ഫസ്റ്റ് fight പാർട്ട് 3 സൂചിപ്പിക്കുന്നു 💥 അല്ലു കടലിൽ വിഴുന്ന കണ്ടിലെ....
@AavuzzАй бұрын
Atheyy ayirikm ath polumm manusilavathavar ahnn negative review parayunathh!!😂🔥
@Patrick-u2q5vАй бұрын
Athee😂😂@Aavuzz
@ananthuvb6708Ай бұрын
അത് മാത്രം അല്ല. Fafa വെള്ളത്തിൽ നിന്നും പൊങ്ങി വരുന്ന സീൻ, ഫസ്റ്റ് ട്രൈലെർ ടൈഗർ സീൻ ഒന്നും ഇല്ല. എല്ലാം കൂടെ പാർട്ട് 3 യിൽ ആവും.
@AavuzzАй бұрын
@@ananthuvb6708 Sheyriyaa...matte Pushpayee kannan ila yenn oke cctv visuals oke ...Endhayalumm part 3 ondenloo...Apoo 2 il full twist ayirikm!!...ath polumm manusilavathey kandavar ahnn negative paraj nadanath...Aaa Arokke endhokke parajalum Movie kathii kerii...🔥
@ananthuvb6708Ай бұрын
@Aavuzz നെഗറ്റീവ് ഫുൾ കേട്ട് താല്പര്യം ഇല്ലാതെ ആണ് ഞാൻ പോയത്. പക്ഷേ എന്റെ അഭിപ്രായത്തിൽ എനിക്ക് ആദ്യ ഭാഗത്തേക്കാളും ഇഷ്ടപ്പെട്ടു 🔥
@midhunsreedhar8893Ай бұрын
നല്ല പടം ആണ്
@MohammedAadhil10Ай бұрын
Oombiya padam
@ramees8647Ай бұрын
tolinja padam😢
@TylerDurdenatАй бұрын
Padam കൊള്ളാം 💯🔥🙌💥♥️ 3:16 കോമഡി ഒക്കെ എനിക്ക് work ആയി.
@venugopal3181Ай бұрын
എനിക്ക് 57വയസ്സ് തിയേറ്റർ എക്സ്പീരിൻസ് സൂപ്പർ എനിക്ക് ഇഷ്ടപ്പെട്ടു 👍👌
@THALAPATHYBHAKTHAN457Ай бұрын
കിടിലം പടം ആണ്❤ഞാൻ fd poyi കണ്ടതാ എനിക്ക് ഇഷ്ടപ്പെട്ടു, അല്ലു ❤❤❤❤❤❤
@aneesh_fxАй бұрын
First scene part 3 yil ullathanu broo👍
@TylerDurdenatАй бұрын
Pushpa 3 yil aanu ഇനി മൊത്തം reveel ആകുന്നത് പുഷ്പ വീണ്ടും കൂലി ആകും. ജപ്പാൻ ഫൈറ്റ് ഇപ്പൊ നടക്കുന്നതാണ്. കാരണം കയ്യിൽ കോടാളിയും കൈലിയും ബനിയനും. 2 മൊത്തം flashback aanu.
@gangboyshollydaysofficial4329Ай бұрын
ʏᴇᴀʜ ᴇɴɴɪᴋᴋᴜᴍ ᴛʜᴏɴɴɪʀᴜɴɴᴜ ᴀᴀ sᴇᴄʀᴇᴛ sᴄᴇɴᴇs ⚡
@bunnyboy9035Ай бұрын
Shazzam ന്യായീകരണം ആയി പുതിയ വീഡിയോ വന്നിട്ടുണ്ട്.. 😅 കമന്റ് ബോക്സിൽ ഫുൾ ഊക് ആയപ്പോൾ shazzam 3G 😹
@vysakhrsnedungolam7549Ай бұрын
അവനൊക്കെ പച്ചവെളിച്ചത്തിൻ്റെ. ആൾ ആണെന്ന് തോന്നുന്നു
@gangboyshollydaysofficial4329Ай бұрын
ɴᴊᴀɴᴜᴍ ᴋᴀɴᴅɪʀᴜɴɴᴜ ᴄᴏᴍᴍᴇɴᴛ
@JRJ1149Ай бұрын
👍🏻
@ShahulHameed-en8qoАй бұрын
ചുരുക്കിപ്പറഞ്ഞാൽ ഞാൻ പടം കണ്ടു മൂന്നര മണിക്കൂർ പോയത് അറിഞ്ഞിട്ടില്ല പടം കൊള്ളാം
@Dilshaa973Ай бұрын
Nalla movie aanu 💯,fafa scence varumpo teater kulungipoyi🔥👍
@Bigboss-bu7vgАй бұрын
ഞാൻ 2 തവണ കണ്ടു.: ശരിക്കും enjoy ചെയ്തു ❤❤❤ ഇനിയും കാണും👍🏻👍🏻👍🏻👍🏻
@AavuzzАй бұрын
All round nokuvanne Movie Nyc ahnn!!... wi8ting for pushpa3🙌🏻❤️
@letsenjoylife7746Ай бұрын
പുഷ്പാ child hood truama ഉള്ള ഒരാളാണ്..അയാൾക് deep ആയുള്ള family imortions ഉണ്ട്..അങ്ങനെയും ഉണ്ടാകാമല്ലോ മനുഷ്യർ അല്ലെ
@rajeevrajanm7322Ай бұрын
അത് കൊണ്ടാണ് നാഷണൽ അവാർഡ് കിട്ടിയത്... 😍👍
@adivaasyadivaasyadivaasy7253Ай бұрын
ജപ്പാന്‍ ഫൈറ്റ് മൂന്നാം ഭാഗത്തിന്‍റെയാണ് bro മൂന്നാം ഭാഗത്തില്‍ അറിയാം
@Dilshaa973Ай бұрын
No,athu verum swapnamaanu👍,,that idea by sukumar💯
@TeRoR555Ай бұрын
Undaaa@@Dilshaa973
@ananthuvsАй бұрын
ennale kandu enik istapettu first half kollam second half cheriya oru eth ond Only Allu Arjun one man show 👍❤️. One time watchable not so boring like the reviews. Go and watch in a good 4k theatre guys.. 🥶 Allu Arjun Mass Entertainer. (8/10 for first half and 6/10 for second half)
@Aswii_efxАй бұрын
ചേട്ടൻ വീട്ടിലേക്ക് വന്നിട്ട് പോവുന്ന അവിടെ വരെ മതി , kandalo song venda First japan intro venda Resmika malayalam dub cringe എന്നുവെച്ച് ഒന്നും mosham അല്ല chila rashmika scenes cringe അടിക്കും അല്ലു കരച്ചില്‍ cut ചെയ്താല്‍ ബാക്കി എല്ലാം poli ആണ് Scale vech നോക്കിയാൽ pushpa യുടെ 10 മടങ്ങ് വരും,
@AbhinandKs-n9bАй бұрын
Good movie super swag 👌 ❤❤❤fire 🔥 👌 🙌 😎
@Gaminglevels13Ай бұрын
ഇന്ന് കണ്ടതെ ഉള്ളു. സൂപ്പർ മൂവി ആണ്. എന്റർടൈൻമെന്റ് ആണ് with ബിജിഎം ❤❤❤
@mycinemas2866Ай бұрын
സിനിമയിലെ ആദ്യ സീൻ പുഷ്പ 3 യിലെ സീൻ ആണ്
@simhavalankorangan-s5q28 күн бұрын
പുഷ്പ 2 theatre എക്സ്പീരിയൻസ് miss ചെയെണ്ടാത്തവർ - കൊച്ചി (PVR - ലുലു, ഒബ്‌റോൺ,ഫോറം MALLS ), തൃശൂർ (ശോഭ സിറ്റി INOX ), തിരുവനന്തപുരം (PVR, CINEPOLIS, ARTECH ).....അല്ലേൽ coimbatore പോവുക ....
@urenjini4336Ай бұрын
Sathyam,verte degrade cheyuna pole thoni.Ith kettu kanathavr nalloru theatre experience miss cheyum😕😕😕
ലോജിക് ആണ് ഉദ്ദേശിച്ചത്തേക്കിൽ ഇതിലും വമ്പൻ സാനം വേറെ ഉണ്ട് 👋🏻
@jithubruce8908Ай бұрын
ഞാൻ ഒരുത്തനെയും അഭിപ്രായം കേൾക്കാറില്ല
@Vi_sh_n.uАй бұрын
Starting fight scene 3rd partilekkulla lead ayirikkum bro... Part 1 angane ayirunnu but starting fight scene intervelil connect avunnund... Ivde angane ayila
@arunjoseph8957Ай бұрын
Malayalam dubbing ആകാം വിഷയം.. തെലുങ്ക് ആണ് കണ്ടത് എനിക്ക് ഇത് work ആയി... എല്ലാ ഇമോഷൻസും connect ആയി.. Fire തന്നെ... 🔥 ...
@educan-h6dАй бұрын
Good movie .... malayali currently lost their patience and understanding entertainment
@sabinsathyansathyan7710Ай бұрын
ഇതിന്റെ first അഭിപ്രായം കേട്ടപ്പോൾ തന്നെ തോന്നി മനപ്പൂർവം പറയുന്നതാണ് എന്ന് തോന്നി. ഇതിലെ എല്ലാ സീനും സിനിമ എന്ന രീതിയിൽ എനിക്ക് ഇഷ്ട്ടപ്പെട്ടു
Part 1ൽ തന്നെ അപമാനിച്ച ഷിഖാവത്തിനെ പുഷ്പ വളരെ കൊടൂരമായി അപഹസിക്കുകയും വസ്ത്രക്ഷേപം നടത്തിക്കുകയും ചെയ്യു ന്നതിലൂടെ പുഷ്പയോടു മാത്രമല്ല,ഷിഖാവത്തിന് സ്വയം തന്നോട് തന്നെയും ഒരു വല്ലാത്ത വെറുപ്പും വൈരാഗ്യ മനോഭാവം ഉണ്ടാകുന്നു. Part 2ൽ ഷിഖാവത്ത് തന്നെ തന്നെ പലപ്പോഴും പരിഹാസ്യനായി കാണുകയും വെറുക്കുകയും ചെയ്യുന്നത് വല്ലാത്തൊരു മനോവേദനയിലാണ്. മറ്റുള്ളവർ തന്നെ പരിഹസിക്കുമ്പോൾ അയാൾക്ക് വല്ലാത്ത സങ്കടവും ദേഷ്യവും തോറ്റവന്റെ പ്രതീതിയെന്നപോലെ മനസ്സിലും മുഖത്തും പ്രതിഫലിക്കും. എങ്കിലും, ഷിഖാവത്തിന് പുഷ്പയോടുള്ള പക കൊല്ലാനുള്ളതല്ല...മറിച്ച്, തന്നെ അപഹസിച്ചവനെ ഒന്നുമല്ലാത്ത അവസ്ഥയിലെത്തിക്കുക എന്നുള്ളതാണ്..... എന്തായാലും part 3ൽ ചിലപ്പോൾ, ഷിഖാവത്തിന്റെ ഒരു താണ്ഡവം തന്നെ ഉണ്ടാവാൻ സാധ്യത ഇല്ലാതില്ല...
@Chandrakiran9Ай бұрын
He died....The new villain has arrived Vijay Deverkonda.
@MuthuVava-g9uАй бұрын
@Chandrakiran9 ചിലപ്പോൾ മരിച്ചിട്ടുണ്ടാവില്ല
@JobinWilco-c4sАй бұрын
Yuogikunnuu Bro... 🙌🙌.. This is the right review. I too felt the same.
Njan hindi anu kanda pinne malayalam kandu malayalam dubb inte kuzhappam anu hindi enik connect ayi hindi kand ellarum karayuvayrunnu but malayalam kandappo chiri vannu
@Krrish-1997Ай бұрын
this movie main issue was Malayalam dubbing otherwise its actually a super movie even rashmika long dialogue wasn't cringe in other dubbings....
@aB_LaSH3666Ай бұрын
ആദ്യം കാണിച്ചത് സ്വപ്നം കണ്ട് ഞെട്ടി എണിക്കുന്നതാണ്, അത് പടത്തിൻ്റെ ലാസ്റ് ജപ്പാനിലേക്ക് കയറ്റി വിടുന്ന ചന്ദനം ചെന്ന് കഴിഞ്ഞുള്ള ഫൈറ്റ് ആണ്, അത് part 3 ആണ്..... Last bomb പൊട്ടിക്കുന്ന കത്തിയ കൈ ആണ്.... അത് ഫഗത്ത് ആകാൻ ചാൻസ് ഉണ്ട്....
@vysakhrsnedungolam7549Ай бұрын
ബോംബ് പൊട്ടിക്കുന്നത് മകനും ബന്ധുവും മരിച്ച വില്ലനാകാനാണ് 99% വും ചാൻസ്
@aB_LaSH3666Ай бұрын
@@vysakhrsnedungolam7549 ബോംബ് പൊട്ടിക്കുന്ന കൈ കണ്ടില്ലേ, അത് പൊള്ളൽ ഏറ്റ കൈ ആണ്.... അതിൽ ഫഗത്തിന് അല്ലെ ..
@aB_LaSH3666Ай бұрын
@@vysakhrsnedungolam7549 അല്ല, ബോംബ് പൊട്ടിക്കുന്ന കൈ പൊള്ളൽ ഏറ്റ കൈ ആണ്, അത് ഫാഗത്തിൻ്റെ ആണ്, ട്രെയിലറിൽ വെള്ളത്തിൽ നിന്ന് എണീക്കുന്ന ഫാഗത്തിനെ കാണിക്കുന്നുണ്ട്, അത് 3d partile ആണ്
@abin9784Ай бұрын
Fahad orikalum pushpaye kollan chance illa
@ansarnazar7406Ай бұрын
നമുക്ക് സ്വൊയം അഭിപ്രായം ഉണ്ടാകണം മറ്റുള്ളവരെ nനോക്കി നമ്മൾ നടക്കരുത്
@JIJUAPKURUMBADIАй бұрын
Sathyam athrakk മോശം പടം ഒന്നുംമല്ല
@rajeevrajanm7322Ай бұрын
രേഷ്മിക സീൻ..സീരിയൽ ഡബ്ബിങ് ആണ് പ്രോബ്ലം..., ആ വോയിസ് വേണ്ടിയിരുന്നില്ല... പക്ഷേ ഡയലോഗ് ഇഷ്ടമായി...ഇമോഷണൽ സീൻ... നന്നായിരുന്നു..🥺👌💕
@mubashir9468Ай бұрын
most of the seen are not connecting to viewers mostly the emotions its a big drawback , even an animal can do it simply we can see many of the movies ,then many called its an entertain movie it was the big lie because of allu ,
@swfh3542Ай бұрын
❤...athe athe...😊
@aravind.s.m1089Ай бұрын
One time വാച്ച്ബിൾ... പടത്തിൽ ഇമോഷണൽ scene പാടില്ല എന്നു പറയുന്നത് മനസിലാകുന്നില്ല..
@vishnuprasad442Ай бұрын
Your right bro👍
@SandeepcaptureАй бұрын
Nalla review subscribed
@manumohandas2109Ай бұрын
നമുക്ക് connect ആവുന്നില്ല എന്നല്ല നിങ്ങൾക്ക് connect ആയില്ല എന്ന് ആണ് പറയേണ്ടത്....
@shabushazshab3752Ай бұрын
Kudach over fight and cringe dialogue und enn ollu but backi story and making ellam set aan enik personally ishtam aayi 👌👌
@rockybhai-qg9efАй бұрын
Correct review❤❤
@godbless-knАй бұрын
Good point
@DustinJohn-e6nАй бұрын
First fight secen pushpa 3 yilek ullathaan aa kaduva yude teaser vechh compair cheythokk....pushpa 2 adipoli aan❤
@vyshnavans6808Ай бұрын
Nice movie 🔥🔥🔥🔥must watch 🔥🔥🔥🔥
@Savu130Ай бұрын
Njan inn padam kandu 3:30 manikoor poyath arinjilla...cringe scenes ind illennala...pekshe sukumarine pani ariyam...enikishtapetath njan kanda kangua,indian2, animal oke vech nokumbo ith 3 ara manikoor indayit polum engaging ayi kandirunnu...athil sukumarine abhinandikan irikaan vaya..fafa onnude strong aakuvarunel pwolichene... Ithode oru karyam mansalayi oruthante review kand padathine pokaruth
@muhammedraeesc.u8389Ай бұрын
Nice movie
@sabithsabi648Ай бұрын
💯bro nalla nice entertainment movie anu👍
@mithunnarayanan696Ай бұрын
Nice മൂവി. മലയാളീസ് കുറ്റം പറയുന്നു 😂😂
@llanscreationАй бұрын
Part 3 ൻ്റെ ഭാഗമാണ് first action scene
@Joe_Joe_99Ай бұрын
tamil theater response onnu kand nokku..avare paranju avaratham padam aanenu
മലയാളത്തിൽ ഇക്ക yo എട്ടനോ ഇമ്മാതിരി പടം ഒന്ന് അഭിനയിച്ചാൽ കാവടി തുള്ളുന്നവർ ആണ് എന്തായാലും കൊള്ളാം ഇതിലും ഭേദം കേരള വിജയ് ഫാൻസ് . അല്ലു ഫാൻസ് oke എന്തോകെ വെറുപിക്കൽ ആണ് കഥയോ message ഒന്നുമില്ലാത്ത kure പടങ്ങൾ ഈ കേരളത്തിൽ hit ayitund ഈ വർഷത്തെ ആവേശം oke best example pushpa 1,2 രണ്ടും thallinte അപ്പുറത്ത് നോക്കിയാൽ ഒരു തേങ്ങയും ഇല്ല ഉള്ളത് പറയുമ്പോ കിടന്ന് nyayikarikathe
@akshay484827 күн бұрын
💯 പക്ഷെ ആവേശം ശെരിക്കും നടക്കുന്ന കാര്യങ്കൽ ആണ്
@akshay484827 күн бұрын
ആവേശം കിടിലൻ എന്റർടൈൻമെന്റ്
@achuakhil6728Ай бұрын
ഒത്തിരിപേർക്ക് പടം ഇഷ്ടപ്പെട്ടിട്ടില്ല എനിക്കും അങ്ങനെ ഒകെ തന്നെ ആവറേജ് മൂവി അല്ലാതെ എന്ത് പറയാൻ ഫസ്റ്റ് പാർട്ട് നൈസ് ആയിരുന്നു ❤❤❤❤
@bmrexplainer8848Ай бұрын
Correct
@VishnuanilkumarKumarakomАй бұрын
റിവ്യുവേഴ്‌സ് മോശം പറഞ്ഞ പിന്നെ എല്ലാരും മോശം ആണെന്ന് പറയും ഇല്ലേ നമ്മൾ ഒരസ്വാതകനല്ല... എന്ന ഒരു ആറ്റിട്യൂട് ആക്കുവാ...കൊഴപ്പമില്ല മാസ്സ് ആണ് പിന്നെ ലെങ്ത് കുറക്കരുന്നു.....
@Nidheesh.PKuttan-tj7ucАй бұрын
നല്ല പടം ❤️🔥
@user-saj695Ай бұрын
Movie kaanan tickets book cheithu, poikondirikkuvaa. Movie Kandu vanittu review kaanatto 😁
@IntrovertisreactingАй бұрын
😳😄
@user-saj695Ай бұрын
@@Introvertisreacting ambo pwoliii 🎉🎉🎉
@AnoopKumar-sp6wpАй бұрын
കുടുംബകഥ കുറേ കുറച്ചു സമയം ഉണ്ട്,,, ഇടിയും കുത്തം കുറച്ചു ഉള്ളു - അല്ലു അർജുൻ്റെ സിനിമയിൽ 10 ഇടിയും 8 പാട്ടും വേണം Pushpa 2യിൽ FIRST ഒരു ഇടി കാണിക്കുന്നുണ്ട് അതു തന്നെയാണ് Pushpa 3 ആ ഇടി ചൂമ എടുത്തു വച്ചിരിക്കുന്നത് അല്ല മനസ്സിലായോ....
@milkyway369mikywayАй бұрын
padam kandu correct review
@theatrevibes3030Ай бұрын
Kidilan padam enikku ishtapettu...❤
@yasinarafath9142Ай бұрын
Reshmika is the only flop for this movie
@sachin6669tkАй бұрын
Padam super aanu.. Ithil enik ellam connect aayirunnu.. 👍
@BaijuMb-yq6xhАй бұрын
Padam super aayittund chettaa ❤🎉😊
@mindfreak439Ай бұрын
Rashmika ku national award kittum ennu prekkshaker paranjanthe 'sarcasm' annu , bro thought people were actually considering srivalli for national award. What a Joke 😂 😂😂
@liminup4131Ай бұрын
Pushpa 2 innale kandu...a good mass entertainment movie ❤🔥🔥
@manojrajendran3834Ай бұрын
Evanmar verum para narikal..ari annan nari sectet koppan and mare kurangan.. good movie u said right❤
@PiKe0880Ай бұрын
Waste movie aan Fight scene avashyam illa Sreevalliyude avashyam illa Songs nte avashyam illa Fahad nte avashyam illa Paasam avashyam illa. Ee movie il vere entha ulle 😂
@ananthunair3365Ай бұрын
👏👏Nice movie 👍
@bineeshkumarb463Ай бұрын
ആദ്യ fight സീൻ പുഷ്പ 3 യിലേതാണ്. വെടിയേറ്റ് വെള്ളത്തിൽ വീണ് താഴുമ്പോൾ കഴിഞ്ഞ കാലത്തിന്റെ ഫ്ലാഷ്ബാക്കാണ് പുഷ്പ 2. എന്ത് കൊണ്ട് ആരും അത് മനസ്സിലാക്കാതെ പോയത്. എന്തായാലും പുഷ്പ 1 ന്റെ അടുത്ത് വെക്കാൻ കൊള്ളില്ലെങ്കിലും , പുഷ്പ 2 കണ്ടാൽ പൈസ നഷ്ടമായെന്ന് പറയാൻ കഴിയില്ല. ഒര് തവണ കണ്ടിരിക്കാം. കുഴപ്പമില്ല എന്ന് തോന്നി. പിന്നെ മലയാളികളായ നമ്മുടെ ഇടയിൽ വന്ന പ്രശ്നം ഫഹദ് ഫാസിലിന് ഒര് മാസ്ക്രിയേറ്റ് ചെയ്യാൻ പറ്റിയില്ല എന്നതാണ്. അതുകൊണ്ട് പലർക്കും പടം മോശമായി എന്ന അഭിപ്രായം വന്നു.
@sabinsathyansathyan7710Ай бұрын
ഇതിൽ പറഞ്ഞ പാസ്സാം നല്ല സീൻ ആണ് first പാർടിൽ പോലും സ്നേഹം കുടുബം എന്ന നിലയിൽ വിഷമിക്കുന്ന കഥാപാത്രം ആണ് എന്നാൽ വീരനും ആണ്