Main driver.... Camera man chai ponnu... എല്ലാരും സൂപ്പർ.. 👌👌👌 മാഡത്തിന്റെ പ്രായം കുറഞ്ഞു കുറഞ്ഞു വരുന്നത് മനസിന്റെ നന്മ കൊണ്ടാണ്.. മനസിന് എപ്പോളും ചെറുപ്പം തന്നെ.. എല്ലാർക്കും നന്മകൾ നേരുന്നു.. 🙏🙏🙏
കോടും ഹിന്ദി പറയുമ്പോഴും... ഒരു ചുക്കും മനസിലാകുന്നില്ല എങ്കിലും ചിരിച്ചോണ്ട് നിൽക്കുന്ന ജലജ ചേച്ചി super ആണ് 😄❤️
@ampadikrishnan31778 сағат бұрын
😅😅
@antonygeorge427211 сағат бұрын
Puthettu travel വ്ലോഗിലെ ella family മെമ്പേഴ്സിനും സ്നേഹം നിറഞ്ഞ christmas മംഗളങ്ങൾ
@ShahulHameedkoodiyath8 сағат бұрын
എല്ലാവരും വേണം അതാണ് പുത്തേറ്റ് കുടുംബം ❤❤❤ അതാണ് ❤❤❤
@mukundanvp60899 сағат бұрын
Chayi, Akash, Ajeesh, Jobi and all including the Puthettu family are nice. God bless all🙏
@geethak60046 сағат бұрын
Yes
@ajeeshkannan544711 сағат бұрын
ചായി പാവമാണ് ഒരു ജാടയും ഇല്ല അത് തോന്നുന്നത.ചേച്ചി ചേട്ടാ പൊന്നുകുട്ടി ചായി ബ്രോ ഹാപ്പി ക്രിസ്മസ്
@anasav338111 сағат бұрын
ചയിക്ക് സുഖമില്ല അത് കൊണ്ടാണ്. മുഖമൊക്കെ തണുപ്പടിച്ചു പൊട്ടിയിരിക്കിവാ
@familykitchen324010 сағат бұрын
Chai avarude cousin anu
@aswanikumarkumar78378 сағат бұрын
🥰🥰💞
@sajeevkumar60638 сағат бұрын
ചായി കുറച്ചു കൂടെ ഫ്രീ ആകണം, വേറെ പ്രശ്നം ഒന്നുമില്ല.. പിന്നെ ചായി ബ്രോ കൂടുതൽ കൗണ്ടർ പറയില്ല.. അത് എല്ലാരും ഒരുപോലെ ആകില്ല, പക്ഷെ 2പേരും ok ആണ്
@ArunPiravomvlog6 сағат бұрын
ശെരിയാണ് ചായി അണ്ണൻ ഒരുപാട് സംസാരിക്കും ഞാൻ നേരിട്ട് സംസാരിച്ചിട്ടുണ്ട്.. Insta chat ചെയ്യാറുണ്ട് ഇടക്.. ആളു അടിപൊളി ആണ് ജാട ഒന്നും ഇല്ല ആൾക്
@JijeeshK19339 сағат бұрын
ചേട്ടാ, ചേച്ചി,പൊന്നുക്കുട്ടി ചായി നിങ്ങൾക്കെന്റെ ഹൃദയം നിറഞ്ഞ കൃസ്തുമസ് ആശംസകൾ. രാജസ്ഥാനിലെ ഈ റൂട്ട് കൊള്ളാം.കടുക് പടവും ഗോതമ്പും കിന്നുവും കണ്ണിന് കുളിർമയേകുന്ന കാഴ്ചകൾ.തണുപ്പ് കുറഞ്ഞത് കൊണ്ടാവാം ചായി ഇന്ന് ഉഷാറായല്ലോ. ചായിയുടെ മിതമായ സംസാരരീതിയും കുറിക്ക് കൊള്ളുന്ന അഭിപ്രായവും അദ്ദേഹത്തിന്റെ ബോഡി ലാംഗേജും മാത്രം കണ്ട് അദ്ദേഹത്തിന്റെ സ്വഭാവത്തെ വിലയിരുത്തരുത്.
@remashine533011 сағат бұрын
ചായി കെ ജാട ഒന്നും ഇല്ല പാവം ❤
@ElizabethL-v1j12 сағат бұрын
കടുകു പാടം കാണുമ്പോൾ എപ്പോഴും മല്ലു സിംഗ് സിനിമിയിലെ ചം...ചം.... എന്ന പാട്ട് സീൻ ഓർമ്മ വരും....
@vishnubalanvishnu80813 сағат бұрын
❤ഹാപ്പി ക്രിസ്മസ് puthettu family and family members ❤
@joshikunnel578111 сағат бұрын
The simplicity of Cameraman and the main driver, Chayi, ... is exemplary.
@monaidreamworld11 сағат бұрын
പുത്തേട്ട് ഫാമിലിക്കും സ്ഥിരം പ്രേക്ഷകർക്കും ഞങ്ങളുടെ കുടുംബത്തിന്റെ ഹൃദയം 💓 നിറഞ്ഞ ഹാപ്പി ക്രിസ്തുമസ് ആശംസകൾ 🎁🧑🎄🎄. കഴിഞ്ഞ വീഡിയോയിലെ എൻ്റെ കമന്റിന് പഞ്ചാബിലെ നോവൽ ഭായ് റിപ്ലേ തന്നതിൽ അതിയായ സന്തോഷമുണ്ട് 😊😊
@venkatswamy533712 сағат бұрын
Away from the snow fall and freezing temperature, all 4 of you are today looking fresh and bright today. Great experience specially for Ponnu.
@ajeshgeorge217012 сағат бұрын
Happy and merry Christmas to puthett family members , Big salute to Ratheesh bro, jalejachechi, aniyathis ponnu, muthe, achamma, Rajesh bro, suryachechi, sweet kunjikannan, kunjikkili, damy..... All the best to chayi, akash, Joby bro and all drivers... 🎁🎁🎁🎁
@achuff843312 сағат бұрын
ജലജ സ്റ്റീറിങ് കറക്കുന്നത് കാണുമ്പോൾ എനിക്ക് ഞാൻ ഓടിക്കുന്നത് പോലെ തോന്നും. Hard core ഫാൻ ഓഫ് u puthettu family
@saneeshtm227810 сағат бұрын
2,3 എപ്പിസോഡായിട് ചായി ബ്രോയെ ശരിക്കും കാണിക്കുന്നുപോലുമില്ല വയ്യാഞ്ഞിട്ടാണ് എല്ലാർക്കും അറിയാം എല്ലാർക്കും മുന്നേ വന്നവനാണ് നമ്മുടെ ബ്രോ. Akasinum, ജോബിക്കും ഉള്ളതുപോലെ(ചിലപ്പോൾ അതിനേക്കാളും )space ചായി ബ്രോയ്ക്കും ഉണ്ട് 🎉🎉🎉🎉
@travellover605911 сағат бұрын
ചായ് ബ്രോ ഇഷ്ടം .. ❤
@ajayakumark31412 сағат бұрын
പുത്തേറ്റ് ടിം അംഗങ്ങൾക്കും ഫേ മലി മെമ്പർ ന്മാർക്കും ക്രിസ്മസ് പുതുവത്സ ആശംസകൾ
@LalyPhilip-mb2lm4 сағат бұрын
ഞാൻ ആദ്യമായിട്ടാണ് കമന്റ് ചെയ്യുന്നത് എനിക്ക് ഒരു ഹായ് തരണേ പിന്നെ ചേട്ടായുടെ ഭയങ്കര ഫാനാണ് എല്ലാ സ്ഥലവും മുക്കും മൂലയും അറിയാം കുടുംബം എല്ലാവരെയും ഇഷ്ടമാണ് കേട്ടോ നിങ്ങളുടെ വീഡിയോ കാണുമ്പോൾ സ്ഥലങ്ങളൊക്കെ കാണാം
@puthettutravelvlog3 сағат бұрын
Hai
@RajeevanAP-q1j13 сағат бұрын
Happy Christmas. ❤❤❤❤❤❤❤❤. Good morning🎉🎉🎉🎉🎉🎉
@Bhagyalekshmi-yl4mo11 сағат бұрын
ചായിയെ എനിക്ക് നല്ല ഇഷ്ടം ആകാശ് ഓവർ സംസാരം.
@omankuttan899510 сағат бұрын
ആകാശ് പഴയകാല നടൻ ആലുംമൂടന്റെ ബന്ധുവാണെന്ന് തോന്നുന്നു അവൻ ബോറാണ്
@haseenahaq933410 сағат бұрын
Correct over samsaram Respect illa
@antonykurain56839 сағат бұрын
Merry Christmas
@fathimamusthafa77919 сағат бұрын
Njanum chayi fan
@judybibin573151 минут бұрын
Entha ithokke, avar okke sadharana manushyar aanu, ee type cyber bullying onnum avark ariyilla. Avare ithokke negative aayitt affect cheyyan chance und. Persons are different from each other. So please please stop these kinds of comparisons🙏🏻🙏🏻
@maheshmv3 сағат бұрын
ഈ ജലജ മാഡം ഒരു സംഭവമായിട്ട് മാറിക്കൊണ്ടിരിക്കുകയാണല്ലോ...എന്തോരം ഫാൻസാാാ....😝
@abrahamshaji94885 сағат бұрын
ജലജ വയസ്സ് പറയാതെ പറഞ്ഞു മോൾടെ കാര്യം പറഞ്ഞപ്പോൾ തന്നെ ഓഫീസർക്കു കാര്യം പിടികിട്ടി 🌹
@subeeshkrishna341211 сағат бұрын
ചായി ബ്രോയെ കാണാൻ very cute 🥰 ആണ്. ഇന്ന് ഞാൻ 2 പേരെക്കൊണ്ട് subscribe ചെയ്യിച്ചു.👍
@sandhyaparameswaran811412 сағат бұрын
ജലജ ഇടുന്ന ടോപ്സ് നല്ല ഭംഗി ഉണ്ട്. എവിടുന്നാണ് വാങ്ങുന്നത്.വെരി decently dressed.
@anniegeorge12458 сағат бұрын
ശെരിയാണ് ഞാനും അതോർത്തു... എവിടുന്നാ വാങ്ങുന്നെ
@prgopalakrishnangopal70759 сағат бұрын
നിത്ത്യാഭ്യാസി ആനയെ എടുത്തു... മെയിൻ ഹിന്ദി പഠിച്ചേ... പഠിച്ചേ.. 👍👍👍😄
@ajiajeeshajeesh984312 сағат бұрын
കേരളത്തിന് പുറത്താണ് ഒരുപാട് കൃഷിയിടങ്ങൾ കാണുന്നത് അതവർ നന്നായി സംരക്ഷിക്കുന്നുണ്ടെന്നു തോന്നുന്നത്
@saiakshaykumar60815 сағат бұрын
✌🏻 10:15 അതെ ഇപ്പൊ ലഡ്കി കി മാ 😇 ഹാപ്പി ക്രിസ്മസ് ടീം പുത്തെറ്റ് ❤ 18:24 😂 ചായ് ബ്രോ ✌🏻
@lazybun_india513412 сағат бұрын
... it's perfect time to enjoy sarson ka saag with ghee & makka roti ... try out in local dhaba same goes with spicy aloo mutter gajjar suka subzi & phulka + chai .... yum 😋😋😋
@MohanKumar-nr4qu12 сағат бұрын
Happy Christmas to Puthettu family members 🎉🎉❤❤
@HANNAVLOG1236 сағат бұрын
പണി പഠിച്ചു പിള്ളേച്ച ഇനി രതീഷ് ചേട്ടൻ ഔട്ട് 😂😂
@thomasmathew198113 сағат бұрын
Happy Christmas 🎄🎁
@ThomasMathew-f5s12 сағат бұрын
Happy christmas & Happy New year 🎄🎄🎁🎁 Puthettu family
@RineshR-h9c13 сағат бұрын
ഹാപ്പി ക്രസ്തുമസ് 🎉🎉
@chandrantu295211 сағат бұрын
ചായി തന്നെ മതി. ഡീസൻറ് പാർട്ടിയാണ്. അഭിനന്ദനങ്ങൾ
@manusworldm550610 сағат бұрын
ചായി വേണ്ട
@johnzechariah17379 сағат бұрын
ആരും മോശക്കാരല്ല. ഓരോരുത്തർക്കും അവരവരുടെ ശൈലിയുണ്ട്. ചായി നല്ല Gentleman ആണ്. നിലവാരമുള്ള തമാശകൾ പറയുന്ന ആളാണ്. ആകാശ് ഒരു നിഷ്കളങ്കനായ തമാശക്കാരൻ.. ജോബി വിധേയത്വമുള്ളവനും രസികനുമാണ്. എല്ലാവരും കൂടെ കൂട്ടാൻ പറ്റുന്നവർ തന്നെ.
@satharmanikoth92528 сағат бұрын
@@johnzechariah1737 സത്യം നിങ്ങൾ പറഞ്ഞതാണ് ശരി ചേട്ടാ ❤❤❤
@johnzechariah17378 сағат бұрын
❤@@satharmanikoth9252
@ayaanasif6919 сағат бұрын
Jalaja kudiya poliyaaa..... lots of love ❤.....
@TITAN.._NN9 сағат бұрын
എല്ലാ സ്റ്റേറ്റിലെയും ഫുഡ് ആസ്വദിച്ച് കഴിക്കുന്നത് തന്നെ യാത്രയുടെ ഒരു വൻ വിജയമാണ്
@KL50haridas8 сағат бұрын
❤❤❤
@sainacs937113 сағат бұрын
Happy Christmas ❤️❤️🌹🌹🌹
@Appuvlogs-z6l12 сағат бұрын
🎄🎄 Happy Christmas 🎄 🎄
@venkateshramamurthy147111 сағат бұрын
This route is very good to view. There are lot of brick making units in this area. After cotton cultivation they move to mustard cultivation. They also meet lot of subscribers during the journey.
@alexstephen5892Сағат бұрын
Oru happy Christmas erikattae allawarkum ❤❤❤😂😂😂😂
@krishnankrishnan6918 сағат бұрын
കടുക് പാടം കണ്ടു സൂപ്പർ ആണ് 🙏🌹🙏🌹🌹👍🙏
@seemaprabha15014 сағат бұрын
ഇന്നും അടിപൊളിയായി.ചായിബ്രോ ബെറ്റർ ആയി🎉🎉🎉. ചായിബ്രോ ഇതുപോലെ അങ്ങനെ പോകട്ടെ... ❤
@deepaksarode376412 сағат бұрын
Merry Christmas to all puthettu family members 💐💐💐💐💐💐💐💐 didi आपका कश्मिर यु ट्यूब पर मुलाखात देख ली बहुत आछा लगा... गोपीका का ने बहुत आछी जाणकारी दे दी. Proud of you 🌹🌹🌹🌹🌹🌹🌹
@rajaneeshb765612 сағат бұрын
പുത്തെറ്റ് ഫാമിലിയിലെ എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് പുതുവത്സര ആശംസകൾ
@texlinesoxx11 сағат бұрын
തേപ്പുകാർ മൊത്തത്തിൽ തേപ്പാ 😂😂😂ചായി റോക്ക്സ് 🎉🎉
@anil5405 сағат бұрын
അടിപൊളി ,ഹിന്ദി എല്ലാം Main Driver പഠിച്ചു. Really a wonder and surprise for all those who see as a lady driver ❤
@MusicLessons-rj7rj7 сағат бұрын
Happy Christmas. ഇന്നത്തെ വീഡിയോ നന്നായിട്ടുണ്ട്. All the Best. 👍👍👍
@abilashpachadi638713 сағат бұрын
Merry Christmas❤️❤️🎂
@prabhi-uncut3 сағат бұрын
എന്റെ വീടിന് മുമ്പിൽ ആന്ത്രയിൽ നിന്ന് വന്ന ഒരു truck കിടക്കുന്നു ഇപ്പോ... ചോദിച്ചപ്പോൾ പറഞ്ഞു അവർ വത്തക്ക കയറ്റി വന്നതാ ലോഡ് ഇറക്കിയപ്പോൾ ബില്ല് settle ചെയ്തില്ല... അതിന് കാത്തുനിക്കുന്നതാണ് ന്ന്... 4am to 9pm...still here ....ടോയ്ലറ്റ് പോണെങ്കിൽ പൊക്കോളൂ എന്ന് അവരോട് പറയാൻ പ്രേരിപ്പിച്ച നിങ്ങൾക്ക് 🙏🙏
@manojsreedhar8047 сағат бұрын
പുത്തെറ്റ് ട്രാവൽ വ്ലോഗ് ഫാൻസ് ❤❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം ❤❤
Happy Christmas❤️❤️🎉Enjoy 😄😄take care 👌🏻👌🏻--ഷെരിഫ് vaikom
@aleyammaphilip426012 сағат бұрын
Happy Christmas puthettu family 💕from Delhi
@shiju1009 сағат бұрын
Jelaja Amma Achan Happy Christmas ആശംസകൾ 🎅🎄🎆🎂🎊🎉🍫🎁 Vlogs 👌🏻👌🏻
@mvchandrashekar573012 сағат бұрын
You r a puzzle to many Jaleja Chechi, they r yet to come to term's, whether u r driving the vehicle, they are all stunned...... U r giving all of them a kind of shock treatment..... They also want to take a photo opp, so much in demand......
@sasankanmk697111 сағат бұрын
എല്ലാവർക്കും നമസ്കാരം. രാജസ്ഥാനിൽ നല്ല നല്ല കാഴ്ചകൾ പ്രതീക്ഷിക്കുന്നു. ജലജാ ജി ആലു വാങ്ങിയപ്പോൾ കുറച്ചു കറിക്കടല പച്ച വാങ്ങാമായിരുന്നു അതു ചുട്ടു തിന്നാൻ നല്ല രുചിയാണ്. മനോഹരമായ കടൂകു കൃഷിയിടങ്ങൾ, വ്യത്യസ്തങ്ങളായ ജീവിത ചര്യകൾ എല്ലാം കാണാൻ കഴിയും. നിങ്ങൾ പോന്നു കഴിഞ്ഞപ്പോൾ കാശ്മീരിൽ മഞ്ഞു പെയ്യാൻ തുടങ്ങി. ഗ്രീൻ പീസ് ( മട്ടർ) സീസൺ തുടങ്ങി, കുറച്ചു ഫ്രഷായിട്ടുള്ളതു വാങ്ങിയ്ക്കുക. ചായി സ്മാർട്ട് ആയിവരുന്നു അല്ലേ? പൊന്നൂസിനു ബോറടിക്കാൻ തുടങ്ങിക്കാണും. ആശംസകളോടെ ശുഭയാത്ര.
@babukuttanpillai91512 сағат бұрын
Good morning and happy Christmas 🎄 🎉❤❤❤❤
@tijojoseph98945 сағат бұрын
❤❤❤❤❤❤happy X'mas to all puthettu family
@johnzechariah173711 сағат бұрын
ക്രിസ്മസ് ആശംസകൾ🎉❤ Driving നിടയിലും പരിസര കാഴ്ചകൾ വിട്ടു പോകാതെ ശ്രദ്ധിക്കുന്ന ജലജ😂😂 ഇങ്ങനെയാണെങ്കിൽ രതീഷ് ബ്രോ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. ജലജയുടെ കണ്ണ് വെട്ടിച്ച് ഒന്നും ചെയ്യാൻ കഴിയില്ല😄😄😄😄🤣🤣
@parameswaranpm835412 сағат бұрын
Wish Merry Christmas 🎄.... Wish Safe and Comfortable Journey to the Destination -Bangalore
@jalajapnair286412 сағат бұрын
God bless you happy journey all family❤❤❤❤❤❤❤❤❤❤❤❤❤
@sarthojoseph43349 сағат бұрын
🎉 wish you a happy journey ❤ enjoy your trip happy Christmas 🎄🎄🎄🎁🎁🎁
@UmaNair-c7k13 сағат бұрын
Good morning guys from pune ❤❤❤❤❤
@AneeshAk-c7p5 сағат бұрын
Adipolli
@AnishmoncdCD113412 сағат бұрын
Happy Christmas puthettu family❤
@vallabhtatke84725 сағат бұрын
Many people respect and appreciate lady driving HMV,Bharat ki beti is one step ahead always, try in Canada,Alaska also you shall overcome Happy Xmas newyear 25