ശരിയാണ് വെളുത്തുള്ളി പല രോഗത്തിനും ഉള്ള ഒരു മരുന്നാണ് വെളുത്തുള്ളി
@farzanaskitchen7064 жыл бұрын
ഞാൻ വീഡിയോ ഫുൾ കണ്ടു ഞാൻ കൂട്ടായി ട്ടോ തിരിച്ചു വരണേ എന്റെയും വീഡിയോ മുഴുവനും കാണണേ
@anwart72924 жыл бұрын
നന്നായിട്ടു ണ്ട് വീഡിയോ 'ഒട്ടും ലാഗടിപ്പിക്കിലില്ല - അതു കൊണ്ട് തന്നെ ഞാൻ ഫുൾ കാണും'
@SivaPrasad-ps8hm2 жыл бұрын
ഹായ് ഹലോ
@saneejsanu93822 жыл бұрын
Testosterone vardhikumoo
@sreejiths7302 Жыл бұрын
സൂപ്പർ
@ittykurian8157 Жыл бұрын
I am eating garlic since a long time (three small pieces daily)
@dineshkrisahnan992910 ай бұрын
did you get any improvement or not, oru penninu engana aaanu man entta problems kal ariyuka, let her tell, how to improve women in menopause,?????for men he is in peek performance till his last breath, retirement life for men, mostly very sad,??????
@abdulazeezkp89182 жыл бұрын
ഹെൽത്ത് വിദഗ്ദ്ദർ തന്നെ രണ്ട് വശം പറയുന്നു. അതിൻ്റെ ശരിയായ ഗുണം കിട്ടാൻ പച്ചക്ക് കഴിക്കണമെന്ന് . എന്നാൽ മറ്റൊരു വിഭാഗം പറയുന്നു. പച്ചക്ക് കഴിക്കരുതെന്നും തേനി ലിട്ടേ കഴിക്കാവൂ എന്നും ' ഇത് എന്താ ഇങ്ങനെ വിദഗ്ദരിൽ. തന്നെ രണ്ട് പഠനം ' നിങ്ങൾ തന്നെ തീരുമാനിച്ച് പറയൂ.
@Zainthommankadan2 жыл бұрын
പച്ചക്ക് കഴിക്കണം ശ്വാസം പിടിച്ചു കഴിച്ചാൽ അരുചി ഒഴിവാക്കാം
@sheejanoushad7290 Жыл бұрын
വെളുത്തുള്ളി പച്ചക്ക് ചെറിയ ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് രാവിലെ വെറും വയറ്റിൽ വെള്ളത്തിൽ കൂടെ കഴിക്കാവുന്നതാണ് ഞാൻ ഇങ്ങനെയാണ് കഴിക്കുന്നത്
ഡോക്ടറെ ഞാൻ ചപ്പാത്തിക്ക് കിഴങ്ങ് കറി തന്നെ ഉണ്ടാക്കുന്നുള്ളു. ഞാൻ വെളുത്തുള്ളി ചേർക്കുന്നുണ്ട് അത് നല്ലതല്ലേ
@HealthiesBeauties17 күн бұрын
Athe
@Cph-ez1lm Жыл бұрын
ഞാൻ ഓൾറെഡി കഴിച്ചു കൊണ്ടിരിക്കുന്നു ഗ്യാസ് പ്രോബ്ലം കുറയുന്നുണ്ട്....
@arathyneethu8209 Жыл бұрын
വെളുത്തുള്ളി പാലിൽ ചേർത്ത് കഴിക്കാമോ??
@HealthiesBeauties Жыл бұрын
Kazhikam
@sreescakes42842 жыл бұрын
Achar et kazhichilu
@Sunil-nz1mv Жыл бұрын
വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കാനോ? എങ്ങനെ സാധിക്കും ചങ്ങാതി? വായ പൊള്ളി നാശമാവില്ലേ?
@malluarjun9927 Жыл бұрын
ആദ്യം ഒന്ന് രണ്ട് പ്രാവശ്യം കഴിക്കുമ്പോൾ ചെറിയ ബുദ്ധിമുട്ട് ഉണ്ടാകും പിന്നെ സ്ഥിരമായി കഴിക്കുമ്പോൾ ഒരു കുഴപ്പവും ഉണ്ടാകില്ല എൻ്റെ bp കുറയാൻ ഞാൻ സ്ഥിരമായി രണ്ട് ഇല്ലി വെളുത്തുള്ളി കഴിക്കാറുണ്ട്
@prasanthprasanth2120 Жыл бұрын
Correct
@Lalu-t6z Жыл бұрын
ഞാൻ കഴിക്കാറുണ്ട്, കുറച്ചു വെള്ളം കൂടി വായിൽ കൊണ്ട് ചവച്ചരക്കും. നോ പ്രോബ്ലം.
@aboobakkarmusliyaar1052 Жыл бұрын
Hi there
@sreejithshankark2012 Жыл бұрын
ഞാൻ പച്ച വെളുത്തുള്ളി തേൻ ചേർത്ത് കഴിക്കും... അല്ലെങ്കിൽ ബദാം... എരിവ് അറിയില്ല 😊
@appatvlogs414010 ай бұрын
👍
@unnikuttanmyhub24872 жыл бұрын
Super video ok
@ShameerSha2948 ай бұрын
👍👍👍👍👍
@saidhalavikoya95168 ай бұрын
ഗ്യാസ്, അസിഡിറ്റി, അ ൾ സർ രോഗം ഉള്ളവർക്ക് വെറും വയറ്റിൽ വെളുത്തുള്ളി കഴിച്ചാൽ പ്രശ്നം ആണ് എന്ന് കേട്ടിട്ടുണ്ട്. ഭക്ഷണശേഷം തേൻഅലിയിച്ചു കഴിച്ചാൽ നല്ലത് ആണ്. ഗ്രാമ്പു കഴിക്കുമ്പോഴും വെള്ളുള്ളി കഴിക്കുമ്പോഴും ഉന്മേഷം കിട്ടുന്നുണ്ട്.
@damup5780 Жыл бұрын
വെളുത്തുള്ളി രാവിലെ വെറും വയറ്റിൽ കഴിക്കാൻ നിർദ്ദേശിച്ചത് ശരി തന്നെയാണോ? നമ്മുടെ വായ വേണ്ടെന്ന് പറയുന്ന നീറ്റൽ ഉള്ള വെള്ളുള്ളി വെറും വയറ്റിൽ 4 എണ്ണം വരെ ചവച്ചരച്ച് കഴിച്ചാൽ ദോഷം ചെയ്യില്ലേ? reply പ്രതീക്ഷിക്കട്ടെ.
@RashidM-v4r Жыл бұрын
🎉🎉
@kulsuanvar56454 жыл бұрын
ഗുഡ് garlic
@jayakrishnans59722 жыл бұрын
ബീജം ടെസ്റ്റ് നടത്താൻ പറ്റുമോ
@Liyana_farish2 жыл бұрын
👍👍
@Ashifknpy2 жыл бұрын
Cholostroll ഉള്ളോണ്ട് കഴിച്ചു തുടങ്ങിയതാണ് ആദ്യമൊക്കെ വെറും വയറ്റിൽ 4/5 അല്ലി കഴിക്കുമായിരുന്നു പിന്നീടു അത് പറ്റാതായപ്പോൾ ഡെയിലി ഒരു 50 ഗ്രാം ഒക്കെ അല്പം എണ്ണയും മുളകുപൊടിയും കടും കൂടി ഇട്ടു വഴറ്റി അച്ചാറു പോലാകി കഴിക്കുന്നുണ്ട്
@sharafusarpotty8666 Жыл бұрын
❤❤❤
@ishakgk682310 ай бұрын
❤ok
@Keralatugofwarassociation3 жыл бұрын
വെളുത്തുള്ളി നല്ലതാണ് യൂറിൻ സാമ്പത്തമായ രോഗം ങ്ങൾക്കു ആശുവസം ലേഫിക്കുന്നു
@sathianat11813 жыл бұрын
Daily ethra kazhikkam
@mcssongs31152 жыл бұрын
start 1 maximum 3
@minijoseph36763 жыл бұрын
വെളുത്തുള്ളി തേനിലിട്ട് വച്ചിട്ട് രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് നല്ലതാണ് എന്നു പറയുന്നത് കേട്ടിട്ടുണ്ട് ഇത് കഴിച്ചു കഴിഞ്ഞു ചെറു ചൂട് വെള്ളത്തിൽ നാരങ്ങ നീര് ഒഴിച്ച് കഴിക്കുന്നത് നല്ലതാണോ ഇതിനു മറുപടി തരൂ
@HealthiesBeauties3 жыл бұрын
തേൻ വെളുത്തുള്ളി വെറും വയറ്റിൽ കഴിക്കുന്നത് നല്ലതാണ്.അതുകഴിഞ്ഞ് നാരങ്ങ നീര് കഴിക്കുന്നതിനെ കുറിച്ച് എനിക് idea illa
@SivaPrasad-ps8hm2 жыл бұрын
മാറ്റം ഉണ്ടകുവോ
@user-wf4pc7mc4t6 күн бұрын
@@HealthiesBeauties
@SivaPrasad-ps8hm2 жыл бұрын
ഞാൻ പുതിയ ആൾ ആണ് വെളുത്തിളി കഴിച്ചോ അൽ ലയിഗത കുടുവോ ❤
അരച്ച് തേച്ചുപിടിപ്പിച്ച് അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയുക ഉദ്ദേശിച്ച ഫലം കിട്ടും
@parameswaranedachira17713 жыл бұрын
Bai Bai
@jayakrishnans59722 жыл бұрын
ഒരു മിനിറ്റ് കൊണ്ട് ബീജം പോകുന്നു
@Balanvarakkool Жыл бұрын
Kunn a
@nnt62763 жыл бұрын
Ll
@nnt62763 жыл бұрын
⁰0
@sheejavijayanvijayan8943 жыл бұрын
u1
@RahulRaj-xr1om2 жыл бұрын
ഞാൻ ചുട്ട വെളുത്തുള്ളി അല്ലിയുടെ ഒരു കഷണം കഴിക്കാൻ തുടങ്ങിയിട്ട് രണ്ട് ദിവസം ആയി.......ഇത് എത്ര കാലം തുടർച്ചയായി കഴിക്കേണ്ടി വരും.
@Lovelyyours0 Жыл бұрын
Mattam.undo
@RahulRaj-xr1om Жыл бұрын
@@Lovelyyours0 കഴിപ്പ് നിർത്തി........... മാറ്റം ഒന്നും കഴിച്ച ദിവസങ്ങളിൽ ഉണ്ടായിരുന്നതായി തോന്നിയിട്ടില്ല....പക്ഷേ ശരീരത്തിന് വേണ്ട ഗുണങ്ങൾ അതിൽ നിന്നും സ്വാംശീകരിച്ചിട്ടുണ്ടാകും എന്ന് തോന്നുന്നു.