Bharath Benz ന്റെ ഇങ്ങനെയും ഒരു വർക്ഷോപ്പോ ❓ | Meghalaya Trip 2| EP- 11 | Jelaja Ratheesh |

  Рет қаралды 310,548

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

#jelajaratheesh #puthettutravelvlog #ladytruckdriver
#familyvlog
#familytime #youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #meghalaya
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер
@nairaepl284
@nairaepl284 10 ай бұрын
ഇത്രയും വണ്ടി ഉള്ള നിങ്ങളുടെ അവസ്ഥ ഇങ്ങിനെ ആണെങ്കിൽ ഒറ്റ വണ്ടികരോട് ഇവർ എങ്ങിനെ പെരുമാറും ബിപിസിൽ കംപ്ലയിന്റ് ചെയ്തമാതിരി ഭാരത് ബെൻസ് ഹെഡ് ഓഫീസിലും കംപ്ലയിന്റ് ചെയ്യണം 👍
@daimonkurianpoovennikunnel3241
@daimonkurianpoovennikunnel3241 10 ай бұрын
നിങ്ങളുടെ vlog ലൂടെ ആണ് ഒരു പരിധി വരെ truck drivers ൻ്റെ ബുദ്ധിമുട്ടുകൾ ലോകം അറിയുന്നത് ! നിങ്ങൾ ഇത്രയും സൗകര്യങ്ങൾ നല്കുന്നത് നല്ലത് . വളരെയെറെ ബുദ്ധിമുട്ടുന്ന drivers നെ എനിക്കറിയാം ! നമ്മുടെയൊക്കെ തീർമേശയിലെത്തുന്ന വിഭവങ്ങൾ എത്ര കഷ്ടപ്പെട്ടാണ് ഇവർ എത്തിക്കുന്നത്. ഇവർക്ക് അർഹമായ പരിഗണന നല്കാൻ അധികാരികൾ ശ്രദ്ധിച്ചാൽ എത്ര നല്ലത് ! കുറഞ്ഞ പക്ഷം RTO/Police,gas station,toll plaza മുതലായ ഇടങ്ങളിൽ ! എത്ര ദിവസം ശരിക്കും കളിക്കാതെയും നല്ല ഭക്ഷണം കഴിക്കാതെയുമാണ് ഇവർകഷ്ടപ്പെടുന്നത് ! ഒരു കല്യാണം പോലും ഇവർക്ക് ബുദ്ധിമുട്ട് ആണ്. മറ്റുവിദേശ രാജ്യങ്ങളിലെ truck drivers നെ പോലെ ഇവരെയും നല്ല രീതിയിൽ പൊതുസമൂഹം / government അധികാരികൾ ശ്രദ്ധിച്ചാൽ എത്രനല്ലത്. !!!
@binithkg1241
@binithkg1241 10 ай бұрын
വളരെ ശരി ആണ്
@sajeevanmenon4235
@sajeevanmenon4235 9 ай бұрын
❤❤❤❤ നല്ല ടീം ഞാനുമൊന്നു പങ്കെടുത്ത കൊള്ളാമെന്നു തോന്നുന്നു..... ഹെവി ഡ്രൈവിംഗ് ലൈസൻസ് ഒന്നുമില്ല എങ്കിലും മറ്റുള്ള ലൈസൻസ് ഒക്കെയുണ്ട്.... പോരട്ടെ ഞാനും❤😂🎉
@KRISHNAKUMAR-hk1fz
@KRISHNAKUMAR-hk1fz 10 ай бұрын
രതീഷ് ബ്രോ, താങ്കളുടെ ഒരു ജീപ്പ് ഡ്രൈവർ എന്ന നിലയിൽ നിന്ന് ഉയർച്ചയിലേക്കുള്ള കഠിന പ്രയത്നങ്ങളുടെ വിവരണം ഞങ്ങൾ പ്രേക്ഷകർക്ക് വിശദമായി താങ്കളുടെ യു ട്യൂബ് ചാനലിലൂടെ കേൾക്കാൻ ആഗ്രഹിക്കുന്നു. കൂടാതെ പുത്തേറ്റിന് വേറെ ഏതെല്ലാം വ്യവസായങ്ങൾ നിലവിൽ ഉണ്ട്. ജലജ , രതീഷ് ,രാജേഷ് കോമ്പിനേഷൻ അത്യു ഗ്രൻ. എല്ലാ ഭാവുകങ്ങെളും
@hidayathrahman9716
@hidayathrahman9716 10 ай бұрын
രാജേഷ് Bro യുടെ ചിരി... സഹോദരങ്ങളുടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ.❤
@smileandstartvlogs
@smileandstartvlogs 10 ай бұрын
വീഡിയോ കണ്ട് Support ചെയ്യുവോ
@sastadas7670
@sastadas7670 10 ай бұрын
ഒരു കാലഘട്ടത്തിൽ ഏറ്റവും പ്രതിഭാധനരായ ജനത ജീവിച്ചിരുന്ന ഒരു നാടിൻ്റെ നശിച്ച അവസ്ഥ ഇന്നല്ലെങ്കിൽ നാളെ ഈ അവസ്ഥയിൽ എത്താൻ പോകുന്ന നമ്മൾ നിങ്ങളിൽ കൂടി കണ്ട് മനസ്സിൽ ആക്കാൻ കഴിയുന്നതിൽ സന്തോഷം. യാത്ര സുഖപ്രദം ആകാൻ പ്രാർത്ഥിക്കുന്നു.
@07010
@07010 10 ай бұрын
Ayyante mwone athinte idayilkooode
@KRP-y7y
@KRP-y7y 10 ай бұрын
Santana Kotam karanam nalla jatiyata aanu 😂
@ranjithpanicker9539
@ranjithpanicker9539 10 ай бұрын
ക്യാമറയുടെ മുൻപിൽവരുമ്പോളുള്ളൊരു പരവേശമൊഴിച്ചാൽ അജീഷ്ബ്രോ ആള് സൂപ്പെറാ. സാരമില്ല വഴിയേ ശരിയായിക്കൊള്ളും 👍തകർക്കും 🔥ഇപ്പോൾ ജോബിബ്രോക്കണ്ടിലെ തഗ് ഒക്കെയടിച്ചു തകർക്കുന്നെ അതുപോലെ. ok യാത്ര അടിപൊളിയാവട്ടെ all the best ❤
@sonyjoseph5716
@sonyjoseph5716 10 ай бұрын
മെയിൻ കുക്ക് ശരിക്കും ഒരു നാട്ടുമ്പുറത്തു ജീവിക്കുന്ന ആധുനിക മനുഷ്യനാണെന്നു തോന്നുന്നു.❤❤❤🎉🎉🎉
@ramank8715
@ramank8715 10 ай бұрын
Raman
@praveenkumarpai
@praveenkumarpai 10 ай бұрын
Bharath Benz customer care നമ്പറിൽ, മെയിലിൽ ഒരു കംപ്ലൈൻ്റ് രജിസ്റ്റർ ചെയ്യണം പുത്തേട്ട് എല്ലാ വണ്ടികളും ഭാരത് ബെൻസ് അല്ലേ. കമ്പനി അറിയട്ടെ അവരുടെ ഡീലേഴ്സ് സർവീസ്!
@vilasinikn9789
@vilasinikn9789 8 ай бұрын
എന്ത് പറയാൻ മമതയുടെ അഹങ്കാരം അതേപടി കിട്ടിയ സ്ഥാപനം ആണ് ഇത്
@nijokongapally4791
@nijokongapally4791 10 ай бұрын
ഭാരത് ബെൻസ് ഹെഡ് ഓഫീസിൽ ഒരു കംപ്ലയിന്റ് കൊടുക്കണം ഷോറൂമിന് എതിരെ 👍💯❤️👌
@shainvyom
@shainvyom 10 ай бұрын
കണക്കായി പോയി
@seemaprabha1501
@seemaprabha1501 10 ай бұрын
കർണ്ണാടകയിലെ BPCL ന് ഒരു കൂട്ടായി ബംഗിളിലെBharathe Benze.കംപ്ലയിൻ്റ് ചെയ്തിട്ടുണ്ടാവും, കൂടുതൽ വിവരങ്ങൾ അടുത്ത എപ്പിസോഡുകളിൽ പ്രതീക്ഷിക്കുന്നു.അജീഷ്ബ്രോ..പാചകം അടിപൊളി
@sajeevanmenon4235
@sajeevanmenon4235 9 ай бұрын
ഈശ്വരൻ നിങ്ങളെ എന്നും അനുഗ്രഹിക്കട്ടെ❤🎉
@nilavumnjanum441
@nilavumnjanum441 10 ай бұрын
ബംഗാളിലെ പട്ടണങ്ങളും ഗ്രാമങ്ങളും കണ്ട് കൊണ്ട് നിങ്ങളെ ഈ തമാശ കളും ആസ്വദിച്ചു കൊണ്ടുള്ള ഈ യാത്ര ബഹു രസം തന്നെ 😍
@ArushiDileesh
@ArushiDileesh 10 ай бұрын
Cook അടിപൊളി ആണ് കാര്യമായി പരിഗണിക്കണം ഇത്രേം പേർക്ക് food ഉണ്ടാക്കി തരുന്നത് തന്നെ പോരാഞ്ഞിട്ട് എല്ലാ പത്രവും ഭംഗി ആയി വൃത്തി ആയി കഴുകി അടിപൊളി ആണ് അജീഷ് bro
@jessythomas561
@jessythomas561 10 ай бұрын
Chef adipoli 😊cash kooduthal kittumo😅
@merlintomes5054
@merlintomes5054 10 ай бұрын
Ajeesh super
@merlintomes5054
@merlintomes5054 10 ай бұрын
Chai also could have come
@littleflowerms
@littleflowerms 10 ай бұрын
Ajeesh bro very good 👍👍👍
@siyadhka
@siyadhka 10 ай бұрын
വർഷങ്ങളോളം ഞാൻ ജീവിച്ച ഏതിലൂടെയാണ് നിങ്ങൾ വണ്ടിയും കൊണ്ട് പോയത് ആ പോയ വഴിയിലൂടെ എല്ലാം ഞാനും വണ്ടി ഓടിച്ചിട്ടുണ്ട്
@forever2789
@forever2789 10 ай бұрын
പുത്തെറ്റിന്റെ സ്റ്റാഫ്‌ കിടു ആണ് ❤ ചായി ❤ജോബി ❤ അജീഷ് അമരക്കാരും ❤❤ രതീഷ് ❤❤രാജേഷ് ❤❤❤ ജലജ
@abhilashjoseph5527
@abhilashjoseph5527 10 ай бұрын
സൂര്യ
@abymathew4340
@abymathew4340 10 ай бұрын
നിങ്ങൾ ഈ കാഴ്ചകളൊക്കെ കണ്ട് അങ്ങു മേഘലയിൽ എത്തുമ്പോഴേക് വാഴവിത്ത് കിളിച്ചു കൊലയാകും 😂
@sajeevanmenon4235
@sajeevanmenon4235 9 ай бұрын
ഞാൻ ഈ മാസം അവസാനം നാട്ടിൽ പോകുന്നു. ചോറ്റാനിക്കര എറണാകുളം പെരുമ്പിള്ളി സൈഡിൽ.... കോട്ടയത്തേക്ക് പോകുന്ന ഭാഗം p പെരുമ്പിള്ളി
@babuv8281
@babuv8281 10 ай бұрын
10 45 വർഷം ഭരിച്ച ബംഗാൾ സിംഗപ്പൂര് പോലെയല്ലേ ഹായ് നമസ്കാരം
@chandrasekharannairputhiya3389
@chandrasekharannairputhiya3389 10 ай бұрын
അങ്ങനെയല്ലല്ലോ....10 വർഷമായി വന്ന ബിജെപി ഇന്ത്യ മുഴുവൻ വികസിപ്പിച്ചന്നാണല്ലോ..... കേഴ് വി😂
@georgimathew
@georgimathew 10 ай бұрын
Podq oolle, 7o kollam india congress bharichitt ippol evide
@MrSreeharisreekumar
@MrSreeharisreekumar 10 ай бұрын
​@@chandrasekharannairputhiya3389പത്ത് വർഷം കൊണ്ട് മാറ്റമുണ്ട്... നാറിയ 40 വർഷം മാറാൻ പത്ത് വർഷം പോരാ... നാൽപ്പത് വർഷത്തിൽ അധികം പ്രായമായ താങ്കൾക്ക് ബുദ്ധി വളർച്ച വന്നില്ല പിന്നെയാണ്... ബംഗാൾ...
@devaprakashprakash7832
@devaprakashprakash7832 10 ай бұрын
​@@chandrasekharannairputhiya3389 അനക്ക് ഈ 10 വർഷമായി റോഡുകൾക്ക് ഉണ്ടായ വലിയ മാറ്റം ഈ വ്ലോഗിലൂടെ കാണാൻ പറ്റുന്നില്ലേ ബംഗാളിൽ ബിജെപിയ്ക്ക് ഭരണം കിട്ടട്ടെ അപ്പോൾ വികസനം വരുന്ന വഴി കണ്ടോ
@black8059
@black8059 10 ай бұрын
അടുത്തത് കേരളം​@@chandrasekharannairputhiya3389
@jagguvijay3734
@jagguvijay3734 10 ай бұрын
പ്രതികരിക്കു അപ്പോഴേ ഇവരൊക്കെ പഠിക്കുകയുള്ളു. ❤❤❤❤❤❤❤❤. Godnoon
@ashrafparakkal7571
@ashrafparakkal7571 10 ай бұрын
ബംഗാളി ബീഡി ഫാക്ട്രി സൂപ്പർ 👍 ഈ ബീഡി യാകും നമ്മുടെ നാട്ടിലെ ബംഗാളി ബീഡി.... 🩻🩻
@ushakumarib4625
@ushakumarib4625 10 ай бұрын
യാത്ര വിവരണം സൂപ്പർ എല്ലാവർക്കും ഒരു നല്ല ദിവസം നേരുന്നു 🌹🌹🌹🌹❤️❤️❤️❤️
@smileandstartvlogs
@smileandstartvlogs 10 ай бұрын
വീഡിയോ കണ്ട് Support ചെയ്യുവോ
@hrishikeshnair4051
@hrishikeshnair4051 10 ай бұрын
ഒരു കാലത്ത് ഇന്ത്യയുടെ capital city ആയിരുന്നു കൽക്കട്ട, ഭരിച്ച് ഭരിച്ച് നമ്പർ വണ്ണാക്കി
@kajoykallikadan2325
@kajoykallikadan2325 10 ай бұрын
Bharath Benz workshop പെട്രോൾ പമ്പിലെ കോമ്പൗണ്ടിൽ ആയതു കൊണ്ട് അസുഖം പകർന്നതാണ്😂😂😅😅
@zuha2412
@zuha2412 10 ай бұрын
അജീഷ് ബ്രോ നല്ലൊരു മനുഷ്യൻ ❤ ഏതൊരു ജോലിയും ഒരു മടിയും കൂടാതെ ആത്മർധതയോടെ ചെയ്യുന്നു . അന്ന് ടയർ മറ്റിയപ്പോഴൊക്കെ അജീഷ് മരിച്ചു കിടന്നാണ് പണി എടുത്തത് പാവം നല്ലൊരു മനുഷ്യൻ അല്ലാഹ് അനുഗ്രഹിക്കട്ടെ
@FootballisTheBest107
@FootballisTheBest107 10 ай бұрын
ജോബി ബ്രോയും ഛായി ബ്രൊയും ഡ്രൈവ് ചെയ്യുന്നത് കാണാൻ ഒരു പ്രത്യേക രസമാണ് 😊
@jessythomas561
@jessythomas561 10 ай бұрын
Beedi therup oru nostalgia 😮nammude nattil pandu murukan kadayude munpil irunnu aalkar cheithondirunnatha 😊ningalde video il ellam kanan pattunnu adipoli 🎉🎉
@subinraj6600
@subinraj6600 10 ай бұрын
Good morning 🌹...... അന്യ നാട്ടിലെ വിശേഷങ്ങൾ, കൗതുകം ഉണർത്തുന്ന അപൂർവ്വമായ കാഴ്ചകൾ, തുടങ്ങിയ പലതും നിങ്ങളുടെ vlog കളിൽനിന്നും കണ്ടു മനസ്സിലാക്കി ആസ്വദിക്കാൻ സാധിച്ചു... അതിന് നിങ്ങളോടു എന്നും കടപ്പെട്ടിരിക്കുന്നു.... ഒരായിരം നന്ദി രേഖപ്പെടുത്തുന്നു.... ഇനിയും ധൈര്യപൂർവ്വം ഇതുപോലെയുള്ള ഉദ്യമങ്ങൾ നടത്തുവാൻ നിങ്ങൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.... ഇത്തരം യാത്രകൾക്കിടയിൽ നാലു വണ്ടികളും നിരത്തിയിട്ട് ഒരു ഫോട്ടോ ഉടനെ പ്രതീക്ഷിക്കുന്നു....
@smileandstartvlogs
@smileandstartvlogs 10 ай бұрын
വീഡിയോ കണ്ട് Support ചെയ്യുവോ
@sajeevanmenon4235
@sajeevanmenon4235 9 ай бұрын
❤❤🎉 ഞാൻ ഗുജറാത്തിൽ വാപ്പിയിൽ ൽ ആണ്🎉❤
@geethadevikg6755
@geethadevikg6755 10 ай бұрын
Jalaja, 👍, sound ശരിയായി. Congrats
@smileandstartvlogs
@smileandstartvlogs 10 ай бұрын
ഞങ്ങളുടെ വീഡിയോ കൂടി കണ്ട് സപ്പോർട്ട് ചെയ്യുവോ
@gkmenon43
@gkmenon43 10 ай бұрын
Always make a check list before every trip. Some times more checks are needed since you are running very long trips. Like the battery wire checks, tire checks, oil levels, break fluid, wind shield fluid, coolant levels, etc. Refer truck manual for details. It can be made in mobile. The battery cable loose and breakage can be avoided. You will save time and money and unnecessary trouble.
@shibujohn5403
@shibujohn5403 10 ай бұрын
❤❤❤❤❤❤ 👍👍👍👍👍Happy journey ❤ God bless all ❤ chattaaaaa ❤Chachi ❤Rajash bro ❤joby bro ❤Ajish bro ❤ & All Hai
@justinbruce4975
@justinbruce4975 10 ай бұрын
വീണ്ടും കണ്ടതിൽ സന്തോഷം❤❤
@manut1349
@manut1349 10 ай бұрын
importance and advantages of new and world class highways , reduce travel tie and delay and cost of fuel comes down.
@oommengeorge9801
@oommengeorge9801 10 ай бұрын
All ways keep sum tools keep in toolbox and different types electrical waires and couple terminals and crimbing tool also! If you have that Ratheesh can slove that problem
@pradeepv.a2309
@pradeepv.a2309 10 ай бұрын
എല്ലാ വണ്ടികളും ഒരു സ്ഥലത്തേക്ക് തന്നെ യാണോപോകുന്നത് എന്തായാലും ചെറിയ ചെറിയ മോശം അനുഭവങ്ങൾ ഒഴിച്ചാൽ സംഗതി നല്ല രസമാ 👌👌👍👍👍👍മെയിൻ ഡ്രൈവറുടെ ശബ്‌ദം എന്താ പറ്റി അടഞ്ഞിരിക്കുന്നു
@genpt007
@genpt007 10 ай бұрын
Bharath benz workshopukalkku positive side mathramalla negative sidum undu ennu thurannu kanichu thanna vlog... kootu kudumbathilekke kayari vanna 4-)maneum koottiyulla food vlogum adipoli.. Yathra thudaratte...
@venunarayanan2528
@venunarayanan2528 10 ай бұрын
puthettu team travel is very interesting.. this the first time we are seeing all together.. all the best .. keep it up.... god bless you...
@smileandstartvlogs
@smileandstartvlogs 10 ай бұрын
വീഡിയോ കണ്ട് Support ചെയ്യുവോ
@georgevarghese238
@georgevarghese238 10 ай бұрын
Engin sound super.
@mediamedia9694
@mediamedia9694 10 ай бұрын
ഒരു കാര്യം അത്ഭുതം ആണ് രതീഷ് bhai ഈ വഴികൾ എല്ലാം correct ആയി അറിയാം ❤️❤️❤️
@shajeerali2520
@shajeerali2520 10 ай бұрын
When passion meets profession... അതാണ് അജീഷ് ഏട്ടനിൽ കാണുന്നത് 😍🔥
@sintuvarghese5649
@sintuvarghese5649 10 ай бұрын
എല്ലാദിവസവും വീഡിയോ കാണാറുണ്ട് ❤❤❤❤❤
@sreepadamagencies2272
@sreepadamagencies2272 10 ай бұрын
നിങ്ങളിൽ ഏറ്റവും വലിയ പുലി ആകാശ് ആണ് ലൈസൻസ് ഇല്ലാത്ത ആകാശ് വണ്ടി ഒടിച്ചും ലൈസൻസ് ഉള്ള വണ്ടിയോടിക്കാൻ അറിയാത്ത ആകാശിന്റ അച്ഛനും 2013ൽ ബിവണ്ടി ട്രിപ്പ് 😄😄😄👍🙏🙏🙏
@mohangeorge8381
@mohangeorge8381 10 ай бұрын
മെയിൻ ഡ്രൈവറുടെ സൗണ്ട് ഒക്കെ ശരിയായല്ലോ. ഇനി പൊളിക്കണം.
@black8059
@black8059 10 ай бұрын
ഇന്ത്യയിലെ ഏറ്റവും മികച്ച ഒരു ജനതയെ ഏറ്റവും മോശപെട്ട നിലയിലെത്തിച്ചവർക്ക് ഒരു ലാൽ സലാം😂😂😂
@chandyskariah8284
@chandyskariah8284 10 ай бұрын
Nice to see the videos! Watching from Canada
@basheerkutty6064
@basheerkutty6064 10 ай бұрын
വേറെ സ്റ്റേറ്റ് ഇൽ ഇല്ലാത്ത നേമം ബംഗാളിൽ NP ഉള്ളവണ്ടി ad, പെരുമാറ്റു എടുത്താല ഓടാൻ പറ്റു 35, വർഷം ഭരിച്ചു സിങ്കപ്പൂർ ആക്കി സിപിഎം, ഗോവിന്ദ 😭
@chandrasekharannairputhiya3389
@chandrasekharannairputhiya3389 10 ай бұрын
പിന്നെ വന്ന മമത എന്തെ മാറ്റാഞ്ഞത്
@zamilzayn1997
@zamilzayn1997 10 ай бұрын
Ne cpm partyk itt athikam undakanda
@vinodkumark6121
@vinodkumark6121 10 ай бұрын
Jobi തിരിച്ചു വന്നു കണ്ടതിൽ സന്തോഷം...
@gopinathankariyattil7045
@gopinathankariyattil7045 9 ай бұрын
വീഡിയോ വേറെ ലെവൽ 👌👌❤
@binithkg1241
@binithkg1241 10 ай бұрын
Tvs ill ഉം അങ്ങനെ തന്നെ ആണ്. Bill and gate പാസ്സ് കിട്ടുവാൻ ടൈം adukum
@nairaepl284
@nairaepl284 10 ай бұрын
Goodmorning safe and happy journey to puthettu team❤️❤️❤️👍👍
@leenasaraswati8553
@leenasaraswati8553 10 ай бұрын
Happy journey with love ❤❤❤🎉❤🎉❤🎉❤🎉
@Aruncherian06
@Aruncherian06 10 ай бұрын
Bb showroom bill adikan aanu ettam paadu athu ad blue annelim service annelum agana aanu
@sudheeshr353
@sudheeshr353 10 ай бұрын
നിങ്ങളുടെ ഈ ട്രിപ്പിൽ എല്ല്ലാരും കൂടി ഒരു ലൈവ് വന്നൂടാരുന്നോ 🙄😜😂🚛🚛🚛🥰
@smileandstartvlogs
@smileandstartvlogs 10 ай бұрын
ഞങ്ങളുടെ വീഡിയോ കൂടി കണ്ട് സപ്പോർട്ട് ചെയ്യുവോ
@manojsreedhar804
@manojsreedhar804 10 ай бұрын
പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤ ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം😊
@umesht3149
@umesht3149 10 ай бұрын
Happy journey 🎈❤👍
@spradeepkumarschandrasheka672
@spradeepkumarschandrasheka672 10 ай бұрын
Awesome vlog mam 😊😊😊😊😊😊
@balamus
@balamus 10 ай бұрын
9:07 if you have the right end piece, a wire stripper and crimped, you can do this yourself. This could happen again, I recommend you carry these things in the truck with you for future journeys.
@korahaj2067
@korahaj2067 10 ай бұрын
In 2007 on the way to Darjeeling we passed through Kishangang-I remember
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 10 ай бұрын
അടിപൊളി വീഡിയോ ആശംസകൾ 👏🏻👏🏻👏🏻👍🏻🌹🙏🏻👌🏻നമ്മുടെ നാട്ടിൽ ഉണ്ട് ഇപ്പോഴും ബീഡി therupp ഉപ ജീവനം ആക്കിയവർ 👍🏻
@shintosebastian9090
@shintosebastian9090 10 ай бұрын
Njan ippo theni vare pokumbo thalarnne pokuva, ithekke engane sathikkunnu, aparam thanne👍
@maheshthambi3849
@maheshthambi3849 10 ай бұрын
ഗുഡ് മോർണിംഗ് dears 🙏🌹🎉🎉🎉🎉
@anilboult4148
@anilboult4148 10 ай бұрын
Nanum varlama akka ungakuda asai hha iruku
@luciferravanan3160
@luciferravanan3160 10 ай бұрын
കണ്ണൂരിൽ ഇപ്പോഴും ബീഡി ഉണ്ടാക്കുന്നുണ്ട്
@ammathewmathew6631
@ammathewmathew6631 10 ай бұрын
Have a nice and safe journey
@prabakaranraju5618
@prabakaranraju5618 6 ай бұрын
Explain the editing the video and where and when daily..?
@sanalkumar8632
@sanalkumar8632 10 ай бұрын
വിശപ്പിന്റെ വിളി സഹിക്കാവുന്നതിലപ്പുറമാണ്😮
@MohammedHussain-qe6os
@MohammedHussain-qe6os 10 ай бұрын
Ella showroomilum ore rules alla lle
@SunilDutt-t2u
@SunilDutt-t2u 10 ай бұрын
Ajeesh bro is scoring👍nice episode.
@sajanthomas1300
@sajanthomas1300 10 ай бұрын
സിപിഎംന്റെ പഴയ ട്രേഡ് തൊഴിൽ ബീഡി തെരുപ്പ്.ആധുനിക കാലഘട്ടത്തിൽ അത്‌ മാസപ്പടി ആയി മാറി. കാലത്തിന്റെ ഒരു പോക്കേ.
@prakashkk5856
@prakashkk5856 10 ай бұрын
ആള്ക്കാര് കൂടിയപ്പോ എല്ലാവരും ഉഴപ്പായി അല്ലെ 😊 അജീഷ് ഏട്ടനും മെയിൻ ഡ്രൈവർക്കും മാത്രമേ ഉത്തരവാദിത്തം ഉള്ളു 😁
@Rajeshvallikunnam
@Rajeshvallikunnam 10 ай бұрын
ബംഗാളിൽ ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത്
@theempire3849
@theempire3849 10 ай бұрын
West Bengal now become mini Bangladesh,Muslim rohingya vote bank of Mamta mumtaz.all illegal work in Bengal to bangladeshi muslim.
@chandrasekharannairputhiya3389
@chandrasekharannairputhiya3389 10 ай бұрын
അതെന്നാ അവിടെ സിപിഎം അല്ലല്ലോ ഭരിക്കുന്നത്😮
@KL50haridas
@KL50haridas 10 ай бұрын
@@chandrasekharannairputhiya3389 അവിടെ ഭരിച്ചു മുടിപ്പിച്ചു CPM
@balachandranpnair9014
@balachandranpnair9014 10 ай бұрын
Exactly, I was four years in west Bengal in connection with my job. Don't expect respect from Bengali peoples.
@chandrasekharannairputhiya3389
@chandrasekharannairputhiya3389 10 ай бұрын
​@@KL50haridasപിന്നെ ട്രിണമൂൽ 10 കൊല്ലമായിട്ട് നന്നാക്കിയില്ലേ😂
@heeruheera7003
@heeruheera7003 10 ай бұрын
Stay blessed bro ❤
@baijujohn7613
@baijujohn7613 10 ай бұрын
എന്തായാലും ഒരുമിച്ചായതുകൊണ്ട് കുറച്ച് എളുപ്പമായി. പിന്നെ ഭക്ഷണം കഴിക്കുമ്പോഴൊക്കെ ഒരു ഉത്സവപ്രതീതിയാ എല്ലാവരും ഉള്ളതുകൊണ്ട്😍😍😍😍😍🤝🤝🤝🤝🤝❤️❤️❤️❤️🎉
@abhims4275
@abhims4275 10 ай бұрын
Palayidathum kaypu niranja anubhavagal undaagum..... Munnottu povuga....
@chanakkn8725
@chanakkn8725 10 ай бұрын
എല്ലാവർക്കും ആശംസകൾ ❤️🌹🌹😊😊😊
@athirao3433
@athirao3433 10 ай бұрын
ശുഭദിനം നേരുന്നു 😍
@harirohitnair4016
@harirohitnair4016 10 ай бұрын
Happy holi wishes to my dear sister👭 and brothers😎
@rajesh9116
@rajesh9116 10 ай бұрын
സൂക്ഷിച്ചു പോകുക എല്ലാവരും സേഫ് ഡ്രൈവിംഗ് 👍👍😍😍🌹🌹
@smileandstartvlogs
@smileandstartvlogs 10 ай бұрын
വീഡിയോ കണ്ട് Support ചെയ്യുവോ
@alphonsaxavier8715
@alphonsaxavier8715 10 ай бұрын
Kochupayanmare koodi maindrivarude koode kootte.avarum camarayil onu varatte.plz.
@jayarajanp3291
@jayarajanp3291 10 ай бұрын
നിങ്ങളുടെ കമ്പനി ജോലിക്കാരുടെ ഒത്തൊരുമ ഗംഭീരം
@mithrasmedia8660
@mithrasmedia8660 10 ай бұрын
മെയിൻ കുക്ക് അജീഷ് brw. ചേട്ടൻ സൂപ്പർ ആണ്..... 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻 എല്ലാവരും ചേർന്നുള്ള യാത്ര അടിപൊളിയാണ്..... ചായിbrw കൂടെ വേണമായിരുന്നു......
@srclaries2446
@srclaries2446 10 ай бұрын
Happy Holi Dears
@binumurali
@binumurali 2 ай бұрын
വളരെ നല്ല സ്റ്റാഫ്‌ ❤
@sujithps329
@sujithps329 10 ай бұрын
Nice.bro❤❤🎉❤❤❤
@amstrongsamuel3201
@amstrongsamuel3201 10 ай бұрын
can't imagine the scenario hauling perishable items.
@SachuPmla
@SachuPmla 10 ай бұрын
❤❤❤Ajeesh Brother Super ❤❤❤
@AjeshSébastien
@AjeshSébastien 10 ай бұрын
25 വർഷം ഭരിച്ചവർ നല്ല പുരോഗതി ഉണ്ടാക്കി
@absmail007
@absmail007 10 ай бұрын
35
@jiteshjayendran2638
@jiteshjayendran2638 10 ай бұрын
Moringa is called drumstick in English.. all the best have a safe journey 🙏🙏🙏
@ravicv-pt5kh
@ravicv-pt5kh 10 ай бұрын
ഗുഡ് മോർണിംഗ് dears ❤❤
@jayaramp.b1410
@jayaramp.b1410 10 ай бұрын
Good Luck❤❤❤
@vavassmnrvavassmnr2577
@vavassmnrvavassmnr2577 10 ай бұрын
❤❤❤❤❤2009 ല് ഒരുപാട് ട്രിപ്പ് പോയിരുന്നു ട്രെയിലർ വണ്ടിയുമായി ത്രിച്ചി to വെസ്റ്റ് ബംഗാൾ.. ഒഡീഷ ഒക്കെ ആയി ❤❤❤❤❤ വീണ്ടും അത് വഴി ഒക്കെ പോകാൻ ആഗ്രഹം ഉണ്ട്...
@ammusandkichus7813
@ammusandkichus7813 10 ай бұрын
Toll company kku vendi Ulla lorry jeevitham
@bijuvettiyar9282
@bijuvettiyar9282 10 ай бұрын
ചേട്ടൻ ❤️ചേച്ചി ഒരുപാട് ഇഷ്ട്ടം 🥰❤️🥰❤️❤️👍👍👍👍👍
@MammenAnjilivelilMammen
@MammenAnjilivelilMammen 10 ай бұрын
Potatoes have a very short growing season. After harvesting it is stocked in cold storages.
@UmaNair-c7k
@UmaNair-c7k 10 ай бұрын
Good morning guys from pune. Wish you happy Holi.
@Drivinglover097
@Drivinglover097 10 ай бұрын
Mana truck Volga in megalaya meet mam
@k.c.thankappannair5793
@k.c.thankappannair5793 10 ай бұрын
Happy journey 🎉 Is W.Bengal not in INDIA?
@peterpinto9332
@peterpinto9332 10 ай бұрын
When you reach any Main junction please tell in the video Junction place name ❤
@binoythomas8191
@binoythomas8191 10 ай бұрын
സൂര്യയുടെ ശത്രുക്കൾ ഇന്ന് റോഡിൽ ഒത്തിരി ഒണ്ടല്ലോ 😂
@littleflowerms
@littleflowerms 10 ай бұрын
Ajeesh bro very good 👍👍👍
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
ബോബി ചെമ്മണ്ണൂർ | Boby Chemmanur
4:19
Journey of Rijith
Рет қаралды 24 М.