ഗൾഫിൽ വന്നു റോഡുകളും പാലങ്ങളും കാണുമ്പോൾ ഞാൻ അതിശയിച്ചു പോയിട്ടുണ്ട്, എന്നാൽ നമ്മുടെ ഇന്ത്യ മഹാ രാജ്യത്ത് അതിനേക്കാൾ എത്രയോ വലിയ പ്രോജക്ടുകൾ ആണ് നടപ്പാക്കി കൊണ്ടിരിക്കുന്നത് എന്ന് എപ്പോൾ മാത്രമാണ് മനസ്സിലാക്കിയത്,ബിഗ് സല്യൂട്ട് to our Government,നിങ്ങളുടെ കൂടെ ഞാൻ വന്നില്ലായിരുന്നുവെങ്കിൽ എനിക്ക് ഇതൊരിക്കലും കാണുവാൻ കഴിയുമായിരുന്നില്ല,വളരെ നന്ദി,പ്രധാന ഡ്രൈവർ തളർന്നു പോയി എന്ന് തോന്നുന്നു,എന്നാലും അപാര കഴിവ് തന്നെ,സമ്മതിച്ചിരിക്കുന്നു
@leonadaniel73982 жыл бұрын
കേരളത്തിലും ഇതുപോലൊക്കെ വന്നേനേം ഈ വൃത്തികെട്ട രാഷ്ട്രീയക്കാർ ഇല്ലായിരുന്നുവെങ്കിൽ....! 😭😭😭
@uservyds2 жыл бұрын
@@leonadaniel7398 true👌
@lillyppookkal....2 жыл бұрын
ഇന്ത്യയെ അറിയുക എന്ന് പറഞ്ഞാൽ അത് ഇങ്ങനെയാണ്.... സ്വന്തം രാജ്യത്തെ ഭൂപടത്തിലൂടെ മാത്രം അറിയുന്ന എന്നെപ്പോലുള്ളവർക്ക് ഇത് തികച്ചും ഒരാസ്വാദനം തന്നെയാണ്... യാത്രകൾ തുടരട്ടെ...
@narayanannair31362 жыл бұрын
Pp
@johnsyacob43902 жыл бұрын
Super നല്ല അവതരണം 👍
@vakachanfrancis6060 Жыл бұрын
¹❤😅
@srinivask1841 Жыл бұрын
Driv ചെയ്യുമ്പോൾ മാസ്ക് ധരിക്കുന്നത് വളരെ നല്ലത് അലർജി ചുമ inganeyullathonnum പിടി പെടൂല
@techgearss2 жыл бұрын
നമ്മുടെ പുതിയ ഇന്ത്യ റോഡുകൾ സൂപ്പർ 👌👌👌. Centrel gov 🙏👌👌👌👌
@haneefa142 жыл бұрын
കേന്ദ്രസർക്കാരിന് അഭിനന്ദനങ്ങൾ. കാശ്മീരിന്റെ വികസനത്തിനായി പണിത പുതിയ ടണൽ, പാലങ്ങൾ, റോഡുകൾ അതാണ് മോദി സർക്കാരിന്റെ വികസന ത്തിന്റെ മാതൃക അഭിവാദ്യങ്ങൾ നമ്മുടെ മോദി സർക്കാരിന് .
@jeevanjeevan.v57512 жыл бұрын
ജനങ്ങൾ ഇത് അറിയണം 👍
@commentred64132 жыл бұрын
രതീഷ് ബായ്ക്ക് വണ്ടികളെ പറ്റിയും റോഡുകളും സ്ഥലങ്ങളും നന്നായിട്ടറിയാം അതുകൊണ്ട് ജലജക്ക് ഒരു കാര്യത്തെക്കുറിച്ചും പേടിക്കേണ്ടതില്ല ♥ യാത്രയിൽ ഒരുപാടു നല്ല കാഴ്ചകൾഅറിവുകളും സമ്മാനിച്ചതിൽ സന്തോഷം 🥰🥰ഒപ്പം അഭിനന്ദനങ്ങളും പ്രാർത്ഥനകളും ജലജ നന്നായി റസ്റ്റ് എടുക്കണം പ്രത്യേകിച്ചും ഉറക്കം കുറവുണ്ട് അതുകൊണ്ട് തന്നെ നല്ല ക്ഷീണവും ഈ യാത്രയിൽ ഉണ്ട് നല്ല യാത്രകളും കാഴ്ചകളും തുടരട്ടെ 💕💕💕
@puthettutravelvlog2 жыл бұрын
🙏🏾❤️
@sivanandk.c.71762 жыл бұрын
14.50മിനിറ്റ് : പണ്ട് UP യിലും ഉണ്ടായിരുന്നു. അടുത്ത് കണ്ടിട്ടുണ്ട്. അന്ന് കയറേണ്ടി വന്നില്ല. അന്നത് ഷെയർ ടാക്സി ആയിരുന്നു കണ്ടത്. ധാരാളം ആളുകൾ കേറുമായിരുന്നു, ഒരുമിച്ച്. വളരെ സ്റ്റർഡിയായ വണ്ടി. 50കളിൽ ഉത്പാദനം നിറുത്തി. അപൂർവ്വമായ ഒന്ന് കുറച്ചുനാൾ മുൻപൊരു വ്ലോഗ്ഗിൽ കണ്ടിരുന്നു.
@marker00162 жыл бұрын
ജോബി, കൃംമറാമാൻ, മെയിൻ ഡ്രൈവർ.... അടിപൊളി പേരുകൾ.....
@Clever-ideas2 жыл бұрын
കശ്മീർ, ജമ്മു സേഫ്റ്റി കൂടി... പേടിയില്ലാതെ പോകാം... ജയ് ജവാൻ 🙏
@mnunni112 жыл бұрын
ജയ് നരേന്ദ്ര മോഡി....
@sreekumaradakkath43282 жыл бұрын
ജമ്മുകാശ്മീരിൽ പഴയ കലുഷിതമായ സാമൂഹ്യ അന്തരീക്ഷം മാറി എന്ന് ഇത് കാണുമ്പോൾ നമുക്ക് മനസിലാക്കാം. കാശ്മീരിലേക്കു ഒരുട്രിപ്പ് plan ചെയ്യാൻ ഇതുവളരെ ആത്‍മവിശ്വാസം നൽകുന്നുണ്ട്. എല്ലാ വിധ അനുമോദനങ്ങൾ. ചേട്ടായിയുടെ ദയക്ക് കാത്തുനിൽക്കാതെ ജലജ എത്രയും വേഗം ഹിന്ദിയിൽ സ്വയം പര്യപ്തതാ നേടണം. ഈ vlog ന് എല്ലാ വിധ ആശംസകളും. 👏👏👍
@puthettutravelvlog2 жыл бұрын
🙏🏾🥰
@Kaderkader-br3sk2 жыл бұрын
ഞാനും ഒരു ഡ്രൈവറാണ് നിങ്ങൾക്ക് പടച്ചവൻ എല്ലാ. വഴിയിൽ ഉണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകളും നീക്കി . തരട്ടെ.
@puthettutravelvlog2 жыл бұрын
🙏🏾❤️
@anilckcherukattillam36372 жыл бұрын
100K സബ്സ്ക്രൈബഴ്സ് ഉടനാവുന്നതാണ്. ആശംസകൾ ഇന്ത്യയുടെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ ലോറിയിൽ ലോഡ് കൊണ്ടുപോയി തിരികെ ലോ ഡുമായി വരുന്നതിന്റെ കാണാക്കാഴ്ചകൾ മുഴുവനും കാണിച്ചതരുന്നതിന് നന്ദി. യഥാർത്ഥ ലോറി ജീവിതത്തിന്റെ ബുദ്ധിമുട്ടെന്താണെന്ന് അല്പമെങ്കിലും മനസ്സിലാക്കാനായി. അതിനിടയിലും നിങ്ങൾ ബ്ലോക്കിൽ കിടന്ന സമയം വെറുതെ കളയാതെ ഗുൽമാർഗും മറ്റും ഭംഗിയായി കാണിച്ചുവല്ലോ. അതിനൊക്കെ പ്രത്യേക നന്ദി. ആപ്പിൾ തോട്ടം നന്നായി കവർ ചെയ്തു.
@sanishdas90732 жыл бұрын
377 വകുപ്പ് എടുത്തു കളഞ്ഞതോടു കൂടി കാശ്മീരിൽ വികസനവും കച്ചവടവും കാർഷികാഉത്പന്നങ്ങളുടെ ഉദ്പാദനവും കയറ്റുമതിയും ടൂറിസവും വർധിച്ചു, അത് തന്നെ ട്രാഫിക് കൂടിയതും, ഒരു രണ്ടു വർഷം കൂടി കഴിയുമ്പോൾ റോഡ് വികസനവും പൂർത്തിയായി കശ്മീർ ഒന്ന് കൂടി അടിപൊളിയാകും
@jayachandran.a2 жыл бұрын
*370
@iamhappy67212 жыл бұрын
👍
@vijayanp53422 жыл бұрын
ആർട്ടിക്കിൾ 370
@aswathirani61512 жыл бұрын
Article 370
@dileepkumard24602 жыл бұрын
Mmodi
@vishnusasi26692 жыл бұрын
വീഡിയോ മുഴുവൻ കാണുന്നതിന് മുന്നേ , thankyou daily വീഡിയോ ആക്കിയതിന്
@avinashthomas35792 жыл бұрын
Adipoli palangal aanalloo...
@cbgm10002 жыл бұрын
ഹിമാലയൻ ഇന്തുപ്പാണ് അത്... സാദാ ഉപ്പിനെക്കാൾ ആരോഗ്യത്തിന് വളരെ നല്ലതാണ്... ഔഷധ ഗുണമുണ്ട്
😂😂😁❤️❤️❤️ ചേച്ചി💃💃💃😂 Super നിർമ്മലാ സീതാരാമൻ മന്ത്രിയുടെ അനിയത്തി ജലജ ചേച്ചി😁😁🤣🤣😂😂
@josejoseph42712 жыл бұрын
Sathlaj നടിയുടെ ഹിമാചൽ പ്രേദേശിലെ നാത്പ ജാക്കടി പവർ പ്രോജെക്ടിൽ ഞാൻ 1994 to 96 ജോലി ചെയ്തിട്ടുണ്ട്, മനോഹരമായ ഓർമ്മകൾ ഇപ്പോഴും മറന്നിട്ടില്ല, ഓർമിപ്പിച്ചതിനു നന്ദി, കശ്മീർ ട്രിപ്പ് എല്ലാ എപ്പിസോടും കാണുന്നുണ്ട്, വീഡിയോകൾ അതിമനോഹരമായിരിക്കുന്നു, തുടർന്നും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍
@puthettutravelvlog2 жыл бұрын
🥰
@mohamedmoosa99162 жыл бұрын
ബാക്കി വിശേഷങ്ങളും വീഡിയോയും ആയി ഉടനെ വരണം പു തെറ്റ് ഫാമിലി അഭിനന്ദിക്കുന്നു അടിപൊളിയായിട്ടുണ്ട് വളരെ ഭംഗിയുള്ള അവതരണവും ഞാൻ കാണാൻ ആഗ്രഹിച്ച സ്ഥലങ്ങൾ കുറെ കണ്ടു മനോഹരമായിട്ടുണ്ട്
@mohamedmoosa99162 жыл бұрын
മുഹമ്മദ് മൂസ മലപ്പുറം
@kolathurtheyyan20652 жыл бұрын
Chechi,,,,, good morning, we are in Africa from last 35years, we never get chance to visit all India🇮🇳 but through your videos🎥 we feel we are visited our beautiful India, 😎😎😎,..
@puthettutravelvlog2 жыл бұрын
🙏🏾🥰
@najeebahmed59862 жыл бұрын
ഇതാണ് ഹിമാലയൻ salt.... ഉപയോഗിക്കാൻ സൂപ്പർ.....
@josethomas6722 жыл бұрын
Panjab nte prakruthi saundaryam supper
@satheesh49882 жыл бұрын
ഇതു ഹിമാലയൻ റോക്‌സാൾട്, ആരോഗ്യത്തിന് വളരെ നല്ലതാണ്.
@dilipkumar19052 жыл бұрын
സൂപ്പർ മാർക്കറ്റിൽ കിട്ടുന്ന ഉപ്പ് ബ്ലാക്ക് salt ഇതു ഇന്തുപ്പ് ആണ് പ്രഷർ ഉള്ള വർക്ക് ഉപ്പിന് പകരം use ചെയ്യാം
@jayaprakashpm46972 жыл бұрын
യാത്രക്കിടയിൽ നമ്മുടെ വണ്ടിയുടെ സ്പീഡ് ഒന്ന് പറയുന്നത് നല്ല രസമല്ലേ
@sairasunil41602 жыл бұрын
Jalaja....nalla super സ്പീഡിൽ drive cheyyundallo....👌😍☺️
@SunilSunil-yf1qf2 жыл бұрын
എന്തെല്ലാം നല്ല നല്ല കാഴ്ചകൾ കാട്ടിത്തന്നു. നന്ദി നമസ്കാരം 🙏🙏🙏👍
@shyamv37042 жыл бұрын
Superbbb... Enjoy cheythu travel...
@gopalanpradeep642 жыл бұрын
കശ്മീരിൻ്റെ വളർച്ചയും നിങ്ങളുടെ യാത്രയും ഒരു പൊലെ ഇഷ്ടം
@puthettutravelvlog2 жыл бұрын
🙏🏾🥰
@ananjaymenon50332 жыл бұрын
Three wheeler you saw was force motor old tempo stopped production long before in pitampur MP, salt you buy is Himalayan salt if original very useful for health also known as salt for vegetarians
@SelfMotivatedEternal2 жыл бұрын
ജലജയെ സമ്മതിച്ചു... പാവം മക്കളെയൊക്കെ കാണാൻ കൊതി ആവുന്നുണ്ടാകും.
@bkbimil87662 жыл бұрын
എന്റെ സഹോദരി ജലജ മാഡത്തിനും സുരേഷ് സാറിനും ഒരു big salute 👍
@sivanandk.c.71762 жыл бұрын
രതീഷ്
@sahadevanvijayakumar31982 жыл бұрын
കാണാത്ത പല കാഴ്ചകളും . പല വിവരങ്ങളും. എന്തെല്ലാം നല്ല നല്ല കാഴ്ചകൾ കാട്ടിത്തന്നു. നന്ദി നമസ്കാരം. കശ്മീരിൻ്റെ വളർച്ചയും നിങ്ങളുടെ യാത്രയും ഒരു പൊലെ ഇഷ്ടം. Kanniyakumari , Sahadevan Vijayakumar.
@puthettutravelvlog2 жыл бұрын
🙏🏾🥰
@venu.kkattadath3677 Жыл бұрын
ചേട്ടാ. ചേച്ചി' അഭിനന്ദനങ്ങൾ. നിങ്ങളുടെ യാത്രാ വിവരണവും വീഡിയോയും സ്ഥലത്തീൻ്റെ പേരും പറയുന്നത് കേട്ടപ്പോൾ ഞാനും വണ്ടിയിൽ ഉള്ളത് പോലെ തോന്നി.നന്ദി.
@agileshagi12392 жыл бұрын
എൻജോയ് ജലജ ❤️💛💞♥️❣️💓💖💚
@noufalm9022 жыл бұрын
യാത്രകൾ ഒരുപാട് ടെൻഷൻ ഇല്ലാതാക്കാനും കണ്ണ് നനയിച്ച ഓർമ്മകൾ മറക്കാനും സാദിക്കും Putthett traval vlog thanks 👍🥰🥰🥰
@UnniKrishnan-wi1ms2 жыл бұрын
ഞാൻ പഞ്ചാബിൽ, jalandhar ൽ ഒരു ദിവസം രാവിലെ 7 മണിക്ക് ഗോതമ്പ് കൊയ്ത്തു യന്തത്തിൽ കൊയ്യുന്നത് കണ്ടു. ജോലി കഴിഞ്ഞു 5pm നു മടങ്ങുമ്പോൾ അടുത്ത വിളവിന് വിതച്ചു കഴിഞ്ഞു. അത്ര fast ആണ് അവരുടെ കൃഷി.
@francislobo92162 жыл бұрын
കാണാത്ത പല കാഴ്ചകളും . പല വിവരങ്ങളും.all the best . safe drive 🙏🙏
@aneesharatheesh17172 жыл бұрын
ഹായ്... ❤❤♥️❤
@rajeshkc17492 жыл бұрын
ശുഭയാത്ര മനോഹരമായി തീരുവാൻ നേരുന്നു🙏🙋🕉️🌹👍👌💪💪💪
@mkninan80442 жыл бұрын
മട്ടി = ചായയുടെ കൂടെ കഴിക്കുന്ന കടി മിട്ടി = മണ്ണ് വീഡിയോസ് എല്ലാം സൂപ്പർ 👍
@nachikethus2 жыл бұрын
മട്ടി ചായ തരുന്ന ചെറിയ മണ് കോപ്പ അല്ലെ
@mkninan80442 жыл бұрын
@@nachikethus അത് പ്രാദേശികമായി ഉച്ചാരണത്തിൽ വരുന്ന വ്യത്യാസങ്ങൾ ആണ്, എന്നാൽ " മണ്ണ് " ന് = ഹിന്ദിയിൽ " മിട്ടി " എന്നു തന്നെയാണ് ഉച്ഛരിക്കേണ്ടത്
@pramod88332 жыл бұрын
@@mkninan8044 👍🏻🙏
@puthettutravelvlog2 жыл бұрын
Thanks 🙏🏾🥰
@santhoshkumarml2 жыл бұрын
നിങ്ങളുടെ ഓരോ യാത്രയും ഞങ്ങൾക്ക് ഒരു അനുഭവം ആണ് 🥰 നിങ്ങളുടെ ഓരോ ബുദ്ധിമുട്ടുകൾ അറിയാം 🙏
@noormuthkabeernoormuthkabeer2 жыл бұрын
യാത്ര സുഖകരമാക്കട്ടെ
@aruldas16482 жыл бұрын
Very good video. How can you smile so beautiful in this difficult circumstances.
@hameedcm17542 жыл бұрын
കാശ്മീറും പഞ്ചാബുംകാശ്മീറും പഞ്ചാബ് മനോഹരം
@saneone44532 жыл бұрын
It's (Pink) Himalayan Salt.. quite premium across global super markets !
@shajeerali25202 жыл бұрын
ശ്രീനഗർ ജമ്മു ഹൈവേ യിൽ പകൽ ഓടിയത് കൊണ്ട് ശെരിക്കും ആ കൺസ്ട്രക്ഷൻസ് എത്രത്തോളം അഭിനന്ദനങ്ങൾ അർഹിക്കുന്നു എന്ന് മനസ്സിലായി.. ഇതൊക്കെ ഉണ്ടാക്കിയവരെ സമ്മതിച്ചേ പറ്റു 😍😍😍😍എത്രയും പെട്ടെന്ന് മുഴുവൻ സ്ഥലങ്ങളും അത് പോലെ പണിത് ലോറിക്കാർക്ക് ഒക്കെ വഴിയിൽ ആഴ്ചകളോളം ചിലവഴിക്കാതിരിക്കാൻ എത്രയും പെട്ടെന്ന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കാം 👍🏻👍🏻👍🏻അത് പോലെ പഞ്ചാബിന്റെ മൊഞ്ചുള്ള പാടങ്ങൾ വേറെ ഫീൽ തന്നെ.... അല്ലേലും അവിടത്തെ കർഷകരും വണ്ടികളും (modification ന്റെ കാര്യത്തിൽ )വേറെ ലെവൽ ആണ് 😍😍😍😍😍
@puthettutravelvlog2 жыл бұрын
👍🥰
@oneworldacademy81292 жыл бұрын
, watched full episode without skipping 👌🏻👌🏻 all the best, safe journey..
@jayancherupunathil13152 жыл бұрын
chechikku vishappinte asukam undo rice harvesting was amazing
@puthettutravelvlog2 жыл бұрын
😀😀
@vinodmaruthurkara2 жыл бұрын
ജലജ മാഡം അടുത്ത ഇലക്ഷനിൽ നിന്നാൽ ജയിക്കും അത്ര ഫാൻസ് ആയിട്ടുണ്ട്
ഈ കൊയ്യുന്ന മെഷീൻ ഒക്കെ നമ്മുടെ നാട്ടിലുണ്ടല്ലോ. കോട്ടയത്തു ഇതൊന്നും എത്തിയില്ലേ? 😀😀😀. മുടിയുടെ കാര്യം പറഞ്ഞപ്പോൾ ജലജേന്റെ ഒരു ചിരി
@pradeepnambiar29682 жыл бұрын
Love your vlog, it show a very different sights and sounds on India! Great job!
@rajucherian2 жыл бұрын
24:18 tarn taran , ഒരു കാലത്തു സിഖ് തീവ്രവാദത്തിന്റെ കേന്ദ്രമായിരുന്നു. കണ്ടപ്പോൾ ഞെട്ടിപ്പോയി.
@junaidjunu36742 жыл бұрын
പ്രണയം യാത്രയോട് മാത്രം🚜🚲🚙🏍️🛵🚗🚚🚛❤️
@cbgm10002 жыл бұрын
അടുത്ത പ്രാവശ്യം ആപ്പിൾ ലോഡ് ഹിമാചൽ ൽ നിന്ന് എടുക്കൂ...കശ്മീരിൽ പോകുന്ന അത്ര കലിപ്പില്ല.. സ്ഥലവും കാണാം
@susansvlogs73072 жыл бұрын
All three of you look very tired and worn out. Wishing you all a happy and safe trip back home. I have been living in US for 47 years and it’s a privilege to be able to at least see videos of these places and friendly Kashmiris. It’s my heart’s desire to want to visit all 29 states in India. Anyways, thank you guys for making it possible for us to be able to see these beautiful places via videos. ❤ .
@puthettutravelvlog2 жыл бұрын
🙏🏾🥰❤️
@hameedcm17542 жыл бұрын
യാത്ര തുടരട്ടെ വീഡിയോ വീണ്ടും കാണാല്ലോ
@georgeythomas79012 жыл бұрын
ഹിമാലയൻ സോൾട്ട്, അന്യായ വിലയാണ് വിദേശത്ത്.
@supriyak69392 жыл бұрын
Ath Himalayan rock salt aanu. Health nu nallatha. 🥰🥰🤗🤗❤️❤️😍😍👌🏼👌🏼
@jeevanjeevan.v57512 жыл бұрын
ജലജ ചേച്ചിക്ക് ജലദോഷം 😀
@puthettutravelvlog2 жыл бұрын
😃😃
@narayanankuttys.pillai74672 жыл бұрын
Drive carefully jalaja👍👍
@hemakumar83742 жыл бұрын
എല്ലാം ശുഭകരം ആകട്ടെ.... Happy journey
@sreenivasanpn57282 жыл бұрын
ഇത്രയും ടനലുകളും പാലങ്ങളും പണിയിച്ചു. കേരളത്തിലെ ഒരു കുതിരാൻ കയറാൻ നമ്മൾ പെട്ട പാട്. ഇത്രയും വണ്ടികളിൽ ചരക്ക് കാശ്മീരിലേക്ക് പോകുന്നു. നിങ്ങളുടെ കൂടെ ഞാനും കാശ്മീർ കണ്ടു. കടപ്പാട്. ഉണ്ട്. കാമറാമാൻ മെയിൻ ഡ്രൈവറെ അധികം കളിയാക്കല്ലേ...
@varghesethomas2444 Жыл бұрын
രതീഷ് ജലജ ദമ്പതികൾ നിങ്ങൾ തമ്മിൽ കണ്ടുമുട്ടിയതും ഭർത്താവിനോടൊപ്പം ജലജ സഹോദരി ഈ ഡ്രൈവിംഗ് ഫീൽ ഡ് തെരഞ്ഞെടുക്കാനും ഉണ്ടായ നിങ്ങളുടെ ജീവിതാനുഭവങ്ങൾ ഞങ്ങളോട് ഒന്നു വിവരിച്ചിരുന്നെങ്കിൽ നന്നായിരുന്നു
@pvk20102 жыл бұрын
ഹിമാലയൻ റോക്ക് സോൾട്ട് അഥവാ പിങ്ക് സോൾട്ട് , ഹിമാലയൻ പർവതത്തിൽ നിന്നും എടുക്കുന്നതാണ്, സാദാരണ ഉപ്പിൽ അയോഡിൻ ചേർക്കുന്നതാണ്, എന്നാൽ ഹിമാലയൻ റോക്ക് സോൾട്ടിൽ അത് പ്രകൃതി കനിഞ്ഞു നൽകിയതാണ്.
@Aboobackerth30243 ай бұрын
എന്താ ഒത്തൊരുമ ഒന്നും പറയാനില്ല സൂപ്പർ ❤❤❤❤❤❤
@varkeycherian36782 жыл бұрын
വണ്ടി ഓടാതെ കിടക്കുന്നെ കാണുന്നത് വലിയ സങ്കടം ആയിരുന്നു പെട്ടന്ന് നാട്ടിൽ എത്തട്ടെ ആപ്പിൾ തിന്നാൻ കൊതി ആയി take care എല്ലാവരും
@ratheeshr26872 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️
@shefeeqrafi47302 жыл бұрын
എത്രയും പെട്ടന്ന് തന്നെ 100k അടിക്കട്ടെ ❣️
@anilchandran97392 жыл бұрын
ഇത്രയും നീണ്ട ഒരു ചരക്ക് എടുക്കൽ Vlog ഉണ്ടായിട്ടില്ല. ഇപ്പോഴെങ്കിലും അവിടുന്ന് രക്ഷപ്പെട്ടത് ഭാഗ്യം.
@toptipsvlogs16502 жыл бұрын
Calicut vachu nigalude vandi kandu ❤️
@puthettutravelvlog2 жыл бұрын
🥰🥰
@haridasank.55392 жыл бұрын
Happy to see that you could get out of the problems in Kashmir 👍 have a safe journey.
@martingeorge16732 жыл бұрын
🙏🌹🥰ചേട്ടാ, ചേച്ചി സൂപ്പർ വീഡിയോ THANK YOU 🥰🌹🙏
@puthettutravelvlog2 жыл бұрын
🙏🏾🥰
@balujaya6692 жыл бұрын
Beautiful Gave Road Jalaja madam.congratulations madam.
@ashokpillai8262 жыл бұрын
HOT BLUE ennal enthaa ?? yathrakal valare nannavunundu. all the best to Jalaja & ratheesh brother.
@puthettutravelvlog2 жыл бұрын
Hot blue alla adblue anu. DEF Diesel Exhaust Fluid.
@ashokpillai8262 жыл бұрын
@@puthettutravelvlog അതെയോ. ശരി. എനിക്ക് ഇതൊന്നും മനസ്സിലായില്ല. പുതിയ അറിവാണ്. വീഡിയോ മിക്കവാറും കാണാറുണ്ട്. ഇപ്പൊ വല്ലാത്ത ഒരു ഫാമിലി ഫീലിംഗ് ആണ്. ജലജ പാവം, വണ്ടി ഓടിച്ചു ഷീണിക്കില്ലേ ?? ഒരിക്കലും ഒരു ഷീണ ഭാവം മുഖത്ത് കാണാറില്ല. ഇപ്പോഴും പുഞ്ചിരിക്കുന്ന മുഖം. നന്നായിരിക്കട്ടെ. first driver - സമ്മതിച്ചിരിക്കുന്നു കേട്ടോ. രതീഷ് നെ കാണാൻ ഇല്ല, വീഡിയോ എടുക്കുന്ന തിരക്കാനല്ലേ. രണ്ടുപേർക്കും സ്നേഹത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. ലോറി ജീവിതം വല്ലാത്ത ഒരു ജീവിതം ആണ് എന്ന് ഇപ്പോൾ മനസ്സിലായി കേട്ടോ. ഞാൻ അശോക് പിള്ള, തിരുവനന്തപുരം. മുതിർന്ന പൗരൻ ആണ്.
@salimmilas91692 жыл бұрын
മനോഹരം 🌹
@azeembasha15002 жыл бұрын
மகிழ்ச்சி, பயணம் தொடர வாழ்த்துக்கள்
@muneerzvlog76682 жыл бұрын
@sumeshmavelil15962 жыл бұрын
Good work.....wonderful video.....keep going.....
@MohammedHussain-qe6os2 жыл бұрын
Oru padu states kandu
@santhoshkumarml2 жыл бұрын
അങ്ങനെ ഒടുവിൽ ജോബിനെ കണ്ടു
@babyshaylaja72662 жыл бұрын
Hai jalaja, Ratheesh, Kashmir bhangi kannukayanu. Ningalkum kudumbhathinum, nallathu varatta.
@puthettutravelvlog2 жыл бұрын
🙏🏾❤️
@xaviourko8782 жыл бұрын
Dear friends congts.Respect climate.
@puthettutravelvlog2 жыл бұрын
🙏🏾🥰
@rajagopal12752 жыл бұрын
APPRECIATE OUR PRIME MINISTER
@dwarakanath15272 жыл бұрын
I like the way you observe every aspect of life while traveling and best part is you always enjoy. Having good time while doing your work. Wonderful
@amarjyothi19902 жыл бұрын
Kudos 👍👍👍
@vvpnair8312 жыл бұрын
Mathri north indian snacks item. Mitti എന്നാൽ മണ്ണ് . Vdo good,
@KL50haridas2 жыл бұрын
ശുഭയാത്ര.. സുഖയാത്ര.. 🥰
@Valyachan2 жыл бұрын
ചെറിയ ഉള്ളിയും കൽക്കണ്ടം അല്ലെങ്കിൽ ശർക്കര ചേർത്തു കഴിച്ചാൽ തൊണ്ടവേദന കഫക്കെട്ട് മാറും വണ്ടിയിൽ വാങ്ങി വച്ചാൽ മതിയല്ലോ
@puthettutravelvlog2 жыл бұрын
❤️🥰
@dilipkoshy17262 жыл бұрын
ഇനിയും എത്രയും പെട്ടെന്ന് വീട്ടിൽ ചെന്നാൽ മതി എന്ന് karuthunnundayirikkum main driverinu