First international trip to Oman | Oman Trip | EP - 01| Jelaja Ratheesh | Puthettu Travel Vlog |

  Рет қаралды 313,264

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

#puthettutravelvlog #jelajaratheesh
നമ്മുടെ ആദ്യത്തെ international ട്രിപ്പ് ഓമനിലേക്കാണ് . കൊച്ചി international എയർപോർട്ടിൽ നിന്നും ഒമാനിലെ മസ്കറ്റ്‌ international എയർപോർട്ടിലേക്കുള്ള യാത്രയും, നമ്മുടെ സുഹൃത്തിന്റെ വീട്ടിലേയ്ക്കും , മസ്കറ്റ്ലൂടെ ചെറിയ ഒരു കറക്കവും ഒക്കെ ആണ് ഇന്നത്തെ വിഡിയോയിൽ .
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog
Watch This :
1 . Through Kerala
• Through Kerala | Mumba...
2. To Shiroor via Arbail Ghat
• To Shiroor via Arbail ...
3. കുട്ട വഴി കുടകിലേയ്ക്ക്
• കുട്ട വഴി കുടകിലേയ്ക്ക...
4. M P Border Check Post - ലെ തിരക്കിൽ
• M P Border Check Post ...
5. Jallianwala Bagh $ Golden Temple
• Jallianwala Bagh $ Gol...
6.ഗോൽക്കൊണ്ട ഫോർട്ടും, ബിർളമന്ദിരും
• ഗോൽക്കൊണ്ട ഫോർട്ടും, ബ...
7. സാലാർ ജംഗ് മ്യൂസിയവും , ബോട്ട് യാത്രയും
• സാലാർ ജംഗ് മ്യൂസിയവും ...
8. ഭീതിപ്പെടുത്തുന്ന ഗുഹയും പൊഖ്‌റയിലെ കാഴ്ച്ചകളും
• ഭീതിപ്പെടുത്തുന്ന ഗുഹയ...
9. ഗംഗയിലൂടെ ഒരു ബോട്ട് യാത്ര
• ഗംഗയിലൂടെ ഒരു ബോട്ട് യ...
10. Jallianwala Bagh $ Golden Temple
• Jallianwala Bagh $ Gol...
11. അമൃത്സറിലൂടെ വെറുതെ ഒരു കറക്കം
• അമൃത്സറിലൂടെ വെറുതെ ഒര...
12. അന്നദാനം കഴിച്ചു ആന്ധ്രായിലൂടെ
• അന്നദാനം കഴിച്ചു ആന്ധ്...
13. രാജസ്ഥാനിലെ ടൈഗർ റിസെർവിലൂടെ
• രാജസ്ഥാനിലെ ടൈഗർ റിസെർ...
14. ഞങ്ങൾ ഹരിദ്വാർ പോയ റൂട്ടും , വന്ന റൂട്ടും , കണക്കും
• ഞങ്ങൾ ഹരിദ്വാർ പോയ റൂട...
15. മധ്യപ്രദേശിലെ ഗ്വാളിയർ എത്തി
• മധ്യപ്രദേശിലെ ഗ്വാളിയർ...
16. കടലിനുള്ളിലെ ഹാജി അലി ദർഗ്ഗയും വർളി- ബാന്ദ്ര സി ലിങ്കും
• കടലിനുള്ളിലെ ഹാജി അലി ...
17. മസ്ജിദ്‌ ബന്തറിൽ നിന്നും ലോഡുമായി തിരികെ നാട്ടിലേക്ക്
• മസ്ജിദ്‌ ബന്തറിൽ നിന്ന...
18. ദാമിക്കുട്ടി അംഗൻവാടിയിലേയ്ക്ക്
• ദാമിക്കുട്ടി അംഗൻവാടിയ...
19. " A Day in my life " of kunjikili
• " A Day in my life " ...
20. മലരിക്കൽ ആമ്പൽ വസന്തം
• മലരിക്കൽ ആമ്പൽ വസന്തം ...
21. സേമിയ കുമ്പിളപ്പം
• സേമിയ കുമ്പിളപ്പം | Je...
22. Pampanal Water Falls at Manathoor on the Pala Thodupuzha route
• Pampanal Water Falls a...
Our first international trip is to Oman. Today's video shows the journey from Kochi International Airport to Muscat International Airport in Oman, to our friend's house, and a short tour through Muscat.
#puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #kottayam #keralafood #kottaya

Пікірлер: 1 700
@Vishnu_sp
@Vishnu_sp 2 ай бұрын
ഒമാനിൽ നിന്ന് ഈ വീഡിയോ കാണുന്ന എത്രപേരുണ്ട്.......
@sheejaprasad947
@sheejaprasad947 2 ай бұрын
Boguen vila കണ്ടു vattai
@sheejaprasad947
@sheejaprasad947 2 ай бұрын
Darsiat,ruwi
@sabupariprayil8212
@sabupariprayil8212 2 ай бұрын
ഞാൻ കാണാറുണ്ട് 🤙🏻
@udayancr8556
@udayancr8556 2 ай бұрын
Seeb
@amminisukumaran6542
@amminisukumaran6542 2 ай бұрын
ഞാനും ഉണ്ടേ
@jagajithg9536
@jagajithg9536 2 ай бұрын
2002 ൽ 14 വർഷത്തെ മസ്കറ്റ് ജീവിതം കഴിഞ്ഞ് തിരിച്ച് വന്ന എനിക്ക് അവിടത്തെ കാഴ്ചകൾ വളരെ മനോഹരമായി വീണ്ടും കാണാൻ അവസരം തന്നതിന് ഒരായിരം നന്ദി. God bless you Ratheesh and family.
@anilkumar.v8775
@anilkumar.v8775 2 ай бұрын
ആദ്യമായി വിദേശത്ത് പോയ നിങ്ങൾ ഞങ്ങളുടെ ഒമാൻ തലസ്ഥാനമായ മസ്കറ്റിൽ വന്നതിൽ അതിയായ സന്തോഷമുണ്ട്. വന്ന ആദ്യ ദിവസം തന്നെ രാത്രി മസ്കറ്റ് ഏരിയ കവർ ചെയ്തപ്പോൾ ഞാൻ താമസിക്കുന്ന വാദികബീറിന്റെ അടുത്ത് വരെ വന്നു. അതിയായ സന്തോഷമുണ്ട്. വരുന്ന വിവരം അറിയാൻ വൈകിപ്പോയി അതിനാൽ കാണാൻ കഴിഞ്ഞില്ല😊. അതിൽ ദുഃഖമുണ്ട്. എന്തായാലും ആദ്യമായി ഒമാനിൽ എത്തിയ ശ്രീമാൻ രതീഷിനും ശ്രീമതി ജലജയ്ക്കും അഭിനന്ദനങ്ങൾ.... 👏🏻👏🏻👏🏻👏🏻
@Svs-r3y
@Svs-r3y 2 ай бұрын
ഇതിനുമുമ്പ് ആരും ഒമാനിൽ വന്നിട്ടില്ലേ
@prasadampalattil9896
@prasadampalattil9896 2 ай бұрын
​@@Svs-r3y പോത്തിനെന്ത് ഏത്തവാഴ!
@black8059
@black8059 2 ай бұрын
​@@Svs-r3yഓ തമ്പ്രാ
@thomaskurian4845
@thomaskurian4845 2 ай бұрын
നിങ്ങളുടെ ഈ യാത്ര എന്നെ 40 വർഷം മുൻപുള്ള ഓർമകളിലേക്ക് കൊണ്ടുപോയി. 1984 സെപ്റ്റംബർ മുതൽ 1985 ഫെബ്രുവരി വരെ റൂവിയിലെ പഴയ എയർപോർട്ടിന് വലതുവശത്തെ Oman Steel Company യില് ഞാൻ ജോലി ചെയ്തിരുന്നു😊. Thanks 🙏
@satheeshchemannilsatheesh9787
@satheeshchemannilsatheesh9787 2 ай бұрын
രതീഷ്, ഇതുപോലുള്ള ട്രാവൽ വീഡിയോകൾ വേറെ ഒരുപാടുപേർ ചെയ്യാറുണ്ടല്ലോ... പക്ഷെ എനിക്കിഷ്ടവും, പ്രതീക്ഷിക്കുന്നതും നിങ്ങളുടെ ലോറി ലൈഫും യാത്രാ വീഡിയോകളും ആണ്... Have a wonderful jiurney... നമസ്തേ.... 🙏👍
@ramachandrannair2596
@ramachandrannair2596 2 ай бұрын
Happy journey,wish you all the best
@vijayakrishna4632
@vijayakrishna4632 2 ай бұрын
ഇടയ്ക്കു ഫാമിലി മെംബർസ് രുടെ ക്കൂടെ ഇതു പോലെ സഞ്ചരിക്കുന്നത്തിൽ ഒട്ടും തെറ്റില്ല.
@sadeeptheertha7512
@sadeeptheertha7512 2 ай бұрын
ഒന്നു പോയെടാ
@raheemchami5456
@raheemchami5456 2 ай бұрын
ഈ വീഡിയോ താങ്കൾ കാണുന്നുണ്ടെന്നു കരുതി ഞാൻ കാണണ്ടേ
@rajeshchandran-p9w
@rajeshchandran-p9w 2 ай бұрын
വിമാനത്തിൽ ലോറി കയറ്റാൻ പറ്റില്ല സുഹൃത്തേ., അവർ ആസ്വദിക്കട്ടെ ആദ്യ വിദേശ യാത്ര 🙏
@johnzechariah1737
@johnzechariah1737 2 ай бұрын
ലോറി ജീവിതത്തിന്റെ ഇടവേള ആസ്വാദ്യകരമാക്കാൻ ഇടയ്ക്കിടെ ഇത്തരം യാത്രകൾ നടത്തുന്നത് നല്ലതാണ്. അതും കൂടി പുത്തേട്ട് Travelogue ൽ ഉൾപ്പെടുത്തിയതും നന്നായി. ഒമാനിലെ കൂടുതൽ കാഴ്ചകൾ കാണിക്കു..... ഒമാൻ യാത്ര ആസ്വാദ്യകരമായി തീരട്ടെ...... എല്ലാ ആശംസകളും നേരുന്നു❤️❤️❤️
@SureshKumar-mu2fu
@SureshKumar-mu2fu 2 ай бұрын
മസ്ക്കറ്റിലെ മനോഹര കാഴ്ചകൾ കാണാൻ അവസരമൊരുക്കിയ പുത്തേട്ട് ഫാമിലിക്ക് ആശംസകൾ. നിങ്ങൾ സൂക്ഷിക്കുന്ന സൗഹൃദങ്ങളും പ്രശംസനീയം❤❤❤❤
@palathumparayaam8205
@palathumparayaam8205 2 ай бұрын
🙏🙂
@chayakkadakaranm2925
@chayakkadakaranm2925 2 ай бұрын
എത്രയോ വര്‍ഷങ്ങള്‍ ആയി മലയാളികളുടെ രണ്ടാം വീട് ആണ് ഗള്‍ഫ് നാടുകള്‍. നിങ്ങളുടെ ആതിഥേയന്റെ വിവരണം അസ്സലാവുന്നുണ്ട്. 👍
@rakeshsreedharan5946
@rakeshsreedharan5946 2 ай бұрын
Very true
@aminabi8366
@aminabi8366 2 ай бұрын
എന്നിട്ട് നാട്ടിൽ പോയി ഇരുന്നു മുസ്ലിങ്ങളെ എങ്ങിനെ തുരത്താം എന്നും ചിന്തിക്കും😂
@g.girishdevaragam2438
@g.girishdevaragam2438 2 ай бұрын
രതീഷ് ബ്രോ & ജലജ മാഡം നിങ്ങൾ ഭാഗ്യം ചെയ്തവരാണ് ,എന്തെന്നാൽ എവിടെ ചെന്നാലും ഈ ആൾക്കാരുടെയൊക്കെ ഊഷ്മളമായ സ്നേഹം അനുഭവിച്ചറിയാൻ സാധിക്കുന്നതിൽ !എന്തൊരു കരുതൽ ആണ് എല്ലാവര്ക്കും !! എല്ലാ നന്മകളും ആശംസകളും നേരുന്നു..😍🥰
@vinayakumarb2408
@vinayakumarb2408 2 ай бұрын
ശുഭയാത്ര. ഗിയർ മാറേണ്ട എൻജിൻ ബ്രേക്ക്‌ ഇടേണ്ടട്രാഫിക് ബ്ലോക്ക്‌ ഇല്ല വിട്ടോ സന്തോഷത്തോടെ.
@palathumparayaam8205
@palathumparayaam8205 2 ай бұрын
🙏🙂
@vijayakrishna4632
@vijayakrishna4632 2 ай бұрын
സാജു ചേട്ടനും, സിമ്മി ചേച്ചിയും, രാജു ചേട്ടനും, DR ബീന ചേച്ചിക്കും, ആദ്യമായി വിദേശത്ത് കാൽ ചുവടു വെയ്ക്കുന്ന "പുത്തെറ്റ്,"ദമ്പതികൾക്കു ഒരു നല്ല വരവേൽപ് തന്നതിന് ഹ്രദയം നിറഞ്ഞ നന്ദി രേഖപെടുതുന്നു 🎉🎉🎉🎉❤
@harikumarvs2821
@harikumarvs2821 2 ай бұрын
7 വർഷം ആയി ജീവിച്ച നാട്,ഞാൻ പൊൻകുന്നത്ത് നിന്ന്.നല്ല നാടും,നല്ല ജനങ്ങളും.സുൽത്താൻ്റെ ഫോട്ടോ കാണുമ്പോൾ സങ്കടം വരും, അത്ര നല്ല മനുഷ്യൻ.
@JayasreeES-r7m
@JayasreeES-r7m 2 ай бұрын
എൻ്റെ മോൻ അൽ ഹുബ്ര യിൽ വർക്ക് ചെയ്യുന്നു റുവി യിലും എൻ്റെ ബന്ധുക്കൾ ഉണ്ട് ഈ സ്ഥലങ്ങൾ കാണാൻ സ്വപ്നത്തിൻ പോലും കഴിയുമെന്ന് വിചാരിച്ചില്ല നിങ്ങളു ടെ ഭാഗ്യമാണെന്ന് ഞൻപറയുന്നു❤❤❤❤🎉🎉
@RaveendranPillai-wp8nl
@RaveendranPillai-wp8nl 2 ай бұрын
രതീഷ് നും കൂടുംബത്തിനു സുഖം ആണ്.എന്നു വിശ്വാസത്തിൽ നിങ്ങളിൽ കൂടി കിട്ടുന്ന സന്തോഷം ഭയങ്കരം തന്നെ ഞാൻ രവി സൗദിയിൽ ഒരു വിട്ടിലെ ഡ്രൈവർ ആയി ജോലി ചെയ്യുന്നു. ഞാൻ 13/6/ 1989ൽ ഒമാനി പോയി. ഡ്രൈവറുടെ വിസ നിർത്തി ലൈയ്റ്റു ലൈസൻസു നിറുത്തി. 2002-ൽ നിറുത്തി. ഇപ്പോൾസൗദിയിൻ നിങ്ങൾ മുഖനെ ഒന്നും കൂടി ഒമാൻകഴിഞ്ഞതിൽഒരുപാടു സന്തോഷംഉണ്ടു.നിങ്ങളുടെഒരോവിഡിയോ കാണുമ്പോൾ ഒരു പാടു സന്തോഷം ഉണ്ട്.
@sunsightbuilders7622
@sunsightbuilders7622 2 ай бұрын
പ്രിയപ്പെട്ട രാജേഷ് ചേട്ടൻ വൈഫ്‌ dr ബീന ചേച്ചി ഒരുപാട് അനുമോദനങ്ങൾ ❤️ രതീഷ് ജലജ ❤️ ഇവർക്ക് ഹർദ്ധവമായ സ്വീകരണം നൽകിയതിനും നിങ്ങളുടെ ഫാമിലി പോലെ കൂടെ കൂടിയതിനും ❤️❤️ thanks very very thanks ❤️❤️
@rajeshps2375
@rajeshps2375 2 ай бұрын
@JayeshAmpadi
@JayeshAmpadi 2 ай бұрын
ഒരുപാട് സന്തോഷം. പത്തുവർഷത്തോളം ഉണ്ടായിരുന്ന സ്ഥലം. ഇന്ന് നിങ്ങൾ കാണിച്ച എല്ലാ സ്ഥലങ്ങളും വഴികളും സുപരിചിതം. വീണ്ടും പഴയ ഓർമ്മകൾ സമ്മാനിച്ചതിനു ഒരുപാട് താങ്ക്സ് .❤❤
@sajeedkhanku8722
@sajeedkhanku8722 2 ай бұрын
ദുബൈയിൽ നിന്ന് രണ്ട് മാസം കറങ്ങാൻ വന്നു, ഇപ്പോൾ കാണുമ്പോൾ ഒരു നെടുവീർപ് 👍
@sinilsreekumar2470
@sinilsreekumar2470 2 ай бұрын
Welcome to Oman....Ratheesh ettan and jalaja chechi.....I am staying in Al gubra Muscat...working as a staff nurse in MOH Khoula hospital..Muscat....so Happy to see u this video.❤️❤️..Big thanks to Dr Rajesh and Dr Beena..
@basilgeorge433
@basilgeorge433 2 ай бұрын
മെയിൻ ഡ്രൈവറും രതീഷ് ചേട്ടനും ഉള്ളതുകൊണ്ട് നമ്മൾ ഒമാൻ കാഴ്ചകൾ കാണാൻ ഭാഗ്യം ഉണ്ടായി Happy journey all the best
@rktradersrk8344
@rktradersrk8344 2 ай бұрын
Dear friends &followers.. really we are Lucky enough to become the followers of Ratheesh & Jalaja vlog. Now we become international followers. Our Truck owner is on the international trip to Oman. Free of cost we can see Oman and near by areas/towns/cities through Puthoot vlog . It would have been better to take Muthu and ponnu with Ratheesh and Jalaja. Any way "Dane Dane pey likaha hay Khane waley Ka Naam." Best wishes .
@padmavathi9733
@padmavathi9733 2 ай бұрын
ജല ജേ എല്ലാ ഭാവുകങ്ങളും ജലജകുന്നു നുഗ്രഹീത മോളാണ്, ആ സാർ പറയുന്ന എന്നൊരു നല്ല വിശദീകരണമാണ്. നല്ലത്തവതരണം, അവിടെ വന്ന് കണ്ടത് പോലെ ഉണ്ട്. മുത്തം പൊന്നുവും ആകാശും ഇല്ലാത്തത് കൊണ്ട് വിഷമം ഉണ്ട് നല്ല രസമായിരിക്കും
@adhaamedicals3031
@adhaamedicals3031 2 ай бұрын
രതീഷ് ബ്രോയ്‌ക്കു പ്രായം കുറഞ്ഞു പോയത് പോലെ തോന്നുന്നു ...ഇപ്പൊ പുള്ളിക്ക് 35 താഴയേ തോന്നിക്കു ...ഹാപ്പി journey
@libin_sha
@libin_sha 2 ай бұрын
നല്ല സമയത്താണ് വന്നത് .. ഒമാനിൽ ഇപ്പോൾ തണുപ്പാണ് . കറങ്ങാനും കാണാനും ഒരുപാട് ഉണ്ട് ..അത്രമേൽ ഭംഗിയാണ് ഒമാൻ .. കറങ്ങി കണ്ടിട്ട് വന്നാൽ മതി ❤
@jacobjohn949
@jacobjohn949 2 ай бұрын
ഒമാൻ എയർപോർട്ട് കണ്ടപ്പോൾ ഇത്രയും അത്ഭുതം തോന്നിയ സ്ഥിതിക്ക് തീർച്ചയായിട്ടും ദുബായ് എയർപോർട്ടിൽ കൂടി പോകണം. അത്ഭുതം ബോധക്കേട് ആയി മാറും,ഉറപ്പു. അത് എത്രയും വേഗം നടക്കട്ടെ എന്ന് ആശംസിക്കുന്നു.
@shajishajitm6466
@shajishajitm6466 2 ай бұрын
ഒമാൻ ഇത്രയും നല്ല രീതിയിൽ കാണിച്ചത് നിങ്ങൾ മാത്രമാണ്. മലയാളികൾ താമസിക്കുന്ന ഒരിടം കാണിക്കണം
@JobinVarghese-b6u
@JobinVarghese-b6u 2 ай бұрын
എയർപോർട്ടിൽ ചെന്നപ്പോഴും അവിടെയും എത്രയോ ഫാമിലി മെമ്പേഴ്സ് ഭൂമിയിലും ആകാശത്തും നിങ്ങളെ അറിയുന്നവർ ആണല്ലോ രതീഷ് ചേട്ടാ 🎉❤❤❤❤
@publicreporterpc5361
@publicreporterpc5361 2 ай бұрын
യ്യൂ ട്യൂബും WIFI എവിടെയൊക്കെ യുണ്ടാകും , പുത്തേറ്റ് ഫാമിലി , ഗുരു ദേവൻ്റെ കടാക്ഷം ഉള്ള ഫാമിലി
@sabirka2633
@sabirka2633 2 ай бұрын
16 വർഷം മുമ്പ് ഞാൻ കണ്ട ഒമാൻ അല്ല ഇപ്പോൾ എല്ലാം മാറിപ്പോയി നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ വളരെ അധികം സന്തോഷം തോന്നി 😊' യാത്രാ ആശംസകൾ നേരുന്നു
@digitalxpressnta
@digitalxpressnta 2 ай бұрын
സൗഹൃദത്തിന് അതിരുകളില്ല ലോകത്തെവിടെപ്പോയാലും മലയാളികൾ ❤ രാജേഷ് ചേട്ടനും ബീനചേച്ചിക്കും സ്നേഹാദരവ്
@aswanikumarkumar7837
@aswanikumarkumar7837 2 ай бұрын
@@digitalxpressnta 💞💞💞
@anujose5009
@anujose5009 2 ай бұрын
beena ചേച്ചി ഓ...... 😂😂ജലജ ചേച്ചി ആണ്
@digitalxpressnta
@digitalxpressnta 2 ай бұрын
@@anujose5009 ഡോ. ബീന😀 രതീഷ് ചേട്ടനും ജലജ ചേച്ചിയും😍
@palathumparayaam8205
@palathumparayaam8205 2 ай бұрын
അത് വാസ്തവം തന്നെ 👍🙂
@sttreetboy
@sttreetboy 2 ай бұрын
Thanks for your first episode on Oman. You have an excellent host too, who seems to be a keen explorer and traveller himself. Must appreciate your energy levels though. After a 3 week long back breaking 8000 kms road trip, you guys are out the next day on an international trip. Keep up your spirit and love to discover new places. You people need a break before you embark on another interesting journey through India.
@Mahalakshmi-t6l6y
@Mahalakshmi-t6l6y 2 ай бұрын
എന്തായാലും ലോറി ലൈഫ് തന്നെ ആണ് അടിപൊളി ❤️❤️🚛🚛🛣️
@MsMathewp
@MsMathewp 26 күн бұрын
1990 to 1995 വരെ ഞാൻ അവിടെ ഉണ്ടായിരുന്നു അവിടെ നിന്ന് പല Gulf Countries ലും പോയിട്ടുണ്ട് USA സഹിതം എങ്കിലും ഇപ്പോൾ oman കണ്ടപ്പോൾ എല്ലാ Gulf Countries നെ പോലെ ഒമാനും ഭയങ്കര മാറ്റം ഉണ്ടു് ഇപ്പോൾ കണ്ടപ്പോൾ വീണ്ടും കാണാൻ തോന്നുന്നു നിങ്ങളുടെ വിവരണം കണ്ടപ്പോൾ ശ്രീ രാജേഷിൻ്റെ വിവരണവും വളരെ നന്നായിട്ടുണ്ട് . Royal hospital ൻ്റെ അടുത്ത് ഞാൻ കുറെ നാൾ താമസിച്ചിരുന്നു
@girishkumar8677
@girishkumar8677 2 ай бұрын
രതീഷ്, ജലജ very good. ഇടയ്ക്കിടെ ഇങ്ങനെ ഉള്ള travel വീഡിയോ ഇട്ടാല്‍ നിങ്ങള്‍ക്കും കാണുന്നവറണ്‍ക്കും ഒരു change ആവും.
@SureshKrishnan-ul5pm
@SureshKrishnan-ul5pm 2 ай бұрын
ഞാൻ 1996 മുതൽ 2013 വരെ muscutil aarunnu ഇപ്പോൾ dubai നിങ്ങളുടെ video kandapol ഒരു nastalgia ഒമാൻ ഒരുപാട് മാറി അന്ന് mall ഒന്നും ഇല്ല only ലുലു best of luck ഞാനന്ന് താമസിച്ചത് ruwi
@surendranayyod964
@surendranayyod964 2 ай бұрын
നല്ലൊരു വീഡിയോ. ഒരുപാടു വർഷം ഞാനും അവിടെ ഉണ്ടായിരുന്നു. റൂവിയിലും മസ്കറ്റിലും. നാഷണൽ ഡേ യിലും പങ്കെടുത്തിട്ടുണ്ട്. സന്തോഷം....
@bimalroykayamkulam5867
@bimalroykayamkulam5867 2 ай бұрын
വളരെ സന്തോഷം ജിസിസി യിൽ എനിക്കേറെയിഷ്ട്ടമുള്ളരാജ്യം. കാണാൻ ഒരുപാടുണ്ട് പ്രകൃതിദത്തമായ കാഴ്ചകൾ.....
@SujaAbhilash-l6b
@SujaAbhilash-l6b 2 ай бұрын
ലോറിയിൽ പോകുന്ന യാത്രകളാണ് ഞങ്ങൾക്കിഷ്ട്ടം ( with ആകാശ് ബ്രോ😮😮😮😮
@alivm4831
@alivm4831 2 ай бұрын
ചങ്ങളും. നിങ്ങടെ. കൂടെ. യാത്ര. ചെയ്ത. പോലെ. യുള്ള. അനുഭവം.... നിങ്ങളെ.. ലൈഫ്. ശരിക്. ഒരു. മനുഷ്യൻ. പഠിക്കാനുണ്ട്... എന്തായാലും. മക്കളെയും. നമ്മെ. എല്ലാവരെയും. ദൈവം. അനുഗ്രഹിക്കട്ടെ...
@rashidrashi984
@rashidrashi984 2 ай бұрын
എന്നും കാണുന്നസ്ഥലം ആണേലും....നിങ്ങളുടെ വീഡിയോ മുഴുവൻ കണ്ടു 👍🏻
@IsmailKuniyappoyil
@IsmailKuniyappoyil 2 ай бұрын
Njanum 😂
@mummy4272
@mummy4272 2 ай бұрын
ഞങ്ങൾ Al Ghubra School - nte അടുത്ത് last പത്തു വർഷം 'താമസിച്ചു. husband 28 years അവിടെ 'work.chaithu' power station ' നിൽ . ആയിരുന്നു. Now.retried life at Kochi.
@jayaprakashsubramanian6234
@jayaprakashsubramanian6234 2 ай бұрын
Congratulations on your first international trip and the first stamp in your passport! May this be the beginning of many amazing adventures around the world. Wishing you safe travels, unforgettable experiences, and a lifetime of exploring new places. Enjoy every moment of your journey. I'm looking forward to seeing you in the UAE
@lucyvarghese4655
@lucyvarghese4655 2 ай бұрын
അയ്യോ എനിക്ക് സന്തോഷം സഹിക്കാൻ മേല ഇങ്ങനെ ഒരു ഭാഗ്യം കിട്ടുമെന്ന് കരുതിയതേയില്ല...... Thank you പുതേത്! രാജേഷ് എന്ന് പേരുള്ള എല്ലാവരും grand ആണോ? ആ ഡോക്ടർസ് ഒക്കെ എത്ര സ്നേഹം ഉള്ളവർ.......
@sasikumarb59
@sasikumarb59 2 ай бұрын
അന്ന് വലത് കാലും വച്ച് ലോറിയിൽ കയറിയപ്പോൾ ഇത്രയും വലിയ സെലിബ്രിറ്റി ആകുമെന്ന് സ്വപ്നം കണ്ടിരുന്നോ
@sunilkumar-wd1un
@sunilkumar-wd1un 2 ай бұрын
വല്ലാത്ത പരിപാടി ആയിപ്പോയി.. ആ ആകാശും സൂര്യയും കൂടി ഉണ്ടാവണമായിരുന്നു. പൊളിച്ചേനെ
@anniemathai9371
@anniemathai9371 2 ай бұрын
So glad to see u in muscat.. Heard that person saying, roads outside Muscat is bad.. Sorry, I have never travelled in bumpy,pot holed roads like in Ernakulam anytime anywhere in Oman over 2 decades.
@josechacko5726
@josechacko5726 2 ай бұрын
വിദേശയാത്ര അധികം നീട്ടാതെ ലോറിലൈഫിലേക്ക് തിരിച്ചു വരണം.....
@smithinmathew9463
@smithinmathew9463 2 ай бұрын
ചേട്ടാ ഒമാനിൽ നിന്ന് സലാലയിലേക്ക് പോകണം തനി കേരളം പോലെയാണ് ഞാനവിടെ എട്ടുവർഷം ഉണ്ടായിരുന്നു അടിപൊളി സ്ഥലങ്ങളാണ്
@sajeedkhanku8722
@sajeedkhanku8722 2 ай бұрын
ദുബൈയിൽ നിന്ന് മസ്കറ്റിൽ വന്നപ്പോൾ,2 ദിവസം ഞാൻ കറങ്ങാൻസലാലയിൽ വന്നിട്ടുണ്ട് 👍
@ignitina1
@ignitina1 2 ай бұрын
ഞാനും ഫാമിലിയും 25 കൊല്ലം താമസിച്ച നാട് റൂവി, darsayt ലുലുവിന് സമിപം, isd സ്കൂളിന്നും സമിപം വീണ്ടും കാണാൻ സാധിക്കുന്നതിൽ സന്തോഷം നല്ല ജീവിതം പച്ചപിടിപ്പിച്ച നാട്, ഞങ്ങളുടെ രണ്ടാം വീട് ഒമാൻ
@sudheeshr353
@sudheeshr353 2 ай бұрын
നമുക്ക് ലോറി വീഡിയോ ആണ് ഇഷ്ടം 🥰🙏🚛🚛🚛അതൊരു വെറൈറ്റി തന്നെ ആണ് ❤
@ShahuHushu
@ShahuHushu 2 ай бұрын
Rajesh bro started to living there since 2006 but I was living in uk since 2000 years and years. Very nice to see you guys especially Rajesh bro
@minidamodaran6685
@minidamodaran6685 2 ай бұрын
Jelaja mamenu kashmeer പോകുമ്പോൾ ഉളളത്ര സന്തോഷം ഓമനു പോകുമ്പോൾ ഇല്ല. ഫ്ലൈറ്റ് ഓടിക്കാൻ thonnunnoo. Happy journey ❤
@harshadmp7405
@harshadmp7405 2 ай бұрын
ആദ്യത്തെ International ട്രിപ്പോ... Wow great all the best👍👍👍
@rimneshkp8648
@rimneshkp8648 2 ай бұрын
മാസ്കറ്റ് സലാല 🌱🌴 പോകാൻ മറക്കരുത് തനി കേരള തന്നെ ആണ് പച്ചപ്പ് സൂപ്പർ വീഡിയോ 👌👌
@pramodradhakrishnan2811
@pramodradhakrishnan2811 2 ай бұрын
എൻ്റെ പ്രവാസ ജീവിത ആരംഭം മസ്ക്കറ്റിൽ നിന്നുമായിരുന്നു ഇപ്പോഴും അവിടം ഒരുപാട് മിസ് ചെയ്യുന്നു
@sherleezz3569
@sherleezz3569 2 ай бұрын
ഒരിടവേള നല്ലതാണ് രണ്ട് പേർക്കും ആശംസകൾ ❤❤❤
@richlife8545
@richlife8545 2 ай бұрын
ഇടയ്ക്കു ഇങ്ങനെ ഒരു വെറൈറ്റി യാത്ര ഉണ്ടാകണം.... All the best.
@roomilapavithran2591
@roomilapavithran2591 2 ай бұрын
👍👍👍ഞങ്ങളും കണ്ടു ഒമാൻ, എന്റെ മോൾ ഒമാനിൽ ആണ് ❤
@suseeladpai1985
@suseeladpai1985 2 ай бұрын
Tq for showing those awesome sights of Oman... U got the right host who was narrating everything beautifully.....
@jm_korts
@jm_korts 2 ай бұрын
👏👏👏👍🙏😇🥰❤️ കൊള്ളാം... 👍 എന്തായാലും Muscat യാത്രയും video ചെയ്യാൻ തീരുമാനിച്ചതിന് അഭിനന്ദനങ്ങൾ.👏👏👏🤝💐🙏🥰
@AnoopKumar-ii1wg
@AnoopKumar-ii1wg 2 ай бұрын
നമ്മുടെ ഫാമിലി മെംബേർസ് നെ കണ്ടപ്പോ രാജേഷ് ചേട്ടന് അത്ഭുതം,പോവാത്ത രാജ്യങ്ങൾ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.
@taniavarghese
@taniavarghese 2 ай бұрын
നിങ്ങളെ കാണണം എന്ന് ഒരുപാട് ആഗ്രഹിച്ചതായിരുന്നു ഒരിക്കലും mucatil വച്ച് കാണും എന്ന് കരുതിയില്ല അതും ഞാൻ വർക്ക് ചെയുന്ന ഹോസ്പിറ്റലിൽ വച്ചിട്ട് തന്നെ കാണാൻ പറ്റി . ഒരുപാട് സന്തോഷം ആയി .Thanks Dr.Beena ❤❤❤❤
@puthettutravelvlog
@puthettutravelvlog 2 ай бұрын
❤❤
@palathumparayaam8205
@palathumparayaam8205 2 ай бұрын
👍🙂
@sutheeshkoottumugam3763
@sutheeshkoottumugam3763 2 ай бұрын
രതീഷേട്ടാ ജലജച്ചേച്ചി ഞാൻ കുറച്ചു കൊല്ലം ഒമാനിൽ ഉണ്ടായിരുന്നു മുമ്പ് കറങ്ങി നടന്ന നടന്ന വഴികളൊക്കെ വീഡിയോയിൽ കാണുമ്പോൾ ഒമാനിൽ എത്തിയ ഒരു ഫീൽ ❤❤
@mdzubair5839
@mdzubair5839 2 ай бұрын
ഞാനും ഒമാനിൽ ആണ് ഉള്ളത്. പേര് സുബൈർ.എല്ലാവിധ ആശംസകളും
@ebag6418
@ebag6418 2 ай бұрын
I was born and brought up there. And haven’t visited in over 5 years. Thank you for showing all the places-lots of memories 😊
@soorejsbabu
@soorejsbabu 2 ай бұрын
Muscat il erangi roadilek vannapo kanda view kandit enik orma vannath *Ayal Kadhayezhuthukanu* film ile ah scenes anu. *Aakaasha thaamara pole......... 🎶🎵*
@fillypariyaram3353
@fillypariyaram3353 2 ай бұрын
2015 ൽ വിടപറഞ്ഞ ഒമാൻ വീണ്ടും കാണാൻ അവസരം കിട്ടി, ഒരുപാട് നന്ദി രാജേഷ് ബ്രോ ജലജ sis, അടിച്ചുപൊളിക്കു dears. സലാലയിൽ പോകുമെന്ന് കരുതുന്നു, സലാലക്കും മസ്കറ്റിനും നടുവിൽ ദുക്കം എന്ന സ്ഥലത്തായിരുന്നു ഞാൻ... താങ്ക്സ് again ❤❤
@SarathKumarS-j1t
@SarathKumarS-j1t 2 ай бұрын
ഡോറയുടെ പ്രയാണം എന്നു പറയുന്നതുപോലെ മെയിൻ ഡ്രൈവറുടെ പ്രയാണം ഇവിടെ തുടങ്ങുന്നു 🎉🎉🎉🎉🎉
@vimalkumar-os1ui
@vimalkumar-os1ui 2 ай бұрын
It’s my second home. It’s a lovely place. You should visit Salalah also. Temple is very good. Old and new temple. Creek is another place. I was working with Oman Air before joining Emirates Airlines.
@babutj6751
@babutj6751 2 ай бұрын
ഒമാന്റെ ബീച്ചുകൾ മനോഹരങ്ങളാണ്
@vijipeter
@vijipeter 2 ай бұрын
In oman people speak hindi , Malayalam & english no worries about the language . I was in musact for 4 years before in Saudi Arabia finally end up in usa . I was in ruwi and in salala . Good place visit almost like our country.
@ADHIL319
@ADHIL319 2 ай бұрын
ഞാനും ഒമാനിൽ ആണ് നാട് മുണ്ടക്കയം ഹാപ്പി ജേർണി ജലജ ചേച്ചി 🥰🥰❤❤❤രതീഷ് ഏട്ടാ 🥰🥰🥰❤❤
@sumolsunny2143
@sumolsunny2143 2 ай бұрын
Njan kuwait entte veedu mudakayam
@anayararkjayan
@anayararkjayan 2 ай бұрын
ഇന്നത്തെ 24..11..2024, ദേശാഭിമാനി വാരാന്തപ്പതിപ്പ് ഒന്നാം പേജ് കണ്ടോ .. പുത്തേട്ടെ പായും പുലികൾ .. അജിൻ ജി നാഥ് മികച്ച രീതിയിൽ എഴുതിയിരിക്കുന്നു .. കൂടെ മൂന്ന് നല്ല ചിത്രങ്ങളും ... മികച്ച പുരസ്കാരം തന്നെ ഇത് ..❤
@nixonjose8666
@nixonjose8666 2 ай бұрын
9 വർഷം ഞാൻ ഒമാനിൽ ഉണ്ടായിരുന്നു,നല്ല സ്ഥലം
@gineeshunnichelakkara5285
@gineeshunnichelakkara5285 2 ай бұрын
Rajesh ചേട്ടൻ വളരെ മനോഹരമായി എല്ലാം വിവരിക്കുന്നു
@RoshanBabu-pd1yx
@RoshanBabu-pd1yx 2 ай бұрын
നിങ്ങൾ കാരണം ഒമാൻ കാണാൻ പറ്റി പൈസ ചിലവ് ഇല്ലാത്ത super😂😂😂❤❤❤
@arjunabhishek7946
@arjunabhishek7946 2 ай бұрын
ഒമാനിൽ ഇരുന്നു വീഡിയോ ഒരു പാട് കണ്ടു ലൈക്ക് കമന്റ് ചെയ്തു പക്ഷേ ഇപ്പോൾ രണ്ടു പേരും ഒമാനിൽ ഉണ്ടന്നുള്ള വീഡിയോ യും കണ്ടു ഞാൻ ഒമാനിൽ ഉണ്ട് എന്റെ മുതലാളിയും ഭാര്യ യും മക്കളും ഞാനും കൂടിയാണ് വീഡിയോകൾ കാണുന്നത് രണ്ടു പേരെയും വളരെ ഇഷ്ടം ആണ് കാണണം എന്നുണ്ട് എവിടെ വന്നാൽ കാണാൻ പറ്റും ❤❤❤❤❤❤❤❤❤ഒരു പാട് ഇഷ്ടം ഉള്ള രണ്ടു വ്യക്തി കൾ മക്കളും കുഞ്ഞിക്കിളിയും എല്ലാവരെയും വളരെ ഇഷ്ടം ആണ്
@MableRaphy
@MableRaphy 2 ай бұрын
രതീഷ് ബ്രോ and ജലജ മാഡം happy journey ഒമാനൻ കണ്ട് അടിച്ച് പൊളിച്ച് വാ . വരുമ്പോ ഉണ്ണി ബ്രോ പറഞ്ഞ ആചാരം മറക്കണ്ട . ചോക്ലേറ്റ് ❤❤❤❤❤.😂😂😂
@travelwithmekannurstater
@travelwithmekannurstater 2 ай бұрын
👍👍👍
@Pramodpanekattu
@Pramodpanekattu 2 ай бұрын
ഞാനും മസ്കറ്റിൽ ആയിരുന്നു al qoir bahar washing powder company ആയിരുന്നു ഞാൻ ഇപ്പോൾ റിസൈൻ ചെയ്തു നാട്ടിലാണ് എടപ്പാൾ ആണ് എൻറെ വീട്
@radhakrishnanpnthiruvalla2775
@radhakrishnanpnthiruvalla2775 2 ай бұрын
ഹാപ്പി ജേ൪ണി ❤ജലജ രതീഷ്❤ യാത്ര ആശംസകൾ
@aboobackervadakkoot3331
@aboobackervadakkoot3331 25 күн бұрын
20 ഓളം വര്‍ഷം മുന്‍പ് പതിനാലു വര്‍ഷത്തോളം ജീവിച്ച സ്ഥലങ്ങളെല്ലാം വീണ്ടും കണ്ടപ്പോഴുളള അനുഭവം പറഞ്ഞറിയിക്കാന്‍ വയ്യ. Thank you dears.
@johnsonvm12
@johnsonvm12 2 ай бұрын
ആകാശിനേയും അന്വേഷിക്കാൻ ആളുകൾ ഉണ്ട്!🙏🌹🌹🌹
@palathumparayaam8205
@palathumparayaam8205 2 ай бұрын
അങ്ങനെ ഒമാനും മസ്കറ്റും പൂർണ്ണമായും കണ്ടു. 👍🙂
@franklinknox1683
@franklinknox1683 2 ай бұрын
എർപ്പൊട്ടിൽ കൂടെ രണ്ടാളും നടന്നപ്പോൾ രതീഷ് ചേട്ടന്റെ തലയിൽ വെട്ടം അടിച്ചു നല്ല തിളക്കം.❤
@SaliniLegy
@SaliniLegy 2 ай бұрын
@@franklinknox1683 സത്യംഞാനും ഓർത്തു
@AmbroseNedunilath
@AmbroseNedunilath 2 ай бұрын
ഞാൻ ആദ്യമായിട്ടാണ് ഡിസ് ലൈക്ക് ചെയ്യുന്നത്. രതീഷ് ബായിക്ക് ഇന്ന് അദ്ദേഹത്തിന്റെ ആസ്തി വെച്ച് ഫുൾ ഹെയർ ആയി നമ്മുടെ എല്ലാം മുന്നിൽ പ്രത്യക്ഷപ്പെടാൻ കഴിവുണ്ട്. എങ്കിലും അദ്ദേഹവും കുടുംബവും പച്ചയായി തന്നെയാണ് നമ്മുടെ മുന്നിൽ വരുന്നത്. ചുമ്മാതമാശക്ക് പറഞ്ഞതാണെങ്കിൽ ഒക്കെ ക്ഷമിക്കുക
@manojsouparnika8727
@manojsouparnika8727 2 ай бұрын
😀😀😀
@arunkumarv1889
@arunkumarv1889 2 ай бұрын
F😮
@jagajithg9536
@jagajithg9536 2 ай бұрын
@@franklinknox1683 Avoid such body shaming comments.
@sudheerchandran9879
@sudheerchandran9879 2 ай бұрын
Happy to know about your first international tour abroad. Hope that you will enjoy the tour.Wishing you many more international tours.
@rajaratnamkeloth5751
@rajaratnamkeloth5751 2 ай бұрын
Congratulations to 1st Foreign trip
@seemaprabha1501
@seemaprabha1501 2 ай бұрын
നിങ്ങൾ ഇവിടെയെത്തിയപ്പോൾ വല്ലാത്തൊരു സന്തോഷം ,കുവൈത്തിലാണെങ്കിലും അടുത്ത് എത്തിയ ഫീൽ❤.ഇപ്പോഴും ഇവിടെയായിരിക്കു..വിദേശത്തിരുന്ന് ,വിദേശത്ത് വിരുന്നു വന്ന നിങ്ങളെ കാണാൻ വേറെ ലെവൽ.❤❤
@sasikumarraghavanachary4215
@sasikumarraghavanachary4215 2 ай бұрын
Aa രാജേഷിൻ്റെ സംസാരം കേട്ടാൽ നമ്മുടെ രാജേഷിൻ്റെ പോലെ തന്നെ ❤❤❤
@sasankanmk6971
@sasankanmk6971 2 ай бұрын
നമസ്കാരം, അങ്ങനെ പോകാൻ സാധിക്കാത്തവരും മസ്ക്കറ്റ് കണ്ടു. ബാക്കി സ്ഥലങ്ങളും നിങ്ങൾ മുലം കാണാൻ കഴിയും. രതീഷ് ഭായിക്കും ജലജാ ജിക്കും ഒപ്പം നിങ്ങളുടെ ഒമാനിലെ സുഹൃത്തുക്കൾക്കും ആശംസകൾ, നമസ്കാരം.
@pratheepgnair1204
@pratheepgnair1204 2 ай бұрын
ആ ലോറി തന്നാ രസം........രതീഷേ...... നമ്മുക്ക് ഒരു ലോഡ് ഇന്തപ്പഴം എടുത്തോണ്ട് വന്നാല്ലോ?
@vijaypaul2274
@vijaypaul2274 2 ай бұрын
Nice to see the Muscat after so many years. I was there for couple of years from 1986. Its been improved so much now.
@radhakrishsna4224
@radhakrishsna4224 2 ай бұрын
എല്ലാവിധ യാത്രആശംസകൾ നേരുന്നു ❤️❤️❤️
@bijumc1878
@bijumc1878 2 ай бұрын
ഇന്ന് Airport ൽവച്ച് രതീഷിനെ കണ്ടപ്പോൾ ഒരു പ്രത്യേക ഭംഗി,പിന്നീടാണ് മനസ്സിലായത് Airport ലെ റൂഫ് ലൈറ്റുകൾ രതീഷിൻ്റെ തലയിൽ തട്ടി പ്രതിഫലിക്കുന്നതുകൊണ്ടാണെന്ന്. ഏതായാലും രണ്ടു പേർക്കും ശുഭയാത്ര ആശംസിക്കുന്നു.👍💕
@manojgeorgre115
@manojgeorgre115 2 ай бұрын
❤❤❤❤ആകാശു കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ 🎉🎉🎉🎉🎉
@zamilzayn1997
@zamilzayn1997 2 ай бұрын
Avane ellayidathum eatikond nadakkaan pattumo😂
@VijeshVijisht-lo2tm
@VijeshVijisht-lo2tm 2 ай бұрын
ഓ പിന്നെ
@harikrishnan2462
@harikrishnan2462 2 ай бұрын
ആകാശിന് ഫാൻസ് ഉള്ളത് ചിലർക്കൊന്നും സഹിക്കില്ല അവരിപ്പോൾ താഴെ കമന്റ് ഇട്ടോണ്ട് വരും
@zamilzayn1997
@zamilzayn1997 2 ай бұрын
@@harikrishnan2462 nthinu😹..povunna ellayidathum avan eatikond povaan pattumo😛..anganeyenghil ellarem kond ponam
@joethomas422
@joethomas422 2 ай бұрын
എന്തൊരു‌ ഗതികേടാണ് പുത്തേറ്റ്കാരുടെ ഈ ഫാനോളികളെ ഒക്കെ താങ്ങണ്ട അവസ്ഥ
@salyantony6996
@salyantony6996 2 ай бұрын
From 92to 2021 I worked in Oman,nice place and people.
@മധുഎം.എസ്
@മധുഎം.എസ് 2 ай бұрын
AL - Jalaja & AL - Ratheesh... ❤
@sureshsaga9070
@sureshsaga9070 2 ай бұрын
പതിനാല്‌വർഷം ഞാൻ ജോലിചെയ്ത നാട്.വീണ്ടും ഇതിലൂടെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. മനോഹരമായ സാധു നാട്. നിങ്ങളെ സ്വീകരിച്ച ചേട്ടൻ നല്ല മനുഷ്യനാണ്.മുഴുവനും കറങ്ങീട്ടേ തിരികെ വരാവൂ.ഒമാൻ കൂടുതൽ കാണാല്ലൊ😂
@vijayakrishna4632
@vijayakrishna4632 2 ай бұрын
Domestic 🐕🐶🐕 petsനെ കണ്ടഉടൻ ഞങ്ങൾക്ക് വളരെ കൊതിയായി❤സോ ക്യുട്ട്
@basheermohammed6046
@basheermohammed6046 2 ай бұрын
ലോകത്ത് എല്ലാ ടെക്നോളജിയും ഉള്ള ഈ കാലത്തും മാനുവൽ ആയി കാണിക്കുന്ന നമ്മുടെ എയർ ഇന്ത്യ
@Mahalakshmi-t6l6y
@Mahalakshmi-t6l6y 2 ай бұрын
34:44 ഒരിക്കലും മസ്കറ്റ് സുൽത്താൻ "കടക്ക് പുറത്ത് എന്ന് "പറയില്ല 🤣🤣
@monsonmathew1072
@monsonmathew1072 2 ай бұрын
ബുൾഡൊസർ ജനങ്ങൾ മേലെ പ്രേയോഗിക്കില്ല
@Harippadanz
@Harippadanz 2 ай бұрын
അതിനാ കുടുംബത്തിൽ പിറക്കണം, പാരമ്പര്യം വേണം എന്നൊക്കെ പറയുന്നത് -
@devidas671
@devidas671 2 ай бұрын
ആ ചേട്ടന്. പാലക്കാട്‌ നല്ലപോലെ ഇഷ്ടപെട്ടെന്ന് തോന്നുന്നു. ഉദാഹരണം പറയുമ്പോഴേല്ലാം പാലക്കാടിനെകുറിച്ച് പറയുന്നുണ്ട്!
@behappythuglife7598
@behappythuglife7598 2 ай бұрын
3:41 Camera mante Thala Thilangunnu.....
@austinsijosworld235
@austinsijosworld235 2 ай бұрын
ഞാനും അത് കമന്റ്‌ ചെയ്യാൻ തുടങ്ങുവാരുന്നു..😅😊
@rojithomas4653
@rojithomas4653 2 ай бұрын
2003 മുതൽ 2021 വരെ ഒമാൻ ഉണ്ടായിരുന്നു ഭാര്യയെ Dr.Beena ഡോക്ടറെയാണ് ഞങ്ങൾ 2011 consult ചെയ്യിത്തിരുന്നത് ഈ സ്ഥലങ്ങൾ കാണാപാഠമാണ് al ghubra യിൽ താമസിച്ചിരുന്നത് ഡോക്ടറെ വീണ്ടും കാണാൻ സാധിച്ചതിൽ നന്ദി അറിയിക്കുന്നു
@ckyoonus047chenganakkattil3
@ckyoonus047chenganakkattil3 2 ай бұрын
Next International trip pls come UAE.
@rameshg7357
@rameshg7357 2 ай бұрын
Good decision to go over to Oman. It’s the less costly country in the GCC. Wishing you an enjoyable trip and safe return
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
A Day in my life | Jelaja Ratheesh | Puthettu Travel Vlog |
35:00
Puthettu Travel Vlog
Рет қаралды 312 М.
Drive through the Arabian kingdom | Oman Trip | EP - 05 |  Jelaja Ratheesh |
29:34
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН