pururutathi..എത്ര നേരത്തെ അറിയുന്നോ അത്രയും സൗഭാഗ്യം തേടി വരും. പൂരുരുട്ടാതി. jyothisham Malayalm..

  Рет қаралды 209,988

ക്ഷേത്ര പുരാണം 2.0

ക്ഷേത്ര പുരാണം 2.0

Күн бұрын

Пікірлер: 386
@lakshmiv8662
@lakshmiv8662 10 ай бұрын
എനിക്കും ഇതൊക്കെ തന്നെ, സന്തോഷം ഇന്നത്തെ പറഞ്ഞിട്ടില്ല, ഒന്ന് സോൾവ് ആയി വരുമ്പോൾ അതിലും വലുത് അടുത്തത് നെഞ്ചിനു നേരെ വരും 😢😢
@seenas4057
@seenas4057 8 ай бұрын
ചിരിക്കാൻ പേടിയാ. Next moment കരയേണ്ട കാര്യം വന്നിരിക്കും
@sisirasisirasreekanth7310
@sisirasisirasreekanth7310 8 ай бұрын
😢😢😢
@sumakesavankutty3972
@sumakesavankutty3972 7 ай бұрын
Yes
@PriyaDarsini-u7n
@PriyaDarsini-u7n 6 ай бұрын
Sathyam
@Chindhu-jj5vi
@Chindhu-jj5vi 11 ай бұрын
കഷ്ട്ടകാലം ഒഴിഞ്ഞിട്ട് നേരം ഇല്ല 🙏🏻
@abhiramajith6835
@abhiramajith6835 10 ай бұрын
സത്യം
@jeswin5034
@jeswin5034 10 ай бұрын
Sathyam
@sillymallu2097
@sillymallu2097 10 ай бұрын
എല്ലാ പ്രശ്നങ്ങളും ഈ വർഷം തീരും ഉറപ്പാണ്. 2024 നമ്മുടെ നല്ല വർഷം ആണ്
@AkbarshaSaifudeen
@AkbarshaSaifudeen 10 ай бұрын
@@sillymallu2097നാക്ക് പൊന്നായിരിക്കട്ടെ 🙏🥰 കാരണം മതിയായി ഓരോന് അനുഭവിച്ചു 🤦‍♂️🤦‍♂️ പിതാവ് മരിച്ചു അപ്പുപ്പൻ മരിച്ചു കുടുംബത്തു മൊത്തം 3പേർ മരിച്ചു hmm
@shirlymathew8136
@shirlymathew8136 4 ай бұрын
Sathyam
@sugheedkumarvilakumadam617
@sugheedkumarvilakumadam617 7 ай бұрын
തിരുമേനി പറഞ്ഞത് പൂരുരുട്ടാതി ക്കാരുടെ പൊതുവായുള്ള കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത് ഇതിൽ കറുത്ത പക്ഷം വെളുത്ത പക്ഷം ഉച്ചതിരിഞ്ഞ് ജനിച്ച സമയം ഒരുപാട് സ്വാധീനിക്കും പിന്നെ മാതാപിതാക്കളുടെ നാളുകൾ ഇതിന് സ്വാധീനിക്കും മൊത്തത്തിൽ നോക്കിക്കഴിഞ്ഞാൽ ദൈവാധീനം ഉണ്ട് ദൈവത്തിൽ വിശ്വസിച്ച് ജീവിക്കണമെന്ന് മാത്രം❤msage
@vijijohn6354
@vijijohn6354 6 ай бұрын
ഒരിക്കലും ഗതി പിടിക്കാത്ത സ്വസ്ഥതയും ,സമാധാനവും കിട്ടാത്ത ഒരു നക്ഷത്രമാണ് പുരുരുട്ടാതി ഈ നക്ഷത്രത്തിൽ ആരും ജനിക്കാതെ ഇരിക്കട്ടെ
@shirlymathew8136
@shirlymathew8136 4 ай бұрын
Sathyam thanne
@manjumolsomy9137
@manjumolsomy9137 4 ай бұрын
Sathyam
@smithajayakumar1102
@smithajayakumar1102 3 ай бұрын
True
@888------
@888------ 3 ай бұрын
😂😂❤
@ahalyashanil7516
@ahalyashanil7516 2 ай бұрын
100% sathyam 🙏🏻
@sreekanthscholar9604
@sreekanthscholar9604 11 ай бұрын
സൂക്ഷ്മമായി കേട്ടു നോക്കുമ്പോൾ, പൂരോരുട്ടാതി നക്ഷത്രക്കാർ തീയിൽ കുരുത്തവരാണ് വെയിലത്ത്‌ വാടില്ല ✨✌️🔥
@aparnas2832
@aparnas2832 10 ай бұрын
Thenga
@sheebadileep8391
@sheebadileep8391 9 ай бұрын
👍
@seenas4057
@seenas4057 8 ай бұрын
പക്ഷെ നട്ടാൽ കുരുക്കാത്ത തീ വെയിൽ ആണ് ചുറ്റും
@Sololiv
@Sololiv 8 ай бұрын
അത് കൊണ്ട് തന്നെ പരീക്ഷണങ്ങൾ ഇഷ്ടം പോലെ,പിടിച്ച് നിൽക്കുന്നവർ രക്ഷപെടും.
@sheebadileep8391
@sheebadileep8391 8 ай бұрын
@@Sololiv 👍👍
@chippymariya-nn9ol
@chippymariya-nn9ol 10 ай бұрын
ഈ ഒരു വർഷം എന്നെ വെറുക്കാത്തവർ കുറവാണു 🙏എന്ത് ചെയ്താലും മിണ്ടിയാലും വഴക്ക്
@binil.babu.007
@binil.babu.007 9 ай бұрын
He he same, pururittathy shatrukkalkku oru kuravum ella 😂
@reenar1693
@reenar1693 9 ай бұрын
Correct
@bindhus4164
@bindhus4164 8 ай бұрын
Ith crct anu
@BlessMe-d1h
@BlessMe-d1h 8 ай бұрын
Cheytha nanmakalkku pakaram kittiyathu nandikedum dushtathayum aanu😢 health also gone. Studies of children also affected.
@nithinath9873
@nithinath9873 5 ай бұрын
Oo​@@reenar1693
@DiyaLakshmi-m3b
@DiyaLakshmi-m3b 2 ай бұрын
നമസ്ക്കാരം തിരുമേനി എൻ്റെ ജീവിത അനുഭവത്തിൽ അങ്ങ് പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് എൻ്റെ നക്ഷത്രം പൂരുരുട്ടാതി ആണ് എനിക്ക് വേണ്ടി പ്രർത്ഥിക്കണമേ തിരുമേനി 🙏🙏
@Check-r5r
@Check-r5r 5 ай бұрын
പ്രിയ പൂരുരുട്ടാതി നക്ഷത്ര ജാതരേ ❤ഞാനും പൂരുരുട്ടാതി നക്ഷത്ര ജാതനാണ്.അതിൽ ഞാൻ അത്യധികം അഭിമാനിക്കുന്നു.ഓരോരുത്തരുടേയും അഭിപ്രായങ്ങൾ വായിച്ചു.എല്ലാവരും പറയുന്നതു ശരിതന്നെ.ഓരോ നക്ഷത്രത്തിനു അതാതിന്റെ ദശാസന്ധിക്കനുസൃതമായ മരങ്ങൾ അവനവൻ തന്നെ അനുഭവിച്ചു മതിയാകൂ.അനുഭവങ്ങൾ മുൻകൂട്ടി അറിഞ്ഞാൽ നീക്കം തോക്കുകളും സാധ്യമാണ്.ഇത്രയും ശോഭനമായ ഒരുനക്ഷത്രംവേറെയുണ്ടോ ?പക്ഷേ കുന്നിന് ഒരു കുഴി പ്രകൃതി നിയമമാണ്.സദാ സുഖാനുഭവങ്ങൾമാത്രമായി ആരാണുള്ളത്?സാക്ഷാൽ ശിവശങ്കരൻ!പോലും ദശാസന്ധികൾക്കധീനനാണ്. ശിവനെ ശനിബാധിച്ചതും അദ്ദേഹം അനുഭവിച്ചത്യാഗവും അറിവുള്ളതല്ലേ?ശബരിമല അയ്യപ്പൻ രോഗഗ്രസ്തനായില്ലേ? കാർത്തികേയൻ നാടുവിട്ടില്ലേ?സാക്ഷാൽ ജഗത്മാതാവിനെ അസുരന്മാർ അവഹേളിച്ചില്ലേ? തിക്താനുഭവങ്ങളെ സധൈര്യം നേരിട്ടു തോൽപ്പിക്കന്നതല്ലേ "ത്രിൽ"അതിനാൽ പൂരുരുട്ടാതിനക്ഷത്രജാതരേ വെറുതെയിരുന്നാൽ?ഭാഗ്യം തേടി വരില്ല.കർമ്മം ചെയ്യുക നമ്മുടെ ധർമ്മം *കർമ്മ ഭലം തരും ഈശ്വരൻ !
@Wintermashroom
@Wintermashroom 3 ай бұрын
@@Check-r5r athe janum ante husbandum pururutathy.visshamamundu arkkum thangßn pattathathu.10 vayassumuthal anubhavikkunnu.e nal ayathinal anu select cheythe.panna swabhavam kanilla annu anikk urappayirunnu.athupole thanneonnumilla.jan 10 ayappol muthal e nalùkare analysis cheyyumayirunnu.allam nallagunam ullavarayirunnu.nalla nal anu.
@premarajaprem6076
@premarajaprem6076 3 ай бұрын
😮കർമം ചെയ്ത് ആയുസ് തീർന്നു എന്നിട്ടും ഗതിയുമില്ല സമാധാനം ഇല്ല
@haimavathyrenukarenukarenu2673
@haimavathyrenukarenukarenu2673 2 ай бұрын
അതെ, അതാണ്‌ സത്യം. കർമ്മം ചെയ്യുക.
@pachupachu2390
@pachupachu2390 Жыл бұрын
സുജേഷ് പൂരോരുട്ടതി ഇത്രേം കഷ്ടകാലമുള്ള നക്ഷത്രം വേറെ ഇല്ല 🙂🙂എല്ലാത്തിനും നഷ്ട്ടം, ജോലി തടസം ശത്രു ദോഷം എല്ലാം ഉണ്ട് 🙂🙂
@sameenam3784
@sameenam3784 Жыл бұрын
Very correct
@ashagopal3502
@ashagopal3502 11 ай бұрын
സത്യം
@shibysharly8410
@shibysharly8410 11 ай бұрын
😂😂
@syammh9778
@syammh9778 11 ай бұрын
എന്റെ ഈശ്വരാ ഇനി ഈ നാളിൽ ജനിക്കാൻ ഇട വരരുതേ 😢🙏
@praseethas-k3q
@praseethas-k3q 11 ай бұрын
Same പിച്ച ചട്ടി മാത്രേ ബാക്കി ഉള്ളു 😂
@shynibaijunath
@shynibaijunath Жыл бұрын
ഷൈനിമോൾ പൂരുരുട്ടാതി തിരുമേനി കടം കൊണ്ട് ഒരു രക്ഷയും ഇല്ല പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി കടങ്ങൾ എത്രയും പെട്ടെന്ന് തീർന്നു കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏
@Mycountryi
@Mycountryi 11 ай бұрын
ശരിയാക്കാം
@sajithavijayan9534
@sajithavijayan9534 6 ай бұрын
എനിക്കും കടം തന്നെയാണ് പ്രശ്നം 😢
@Lion-12e
@Lion-12e 6 ай бұрын
എത്ര കടം ഉണ്ടാകും??? വേഗം പറയു 🙏🏿🙏🏿🙏🏿 എല്ലാ കടവും തിരുമേനി വീട്ടിക്കൊള്ളും.. 🙄താങ്കൾ പണിക്കൊന്നും പോകരുതെന്ന് മാത്രം 😜😜😂😂
@sajithavijayan9534
@sajithavijayan9534 6 ай бұрын
@@Lion-12e daivatthil vishvasam undel njangale pole ullavarkku vendi onnu pray cheythal mathi😭🙏
@evpnambiar7719
@evpnambiar7719 5 ай бұрын
Ellam karmaphalam Anu. Nakshatrathe kuttam paranjitt karyamilla. Karma phalam anubhaviche pattu.
@rathieshrathiesh1608
@rathieshrathiesh1608 10 ай бұрын
എന്റെ പേര് രതീഷ് നാൾ പൂരുട്ടത്തി 2 വിവഹം നടന്നു രണ്ടിലും കുഞ് ഉണ്ട് അദ്യാ വിവഹതിൽ ഒരു അൺകുഞ്ഞ് അവന് 12 വയസ്സ് ആയി രണ്ടമാതെ വിവഹതിൽ ഒരു പെണ്ണ് കുഞ്ഞ് 2 വയസ്സ് തിരുമേനി എനിക്ക് 38 വയസ്സ് ഞാൻ ഇനി എന്ന് രക്ഷപെടുതിരുമെന്ന ഓം നമ: ശിവായ
@Sunitha077
@Sunitha077 7 ай бұрын
👍🏻വളരെ correct ആണ് എന്റെ കാര്യത്തിൽ പറഞ്ഞത് (38years)
@sajanjoseph7747
@sajanjoseph7747 6 ай бұрын
Same here
@UshaRaju-pp7iy
@UshaRaju-pp7iy 5 ай бұрын
എന്റെ മോൻ പൂരുരുട്ടാതി. ഒന്നിന് പുറകെ ഒന്നായി തിരിച്ചടികൾ ഉണ്ട്.31 വയസായി. ഈശ്വര പ്രാർത്ഥനയും വൃതനിഷ്ടവും ക്ഷേത്രദർശനവും ഒക്കെ കൊണ്ട് തരണം ചെയ്തു പ്രതീക്ഷയോടെ മുന്നോട്ടുപോകുന്നു.
@ajiajiam3231
@ajiajiam3231 Жыл бұрын
ഷീന പൂരുരുട്ടാതി അജി പൂയം പ്രാർത്ഥിക്കണേ തിരുമേനി 🙏
@sureshkumarnangelil5219
@sureshkumarnangelil5219 Жыл бұрын
സുരേഷ്കുമാർ പൂരുരുട്ടാതി കുംഭക്കൂർ പ്രാർത്ഥിക്കണം തിരുമേനി 🙏
@masobhathanka2740
@masobhathanka2740 10 ай бұрын
ശോഭ പൂരൂരുട്ടാതി എൻ്റെ മകന് ജോലിയിൽ പ്രവേശിക്കുവാൻ പ്രാർത്ഥിക്കണേ തിരുമേനി അഭിജിത്ത് ചതയം നക്ഷത്രം
@manoharan7627
@manoharan7627 3 ай бұрын
എല്ലാ നക്ഷത്രക്കാർക്കും ജീവിതത്തിൽ സന്തോഷങ്ങളും കഷ്ടതകളും ഉണ്ടാവും അതുകൊണ്ട് അതാണ് ജീവിതം എന്ന് വിചാരിച്ചു മുന്നോട്ടു പോവുക
@888------
@888------ 3 ай бұрын
@@manoharan7627 അതല്ല ഇത് നരകത്തിൻ്റെ നക്ഷത്രം ആണ്..തീരുമ്പോൾ തീറുമ്പോൾ പണി വരും. മനസമാധാനം ഒരിക്കലും കിട്ടില്ല
@sandeepmc2146
@sandeepmc2146 10 ай бұрын
ആരും പൂരുരുട്ടതി യിൽ ആരും ജനിക്കല്ലേ എന്ന് ആണ് പ്രാർത്ഥന
@AkbarshaSaifudeen
@AkbarshaSaifudeen 10 ай бұрын
🙂🙂ജനിച്ചു പോയില്ലേ 🤦‍♂️🤦‍♂️എങ്ങനേലും മരിച്ചാൽ മതി എന്ന് തോന്നും മിക്ക സമയത്തു 🤦‍♂️🤦‍♂️അത്രയും അനുഭവിച്ചു സ്വന്തം പിതാവ് പോലും മരണപെട്ടു 😖😖
@efootballlife
@efootballlife 9 ай бұрын
പൂരുരുട്ടാതി yil ജനിച്ചതാണ് സിനിമാ നാടൻ സായി കുമാർ. 🤪 പിന്നെ ഞാനും എനിക്ക് prblm ഒന്നും ഇല്ല. Prblm ok നമ്മുടെ മനസിനാ നന്നാവുക ഇല്ല എന്ന ചിന്ത മാറ്റു. മാറ്റം വരുന്നത് നേരിട്ട് അറിയാം
@efootballlife
@efootballlife 9 ай бұрын
​@@AkbarshaSaifudeenഞാനും അങ്ങനെ വിചാരിച്ചേ 28 age വരെ. എനിക്ക് ചെറുപ്പത്തിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ടു. ദൈവം ഒന്നും ഇല്ലെന്നു വരെ പറഞു നടന്നു. പിന്നെ മെഡിറ്റേഷൻ cheythu. റെഡി ആയി. നമ്മളെക്കാൾ ദുരിധം അനുഭവിക്കുന്നവർ ണ്ട് apo nammal ok അല്ലെ. ചിന്ത മാറ്റി എന്റെ ഇപ്പോ ഞാൻ ഓരോ day happy. ഞാൻ വിചാരിച്ച ഫീലിഡിൽ wrk ചെയുന്നു. Movie art അസിസ്റ്റന്റ് ആയി. റെഡി ആവും നിങ്ങളെ മനസിലെ ചിന്ത മാറ്റി. എന്നും ഉണരുമ്പോൾ. നല്ല ദിവസം തന്നതിനോട് ദൈവത്തോട് താങ്ക്സ് പറഞ്ഞു ഉണരു. . മാറ്റം വരും ഉറപ്പാ ഇ ഞാൻ ഗ്യാരണ്ടി . try chey free അല്ലെ റെഡി ആവും 🫶
@vipingkumar7760
@vipingkumar7760 9 ай бұрын
Sathyam
@JayakumarS-g2s
@JayakumarS-g2s 9 ай бұрын
സത്യം ആണ് ❤❤❤❤❤❤
@balck_soul9938
@balck_soul9938 3 ай бұрын
നമസ്കാരം തിരുമേനി കടവും,മറ്റുള്ളവരുടെ വെറുപ്പും,പേരുദോഷവും, കഷ്ട്ടപ്പാടും, ദുരിതവും മാത്രമേ ഉള്ളൂ ഇതിന്റെ എല്ലാം തീവ്രത എങ്കിലും കുറഞ്ഞു കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി
@salikuttygeorgekutty4373
@salikuttygeorgekutty4373 9 ай бұрын
Absolutely 💯 % write. Iam from USA.Ibelive ,When lam 15 years old my mam passed away. ❤❤❤🎉🎉
@888------
@888------ 3 ай бұрын
@@salikuttygeorgekutty4373 തെ least you have reavhed USA 😍👌👌🇦🇺
@sinisubi5605
@sinisubi5605 Жыл бұрын
നമസ്കാരം തിരുമേനീ🙏🏻🙏🏻 എൻ്റെ സഹോദരനു ഒരു ജോലി ലഭിക്കുന്നതിനായി അങ്ങയുടെ പ്രാർഥനയിൽ ഉൾപ്പെടുത്തണേ. ശ്രീരാഗ്- ചോതി 13/11/1993
@minibiju5191
@minibiju5191 3 ай бұрын
എനിക് epol 48ag ആയി.10. വയസിൽ അച്ഛൻ പോയി.27വയസിൽ ഒരുവിവാഹം. നടന്നു അതു divols ആയി.പിന്നെ വീണ്ടും വിവാഹം ചെയ്തത്. 39വയസിൽ അതും കഷ്ടപ്പാടിൽ. .ഇതിനിടയിൽ. ഒരുപാട് കഷ്ടപ്പെട്ട്.. ജോലി ലിസ്റിൽ പേര് vannitupolm...kittiyila..,eganoru നളിൽ ആരും janikathirikatte
@suseelavijayan8474
@suseelavijayan8474 Ай бұрын
എന്റെ ഈശ്വരാ ഈ ജ്യോതിഷം നോക്കാതെ വിവാഹം കഴിക്കുന്ന ക്രിസ്ത്യൻ, മുസ്ലിം വിവാഹജീവിതം എത്ര സുഖകരം. ഈ ജ്യോതിഷന്മാർ പിള്ളേരുടെ ഭാവി കളയും, അവരുടെ ജീവിതം നന്നാക്കും. സത്യം അതാണ്. ഒരു നാളിന്റെ ഗുണങ്ങളും ദോഷങ്ങളും പലരും പല തരത്തിൽ പറയുന്നു. ഓ ഇവരെ കൊണ്ടു മനസമാധാനം പോകുന്നു.
@sgayathri794
@sgayathri794 10 ай бұрын
Suma pooruruttathi but no improvement in my life .No job no money pray for me please.
@laiju77sreeni80
@laiju77sreeni80 2 ай бұрын
ലൈജു പൂറൊരുട്ടത്തി ദുരിതങ്ങൾ ഒഴിയാൻ p❤️പ്രാർത്ഥിക്കണേ സ്വാമി
@bharathymohan1140
@bharathymohan1140 10 ай бұрын
ഇതിൽ പറയുന്ന എല്ലാ കാര്യങ്ങളും 100%വും സത്യമാണ് ഇത്ര നാളും ഞാൻ കെട്ടിരുന്നതിൽ വച്ചു ഏറ്റവും അധികം സത്യ സന്ധമായി പറഞ്ഞിട്ടുള്ളത് ഇതിലാണ്
@ithalsworld975
@ithalsworld975 2 ай бұрын
ഞാനും ഞെട്ടി പോയി. ഇതു എന്റെ അമ്മയോട് പണ്ട് ഒരു ചേച്ചി പറഞ്ഞിട്ടുണ്ട്
@aayushisaneesh
@aayushisaneesh Жыл бұрын
Haritha - chithira Saneesh - aayilyam Aayushi - revathi🙏🙏🙏🙏dhoshagal okk maattitharenname
@SujithSujith-d7i
@SujithSujith-d7i Ай бұрын
ഒരുപാട് മന ക്ലെശം അനുഭവിക്കുന്ന നാളുകര്. എല്ലാപേരെയും സഹായിക്കും പക്ഷെ നമുക്ക് കിട്ടുന്നത് കഷ്ട്ടതയും.
@AjithKumar-ox9cm
@AjithKumar-ox9cm Жыл бұрын
നളിനി നക്ഷത്രം തൃക്കേട്ട ആരോഗ്യം ആയുസ്സ് നിമ്മക്തി സന്തോഷം സമാധാനം ഇവയെല്ലാം ഉണ്ടാകണം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണം
@nambeesanvakil8972
@nambeesanvakil8972 10 ай бұрын
കിടിലം നക്ഷത്രം ആണ്...
@sheebadileep8391
@sheebadileep8391 Жыл бұрын
ദിലീപ് കുമാർ, പൂരുരുട്ടാതി, ഷീബാ ദിലീപ്, പൂരുരുട്ടാതി, കടബാത്യത തീരുവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
@Tintoos
@Tintoos 5 ай бұрын
Njanoru poororittathy nakshthrakkaryanu Thankal paranjathu98percentum sariyanu Thank you E nakshathrathil janichathil Dhaivathodu nandhi parayunnu Appalum tention undakum annathum sariyanu
@ushavivekananda2691
@ushavivekananda2691 6 ай бұрын
Poororuttathi orikkalum samadanamillatha Jeevitham. 50 kazhinjal sukran. Appo cancer polulla asugham. Eni ennu santhoshamayi jeevikkum.
@SumathiKkk
@SumathiKkk 11 ай бұрын
Bhavanavijayan pooruruttathi kumbam rasi 1/10/2001 lmorning 5.02 Monday. Swamyeeeeeeee enne koottane angayude poojayilum prathanayilum
@minimathew8709
@minimathew8709 9 ай бұрын
Mini പുരുരുട്ടാതി ഈ വർഷം തൊട്ടു എങ്കിലും നല്ലത് വന്ന മതി ആയിരുന്നു 🙏
@girijadkp3756
@girijadkp3756 3 ай бұрын
Unni....പൂരുരുട്ടാതി 45...ഹെൽത്ത് problem undu. ..Diabetic... വൈവാഹിക ജീവിതം ഉണ്ടാകുവാൻ പ്രർഥിക്കണേ തിരുമേനി....
@sasikalapooram1043
@sasikalapooram1043 3 ай бұрын
Eniku aayurarogiya swukiyathinayi prarthikane THIRUMENI
@ajayakumar8860
@ajayakumar8860 Жыл бұрын
അജയകുമാർ, പുരുരുട്ടത്തി,കുംഭ കൂർ, പ്രാർത്ഥിക്കണം
@KarthikS-x7i
@KarthikS-x7i 3 ай бұрын
നമസ്കാരം തിരുമേനി ഞാൻ കാർത്തിക്കു തിരുമേനി പറഞ്ഞതെല്ലാം ശരി തന്നെ തിരിമേനിയൊന്നു രക്ഷിക്കണേ 🙏🙏🙏😭😭
@tonytitus2986
@tonytitus2986 3 ай бұрын
32 wayasu vare enik waliya paadayirunu athu kayinju ente nalla kaalam thudangy.. Aagrahicha karyangal oke njan ariyathe thanne kail wanu thudangy
@PoovalankiNeeleswaram
@PoovalankiNeeleswaram 8 ай бұрын
ഞാൻ പൂരോരുട്ടാതി. 25 വയസ്സുവരെ വലിയ മോശമല്ലാത്ത രീതിലായിരുന്നു. ജീവിതം പിന്നെ എല്ലും കഷ്ടകാലം
@thankammasankarn1821
@thankammasankarn1821 7 ай бұрын
സത്യം
@nikhithasingh2588
@nikhithasingh2588 6 ай бұрын
ഈ നാളിൽ ഒരിക്കിലും ഒരു മനുഷ്യരും ജനിക്ക ര b തേ എന്നു പ്രത്ഥിക്കുന്നു
@sollychandran-tz9ck
@sollychandran-tz9ck 20 күн бұрын
Njan pooruruttathi aanu Onnannai parayam 1 ente ammakku enne kandooda.enthelum karyathinu mathram sneham kaanikkum.hospital pokanum admit ayal koode nilkkanum.avashyum kazhinjal theri vilichu odikkum. 2.Barthavu oru nir gunan.for eg.orale enne thalliyal nokki nilkkum athrakkum nirgunan.enne ennu vare snehichathai thonnettae illa. Eni oru jenmom undenghil e randu vykthikalude kannum vettathu polum enik varanda.valla vidhom enik chathal mathi.arkkum oru upakaram cheyyan kollilla.areyum athmarthomai snehikan paadilannu manasilai.randu veedum carum koppum undayittu enthu karyum.njan classical dancer anu.but athinum e randu sadhanghal sammathikkilla.e randu vyakthikal va thurannale negative karyanghale veettil samsarikku.life ennu vishamom mathre ullu.kannunnavarkku ente mugham kandal valya happy ananne thonnu.husband ayi evide poyalum veettil vannu kayarunnathu vazhakkittanu.oru sughamilatha life churukki paranjal.daivathe vilichu munnottu pokunnu.oru karyavum husbandinodu mindan pattila aatti odikkum.enthu jenmom ano entho.angoru Revathyum njan pooruttathiyuma.vallatha oru jeevithoma ente .you tube ullathu kondu oro days thalli neekkunnu.
@npnairotp1077
@npnairotp1077 11 ай бұрын
എൻ്റെ മകന് 8വയസ്സായി...ഇതിനിടയിൽ അനുഭവിക്കാൻ ഇനി ഒന്നുമില്ല...ഒരുപാട് അനുഭവിച്ചു
@anandubhasi3054
@anandubhasi3054 10 ай бұрын
@MAHIKRISHNA-om1iv
@MAHIKRISHNA-om1iv 9 ай бұрын
Paranjathellam sheriyane sir
@veenarathish6648
@veenarathish6648 6 ай бұрын
Praveena Rathish pororattati annu deyavnigraham koundu nanayi ttudu ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏
@sreeram696
@sreeram696 Жыл бұрын
സുമേഷ് പൂരൂരുട്ടാതി, ശ്രീന മക൦. ഞങ്ങൾ ക്ക് നല്ലൊരു ദാമ്പത്യ ജീവിതം ലഭിക്കാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ. 🙏. വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചു. ഒരുപാട് നന്ദിയുണ്ട്
@JayasreeJayasree-mc8us
@JayasreeJayasree-mc8us 11 ай бұрын
😊😊
@sukanyalaiju7621
@sukanyalaiju7621 5 ай бұрын
🥰
@athirarajagopal230
@athirarajagopal230 9 ай бұрын
ഇത്രേം ഗതികേട് പിടിച്ച വേറൊരു നക്ഷത്രം വേറെ കാണില്ല. ഇതു വരെ അനുഭവിച്ചത്‌ വെച്ചു തന്നെ മതിയായി😢
@cvmuralidharan1033
@cvmuralidharan1033 9 ай бұрын
സത്യം സത്യം സത്യം ഞാൻ ഒരു പുരുരുട്ടാതി കാരനാണ് 58 വയസ്സ് ഇതുവരെ ഒരുദിവസം സമാദാനം ഉണ്ടായിട്ടില്ല' വളരെ ചെറു ഉണ്ടായിട്ടുണ്ടോ എന്ന് അറിയില്ല
@leenaantony1962
@leenaantony1962 8 ай бұрын
എന്റെ മകനും ഈ നക്ഷത്രം. നക്ഷത്രമേ എന്റെ മകൻ നിന്നോട് എന്ത് ചെയ്തു. മുടിഞ്ഞ നിമിഷത്തെ ഓർത്തു പെറ്റ വയറു നീറി കരയുന്നു.
@SanthoshMp-b4n
@SanthoshMp-b4n 5 ай бұрын
@@leenaantony1962 സങ്കട പെടല്ലേ സോദരി. എല്ലാം ശെരിയാകും 🙏🏿🙏🏿
@KarthikS-x7i
@KarthikS-x7i 3 ай бұрын
​@@SanthoshMp-b4nഎന്നെയോ ഞാനനുഭവച്ചതിനു കയ്യും കണക്കുമില്ല 😡😡😭
@Wintermashroom
@Wintermashroom 3 ай бұрын
@@leenaantony1962 do nallanala
@SiniT-p3l
@SiniT-p3l 11 ай бұрын
പാർവതി പൂരുരുട്ടാതി ജോലി കിട്ടാൻ പ്രാർഥിക്കണേ
@ajithh2892
@ajithh2892 11 ай бұрын
അജിത് പൂരുരുട്ടാതി അജിത വിശാഖം കടം തീർക്കാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@Rya375
@Rya375 22 сағат бұрын
Antem hus same nalu😂
@haimavathyrenukarenukarenu2673
@haimavathyrenukarenukarenu2673 2 ай бұрын
എനിക്ക് 57 വയസ്സ് ആയി, ഇതുവരെ തിരുമേനി പറഞ്ഞതെല്ലാം സത്യമാണ് 🙏. ഇനി അങ്ങോട്ട് എങ്ങനയോ അറിയില്ല. കടം തീർന്നസമയമില്ല 😢. ഒന്ന് തീർക്കാൻ നോക്കുമ്പോൾ അടുത്ത പ്രശ്നം വരും 🙏
@bindhusvlog4769
@bindhusvlog4769 9 ай бұрын
❤❤❤yes correct
@santhoshkumarvk1379
@santhoshkumarvk1379 10 ай бұрын
ഹരിപൂരുരുടടാതിprarthikkna
@leelak8837
@leelak8837 4 ай бұрын
ഞാനും പുരുരുട്ടതി ആണ് എന്റെ കണ്ടകശനി ഞാൻ ജനിച്ച അന്ന് മുതൽ തുടങ്ങി ഇപ്പോൾ എനിക്ക് 48വയസ്സ് ആയി എന്റെ ശനി ദോഷം ഇപ്പോഴും തുടരുന്നു ഇനി എന്റെ മരണം വരെ ഉണ്ടാകും 😢😢😢😢
@9446746114
@9446746114 13 күн бұрын
For me its correct
@bindhu4038Greesmab
@bindhu4038Greesmab Жыл бұрын
Vishak, puruthathii prathikanyy thirumenii 🙏
@palpnms5139
@palpnms5139 7 ай бұрын
Kadaka lagnam rahu in lagnam moon in kumbha. Remaining planet in makara. Janma shisthamm 5.30yrs jupiter. Have come across such jathakam. What is the present situation
@Sasikochu
@Sasikochu 9 ай бұрын
ഈ പറയുന്നേ വളരെകറക്റ്റ്‌ ആവുന്നു 🙏🙏എന്റെ ജീവിതത്തിൽ ഈ പറയുന്നേ ഓരോ സംഭവങ്ങളും നടന്നു കൊണ്ടേയിരിക്കുന്നു ഇപ്പോളും 😭🎇🎇🎇. ജോലി തേടി എവിടെ പോയാലും ഒരു രക്ഷയുമില്ല 😭dubai poyi kurchu അവിടെ പിന്നെ നാട്ടിൽ പിന്നെ സൗദി അവിടെ kurchu പിന്നെ നാട്ടിൽ pinne ഒമാൻ എവിയും ഒരു രക്ഷ pinne നേരെ നാട്ടിൽ ഇപ്പോൾ അവസാനം സൗദിയിൽ തിരിച്ചു വന്ന് ഒരു വർഷം ആയി തുടക്കം നന്നായിരുന്നു പക്ഷെ ഇപ്പോൾ ആ ഒരു ബൗമകാരം പിൻതുടരുന്നപോലെ 😭😭😭😭😭ഒരുരക്ഷയും കാണുന്നില്ലഇനി നാട്തന്നെ ബാക്കിയുള്ളജീവിതം വരുന്നടുത്തു കാണാം 🫶🫶🌸
@suneshvc5429
@suneshvc5429 8 ай бұрын
Same😂2014- oman1year,2018 dubai 3 month, 😒
@Sasikochu
@Sasikochu 8 ай бұрын
@@suneshvc5429 🤣🤣🤣😂😂😂സമർപ്പായമി 😂👌
@SanthoshMp-b4n
@SanthoshMp-b4n 5 ай бұрын
Same 🤣🤣ഞാൻ വിചാരിച്ചു എന്റെ മാത്രം അവസ്ഥയാണെന്ന്. പക്ഷെ എനിക്കിപ്പോൾ എല്ലാം ശീലമായി 🙏🏿🙏🏿(എന്റെ പുരോരുട്ടാതി )
@Sindhu-kq5kz
@Sindhu-kq5kz 6 ай бұрын
Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna
@aadhisvlog662
@aadhisvlog662 5 ай бұрын
എന്റെ നക്ഷത്രം പൂരുരുട്ടാതി ആണ്.26/10/1993 സമയം വൈകീട്ട് 3 മണി. സമാധാനം ഇല്ലാത്ത ജീവിതം ആണ്. ഓരോ പ്രശ്നങ്ങൾ തരണം ചെയ്തു വരുമ്പോഴേക്കും അതിന്റെ ഇരട്ടി ആയിട്ടാണ് അടുത്തത് വരുന്നത്. കടം ഒഴിഞ്ഞു നേരമില്ല.പലതും നഷ്ടപ്പെട്ടു എന്തു ചെയ്യണം എന്നറിയില്ല തിരുമേനി 😔
@jayanramachandran5906
@jayanramachandran5906 Жыл бұрын
Viji pooruruttadhi, jayan uthram kudumbakalaham maaran prarthikkane 🙏🙏🙏
@Saju-v8x
@Saju-v8x 9 ай бұрын
Kalaham moolam kaminimoolam
@magicoflove3037
@magicoflove3037 6 ай бұрын
Pooruruttathiyum utram vedham nakshatram aann orikalum cherilla Anubhavam guru
@lisathilakan5860
@lisathilakan5860 11 ай бұрын
Pranamam thirumani. 🙏🙏🙏🙏🙏Thilakan thiruvonam. Nikhil pururutathi. Nikhitha rohini. Nila rohini. Appu uthruttathi. Liza ravathi 🙏🙏kadangal theeran vandi prarthikkana thirumani 🙏🙏🙏🙏🙏🙏🙏🙏
@mahirenjith8963
@mahirenjith8963 Жыл бұрын
Beena puruttathi, brighten chathayam pray for us
@praveenpravi8703
@praveenpravi8703 9 ай бұрын
സാമ്പത്തിക പ്രയാസം നല്ലത് പോലെ ഉണ്ട്. തിരുമേനി പ്രാത്ഥനയിൽ ഉൾപെടുത്തുക
@RenjuRenju-br1ec
@RenjuRenju-br1ec 6 ай бұрын
രജനി പുരുരുട്ടതി അസുഖം മാറി ഒരു നേരവും ഇല്ല കഷ്ടം നഷ്ടം അസുഖം ദാരിദ്ര്യം ദുഃഖം അതുമാത്രം ആണ് ഇതുവരെ എന്റെ ജീവിതത്തിൽ ഉള്ളത്
@SathiKm-mp8xf
@SathiKm-mp8xf 12 күн бұрын
കടം കൊണ്ട് മുങ്ങിനിൽക്കാ പ്രാക്തിക്കണേ തിരുമേനി
@SanilkumarKj
@SanilkumarKj Ай бұрын
@venugopal-v4m
@venugopal-v4m 10 ай бұрын
geetha pooruruttathy kannan anisham namam japikkane thirumeni
@ranjinicp6269
@ranjinicp6269 10 ай бұрын
Prajith pururattathi prathikkana thirumani 🙏
@nadhinika8905
@nadhinika8905 10 ай бұрын
Vineesh purarattathi sreerage purarattathi🙏🙏🙏
@sakeer406
@sakeer406 9 ай бұрын
തിരുമേനി ഷക്കീർ പൂരട്ടാതി, ഒരു വീടിനു വേണ്ടി പ്രാർത്ഥിക്കണേ
@susheelasreenivasan4443
@susheelasreenivasan4443 6 ай бұрын
സുനിൽ രോഹിണി ശരണ്യ ഭരണി കടം തീരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏
@nanooprakash558
@nanooprakash558 9 ай бұрын
Verycorect
@Varuuk
@Varuuk 9 ай бұрын
അമ്പിളി - പൂരുരുട്ടത്തി, വരുൺ -തിരുവാതിര, theerdha - മകം. ഒരു വീട് വാങ്ങുവാൻ പ്രാർത്ഥിക്കണം 🙏
@prasithaprasithaprasitha4654
@prasithaprasithaprasitha4654 6 ай бұрын
പൂരുട്ടതിയിൽ ജനിച്ചാൽ എന്നും കണ്ണുനീർ മാത്രമാണ്
@jencythomas157
@jencythomas157 10 күн бұрын
🙏🙏🙏🙏🙏
@SindhuDevi-gc8mp
@SindhuDevi-gc8mp 4 ай бұрын
Njn kumbha raashiyil pirana pururuttathi anu ente ammaku ente 2 vayasil gov joli kitty epol eniku 27 vayasu paranjathoke correct anu.. vijarichathu hard work cheythal eniku ellam labhichitindu
@omanasasi-pk4yc
@omanasasi-pk4yc 7 ай бұрын
Satyam
@SreejaLakshmi-wh1pv
@SreejaLakshmi-wh1pv 10 ай бұрын
Pururuttathi sreejalakshmy, vijayamma pururuttathi, syam kumar thriketta, nikitha vishakham. Dhurithum anu. Njan kumbha koor anu pururuttathi sreejalakshmy. Joli onnum sheri akunnillaa. Family problem anu. Aiswariyum undakann prathikkane. Sankadum anu thirumeni. Prathikane. Kshttakalam anu.
@nithinsanal6361
@nithinsanal6361 Жыл бұрын
Nithin poorurutathi Bindhu Atham njangaluku nalla oru dambathya jeevitham labikkan prarthanayil ulpadathanamea veetukkar vivahathinu sammathikkan prarthanayil ulpadathanamea doshangal maaran prarthikaname
@kingcobra877
@kingcobra877 11 ай бұрын
Akhil pururuttathi Soman anizham Sree devi pururuttathi
@priyachandran9994
@priyachandran9994 3 ай бұрын
മനസമാധാനം ഇല്ലാത്ത ഒരു നാൾ
@AnjuMohan-l9b
@AnjuMohan-l9b 2 ай бұрын
Njanum ee nalilanu janicchathe anubhavikkanonnumilla Acchante kallukudi Kudicchu swyam nashicchu eante achan aarkkum oru drhohavum cheyyarillarunnu Pinne acchanu kidni failure aayi maranappettu Acchanoru sarkkar jolikkaranayirunnu . Eante brotherinu kittenda joli njan vanghanamennu paranju bhartthavum veettukarm prashnamundakki athenne manasikamayi thakartthu Aa samayathenne eante veettilekkupolum vittilla Pinne kettiya veettile swsthatha njan arinjittilla Eanthinum eathinum kuttam Bhartthavinte kudi Swasthatha eanthennarinjittilla Maricchalonnu vare chinthikkunnu Pakshe eante kunjunghalude mugham orkkumbhol athinum kazhiyunnilla Ippol 33 vayassu iniyum oru nallakalamundonnariyilla Karanjukondani commant njan idunnathe Njan pazhayathellam ortthappol ariyathe karanjupoyi
@AjithKumar-ox9cm
@AjithKumar-ox9cm Жыл бұрын
അജിത് നക്ഷത്ര രോഹിണി വിശ്വരൂപിണി ദേവി ഗായത്രി എന്നെയും എന്റെ കുടുംബത്തെയും എപ്പോഴും അനുഗ്രഹിക്കട്ടെ, അതിനായി പ്രാർത്ഥിക്കണം
@shafeersha2679
@shafeersha2679 2 ай бұрын
എനിക്ക് ഈ കൊല്ലം കൊടുങ്ങല്ലൂർ ഭരണിയാണ് എന്നും തെറി തിരുപ്പതി ആയി
@ganesh2988
@ganesh2988 Жыл бұрын
Narayanapillai.pooruruttathi
@SreejelSuresh
@SreejelSuresh 7 ай бұрын
THIRUMENI🤲🤲🤲🤲
@AmminiParamazhar
@AmminiParamazhar 10 ай бұрын
Ammini.pururuttathy.prarthikkane. Thirumeny.
@dhanalekshmips9272
@dhanalekshmips9272 4 ай бұрын
🙏
@aparnaammu7930
@aparnaammu7930 4 ай бұрын
Arum enalil janikkan prarthikkaruthe 8 vayasu muthal 57 vayasu vareyum anubavikkukayane eni entha nannavan ullathe
@minipv2500
@minipv2500 9 ай бұрын
രാഹുല്‍ puururuttathi joli kittan prarthana yil peduthane❤❤❤❤🙏🙏🙏🙏🙏🙏
@padminisundhar9845
@padminisundhar9845 9 ай бұрын
ഭാഗം പിരിവു നടത്താൻ പprathikkanam thirumeni Padmini poora ruttathi
@raninair6065
@raninair6065 10 ай бұрын
എൻ്റെ അനിയൻ്റെ മകൻ പൂരൂട്ടാതി നക്ഷത്രം ആണ്. നാലര വയസ്സിൽ അച്ഛനെ നഷ്ട്ടപ്പെട്ടു. അമ്മ കല്യാണത്തിന് മുൻപേ mental disorder ഉള്ള വ്യക്തി. അത് ഒളിച്ചു വെച്ച് കല്യാണം നടത്തി. കുഞ്ഞ് കഴിഞ്ഞ നാലു വർഷമായി അമ്മവീട്ടിൽ ആണ്. അവനെ തിരികെ കിട്ടാൻ ഞങ്ങൾ case കൊടുത്തിട്ടും നാലര വർഷമായി. അവരുടെ കൂടെ വളർന്നാൽ ആ കുഞ്ഞ് നശിച്ചു പോകും.
@SanthoshMp-b4n
@SanthoshMp-b4n 5 ай бұрын
എന്റെ വൈഫും mendal disorder ആണ്. ഞാനും ഈ നശിച്ച നാളാണ്, അനുഭവിക്കാൻ ഒന്നുമില്ല ബാക്കി
@KarthikS-x7i
@KarthikS-x7i 3 ай бұрын
ഷിതെന്തൊരു നാശമാണ് ദുഃഖം മാത്രമുള്ള നാളു ഈ നാളിൽ ജനിച്ചിട്ട് ഞാൻ എങ്ങനെ ആയി അതുപോലായി എല്ലാരും 😭
@sivapriyasreenivasan8841
@sivapriyasreenivasan8841 8 ай бұрын
Prasanna pooruruttathi
@UshaMohan-x9n
@UshaMohan-x9n Жыл бұрын
Namaskaram Tirumeni Usha pururathathy prarthikane
@jayasreegopalan1458
@jayasreegopalan1458 5 ай бұрын
Poororuttathi 49 vayassu evide thirinjalum prasnagal
@bindubindurathnathilak7248
@bindubindurathnathilak7248 5 ай бұрын
Bindu poororuttathikumbakkoru 23 vayassuvare sughamayiruunu Kalyan am kazhinjathu thottu kastapadayi athu divose aayi Pinned Kure Kalam jolikku poyi 37 vayasil 2nd marriage aayi Kuttikalonnum illa ippol 57 vayassayi enne thire nokkatha husband aanu Corona time vare njan jolikku poyanu jeevichathu athinu shesh 14:47 am kalinu surgery cheythu ippol swantham veettilanu sahodharangal nokkunnu iniyengilum enikku kashtakalathil ninnu mochanamundo thirumeni 1/6/1967 aanu janichathu pularcha 5.30nu
@omanaamma9055
@omanaamma9055 10 ай бұрын
ഓമനക്കുട്ടിയമ്മ പുരുരുട്ടാതി.65 വയസ്സിനിടെ ശത്രുദോഷം കാരണം അനുഭവിക്കേണ്ടതെല്ലാം അനുഭവിച്ച .ഇന്നും ശത്രുദോഷത്തിൻ്റെ ഭവിഷത്ത് അനുഭവിക്കുന്നു.
@DevanV-y3j
@DevanV-y3j 3 ай бұрын
എന്റെ രണ്ട് മക്കളും പുരുട്ടാതി രണ്ടും പെൺകുട്ടികൾ ആണ്
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 3,7 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,7 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 31 МЛН
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 3,7 МЛН