ഡെലീഷ്യയ്ക്ക് ശേഷം യാതൊരു ഭയവും, പരിഭ്രമവും കൂടാതെ കന്യാകുമാരി മുതൽ കാശ്മീർ വരെ ഭാരവണ്ടിയായ 12Wheel കണ്ടയ്നർ ഓടിക്കുന്ന പ്രിയ അനുജത്തി ജലജയ്ക്കും, ഭർത്താവ് രതീഷിനും, ദേവികക്കുട്ടിക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ💐
@dineshsd24522 жыл бұрын
@@jayachandran.a tnks
@newsviewsandsongs2 жыл бұрын
തികച്ചും ആശ്ചര്യജനകമായി തോന്നി, വളരെ കൂളായ അവതരണവും ഡ്രൈവിംങ്ങും. അഭിനന്ദനങ്ങൾ ആശംസകൾ 😍🌹🙏 P V എരിയൽ Philipscom Views ഹൈദരാബാദ്
@vijayamadhavan45772 жыл бұрын
ഒരു സ്ത്രീയുടെ ഗർഭപാത്രത്തിൽ നിന്നാണ് നമ്മൾ വരുന്നത്, താങ്കളുട ഭർത്താവിന് ഒരു ലൈക്, ഈശ്വരൻ നിങ്ങളെ രക്ഷിക്കട്ടെ.
@sunnygeorge75702 жыл бұрын
കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുന്നതു പോലെ യാത്ര വിവരങ്ങൾ ഒട്ടും ബോറടിപ്പിക്കാതെ അവതരിപ്പിച്ച ചേച്ചിയുടെ കഴിവിനെ അഭിനന്ദിക്കുന്നു. 🙏🏽
@muhammedrafi33622 жыл бұрын
ഇന്ന് നിങ്ങളുടെ 6 വീഡിയോ ഒറ്റ ഇരിപ്പിൽ കണ്ടു.... ഒരു woww ഫാമിലിയ്ക്ക് 👌🙏
@vincentjohnson20882 жыл бұрын
ഇത് വളരെ അതിശയം തോന്നി എൻതായലും സംഭവം അടിപെളി എല്ലാവരും സൻദോഷമായി നാട്ടിൽ എതതുവെളം ഈശ്വരൻ കാത്തു കെളളും big salute madamji
@joshymonpm14132 жыл бұрын
ഒരു ബിഗ് സല്യൂട്ട് ചേച്ചിക്കും ഫാമിലിക്കും.... 🙏ഇങ്ങനെ ഒരു യാത്ര വിവരണം കേരളത്തിൽ ആദ്യമാണെന്ന് തോന്നുന്നു... ❤
@AbdulMajeed-zs1hk2 жыл бұрын
നാട്ടിൽ തന്നെ വണ്ടി ഓടിക്കാൻ പേടിയാണ്.. അപ്പൊ ചേച്ചിയുടെ എക്സ്പീരിയൻസ് അടിപൊളി
@travelcliks57972 жыл бұрын
നിങ്ങളുടെ വീഡിയോ സൂപ്പർ ആണ്. ഫാമിലി ആയിഉള്ള യാത്ര കാണുബോൾ വളരെ സന്തോഷം... യാത്ര അടിപൊളി ആയി തുടരട്ടെ...,. എല്ലാവിധ ആശംസയും നേരുന്നു
@nadheernadhedr28882 жыл бұрын
ഏതൊരു ഡ്രൈവറും ആഗ്രഹിക്കുന്ന കുടുംബം നല്ല അവതരണം ബോംബെ വരെ പോയ പ്രേതീതി ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിച്ചു കുടെ കൊണ്ടു നടക്കുന്ന ചേട്ടന് ഒരു അടിപൊളി ലൈക്
@yesodharankunjupilla37462 жыл бұрын
P
@yesodharankunjupilla37462 жыл бұрын
2 *
@yesodharankunjupilla37462 жыл бұрын
L
@priyamiraclevlogs7432 жыл бұрын
കുടുംബസമേതം അടിപൊളി യാത്ര എല്ലാവിധ നന്മകളും നേരുന്നു
@aniljanardhanannairennackk96792 жыл бұрын
വീഡിയോസ് ഇഷ്ടപ്പെട്ടു.. കുടുംബ സമേതം ഉള്ള ട്രിപ്പ് Happiness നല്കുന്നതാണ്💖.. അനിൽ ഖത്തർ തിരുവല്ല 🎉🎊
@priyamiraclevlogs7432 жыл бұрын
മോൾക്ക് ഇങ്ങനെ ഒരു എൻജോയ് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം
@rshnthms2 жыл бұрын
Good to know other puthettu family members 👍
@lillywilson51122 жыл бұрын
Very cool driving .I got too much encouragement to drive fter seeing ur cool driving.
@anoopanoopkk61792 жыл бұрын
Adipoli.. ശുഭയാത്ര.. 🙋🏻♂️👍🏻❤️
@R-a-n-j-i-t-h2 жыл бұрын
അടിപൊളി... continue we want to watch india in this style.. എല്ലാവർക്കും സ്നേഹശംസകൾ
@salutekumarkt50552 жыл бұрын
Driving ഭയങ്കരം ഇഷ്ടം ആണ് but നേരെചൊവ്വേ വണ്ടയോടിക്കാൻ ഒരവസരം കിട്ടണ്ടേ പോയി വാ... സ്വപ്നങ്ങളിലേക്കുള്ള യാത്രക്ക് 👍🌹👌
@sunsightbuilders76222 жыл бұрын
ഈ വീഡിയോ വരാൻ കാത്തിരിക്കുക ആയിരുന്നു 🙏
@pmpnair95302 жыл бұрын
പുതിയ സബ്സ്ക്രൈബ് ആണ് എല്ലാവിധ ഭാവുകങ്ങളും നേരുന്നു നിങ്ങളുടെ ജീവിതത്തോടുള്ള വെല്ലുവിളിയെ വളരെയധികം മാനിക്കുന്നു. സ്ത്രീ സമൂഹത്തിന്ഇതു ഒരു പ്രചോദനം കൂടിയാണ്. നിങ്ങളെ നേരിൽകണ്ട് അഭിനന്ദിക്കേണം എന്ന് ആഗ്രഹമുണ്ട്. ഈ ജീവിതയാത്ര തുടർന്നുകൊണ്ടേയിരിക്കട്ടെ. അധ്വാനത്തിന്റെ ഫലം ദൈവം തന്നു കൊണ്ടേയിരിക്കും.
@PraveenPraveen-tq6ro2 жыл бұрын
ഞാനും ഒരു ഡ്രൈവറാണ് അഞ്ചുവർഷം നാട്ടിൽ ജോലി ചെയ്തു ഇപ്പോൾ 30 വർഷമായി സൗദിയിൽ ജോലി ചെയ്യുന്ന
@newsviewsandsongs2 жыл бұрын
ഈ വീഡിയോയിലൂടെ നിങ്ങളെ മൂവരേയും കുറേക്കൂടി അടുത്തറിയാൻ കഴിഞ്ഞു വളരെ സന്തോഷം, പോരട്ടെ പുതു പുത്തൻ അനുഭവങ്ങൾ ആശംസകൾ 😍🌹🙏 ഫിലിപ്പ് എരിയൽ സിക്കന്തരാബാദ്
@sajeevkumars98202 жыл бұрын
നിങ്ങൾ പോളിയാണ് സൂപ്പർ വീഡിയോ ♥️♥️👍👌👌👌
@subishaji59572 жыл бұрын
Adipoli chechi. Proud of you
@myspace37432 жыл бұрын
ജലജചേച്ചിക്കൊപ്പം ഓരോ യാത്രയിലും മുൻപിലും പിൻപിലും കൂടെ നിന്ന് അവർക്ക് സപ്പോർട്ട് ആയി നിൽക്കുന്ന രതീഷ് ചേട്ടാ നിങ്ങളാണ് യഥാർത്ഥ ഹീറോ🙏🏻🙏🏻👍🏻👍🏻✌️✌️💪🏻🥰
@sunsightbuilders76222 жыл бұрын
ഈ കമന്റ് സൂപ്പർ 🌷🙏
@muhammadrafimuhammadrafi99102 жыл бұрын
Chachi all the best your blog ellavithaa ashamsagalumm
@alexcleetus67712 жыл бұрын
I am old fish vehicle driver i know all costel stat God bless you sister 👍
enjoyed watching!! Vashi a place where i grew up, appreciate your safe hand driving skill.
@manuktkt92132 жыл бұрын
Halzp
@jobinsebastian45082 жыл бұрын
Super 👍🏻❤
@alexanderca60612 жыл бұрын
ചേച്ചിക്ക് ഹിന്ദിയും അറിയാം ല്ലേ
@anilkumaranil65752 жыл бұрын
Bharat benz എല്ലാവർക്കും ഓടിക്കാം കാർ പോലെയാണ്
@n.m.saseendran72702 жыл бұрын
Good vlog. In Mumbai first you have shown Fort area, BSE building etc and then Worli Sealink and then shown Taj Mahal Hotel, so your editing was not in order.
@jipinayyan20312 жыл бұрын
Superb 🔥🔥🔥
@johnmathewzera77252 жыл бұрын
എല്ലാ നന്മകളും നേരുന്നു👍👍
@Starankus2 жыл бұрын
lady truker ❤❤❤❤❤
@Kl83vlog2 жыл бұрын
അടിപൊളി ട്രാവൽ വ്ലോഗ്. ഞാനീ ചാനൽ കാണുന്ന സമയത്ത് 2k സബ്സ്ക്രൈബ് മാത്രമായിരുന്നു. ഇപ്പോൾ 30.5 k അതിൽ നിന്ന് മനസിലാക്കാം ഈ ചാനലിനെയും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ആളുകളെയും എത്രമാത്രം ആളുകൾ സ്നേഹിക്കുന്നു എന്ന്. അഭിനന്ദനങ്ങൾ വേഗം 100k സബ്ബും, 1m സബ്ബും ലഭിക്കട്ടെ. ഒരു സബ്ബ് കിട്ടാൻ ഞാനൊക്കെ പെടുന്ന പാട് എനിക്കറിയാം. ദൈവം അനുഗ്രഹിക്കട്ടെ 🙏
@shihabkodumudi10372 жыл бұрын
ചേച്ചി അടിപൊളിയാ ട്ടാ 🥰🥰🥰
@sureshnair23932 жыл бұрын
Nice informative video with good confidence and editing. Thanks
@rehnafarhath67532 жыл бұрын
Good 👍
@alexy19692 жыл бұрын
വെരി ഗുഡ്
@nijokongapally47913 ай бұрын
മെയിൻ ഡ്രൈവർ 👌🥰❤️
@rkarthik14822 жыл бұрын
Music 👌
@gracyshajan56992 жыл бұрын
God bless sister
@murlimenon78922 жыл бұрын
Nokukuli undo chetta
@abdulsuhail32962 жыл бұрын
ചേച്ചി KRS kasarod Thayalangadi ano load kittiyath yepol varum
@sankar32752 жыл бұрын
super
@abhilashunni17842 жыл бұрын
കമ്പനിയിൽ ഡ്രൈവർ വേക്കൻസി വല്ലതും ഉണ്ടോ..?
@jayalalnk59692 жыл бұрын
Supper
@ullaspola58552 жыл бұрын
നല്ല വീഡിയോ. ചില സമയം വോയിസ് ക്ലിയർ ആകുന്നില്ല
@shihabudheen43192 жыл бұрын
ചേച്ചി അടിപൊളി വീഡിയോ ചേച്ചിയുടെ അടുത്ത നാട്ടുകാരൻ എന്റെ സ്ഥലം പെരുവന്താനം ഇപ്പോൾ മസ്കറ്റിൽ ജോലി ചെയ്യുന്നു ഡ്രൈവർ നാട്ടിൽ വരുമ്പോൾ വണ്ടിയിൽ ഒരു പണി തരണം
@unnikrishnanmbmulackal71922 жыл бұрын
അടിപൊളി 👏🏻👏🏻👏🏻🌹🌹🌹
@thegladiators62712 жыл бұрын
Congratulations
@sureshgovindan38752 жыл бұрын
84ലിൽ ഞാൻ ജോലി ചെയ്തിരുന്ന സ്ഥലം ആണ് കുർള . ഇപ്പോൾ ആകെ മാറിയിരിക്കുന്നു
@SureshBabu-nd2tv2 жыл бұрын
നല്ലൊരു യാത്രാ വിവരണം... ശരിക്കും ആസ്വദിച്ചു ... കൂടെ ജോലിയോടുള്ള ആത്മാർഥതതയും... 👍🏼👍🏼👍🏼അഭിനന്ദനങ്ങൾ
@abysonjo2 жыл бұрын
Chechi Welcome back to God's own country 👍🏻.. All the best.. Take Care 🙏
@sandhyavision20902 жыл бұрын
Njan eevazhy car il poyatha... But u r by track... Great.. 👍... 😍 Congregation.. 🥰
@balucbabu31382 жыл бұрын
👍🏼👍🏼👍🏼
@ashrafmohamadkunju61832 жыл бұрын
1980 to1984 bombay kollam regular ayerenu
@mohamedshihab58082 жыл бұрын
Good, keep going
@mr__dreamy__commando___2 жыл бұрын
🔥🔥🔥🔥🔥🔥
@rageeshrageeshkp76062 жыл бұрын
Nalla video
@renjithck79502 жыл бұрын
❤️❤️❤️
@sivarajan33992 жыл бұрын
അദ്ധ്യാനിച്ചു, ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന, ഇവിടെ ധാരാളം ലക്ഷങ്ങൾ വാങ്ങുന്ന കള്ളസർട്ടിഫിക്കറ്റും. ശുപാർശയും,വൃഭിചാര മനോഭാവമുള്ള സഖാത്തികളേക്കൾ , വളരെ വലിയ വിവരവും സംസ്കാരവും ഉള്ള മാഡം ഒരു കോളേജ് അധ്യാപകയായി പത്ത് ദിവസം ഒരുമാസം ജോലി ചൈയ്യാൻ ഗവർണർ തീരുമാനിക്കും
@jo-bw3fu2 жыл бұрын
ചേച്ചി സൂപ്പർ, നന്നായി ജീവിതം മുമ്പോട്ടു പോട്ടെ ഗോഡ് ബ്ലെസ് യു. ഞാൻ പാലാകാരൻ ആണ്. Puthethu വീട് എവിടെയാ കിടങ്ങൂർ ano.