A dirty washroom in a petrol pump in kerala | Gujarat Trip | EP - 02 | Jelaja Ratheesh |

  Рет қаралды 166,662

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

#puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #gujarat #travel #mahi
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 933
@sureshp2682
@sureshp2682 3 ай бұрын
നിങ്ങളുടെ യാത്ര കൊണ്ട് നമ്മുടെ നാടിനും നല്ല ശുചിത്ത ബോധമുണ്ടാകട്ടെ. നിങ്ങൾക്കൊപ്പം ഞങ്ങളുമുണ്ട്.
@zebuadnu6085
@zebuadnu6085 3 ай бұрын
❤❤❤❤
@joseg6129
@joseg6129 3 ай бұрын
വിൽക്കുന്ന ഒരു ലിറ്റർ പെട്രോളിന്റെ വിലയിൽ 6പൈസ wash room മൈന്റൈൻ ചെയ്യാൻ നൽകുന്നുണ്ട് മെച്ചപ്പെട്ട washroom fecility pump കാരുടെ ഔദാര്യമല്ല complaint ചെയ്യുക തന്നെ വേണം
@dgkutty
@dgkutty 3 ай бұрын
Yes. Every time you buy diesel or petrol you pay six paise and four paise per litre respectively for proper toilet facilities at petrol pumps.
@sathyabalanbabu9741
@sathyabalanbabu9741 3 ай бұрын
അങ്ങിനെയാണങ്കിൽ ഒരു ലിറ്റർ പെട്രോളിെൻ്റ വിലയിൽ നിന്ന് 19 പൈസ റോഡ് പരിപാലനത്തിന് മാറ്റി. വെച്ചിട്ട് ഉണ്ട് പിന്നെ എന്തിനാ വാഹനങ്ങളിൽ നിന്ന് ടോൾ പിരിക്കുന്നത്
@divinewind6313
@divinewind6313 3 ай бұрын
@@sathyabalanbabu9741 Toll NH nu aanu pirikunath. Lokam miyuvan ( chila GCC rajyangal oyichu) NH nu toll und. PWD road nu toll illa.
@babyo.j997
@babyo.j997 3 ай бұрын
ജലജ മാഡവും കുടുംബവും സ്വീകരണങ്ങൾ ഏറ്റു വാങ്ങി ഗുജറാത്തിലേയ്ക് യാത്ര തുടരുന്നു. 👏👏👏👏👏👏👌👌. പൊന്നു ആക്ടിവായി വരട്ടേ 😂😂👍👍👍.
@forever2789
@forever2789 3 ай бұрын
വാഷ് റൂമിന്റെ അവസ്ഥ കാണിച്ച് തന്ന നിങ്ങൾക്ക് അഭിനന്ദനങൾ..... ഇതേ പമ്പിൽ വച്ചു എനിക്കും ഈ ദുരനുഭവം ഉണ്ടായി ട്ടുണ്ട് 🤥🤥
@premantk6004
@premantk6004 3 ай бұрын
വടകരയുടെ ആശ0സകൾ .മാധവം പെട്രോൾ പമ്പ് കൊള്ളാവുന്ന വടകരയിലെ പമ്പ് ആണ്. നിങ്ങൾ Toilet ൻ്റെ ശോചനീയാവസ്ഥ കണ്ടപ്പോൾ കഷ്ടം തോന്നി. വടകരയിലെ ചില പ്രമുഖരൂടെ സ്ഥാപനമാണു്. ഇത് അറിയുമ്പോൾ പെട്ടെന്ന് പരിഹരിക്കുമെന്ന് കരുതാം. ഇന്ന് 27.06.24 രാവിലെ 9.30 യ്ക്കവടകര കരിമ്പനപ്പാലത്ത് ഒരു പുത്തേറ്റിൻ്റെ ലോറി കണ്ടിരുന്നു.
@rubyjoseph4090
@rubyjoseph4090 3 ай бұрын
നിങ്ങൾ complaint suresh Gopi sir നൂ കൊടുക്കുക. Within 24 hours Action എടുക്കും. പാലായിൽ പെട്രോൾ പമ്പ് വെള്ളം കലർത്തി ഡീസൽ കൊടുത്തു. Complaint kitti 24 hours . നടപടി ഉണ്ടായി. പെട്രോൾ പമ്പ് ആയി relate ചെയ്യുന്ന problem alle.
@sidhartht-hy8ib
@sidhartht-hy8ib 3 ай бұрын
Correct 👌
@Madhufriends-vn9iu
@Madhufriends-vn9iu 3 ай бұрын
എന്റെ നാട്ടിലുടെ ഉള്ള യാത്ര കണ്ടപ്പോൾ മനസ്സിൽ ഒരു കുളിർമ ❤എന്റെ നാട്ടുകാരായ ഫാമിലിയെയും കാണാൻ പറ്റിയതിൽ സന്തോഷം ❤❤❤ശുഭയാത്ര ❤❤
@universe266
@universe266 2 ай бұрын
I dont miss any of your videos...truly inspiring..im from kannur❤
@kalingaraj9342
@kalingaraj9342 3 ай бұрын
Anna full experience in transport filled super 🎉
@johnyv.k3746
@johnyv.k3746 3 ай бұрын
കുഞ്ഞിക്കിളി ഒഴികെ ബാക്കി യൂത്തൻമാരൊക്കെ വലിയ നാണക്കാരാണല്ലോ. പ്രത്യേകിച്ച് പൊന്നുവും കുഞ്ഞിക്കണ്ണനും.
@FairoosFazz
@FairoosFazz 3 ай бұрын
26:30 Nammala Naadu 🥰 ( Neritt Kananam enn undayirunnu 😢)
@PrakashElla-j7q
@PrakashElla-j7q 3 ай бұрын
Please put sub tittles iam seeing u r vlog from AndhraPradesh
@unnip.a1853
@unnip.a1853 3 ай бұрын
ഉള്ളത് പറഞ്ഞാൽ ആർക്കും ഇഷ്ടപ്പെടില്ല❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@raphaeljohnalva1816
@raphaeljohnalva1816 2 ай бұрын
It's Dark side of the development basic things is not available in India regarding the truckers they are in bottom line when required a toilet facility even hotels also badly treat with them when people's will know Truckers are our country's back bone anyway safely drive and take care lots of love from Udupi, Karnataka
@SanthoshKumar-py5ub
@SanthoshKumar-py5ub 3 ай бұрын
ഹലോ കുഞ്ഞിക്കിളിക്കും എല്ലാവർക്കും സുഖം തന്നെ എന്ന് കരുതുന്നു കുഞ്ഞിക്കിളി ഇല്ലാത്ത യാത്ര എന്നാലും ബഹറിനിൽ നിന്നും നിങ്ങളുടെ യാത്രാവിവരണം കാണുന്ന വടകര പേരാമ്പ്ര സ്വദേശിയായ ഞാൻ നമ്മുടെ കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളുടെയും പെട്രോൾ പമ്പുകളുടെയും ബാത്റൂമിന്റെയും സോച്ഛനീയ അവസ്ഥ പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി സാറിന് ഒരു മെയിൽ അയക്കുക തീർച്ചയായും അതിന് ഒരു നടപടി ഉണ്ടാകും
@sasikalapillai6087
@sasikalapillai6087 3 ай бұрын
Keralathil ullathupole mosham toilet vere engum illa.30varshamayi.njagal anubhavikkunnathanu. Eppozhanu nalla hotel polum ullathu.coimbatur kazhinjal pinne bathru vettil chennu.
@uruvai12
@uruvai12 3 ай бұрын
Jalaja mam you can rub a piece of potato that can be enough to keep your wind shield clean. Water will not stands.
@muhammedhanif7825
@muhammedhanif7825 3 ай бұрын
Nammude naattiloode pokumpo oru nostalgia. Chovva muthel Pappinisseri vare traffic oru rakshayum illa.
@orchid6367
@orchid6367 3 ай бұрын
12:26 signal keralathil alla chetta mahe signal alle
@Rahul9768..
@Rahul9768.. 3 ай бұрын
7:29 brake use ചെയുമ്പോൾ sound pinnem വരുന്നുണ്ടാലോ . .sound മാറില്ലലോ ☹️
@nijilek9886
@nijilek9886 2 ай бұрын
Nammude nadu kanumbol oru santhosham (thazhechovva)
@sivasankaranvasudevan8829
@sivasankaranvasudevan8829 2 ай бұрын
Kolassery bypass underbridge el adipoli biriyani kittum.
@paulsonkcherian3984
@paulsonkcherian3984 3 ай бұрын
മുംബൈയിൽ ആകെ മഴ പെയ്യുന്നത് മൺസൂൺ കാലത്താണ്.. ആ സമയത്ത് വന്നാൽ മഴയേ കാണാൻ പറ്റൂ..
@George-ev5qg
@George-ev5qg 3 ай бұрын
ഒരു ടോയ്‌ലെറ്റ് ഉം വേസ്റ്റ് ബാക്കിറ്റും വണ്ടിയിൽ തന്നെ പിടിപ്പിക്കേണ്ട വരുമെന്ന തോന്നുന്നേ.
@kaalan__yt6455
@kaalan__yt6455 3 ай бұрын
ഈ ട്രിപ്പിലെ സൂപ്പർ കിളി പൊന്നു കുട്ടിക്ക് ഇരിക്കട്ടെ ഇന്നത്തെ നമ്മുടെ ലൈക്ക് 👍🏼👍🏼👍🏼ബേബി മാഗലം ഡാം
@Travelwithanu595
@Travelwithanu595 3 ай бұрын
2.5 varshathin Sheasham njn ente nad kannunnth ninghalude video loode ya so happy miss my place😢
@jessythomas561
@jessythomas561 3 ай бұрын
Ee kili vannappo nalla mazhayum thanupum alle pavam first experience alle urangikotte❤muthum kunjikili yum vannappo nalla choodum😮adipoli trip aakatte😊
@AJITHKAD
@AJITHKAD 3 ай бұрын
Mobile phone petrol pump ⛽ Il use cheyyathirikku. Take care.
@celinejohn7178
@celinejohn7178 3 ай бұрын
Hi all, Good morning and happy, safe journey.
@vijiarun8100
@vijiarun8100 2 ай бұрын
This is the case in every toilet on the highways and in Kerala....so little importance is given to public washrooms ..sad...good you pointed out
@pradeepkulal7207
@pradeepkulal7207 3 ай бұрын
Super 👍 kasaragod nammal hometownli journy
@xavieredattel5832
@xavieredattel5832 3 ай бұрын
ജയിലിലെ ചാപ്പാത്തിയും ബിരിയാണിയും തളിപ്പറമ്പ് പയ്യന്നൂർ തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുപോയി കൊടുക്കുന്നുണ്ട്
@anthonyclement8550
@anthonyclement8550 3 ай бұрын
All this should be reported to the concerned officials it's a good job keep it up ❤
@kajoykallikadan2325
@kajoykallikadan2325 3 ай бұрын
തൃശൂർ,വിയ്യൂർ സെൻട്രൽ ജയിലിലെ ചപ്പാത്തിയും,ബിരിയാണിയും അവർ ഓംനി വണ്ടിയിൽ കൊണ്ടു വന്നു തൃശൂർ കോർപ്പറേഷൻ ഓഫീസിന് മുമ്പിൽ കൊണ്ട് വന്ന് വിൽക്കുന്നുണ്ട്❤❤❤
@lidhinkannankottuvalliyil8968
@lidhinkannankottuvalliyil8968 3 ай бұрын
Darmasalayilninnu valathottupoyal nigalkku mutthappan shethrathil ettham
@lorrydriver9619
@lorrydriver9619 3 ай бұрын
Ratheeshetta edakkad വഴി പോകുമ്പോൾ വിളിക്കണേ......
@jojivarghese2007
@jojivarghese2007 3 ай бұрын
It's true some of the pump are , just raise the complaint to ioc. Action will be there it's our rights
@JayasreeAjayan-i1z
@JayasreeAjayan-i1z 3 ай бұрын
Vasai eppozha ethunnath
@josephlukose2133
@josephlukose2133 3 ай бұрын
കേരളത്തിലെ ഒട്ടുമിക്ക pump ലെയും condition ഇതുപോലാണ്. Complaint പറഞ്ഞാൽ ചിലപ്പോൾ നമ്മളെ തല്ലാൻ വരുന്നതുപോലെ പെരുമാറും. എന്നാൽ ഒരുനല്ല വാക്ക് (ശരിയാക്കാം /പ്ലമ്പർ വന്നില്ല /) പറയാനുള്ള മനസ് കാണിക്കാറില്ല. ഒരു ഔദാര്യം പോലെയാണ് toilet /washroom, ഉണ്ടാക്കിയിരിക്കുന്നത്. നമുക്ക് അവകാശപ്പെട്ടതാണ്. അധികാരികൾ ശ്രദ്ധിച്ചാൽ നന്നായിരിക്കും 🙏
@bharathseaboy1057
@bharathseaboy1057 3 ай бұрын
Kasaragod night vanna madi 😅 full black
@manojsreedhar804
@manojsreedhar804 3 ай бұрын
പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം❤❤
@ushapillai3274
@ushapillai3274 3 ай бұрын
എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു. എന്നാലും മസാല മഴയത്ത് വെള്ളം കയറാതെ എത്തിക്കാൻ സാധിക്കട്ടേ.🎉🎉🎉🎉
@rajnishramchandran1729
@rajnishramchandran1729 3 ай бұрын
In Panvel you can get malayalee meals and podi chor as parcel at Hotel Annapurneshwari..their address is shop No 15 Plot No 15 Maruti Corner, New Panvel, Near Railway Station..contact details are available online.
@MujeebRahman-hr8vu
@MujeebRahman-hr8vu 3 ай бұрын
പൊന്നുട്ടി ചോദിച്ചപോലെ ഞാനും വിചാരിച്ചു നിങ്ങളുടെ വണ്ടി എന്റെ തറവാട് വീടിന്റെ മുന്നിലൂടെ പോകുമെന്ന്.. തലശ്ശേരി മെയിൻ റോഡ് വഴിയിൽ.. നിങ്ങൾ ബൈപാസ് വഴി എടുത്തു... 😄.. ഓക്കേ.. ആശംസകൾ ജലജ ചേച്ചിക്കും ചേട്ടനും... ഞാൻ മുജീബ് ഇപ്പോൾ muscat ഗൾഫാർ കമ്പനി യിൽ...
@KannanAnita2000
@KannanAnita2000 3 ай бұрын
Chetta ponnu movala koratchi intro parayam parayu
@Sanalmadappally
@Sanalmadappally 3 ай бұрын
Njan vatakaraya .adhyamayittanu ningalude videovil ente naadu ithrayum neram kanikkunath
@ahammedshareef6584
@ahammedshareef6584 3 ай бұрын
മംഗലാപുരത്ത് നല്ല മഴയാണ്
@babahouse6931
@babahouse6931 3 ай бұрын
Kanhangad towniloode aano pokunnath... Pls update
@sudhaksudhak5672
@sudhaksudhak5672 3 ай бұрын
Ponnukuttiyekonde intro parayikkanam
@valsarajan6680
@valsarajan6680 3 ай бұрын
Pazhayangadi road 11 km defense undu
@HiteshbhaiParmar-qb3uk
@HiteshbhaiParmar-qb3uk 3 ай бұрын
Rajkot se mile bakar mat jana wel come to gujrat
@AhalyaUnni-cq2pk
@AhalyaUnni-cq2pk 3 ай бұрын
വായൂ ജൂലം അന്തരീക്ഷ സ്തി ദി അതു മാത്രം പോര വൃത്തി കൂടി വേണം എല്ലാ മനുഷ്യർ ക്കും പുത്തേറ്റു ഫാമിലിക്ക് എന്നും നല്ല മനസ്സ് ഉണ്ടാവട്ടെ നന്മകൾ നേരുന്നു അനിൽ കുമാർ നാരകത്ര നിങ്ങൾ എല്ലാവരും സൗമ്യ മനസ്സു ള്ളവരാണ് രതീഷ് താങ്കൾ നല്ല മനസിന് ഉടമയാണ് അതാണ് വിജയം നന്മകൾ നേരുന്നു അനിൽ നാരകത്ര
@mathunnyskaria868
@mathunnyskaria868 3 ай бұрын
Vaadaka moshamanenkilum KZbin athu nikathi tharunnundello...😊
@sajad.m.a2390
@sajad.m.a2390 3 ай бұрын
വീഡിയോ അടിപൊളി
@KrishnaMenala
@KrishnaMenala 3 ай бұрын
Happy Kasaragod
@jijinraj795
@jijinraj795 3 ай бұрын
മ്മടെ കണ്ണൂരിൻ്റെ മണ്ണിലൂടെ ഗുജറാത്ത് ട്രിപ്പ് 🥰
@prasanthpkprasanth2401
@prasanthpkprasanth2401 3 ай бұрын
നമ്മളെ നാട്ടിൽ എത്തിയപ്പോൾ ജലജചേച്ചിയുടെ വർത്താനം ആൾകാരോട് സംസാരിക്കുബോൾ മാറ്റുന്നു ഏഡിയ പൊന് എന്നൊക്കെ 😂😂നമ്മുടെ കണ്ണൂര് ഭാഷ വരുന്നു സന്തോഷം ഏച്ചി 😄
@ujuaudios5236
@ujuaudios5236 3 ай бұрын
oh.... നമ്മുടെ നാട്ടിൽ കൂടെ പോയിട്ട് ഒന്നു കാണാൻ പറ്റിയില്ലാലൊ.
@firozfiroz3477
@firozfiroz3477 3 ай бұрын
കാസറഗോഡ് എത്തിയോ
@SukanyaSukanyavinod-s5n
@SukanyaSukanyavinod-s5n 3 ай бұрын
പഴയങ്ങാടി രാമപുരം അടുത്തില
@Sree-g6n
@Sree-g6n 3 ай бұрын
ഇടക്കു വീഡിയോ ലൈവ് വന്നാൽ കൊള്ളാമായിരുന്നു....
@Mpvlogz
@Mpvlogz 3 ай бұрын
40minut പോയതേ അറിഞ്ഞില്ല ....🚚🚚❤
@jayaprakashsk7708
@jayaprakashsk7708 3 ай бұрын
Pappinisseri my brith place
@binurs7373
@binurs7373 3 ай бұрын
Miss u mutthe ni poliyanu
@vijayank7949
@vijayank7949 3 ай бұрын
Mayyazhi puzhayude peralle?
@Prasanth-dt9us
@Prasanth-dt9us 3 ай бұрын
അല്ല മാഹിയുടെ പഴയ പേരാണ് മയ്യഴി അവിടുത്തെ പുഴയുടെ പേര് മയ്യഴിപ്പുഴ
@francislobo9216
@francislobo9216 3 ай бұрын
All the best for a safe journey 🙏❤
@ASHLINSEBASTIAN
@ASHLINSEBASTIAN 3 ай бұрын
പുത്തെറ്റ് ട്രാവൽ വ്ലോഗ് 💟💟💟
@sujishasumith8100
@sujishasumith8100 3 ай бұрын
❤️❤️❤️
@athuljp6452
@athuljp6452 3 ай бұрын
Keralathilum NH66 l signal undavilla ennu thanne aaayirunnu adyam theerumanichath..pakshe latest report prakaram NH 66 le ore oru signal avar mahe l koduthu 🙂 (may b enthenkilum political influence undayirikkam)
@shineejaime7390
@shineejaime7390 3 ай бұрын
😢
@joypd1828
@joypd1828 3 ай бұрын
നിങ്ങൾ പറഞ്ഞത് കറക്ട്'... ഒരു 2000 രൂപയുണ്ടെങ്കിൽ ഫ്‌ളഷ് ടാങ്ക് സീറ്റ കവർ വക്കാവുന്നതെയുള്ളു.. പുതിയ തലമുറയെയെങ്കിലും ആ സംസ്കാരം പഠിക്കട്ടെ...
@user-wb1lh5qp7l
@user-wb1lh5qp7l 3 ай бұрын
മാഷാ allah നിങ്ങൾ വീഡിയോ. മിസ്സ്‌ ആകാറി ല ഗുഡ് ഫാമിലി ❤️❤️❤️❤️❤️
@abdulrahmanedappully7427
@abdulrahmanedappully7427 3 ай бұрын
പെട്രോൾ പമ്പിലെ ബാത്ത് റൂമിൻ്റെ കാര്യം, അടിയന്തിരമായി നമ്മുടെ പുതിയ പെട്രോളിയം, സഹമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തണം, എന്തായാലും പരിഹാരം കാണും
@vilasinikn9789
@vilasinikn9789 3 ай бұрын
പരീക്ഷണം ആണ് പരീക്ഷണം മുത്തിനും ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്😂 ആദ്യയാത്ര ഇപ്രകാരം ആയാൽ മനസ്സ് കട്ടിയാവും എന്ത് അനുഭവം കിട്ടിയാലും ഇതൊക്കെയെന്ത് എന്ന മട്ടാവും
@JoyKP-pu9ut
@JoyKP-pu9ut 3 ай бұрын
You super
@VijayaKumar-cm6ep
@VijayaKumar-cm6ep 3 ай бұрын
❤एक राज्य का कूडा दूसरे राज्य मे फेकने को मना होगा ऐसा आने वाले समय मे होगा शायद
@VijayaKumar-cm6ep
@VijayaKumar-cm6ep 3 ай бұрын
पुततेट गाडी को कोकण रेल की आर ओ आर ओ सर्विस की सहायता लेनी चाहिए। था
@muraleekrishnanmuru4417
@muraleekrishnanmuru4417 3 ай бұрын
ചേച്ചീ..... രതീഷേട്ടാ..... നമസ്കാരം.... 🙏🙏🙏നിങ്ങൾ കണ്ണൂർ പാസ്സ് ചെയ്തോ..... തീർച്ചയായും അധികാരികൾ ഈ വിഷയങ്ങൾ പരിഹരിക്കണം. ഭീമമായ തുക ടോളും മറ്റും വാങ്ങുന്നതല്ലാതെ മര്യാദയ്ക്കു ഒരു വാഷ് റൂം പോലും ഒരുക്കാൻ കഴിയാത്തത് കഷ്ടം തന്നെയാണ്. എന്തായാലും യാത്ര മനോഹരമാവട്ടെ.. എന്നും കൂടെയുണ്ട്... ALL THE BEST.... 𝗠𝗨𝗥𝗔𝗟𝗘𝗘 𝗞𝗥𝗜𝗦𝗛𝗡𝗔𝗡 𝗙𝗥𝗢𝗠 𝗞𝗔𝗡𝗡𝗨𝗥..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@vishakhkailas4413
@vishakhkailas4413 3 ай бұрын
❤❤❤❤
@srikeshpillai
@srikeshpillai 3 ай бұрын
എവിടൊക്കെ മോശം ബാത്റൂമുകൾ ഉണ്ടോ അതെല്ലാം തുറന്നുകാട്ടാൻ മനസ്സുകാണിക്കണം, കാരണം അതൊരു പൗരൻ്റെ സാമൂഹിക പ്രതിബദ്ധതയാണ്, ആശംസകൾ പുത്തേട്ട്
@lekshmanank2510
@lekshmanank2510 3 ай бұрын
Yathra cheyyumbole karyangadude kaaryam ariyoo
@devian5044
@devian5044 3 ай бұрын
സുരേഷ് ഗോപി സാറിനെ അറിയിക്കൂ . പെട്ടെന്ന് ഒരു പരിഹാരം ഉണ്ടാകും.
@sibichenthomas5049
@sibichenthomas5049 3 ай бұрын
Shri Suressh Gopi 🙏പാലായിലെ ഒരു പെട്രോൾ പമ്പിൽ നിന്നും വെള്ളം കലർന്ന ഡീസൽ അടിച്ചു കാർ ടാങ്ക് കേട് വന്നത് പരാതിപ്പെട്ടപ്പോൾ പോലും ഫലം ഇല്ലാതെ വന്നപ്പോളാണ് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് ഒരു പരാതി അയച്ചത്.. പിറ്റേന്ന് ഞാറാഴ്ച ആയിരുന്നിട്ട് കൂടി,,, ആ പരാതിക്ക് മറുപടി വന്നു പെട്രോൾ പമ്പ് പരിശോധനക്ക് വേണ്ടി അടക്കുന്നു പരാതിക്കാരന് നഷ്ടപരിഹാര. തുക അക്കൗണ്ടിൽ എത്തുന്നു. തന്റെ 36 വർഷത്തെ പൊതു പ്രവർത്തന ജീവിതത്തിൽ പൊതു താല്പര്യ ഹർജികൾ വഴി 50 ലേറെ അനുകൂല വിധികൾ സമ്പാദിച്ച ശ്രീ ജയിംസ് വടക്കന്റെ അനുഭവത്തിൽ 48 മണിക്കൂറിനു ഉള്ളിൽ ഒരു പരാതിയുടെ പരിഹാരം ഇതാദ്യം ആണെന്ന് ശ്രീ സുരേഷ് ഗോപിക്കുള്ള നന്ദി പ്രകടന കത്തിൽ അദ്ദേഹം സാക്ഷ്യപെടുത്തുന്നു. താൻ തൃശ്ശൂരിന്റെ മാത്രം അല്ല കേരളത്തിന്റെ മുഴുവൻ എംപി ആയിരിക്കും എന്ന സുരേഷ് ഗോപിയുടെ ഉറപ്പ്, വെറും വാക്കായിരുന്നില്ല.. ഒരു ജനപ്രതിനിധി എന്തായിരിക്കണം എങ്ങനെ ആയിരിക്കണം എന്ന മാതൃക.. കേന്ദ്ര മന്ത്രി ശ്രീ സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിന് ഇത് ഇരട്ടി മധുരം.. 👍🏻 #sureshgopi #sg #Kerala #bjp @followers @highlight
@rajaniraju7389
@rajaniraju7389 3 ай бұрын
സംസ്കാരം കൂടുതലുള്ള കേരളത്തിൽ ആണല്ലോ ഇത്രയും വൃത്തികെട്ട ടോയ്ലറ്റുകൾ എന്ന് കേട്ടപ്പോൾ മലയാളികളായ നമ്മൾക്ക് നാണം വരുന്നു അല്ലേ ജലജ
@VijayaKumar-oe3sq
@VijayaKumar-oe3sq 3 ай бұрын
ഇത്തരത്തിലുള്ള ഗുരുതരമായ വിഷയങ്ങൾ ആരും പറയാതിരുന്നാൽ.. ഇതിനൊന്നും ഒരിക്കലും പരിഹാരം ഉണ്ടാകാതിരിക്കും.. അതുകൊണ്ട് നിങ്ങൾ ശക്തമായി പ്രതികരിക്കുക ഞങ്ങളുടെ എല്ലാം സപ്പോർട്ട് ഉണ്ട്... 👍👍. 🔥🔥🔥
@francislobo9216
@francislobo9216 3 ай бұрын
അതിനിടക്ക് ചൊറിയാൻ കുറച്ച് പേർ😂
@agnair10575
@agnair10575 3 ай бұрын
​@@francislobo9216അവർക്ക് കുറ്റബോധം കാണും ബ്രോ. ഒരു ടോയ്‌ലെറ്റും ചുമ്മാ മോശം ആകില്ലല്ലോ..
@thomasabraham6496
@thomasabraham6496 3 ай бұрын
Suresh Gopi sarine oru letter ayakuka petrolpumpile washroom problem solvakum adeham petroliyam sahaministar anallo
@pradeepkumar-qd6nl
@pradeepkumar-qd6nl 3 ай бұрын
നിങ്ങൾ തിരുവനന്തപുരത്ത് വന്നു നോക്ക്, ഹോട്ടലുകളിൽപോലും ബാത്റൂമുകളിൽ കയറാൻ തോന്നുകയില്ല
@ThampyJohn-l8g
@ThampyJohn-l8g 3 ай бұрын
Hotelililea food is ok but ?? Haaaa
@d._raptor926
@d._raptor926 2 ай бұрын
Food polum vayil vekkan kollula...apola bathroom 😂😂
@sindhunambiar2919
@sindhunambiar2919 3 ай бұрын
സുരേഷ് ഗോപി സാറിന്റെ ശ്രദ്ധയിൽ കൊണ്ട് വരൂ.. പെട്രോൾ പമ്പിലെ bathroom പ്രശ്നം
@luciferravanan3160
@luciferravanan3160 3 ай бұрын
ജയിൽ ഉല്പന്നങ്ങൾ കണ്ണൂർ old bustand,ksrtc stand, കൂത്തുപറമ്പ് bustand,തലശ്ശേരി bustand,ചെമ്പേരി തുടങ്ങിയ സ്ഥലങ്ങളിൽ ചെറിയ വാഹനങ്ങളിൽ നിർത്തി വില്പന ചെയ്യുന്നുണ്ട്
@gireedharanmadhavan9231
@gireedharanmadhavan9231 3 ай бұрын
പോന്നു ഇൻട്രോ പറഞ്ഞു വേണം തുടങ്ങാൻ പിന്നെ അച്ഛമ്മയുടെ മുഖഛായ ചെറിയച്ഛന്റെ പുഞ്ചിരി കിട്ടിയുണ്ട്. പോന്നു ശബ്ദം സൂപ്പർ ഗാംഭീര്യം ഉണ്ട്
@jessythomas561
@jessythomas561 3 ай бұрын
Yes😊
@SasiSasiAm
@SasiSasiAm 3 ай бұрын
കേരളത്തിൽ നിന്നും ഒരു പെട്രോളിയം സഹമന്ത്രിയുണ്ട് കഴിഞ്ഞ ദിവസം ഇത്തരത്തിൽ പേട്രോൾ പമ്പിൽ നിന്നും അടിച്ച ഡീസലിൽ വെള്ളം കലർന്ന് ഒരു കാറിന്റെ എജിൻ തകരാറിലാവുകയും പരാതി നമ്മുടെ പുതിയ സഹമന്ത്രിയുടെ ശദ്ധയിൽപ്പെടുത്തുകയും ഞായറാഴ്ചയായിട്ടും അദ്ദേഹം ഇടപ്പെട്ട് പരാതിക്ക് പരിഹാരം ഉണ്ടാക്കുകയും ചെയ്തു അതുപോലെ ഇതും അദ്ദേഹത്തിന്റെ ഇടപ്പെടൽ ഉണ്ടാകട്ടെ
@shinopchacko3759
@shinopchacko3759 3 ай бұрын
ഒരു തെറ്റുമില്ല ഇനിയും ബാത്ത്റൂമിന്‍റെ വീഡിയോസ് ഇടുക‌..നമ്മുടെ സുരേഷ് ഗോപി വേഗത്തില്‍ ഇടപെടും....അദ്ദേഹം ഒരു പബിലെ പ്രശ്നം പരിഹരിച്ചു....ഇതൊക്കെ നമ്മള്‍ ഒരുപാട് അനുഭവിക്കുന്നതാണ്....
@abrahammathew8264
@abrahammathew8264 3 ай бұрын
മീൻ കറിക്ക് ഓരൊ നാട്ടിലും വത്യസ്ഥമായ ടെയ്സ്റ്റായിരിക്കും
@guspeter
@guspeter 3 ай бұрын
കേരളത്തിൽ nh 66 ലെ ഏക ട്രാഫിക് ലൈറ്റ് ആണ് മാഹി ബൈപാസിൽ ഉള്ളത്. ഹൈവേ 6 വരി ആക്കാനുള്ള തീരുമാനം വരുന്നതിനു മുൻപുതന്നെ ആരംഭിച്ച പണി ആയത് കൊണ്ടാകാം ഈ light മാറ്റി underpass/overpass ചെയ്യാതിരുന്നത്. എന്തായാലും അതൊരു അപകട സാധ്യത ഉള്ള സ്ഥലം ആണെന്ന് ഒന്നു രണ്ടു തവണ അതിലെ പോയപ്പോൾ മനസ്സിലായി. ബൈപാസിൽ ഉള്ള tollbooth താൽക്കാലികം ആണ്. ഹൈവേ പണി പൂർത്തിയാകുമ്പോൾ എല്ലാ ജില്ലകളിലും വേറെ tollbooth കൾ വരും. അപ്പോൾ ഇത് പൊളിച്ചു മാറ്റും. ഇപ്പോൾ ബൈപാസിൽ ഉള്ള 18 കിലോമീറ്റെറിന് മാത്രമുള്ള toll ആണ് പിരിക്കുന്നത്.
@villagebeautywithspicyride4124
@villagebeautywithspicyride4124 3 ай бұрын
കാഞ്ഞങ്ങാട് ടൗണിൽ ബ്ലോക്ക്‌ ആയതു കൊണ്ടാണ് പകൽ kstp ചന്ദ്രഗിരി റൂട്ടിൽ വിടാത്തത്, മാവുങ്കൽ കഴിഞ്ഞു 700 മീറ്റർ മുൻപിൽ മൂലകണ്ടം നിന്നും ലെഫ്റ്റ് തിരിഞ്ഞാൽ വെള്ളികൊത്തു വഴി( മടിയൻ കുലോം വഴി ) മടിയൻ ചന്ദ്രഗിരി റൂട്ടിൽ കയറാം,14 വീൽ വണ്ടികൾ പോകുന്ന വഴിയാണ് 3 ചെറിയ ടെണിംഗ് ഉണ്ട് എന്നാലും സിംഗിൾ റോഡ്‌ അല്ല ( ചെർക്കള കാസറഗോഡ് ബ്ലോക്ക്‌ ഒഴിവാക്കാം ) Nb പാർസൽ ലോഡ് പറ്റില്ല, കേബിൾ സർവീസ് വയർ, നെയിം ബോർഡ് ലെവൽ ഈസി പാസ്സ് ആണു
@paravoorraman71
@paravoorraman71 3 ай бұрын
പുത്തേട്ട് ട്രാവൽ വ്ലോഗിലെ എല്ലാ അംഗങ്ങൾക്കും ഹാർദ്ദവമായ സ്വാഗതം. ആശംസകൾ
@Bijupb-tc3ee
@Bijupb-tc3ee 3 ай бұрын
dayavucheythu toilet thurannu kanikkaruth...request..anu..keralathil jeevikkunna ellavarkum ariyam...entha sambaam ennu...ningal parayunnath kondu kuzhappam illa.....please...all the best..to your..journey...
@RajaneeshkumarRajaneeshk-dn7bz
@RajaneeshkumarRajaneeshk-dn7bz 3 ай бұрын
കേരളത്തിലെ മന്ത്രി മാരെ അറിയാവുന്ന ആൾക്കാർ കുറവാണ് പക്ഷെ നിങ്ങളെ എല്ലാവർക്കും അറിയാം ഇതെന്ത്കഥ 👍ച്ചായി ഫാൻസ്‌
@NithinAppus-f6t
@NithinAppus-f6t 3 ай бұрын
ജലജചേച്ചിക്ക് ഒരു പുതിയ വണ്ടി വാങ്ങി കൊടുക്ക്
@binumadavan1809
@binumadavan1809 3 ай бұрын
നമ്മുടെ കേരളത്തിലെ എല്ലാ പമ്പിലും ഇതുതന്നെയാണ് വിഷയം കാരണം ടോയ്ലറ്റ് വിഷയങ്ങളാണ് ജെൻസി ആയിരുന്നാലും ജെൻസി ആയിരുന്നാലും അവളെ ക്ലീൻ അല്ല എല്ലാം പോയി കിടക്കാൻ വിഷയമല്ല ലേഡീസ് എന്ത് ചെയ്യും
@shinopchacko3759
@shinopchacko3759 3 ай бұрын
ചേട്ടാ മാക്സിം ടോള്‍ ഒഴിവാക്കിയുള്ള റോഡ് പിടിച്ച് പോകൂ...വാടക പകുതിയും തീരും...
@rajnishramchandran1729
@rajnishramchandran1729 3 ай бұрын
Good morning Puthettu squad..have a safe journey ..Jelaja madam, return loadtrip please try to avoid the past experience that you had at morbi and stay back in a hotel until the goods are loaded..and assign task to co driver cum cameraman. I have travelled on this route on a TATA 407 as a killi from Delhi to Ernakulam in August 1994.
@thankamthekkepat
@thankamthekkepat 3 ай бұрын
You must always report such conditions.. .no need to feel bad.... The authorities should feel ashamed ....shoul bring this natter to the minister in charge....
@rajeeshchorode5743
@rajeeshchorode5743 3 ай бұрын
ആദ്യമായി എന്റെ നാട് പറഞ്ഞു പക്ഷേ മോശം അഭിപ്രായമായിപ്പോയി 😢 ഒരു പാവം വടകരക്കാരൻ
@satharmanikoth9252
@satharmanikoth9252 3 ай бұрын
എവിടെ പോയാലും ബാത്ത്‌ റൂം തന്നെയാണ് പ്രശ്നം ഒന്നും പറഞ്ഞിട്ട് കാര്യമില്ല
@radhakrishsna4224
@radhakrishsna4224 3 ай бұрын
പു ത്തേട്ട് ട്രാവ ൽ എല്ലാഅംഗങ്ങൾക്കും ഫാമിലിക്കും ആശംസകൾ നേരുന്നു ❤️❤️❤️
@SindhuChandrika-b4y
@SindhuChandrika-b4y 3 ай бұрын
ഹാപ്പി ജേർണി
Meet a lot of Family members on our way| Gujarat Trip | EP - 03 | Jelaja Ratheesh
34:00
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 18 МЛН
New Co Driver's Driving | Lucknow Trip   | EP - 06 | Jelaja Ratheesh |
30:38
Puthettu Travel Vlog
Рет қаралды 238 М.
Unni Bro's Dum Biriyani | Jelaja Ratheesh | Puthettu Family Vlog |
23:05
Puthettu Family Vlog
Рет қаралды 133 М.