എന്തായാലം നിങ്ങളുടെ vlog അടിപൊളി ആകുന്നുണ്ട്. ജലജയെ സമ്മതിച്ചു ഒരു ക്ഷീണവും ഇല്ലാതെ ഈ ദൂരമോകെ ഓടിക്കാൻ അതാണ് will power. രതീഷിൻ്റെ suport oru ഭാഗ്യം ജലജകെ അഭിമാനിക്കാം.
@AnilKumar-hh6kx Жыл бұрын
പിന്നെ ബെൻസ് വണ്ടി Ac ഇട്ട് ഓടിക്കുന്നത് വലിയ പണിയല്ലേ ജോലി ok സമ്മതിക്കുന്നു
@kurianjacob7697 Жыл бұрын
@@AnilKumar-hh6kx എന്ത് ബെൻസ് എസി അയലും ഒരു സ്ത്രീയെ സംബന്ധിച്ച് ബോർ അടിക്കാതെ ഓടിക്കാൻ ഒരു കഴിവു വേണം.
@@kurianjacob7697 കേരളത്തിൽ നിന്ന് പല സ്ത്രീകളും വടക്കെയിൻഡ്യയിലേക്കു ലോറിയും ട്രെയിലറും ഓടിക്കുന്നവരുണ്ട്, അവർക്കാർക്കും യുട്യൂബ് ചാനൽ ഇല്ലന്നേയുള്ളൂ. അവരിൽ ചിലർ തനിച്ചും ഓടുന്നുണ്ട്. ഇവിടെ ഇവർ രണ്ടുപേരും ഇടവും വലവും ഉണ്ട്. അതിന്റെയൊരു നെഗളിപ്പും ഉണ്ട്. ഒമാനിൽ നിന്നു ജോർദാൻ തുടങ്ങിയ സ്ഥലത്തേക്ക് തനിയെ പോകുന്ന ഫിലിപ്പൈനി സ്ത്രീകൾ ഉണ്ട്. പക്ഷേ നമ്മുടെ കമ്പനിയിൽ ലേഡീസ് ഡ്രൈവർ ഇല്ല.
@shajeerali2520 Жыл бұрын
വീണ്ടും ഒരു ഓർമ്മ പുതുക്കൽ 😁ഹൈദരാബാദ് ring റോഡ്.... വളരെ കൂൾ ആയിട്ട് ചേച്ചി ആ U turn ഒക്കെ എടുക്കുന്നത് പൊളിച്ചു.. പിന്നെ വളരെ വലിയ ഒരു കാര്യം ആണ് ആ പറഞ്ഞത്... ലോഡ് ഇറക്കുമ്പോൾ ഇത് പോലെ ഉള്ള line കമ്പികൾ... പലരും ശ്രദ്ധിക്കാൻ വിട്ട് പോകുന്ന ഒന്ന്... ലോറികാഴ്ചകളിൽ നിന്ന് ഒരു വിമാന കാഴ്ചക്കായി waiting 😍
@aravindreddy8579 Жыл бұрын
1:38 this is my villageHappy journey
@pjjohny67 Жыл бұрын
Hi, I Am a Mallu from Delhi who can understand but don't know how to read or write Malayalam, hence my comments in English. I think this channel is one of the best Vlogs out there. Very informative, very entertaining and provides a lot of knowledge. I assume it is a hard life out there, but I just cannot stop feeling jealous about the couple and their journeys. Keep up the good work and may there be many more episodes to come. Best of Luck !!
@puthettutravelvlog Жыл бұрын
Thanks ❤
@firosshaajas9165 Жыл бұрын
😂😂😂 എത്ര വട്ടം ചിരിച്ചുവെന്ന് ഓർമ്മയില്ല😂😂😂 ആ ഡയലോഗ് 😮കേട്ടിട്ട്😮😮 ഡൈവറെ പിറകോട്ട് ഇത്തീരി നീളം കുടുതൽ ഉണ്ടട്ടോ ന്ന്😂😂😂😂😂😂😂😂
@zachariamammen8194 Жыл бұрын
മെയിൻ ഡ്രൈവർക്ക് നാരീശക്തി പുരസ്ക്കാരം ലഭിക്കാൻ യോഗ്യതയുണ്ട്! KL04.
@1987renjith Жыл бұрын
ജലജയുടെ പ്രശ്ന പരിഹാര കഴിവ് തെളിയിച്ച ഈ യാത്ര ഞാൻ കൗതുകത്തോടെ ശ്രദ്ധിച്ചു. അഭിനന്ദനങ്ങൾ
@anurajr8355 Жыл бұрын
ഒരു വിമാന കാഴ്ചക്കായി കട്ട വെയിറ്റിംഗ്.......
@shefeekvprmshereef7956 Жыл бұрын
പാർട്ടി വിളിച്ചിട്ടേ വണ്ടി എടുക്കൊള്ളൂ 🤓🤓🤓 കലക്കി സൂപ്പർ ഡയലോഗ്
@savithrikuttyaryakilperiga4016 Жыл бұрын
ഈ vlog കാണുന്നകൊണ്ടu സ്ഥലപരിചയമായി ഇപ്പോൾ. അടിപൊളിയാവട്ടെ എല്ലാ യാത്രകളും. Moonnuperkum നന്മകൾ nerunnu🙏🏻
@willyfrancis42349 ай бұрын
Your trips with your simple explanations on the topics relate exactly to the infrastructure and relate to the rich varied heritage of India’s various states.
@muralimurali-xs9hq Жыл бұрын
Thanks to puthettu travels jelaja madathine avatharanam nannayittund
@roshithpayyanadan5567 Жыл бұрын
ഗ്ലാസ് ഒക്കെ വെച്ച് മാസ്സ് ലുക്ക് ചേച്ചി 🥰🥰🥰
@soumyak.s610 Жыл бұрын
ചേച്ചി പൊളി വൈബ് ആണല്ലോ.... 😎😎 ഈ ലുക്കിൽ കാണുവാൻ 👌🏻😍 ചേച്ചി ചൂട് കൊണ്ട് മുഷിഞ്ഞു കോമഡി ഒക്കെ അടിക്കുവാൻ നോക്കുവാ 🤪😍🤪 പാവം ചായി ചേട്ടനെ തനിച്ച് ആക്കി ഫ്ലൈറ്റ് യാത്രക്ക് പോകുക ആണ് അല്ലെ 🤪🤪 ഹാപ്പി ജേർണി 🥳🥳😍😍🥳🥳 നേപ്പാൾ യാത്ര എന്നാണ് ചേച്ചി 🤪🥰
@rishiprakashrishiprakash2228 Жыл бұрын
Randuperudeyum nalla samsara m adipoli vlog number 1 nalla santhosham tharunnu
@sajusaju6236 Жыл бұрын
സൂപ്പർ ആയി ഇന്നത്തെ യാത്ര കറണ്ട് കമ്പിയെ കുറിച്ച് പറഞത് ഒരു നല്ല msg ആണ് 👍👍👍👌
@bijuantony7512 Жыл бұрын
ഓരോ ദിവസത്തെയും കാഴ്ചകൾ പെട്ടന്ന് തീർന്നു പോകുന്നു കുറച്ചുകൂടി നീളം കൂട്ടിയാൽ കൊള്ളാമായിരുന്നു 👏👏👏 പൂന യാത്ര വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു 👍👍 നേപ്പാളാണ് ലക്ഷ്യം മറക്കരുത്
@murugeshr7192 Жыл бұрын
Hai .Waiting for the napal trip. Nice driving. U r inspiration for all the ladies
@prasadr1768 Жыл бұрын
Happy journey to pune....🙏 Pattumengil shirdhisayil pokaan nokku.🙏🙏🙏🙏🙏
@PradeepKumar-re5fs Жыл бұрын
ഇന്നത്തെ വീഡിയോ കണ്ടിട്ടു കമന്റും ഇട്ടു കഴിഞ്ഞപ്പോൾ ദാ കിടക്കുന്നു പുത്തേട്ടുവിന്റെ ഹരിപ്പാട് ബിജു ഓടിക്കുന്ന വണ്ടി ഞാൻ തിരികെ വന്നു ബിജുവിനെ പരിചയപ്പെടു.
@gopi3193 Жыл бұрын
പട്ടാൻചരിവ്. ഝാഹിരാബാദ്എംആർഫ് ടയർ കമ്പിനി.ജയാരാബാദ്.. സോലപൂര് പൂന& ഔറംഗബാദ് റോഡ്. / അവിടെ നിന്നും പിന്നിലോട്ട് പോയാൽ നല്ല ദാബയുണ്ട് പാർക്കിംഗ് സൗകര്യങ്ങൾ ഉണ്ട് ധൈര്യമായി കിടന്നു ഉറങ്ങാം കഴിയും ഹൈദരാബാദ് റോഡിൽ 🥰🙏എല്ലാ വിധ ആശംസകളും നേരുന്നു 🥰🥰🙏
@dilipkumar1905 Жыл бұрын
പെരുമ്പാവൂർ ply wood കമ്പനി യുടെ seecret പൊളിഞ്ഞു ഇറക്കുന്ന കടയുടെ പേരും ബോർഡ് ഉം പരസ്യം ആക്കരുതായിരുന്നു::വിമാന യാത്രക്ക് ആയി കാത്തിരിക്കുന്നു 🙏🙏
@sanjusmedia5249 Жыл бұрын
❤❤❤PUTHETTU TRAVEL VLOG❤❤❤ എന്ന് എഴുതിയത് പൊളിച്ചു.സൂപ്പർ
@harisankaravilasam3475 Жыл бұрын
ആകാശ യാത്രക്ക് ആശംസകൾ.. 🙏🌹
@abdulgafoor2966 Жыл бұрын
പൂനയിൽ വല്ല ചുറ്റി കളിയും ഉണ്ടോ ചേച്ചി.... 😄😄😄...
@puthettutravelvlog Жыл бұрын
😂
@sasikumar8136 Жыл бұрын
പുള്ളിയെ യാതൊരു കാരണവശാലും ഒറ്റക്കു വിടല്ലേ പെങ്ങളെ.. 😝😝
@muhammedmun Жыл бұрын
Hi നല്ല കാഴ്ചകൾ നിങ്ങളായി കാണിച്ചുതന്നു സന്തോഷം
@johnsonvm12 Жыл бұрын
ചായിയ്ക്ക് ക്ഷീണമാണല്ലോ! 🎉🎉🎉
@rajesht8246 Жыл бұрын
പാവം ചായി നിങ്ങൾ കറങ്ങുവാൻ പോവുമ്പോൾ അവൻ ലോറി കാവൽ.
@pksanupramesh178 Жыл бұрын
3--4--2023. ഞാനിതാ എത്തിപ്പോയി. നൻമകളാൽ സമൃദ്ധരായ മൂന്ന് പേർ. സ്ഥിരമായി കാണുന്നു. SANU Ernakulam
@pksanupramesh178 Жыл бұрын
ആശിച്ച കാലത്തെങ്ങും പോകാനൊത്തില്ല .. ഇപ്പം നിങ്ങളൊക്കെ യാത്ര ചെയ്യുമ്പം കാണാനും കേൾക്കാനും ഏറെ ഇമ്പം . പഴയ തുമ്പമൊക്കെ മാറിക്കിട്ടി. എന്നെങ്കിലും നേരിൽ കാണാൻ കഴിയും. സാനു എറണാകളം 4--4--23.
@krishnakumarmannil1526 Жыл бұрын
Hydarabad birla mandir undu kanan, salarjung museum kanan undu. Hydrabad. Pickles famous Anu
@sudheenkumar5634 Жыл бұрын
എന്തായാലും കുഴപ്പമൊന്നും ഇല്ലാതെ എത്തിയതിൽ സന്തോഷം 😊😊😊
@geethadevikg6755 Жыл бұрын
HAPPY JOURNEY ❤❤🌹🌹
@sajopala9489 Жыл бұрын
Kollam. Best wishes
@thittayilgopi103 Жыл бұрын
ഞാൻ കുറച്ചുനാൾ നിങ്ങളുടെ ചാനൽ സുഖമില്ലായിരുന്നു ആരോഗ്യം കുറവുണ്ട് നിങ്ങളുടെ വീഡിയോ കാണാനുള്ള ആഗ്രഹം കൊണ്ട് കാണുന്നതാണ്
@AnilKumar-vl9eh Жыл бұрын
Very nice Hyderabad episode. Jalej chechi your humor sense oru rakshayumila.......Have a safe travelling...
@mpkhadar7420 Жыл бұрын
കണ്ണാടി വെച്ചിട്ട് സൂപ്പർ ആണ് ട്ടോ
@alikkali2908 Жыл бұрын
അടിപൊളി യാത്ര ഹാപ്പി 😍😍😍💐💐💐💐
@tulunadu5585 Жыл бұрын
ഞങ്ങളുടെ മെയിൻ ഡ്രൈവേറെ ആണോ, ഡ്രൈവിംഗ് പഠിപ്പിക്കുന്നത് 😄😄
@ശ്രീ-sree Жыл бұрын
Subscribed ❤️
@vishnuacharyan435 Жыл бұрын
Nice trip
@AnoopKumar-ii1wg Жыл бұрын
ചേച്ചിയ്ക്ക് മിക്കവാറും അടുത്ത വര്ഷം കേന്ദ്രസർക്കാരിന്റെ "നാരീശക്തി" പുരസ്കാരം ലഭിക്കാൻ സാധ്യത ഉണ്ട് .എന്റെ ഈ കമന്റ് ഒന്ന് സൂക്ഷിച്ച് വച്ചോ .
@mohangeorge8381 Жыл бұрын
😊നേപ്പാൾ ലോഡ് കിട്ടട്ടെ.
@sumithkrishnan1876 Жыл бұрын
ചേട്ടായി ഒരു ഡേ പൊറോട്ട അടിച്ചു കാണിക്കണം
@sidhartht-hy8ib Жыл бұрын
നിങ്ങളുടെ വീഡിയോസ് കാണുമ്പോളെല്ലാം മനസിന് വല്ലാത്ത ഒരു സുഖമാണ് 👌👍
@shiburajsp518 Жыл бұрын
0.48 നമ്മുടെ KALLADA Trivandrum -Hydrabad Madurai,banglore
@muralikillilulangaramura-hs7vc Жыл бұрын
ലോറി കാർ എന്നിവ ഓടിക്കൽ നാട് കാണൽ വിമാന യാത്ര വീട്ടിൽ ഇരിക്കുന്ന പെണ്ണുങ്ങൾ ആകെ വിഷമത്തിൽ ആക്കും ജലജ
@DeepakKumar-ju7pe Жыл бұрын
നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയതിൽ പിന്നെ ഇപ്പൊ ട്രക്ക് കണ്ടാൽ ഉടനെ അതിന്റെ പേര് നോക്കും 😊മൂന്നു ദിവസം മുൻപ് രാത്രി nh വഴി ബസ്സിൽ വന്നപ്പോ നിങ്ങളുടെ രണ്ട് ലോറികളെ കണ്ടു 😊
നല്ല കട്ടി തുണി കൊണ്ടുള്ള കൈയ്യുറ കിട്ടും അത് വാങ്ങി കൈയ്യിലിട്ടാല് കൈ പോള്ളില്ല...
@MrShiju55 Жыл бұрын
Ramzaan season try haleem
@DileepKumar-oh4ym Жыл бұрын
Super 👍
@unniponnuse1915 Жыл бұрын
Driving super👍
@lucyvarghese4655 Жыл бұрын
കൊള്ളാം..... ജലലജ ലോറി ഓടിക്കുന്നതല്ലാതെ മറ്റു യാതൊന്നും ചെയ്യുന്നത് കാണാൻ എനിക്ക് ഇഷ്ടമല്ല... മുടി കെട്ടിവച്ചു... സ്റ്റീറിങ് വട്ടം കറക്കി.. ഗിയർ മാറ്റി.... ചാടി ഇറങ്ങി.. ചാടിക്കയറി...... But..... ഹോൺ അടിച്ചു പൂവാം '.....പൂവാം ഒക്കെ വച്ചു ഒന്ന് ഒരച്ചു നിർത്തി ചൂടാവുന്നത് കൂടി കാണാൻ ആശ ഉണ്ട്... രതീഷ്ഭൈയോട് ചോദിച്ചിട്ട് മതി! 😂 ചുംമ്മ 😄