പുതിയ സിനിമാ അറിയിപ്പുകൾക്ക് നന്ദി. വീണ്ടും പുതിയ അറിയിപ്പുകൾ പ്രതീക്ഷിക്കുന്നു ❤❤❤❤❤❤❤❤❤❤❤❤
@LifeCorner-4 сағат бұрын
👍
@Me_n_around_me15 сағат бұрын
സൂക്ഷ്മദർശിനി ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഹൈ ക്വാളിറ്റിയിൽ കിട്ടുന്നുണ്ട്.
@kmfazil177515 сағат бұрын
OTT യിലെങ്കിലും പടത്തെ പൊളിക്കാനുള്ള ശ്രമം
@LifeCorner-15 сағат бұрын
അതേ
@nouheerbava50774 сағат бұрын
❤
@Robin_raj_r9 сағат бұрын
Bro ബറോസ് എത്ര ആണ് ബഡ്ജറ്റ്
@LifeCorner-4 сағат бұрын
100 CR എന്നാണ് ആദ്യം വന്ന റിപ്പോർട്ട്
@Robin_raj_r9 сағат бұрын
മാർക്കോ ബഡ്‌ജറ്റ് എത്ര
@LifeCorner-4 сағат бұрын
30 CR
@Kkkkui286515 сағат бұрын
മഹാരാജ കളക്ഷൻ?
@LifeCorner-15 сағат бұрын
@@Kkkkui2865 നാളെ
@SubashSekhar2 сағат бұрын
പുഷ്പയെ നെഗറ്റീവ് അടിച്ച കോക് സ്ഥലം വിട്ടോ ആവോ
@vinodcv341111 сағат бұрын
നല്ല മഴ തുടർച്ചയായി പെയ്യുമ്പോൾ ഡാമിലെ വെള്ളം ഇത്ര അടി ഉയർന്നു എന്ന് ഓരോ ദിവസവും പറയില്ലേ അതുപോലെ ആണ് ഈ പുഷ്പയുടെ കളക്ഷൻ ഉം...... ഓരോ ദിവസവും വെച്ചടി വെച്ചടി കയറ്റം ആണ്.. ഒരു അടി പോലും ഇറക്കം ഇല്ല 😄😄😄😄👌👌👌👌👌.... ടോപ് ലെവൽ കഴിയുമ്പോൾ ഡാം തുറന്നു വിടേണ്ടി വരുന്ന പോലെ.... പുഷ്പ പ്രൊഡ്യൂസെർസ് പറയുമോ ഞങ്ങൾക്ക് മതി... ഞങ്ങൾക്ക് വയ്യാ ഈ പൈസ എണ്ണാൻ എന്ന് 🤣🤣🤣🤣🤣മലയാളി വ്ലോഗ്ർസ് വെറും വേസ്റ്റ് ആണ് എന്ന് മനസ്സിൽ ആക്കാൻ സഹായിച്ച പുഷ്പ മാർക്കറ്റിംഗ് ടീം ന് സ്പെഷ്യൽ താങ്ക്സ് 🌹🌹🌹👍👍👍🌹🌹🌹🌻🌻🌻🎊🎊🎊🎊🎊
@LifeCorner-4 сағат бұрын
😍
@gafoorpathiyil5237Сағат бұрын
കളക്ഷൻ കിട്ടി എന്ന് കരുതി മോഷം ചിത്രം നന്നാവുന്നില്ല. വെറും വളിപ്പ് പടമാണ് പുഷ്പ എന്ന കാര്യത്തിൽ സംഷയം ഇല്ല.