പൂത്തേറ്റ് ഫാമിലിഡ്രൈവർമാർ വളരെ ക്ഷമയുള്ളവരും പക്വതയുള്ളവരും ആണ്. മുത്ത്, ജലജ ,രതിഷ് അനുജൻ, ജോബി എല്ലാവരും ആസ്വദിച്ച് ഡ്രൈവ് ചെയ്യുന്നു കാഴ്ചകൾ ഒരോ ദിവസവും അടിപൊളിയാകുന്നു.കുഞ്ഞിക്കിളി തകർക്കുന്നു. ദിവസവും പതിനൊന്നു മണിയാകാൻ കാത്തിരിക്കുന്നു 'പുതിയ കാഴ്ചകൾ കാണാൻ . മുത്തിന്റെ ഗാട്ടിറക്കം തകർത്തു. എല്ലാവർക്കും നന്മ നേർന്ന് പ്രാർത്ഥനയോടെ എല്ലാവിധ ആശംസകളും നേരുന്നു.❤❤❤❤
@gireedharanmadhavan92316 ай бұрын
നൈർമല്യമുള്ള പുഞ്ചിരിയുമായി അനായാസം ഡ്രൈവിംഗ് ചെയ്യുന്ന മുത്തും, നിഷ്കളങ്ക ബാല്യത്തിൻ പുഞ്ചിരി തൂകി കുഞ്ഞിക്കിളി ഇ യാത്രയെ ഉല്ലാസഭരിതമാകുന്നു
@babu_20226 ай бұрын
അച്ഛനും, അമ്മക്കും അഭിമാനമാണീ മുത്ത്. മുത്തിന് അഭിമാനമാണി അച്ഛനും അമ്മയും❤
@vimalemmanuel45146 ай бұрын
മുത്ത് വളരെ നന്നായി വാഹനമോടിക്കുന്നത്.കൺഗ്രാജുലേഷൻ മുത്തേ.ഒരു യഥാർത്ഥ ഡ്രൈവർ എന്നുപറയുന്നത് ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ഓടിക്കുന്ന ഒരു വ്യക്തിയാണ് 'അത് മുത്ത് നന്നായി തെളിയിച്ചു കാണിച്ചു❤❤❤❤
@noufalm9026 ай бұрын
തണുത്ത് വിറച്ചു യാത്ര ചെയ്യാൻ ഒരു പ്രതേക സുഖമാണ് ❤️❤️❤️ മുത്തേ മോളെ നീ ഭാഗ്യവതി തന്നെ 👌👌👌
@dalyjose15766 ай бұрын
Ghat ൽ വണ്ടി ഓടിക്കുന്നതിന്റെ അഭിമാനവും സന്തോഷവും ആശങ്ക യും മുത്തിന്റെ മുഖത്ത് കണ്ടു .പഠിക്കുന്ന എല്ലാ കുട്ടികൾക്കും മുത്ത് ്് മാത്റകയാകട്ടെ
@sivasankarapillai89126 ай бұрын
ഇത്രയും പ്രയാസമേറിയ ഘട്ട് റോഡിലൂടെ മുത്തുവിനെ ട്രക്ക് ഓടിക്കാൻ പ്രേരണ നൽകുന്ന മാതാപിതാക്കൾക്ക് അഭിനന്ദനങ്ങൾ. ഇങ്ങനെയാണ് മക്കൾക്ക് ധൈര്യം പകർന്ന് നൽകേണ്ടത്.
@bibinbaby22336 ай бұрын
2008ൽ ഈ വഴി ലോറിക്കൊണ്ട് പോയിട്ടുണ്ട് രാത്രി ആവരുടെ ആളുകൾ കൈയിൽ ഉള്ള ക്യാഷ് മൊത്തം വാങ്ങി എടുത്തു 3മണിക്കൂർ പിടിച്ച് നിർത്തി അന്നൊന്നും ആ വളവുകൾ ഇത്രയും വീതി ഒന്നും ഉണ്ടായിരുന്നില്ല 🙏🙏
@premankk38806 ай бұрын
മിസ്റ്റർ രതീഷ് നിങ്ങൾക്ക് ഇന്ത്യയിലുള്ള എല്ലാ സ്റ്റേറ്റിനെ പറ്റി നല്ല അറിവുണ്ട് എന്നാൽ മാവോയെ പറ്റി അറിയില്ലേ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@bijupulichakkul78826 ай бұрын
മുതലാളി ഈ പ്രസ്ഥാനം ഒഴിവാക്കി ഫോട്ടോഗ്രാഫി തുടങ്ങേണ്ടി വരുമൊന്നു ഒരു സംശയം. അത്രയും സൂപ്പർ. ഒരു രക്ഷയും ഇല്ല 👌👌👌❤️❤️❤️❤️❤️❤️❤️❤️
@beenakumarit.k.10946 ай бұрын
ഗാട്ട് ഇറങ്ങുമ്പോൾ എത്ര സൂഷ്മതയോടെ ആണ് മോൾ വണ്ടി കൈകാര്യം ചെയ്തത് . അപ്പോഴത്തെ ആ മുഖഭാവം ❤ ഈശ്വരൻ എപ്പോഴും കൂടെ ഉണ്ടാവട്ടെ മക്കളെ നിങ്ങളുടെ കൂടെ .
@surendranayyod9646 ай бұрын
ഞാനും എന്റെ ചെറിയ മോളെ മുത്തു എന്നാണ് വിളിക്കുന്നത്. അവർ UAE ൽ ആണ്. കുഞ്ഞിക്കിളിയെയും മുത്തുവിനെയും കാണുമ്പോൾ എന്റെ മക്കളെ കാണുന്ന സന്തോഷം....
@forever27896 ай бұрын
ജോബി ബ്രോ യുടെ കറക്ക് ഞങ്ങൾ പ്രേഷകർക്ക് ഇഷ്ടം ആണ്.... ഗാട്ടിലും പിന്നേ ആ മേഘാലയ ചേച്ചിമാരെ കണ്ടപ്പോഴും 🤭🤭 ❤ Love You All ❤
@mvchandrashekar57306 ай бұрын
Muthu a person of very few words, speaks in instalments, not continously..... She's very observant.... Quite person that she is... Driving this ghat looks tough and even the best of drivers, wl have butterflies in the stomach, looking at the ghat itself.. She's manouerviring the ghat with such ease.... Even the best of drivers wl be stunned to see her driving......prowess...... She'd prove to be a thorough bred on the driving front.... She's so circumspect in her respect to her Amma and Rateesh..... Highly appreciated... Jobi and Unni are also good driver's with a lot of conviction...... Safe drivers... Without batting an eyelid..... At the cooking front Jobi and Unni also chip in.... Giving Jaleja a break..... Overall, ur cooking enroute and eating out is very sensible. Rateesh, is a meticulous organiser and in any situation, he's got the wherewithal...... Proud of u all.................
@wilsonthomaswilson7716 ай бұрын
Keep it up, God keep you all happy and safe. Regards to all
@ushapillai32746 ай бұрын
അച്ഛന്റെയും അമ്മയുടെയും ആശീർവാദം എപ്പോഴും കൂടെയുള്ളപ്പോൾ എന്തിനാണ് പേടി. മുത്തുകുട്ടി വളരേ കൂളായിട്ടാണ് ഇറക്കവും വളവും ഒക്കെ വണ്ടി ഡ്രൈവ് ചെയ്യുന്നത്.❤❤❤❤ Love you molu ❤❤❤❤
@wilsonthomaswilson7716 ай бұрын
God bless you all🎉
@rkg24556 ай бұрын
❤ഇഷ്ടായി❤മുത്തുവിന്റെ ഗാട്ടിറക്കം അടിപൊളി❤ നല്ല പക്വതയോടെ പരിചയമുള്ള ഡ്രൈവിംഗ്❤അച്ഛന്റെയും അമ്മയുടെയും കഴിവ് അതേ പോലെ കിട്ടിയിട്ടുണ്ട്❤അനുമോദനങ്ങൾ❤ജീവിതത്തിൽ പഠനത്തിലും ഡ്രൈവിംഗിലും ഉയരങ്ങൾ കീഴടക്കട്ടെ❤കുഞ്ഞിക്കിളിയ്ക്ക് ചെറിയ ഒരു വാട്ടമുള്ളതുപോലെ😅ചിക്കൻ വാങ്ങി നൽകി ഹാപ്പിയാക്കി കിളിയെ നോക്കണേ❤ കിളിയുടെ കണ്ണാടി വേറൊരുലെവൽ❤ ക്യാമറാഭംഗിയും ചടുലമായ കമൻററിയും സൂപ്പർ ആണ്❤ എല്ലാ പേർക്കും ആശംസകൾ❤ജോബിയെയും അനിയനെയും തിരക്കിയതായും ആശംസയും അറിയിക്കുക❤ പുത്തേട്ട് ട്രാവൽസിന്റെ യാത്രകൾക്ക് പ്രാർത്ഥനകളോടെ❤ നാളെ വീണ്ടും കാണുംവരെ വണക്കം പ്രീയപ്പെട്ടവരെ❤🙏🙏🙏❤❤❤❤😊😊😊❤പിന്നെ ഇടയ്ക്കു കാണിച്ച ചിതൽപുറ്റ് ഉണ്ടല്ലോ...ഗംഭീരകാഴ്ചയായിരുന്നു ട്ടോ!! ആദ്യമായിട്ടാ ഇത്തരം കാഴ്ച!! ❤❤❤❤❤
@g.girishdevaragam24386 ай бұрын
എന്തു തന്നെ ആയാലും മുത്തിൻ്റെ ആത്മവിശ്വാസത്തെ പ്രശംസിക്കാതെ വയ്യ😊 എല്ലാ നന്മകളും പ്രിയരെ❤
@chandrababu.n67166 ай бұрын
ക്യാമറാമാൻ വളരെ ബുദ്ധി മുട്ടിയാണ് ഷുട്ട് ചെയുന്നത് എന്നറിയാം. Super.. ❤️❤️❤️
@georgeaugustine47736 ай бұрын
നിങ്ങൾ എന്തിനാ മെയിൻ ഡ്രൈവർ, ക്യാമറ മാൻ, co ഡ്രൈവർ എന്നൊക്കെ കൃത്രിമമായി വിളിക്കുന്നെ, ചേട്ടായി, ജലജ, മുത്ത് എന്നൊക്കെ കേൾക്കുമ്പോൾ എത്ര ഹൃദയഹരിയായ സംബോധനകൾ
@JineshVR-mp4st6 ай бұрын
കുഞ്ഞിക്കിളി ഫാൻസ് 🥰🥰🥰🥰
@SanthoshKumar-fn7hl6 ай бұрын
ഇന്നലെ വന്ന സ്ഥലത്തു കൂടിയുള്ള രാത്രി യാത്ര ഒഴിവാക്കുക. ഇന്നലെ അവിടെ മാവോ ആക്രമണം ഉണ്ടായിരുന്നു
@gangadharpai63126 ай бұрын
കുഞ്ഞികിളിയെ tour നു വിട്ട rajesh bro നും സൂര്യ മാഡത്തിനും big salute👍🙏
@justinbruce49756 ай бұрын
ഓരോ ദിവസവും നിങ്ങളുടെ യാത്ര വിശേഷങ്ങൾ അടിപൊളി ആകുന്നുണ്ട്. വീഡിയോ ഗ്രാഫി സൂപ്പർ❤❤❤❤❤❤
@rajaniraju73896 ай бұрын
ദൈവത്തിന്റെ കാവൽ കൂടെയുണ്ട് ധൈര്യമായിട്ട് പോയി വരൂ
@GAMERSMEDIA-16 ай бұрын
Aa snake viper ayirikkum ( അണലി ) ഇങ്ങനെയുള്ള ഫോറസ്റ്റിൽ ഇറങ്ങുമ്പോൾ സൂക്ഷിക്കണം ഇതുപോലെ ധാരാളം വിഷപ്പാമ്പുകൾ കാണും 27:44
@Fr.JoyAntoney6 ай бұрын
ഈ കുടുംബത്തിന്റെ ലോറി ജീവിതം അടിപൊളി
@jayaprakashachari12196 ай бұрын
മുത്തിന് ഒരു സല്യൂട്ട് കാരണം ഡ്രൈവിംഗ് സൂപ്പർ ഗാട്ടൊക്കെ ഇറങ്ങാൻ പറഞ്ഞാൽ അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്
@sainaraju82016 ай бұрын
മുത്തിന്റെ ഡ്രൈവിംഗ് സൂപ്പർ👍🏻. കുഞ്ഞികിളിക്കു കാട് പേടിയാണെന്നു തോന്നുന്നു ❣️
@ushakumarib46256 ай бұрын
കേശ്കൾ ഗാട്ട് അതിമനോഹരം, മുത്തിന്റെ ഡ്രൈവിംഗ് അതിലും മനോഹരം പുത്തറ്റ് ടീം ന് എല്ലാം ആശംസകൾ 🌹🌹🌹🌹❤️❤️❤️
@harikrishnankm22976 ай бұрын
ഇന്നത്തെ like മുത്തിന്. Ghatt ഇറക്കുമ്പോൾ മുത്തിന്റെ expresions കിടു 😍
@ashokkumarm74936 ай бұрын
സൂപ്പര്‍ എപ്പിസോഡ്. ഗാട്ട് റോഡ് ഇറങ്ങുന്ന സമയത്ത് മുത്തിൻറയും ജോബിയുടെയും മുഖത്തെ ഗൗരവഭാവം ഷൂട്ട് ചെയ്ത കാമറ മേൻ സൂപ്പര്‍. 🌹❤️
ഇതുപോലെയുള്ള വലിയ ചിതൽ പുറ്റുകൾ വയനാട്ടിൽ ധാരാളമായി ഉണ്ട്..
@sreekumaradakkath43286 ай бұрын
ലാലു അലക്സ് നെ പോലെ personal ആയിട്ടു പറയുവാ നിങ്ങൾ Naxal മേഖലയിൽ രാത്രിയിൽ സഞ്ചരിച്ചപ്പോൾ എനിക്കും ഒരു ഭയപ്പാട് ഉണ്ട്.
@thomasmathew19816 ай бұрын
മുത്ത് വളരെ ആസ്വദിച്ചാണ് ഡ്രൈവ് ചെയ്യുന്നത് കാണാൻ നല്ല രസമുണ്ട്❤
@suniljoseph75796 ай бұрын
മുത്തേ മോളെ സൂപ്പർ ഡ്രൈവിംഗ് സപ്പോർട്ട് ചെയ്യുന്ന അമ്മയ്ക്കും പപ്പയ്ക്കും ബിഗ് സല്യൂട്ട്
@RajeshKumarK-y9p6 ай бұрын
എല്ലാവർക്കും നമസ്കാരം നല്ലൊരു ദിവസം ആശംസിക്കുന്നു🙏🙏🙏🙏
@seemaprabha15016 ай бұрын
എത്രകണ്ടാലും മതിവരാത്ത ഛത്തീസ്ഗഡ് കാഴ്ചകൾ.വളരെ ശ്രദ്ധയോടെ അനായസം ഗാട്ട് ഇറങ്ങുന്ന മുത്ത്. പക്വതയോടെ, വിനയത്തോടെ,സന്തോഷത്തോടെ വണ്ടി ഒടിക്കുന്ന മുത്ത്❤❤❤.എൻ്റെ സഹപ്രവർത്തകർ(ഫ്രണ്ട്സ്)ബംഗ്ലാദേശികൾ ഉണ്ട്.അവിടെയെത്തുമ്പോൾ അവർക്കായി വീഡിയോയിലൂടെ ഒരു ഹായ് പറയില്ലെ. കുവൈത്തിൽ നിന്നും എന്നുംഇൻ്റ്യ കാണാൻ പുത്തേട്ട് ടീം.🎉🎉🎉
@koshyjohn81736 ай бұрын
മുത്ത് നല്ല ഡൈവർഅമ്മയെക്കൾ ഭയംഇല്ലത് ഓടിക്കുന്നുഇനിയുംശബളംകെടുക്കണം
@mknair67896 ай бұрын
എല്ലാവർക്കും ശുഭദിനം നേരുന്നു. ഇന്നത്തെ വീഡിയോ കണ്ടപ്പോൾ പറയാൻ തോന്നുന്നത്. മുത്തിൻ്റെ ഡ്രൈവിങ്ങിനെ പറ്റിയാണു ' ഇനി യും അവരെ Main ഡ്രൈവർ ആയി തന്നെ അംഗീകരിക്കണം കേസ്ക്കൽ ഗാട്ട് ഇറക്കിയപ്പോൾ മുത്തിനെ ശ്രദ്ധിച്ചോ? നല്ല പക്വതയോടെ ഭയമൊന്നുമില്ലാതെ വളവുകളിൽ ഇരുവശവും നന്നായി ശ്രദ്ധിച്ച് ഒരു മിനിമം ലെവലിൽ വണ്ടി ഇറക്കി: ഞാനവർക്ക് 100 മാർക്ക് തന്നെ കൊടുക്കുന്നു. കുഞ്ഞിക്കിളി എന്നത്തേയും പോലെ ഇന്നും പൊളിക്കുന്നു ചിക്കൻ വാങ്ങാതെ വന്നപ്പോൾ കുഞ്ഞിക്കിളിയുടെ മുഖഭാവം കാണേണ്ടതായിരുന്നു വനത്തിൽ ഒക്കെ ഇറങ്ങുമ്പോൾ വളരെ ശ്രദ്ധിക്കണം. ഇഴജന്തുക്കൾ നിറയെ കാണും. ഇനിയും ശ്രദ്ധിക്കുക: ജോബി കാo ഏൻ്റ് കൂൾ ഡ്രൈവിങ്ങ് 'ഉണ്ണിക്ക് വിശേഷിച്ച് പണി ഒന്നും കൊടുക്കാതെ ചേട്ടൻ കല്ലു കുത്തി എടുക്കാൻ ഉഷാർ കുറഞ്ഞ് കുഞ്ഞിക്കിളി' അതിൻ്റെ ഇടക്ക് കാശ് ചോദിക്കുന്നത് കേട്ടു എന്നത്തെയും പോലെ രതീഷിൻ്റെ വീഡിയോ കവറേജും കമൻ്ട്രിയും ഗംഭീരം: യാത്രാ മംഗളങ്ങൾ നേർന്നുകൊണ്ട് മുരളി ചേട്ടൻ '❤❤❤🎉🎉🎉
@ChandrasekharanC6 ай бұрын
പുത്തേറ്റ് ട്രാവൽസ് നിങ്ങളുടെ യാത്ര ധാരാളം മലയാളികൾ ആസ്വദിക്കുന്നുണ്ട്. . അത്രയും പ്രയാസമേറിയ യാത്രയാണ്.
@thomasfrancis24476 ай бұрын
Very cool driving of Muthu,Very professional, calm and cool.Kunjikili also working hard as a kili.😊
@Clipavoweddingskayamkulam6 ай бұрын
മുത്തിന്റെ ഡ്രൈവിങ് സൂപ്പർ 🥰 ഫാമിലിയിൽ ഇന്നലെ വന്ന വീഡിയോ അവിടെ നിന്നും കുഞ്ഞിക്കിളി എടുത്തോണ്ട് പോയി ♥️♥️♥️ജോബിയുടെ കറക്കം സൂപ്പർ ആണ്
@m.n.somasekharapillai64686 ай бұрын
ഛത്തീസ്ഗഡ് ലെ യാത്ര വളരെ മനോഹരമാണ്. നല്ല ഭൂപ്രകൃതി 'ഗാട്ടിലെ കാഴ്ചയും വളരെ മനോഹരമായിരുന്നു. മുത്തിന് ആ ത്മ വിശ്വാസത്തോടെ ഗാട്ടിറങ്ങാൻ കഴിഞ്ഞത് അച്ചനമ്മമാരുടെ ശിക്ഷണത്തിലുള്ള യാത്ര കൊണ്ടാണെന്നു തോന്നുന്നു. ആശംസകൾ.
@Parunair286 ай бұрын
മുത്ത് എന്തൊരുമിട്ക്കിയാണ് 'ഒതുക്കമുള്ള കുട്ടി' യാതൊരു ഇളക്കവുമില്ലാത്ത good girl
@rams55166 ай бұрын
മുത്ത് നല്ലൊരു ട്രക്ക് ഡ്രൈവറായി വളരുന്നത് കാണുന്നതിൽ സന്തോഷമുണ്ട്. യുഎസിൽ നിന്നുള്ള ആശംസകൾ
Muthe, super driving. A big salute. God bless you abundantly.
@venkateshramamurthy14714 ай бұрын
Great to see Muthu drive fearlessly in the ghat. She has a great confidence and takes the vehicle from her mother and gets going very well.
@kajoykallikadan23256 ай бұрын
One of the most sacred images in India is the snake emerging from a termite hill. Termite hills are remarkable natural constructions. They provide ventilation and protection from flooding and predators for the termites. When the termites abandon their gigantic mounds, they are often occupied by snakes. Snakes get refuge from the heat and potential predators.
@justinbruce49756 ай бұрын
ഗാട്ട് യാത്ര സൂപ്പർ❤ ജോബി ബ്രോ എന്താ കറക്കം സൂപ്പർ❤❤❤
@abrahammathew82646 ай бұрын
താമരശേരി ചുരം പോലെയുണ്ട് കണ്ടിട്ട്
@kaalan__yt64556 ай бұрын
പുത്തട്ട വ്ലോഗ് ഗിലെ നിറകുടമായ കുഞ്ഞിക്കിളിയെ ഒരുപാട് സ്നേഹം ഒരുപാട് ഇഷ്ടം വ്ലോഗ് കാണുന്ന എല്ലാ നല്ല സൗഹൃദങ്ങൾക്കും സ്വാഗതം ❤️🙏💥 ബേബി മംഗലം ഡാം
@jomonjoseph16726 ай бұрын
ഇന്നലെ 23 മെയ് chathisgarg ലെ നാരായണൻപുർ, ബിജാപ്പൂർ ജില്ലകളുടെ അതിർത്തിയിൽ രാവിലെ 11 മുതൽ വയികിട്ടു വരെ ഉള്ള ഏറ്റുമുട്ടലിൽ 7 നാക്സാലുകൾ വധിച്ചു
@renji91436 ай бұрын
കഴിഞ്ഞ ദിവസം സുരക്ഷ സേന 3മാവോയിസ്റ്റുകളെ ചതിസ്ഗഡിൽ വദിച്ചതായി വർത്ത കണ്ടു. സുരക്ഷിതമായി പോയ് വരിക.
@NOOR_NOOR_46516 ай бұрын
നിങ്ങൾ കടന്നു വന്ന സുക്മ എന്ന സ്ഥലത്തു വെച്ചാണ് നക്സൽ വെടിവെപ്പ് ഉണ്ടായത് ഒരുമാസം മുൻപ് അന്ന് 29 നക്സലൈറ്റിനെ വെടിവെച്ചിരുന്നു അതിൽ നക്സലൈറ്റിന്റെ ഒരു തലവനും കൊലചെയ്യപ്പെട്ടു ലക്ഷ്മൺ കേവൻ എന്ന പോലീസ് ഒഫീസര്‍ ആണ് അതിന് നേതൃത്വം വഹിച്ചത്
@JayaprakashKarthika6 ай бұрын
മുത്ത് സൂപ്പർ നല്ല എക്സ്പീരിയൻസ് ഡ്രൈവർ ദൈവം അനുഗ്രഹിക്കട്ടെ
@Thomas-eu6fj6 ай бұрын
One of the most Entertaining, Well Made and Intelligent Vlogs on KZbin.
@RajendranC-e2o6 ай бұрын
Muthinte Driving Supper
@vijayaraghavangopalan57486 ай бұрын
Co Driver can drive perfectly in Hairpin bends. Keep it up.
@VipinKailas-cw7ie6 ай бұрын
ഇന്ന് തുടക്കം മുതലേ പുതിയൊരു ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒക്കെ ഉണ്ടല്ലോ... പൊളി.... ❤️❤️❤️❤️❤️ Happy Journey.... ❤️❤️❤️
@sisumonyvk20536 ай бұрын
बहुत अच्छा लगा।। आप की यात्रा मंगलमय हो। धमतरी से।
@sreenivasanpn57286 ай бұрын
നല്ലതു വരട്ടെ. ഞാൻ ഒരുപാടു കയറി ഇറങ്ങിയ ഘാട്ട്. ഇനി രായ്പൂരിലൂടെ NH 6. ചഢ്ഢീഘോൽ വരെ രണ്ടു ദിവസം.
@AbdulRasheed-oq9eg6 ай бұрын
Muthu driving super 👍
@govindankuttykeippully16386 ай бұрын
The girl negotiated the bends nicely like an experienced driver. All the best.
@mathewbabuathanickal43096 ай бұрын
Muth Nte Driving Super Othiri Experiance Aya Driver Pole
@srinivasankrishnamurthy70436 ай бұрын
Good main driver driving ghat section driving and jobi taking care very fully
@satishvm44476 ай бұрын
Spr state and spr ghatt amazing yatra
@Travelling123446 ай бұрын
puthettu travel vlog family ❤muth. Supper
@subhojeetbanerjee79506 ай бұрын
Jelaja Ma'am, Raipur has many good restaurants serving Biryani. Kunjikill will love it.
@bino2986 ай бұрын
വീഡിയോയ്ക്ക് വേണ്ടി ഒരുപാട് റിസ്ക് ഉള്ള സ്ഥലങ്ങളിൽ ഇറങ്ങാതിരിക്കുന്നത് ആണ് നല്ലത് 🙏...... ഫോറെസ്റ്റ്, പിന്നെ, വെള്ളച്ചാട്ടങ്ങൾ, ഇ വിഡിയോയിൽ കണ്ട പോലെ ചിതൽ പുറ്റുകൾ എന്നിവ ഓക്കേ....... എന്തായാലും safty ആണ് പ്രധാനം........ അത് കൊണ്ട് സുരക്ഷിത യാത്ര സുന്ദര യാത്ര 🙏🙏🙏👍👍👍👍
@harirohitnair40166 ай бұрын
Super duper video🎥. Be careful. Take care of yourself. Don't venture out into the unknown jungles, it's very dangerous.
@sunishswaminathan26275 ай бұрын
Happy Driving n Take Care Sisters!
@shanthibalu70606 ай бұрын
Heavy rains predicted across Bangladesh, with cyclone effect. Msg from weather forecast Severe cyclonic storm to reach Bangladesh, West Bengal coast by May 25 evening: Regional Meteorological Centre. Pls be careful
@SubramanyanMani-kd4nc6 ай бұрын
എല്ലാവർക്കും നല്ലൊരു ദിവസം നേരുന്നു 🥰🌹🌹🌹
@ammathewmathew66316 ай бұрын
Hai Good Morning to Puthettu family and have a nice and safe journey. Nice driving of mol younger stage
@rajendranrajendran15826 ай бұрын
സമ്മതിച്ചിരിക്കുന്നു മുത്തേ സൂപ്പർ
@selvarajsudakaran47506 ай бұрын
ഇന്നലെ രണ്ട് ട്രാവൽ ബ്ലോഗും. മൂന്ന് ഫാമിലി ബ്ലോഗും കണ്ടിട്ടാണ് കിടന്നത്. ഇന്ന് വെള്ളിയാഴ്ച ആയത്കൊണ്ട്. നിങ്ങളുടെ എല്ലാവിഡിയോസും ഇഷ്ട്ടം ആണ് 🙏🙏❤️❤️
@jojoji-th7wm6 ай бұрын
കാത്തിരിക്കുന്നു ഞാൻ പെട്ടന്ന് ഇടണം വീഡിയോ 🙏🙏🙏അടിപൊളി സ്ഥലം ആണ് അല്ലെ സൂപ്പർ 🌹🌹🌹🌹🌹❤️❤️❤️
@pillaithirumala79146 ай бұрын
ELLAVARKKUM SHUBHAYAATHRA MUTHINTE DRIVING SUPER 👌
@radhakrishnakurup65036 ай бұрын
Rathesh chetta mutheenu simple driving no tention very simple but student feucher oru officer IAS minum . This video bigg salute ghat driving
കുഞ്ഞിനേയും കുട്ടി ചിതൽ പുറ്റ് കാണാൻ പോയപോലുള്ള സ്ഥലത്ത് ഇറങ്ങുമ്പോൾ സൂക്ഷിക്കുക നിങ്ങൾ എല്ലാവരും തിരിച്ചു സുഖമായി നാട്ടിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
മുത്തേ സൂപ്പറായീട്ടോ. ആശംസകൾ. സ്മാർട്ട് ഡ്രൈവിംഗ് മോളെ. പറയാൻ വാക്കുകളില്ല മോളുടെ ഡ്രൈവിംഗ് കണ്ട്. സത്യത്തിൽ ഒരു ലോറി വാങ്ങാൻ തോന്നി.
@nirmalaabraham14396 ай бұрын
If possible visit Theerthgarh and Chithragud waterfalls. very very beautiful.
@MohananCkt-tf6so6 ай бұрын
എല്ലാവർക്കും ശുഭ ദിനം നേരുന്നു
@nirmalaabraham14396 ай бұрын
We too have visited jagadalpur and Basther while we were in Bhilai
@valsanSamsung6 ай бұрын
Core driver is driving ghat session. She will gain experience and become an efficient driver
@shylabeegom5316 ай бұрын
Muthea big salute molu.congrats.👍👏.keep it up..kili kunju achoooooda cute.🥰🥰.
@sanjibdhar8546 ай бұрын
Excellent driving Muthu... God bless you....
@gopalabykrishnan7446 ай бұрын
അവിടെ സായുധസമരം,. ഇവിടെ തടയാൽ സമരം,.... രണ്ടും സാധാരണകർക്കു നഷ്ടം 😔😔😔😔😔
@rktradersrk83446 ай бұрын
17:23 muthu's driving seems to be an experienced driver. Nice calm and attendive. Pl don't disturbe her while driving especially at Ghat roads. 2nd thing. You should not go nearer to "Chithal Puttu". It is the residence of Cobra. /Snakes. You remember that 'VALGIMI' OUR SADHU SANYASI was once become Chital puttu. It was near Chitra kott.
@josekanjirakadan34586 ай бұрын
രതീഷേട്ടാ, ഇന്നലെ അവിടെ 7 മാവൂയിസ്റ്റുകളെ തട്ടിയിട്ടുണ്ട് 🧐
@pathmakumarpodiyan51626 ай бұрын
കോ. ഡ്രൈവർ മുത്തേ അടിപൊളി. ഗാട്ട് വഴി ഡ്രൈവ് ചെയ്തതിനു.