ഇത്രെയും ചിരിച്ച ട്രിപ്പ് വേറെ ഇല്ല ഉണ്ണിയേട്ടൻ ഒരു രക്ഷയും ഇല്ല. Nall🙏ഭംഗി ഉള്ള സ്ഥലങ്ങൾ 🥰🥰🥰❤❤
@merlinjose834211 ай бұрын
ചിരിച്ചു മടുത്തു, നല്ല ട്രിപ്പ് ആയിരുന്നു. ശരിക്കും ആസ്വദിച്ചു. രതീഷിന് ശരിക്കും ജലജയെ മിസ് ചെയ്യുന്നുണ്ട് എന്നു തോന്നുന്നു.❤
@ranjithns207811 ай бұрын
ഈ രാജേഷ് ബ്രോ എന്ത് സൂപ്പർഡ്രൈവിംഗ് നല്ല കലക്കാരൻ കാരണം ഭൂമിയിലെ ഏറ്റവും നല്ല കല ഡ്രൈവിംഗ് ആകലയോട് മുട്ടാൻ ഒരു കലയും ഇല്ല
@shibujoseph897011 ай бұрын
സത്യം
@SsA-mc6bc11 ай бұрын
ഉണ്ണി ചേട്ടാ ഒരു രക്ഷയുമില്ല തകർത്തു.വന്നു കണ്ടൂ കീഴടക്കി. ഉണ്ണി ചേട്ടൻ ഇല്ലാത്ത ഓരോ എപ്പിസോഡും വലിയ കുറവ് തന്നെ ആയിരിക്കും.🎉
@bithuljv364911 ай бұрын
ഇന്നത്തെ യാത്ര സൂപ്പർ ഭാര്യയെ പുകഴ്ത്തുന്ന ഭർത്താക്കൻ മാരും ഉണ്ണിച്ചേട്ടൻ്റെ തമാശയും സൂപ്പർ
@sreekumaradakkath432811 ай бұрын
ഒരു സർവ്വ വിഞാന കോശത്തിനെ ആണല്ലോ കൂടെ കൂട്ടിയത്. എന്തായാലും മൂവരും നല്ല കോമ്പിനേഷൻ. 👍👍👍
@hariskadavil11 ай бұрын
ചേച്ചിയുണ്ടായിരുന്നെങ്കിൽ ഇപ്പോൾ എല്ലാ കൃഷിയും പരിചയപ്പെടുത്തിയാനെ... ഈ ട്രിപ്പിൽ ജലജേച്ചിയെ ശരിക്കും മിസ്സ് ചെയ്യുന്നു ❤
@ranjithkarunakaran185711 ай бұрын
ഈ ട്രിപ്പിൽ ഉണ്ണി ചേട്ടൻ ആണ് താരം ഓരോ ട്രിപ്പ് ഒന്നിനൊന്നു മെച്ചം ❤❤❤🙏🏽🙏🏽🙏🏽🙏🏽
@fantailtravellights11 ай бұрын
കുടകിൽ കൃഷികളും കാപ്പിതോട്ടങ്ങളും പാട്ടത്തിന് എടുക്കുന്നതുമെല്ലാം വയനാട്ടിലെയും കണ്ണൂരിലെയും മലയായളികളാണ് കൂടുതൽ ❤😊
@ammup103911 ай бұрын
ഉണ്ണി ബ്രോ തകർക്കുന്നു സൂപ്പർ. ഉണ്ണി ഫാൻസ് ലൈക് അടിക്കു.
@sadhu8811 ай бұрын
ഉണ്ണിയേട്ടൻ ഒരു രക്ഷയും ഇല്ല. സർവ്വ വിഞാന കോശത്തിനെ ആണല്ലോ കൂടെ കൂട്ടിയത്. ഈ സഹോദരങ്ങൾ തമ്മില്‍ ഉള്ള സ്നേഹവും അവരുടെ ഭാര്യ മാരുടെ സ്നേഹത്തോടെയുള്ള ആ സപ്പോര്‍ട്ടും 🥰🥰 അതാണ് പുതെട്ട് കുടുബത്തിന്റെ വിജയം 🙏🙏🥰🥰
@aryancp179811 ай бұрын
Main driver പറ്റി എപ്പോഴും ചിന്തിക്കുന്ന നല്ല ഒരു ഭർത്താവ്
@AbdulSalam-by3tv11 ай бұрын
സൂപ്പർ👍 ഒരു കോമഡി സിനിമ കണ്ടത് പോലെ 👌
@shajiksa922211 ай бұрын
ചിരിച്ചു ഒരു വഴി യായി. ഉണ്ണി ചേട്ടൻ ഒരു രക്ഷയും ഇല്ല. മൂന്നു പേരും പൊളിച്ചടുക്കി, സൂപ്പർ 🌹🌹
@kasthuribai522211 ай бұрын
സത്യം പറഞ്ഞാൽ ആർക്കും മനസ്സിലാവില്ല. മെയിൻ ഡ്രൈവറിന്റെ ഐശ്വര്യവും മിടുക്കും വേറെ ആർക്കും മനസ്സിലാവില്ല.
@abincsoman11 ай бұрын
ചേച്ചി ഇല്ലാത്ത കൊണ്ട് ഒരു രസമില്ല. ചേച്ചി കൂടി ഉണ്ടായിരുന്നെകിൽ പൊളിച്ചേനെ 👍👍👍
@girishampady851811 ай бұрын
ഉണ്ണി ജി.. ഈ ട്രിപ്പിലെ താരം.. 💞😄
@nambeesanprakash317411 ай бұрын
അടിപൊളി ട്രിപ്പ് 👍👍 ഗോണിക്കുപ്പ ഇന്ത്യയിലെ ഏറ്റവും ഭംഗിയുള്ള സ്ത്രീകൾ ഉള്ള സ്ഥലം 👍👍
@prasadvarghese302311 ай бұрын
ശരി ആണോ
@radhakrishsna422411 ай бұрын
മൂന്ന് പേർക്കും ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️
@sajudheensaju109711 ай бұрын
കുടകിലൂടെ ലോറിയിൽ ഉള്ള യാത്ര... ഹൗ.... പൊളിയായിരിക്കും 👍👍
@babualoor449111 ай бұрын
ക്യാമറാമേന് മെയിൻ Driver ടെ കാര്യം പറയാനേ നേരമുള്ളു ... അന്നേരം ആയിരം നാവാണ്😂😂😂 Actually we also mis her.... Also we very much enjoy Unni's humour....( Eg.Suppotacea family.... സോഷ്യലിസത്തിന്റെ മകുടോദാഹരണം) This remind us VKN.....
@gouthukrishnan601911 ай бұрын
Njanum athu sredhichu😂😂😂😂😂
@rajanknb11 ай бұрын
എങ്ങനേയും പിഴച്ചു പോട്ടെ.... പാവം. 😄
@ushapillai327411 ай бұрын
ഏതായാലും ഈ ട്രിപ്പ് അടിപൊളി ആയിരുന്നു. മൂന്നു പേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു
@shajeerali252011 ай бұрын
പോയ ലൊക്കേഷൻ കിടു 🔥🔥🔥🔥കർണാടകയിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു area ആണ് കൂർഗ് മടിക്കേരി side... ഓട് മേഞ്ഞ വീട്.. മുറ്റത്തൊരു 4*4 ജീപ്പ് ചുറ്റും എസ്റ്റേറ്റ്... ആഹാ അന്തസ്സ്
@mathewsomy62036 ай бұрын
ശരിക്കും എനിക്ക് തോന്നുന്നത് നമ്മുടെ കിഴക്കൻ പ്രദേശങ്ങളേക്കാൾ പച്ചപ്പ് ഉണ്ട്
@faizalbinfathahudeen57611 ай бұрын
jelaja chechiye miss cheythu irikuvairunnu adutha episode namukku pwolikkaam.....
@unnikrishnankn488311 ай бұрын
ഈ ട്രിപ്പ് ഒത്തിരി സന്തോഷം തന്നു, പുതിയ ചങ്ങായി അടിപൊളി
@anishsundaram8411 ай бұрын
ഉണ്ണി ബ്രോയുടെ timing joke സൂപ്പർ ആണ്
@georgevarghesekulathumkal11 ай бұрын
I really appreciate main driver Jalaja for her commitment to the profession. Big Salute.
@vijayakumar204311 ай бұрын
രതീഷ് വിവരണം സൂപ്പർ
@RagilKuniyorath11 ай бұрын
രാജേഷ് bro യെ കൊണ്ട് അടിമ പണി ചെയ്യിക്കുന്നുണ്ടോ എന്നൊരു സംശയം പാവം പുള്ളിക്കാരൻ മാത്രമേ വണ്ടി ഓടിക്കുന്നുള്ളൂ🤗🤗🤗.ഉണ്ണിചേട്ടൻ ❤❤❤❤. എല്ലാവരോടും സ്നേഹം മാത്രം. ചായി bro miss you..... ചേച്ചി എത്രയും വേഗം അടുത്ത trip set ആക്കണം......❤❤❤❤.Ratheesh bro പുണ്യം ചെയ്ത ജന്മം❤❤❤❤
@baijujohn761311 ай бұрын
ഈ യാത്ര വേറൊരു vibe ആയിരുന്നു.👏👏👏👌👌👌👍👍👍❤️❤️❤️ പൊളിച്ചടുക്കീട്ടോ....😂😂😂🤣🤣🤣🤣🤣🤣
@PremKumar-es7qg11 ай бұрын
" മുതു വിധു" പ്രയോഗം കലക്കി.😂
@satheeskumar141211 ай бұрын
😂😂😂😂😂 മനോഹരമായ കൗണ്ടറുകൾ ഉണ്ണി Bro സൂപ്പർ സ്റ്റാർ.
@sudhishkurian296011 ай бұрын
ഉണ്ണിച്ചേട്ടൻ എല്ലാ ട്രിപ്പിലും കുട്ടിക്കോ അടിപൊളിയാ
@thomasjoseph305511 ай бұрын
നല്ല സൂപ്പർ കോമഡിയുമായി അൽഭുത സഹോദരങ്ങൾ ❤❤❤❤❤😂😂😂😂😂
@josephjohn863211 ай бұрын
Rajesh Bro is adeptly handling Puthettu Travel 's back office. He is an accustomed driver too. He negotiated the Thamarashery Ghat section with ease & maintained the same skillful driving all through. This of course does not mean that the rest of the crew are any less. They have been driving 24 × 7 throughout India without shouting from the roof top. But Rajesh Bro is not used to driving long stretches lately, still he is making it look damn easy. Hats off to Rajesh Bro. Ratish Bro has bern handling the camera with elan, simultaneously meeting the subscribers. That needs a special mension. What a twist of events! Jalaja Madam getting her missed chance back, in a route she was happy to drive. ചായി പേടിച്ച കഞ്ഞി കുടിയും ഒഴിവായി കിട്ടി. ഇനി റൊട്ടി കടി സന്തോഷത്തോടെ തുടരാം. പഞ്ചാബിലേക്ക് ആണല്ലോ യാത്ര.രാജേഷ് ബ്രോയുടെയും രതീഷ് ബ്രോയുടെയും വിരഹ ദുഃഖം മാറിക്കിട്ടാൻ പോകുന്നു. അത് കൊണ്ട് ബാക്കി ഉള്ളവർ എല്ലാം കൂടി ഉണ്ണിക്കു ഒരു ട്രീറ്റ് കൊടുക്കുക. ജോബിക്കും ട്രക്കിന് അടിയിൽ നിന്നും പുറത്ത് വരാം.എല്ലാം കൊണ്ടും ശുഭ സമാപ്തി
@antonylambert515111 ай бұрын
We need a person like unni in every trip
@sheejakr899411 ай бұрын
ഇനി ഉള്ള യാത്രയിലും ഉണ്ണി ബ്രോ യെ ഉൾപ്പെടുതണെ 👍🏻👍🏻👍🏻
@zubairabdola11 ай бұрын
ഇഞ്ചി ചുക്കാകുമോ...?ചേച്ചിയുടെ counter super 😃 /// ഉണ്ണിയേട്ടൻ അമ്മയെ കാണണമെന്ന് പറഞ് timing 👍/// ഭാരിയെ up ആകുന്ന പരിവാടി പൊതുവെ എല്ലാഭാർത്തവും ചെയുന്നു 😉👍
@ratheeshramanan606611 ай бұрын
എന്തിരുന്നാലും ട്രിപ്പ് സൂപ്പർ ഉണ്ണി ചേട്ടന്റെ തമാശകൾ പൊളിയാണ് കേട്ടോ. 👍
@ShibiLash11 ай бұрын
ഒരുപാട് ചിരിപ്പിച്ച വീഡിയോ ഉണ്ണിയേട്ടൻ 👌❤️
@thittayilgopi10311 ай бұрын
ഏതായാലും അങ്ങനെ ലോഡ് കിട്ടിയത് ഞങ്ങൾക്ക് വളരെ ഏറെ യാത്ര വളരെ മംഗളമായി മുന്നോട്ട് പോകട്ടെ
@vishnupriyavishnujith516119 күн бұрын
ഞാൻ കൊല്ലം കുണ്ടറ നിങ്ങടെ എല്ലാ വീഡിയോസും കാണുന്നു സൂപ്പർ
@vijaykumar-rj9cu11 ай бұрын
അവസാനം മെയിൻ ഡ്രൈവർ വരേണ്ടി വന്നു
@amstrongsamuel320111 ай бұрын
or else they will have to give money in every check post.
@BMJ360911 ай бұрын
Unnientan….adipoli….miss mummy…come back again we going to miss you…
@dharmarajanv.r525911 ай бұрын
Puthiya Puthiya yathrakke asamsagal have a safe & comfortable journey
@krishnaprasad314111 ай бұрын
❤ 17:54 ❤️❤️❤️❤️❤️😂😂😂😂😂😂😂😂😂😂😂 ഉണ്ണി ചേട്ടൻ ഒരു രക്ഷയുമില്ല പൊളിച്ചു😂😂
@susanthomas1411 ай бұрын
Will miss Unnichettan for sure.. Please include him in other trips too (if he is willing 😅😂) അമ്മേ കാണണം എന്നും പറഞ്ഞു ഇങ്ങനെ കരഞ്ഞാൽ നടക്കില്ലല്ലോ 🤭
@chaiwithtom11 ай бұрын
Thanks!
@chaiwithtom11 ай бұрын
This is my gratitude for an excellent travel series 😊
@SubramanyanMani-kd4nc11 ай бұрын
സൂപ്പർ കാഴ്ചകൾ 👍👍🌹🌹❤️❤️
@sureshs82211 ай бұрын
Rajesh bro driving adipoli
@purshothamanpurushothaman809611 ай бұрын
വീരാജ് പേട്ടയിൽ മലയാളികളാണ് ഭൂരിഭാഗവും അവിടെ നിന്നും 15 km കേരള ബോർഡർ... കൂട്ടുപുഴ ഇരിട്ടി. മട്ടന്നൂർ.. കണ്ണൂർ. മൂന്ന് പേർക്കും ആശംസകൾ
@Suhaib4074711 ай бұрын
Ratheeshettan main drivare vallathe miss cheyyinnind😊😄
@ShajiShaji-u1w11 ай бұрын
😢 വി.ഡി. രാജപ്പ്ന്റെയും. രാജേഷിന്റെ . ഒരു മിച്ചുള്ള ഫോട്ടോ ഈ ട്ടണം : നല്ല ഒരു കലാകാരനായ്രുന്ന വി.ഡി.
@VinodKumar-cm9cz6 ай бұрын
ഉണ്ണി ഭായി തകർത്ത് അടിപൊളി. ഈ സ്‌നേഹം എന്നും നിലനിലേകെട്ടെ. ❤️🙏🏼
@vinoddassan484911 ай бұрын
ഉണ്ണിച്ചേട്ടന്റെ കോമഡി അപാരം 😍😍
@Rajeshvallikunnam11 ай бұрын
ഉണ്ണി ബ്രോയുടെ കോമഡി ടൈമിംഗ് അപാരം
@RAHUL-nd1vr11 ай бұрын
ഈ കോമ്പോ പൊളിയാ ഈ കോമ്പോയിൽ ഒരു ലോങ്ങ് പോയാൽ പൊളിക്കും 🎉🎉
@girish61811 ай бұрын
Unni nro rocking❤️includes him for your next short trips❤
@rajesh911611 ай бұрын
ഈ ട്രിപ്പ് വീഡിയോ with ഉണ്ണി ബ്രോ ❤️❤️🌹🌹👍👍😍😍
@g.girishdevaragam243811 ай бұрын
എം ഡി ഇല്ലാതിരുന്ന ഈ ട്രിപ്പ് കുറച്ചൊക്കെ ഉണ്ണി നികത്തി😊സന്തോഷം❤ പിന്നെ ഉണ്ണിയെപ്പറ്റി കൂടുതൽ അറിയാനഗ്രഹം , കുടുംബം , ജോലി ,etc❤
@marysusai40711 ай бұрын
Ratheesh bro ke main driver Ella the pattilla athukondane pavam adipoli video 👍
@liny433811 ай бұрын
Super episode with good team. Kudos to all.
@kajoykallikadan232511 ай бұрын
മെയിൻ ഡ്രൈവറോട് കറി ക്ക് ഇഞ്ചി എടുക്കേണ്ടന്ന് 😅പറഞ്ഞെക്ക്.പഞ്ചാ ബിലേക്ക് ഇഞ്ചിയല്ലെ😂
@rajeshmkr111 ай бұрын
Ellaarum bayankara giv and take. And very co operative
@athul143711 ай бұрын
Unni killi rocks . Best episode So much to laugh
@hariharansivaramakrishnan52782 ай бұрын
ഇഞ്ചിയുമായി പഞ്ചാബിലേക്ക് ❤️👍
@shanthomas11 ай бұрын
ee trip full comedy aanallo with unni chettan 🤣🤣🤣
@abinrockzzz333711 ай бұрын
Adipoly സ്ഥലം ആണല്ലോ മച്ചാനെ കണ്ടിട്ട് കൊതിയാകുന്നു, നാട് മിസ്സ് ആകുന്നു 😭😭😭😭😭
@kumarbharathykumarbharathy758811 ай бұрын
കാപ്പികുരു കണ്ടാൽ ഒരുപോലെ തോന്നും, രുചിയും, ഗുണവും പലതാണു, മോസ്സാണ്ട ആണ് ചെടി, ഉണ്ണിയുടെ തമാശ മൊത്തം ആസ്വദിച്ചു, കുശാൽനകരിലുള്ള ടിബറ്റ്റൻ കൊള്ളനി കാണേണ്ടതായിരുന്നു
@rajnishramchandran172911 ай бұрын
Good morning to Puthettu warriors team members.. have a safe journey.. cameraman was missing Jelaja madam in the trip...so she joins there for onward trip to Amritsar..
@sheltonkj11 ай бұрын
♥♥ Unni’s sense of humour is amazing! ♥♥
@jagguvijay373411 ай бұрын
Happy journey മൂന്നുപേർക്കും. ❤❤❤
@nijokongapally479111 ай бұрын
കോയും, ക്യാമറമാനും പിന്നെ കോമഡിമാനും 🤣👍❤️🥰
@SajadhYusufYusuf11 ай бұрын
വലിയ മുതലാളിക്കും മൈൻഡ്രൈവറിനും കൂടി കറങ്ങാൻ aa രണ്ടു പേരെയും നൈസ് ആയി ഒഴിബാക്കിയതല്ലേ എന്നൊരു സംശയം ആർക്കും ഇല്ല കേട്ടോ ...❤❤❤❤❤❤❤
@harirohitnair401611 ай бұрын
My dear brothers good video. Regards to my dear sister👭 and family
@shanavasshayan11 ай бұрын
ചിരിച്ച് ചിരിച്ച് ഒരു വഴിയായി. ഉണ്ണിയേട്ടൻ അടിപൊളി .
ഉണ്ണി ചേട്ടൻ രസികൻ, അടുത്തഒരു യാത്രയിൽ വീണ്ടും കാണാം
@ANN-hc1xm11 ай бұрын
Photographer is missing his wife … many times he was telling she should come … good … god bless
@khadhercoorg7645 ай бұрын
പൊന്നമ്പേട്ട മീൻ കട നമ്മടെയാണെ..... മിസ് ചെയ്തു
@nandhasview11 ай бұрын
ഞാൻ പറഞ്ഞില്ലേ .... മെയിൻ ഡ്രൈവറെ സ്മരിക്കുന്ന ക്യാമറമാൻ❤❤
@jollyjose137011 ай бұрын
Jalaja❤️ ഇല്ലാത്തതും കൊണ്ട് വീഡിയോ കാണാൻ ഒരു സുഖമില്ല ഇനി മെയിൻ ഡ്രൈവർ കൊണ്ടുപോകണം
@terminator726211 ай бұрын
രണ്ട് ദിവസം കൊണ്ട് ഉണ്ണിച്ചേട്ടന്റെ fan ആയി....❤
@mohammedmohammedkunhi775211 ай бұрын
Bhgamandala ..karka chemberi ath kazhinjaal paanathoor
@binoytm50111 ай бұрын
ഒരു ലോങ്ങ് ട്രിപ്പ് 3പേരും കൂടി പോകണം അടിപൊളി ആയിരുന്നു ട്രിപ്പ്
@rajuoommen696511 ай бұрын
Jalaja ondayirunnel thamara sery churam okke kayarumbol kuthiravattam pappu chettane okke orthene, stala kala sannarbham anusarichu dilogue adikkan Jalaja super.
@AshokkumarKalayil11 ай бұрын
Happy to see main driver joining with you
@sureshiyer178911 ай бұрын
Coffee seeds in four type. 1. Arabica 2. Robusta 3. Peberry 4th one I don't remember
@narayanapillai972311 ай бұрын
4 types of coffee beans are 1. Arabica 2. Robusta 3.Excelsa & 4.Liberica.
@SajikumarSajikumar-n9i4 ай бұрын
സൂപ്പർ 👍🏻👍🏻👍🏻
@littleflowerms11 ай бұрын
Radheesh,edakku unnichettan konduvaransmetto,along with Jalaja😊😊😊❤❤❤
@Tobii-qv9nt11 ай бұрын
3 alum kalakki nalla chiri llode
@muraleedharankb326911 ай бұрын
ഉണ്ണിയേട്ടാ, അടിപൊളി കൌണ്ടർസ്, ഒരു രക്ഷയുമില്ല 😂😂
@RameshSreedaran11 ай бұрын
innathe video kalakki tooo....unnichettanum rajeshum koodi chirippichu kalanju......punjab trippinayi kathirikkunnuu 🥰🥰
@thomaspjaic11 ай бұрын
പ്രിയ സുഹൃത്തേ, അടിപൊളി വീഡിയോ, കുടക് ഇപ്പോൾ കണ്ടിട്ട് 30 വർഷം മുമ്പ് കേരളത്തിൽ കൂടി വാഹനമോടിക്കുന്ന അതേ അവസ്ഥയിലാണ്, റോഡ്സൈഡിൽ മാലിന്യങ്ങളോ, പ്ലാസ്റ്റിക് ഒന്നുമില്ല, കുടകിൽ ഒത്തിരി കാണാനുള്ള സ്ഥലങ്ങളുണ്ട്, നിങ്ങൾക്ക് സമയം ഉണ്ടായിരുന്നെങ്കിൽ അവിടെയൊക്കെ പോകാമായിരുന്നു നൂറുകണക്കിന് മലയാളം സിനിമകൾ അവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്.