നിങ്ങൾ കബളിപ്പിക്കപെടരുത്!!! പുത്തേട്ട് ട്രാവൽ വ്ലോഗ് എന്ന വ്യാജ ടെലിഗ്രാം അക്കൗണ്ടിൽ നിന്നും പല പല ഓഫറുകൾ ഉണ്ടെന്നു പറഞ്ഞു ഒരു കൂട്ടം തട്ടിപ്പു സംഘം ഇറങ്ങിയിട്ടുണ്ട്. ഇത് ഞങ്ങളുടെ അറിവോടെ അല്ല. ദയവായി ഇത്തരം വ്യാജ പ്രചാരണത്തിൽ വീഴരുത്. Don't be fooled!!! A group of fraudsters has come out claiming that there are many offers from a fake Telegram account called Puthettu Travel Vlog . This is not to our knowledge. please don't fall for this fake propaganda.🛑🛑🛑🛑
@babythomas71832 жыл бұрын
ഇതെല്ലാം കാണിച്ചു തരുന്നതിനു ഒരുപാട് നന്ദി. ഭാരതം എത്ര മനോഹരം. 🙏
@mohanpt71102 жыл бұрын
ഇന്ത്യയിൽ ആദ്യമായിട്ടാവും ഡ്രൈവർ ദമ്പതിമാരുടെ ട്രാവൽ വ്ലോഗ് ഇറങ്ങുന്നത്, എല്ലാവിധ നന്മകളും നേരുന്നു
@syamtk48592 жыл бұрын
ഷിംല എത്ര മനോഹരമാണ്..... അനുഭവങ്ങലൂടെ ഞങ്ങളെയും കൊണ്ടുപോകുന്നതിനു ഒരുപാട് നന്ദി... അഭിനന്ദനങ്ങൾ !!!
@sherleezz35692 жыл бұрын
അടിപൊളി കാഴ്ച്ചകൾ സമ്മാനിച്ചു കൊണ്ട് നമ്മുടെ കോട്ടയംത്തിന്റെ അഭിമാനം. ജലജ ഫാമിലി വ്ലോഗ് അടിപൊളി 👌🏾👌🏾👌🏾👌🏾👌🏾
@uservyds2 жыл бұрын
😍😍🥰hi..
@prithvirajkg2 жыл бұрын
കുഫ്രി അടിപൊളി ആണല്ലോ ഷിംല കേട്ടിട്ടുണ്ട് കുഫ്രി ഇപ്പോഴാ കാണുന്നത്... ഇനി അങ്ങോട്ട് itinerary ഉണ്ടാക്കുമ്പോൾ ഇതൊക്കെ ഉൾപെടുത്താം 👌👌👌 ഒരുപാട് നന്ദി മക്കളെ ഇതൊക്കെ ഞങ്ങൾക്കും കാണാൻ പറ്റിയല്ലോ 👌👌👌
@SelfMotivatedEternal2 жыл бұрын
പാവം ജലജ... ഒരു സ്ത്രീയും വീട്ടമ്മയുമായ ഇവർ സ്വന്തം പാഷൻ ഒന്നു കൊണ്ട് മാത്രം പ്രയാസമേറിയ ഈ സംരഭം വിജയകരമായി നടത്തിപ്പോകുന്നുവെന്ന് കാണുമ്പോൾ ഒരു വലിയ സല്യൂട്ട്
@puthettutravelvlog2 жыл бұрын
🙏🏾❤️
@sajikumar15132 жыл бұрын
അടുത്ത മഞ്ഞ് വീഴ്ചയിൽ ഷിംല ഒന്നു കൂടി കാണാം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@muralikaramel99372 жыл бұрын
എല്ലാ യാത്രയും വിജയകരമായി പൂർത്തിയാക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. യാത്ര വിവരണമെല്ലാം വളരെ നന്നാവുന്നുണ്ട്. ആശംസകൾ.
@kumarratna60382 жыл бұрын
സ്വന്തമായി ഒരു ഷിംല യാത്ര പോയത് പോലുണ്ട്.. അഭിനന്ദനങ്ങൾ 👍👍👍
ലോറി ജീവിതത്തിൽഇങ്ങനെ ഉള്ള യാത്ര ഏറെ സന്തോഷം നൽകുന്നു സാധാരണ ആരും ഇങ്ങനെ ടൂറിസ്റ്റ് കേന്ദ്ര ങ്ങളിൽ പോകാറില്ല, അത് കൊണ്ട് തന്നെ ആണ് നിങ്ങളുടെ യാത്ര വിത്യസ്ത മാകുന്നത്
@alexy19692 жыл бұрын
കോ ഡ്രൈവറെ പോത്തിന്റെ മുകളിൽ കേറ്റി ഇരുത്തി പറഞ്ഞ ഡയലോഗ് സൂപ്പർ ചിരിച്ചു പോയി... യാത്ര അതിഗംഭീരം
@josegalaxyagencies27412 жыл бұрын
സിംല മഞ്ഞില്ലെങ്കിൽ ഒരു രസമില്ല നൈറ്റ് കാണാൻ സൂപ്പർ 👌👍🌹
@prashanthas7278 Жыл бұрын
Thank you so much for showing all these wonderful places
@sudhishkurian29602 жыл бұрын
മാതൃഭൂമി ന്യൂസിൽ ചേച്ചിയെ കണ്ടു 👍👍🌹🌹
@puthettutravelvlog2 жыл бұрын
🙏🏾❤️
@qranabe10222 жыл бұрын
എല്ലായിടവും കണ്ടു.മനോഹരമായി.സ്ഥലങ്ങൾ.തുടർന്നുള്ള യാത്രകൾ.ദൈവത്തിന്റെ അനുഗ്രഹം നിറഞ്ഞതാകട്ടെ
@bijuantony75122 жыл бұрын
ഷിംല കാണാൻ എന്താഭംഗി സൂപ്പർ നിങ്ങളുടെ വിവരനടത്തിലൂടെ നേരിട്ട് കണ്ടപോലെ തോന്നുന്നു all the best
@KristinaAdventures2 жыл бұрын
scenery is fantastic - I enjoyed this video! thank you for sharing your travels, I feel like I am able to live vicariously through you 😁
@muneerhussain52652 жыл бұрын
Valare nalla kazhcakal kanikkunna puthettu vloginu oru big haiiiii👍👍👍👍👍
@enjoyfullifenatural.cultiv84412 жыл бұрын
എല്ലാ മനുഷ്യരും , മനുഷ്യർ ഉണ്ടാക്കിയ വ്യാജമാണ് ആരാധിക്കുന്നത് . എല്ലാ മതങ്ങളുo (225+) വ്യാജങ്ങളുo, അതിന്റെ വിഗ്രഹദൈവo, അല്ലാഹു അക്ബർ (35+) ഇതുൾപ്പെടെ. രാഷ്ട്രീയം മുതലായവ മനുഷ്യർ ഉണ്ടാക്കിയതാണ്. ഒറിജിനൽ അവസാനമില്ലാത്ത സ്രഷ്ടാവാണ് - 1 (ഒറിജിനൽ ഒന്ന് മാത്രം) വിഭജിച്ച് ഭരിക്കുക : : അവർ പഠിപ്പിച്ചതും നിങ്ങളുടെ സ്വന്തം ഉറവിടങ്ങളിൽ നിന്ന് , ലോകത്തിൽ നിന്ന് പഠിച്ചതും നുണയും വ്യാജവും (ഭൂമിയിൽ നൂറ്റാണ്ടുകളായി); മധുരമായി വിളമ്പുന്നു. അതു വഴി നിങ്ങൾക്കു ദുരിതങ്ങൾ, കഷ്ടപ്പാടുകൾ. നന്മയുടെ മറവില; തിൻമ ഒളിച്ചിരിക്കുന്നത്. നന്മ ചെയ്യുന്നതാണ് എല്ലാ മനുഷ്യരാശിയുടെയും അന്തർനിർമ്മിത ഗുണo. നന്മ പ്രവൃത്തി ചെയ്യുകാ എന്നത് വലിയ കാര്യമല്ല. പക്ഷേ ചെയ്യുന്നത് വിപരീതo. അന്ധവിശ്വാസം! ചതി, വഞ്ചന ഇതാണ് മനുഷ്യരെ - ആളുകളെ വഞ്ചിക്കാൻ; നിങ്ങൾ ആരാധിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നത് വിഗ്രഹങ്ങൾ; അതു വഴി നിങ്ങൾക്കു ദുരിതങ്ങൾ, കഷ്ടപ്പാടുകൾ. ഉദാഹരണം:: • ചില രേഖ പ്രകാരം, മൂന്നാം നൂറ്റാണ്ടിൽ ജനിച്ച മനുഷ്യന് രണ്ടാം നൂറ്റാണ്ടിൽ എങ്ങനെ എഴുതാൻ കഴിയും? മറ്റു ചിലതിൽ, നിങ്ങളുടെ 'വിശുദ്ധ' ഗ്രന്ഥത്തിന്റെ രചയിതാവ്, വനജീവിതത്തിലും നിങ്ങൾ വിശ്വസിക്കുന്ന ഒരുവൻ 14 വർഷം വനജീവിതത്തിലാണ്. യാദൃശ്ചികമാണോ? സ്വാർത്ഥത. അഹങ്കാരം. ഞാൻ ആരോ, മിടുക്കരായ ആളു ആണ്, എന്തോ ആണന്നുള്ള, ചിന്ത ജീവിത - നാശത്തിനുള്ള വഴി. നിങ്ങളുടെ ജീവൻ, ജീവിതം, തിരഞ്ഞെടുപ്പിലെ തീരുമാനം (നല്ലതോ ചീത്തയോ) എന്നിട്ട് വാക്കുകൾ ഉച്ചരിക്കുക, പ്രവൃത്തി മുതലായവയ്ക്കാണു മൂല്യം. പണത്തിനും, പ്രതാപത്തിനും, ലോക സൗകര്യങ്ങൾക്കല്ല . യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ അല്ലെങ്കിൽ അറിയാൻ ശ്രമിക്കാതെ, ചാടുക - നൃത്തം ചെയ്യക നിങ്ങൾ കൊട്ടിഖോഷിക്കുന്ന ജാതി, മതം, രാഷ്ട്രീയം മുതലായവയെക്കുറിച്ചെ യഥാർത്ഥ സത്യo അറിയാൻ, നിങ്ങളുടെ മതം എന്ന് വിളിക്കപ്പെടുന്നതിന്റെ യാഥാർത്ഥ്യമെങ്കിലും, അറിയാൻ ദയവായി ചരിത്രം, കാര്യങ്ങൾ പഠിക്കുക.
@muhammediqubal60522 жыл бұрын
അടിപൊളി തന്നെ 😄🌹❤️
@c.bpillai80157 ай бұрын
We have also seen the Yaku temple
@anishm65052 жыл бұрын
എന്ത് മനോഹരമാണ് സ്ഥലം😘 മഞ്ഞ് വീഴ്ച്ച ഇല്ലെങ്കിലും സുന്ദരം🙏
@DileepKumar-of4vn2 жыл бұрын
എന്നത്തേക്ക് തിരിച്ചു പോരും ❤️❤️❤️❤️❤️
@SMTT20232 жыл бұрын
സൂപ്പർ അടിപൊളി ❤️👍🌹😘👌😍😊
@martinmathew18982 жыл бұрын
പോത്തുമ്പുറത്തെ കാലൻ അടിപൊളി coments😀🌹❤️🙏
@josephjohn61942 жыл бұрын
Beautiful views. Thanks for sharing the video.
@noufalm9022 жыл бұрын
പൊളിച്ചു മക്കളെ നിങ്ങൾ 🥰🥰
@bijupanickerinok34572 жыл бұрын
നിങ്ങളുടെ വിഡിയോ തീർച്ചയായും ഒരുപാടു യുവ ദമ്പതികളെ ട്രക്ക് ഡ്രൈവിംഗ് കുടുബം ആക്കും .
ആദ്യമേ congrats 🙌🏻 മാതൃഭൂമി യിൽ വന്ന വീഡിയോ കണ്ടായിരുന്നു 🥳🥳😮പൊളി ഇനിയും ഇത് പോലെ ഒത്തിരി medias നിങ്ങളെ തേടി എത്തട്ടെ 🙌🏻പിന്നെ ഈ വീഡിയോ യിലെ കാഴ്ചകളും അടിപൊളി ആർന്നു മഞ്ഞില്ലെങ്കിലും ഷിംലക്ക് വേറൊരു ഭംഗി ഉണ്ട് ♥️അത് പോലെ ഇന്നത്തേയും വീഡിയോസ് ൽ കട്ട മഞ്ഞത്തും വണ്ടി ഓടിക്കുന്നത് കണ്ടപ്പോ ഒത്തിരി ബഹുമാനം തോന്നി...
@ramdasvt11882 жыл бұрын
Manoharam
@supriyak69392 жыл бұрын
Super exciting ❤️❤️😍😍🥰🥰🤗🤗👌🏼👌🏼👍🏽👍🏽🌹🌹
@anilanvanparambil22512 жыл бұрын
അനീഷ് യാക്കിന്റെ പുറത്ത് കയറിയപ്പോൾ ചേച്ചി പറഞ്ഞ കമന്റ് കേട്ട് യാക്ക് ഒന്ന് ഞെട്ടിയത് പോലെ തോന്നി.... 😄നിങ്ങളോടൊപ്പമുണ്ട് ❤
@bijupappachan47202 жыл бұрын
അങ്ങനെ ഷിംല കണ്ടു സൂപ്പർ 👍❤👍👍👍👌👌👌
@jojikaithakkatt85552 жыл бұрын
ഒന്നും പറയാനില്ല 👍👍👍👍സൂപ്പർ
@abdulchannel40702 жыл бұрын
Very super aadi boli
@sureshnair23932 жыл бұрын
Nice video Thanks. That black root showed by you is Singardha. This is very useful also used its powder in upwas. Also cheap
@satosanto59732 жыл бұрын
Motta thakku abinadanagal and jalajechikku asamsakal keep going al the best bro
super, kazhchakall, nice, thanks to all of you, god bless
@hariharaniyer24202 жыл бұрын
Greatful for showing jakku temple.
@vijaypaul78812 жыл бұрын
Thank you for a great video....thanks for showing Simla....
@augustinethomas54062 жыл бұрын
Very happy to see you all
@aneeshajara79692 жыл бұрын
കാത്തിരിക്കുകയായിരുന്നു......, Anees kannur🔥
@enjoyfullifenatural.cultiv84412 жыл бұрын
എല്ലാ മനുഷ്യരും , മനുഷ്യർ ഉണ്ടാക്കിയ വ്യാജമാണ് ആരാധിക്കുന്നത് . എല്ലാ മതങ്ങളുo (225+) വ്യാജങ്ങളുo, അതിന്റെ വിഗ്രഹദൈവo, അല്ലാഹു അക്ബർ (35+) ഇതുൾപ്പെടെ. രാഷ്ട്രീയം മുതലായവ മനുഷ്യർ ഉണ്ടാക്കിയതാണ്. ഒറിജിനൽ അവസാനമില്ലാത്ത സ്രഷ്ടാവാണ് - 1 (ഒറിജിനൽ ഒന്ന് മാത്രം) വിഭജിച്ച് ഭരിക്കുക : : അവർ പഠിപ്പിച്ചതും നിങ്ങളുടെ സ്വന്തം ഉറവിടങ്ങളിൽ നിന്ന് , ലോകത്തിൽ നിന്ന് പഠിച്ചതും നുണയും വ്യാജവും (ഭൂമിയിൽ നൂറ്റാണ്ടുകളായി); മധുരമായി വിളമ്പുന്നു. അതു വഴി നിങ്ങൾക്കു ദുരിതങ്ങൾ, കഷ്ടപ്പാടുകൾ. നന്മയുടെ മറവില; തിൻമ ഒളിച്ചിരിക്കുന്നത്. നന്മ ചെയ്യുന്നതാണ് എല്ലാ മനുഷ്യരാശിയുടെയും അന്തർനിർമ്മിത ഗുണo. നന്മ പ്രവൃത്തി ചെയ്യുകാ എന്നത് വലിയ കാര്യമല്ല. പക്ഷേ ചെയ്യുന്നത് വിപരീതo. അന്ധവിശ്വാസം! ചതി, വഞ്ചന ഇതാണ് മനുഷ്യരെ - ആളുകളെ വഞ്ചിക്കാൻ; നിങ്ങൾ ആരാധിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നത് വിഗ്രഹങ്ങൾ; അതു വഴി നിങ്ങൾക്കു ദുരിതങ്ങൾ, കഷ്ടപ്പാടുകൾ. ഉദാഹരണം:: • ചില രേഖ പ്രകാരം, മൂന്നാം നൂറ്റാണ്ടിൽ ജനിച്ച മനുഷ്യന് രണ്ടാം നൂറ്റാണ്ടിൽ എങ്ങനെ എഴുതാൻ കഴിയും? മറ്റു ചിലതിൽ, നിങ്ങളുടെ 'വിശുദ്ധ' ഗ്രന്ഥത്തിന്റെ രചയിതാവ്, വനജീവിതത്തിലും നിങ്ങൾ വിശ്വസിക്കുന്ന ഒരുവൻ 14 വർഷം വനജീവിതത്തിലാണ്. യാദൃശ്ചികമാണോ? സ്വാർത്ഥത. അഹങ്കാരം. ഞാൻ ആരോ, മിടുക്കരായ ആളു ആണ്, എന്തോ ആണന്നുള്ള, ചിന്ത ജീവിത - നാശത്തിനുള്ള വഴി. നിങ്ങളുടെ ജീവൻ, ജീവിതം, തിരഞ്ഞെടുപ്പിലെ തീരുമാനം (നല്ലതോ ചീത്തയോ) എന്നിട്ട് വാക്കുകൾ ഉച്ചരിക്കുക, പ്രവൃത്തി മുതലായവയ്ക്കാണു മൂല്യം. പണത്തിനും, പ്രതാപത്തിനും, ലോക സൗകര്യങ്ങൾക്കല്ല . യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ അല്ലെങ്കിൽ അറിയാൻ ശ്രമിക്കാതെ, ചാടുക - നൃത്തം ചെയ്യക നിങ്ങൾ കൊട്ടിഖോഷിക്കുന്ന ജാതി, മതം, രാഷ്ട്രീയം മുതലായവയെക്കുറിച്ചെ യഥാർത്ഥ സത്യo അറിയാൻ, നിങ്ങളുടെ മതം എന്ന് വിളിക്കപ്പെടുന്നതിന്റെ യാഥാർത്ഥ്യമെങ്കിലും, അറിയാൻ ദയവായി ചരിത്രം, കാര്യങ്ങൾ പഠിക്കുക.
@puthettutravelvlog2 жыл бұрын
🙏🏾❤️
@vijayanv.k1392 жыл бұрын
Hai,,,l visited kufri,,,last year,,, beautiful place and apple thottam,,,also,,,
@rktradersrk83442 жыл бұрын
Jalajara/Rhthish both are givig us good sceens/views. . You hae shown good views. I am happy to see all the way. Please keep it up. I am always followig you. No boarig at all. Simple narration.Since I have visited 28 states in India I am happy that you are recollecting my memories through out. Once again thanks. GOD BLESS YOU BOTH and 2d driver Also.
@raj__75455 ай бұрын
Main driver❤
@krishnakumarmannil15262 жыл бұрын
Very informative your coverage. Yakinte gair anu venchamaram undakkynatu.
@sulaikhaali86012 жыл бұрын
ഹൈ ചേച്ചി കുഫ്രി സൂപ്പർ
@ajith40092 жыл бұрын
Thanks for your brief description about shimla
@santhoshkumarml2 жыл бұрын
ഇപ്രാവശ്യം രണ്ടിടത്തും മഞ്ഞില്ല... സാരമില്ല ഇനി അടുത്ത യാത്രയിൽ നിങ്ങളോടൊപ്പം മഞ്ഞും കാണാം
@balasubramaniamb95722 жыл бұрын
Shimla scenery fantastic .Hanuman mandir very nice followed by tibetian market mall road superb thx for the clear photos .safe drive
@mohamedmusthafa60042 жыл бұрын
ഷിംല സൂപ്പർ 👍👍👍
@santhoshkumarml2 жыл бұрын
ഈ കടുത്ത മഞ്ഞിൽ ഡ്രൈവിംഗ് ദുഷ്കരം തന്നെ
@georgekuttyabraham96672 жыл бұрын
Very nice video all the best
@dineshav10022 жыл бұрын
സൂപ്പർ
@sisupalank43112 жыл бұрын
സൂപ്പർ 👌👌👌🙏🙏🌹🌹🌹🇮🇳
@ANN-hc1xm2 жыл бұрын
Nalla fruit aane … vangi kazhikku
@harisankaravilasam34752 жыл бұрын
ഷിംല...കുഫ്രി, ഹനുമാൻ ക്ഷേത്രം കാഴ്ചകൾ അതി മനോഹരം.. Return load എന്താണ് എന്ന് ഞങ്ങളോട് പറഞ്ഞില്ല കെട്ടോ.. രതീഷേ... 😁
@jimmyjohn84432 жыл бұрын
15:49 ഹിമാചൽ മാംഗോ എന്ന പേര് ആദ്യമായി കേൾക്കുന്നു.. Persimmon (American), Sharon Fruit (Israel), Date-plum (UK), Kaka Fruit (Saudi) എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നു. തൊലി കഴിക്കുന്നത്കൊണ്ട് കുഴപ്പമില്ല..
@puthettutravelvlog2 жыл бұрын
🙏🏾❤️
@ANN-hc1xm2 жыл бұрын
Very tasty too
@haneefakk.vengara75902 жыл бұрын
അടിപൊളി 👍👍👍
@nairrs60302 жыл бұрын
enjoyed the video.all the best
@nagarajr71142 жыл бұрын
Super video
@josephdominic64172 жыл бұрын
First like first comment 😁
@enjoyfullifenatural.cultiv84412 жыл бұрын
എല്ലാ മനുഷ്യരും , മനുഷ്യർ ഉണ്ടാക്കിയ വ്യാജമാണ് ആരാധിക്കുന്നത് . എല്ലാ മതങ്ങളുo (225+) വ്യാജങ്ങളുo, അതിന്റെ വിഗ്രഹദൈവo, അല്ലാഹു അക്ബർ (35+) ഇതുൾപ്പെടെ. രാഷ്ട്രീയം മുതലായവ മനുഷ്യർ ഉണ്ടാക്കിയതാണ്. ഒറിജിനൽ അവസാനമില്ലാത്ത സ്രഷ്ടാവാണ് - 1 (ഒറിജിനൽ ഒന്ന് മാത്രം) വിഭജിച്ച് ഭരിക്കുക : : അവർ പഠിപ്പിച്ചതും നിങ്ങളുടെ സ്വന്തം ഉറവിടങ്ങളിൽ നിന്ന് , ലോകത്തിൽ നിന്ന് പഠിച്ചതും നുണയും വ്യാജവും (ഭൂമിയിൽ നൂറ്റാണ്ടുകളായി); മധുരമായി വിളമ്പുന്നു. അതു വഴി നിങ്ങൾക്കു ദുരിതങ്ങൾ, കഷ്ടപ്പാടുകൾ. നന്മയുടെ മറവില; തിൻമ ഒളിച്ചിരിക്കുന്നത്. നന്മ ചെയ്യുന്നതാണ് എല്ലാ മനുഷ്യരാശിയുടെയും അന്തർനിർമ്മിത ഗുണo. നന്മ പ്രവൃത്തി ചെയ്യുകാ എന്നത് വലിയ കാര്യമല്ല. പക്ഷേ ചെയ്യുന്നത് വിപരീതo. അന്ധവിശ്വാസം! ചതി, വഞ്ചന ഇതാണ് മനുഷ്യരെ - ആളുകളെ വഞ്ചിക്കാൻ; നിങ്ങൾ ആരാധിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നത് വിഗ്രഹങ്ങൾ; അതു വഴി നിങ്ങൾക്കു ദുരിതങ്ങൾ, കഷ്ടപ്പാടുകൾ. ഉദാഹരണം:: • ചില രേഖ പ്രകാരം, മൂന്നാം നൂറ്റാണ്ടിൽ ജനിച്ച മനുഷ്യന് രണ്ടാം നൂറ്റാണ്ടിൽ എങ്ങനെ എഴുതാൻ കഴിയും? മറ്റു ചിലതിൽ, നിങ്ങളുടെ 'വിശുദ്ധ' ഗ്രന്ഥത്തിന്റെ രചയിതാവ്, വനജീവിതത്തിലും നിങ്ങൾ വിശ്വസിക്കുന്ന ഒരുവൻ 14 വർഷം വനജീവിതത്തിലാണ്. യാദൃശ്ചികമാണോ? സ്വാർത്ഥത. അഹങ്കാരം. ഞാൻ ആരോ, മിടുക്കരായ ആളു ആണ്, എന്തോ ആണന്നുള്ള, ചിന്ത ജീവിത - നാശത്തിനുള്ള വഴി. നിങ്ങളുടെ ജീവൻ, ജീവിതം, തിരഞ്ഞെടുപ്പിലെ തീരുമാനം (നല്ലതോ ചീത്തയോ) എന്നിട്ട് വാക്കുകൾ ഉച്ചരിക്കുക, പ്രവൃത്തി മുതലായവയ്ക്കാണു മൂല്യം. പണത്തിനും, പ്രതാപത്തിനും, ലോക സൗകര്യങ്ങൾക്കല്ല . യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ അല്ലെങ്കിൽ അറിയാൻ ശ്രമിക്കാതെ, ചാടുക - നൃത്തം ചെയ്യക നിങ്ങൾ കൊട്ടിഖോഷിക്കുന്ന ജാതി, മതം, രാഷ്ട്രീയം മുതലായവയെക്കുറിച്ചെ യഥാർത്ഥ സത്യo അറിയാൻ, നിങ്ങളുടെ മതം എന്ന് വിളിക്കപ്പെടുന്നതിന്റെ യാഥാർത്ഥ്യമെങ്കിലും, അറിയാൻ ദയവായി ചരിത്രം, കാര്യങ്ങൾ പഠിക്കുക.
@abrahambinoy45492 жыл бұрын
പെർസിമൻ എന്നാണ് ആ ഫ്രൂട്ടിന്റെ പേരു. അത്രയധികം മധുരമാണ്. തൊലി ഉൾപ്പെടെ കഴിക്കാം.
@noohahmed24782 жыл бұрын
What a nice places. 👍
@GopinathanPillai-jp1yk Жыл бұрын
വടക്കേ ഇന്ധ്യയിലെ ഇപ്പോഴുള്ള പുരോഗതികളു൦ , റോഡുകളു൦ കാണാ൯ കഴിയുന്നതില് വളരെയധികം സന്തോഷം , ഞാ൯ 1975 -മുതല് 1983 വരെ പഞ്ചാബിലുണ്ടായിരുന്നു ,!!
@vimalv3101 Жыл бұрын
super
@NarenderSingh-dy7cn Жыл бұрын
Thankyu so much brother 🎉❤
@rameshbhaktan2862 жыл бұрын
Nalla nalla kaashchakal kaanaam .
@midhuntp80502 жыл бұрын
Best wishes all of you🌹
@girishampady85182 жыл бұрын
ഷിംലയിൽ നിന്നും വിട... ഹരിയാനയിലേക്ക് 🚛..
@girishampady85182 жыл бұрын
ടെലിഗ്രാം അക്കൗണ്ടിൽ നിന്നും വിളി വന്നു 😃
@krishnakumarg.pillai59972 жыл бұрын
എല്ലാവിധ ആശംസകളും
@parameswaranparameswaran71102 жыл бұрын
അതിമനോഹരം 👌
@gmgpillai12 жыл бұрын
Ma'am's counters are 👍👍👍
@puthettutravelvlog2 жыл бұрын
😀❤️
@jayanayyappanjayan76612 жыл бұрын
First like
@enjoyfullifenatural.cultiv84412 жыл бұрын
എല്ലാ മനുഷ്യരും , മനുഷ്യർ ഉണ്ടാക്കിയ വ്യാജമാണ് ആരാധിക്കുന്നത് . എല്ലാ മതങ്ങളുo (225+) വ്യാജങ്ങളുo, അതിന്റെ വിഗ്രഹദൈവo, അല്ലാഹു അക്ബർ (35+) ഇതുൾപ്പെടെ. രാഷ്ട്രീയം മുതലായവ മനുഷ്യർ ഉണ്ടാക്കിയതാണ്. ഒറിജിനൽ അവസാനമില്ലാത്ത സ്രഷ്ടാവാണ് - 1 (ഒറിജിനൽ ഒന്ന് മാത്രം) വിഭജിച്ച് ഭരിക്കുക : : അവർ പഠിപ്പിച്ചതും നിങ്ങളുടെ സ്വന്തം ഉറവിടങ്ങളിൽ നിന്ന് , ലോകത്തിൽ നിന്ന് പഠിച്ചതും നുണയും വ്യാജവും (ഭൂമിയിൽ നൂറ്റാണ്ടുകളായി); മധുരമായി വിളമ്പുന്നു. അതു വഴി നിങ്ങൾക്കു ദുരിതങ്ങൾ, കഷ്ടപ്പാടുകൾ. നന്മയുടെ മറവില; തിൻമ ഒളിച്ചിരിക്കുന്നത്. നന്മ ചെയ്യുന്നതാണ് എല്ലാ മനുഷ്യരാശിയുടെയും അന്തർനിർമ്മിത ഗുണo. നന്മ പ്രവൃത്തി ചെയ്യുകാ എന്നത് വലിയ കാര്യമല്ല. പക്ഷേ ചെയ്യുന്നത് വിപരീതo. അന്ധവിശ്വാസം! ചതി, വഞ്ചന ഇതാണ് മനുഷ്യരെ - ആളുകളെ വഞ്ചിക്കാൻ; നിങ്ങൾ ആരാധിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നത് വിഗ്രഹങ്ങൾ; അതു വഴി നിങ്ങൾക്കു ദുരിതങ്ങൾ, കഷ്ടപ്പാടുകൾ. ഉദാഹരണം:: • ചില രേഖ പ്രകാരം, മൂന്നാം നൂറ്റാണ്ടിൽ ജനിച്ച മനുഷ്യന് രണ്ടാം നൂറ്റാണ്ടിൽ എങ്ങനെ എഴുതാൻ കഴിയും? മറ്റു ചിലതിൽ, നിങ്ങളുടെ 'വിശുദ്ധ' ഗ്രന്ഥത്തിന്റെ രചയിതാവ്, വനജീവിതത്തിലും നിങ്ങൾ വിശ്വസിക്കുന്ന ഒരുവൻ 14 വർഷം വനജീവിതത്തിലാണ്. യാദൃശ്ചികമാണോ? സ്വാർത്ഥത. അഹങ്കാരം. ഞാൻ ആരോ, മിടുക്കരായ ആളു ആണ്, എന്തോ ആണന്നുള്ള, ചിന്ത ജീവിത - നാശത്തിനുള്ള വഴി. നിങ്ങളുടെ ജീവൻ, ജീവിതം, തിരഞ്ഞെടുപ്പിലെ തീരുമാനം (നല്ലതോ ചീത്തയോ) എന്നിട്ട് വാക്കുകൾ ഉച്ചരിക്കുക, പ്രവൃത്തി മുതലായവയ്ക്കാണു മൂല്യം. പണത്തിനും, പ്രതാപത്തിനും, ലോക സൗകര്യങ്ങൾക്കല്ല . യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ അല്ലെങ്കിൽ അറിയാൻ ശ്രമിക്കാതെ, ചാടുക - നൃത്തം ചെയ്യക നിങ്ങൾ കൊട്ടിഖോഷിക്കുന്ന ജാതി, മതം, രാഷ്ട്രീയം മുതലായവയെക്കുറിച്ചെ യഥാർത്ഥ സത്യo അറിയാൻ, നിങ്ങളുടെ മതം എന്ന് വിളിക്കപ്പെടുന്നതിന്റെ യാഥാർത്ഥ്യമെങ്കിലും, അറിയാൻ ദയവായി ചരിത്രം, കാര്യങ്ങൾ പഠിക്കുക.
@jayanayyappanjayan76612 жыл бұрын
Thanks
@graftartist13962 жыл бұрын
Super
@RoyKOommen2 жыл бұрын
അടിപൊളി 🥰
@jiteshjayendran39922 жыл бұрын
Enjoy your ride God bless you all...
@alexanderkp56532 жыл бұрын
Good morning mamm godblessyou Happey to see you All 👍👍👍👍❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@thulaseedharanb42752 жыл бұрын
ഇന്നത്തെ ജലജയുടെ 2 കമന്റുകൾ ❗️ 1) കോ ഡ്രൈവർ യാക്കിന്റ പുറത്തു കയറിയപ്പോൾ. 2) മലകൾ ഇടിച്ചു നിരത്താതെ പ്രകൃതിക്ക് കോട്ടം തട്ടാതെയുളള കെട്ടിട നിര്‍മ്മാണം. നിങ്ങൾ പ്രകൃതിസ്നേഹികളാണെന്നതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു👍 ക്ഷമിച്ചാലും , ആദ്യത്തെ കമന്ററിക്കു ഒരു ഗാന്ധിപ്രേമിയായ ഞാൻ ഒരു ചെറിയ മാറ്റം വരുത്തുന്നു.🙏 കാലൻ പോത്തിന്റെ പുറത്തു കയറുമായി വരുന്നതുപോലെ എന്നതിനു പകരം " കൊലോപ്പതി ഡാ...ക്കിട്ടർ കഴുത്തിൽ കൊഴലും അണിഞ്ഞു വരുന്നതുപോലെ " 🩺💉💊✂️🗡🪚🪓
@ratheeshv68292 жыл бұрын
മാഡം എന്തൊക്കെയാ ഈ കാണുന്ന അടിപൊളിയായിട്ടുണ്ട്
@josethomas6722 жыл бұрын
Good night and god bless you and your family 🙏🏻🙏🏻🙏🏻❤️u
@KL50haridas2 жыл бұрын
Congratulations 🌹🌹🌹
@jagadishchandran2 жыл бұрын
Good Happy to see the new Video of Yours on 110123@13:34🌹🌏🎷🌍🎸🏆🎁🌹
@poyyaraponnappan8912 жыл бұрын
സഹോദരി, എന്നാലും അനിയച്ചാരെ... പോത്തിന്റെ മുകളിൽ ഇരിക്കുന്ന കാലൻ ആകേണ്ടായിരുന്നു 😄good luck🌹
Ningalude koode yathra cheyyumbol sikkim pole feel cheyyunnu
@suraj-vlog-6192 жыл бұрын
Adipoli...
@santhoshkumarml2 жыл бұрын
ചായി എന്നേ വിളിക്കൂട്ടാ എന്തായാലും എല്ലാവരും കൂടെ ഷിംല കറങ്ങി 🥰 കൂടെ ഞാനും
@monikandannair33552 жыл бұрын
Beautiful gifts by God
@mohammadnasi87082 жыл бұрын
നല്ല വീഡിയോ ശൂപർ
@praveenmadhav63602 жыл бұрын
ആശംസകൾ. 🌹
@muhammedalikinettingal73662 жыл бұрын
Beautiful Shimla
@akhildas42142 жыл бұрын
ഇതെന്നാ മഞ്ഞൊന്നും ഇല്ലത്തെ...🤔 ഈ സമയത്ത് ആണ് ഞങൾ കൂഫ്രിയിലേക് പോയത്. മുഴുവൻ മഞ്ഞ് മൂടി കിടന്നിരുന്നു. ഡിസംബർ ജനുവരി സമയത്ത് നല്ല Snow Falling ഉണ്ടവണ്ടത് ആണ്.