I bought one bluestar ac 1 week back ...model QCU...But the power consumption is so high...around 10 units per day for 8 hrs usage...Cooling is good.But the customer support is too bad.Now a days ,these are the challenges of some companies.They have assign the local team as franchise and the company is not aware of the people or franchise who are providing support...Too bad experience with bluestar...
@Amanafthab9 ай бұрын
Bro mistubishi thanne idekk bro 👍🏻
@binshavlog9 ай бұрын
Price kooduthal athaanu edukkaathathu
@arunraghunath969 ай бұрын
Mitsubishi etra kollam upayoig8chu inverter type aano?@@binshavlog
@Sureshkv749 ай бұрын
ഇദ്ദേഹം പറയുന്നത് കേട്ടാലേ തോന്നും കടയുടെ പരസ്യത്തിന് വന്നതല്ല, ac വാങ്ങാൻ വന്നപ്പോൾ ഒരു ഷോട്ട് എടുത്തതാണെന്ന്. ഇങ്ങനെയുള്ള പരസ്യം കണ്ട് ഒരു കമ്പനിയോ കടയോ ഒരിക്കലും select ചെയ്യരുത്, ഒരേ മോഡൽ സാധനം പല ഷോറൂമിലും ഓൺലൈനിലും തിരക്കി വേണം വാങ്ങാൻ, അവരവരുടെ സ്ഥലത്തുള്ള ഒരു നല്ല മെക്കാനിക്കിനെ സമീപിച്ചു ഗുണദോഷങ്ങൾ അറിഞ്ഞ ശേഷം കമ്പനി, മോഡൽ, ഷോറൂം എന്നിവ select ചെയ്യുക,
@binshavlog9 ай бұрын
ഇത് തന്നെയല്ലേ ഞാനും പറഞ്ഞത്.. ഈ കടയിൽ നിന്നോ ഞാൻ വാങ്ങിയ കമ്പനിയുടെയോ AC വാങ്ങാൻ ഞാൻ ആരെയും നിർബന്ധിക്കുകയോ, വാങ്ങണമെന്ന് പറയുകയോ ചെയ്തിട്ടില്ല. ഞാൻ എങ്ങനെ ഒരു AC സെലക്ട് ചെയ്തു. എന്തൊക്കെ കാര്യങ്ങൾ ആണ് AC വാങ്ങുമ്പോൾ നമ്മൾ അറിയേണ്ടത്. ഇത്രയേ ഉദ്ദേശിച്ചുള്ളൂ. അല്ലാതെ പരസ്യമോ പ്രൊമോഷനോ അല്ല.. എനിക്ക് കിട്ടിയത് CREDIT CARD OFFER കഴിഞ്ഞിട്ട് 38000/- രൂപയ്ക്കാണ്
ഈ വിലയ്ക്കു ഇത്രയും featture and quality ഉള്ള 1.5 ton വേറെ കിട്ടുമെങ്കിൽ പോയി വാങ്ങി വാ.. അണ്ണാക്കിലോ വായിലോ എടുത്തോ
@akkiibacker9 ай бұрын
Loyd Ac vangi 5year ayirinnu compressor warranty compressor leak ayye company pranju warranty just over ayyee onnum cheyaan pattillaa compressor replace cheyananamennu 😢pinne outside Ac technician vannu compressor spot weld cheythu ..5K poyee kitti.. LG eppo vanggi 5year PCB warranty 10year compressor warranty undu 1year 2 free service undu vere service onnum mandatory alla full service kittum yennu LG team paranju .LG.. panasonic... Daikin..ethokkee nokkunnatha better life kooduthalnkittum Loyd yenikku oru bad experience ayirinnu😢😮
@binshavlog9 ай бұрын
May be.. But ippol lloyd kodukunna offer kollaam..
@karu15639 ай бұрын
Njaanum pettu irikyaaa, full time gas leakage problem, Maduthu Brand enna name mathram ollu, better go with American brands
@shaan_roving9 ай бұрын
Best a/c .. LG _ Panasonic _ Daikin
@Sjjeien9 ай бұрын
പണ്ടത്തെ LG കിടിലം ആണ്. ഇപ്പൊ ഇറങ്ങുന്നത് cooling കുറവാണു
@njmtnkl2 ай бұрын
എൽജി വളരെ പോപ്പുലറാണ്... ഏറ്റവും കൂടുതൽ മലയാളി കസ്റ്റമേഴ്സ് പ്രിഫർ ചെയ്യുന്നതും എൽജിയാണ്. പക്ഷേ, ഏറ്റവും പെട്ടെന്ന് ബോർഡ് അടിച്ചുപോകുന്നത് എൽജിയുടേതെന്നാണ് എക്സെപെർട്ട് ആയ ഒരു AC ടെക്നീഷ്യൻ പറഞ്ഞത്. Heavy duty AC - കളിൽ ഒന്നാമത് നിൽക്കുന്നത് Mitsubishi യും OGeneral ഉം ആണ്. അതു കഴിഞ്ഞ് Daikin, Carrier, Panasonic ഇങ്ങനെയാണ് പോകുന്നത്.
Hybrid ac kittunna shop undo? Athinte details ariyan vazhiyundo?
@binshavlog8 ай бұрын
അത് ഇവിടെ അത്ര കോമൺ ആയിട്ടില്ല. വിലയും വളരെ കൂടുതൽ ആണ്
@gokulkrishnan40109 ай бұрын
Stabilizer compulsory ano ithinu?
@binshavlog9 ай бұрын
Alla
@sivak42934 ай бұрын
Godrej ac nallathano
@binshavlog4 ай бұрын
Budget ഇല്ലേൽ മാത്രം നോക്കുക.. അല്ലെങ്കിൽ വേറെ ബ്രാൻഡ് എടുക്കുന്നതാണ് നല്ലത്. വലിയ കംപ്ലയിന്റ് വരാത്ത അഥവാ വന്നാൽ നല്ല service കിട്ടുന്ന ബ്രാൻഡ്‌കൾ ഉണ്ടല്ലോ.. എന്നോട് അഭിപ്രായം ചോതിച്ചാൽ മിസ്തുബിഷി വാങ്ങാനെ ഞാൻ പറയു 👍
@sivak42934 ай бұрын
@@binshavlog Panasonic nallathano
@binshavlog3 ай бұрын
@sivak4293 ues👍
@mithunharikumar297929 күн бұрын
Reliance digital or Croma pole ulla shops il okke poyal Mikka companikaludeyum A grade model thanne vangaan kittum.. Bakki ulla ithupolathe shops ellam C, D grade models anu eduthu vekkuka.. Model number vachu check cheytal namuk athu manassilakum.. Functions ellam same anenkilum A grade models il build quality, copper coil gauge okke kooduthal ayirikkum.. So pettannu gas leakage varilla..
@binshavlog29 күн бұрын
@@mithunharikumar2979 ആണോ. അതേനെക്കുറിച്ചു എനിക്ക് അറിയില്ലായിരുന്നു
@Losersoul-g8d23 күн бұрын
Bro engane check cheyya
@mithunharikumar297917 күн бұрын
@@Losersoul-g8d with model number... Main ayit LG ac anenkil 4 models und.. Function are same.. But qualits different... Reliance or croma il ulla A grade models vere shops il kittilla..
@mithunharikumar297917 күн бұрын
@@binshavlog njan last month LG ac vangan ella shops lum keri irangi.. Last reliance digital il kayariyappo nu karyam manassilayathu... Confirm cheyyan njan LG il contact cheytu enquiry cheytu nokki.. Avarum same paranju...
@Losersoul-g8d16 күн бұрын
@mithunharikumar2979 what about daikin and godrej
@universe-w4g9 ай бұрын
LG POWER FULL AC🔥🔥🔥🔥
@miniootty9 ай бұрын
Hir❤
@attn20209 ай бұрын
Most shops says they are giving discount on MRP. on the labels they wont show the net value. such a scam. try to buy from online store. either case company service centre will be providing service. always buy the model with hightest warranty. find additional amount for installation+ stand+ electrical wiring with MCB
@binshavlog9 ай бұрын
👍
@Ameen-co6gx8 ай бұрын
Bro lloyd engane und
@binshavlog8 ай бұрын
Review ഇടാം
@wHoaMi-iq9th8 ай бұрын
Lloyed 1 ton 3 star 5 year warranty kittunna model ethanu?
@binshavlog8 ай бұрын
Athu und check the shop
@dhanyanair26119 ай бұрын
BPL ac engane ud nallathano
@binshavlog9 ай бұрын
Kuzhappamilla 👌
@akkiibacker9 ай бұрын
Cheap quality annu athu kandaal thanne manasilavum kooduthalum news paper offer edunnathu bpl annu
@ajeeshoyoor50169 ай бұрын
LG .life is good❤
@njmtnkl2 ай бұрын
സെലിബ്രിറ്റികൾ പ്രമോട്ട് ചെയ്യുന്നത് നല്ലതാണ് എന്ന് പറഞ്ഞപ്പോഴേ താങ്കളുടെ നിലവാരം മനസ്സിലായി... ഏറ്റവും വലിയ മണ്ടത്തരമാണ് സെലിബ്രിറ്റികൾ പ്രമോട്ട് ചെയ്യുന്ന സാധനങ്ങൾ കേമമാണെന്നുള്ള ധാരണ....
AC mazha season il vaangumbo iniyum discount kittumo?
@binshavlog9 ай бұрын
🤔
@sooryadeepak9 ай бұрын
@@binshavlog will we get more discount when we purchase AC in rainy or winter season?
@Mathrubhootham9 ай бұрын
@@sooryadeepak chances are less because this is the festival season for ACs
@binshavlog9 ай бұрын
Correct👌
@sooryadeepak9 ай бұрын
@@Mathrubhootham ok 👍
@shinodkalavoor1009 ай бұрын
LG is best energy saver
@binshavlog9 ай бұрын
👍👍
@nishad28199 ай бұрын
3 star or 5 str
@ansiln.a23164 ай бұрын
മിത്സുബിഷി എങ്ങിനെ ഒണ്ടായിരുന്നു? നല്ലത് ആണേൽ mitusubishi തന്നെ എടുക്കാത്തത് എന്താ😮😮...വില കൂടുതൽ ആയത് കൊണ്ടാണോ? കറൻ്റ് ചാർജ് കുറവാണ് എന്ന് കേട്ടു mitusbishi ക്ക്..ഉള്ളതാണോ
@binshavlog4 ай бұрын
Mistubishi നല്ല AC ആണ്.. 8 വർഷമായി ഒരു കംപ്ലയിന്റ് പോലും വന്നിട്ടില്ല. ഫൈവ് സ്റ്റാർ കരണ്ട് കുറവാണ്... വില കൂടുതൽ ആയോണ്ടാണ് ഇത് എടുത്തത്
@ajowayne10 ай бұрын
ഇനി ധൈര്യമായി എസി vangam
@binshavlog10 ай бұрын
Vangeele ithuvare🤔
@MalluAbroadVibes9 ай бұрын
Go for mitsubishi or ogeneral worth it every penny when compared to all other brands
Haier is better medium range, No noise, silent operation, good Cooling 5 years full warranty and 12 years compressor warranty, "Parasyathilalla karyam."
@binshavlog9 ай бұрын
👍👍
@sugumarakurupkurup20279 ай бұрын
Godrej ac super anuuu
@shahabassachu15819 ай бұрын
Haire 1 ton enganeyund
@miniootty9 ай бұрын
Hair ❤
@sufanashihab90338 ай бұрын
Yengenend njan innale oder cheydhu inn veettilethu haier 1ton pls rply thanupp kuravanenn oro vidiossilum comments kandirunnu
@@binshavlog അങ്ങനെ ആണെങ്കിൽ നിങ്ങൾ ഷോപ്പിന്റെ ഫോട്ടോ സ്ഥലം ഒന്നും പറയണ്ട ആവിശ്യം അവിടെ ഇല്ല ബ്രോ
@instamusicworld48568 ай бұрын
ഏങ്ങനെ ഉണ്ട് ചേട്ട എസി വാങ്ങിയിട്ട് കൊള്ളാമോ കൂളിംഗ് ഒക്കെ
@binshavlog8 ай бұрын
Review video udane idaam
@faizalas73699 ай бұрын
2 year ayi LG energy saver 🫡
@NaseemNasfahay8 ай бұрын
Which model
@lubnagafoor1669 ай бұрын
Voltas engane und
@binshavlog9 ай бұрын
Nalla AC aanu👌👌
@keerthananarayanan8898 ай бұрын
IFB nallathaano
@binshavlog8 ай бұрын
👍
@muraleedharank4299 ай бұрын
1.5 Ton 5 star Daikin AC 38000 രൂപയ്ക്ക് ഇവിടെ കിട്ടുമെങ്കിൽ നല്ലത്. Market rate ൽ നിന്നും ഏകദേശം 7500 രൂപയാണ് കുറവ് .... great
@binshavlog9 ай бұрын
Daikin alla
@noufalzaaky96619 ай бұрын
പുതിയ ac varandi ടൈമിൽ gas പോയി നന്നാക്കി 2 month കഴിഞ്ഞു ഇപ്പോ വീണ്ടുംgas പോയി ഇപ്പോ varandi കഴിഞ്ഞു 3000വേണം എന്നാണ് പറയുന്നേ വീണ്ടും gas നിറച്ചു വീണ്ടു പോയാൽ 3000പിന്നെയും കൊടുത്ത് നന്നകേണ്ടി വരില്ലേ ഇങ്ങനെ പൈസ കൊടുത്തു ചെയ്‌താൽ ac വെക്കാത്തത് അല്ലെ നല്ലത്
@binshavlog9 ай бұрын
Ethu company ac ആണ്.. Warranty കൂടുതൽ ഉള്ള AC വാങ്ങിക്കുന്നതാണ് നല്ലത്
@Sjjeien9 ай бұрын
ഏതാ ac
@binshavlog9 ай бұрын
@nh-vt5ws lloyd
@IsmayilOman2 ай бұрын
എത് കമ്പനി ആണ് കംപ്ലയിന്റ് വന്നത് പറഞ്ഞു തരുമോ
@noufalzaaky9661Ай бұрын
@IsmayilOman blue star
@rajeshgl428210 ай бұрын
❤❤
@Kshibudheen359 ай бұрын
Price display ille
@binshavlog9 ай бұрын
MRP too high aanu
@KokoBakeOfficial10 ай бұрын
✌🏻️✌🏻️
@binshavlog10 ай бұрын
😍😍
@karu15639 ай бұрын
LoyId eduthe moonji irikunnu, only 2 year runs, sever gas leakage, gas refill cheythu maduthuu also poor service elaathinum karanum offer annu i never ever suggest Loyld
@usmanmukkandath95759 ай бұрын
ഏത് കമ്പനിയുടെ ആയാലും അലുമിനിയം കോയിൽ ഉള്ളതാണെങ്കിൽ വേഗത്തിൽ ഗ്യാസ് ലീക്ക് ആവാൻ സാധ്യതയുണ്ട്.
@binshavlog9 ай бұрын
@usmanmukkandath9575 ഇപ്പോൾ അലൂമിനിയം കോയിൽ ഒരു കമ്പനിയും നൽകുന്നില്ല
@usmanmukkandath95759 ай бұрын
@@binshavlog അത് ശെരിയാണ്, എന്നാൽ ഞാൻ 2011ൽ Samsung 1.5 ton വാങ്ങിയതിന്റെ കോയിൽ കണ്ടൻസർ അലുമിനിയം ആയതിനാൽ ഇപ്പോൾ ഗ്യാസ് ലീക്ക് വന്ന് 8000 രൂപ ചെലവഴിച്ച് കോപ്പറിൻറെ കണ്ടൻസർ മാറ്റി വെക്കേണ്ടി വന്നു.
@P.m.Kunjumon9 ай бұрын
മയുരി ആലുവ ഉണ്ടോ????
@binshavlog9 ай бұрын
Executive നമ്പർ ഡിസ്ക്രിപ്ഷനിൽ ഉണ്ട് ഒന്ന് വിളിച്ചു നോക്കണേ 👍
@pmaind9 ай бұрын
Inverter ac aano. Ningal vangiyadh?
@binshavlog9 ай бұрын
@pmaind yes👍
@muhammedshareef72849 ай бұрын
43000😂😂😂😂50%ഡിസ്‌കൗണ്ട് കൊടുത്താലും കൊഴപ്പല്ല 😂😂
@binshavlog9 ай бұрын
മനസ്സിലായില്ല
@rahimali19489 ай бұрын
Daikin❤
@Shas.7569 ай бұрын
Ifb ac aganeayund product
@binshavlog9 ай бұрын
Nalla review aanu
@Aswin_Abraham9 ай бұрын
Kaniyapuran 🤍🤍🔥🔥
@damodaranp76059 ай бұрын
Lg ts-q12bnxe performance engine undu?
@binshavlog9 ай бұрын
LG nalla performance tharunna brand aanu value for money aanu
@shihabuddinariyil96349 ай бұрын
പരസ്യമാണെന്ന് മനസ്സിലാവുകയെ ഇല്ല
@binshavlog9 ай бұрын
Parasyamalla... Vangaan poyappol cheythathaanu
@mathswithseri648110 ай бұрын
Good 👍
@binshavlog10 ай бұрын
❤️❤️❤️
@fazalpathiramanna55578 ай бұрын
ഈ ഷോപ്പ് എവിടെ
@binshavlog8 ай бұрын
Kaniyapuram, trivandrum
@hiba-vv4yv9 ай бұрын
ലോയിഡ് ac എങ്ങനെ ഉണ്ട് വർക്കീങ്ങ്
@binshavlog9 ай бұрын
👌👌👌👍
@shafivpvp9 ай бұрын
സത്യത്തിൽ 5വർഷം ബോട് വാറൻ്റി ഉണ്ടോ 5വർഷത്തിൽ ഉള്ളിൽ കംപ്ലൈൻ്റ് വാന്നൽ 1ടൈം മാത്രമേ റീപ്ലേസ്പിസിബി ബോർഡ് ചെയ്യു കയുള്ളൂ എന്ന് കേട്ടല്ലോ ഇത് ശരിയല്ലേ
@binshavlog9 ай бұрын
അന്വേഷിച്ചിട്ടു പറയാം.. Warranty 5yrs എന്ന് പറയുമ്പോൾ അതിനകത്തു എന്ത് എത്ര തവണ സംഭവിച്ചാലും cashless മാറിതരുകയാണ് വേണ്ടത്
@Anlx-k2o9 ай бұрын
MRP. തട്ടിപ്പ്
@binshavlog9 ай бұрын
🤔
@lowpriceshopping90739 ай бұрын
MRP ഒക്കെ ഭീമൻ വില ആണ്. .പക്ഷേ കടക്കാർക്ക് മിനിമം എത്ര തുകയ്ക്ക് കൊടുക്കണം എന്ന് പറഞ്ഞു വേറെ ഒരു rate ഉണ്ട്. അതിലും താഴെ ഉള്ള price ന് ആണ് അവർക്ക് AC കിട്ടുന്നത്. കമ്പനി പറയുന്ന വിലക്ക് വിൽക്കുന്നവർ ഉണ്ട്. MRP ഒക്കെ കമ്പനി വിലകളിൽ നിന്നും 10k വരെ difference ഉണ്ട്
@binshavlog9 ай бұрын
@lowpriceshopping9073 👌👍
@mirashk28419 ай бұрын
Evan കൊള്ളം
@jagadanand23399 ай бұрын
വെറും വയറ്റിപ്പഴപ്പിന് വേണ്ടി ഇവന്മാർ വാചകം അടിക്കുന്നു
@binshavlog9 ай бұрын
AC വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് കാര്യം മനസ്സിലാകും
@عبدالرزاقعبدالرزاق-ب1ل9 ай бұрын
Ac വാങ്ങുമ്പോൾ LG കൊള്ളാം നല്ല റിസൾട്ടാണ്
@binshavlog9 ай бұрын
👍👍😍😍
@wHoaMi-iq9th8 ай бұрын
Lloyed 1 ton 3 star AC 5 year warranty ethu model aanu....