Frozen waterfall in Kashmir , Tangmarg | Kashmir Trip 04 | EP - 13 | Jelaja Ratheesh |

  Рет қаралды 245,856

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

Пікірлер
@adhaamedicals3031
@adhaamedicals3031 2 күн бұрын
ആ ജവാന്റെ വാക്കുകൾ കേട്ടപ്പോൾ ഒരു രോമാഞ്ചം ...എന്ത് ജോലി ചെയ്താലും അത് എന്ജോയ് ചെയ്തു ചെയ്യണം എന്ന മനസ് അതിനൊരു ബിഗ് സല്യൂട് ജയ്‌ഹിന്ദ് ...ഞാൻ മെയ് മാസം കാശ്മീർ ട്രിപ്പ് പോയിരുന്നു ഇത് കണ്ടപ്പോൾ ഒരു നൊസ്റ്റാൾജിയ വന്നു ...അടി പൊളി കാഴ്ച്ചകൾക്കായ് വെയിറ്റ് ചെയ്യുന്നു ഓൾ ദി ബെസ്റ് ടീം പുത്തേട്ട്
@ckrishnan5958
@ckrishnan5958 2 күн бұрын
സൂരജിൻ്റെ വാക്കുകൾ... ഏതു ജോലിയും ആത്മാർത്ഥമായി ചെയ്യുക...
@bijeshbalakrishnan4399
@bijeshbalakrishnan4399 Күн бұрын
കറക്റ്റ് chatta
@monaidreamworld
@monaidreamworld 2 күн бұрын
ഈ കൊടും ശൈത്യത്തിലും ഉറങ്ങാതെ നമ്മുടെ രാജ്യത്തിന് സുരക്ഷയൊരുക്കുന്ന നമ്മുടെ ധീര സൈനികർക്ക് പ്രണാമം അർപ്പിക്കുന്നു 🙏🙏🙏🙏🙏. ഭാരത് മാതാ കീ ജയ് 💛💛💛💛💛
@KL50haridas
@KL50haridas 2 күн бұрын
🇮🇳🇮🇳🇮🇳🙏🙏🙏
@praveenkumarpai
@praveenkumarpai 2 күн бұрын
🇮🇳🇮🇳🇮🇳
@JayakumaranJayakumaran-g3t
@JayakumaranJayakumaran-g3t 2 күн бұрын
Very very fine place
@basilmathew4372
@basilmathew4372 2 күн бұрын
ഇന്ത്യൻ ആർമി ❣️ അവർ ഉറങ്ങാതെ ഇരിക്കുന്നത് കൊണ്ട് നമ്മൾക്ക് എല്ലാവർക്കും ഉറങ്ങാൻ പറ്റുന്നു..Respect 🤍
@francislobo9216
@francislobo9216 2 күн бұрын
💪💪💪
@KL50haridas
@KL50haridas 2 күн бұрын
🇮🇳🇮🇳🇮🇳🙏🙏🙏
@neerajsonasona6864
@neerajsonasona6864 2 күн бұрын
@sreejithsmoker722
@sreejithsmoker722 2 күн бұрын
@VishnuEp-nf5el
@VishnuEp-nf5el 2 күн бұрын
🇮🇳🇮🇳🇮🇳🇮🇳💛♥️🙋
@subeeshkrishna3412
@subeeshkrishna3412 2 күн бұрын
നമ്മുടെ സൈനികർക്ക് ഹൃദയം നിറഞ്ഞ അഭിന്ദനങ്ങൾ. God bless...❤
@KL50haridas
@KL50haridas 2 күн бұрын
🇮🇳🇮🇳🇮🇳🙏🙏🙏
@KrishnaKumar-if9qs
@KrishnaKumar-if9qs 2 күн бұрын
മഞ്ഞിലും മഴയിലും തണുപ്പത്ത് ജോലി ചെയ്തു നമ്മളെ കാക്കുന്ന പട്ടാളക്കാർക്ക് ബിഗ് സല്യൂട്ട്
@KL50haridas
@KL50haridas 2 күн бұрын
🇮🇳🇮🇳🇮🇳🙏🙏🙏
@neerajsonasona6864
@neerajsonasona6864 2 күн бұрын
@johnsonb5123
@johnsonb5123 Күн бұрын
Jai Jawan
@geethak6004
@geethak6004 2 күн бұрын
Puthettu വീട്ടിലെ കുട്ടികൾക്ക് ചെറുപ്പത്തിലേ കിട്ടുന്ന ഈ ഭാരത പര്യടനത്തിനുള്ള അവസരം എത്ര അമൂല്യമായ അനുഭവമാണ്, എത്ര വലിയ വിദ്യാഭ്യാസമാണ്...
@Vimal-ej1gx
@Vimal-ej1gx 2 күн бұрын
ആ ജവാനെ കണ്ടപ്പോള്‍ ഒത്തിരി സന്തോഷം തോന്നി, രാജ്യത്തിന്റെ ധീര യോദ്ധാക്കള്‍ ❤❤❤❤❤❤....
@rainynights4186
@rainynights4186 2 күн бұрын
ജോലി ആസ്വദിച്ചു ഇന്ത്യയെ കാക്കുന്ന ഈ ജവാന് ഇരിക്കട്ടെ ഒരു കുതിര പവൻ ❤❤❤
@harikrishnanr2163
@harikrishnanr2163 Күн бұрын
@arunraj2958
@arunraj2958 2 күн бұрын
ഇന്നത്തെ ഫുൾ സപ്പോർട്ട് ഉം , സ്നേഹവും, ആദരവും , ബഹുമാനവും പ്രതേകിച്ചു സൈന്യത്തിൽ സേവനം ചെയുന്ന എല്ലാവര്ക്കും സൂരജ് ചേട്ടനും നൽകുന്നു
@akheeshmohan3560
@akheeshmohan3560 2 күн бұрын
സൈനികരെ ഓർത്തതിന് നന്ദി
@harinarayanan8170
@harinarayanan8170 2 күн бұрын
എന്റെ നാട്ടുകാരനായ ആർമി ജവാൻ സൂരജ് സാറിന് സ്നേഹം നിറഞ്ഞ ഒരു സല്യൂട്ട്.ജയ് ജവാൻ ജയ് ഹിന്ദ്.💕🇮🇳
@mknair6789
@mknair6789 2 күн бұрын
@@harinarayanan8170 താങ്കൾ കൊയിലാണ്ടിയിൽ എവിടെയാ
@SajanNa
@SajanNa 2 күн бұрын
എല്ലാ ജാവന്മാർക്കും big salute ❤️❤️👍👍🌹🌹
@KL50haridas
@KL50haridas 2 күн бұрын
🇮🇳🇮🇳🇮🇳🙏🙏🙏
@Sasidarannairk
@Sasidarannairk 2 күн бұрын
🙏🙏🙏♥️♥️♥️♥️
@MaheshKumar-hi4rp
@MaheshKumar-hi4rp 2 күн бұрын
ചരക്ക് ലോറികൾ രാജ്യത്തിൻറെ സമ്പത്ത് വ്യവസ്ഥയ്ക്ക് ഏറ്റവും അനിവാര്യമായ ഒരു കാര്യമാണ് അവരുടെ ഉറക്കം ഒഴിച്ചുള്ള ജോലികളാണ് ഓരോ ഗുഡ്സും സമയത്ത് ഓരോ സ്ഥലങ്ങളിൽ എത്തിച്ചേരുന്നത് അത് ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത ഒരു ജോലിയാണ് പ്രൗഡ് ഓഫ് യു❤
@bijulalkrishnan1979
@bijulalkrishnan1979 2 күн бұрын
"എ‌ന്തു ചെയ്യുന്നു..അത് ആസ്വദിച്ചു ചെയ്യുക"നമ്മുടെ കൊയിലാണ്ടിക്കാരൻ പട്ടാളക്കാരന്റെ വാക്കുകൾ❤❤❤അഭിമാനിക്കുന്നു സൂരജ് സർ....🔥🔥🔥 താങ്കളെയോർത്ത്💪💪💪
@ShmnaYakood
@ShmnaYakood 2 күн бұрын
ഇന്നത്തെ ലൈക്ക് നമ്മുടെ നാട് കാക്കുന്നവർക്ക് ഒരുപാട് സന്തോഷം തോന്നി എല്ലാദിവസവും ബ്ലോക്ക് കാണാറുണ്ട് പക്ഷേ കമന്റ് ഇടാറില്ല ഇന്ന് വളരെ സന്തോഷമായി നമ്മുടെ നാട് കാക്കുന്നവരെ കണ്ടപ്പോൾ ❤ നിങ്ങളുടെ ബ്ലോക്ക് എല്ലാദിവസവും മുടങ്ങാതെ കാണും ഈ കമന്റ് ഒന്ന് വായിക്കുമോ എനിക്കും ഒരുപാട് യാത്ര ചെയ്യാൻ ഇഷ്ട മാണ് നിങ്ങൾ ഒരുപാട് ഇനിയും യാത്ര ചെയ്യണം ❤️
@MusicLessons-rj7rj
@MusicLessons-rj7rj 2 күн бұрын
ഇന്നത്തെ വീഡിയോ സൂപ്പർ. ശരിക്കും കശ്‍മീരികൾക്ക് നല്ല സ്നേഹം ഉണ്ട്ട്ടോ. അവരുടെ പെരുമാറ്റം കാണുമ്പോൾ നമുക്കും അത് ഫീൽ ചെയ്യുന്നുണ്ട്. ഇന്ന് മെയിൻ ഡ്രൈവർ കലക്കി. എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി സൂപ്പർ. All the best.
@sijidhanya
@sijidhanya Күн бұрын
സഞ്ചാരികളോട് സ്നേഹപൂർവ്വം പെരുമാറിയില്ലെങ്കിൽ അത് അവരുടെ ബിസ്സിനസിനെ ബാധിക്കും എന്ന് അവർക്കറിയാം
@binunair8446
@binunair8446 2 күн бұрын
നമ്മെ കാത്തു സംരക്ഷിക്കുന്ന നമ്മുടെ പട്ടാളക്കാർക്ക് ഹൃദയം നിറഞ്ഞ സല്യൂട്ട്
@aloysiusfrancis4934
@aloysiusfrancis4934 2 күн бұрын
Real sodier! Job is passion .Thats our great Indian Army. Salute to you Sooraj. Indian Army❤
@KL50haridas
@KL50haridas 2 күн бұрын
🇮🇳🇮🇳🇮🇳🙏🙏🙏
@Abdulgafoorelayoor
@Abdulgafoorelayoor 2 күн бұрын
രാജ്യം കാക്കുക എന്ന ഭാരിച്ച ജോലി വളരെ ആസ്വദിച്ചു ചെയ്യുന്ന നമ്മുടെ ജവാന്മാർ അഭിമാനം
@ajayakumark314
@ajayakumark314 2 күн бұрын
ഭാരത് ജവാൻ ന്മാർക്ക് ബിഗ് സല്യൂട്ട്
@haransnair2683
@haransnair2683 2 күн бұрын
ഒരു ബിഗ് സല്യൂട്ട് എല്ലാവരും ചേർന്ന് നമ്മുടെ രാജ്യപാലകന് കൊടുക്കേണ്ടതായിരുന്നൂ........🫡
@anilkumarkrishnapillai1691
@anilkumarkrishnapillai1691 2 күн бұрын
ജലജ സിസ്റ്ററെ നമിച്ചു. ഗുമാർഗിൽ ആദ്യമായ് truck ഓടിച്ചു എത്തിയ ആൾ എന്ന റെക്കോർഡ് സിസ്റ്ററിനു സ്വന്തം. എല്ലാം ദൈവനിശ്ചയം 🎉
@sujikumar792
@sujikumar792 2 күн бұрын
കശ്മീരിലെ കാഴ്ചകളും അനുഭവങ്ങളും ശെരിക്കും ഞങ്ങളും അനുഭവിച്ച പോലെ തോന്നിപോയി.. പുതെറ്റിന് big salute..
@ajitkumar.c.g2843
@ajitkumar.c.g2843 2 күн бұрын
നമ്മുടെ നാട്ടിൽ ആണെകിൽ ലോറി പോയിട്ട് ചെറിയ കാർ പോലും ഓട്ടോ സ്റ്റാൻഡിന്റെ അടുത്ത് നിർത്താൻ പോലും ഇവിടെയുള്ള അഹങ്കാരികൾ സമ്മതിക്കില്ല
@Shibinshaji-p3e
@Shibinshaji-p3e 2 күн бұрын
വലിയ കാര്യമായി പോയി ഒന്ന് പോടാ ചങ്ങായി 😂
@sajikumar5174
@sajikumar5174 2 күн бұрын
Athe shari aanu enne cheetha paranjittund.
@sathyanrkurup8443
@sathyanrkurup8443 2 күн бұрын
നീ ഓട്ടോക്കാരെ പിടിക്കണ്ട
@princethomas5944
@princethomas5944 2 күн бұрын
വണ്ടി തട്ടിന്ന് കേട്ടപ്പോൾ tension ആയി video കണ്ടപ്പോൾ സമാധാനമായി.
@francislobo9216
@francislobo9216 2 күн бұрын
Yes
@Sreesree567
@Sreesree567 2 күн бұрын
സസ്നേഹം ❤️❤️❤️ ശ്രീ എല്ലാ മിലിറ്ററി ഉദ്യോഗസ്ഥർ ക്കും ബിഗ് സല്യൂട്ട്
@JijeeshK1933
@JijeeshK1933 2 күн бұрын
ചേച്ചിയെ ഇന്ന് ഇ ഡ്രസ്സിൽ കാണുമ്പോൾ ഒരു കാശ്മീരി വനിത തന്നെ.ഈ കൊടും തണുപ്പിലും ഉർജ്വസ്വലതയോടെ നമ്മുടെ രാജ്യാതിർത്തിക്ക് കാവലാളായ മലയാളിയായ ജവാൻ സൂരജ് കൊയിലാണ്ടിക്ക് അഭിനന്ദനങ്ങൾ.ഗുൽമർഗിന്റെ മഞ്ഞിൽ കുളിച്ച ദൃശ്യഭംഗി പൂർണമായി കാണാൻ കഴിഞ്ഞില്ലല്ലോ. ചായിയുടെ (യൂറിൻ)തമാശ സൂപ്പർ.
@പ്രവീൺകുമാർവെഞ്ഞാറമുട്
@പ്രവീൺകുമാർവെഞ്ഞാറമുട് 2 күн бұрын
ജയ് ജവാൻ ഉറങ്ങാതെ നമ്മളെ കാക്കുന്ന അവർക്ക് ആവട്ടെ ഇന്നത്തെ കമന്റ് ❤❤❤❤🎉🎉🎉🎉🎉
@vimalv3101
@vimalv3101 2 күн бұрын
നമ്മുടെ സൈനികർക്ക് ഹൃദയം നിറഞ്ഞ അഭിന്ദനങ്ങൾ
@abrahamshaji9488
@abrahamshaji9488 2 күн бұрын
നമ്മളെ കാക്കുന്ന ജാവന് ഒരു ബിഗ് സല്യൂട്ട് ❤🌹🙏
@jijomichael498
@jijomichael498 2 күн бұрын
ലെ കശ്‍മീരി.. പൊന്നുകുട്ടിക്ക് ഭയങ്കര തൊലിക്കട്ടി ആണല്ലോ 🫣🫣🤍❤️🤍
@francislobo9216
@francislobo9216 2 күн бұрын
ഇന്നത്തെ episode റിപ്പീറ്റ് ചെയ്ത് കണ്ടു. അത്രക്ക് മനോഹരം❤❤❤ All the best dear puthettu team ❤❤
@vasanthagopinath781
@vasanthagopinath781 2 күн бұрын
ഇന്നത്തെ മഞ്ഞിന്റെ കാഴ്ചകൾ സൂപ്പർ മലയാളി ജവാൻ സൂരജ് സർ ന് ബിഗ് സല്യൂട്ട് 👍 എല്ലാവർക്കും സുന്ദര ദിനം ❤️❤️❤️❤️🌹🌹🌹👍 sobharejin tvm
@yacobpo7688
@yacobpo7688 2 күн бұрын
എല്ലാ ഇന്ത്യക്കാരും രാഷ്ട്ര പുനർനിർമാണത്തിൽ പങ്കാളികളാണ് രാജ്യദ്രോഹികൾ ഒഴികെ. പക്ഷെ പട്ടാളക്കാരന്റെ സേവനം മറ്റേത് സേവനത്തെകാളും മഹത്തരമാണ്. അവർക്ക് പ്രണാമം.
@musthafatc7321
@musthafatc7321 2 күн бұрын
രാജ്യദ്രോഹികൾ എന്ന് പറഞ്ഞത് സ്വാതന്ത്ര്യത്തിന് വേണ്ടി ഒന്നും ചെയ്യാത്ത ബ്രിട്ടീഷ്കാർക്ക് സ്വാതന്ത്ര്യ സമര സേനാനികളെ ഒറ്റുകൊടുത്തവരേയാണോ.
@shareefalife7634
@shareefalife7634 2 күн бұрын
RSS നെ അല്ലേ ഉദ്ദേശിച്ച
@haria.o.7947
@haria.o.7947 Күн бұрын
ജയ് ഹിന്ദ്. ഞാനും വർഷങ്ങൾക്ക് മുമ്പ് service ചെയ്ത സ്ഥലം കണ്ടപ്പോള്‍ വളരെ സന്തോഷം വും അഭിമാനവും തോന്നി. Puthettu family ക്ക് big Salute
@tiktokfavorite3070
@tiktokfavorite3070 2 күн бұрын
India ഇലെ സാധാരണകാരായ നല്ല മനുഷ്യരെ നമ്മളിലേക്ക് എത്തിക്കുന്ന official ambassadors ആയ puthettu family ക്കു ഗുഡ്മോർണിംഗ്... ഒരു 7 വർഷം ആയിട്ടു എനിക്ക് facebook ഇല്ല, TV channel ഇൽ വാർത്ത ചർച്ചക്കൽ especially political news കാണാറും ഇല്ല... മനസിന്‌ എന്തൊരു സമാധാനം
@parameswaranpm8354
@parameswaranpm8354 2 күн бұрын
The Army Man Sooraj is a Dedicated Jawan.... What we do is, Enjoy it and do..... CM also have the same principle of Work Culture....
@francislobo9216
@francislobo9216 2 күн бұрын
🙏🙏
@satheeshkerala7199
@satheeshkerala7199 2 күн бұрын
ഇന്ത്യൻ ആർമി പവർ 💕🥰🥰🥰 ആശംസകൾ ❤️💕🥰🥰
@mathaiouseph9700
@mathaiouseph9700 2 күн бұрын
ജവാന്മാർക്ക് ഒരു വലിയ സല്യൂട്ട്
@sajipp9265
@sajipp9265 2 күн бұрын
ഇന്ത്യൻ ആർമി ബിഗ് സല്യൂട്ട്❤ ഒരു ജവാനെയെങ്കിലും കണ്ടുകിട്ടിയിരിക്കും അതാണ് നമ്മുടെ പ്രത്യേകത❤❤❤❤
@tomsjoseph920
@tomsjoseph920 2 күн бұрын
മലയാളി ജാവന് ബിഗ് സല്യൂട് 👍🙏🙏🙏
@KL50haridas
@KL50haridas 2 күн бұрын
@@tomsjoseph920 🇮🇳🇮🇳🇮🇳🙏🙏🙏
@radhakrishsna4224
@radhakrishsna4224 2 күн бұрын
പുത്തേട്ട് ട്രാവൽ കുടുംബങ്ങൾക്ക് ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
@Ginochanganacherry
@Ginochanganacherry 2 күн бұрын
ആ ജവാന് ഒരു സല്യൂട്ട് ❤
@rejipabraham3510
@rejipabraham3510 2 күн бұрын
ഇന്നത്തെ video കാണാൻ Super ആയിരുന്നു. ഒരു മലയാളിയെ കണ്ടപ്പോൾ നിങ്ങൾക്കുണ്ടായ സന്തോഷം നിങ്ങളുടെ മുഖത്ത് കാണാമായിരുന്നു അതുപോലെ ആ മലയാളി പട്ടാളക്കാരനും. കേരളമെന്നു കേട്ടാൽ തിളയ്ക്കണം ചോര ഞരമ്പുകളിൽ, ഈ കവിത ഓർമ്മ വരുന്നു.
@satharmanikoth9252
@satharmanikoth9252 2 күн бұрын
6ആമത്തെ മിനിറ്റിൽ ഞാൻ എത്തിയിട്ടുണ്ട് ഫുൾ വീഡിയോ രാത്രി കാണും ഇപ്പോൾ വീഡിയോ വന്നോ എന്ന് നോക്കിയതാണ് god മോർണിംഗ് ❤❤❤❤
@arunaswinnair
@arunaswinnair 2 күн бұрын
അടിപൊളി ചേട്ടൻ perfect attitude for an Army man.
@sudarsananvilayil7933
@sudarsananvilayil7933 2 күн бұрын
മൂത്രം റാ പോലെ 😂ചിരിച്ചൂപ്പാട് വന്നു. Chaayeee.
@POPPYNo1
@POPPYNo1 2 күн бұрын
Chai യുടെ dialogues വളരെ മനോഹരമാണ്
@akhilmohan4455
@akhilmohan4455 Күн бұрын
Vandi tattiyappol Nammude paint vallathum poyo😂
@geethamohan6947
@geethamohan6947 2 күн бұрын
Jalajaji kashtapadanannu paranjappol jawan paranjathu kando enjoy cheyyunnunnu big salute all the soldiers
@jalajapp3962
@jalajapp3962 2 күн бұрын
നമ്മുടെ ധീര സൈനികർക്കു ബിഗ് സലാം
@shajimon1718
@shajimon1718 2 күн бұрын
ഓരോ പട്ടാള ക്കാരനും തന്റെ ജീവൻ ഭാരതമാതാവിന്റെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നതു കൊണ്ടാണ് ഇത്ര സന്തോഷതോട് കുടി ജോലി ചെയ്യുവാൻ കഴിയുന്നത്
@nairaepl284
@nairaepl284 2 күн бұрын
എല്ലാവർക്കും നമസ്കാരം നല്ലൊരു കശ്മീർ കാഴ്ച കാണാൻ പറ്റട്ടെ ശുഭദിനം ശുഭയാത്ര 🌹🌹❤️❤️🎉🎉
@kannankannanmv6353
@kannankannanmv6353 2 күн бұрын
നമ്മുടെ മലയാളി ജവാൻ പൊളി അല്ലേ ആ ജോലിയോടുള്ള ആത്മാർത്ഥത എൻജോയ് ചെയ്യാന്ന് പറഞ്ഞ കേട്ടപ്പോൾ.. മലയാളി ജവാന് ബിഗ് സല്യൂട്ട്👍
@kannankannanmv6353
@kannankannanmv6353 2 күн бұрын
ഈ വണ്ടി പണിയും ഇതുപോലുള്ള ജോലി തന്നെയാണ് പക്ഷേ ഒരു പട്ടിയുടെ വിലയും അവർക്ക് തരില്ല
@MuhammadFaisal-q1y
@MuhammadFaisal-q1y Күн бұрын
പേടിച്ചു പോയി. Aadiyam തട്ടിയത് നോക്കിയിട്ടാണ് പിന്നേ വീഡിയോ ഫുൾ കണ്ടത് 🎉🎉🎉🎉🎉🎉🎉
@BastinDevasy
@BastinDevasy 2 күн бұрын
ചേച്ചിയുടെ യാത്ര അവതരണ super..... നേരിൽ കാണണം
@ShajiCm-x7i
@ShajiCm-x7i 2 күн бұрын
ചായിയുടെ ബ്രൂട്ടീഷൻ ഇഷ്ടപ്പെട്ടു 😆😆😂😂ഹാപ്പി ജേർണി ❤️❤️❤️
@aravindandevaswom6532
@aravindandevaswom6532 2 күн бұрын
കാശ്മീരിൽ കാണാൻ സാധിക്കാത്ത വെള്ളച്ചാട്ടം കാണിച്ച് തന്നതിന് വളരെ നന്ദി
@ushats253
@ushats253 2 күн бұрын
A big salute to the Indian army. Ponnu warm clothes ittu santhoshamayi. Mole warm clothes ee extreme thanupathu idanam .
@JoySadanandan
@JoySadanandan 2 күн бұрын
ആ അവിടത്തെ ആൾ കാർ നല്ലവരായത് കൊണ്ട് നിങ്ങൾ രക്ഷപെട്ടു അല്ലങ്കിൽ വണ്ടി വാങ്ങി കൊടുക്കേണ്ടി വന്നനേ എന്തായാലും അടിപൊളി ❤❤❤❤
@shashiarayil630
@shashiarayil630 2 күн бұрын
ചായി ഫാൻസ് കമോൺ ❤❤❤ രാജമ്മ കറികാണുമ്പോൾ ആകാശ് മോനെ ഓർമ്മ വരുന്നു 😊😊😊
@vappalajayarajmenon4417
@vappalajayarajmenon4417 2 күн бұрын
എൻ്റെ പുൽവാമയിലെ രണ്ട് വർഷത്തെ ജീവിതം ഓർമ്മ വരുന്നു, കണ്ട വഴികളിലൂടെ വീണ്ടും നിങ്ങളിലൂടെ പോകാനായി
@jayaprakashn452
@jayaprakashn452 2 күн бұрын
രണ്ടേ മുക്കാല്‍ കിലോമീറ്റര്‍ ഉയരത്തില്‍ ആണ് ഗുല്‍ മര്‍ഗ് സിറ്റി. രാജ്യം കാക്കുന്ന നമ്മുടെ ധീര ജവാന്മാര്‍ ഒരിക്കലും അവർ കഷ്ടപ്പെടുന്നു എന്ന് പറയാറില്ല.കാരണം അവരാണ് നമ്മുടെ രക്ഷകര്‍(രക്ഷാകര്‍ത്താ ക്കള്‍) എന്ന ബോധം അവര്‍ക്ക് ണ്ട്. അവർ ഓരോ ഭാരതീയ ന്റെയും അഭിമാനം ആണ്. ❤❤❤❤❤🎉🎉🎉🎉🎉 My Hearty Salute to you dear Indian Soldiers...
@minithomas4533
@minithomas4533 2 күн бұрын
Big salute soldiers , Hats off...❤❤❤
@prem584788
@prem584788 Күн бұрын
ayal enthoru oorjam thanitta poyathu....allelulum kozhikottukar pwoli alle....hatsoff bro
@anandasekar8373
@anandasekar8373 2 күн бұрын
❤❤❤❤❤❤❤எல்லை இந்திய இராணுவ வீரர்களின் சீரிய பாதுகாப்பு சேவைகளினால் மட்டுமே நாம் நிம்மதியாக வாழ்கிறோம் உங்களின் புத்தெட்டு சேனலின் இந்த முயற்சி மட்டுமல்ல எல்லா வகையான முயற்சிகளுக்கும் வாழ்த்துக்கள் வாழ்த்துக்கள் வாழ்த்துக்கள் 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@satharmanikoth9252
@satharmanikoth9252 2 күн бұрын
ഇന്ത്യയിലെ മാർക്കറ്റ് എല്ലാ സ്ഥലത്തും ഇങ്ങനെ തന്നെ നിങ്ങൾ നമ്മുടെ ഗൾഫിൽ കാണണം എത്ര വൃത്തിയാണ് നിങ്ങൾ മസ്കറ്റിൽ വന്നപ്പോൾ കണ്ടു കാണുമല്ലോ 👍
@jalajapnair2864
@jalajapnair2864 2 күн бұрын
God bless you happy journey all family kashmir kazhchakal athi manoharam❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@anil540
@anil540 2 күн бұрын
ഇതും നിങ്ങളുടെ ഒരു Record , Gulmarg കാണാൻ Truck ൽ വന്ന Tourist കൾ❤
@MayaRajesh-i3z
@MayaRajesh-i3z 2 күн бұрын
5:44 ജവാന്മാർ അങ്ങനെ കാവൽ നിക്കുന്നത് കൊണ്ടാ നമ്മളൊക്കെ സുഖമായിട്ട് കിടന്നുറങ്ങുന്നത്.. Salute to the jawans of Indian army 🇮🇳 9:36 ചായി ബ്രൂട്ടീഷ്യൻ ചെയ്യണ്ട 😀വിന്റർ സീസണിൽ മസ്റ്റ് ആയിട്ട് moisturiser പുരട്ടി ഇരിക്കണം അല്ലേൽ തൊലി ഒക്കെ ചുക്കി ചുളിഞ്ഞു വയസ്സന്മാരെ പോലെയാകും 10:06 മിസ്സിംഗ്‌ ആകാശ് ബ്രോ when you said rajamma curry. 42:23 🤣🤣🤣🤣
@ShanPushpan
@ShanPushpan 4 сағат бұрын
ഇതിലും തണുപ്പുള്ള സ്ഥലങ്ങളിൽ മാസങ്ങളോളം തണുപ്പ് സഹിച്ച് നമുക്ക് വേണ്ടി കാവൽ നിൽക്കുന്ന പട്ടാളക്കാരുടെ അവസ്ഥ വളരെ കഷ്ടമായിരിക്കും😢
@ajeshgeorge2170
@ajeshgeorge2170 2 күн бұрын
Happy and safe journey to Ratheesh bro, jalejachechi, Aniyathi ponnu, chayibro.. For the Kashmir trip -4
@sulochanakunhikannanmc2102
@sulochanakunhikannanmc2102 Күн бұрын
കശ്മീർ ട്രിപ്പ് കണ്ടപ്പോ ഭയങ്കര സന്തോഷായി താങ്ക് യു Puthettu travel vlogu
@SubramaniyanVp-e9b
@SubramaniyanVp-e9b 2 күн бұрын
നാല് പേർക്കും ശുഭദിനാശംസകൾ🙏 എങ്ങിനെയുണ്ട് കാശ്മീരിലെ തണുപ്പ് ഈ വർഷം എല്ലാം രാജ്യത്തും തണുപ്പ് കൂടുതൽ ആണ്❤❤❤❤
@kajoykallikadan2325
@kajoykallikadan2325 2 күн бұрын
😂അർഹിക്കുന്ന വേതനമില്ല😢വേദന മാത്രം😅
@AJAYAKUMAR-tu7hq
@AJAYAKUMAR-tu7hq 2 күн бұрын
ജോലി ആസ്വദിച്ചു നമ്മളെയും ഇന്ത്യയും കാക്കുന്ന ധീര ജവാൻ ന്മാർക്കു ഒരു ബീഗ് സലൂട്ട് അ ജവാൻ പറഞ്ഞ വാക്കുകൾക്ക് ഒരു ബിഗ് സലൂട്ട് ഞാൻ ഒരു ആർമി സ്കൂൾവാൻ ഡ്രൈവറാണ് എൻ്റെ അന്നം ആ സ്കൂളിൽനിന്നാണ് അതിനാൽ ഞാൻ ആ ജവാനെയും എൻ്റെ ജീവന് തുല്ല്യം സ്നേഹിക്കുന്നു ജയ് ജവാൻ ഇങ്ങനെയുള്ള വീഡിയോ കാണുമ്പോൾ എൻ്റെ ഹൃദയം തുടിക്കും നല്ല വീഡിയോ സമ്മാനിക്കുന്ന പുത്തേറ്റ് ഫാമിലിക്കും രതീഷിനും ജലജക്കും പ്രതകം അഭിനന്ദനങ്ങൾ❤❤❤❤❤
@jimmy5612
@jimmy5612 2 күн бұрын
എല്ലാവർക്കും സുപ്രഭാതം🌞🌞🌞🌞🌞 ഒരു നല്ല ദിവസം ആശംസിക്കുന്നു🎉🎉🎉🎉🎉🎉
@mvchandrashekar5730
@mvchandrashekar5730 2 күн бұрын
Nice to meet our Namma nattakara Sooraj, our soldier from Kozhikode.. . .. It's a nice feel to meet our country man.... Proud of our soldiers, it's due to there dedication under extreme conditions that we are able to sleep safely..... So hospitable that Sooraj by offering u adipuli local chai.... 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@sure303
@sure303 2 күн бұрын
Indian army.. Salute
@krishnekumar1781
@krishnekumar1781 2 күн бұрын
നമ്മുടെ സൈനികർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു❤❤❤❤❤❤
@hashbinhashbin3487
@hashbinhashbin3487 2 күн бұрын
ജവാൻ കണ്ടപ്പോൾ മനസ്സ് നിറഞ്ഞു 👍👍
@rajnishramchandran1729
@rajnishramchandran1729 2 күн бұрын
सुप्रभात पुथेट टीम, आपकी यात्रा शुभ और मंगलमय हो 🙏
@girishampady8518
@girishampady8518 2 күн бұрын
ഇന്ത്യൻ ആർമി 💕🇮🇳.. ആ പ്രിയ ജവാൻ പറഞ്ഞത് 101%സത്യം.. 👮🏻... കാഴ്ചകൾ സുന്ദരമായിരുന്നു 💕.. ചോറും ചമ്മന്തിയും, തൈരും അച്ചാറും 🥰😋😋😋മെയിൻ ഡ്രൈവറിനോടൊപ്പം 💃🏻💃🏻🚛🥰💕...
@JosephKs-i3g
@JosephKs-i3g 2 күн бұрын
ടെൻഷനോടെ കണ്ട് തീർത്ത എപ്പിസോഡ്....... വണ്ടി തട്ടി എന്ന് പറഞ്ഞപ്പോ....... ഒന്നും പറ്റിയില്ലന്ന് കണ്ടപ്പോ സമാധാനം.......😅
@pramodshet9473
@pramodshet9473 2 күн бұрын
🌹real solder suraj bhai hats up. Very beutiful gulmarg 🌹
@rajankuttappan
@rajankuttappan 2 күн бұрын
നാലുപേർക്കും നമസ്ക്കാരം...... 🙏💕
@anithar2171
@anithar2171 2 күн бұрын
മഞ്ഞു വീണു കിടക്കുമ്പോൾ അതിനിടയിൽ കൂടിയുള്ള ATV ride super ആണ്
@vaneeshtk
@vaneeshtk 2 күн бұрын
ആർമിയുടെ ചെറിയൊരു ടീമിനെ. ഒരു ചെറിയ ഇന്റർവ്യൂ. വളരെ ഉപകാരപ്രദമായിരിക്കും ആ വീഡിയോ❤️❤️ I love Indian Army
@prgopalakrishnangopal7075
@prgopalakrishnangopal7075 2 күн бұрын
ജലജയും ജോലി ആസ്വദിച്ചു ട്രക് ഓടിക്കുന്നു.... മലയാളി ജവാൻ... തണുപ്പ് സഹിച്ചു.... രാജ്യം.. കാക്കുന്നു... 👍😄
@sajikoppara1253
@sajikoppara1253 Күн бұрын
ശെരിക്കും നിങ്ങളുടെ കൂടെ ഞാനും ഗുൽമർഗ് കണ്ടിറങ്ങിയ പ്രതീതി താങ്ക്യൂ ജലജ & രതീഷ് ❤
@30880umesh
@30880umesh Күн бұрын
8 വർഷം വരെ ജോലി ചെയ്ത സ്ഥലം. പല വഴികളും സുപരിചിതമാണ്. എങ്കിലും വഴികളിൽ മാറ്റമുണ്ട്. മാഞ്ഞു പോയ ഓർമ്മകൾ പലതും ഒന്നൂടെ മനസ്സിലേക്ക് വന്നു. ഒന്നു രണ്ടും ദിവസങ്ങളിൽ ഇവിടെ വളരെ നല്ല രസമായിരിക്കും. എന്നാൽ സ്ഥിരമായി താമസിക്കുമ്പോൾ വളരെ ബുദ്ധിമുട്ട് ആണ്. പിന്നെ ഞങ്ങളെപ്പോലുള്ളവർ ഏത് കാലാവസ്ഥയിലും കഴിയാൻ പറ്റും. ഐസിൽ Chain ഇട്ട് വണ്ടി ഓടിക്കാനും ഒരു നല്ല experience ആണ്. ഒരു നല്ല യാത്ര വിവരണം , ജലജ , രതീഷ് എല്ലാവിധ ആശംസകളും
@ambareeshankalappurakkal4793
@ambareeshankalappurakkal4793 2 күн бұрын
കാശ്മീരിൽ പോയി കറങ്ങടിച്ചു വന്നപോലെത്തെ അനുഭവം.👍🌹🙏
@amerdasdk2534
@amerdasdk2534 2 күн бұрын
ചേച്ചി ❤❤❤❤❤❤❤❤ വണ്ടി കഴിഞ്ഞ ദിവസം foot path ഇൽ ചെറുതായി തട്ടിയല്ലോ..
@shameerbabukpshameerbabukp4078
@shameerbabukpshameerbabukp4078 2 күн бұрын
അഭിനന്ദനം നിങ്ങൾക്കഭിനന്ദനംകണ്ണിനു കുളിർമയുള്ള കാഴ്ചകൾ തന്നതിനുംചാഴിയുടെ (റ) പോലുള്ളവിവരണത്തിനും അഭിനന്ദനംഅഭിനന്ദനം
@mvchandrashekar5730
@mvchandrashekar5730 2 күн бұрын
Jaleja gave a shock treatment to those locals, they must have got a shock...Jaleja driving the lorry..... Unheard of in that part.... So Jaleja is creating ripples.... 🎉🎉🎉🎉🎉🎉🎉🎉
@jvgeorge1474
@jvgeorge1474 2 күн бұрын
And see how cooperative those taxi people in giving her parking space and help.
@mvchandrashekar5730
@mvchandrashekar5730 2 күн бұрын
@jvgeorge1474 They displayed such exemplary behaviour..... Which is of the highest order.......
@shubhasatish3276
@shubhasatish3276 2 күн бұрын
Very nice episode. ഇപ്പൊൾ മനസ്സിലായില്ലേ സായിപ്പന്മാർ ടോയ്‌ലറ്റ് പേപ്പർ ഉപയോഗിക്കുന്നതിൻ്റെ രഹസ്യം 😂 Have.a great time 🎉
@puthettutravelvlog
@puthettutravelvlog 2 күн бұрын
😂
@JeyaseelanJeyaseelan-e8g
@JeyaseelanJeyaseelan-e8g 2 күн бұрын
Heavy couldest area. Take care. Co-Driver is suffering much. Take care on him. Really the reply of the Jawan is appreciable. We are saluting them. Have a wonderful, happy and safety travel ❤❤❤❤❤❤❤
@cleverdevil5
@cleverdevil5 2 күн бұрын
Big salute soldier ❤❤❤ Hatss offff
@haneefakk.vengara7590
@haneefakk.vengara7590 2 күн бұрын
നമ്മുടെ എല്ലാജവാൻ മാർക്കും ബിഗ് സല്യൂട്ട് ❤️❤️
@rajnishramchandran1729
@rajnishramchandran1729 2 күн бұрын
Good morning Puthettu squad...have a nice time with the most special guest of honour ..Ponnu kid.. flew all the way from Chennai to spend quality time with parents building emotional bonds and demonstrating commitment and care for each other.👍🚍
@hamzakutteeri4775
@hamzakutteeri4775 2 күн бұрын
സൂപ്പർ, എല്ലാവർക്കും ഒരു നല്ല ദിനം നേരുന്നു
@YousafNilgiri
@YousafNilgiri 2 күн бұрын
വണ്ടി ആകുമ്പോൾ തട്ടും മുട്ടും ഒക്കെ ചെയ്യും അത് കാര്യമാക്കണ്ട ധൈര്യമായി മുന്നോട്ടുപോകു 🙏🏻
@Abrahammathew289
@Abrahammathew289 2 күн бұрын
ഏതെങ്കിലും ഒരു ഡ്രൈവർ നിയമം പാലിക്കാതെയും അ ശ്രദ്ധമായി വാഹനം ഉപയോഗിക്കുമ്പോൾ മാത്രമേ വണ്ടി തട്ടുകയും മുട്ടുകയും ചെയ്യുകയുള്ളൂ. ഇവിടെ തന്നെ അ ശ്രദ്ധമായി ആ കാറിന്റെ ഢോർ തുറന്നതല്ലേ അപകടകാരണം. നിങ്ങൾ പറയുന്നത് പോലെ നിസ്സാരവത്കരിച്ചിട്ടാണ് റോഡിൽ ജീവനുകൾ പോലിയുന്നത്
@jvgeorge1474
@jvgeorge1474 2 күн бұрын
Observe the vehicles in Delhi, very few vehicles you will find without scratches and dents.
@MattDigitalDentalLab
@MattDigitalDentalLab 2 күн бұрын
35 vandi maintain cheyyunna Puthettu family ❤❤❤
@jobinjose5315
@jobinjose5315 2 күн бұрын
ഇന്ത്യൻ ആർമി ജവാൻ മാർക്കു ബിഗ് സല്യൂട്ട് 🎉🎉👏👏👏👏👏👏❤❤❤❤❤❤🥰🥰🥰🥰 ചേട്ടാ ചേച്ചി ചായി പൊന്നു എല്ലാവർക്കും ഒരു ഹായ് 🎉🎉🎉🎉❤️❤️❤️🥰🥰🥰🥰🥰🥰🥰
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.