പുതിയ അച്ചുതണ്ട് കണ്ട് അമ്പരന്ന് ലോകം | PM Narendra Modi | NEWS INDIA MALAYALAM

  Рет қаралды 165,313

NEWS INDIA MALAYALAM

NEWS INDIA MALAYALAM

Күн бұрын

ഇന്ത്യയുടെ നീക്കത്തില്‍ ഞെട്ടി ഗള്‍ഫ് രാജ്യങ്ങള്‍! ഇറാന്റെ സേനയും കളത്തിലിറങ്ങി | പുതിയ അച്ചുതണ്ട് കണ്ട് അമ്പരന്ന് ലോകം
Website - www.newsindiamalayalam.com
newsindiamalaya...
KZbin - NEWS DAY MALAYALAM
/ newsdaymalayalam
Facebook - NEWS DAY MALAYALAM
/ news-day-malayalam-106...
KZbin - NEWS INDIA MALAYALAM
/ newsindiamalayalam
Facebook - NEWS INDIA MALAYALAM
/ news-india-malayalam-1...
NEWS INDIA MALYALAM POINT
KZbin - NEWS INDIA MALYALAM POINT
/ newsindiamalayalampoint
Facebook - NEWS INDIA MALYALAM POINT
/ news-india-malayalam-p...
NEWS INDIA MALAYALAM - NEWS INDIA KERALA - MALAYALAM LATEST NEWS UPDATES KERALAM
#NewsIndiaMalayalam#NewsIndia#NewsIndiaKerala#newsindiamalayalam#NEWSINDIAMALAYALAM#News_India_Malayalam#news_india_malayalam
#PunjabElection2022,#GoaElection2022,#UttarakhandElection2022,#ManipurElection2022,#UttarPradeshElection2022,#PunjabPolls2022,#GoaPolls2022,#UttarakhandPolls2022,#ManipurPolls2022,#UttarPradeshPolls2022#Congress#BJP#AAP#BSP#SP
#DelhiPolls#delhi#delhipolls#Delhi_Polls#assam#bangal#bangladesh#modi#amitsha#thrinamoolcongress#congress#cpm#mumbai#delhi#centralgoverment#stategoverment#kundara#amitsha#pm#modi#citizenshipbill#cpm#congress#bjp#assam#kerala#pinarayvijayan#farookabdulla#nationalconference#omarabdulla#amitsha#modi#mufthi#pdp#congress#jammu#devaswomboard#amitsha#modi#drsatyapalsinghmp#freetemplebill#bjp#rss#kamapuram#thakazhi#vilakku#kalvilakku#hindudevotion#hinducaulture#KamapuramSreeSankaraNararyanaTemple#SreeSankaraNararyanaTemple#SankaraNararyanaTemple#Alappuzha#Sabha#church#rss#bjp#malayalam#kerala#keralabjp#keralaRss

Пікірлер: 162
@sudharansundha1218
@sudharansundha1218 2 жыл бұрын
Super🙏👍👍
@gokuldasc4503
@gokuldasc4503 2 жыл бұрын
നമ്മുടെ രാജ്യത്ത് ജനിച്ച് പിറന്ന നാടിനെതിരെ പ്രവർത്തിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ശക്തികൾക്ക് ഇത് തീർച്ചയായും കനത്ത വേദനയാണ് എന്ന് ഉറപ്പാണ്. രാജ്യത്തെ ദേശീയവാദികൾക്ക് ഏറ്റവും കൂടുതൽ സന്തോഷം പകരുന്ന വാർത്തയും ആണ് ഇത്.
@sridevivipinan9208
@sridevivipinan9208 Жыл бұрын
True 🇮🇳🇮🇳🇮🇳🇮🇳
@g.venugopalpillai2728
@g.venugopalpillai2728 2 жыл бұрын
ആരോടാണ് കളിച്ചത് എന്ന് ഓർമ്മ വേണം. ഇത് പഴയ ഇന്ത്യയല്ല, മാപ്പുമില്ല ഒരു ...... ഇല്ല. ഇത് മോദിയുടെ ഇന്ത്യയാണ്. സൂക്ഷിച്ച് മുട്ടാൻ വരിക.
@majeednazimudeen2800
@majeednazimudeen2800 2 жыл бұрын
Very correct this is new India and strong India
@vijayanramalakshmi444
@vijayanramalakshmi444 2 жыл бұрын
@@majeednazimudeen2800 sudapikalum mama madhyamangalum vallathe kidannu thulli india gulfinte kaalil veezhanam ini india thendum ennellam ippol kalaapam cheyth sudukkal pichayedukkum ithu modiji barikkunna desam sudapikale mukkal araiaakum pak il chayapolum kudikanda ennu appol indiayil nakki thinnittu kooru pakinodu vegam vitto pakilekku soonyangale
@nizamshahul8351
@nizamshahul8351 2 жыл бұрын
Anu sangee janakham 💩
@vijayanramalakshmi444
@vijayanramalakshmi444 2 жыл бұрын
@@nizamshahul8351 ottaka moothram sudapi
@sridevivipinan9208
@sridevivipinan9208 Жыл бұрын
True 🇮🇳🇮🇳🇮🇳🇮🇳🇮🇳
@NNP1952
@NNP1952 2 жыл бұрын
India-Iran-Rusia trade link is mutually beneficial alliance.Congratulations.
@PKSDev
@PKSDev 2 жыл бұрын
👌 great!..🙏
@sreenivasabaliga7782
@sreenivasabaliga7782 2 жыл бұрын
സുഡാപ്പികൾക്ക് വളരെ നന്ദി. ഇനിയും ഇമ്മാതിരി നല്ല നല്ല അവസരങ്ങൾ ഉണ്ടാക്കി തരട്ടെ. മാത്രമല്ല കുവൈറ്റ് പോലെ സുഡാപ്പികൾക്ക് oic രാജ്യങ്ങൾ തൊഴിൽ നഷ്ടവും വരുത്തട്ടെ!
@anesh2566
@anesh2566 2 жыл бұрын
Super 👍🏻
@pn9586
@pn9586 2 жыл бұрын
സുടാപ്പി എന്നാ പോക്കിറിത്തരം കാണിച്ചാലും മോദിജിക്കാനു സല്യൂട്ട് 👍👍👍👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳
@prasanthlaloo
@prasanthlaloo 2 жыл бұрын
ഇന്ത്യക്കെതിരെ പ്രവർത്തിച്ച് ഇസ്ലാമിക രാഷ്ട്രങ്ങളെ താങ്ങുന്ന മുസ്ലിം തീവ്രവാദികൾക്ക് ഏറ്റ പ്രഹരം ❤....
@sridevivipinan9208
@sridevivipinan9208 Жыл бұрын
Sathyam 🇮🇳🇮🇳🇮🇳🇮🇳
@divakaranpranavam
@divakaranpranavam 2 жыл бұрын
Great ❤❤❤🙏
@sudharshanan7068
@sudharshanan7068 2 жыл бұрын
എല്ലാസുഡാപികൾകുംകുരുപൊട്ടും എല്ലാംനല്ലതിനെകട്ടെ
@rangithamkp7793
@rangithamkp7793 2 жыл бұрын
🙏🏾Thank you sir ! 👍🏻👍🏻👍🏻👍🏻👍🏻 JAI HIND ! 💪🏼
@antonyrodrix1574
@antonyrodrix1574 2 жыл бұрын
Gulf രാഷ്ട്രങ്ങൾ അടിക്കാൻ ഓങ്ങിയ വടി വാങ്ങിച്ചു ഒടിച്ചു ഒരു കഷണം ഇറാനും ഒരു കഷണം റഷ്യയ്ക്കും കൊടുത്തു. ഹാപ്പിയായി
@saneeshsanu1380
@saneeshsanu1380 2 жыл бұрын
💞💞💞
@rajeshmt4653
@rajeshmt4653 2 жыл бұрын
😄😄😄😄
@PKSDev
@PKSDev 2 жыл бұрын
😃
@sridevivipinan9208
@sridevivipinan9208 Жыл бұрын
👌👌👌👌🇮🇳🇮🇳🇮🇳🇮🇳
@chandranpillai2940
@chandranpillai2940 2 жыл бұрын
ഈ ഒപ്പിക്കുന്ന രാജ്യങ്ങളോട് ഇന്ത്യ പല വട്ടം വില കുറയ്ക്കണമെന്ന് പറഞ്ഞിട്ട് അവർ അനങ്ങിയില്ല ഇപ്പോ എങ്ങനെ കാര്യങ്ങൾ .....
@ARUNAnushka
@ARUNAnushka 2 жыл бұрын
INDIA🔥🔥🔥🔥
@adv.surendrankakkad8417
@adv.surendrankakkad8417 2 жыл бұрын
പെട്രോൾ വില 80 രൂപ ആക്കി മാറ്റുകയും ചെയ്യണം ഇന്ത്യ അവസരങ്ങൾ ഉപയോഗിക്കുന്നു
@jdsvds1307
@jdsvds1307 2 жыл бұрын
70രൂപയിൽ കൂടാതെ ഇരുന്നാൽ അത് സ്ഥിരതയാർന്നാൽ മൊത്തം ഇന്ത്യൻ വിപണിയിൽ ഉത്പാതന ചിലവ് ഏകദേശം അഞ്ചു മുതൽ ഏഴു ശതമാനം വരെ കുറക്കാൻ സാധിക്കും. അത് നിത്യോപയോഗ സാധനങ്ങളുടെ വിലയെ നല്ലരീതിയിൽ കുറക്കാൻ സഹായകമാവും
@rajakrishnanr3039
@rajakrishnanr3039 2 жыл бұрын
Fantastic news indeed and jaihind
@jaisonjacob2357
@jaisonjacob2357 2 жыл бұрын
ഇത് മുൻപേ ചെയ്യണമായിരുന്നു
@suravisurya6718
@suravisurya6718 2 жыл бұрын
എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ.
@SusobhVlogs4
@SusobhVlogs4 2 жыл бұрын
ഇപ്പോൾ ആണ് carect ടൈം ഗൾഫ് രാജ്യങ്ങൾക്ക് ഒന്നും പറയാൻ കഴിയാത്ത സ്ഥിതിയായി മലയാളി muslim കാരണം
@manissery1956
@manissery1956 2 жыл бұрын
ഇത് വളരെ സംകീർണമായ ഒരു പ്രശ്നം ആണ്. ഒരു ഭാഗത്ത് നമ്മൾ ഇസ്രയേലിനെ രാജ്യ സുരക്ഷാ കാര്യങ്ങൾക്ക് ആശ്രയിക്കുന്നു അത് ഇറാന് അനിഷ്ടം ഉണ്ടാക്കുന്നു, ഇറാനുമായി അടുത്താൽ ഇസ്രായേൽ ഇഷ്ടപ്പെടില്ല അവർ മാത്രമല്ല സൗദി, uae ഇവർക്കും ഇറാൻ ഭീഷണി ആണ് അപ്പോൾ അവർ നമ്മെ അകറ്റി നിർത്തും. ഇറാൻ വെറും മൊലിക വാദികൾ ആണ് മതമാണ് അവർക്ക് വലുത്. നമ്മുടെ കൂടെ നിന്നത് സൗദി, uAe ആണ്. നമ്മുടെ കുറെ തല ഇല്ലാത്ത പൗരന്മാരും "വിശുദ്ധ" രാജ്യം ബാക്കിസ്ഥാനും കൂടി ആണ് മത നിന്ദ ഊതി ഓതി oic രാജ്യങ്ങളെ ചൂടാക്കിയത്. അവർക്ക് പണി കിട്ടിയല്ലോ. എല്ലാവരെയും ഒപ്പം നിർത്തുന്ന മോദി ഘടകം ആണ് നമ്മുടെ ധൈര്യം. ജയ് ഭാരത് ജയ് മോദിജി
@ottakkannan2050
@ottakkannan2050 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും കെയ്യിലുള്ള ചരക്ക് വിറ്റ് പണമാക്കിയാലെ കഞ്ഞി കുടിക്കാൻ പറ്റു .. കറവ പശു ചവിട്ടിയാലും ചൊറിഞ് കൊടുക്കണം എന്ന് മുൻഗാമികൾ ...
@SusobhVlogs4
@SusobhVlogs4 2 жыл бұрын
ഏറ്റവും കൂടുതൽ തീവ്രവാദ ഫണ്ട്‌ വരുന്നത് ഗൾഫിൽ നിന്നാണ്. അതോർക്കണം. ഇറാൻ ഇന്ത്യക്കെതിരെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ ഇതുവരെ. അങ്ങനെ നോക്കുകയാണെങ്കിൽ ചൈനയുടെ അടുത്ത സുഹൃത്ത് ആണ് റഷ്യ
@sudhirsudir7173
@sudhirsudir7173 2 жыл бұрын
അതൊന്നും പ്രശ്നം അല്ല, എല്ലാം മാനേജ് ചെയ്തു കൊണ്ടുപോകാൻ പറ്റും
@manissery1956
@manissery1956 2 жыл бұрын
@@sudhirsudir7173 നമ്മുടെ നാടിനു നല്ലത് മാത്രം വരുത്താൻ നമുക്ക് പ്രാർത്ഥിയ്ക്കാം
@govindanpotty.s1615
@govindanpotty.s1615 2 жыл бұрын
എല്ലാഠ നല്ലതിനാകട്ടെ🙏🙏🙏 ഒന്ന് ചീയുമ്പോ (ഒപ്പെക് രാജ്യങ്ങള്) മറ്റൊന്ന് വളമായി മാറും റഷൃ & ഇറാൻ
@divyanathankottayam8547
@divyanathankottayam8547 2 жыл бұрын
👍👌🙏🙏🙏
@ajayanarimmal2813
@ajayanarimmal2813 2 жыл бұрын
ഇവമ്മാർക് എന്ന വിവരം വക്കാ???? ഈന്തപ്പഴം m ക്രൂഡ് ഓയിൽ m തിന്നാം പറ്റോ???
@rajeshvb6996
@rajeshvb6996 2 жыл бұрын
ഗൾഫ് എണ്ണ ഉത്പാദനം കൂട്ടിയാൽ ഗൾഫിന്റെ കാര്യത്തിൽ പെട്ടന്നു തീരുമാനം ആകും.
@sharobkumar235
@sharobkumar235 2 жыл бұрын
ഭാരതം പഴയ ഭാരതമല്ല ഓർത്താൽ നല്ലത് അറബ് രാജ്യങ്ങൾ " മാപ്പു പറയിപ്പിക്കാൻ നടന്നവർ ഇപ്പോൾ ശരിക്കും തേഞ്ഞു "
@rajeshkammathr9356
@rajeshkammathr9356 2 жыл бұрын
👍
@georgeavgeorge6422
@georgeavgeorge6422 2 жыл бұрын
ഇവിടുത്തെ മുസ്ലിം ദേശവിരുദ്ധർ നിലവിളിക്കും, നബി ഭക്ഷണം കൊടുക്കില്ല എണ്ണകച്ചവടം പൂട്ടും
@SunilKumar-nd7ij
@SunilKumar-nd7ij 2 жыл бұрын
Thanikku nere varunna kallukal prayojanappeduthunna netavu. 💪💪💪💪
@lalithavenkat8584
@lalithavenkat8584 2 жыл бұрын
Athani chanakya thantram
@PKSDev
@PKSDev 2 жыл бұрын
അവ പെറുക്കി കൊട്ടാരമുണ്ടാക്കുക.!🤭😃🙏
@rajan.yrajan.y8810
@rajan.yrajan.y8810 2 жыл бұрын
Modi ji....🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@jt71007jt
@jt71007jt 11 ай бұрын
❤Modiji.
@tsbalasubramoniam8886
@tsbalasubramoniam8886 2 жыл бұрын
Why India should restrict itself to only OiL, think of using this route for other items also as India's imports as well as exports. We can bring down the cost of transportation significantly.
@PrajithKp404
@PrajithKp404 2 жыл бұрын
There is a mistake, actually Nava Seva port located in Mumbai
@sukumarankv807
@sukumarankv807 2 жыл бұрын
ഇറാനും, റഷ്യയും ഇന്ത്യയും ഒന്നിച്ചു നിന്നാൽ ഗൾഫ് രാജ്യങ്ങളുടെ പരിപ്പിളക്കും, തിർച്ച.
@balannarayan1034
@balannarayan1034 2 жыл бұрын
Good news
@madhavant9516
@madhavant9516 2 жыл бұрын
We should drastically reduce buying oil from gulf and other Islamic nation's. They have been unnecessarily trying to pressurise India through OIC on behalf of Parkis/Turkis etc. We should increase our purchases from other sources.
@ManojpkManoj-tn6hp
@ManojpkManoj-tn6hp 2 жыл бұрын
ഗുഡ്...
@sks8198
@sks8198 2 жыл бұрын
Jai hind, ജയ് ഹിന്ദുസ്ഥാൻ,
@sitharas5077
@sitharas5077 2 жыл бұрын
Go head...India
@chandrasekharanedathadan2305
@chandrasekharanedathadan2305 2 жыл бұрын
Very good. Gulf Countrykal ini Vilakurachu Enna Veno Veno Ennu Chothichu Indiaku munnil Varum. Gulf countrykal kure kalamyi Enna vila kootty varuthiyil Niruthunnu. Athinu Aruthi varunnu. Jai Sree Ram.
@sosammathomas1525
@sosammathomas1525 Жыл бұрын
We have to be afraid we do not know what is going to happen next minute. Only God knows. Give love and respect and care. See what is happening now in Turkey. Nobody knows what will happen to the world. Pray to Almighty the creator of the world.
@miracle4535
@miracle4535 2 жыл бұрын
Gulfil ninnum vangunnath poornamyum nirthanam
@sunilvp9180
@sunilvp9180 2 жыл бұрын
ഗൾഫിൽ നിന്നുമുള്ള എണ്ണ പൂർണ്ണമായും നിർത്തിയാൽ മതി...
@sudhakarantsnair4279
@sudhakarantsnair4279 Жыл бұрын
So before releasing such Prime International news, the channel need to verify those details before release.
@harin6603
@harin6603 Жыл бұрын
WONDERFUL !! LET SUDAAPPEES CRY OVER THE "VERY BOLD AND CLEVER METHODS OF MODI JI " !! JAI MODI JI , JAI BJP, JAI BHARATH !!
@safwancp1225
@safwancp1225 2 жыл бұрын
ഇറാനിലും റഷ്യയിലും ജോലിക്കു പോകാം..
@diyadiya7653
@diyadiya7653 2 жыл бұрын
എന്താ ഗൾഫിൽ മാത്രം ആണോ ഇന്ത്യക്കാർ ജോലി ചെയ്യുന്നത് അറബ് രാജ്യങ്ങളിൽ മാത്രം അല്ല ഇന്ത്യക്കാർ ജോലിക്ക് പോകുന്നത് പിന്നെ കൊറോണ ടൈമിൽ പറഞ്ഞു മുഴുവൻ ഇന്ത്യക്കാരെയും തിരിച്ചു കൊണ്ടുപോകണം എന്ന് അന്ന് ആദ്യം അവിടെ ഉള്ള ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവരെ അയക്കാൻ പറഞ്ഞപ്പോൾ പിന്നെ ഒന്നും മിണ്ടിയില്ല ഈ അറബ് രാജ്യങ്ങൾ അത്രയേ ഉള്ളു
@gerijamk6955
@gerijamk6955 2 жыл бұрын
തള്ളിക്ഷീണിച്ചുകാണും സുഡാപികൾക്കും കമ്മികൾക്കും എന്തൊക്കെയായിരുന്നു മോദികാലുപിടിക്കുന്നു ഇന്തൃതകരുന്നുഎന്നൊക്കെ ഇപ്പോൾതകർച്ചയിലേയ്ക്ക് പോകുന്നത്ഗൾഫ്. രാജൃങ്ങളാണ്
@amalmohan1875
@amalmohan1875 2 жыл бұрын
വിദ്യാഭ്യാസം ഉണ്ടെങ്കിൽ എവിടെയും ജോലി കിട്ടും സുടുവേ 😂😂
@rajeevp.g3092
@rajeevp.g3092 2 жыл бұрын
ഏറിയാൽ 10. വർഷം ക്റൂഡ് ഓയിൽ ആർക്കും വേണ്ടാത്ത സാധനം ആവും കാരണം ലോകം ഇലക്ട്രിക് വാഹനങ്ങിൽ എത്തും അറബികളുടെ സുഖം ദുഃഖം ആയി മാറും
@pmnair357
@pmnair357 2 жыл бұрын
Congrats modiji and jaishankar for your party'working on Indian people support NDA team work India proud of you
@ashokthoniyil9516
@ashokthoniyil9516 2 жыл бұрын
opec kaarude ahamngaram kalayanam production kurach vilakoodan nokkunnu mattu sthalathunninnu oil vaanguka
@saneeshsanu1380
@saneeshsanu1380 2 жыл бұрын
കാട്ടറബി പെട്ടു.
@mohanancg2013
@mohanancg2013 2 жыл бұрын
കാട്ടറബി തങ്ങളുടെ അമ്മായിച്ചൻ ആണ് എന്ന ഭാവത്തിൽ നടന്ന നമ്മുടെ സുഡാപികൾ ഇത്‌ വല്ലതും കാണുന്നുണ്ടോ . ഇനിയെങ്കിലും മുസ്ലിം രാജ്യങ്ങളുടെ പുറകെ പോകാതെ അയൽപക്കത്തെ അയ്യപ്പനും അന്തോണിയും ആണ് തങ്ങളുടെ യഥാർത്ഥ സുഹൃത്ത് എന്ന വെളിവ്‌ ഈ സുഡാപികൾക് ഉണ്ടാകട്ടെ
@TheJsa12
@TheJsa12 2 жыл бұрын
Eni gulf countries olla oil venda🇷🇺🇮🇳🇮🇷
@rajimadhavanpillai8519
@rajimadhavanpillai8519 2 жыл бұрын
Good decision will stop terrisom funding
@manojnair9962
@manojnair9962 2 жыл бұрын
ഇതിനെ "വടി കൊടുത്ത് അടി വാങ്ങി" എന്നോ "ചുണ്ടങ്ങ കൊടുത്ത് വഴിതനങ്ങ വാങ്ങിയെന്നും" പറയാം !!
@sudhakarantsnair4279
@sudhakarantsnair4279 Жыл бұрын
Navasheva is a sea port and it is in India, it is near Mumbai. There are two sea ports in Mumbai, one is Nava Sheva SeavPort, another one is Bombay Port Trust (BPT). However, you have wrongly said Nava Sheva is in the Gulf Country. So before releasing such Prime ews,
@peethambaranpk3701
@peethambaranpk3701 2 жыл бұрын
സോളാർ എനർജി, വിൻഡ് എനർജി എന്നിവയുടെ ഉപയോഗം കൂട്ടി ക്രൂഡ് ഓയിലിന്റെ ഉപയോഗം കുറച്ചു കൊണ്ടുവരിക കൂടി ചെയ്യണം
@shamilshabmil9449
@shamilshabmil9449 11 ай бұрын
Kodikanakin daivangal undaayitum raamante sandadikalk naatam maatram baaki Muslim teetam tinnan vidicha kodikanakin daivangal 😂 linkapoojayum yonipoojayum nadathaan petrol venam poojikaan 😅ellam erakkaan vidikapetavar 😅 bhayann jeevikkaan vidikapetavar 😅 kashtam murikaatha kayukaatha naarunna Andi moonjunna paavam stree samooham etra naatam sahikunnu 😂
@RadhakrishnanPillai-q6b
@RadhakrishnanPillai-q6b 4 ай бұрын
നവാ ഷേവ ഇന്ത്യയിലെ നവി മുംബൈയിൽ ആണ് സുഹൃത്തേ.
@prakasanlohithan7691
@prakasanlohithan7691 2 жыл бұрын
ആരേയും വെറുപ്പിക്കരുത്................
@AbdulkareemC-xq9qv
@AbdulkareemC-xq9qv 10 ай бұрын
അല്ല സുഹൃത്തേ ഈ പറഞ്ഞതൊക്കെ നേരെ തന്നെയാ നോ
@nandakumar9486
@nandakumar9486 2 жыл бұрын
മോദിജി വേറെ ഒരു ലെവൽ തന്നെ .... ഓല പാമ്പ് കാണിച്ച് പേടിപ്പിക്കാൻ ഒരു സുടാപ്പിയും നോക്കേണ്ട.....
@vijayannair3621
@vijayannair3621 2 жыл бұрын
Very good. Gulf countries ko sabak dikhana hey.
@RasheedRasheed-dd6ls
@RasheedRasheed-dd6ls 2 жыл бұрын
Ennacomentennacoment
@signsp9383
@signsp9383 2 жыл бұрын
അവിടെ എത്ര കുറച്ചു കിട്ടിയാലും ഇവിടെ കുറക്കില്ല അംബാനിയും മോഡിയും
@deepamohan6545
@deepamohan6545 2 жыл бұрын
Pinarayiye vittukalanjathu entha? Oil price is high in kerala compared to other states.
@zubairzayanzubair3726
@zubairzayanzubair3726 2 жыл бұрын
Ella mathatheyum oru pole kanananam india pazayath pole akanam
@nizarkallara8638
@nizarkallara8638 2 жыл бұрын
ഇനി എപ്പോഴാണോ എന്തോ കൂട്ടുന്നത് 🙄🤣🤣🤣
@krajan7804
@krajan7804 2 жыл бұрын
ഇത്തരം സന്ദർഭങ്ങളിൽ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളെ ഓർക്കുക ഹിന്ദുക്കൾക്ക് മാത്രമല്ല അത് മൊത്തം പ്രവാസികളെയും ബാധിക്കുന്ന വിഷയമാണ് , മാത്രമല്ല പ്രവാസികളിൽ എൺപത് ശതമാനവും മുസ്ലിംങ്ങൾ ആണ് ഉള്ളത്.
@vipinlalmp6852
@vipinlalmp6852 2 жыл бұрын
Nilavil ippol india yude padi vathikkal crud kittunna rate 35 rs per litr. Janangalude kayyil kittunna petrol vila 105 roopa. Aranu ivide sarikkum.kollakkar.aranu sarikkum.ivide mannunni pottanmar??. Onnum venda pakisthanile pumpil diesal ethra pakisthani currency kku anu kittuka ennu nokkiyatte.150 pakisyhani curreency anennu thonnunnu. Ennu vechal indian roopa verum 75iNR😀
@rajeshsr1278
@rajeshsr1278 2 жыл бұрын
🤣🤣🤣🤣🤣maryadhikku maryadhiku jeevichooo🤣🤣🤣
@zubruzubair7031
@zubruzubair7031 2 жыл бұрын
Ethado benifit petrolinne 1005 bangladeshil 5o
@lifeisbeautiful643
@lifeisbeautiful643 2 жыл бұрын
എന്നാൽ ബംഗ്ലാദേശിന് വിട്ടോ സുടു 😊
@mooranyujoki
@mooranyujoki 2 жыл бұрын
Thanghalude rajyamaya bengladesh elekku poku
@thedarksky5246
@thedarksky5246 2 жыл бұрын
പാകിസ്താനിലും വില കുറവാണ് ന്തേ അങ്ങോട്ട്‌ പൊയ്ക്കൂടേ 1947ലു വീതം ചോദിച്ചു വാങ്ങി പോയവരുടെ തലമുറ എന്തിനാ ഇവിടെ കടിച്ചു തൂങ്ങി നോക്കുന്നെ 😒😒😒😒പൊയ്ക്കൂടേ ഒന്നങ്ങോട്ട്
@ravinair6887
@ravinair6887 2 жыл бұрын
1947 ലേ വീതം വച്ചു തന്നതല്ലേ ... ബംഗ്ലാദേശിലേക്കു പോയാൽ പോരെ ..ഞങ്ങൾക്കിവിടെ വില കൂടിയ പെട്രോൾ വാങ്ങി വണ്ടി ഓടിക്കാൻ capacity ഉണ്ടു്.. 😀
@savithrynair9950
@savithrynair9950 2 жыл бұрын
Pakistanil RS 300/only
@mooranyujoki
@mooranyujoki 2 жыл бұрын
Oru 🛤 vannal nallathu
@subrahmanyanps2002
@subrahmanyanps2002 2 жыл бұрын
സഹനത്തോടെ,, പ്രകോപിതമില്ലാതെ, അന്തിചർച്ചകൾക്ക് ഇടം കൊടുക്കാതെ മതമോ, ജാതിയോ,, വർണ്ണമോ, കക്ഷി രാക്ഷ്ട്രീയമോ നോക്കാതെ നാടിന്റെ പുരോഗതിക്കും സുരക്ഷിതത്വത്തിനും വേണ്ടി മുന്നോട്ടുപോകുന്ന ഒരു ശക്തനായ ഭരണകർത്താവിന് ഉൾഭയം ഒട്ടും ഉണ്ടാകില്ല,, ഭാരത രാക്ഷ്ട്രീയ ഭരണ തന്ത്രങ്ങളിൽ കൗടല്ല്യ ചാണക്ക്യ തന്ത്രങ്ങൾ അതിപ്രധാനമാണ്,, ആ നവ ചാണക്യനായ മോദിജി,, അദ്ദേഹത്തിന്റെ,, അർജുനന് കൃഷ്ണനെപോലെ താങ്ങും തണലുമായി ആഭ്യന്തരം കയ്യാളുന്ന അമിതഷാ,, ഇനിയെന്തുവേണം,,, ഭാരതം അന്നും ഇന്നും എപ്പോഴും ലോകനാടുകൾക്ക്, ഒരു ഹരമാണ്,,, പിന്നെ ഇവിടെവന്ന് മണ്ണും പെണ്ണും സകല സുഖഭോഗങ്ങളും കൈക്കലാക്കി,, വിശപ്പു മാറിയ കുറുക്കൻ നിലാവത്ത് ഓരിയിടുന്ന കുറുക്കനെപോലെ തീവ്രവാദി വിഭാഗത്തിൽ പെടുന്ന സുടാപ്പികൾ,, ഇനിയും നിങ്ങൾക്ക് കാലം കാത്തു വച്ചിരിക്കുന്നു,, അതിനും ഉത്തരം നിങ്ങളെ ഊട്ടിയുറപ്പിച്ച ഭാരത ജനത തന്നെ തരും,, അന്ന് ഇവിടുത്തെ ജനത മതമോ, ജാതിയോ, രാക്ഷ്ട്രീയമോ നോക്കാതെ നിങ്ങളെ ഒന്നിച്ചു നിന്ന് ആട്ടിയോടിക്കും,,,അത് വരേയ്ക്കും ഈ നാടിന്റെ തണലിൽ കുരക്കട്ടെ,, മോദിജി ഈ ശക്തമായ ജൈത്ര യാത്ര തുടരട്ടെ,, ജയ് ഹിന്ദ് ,, ജയ് ഭാരത്,,,🙏❤❤❤❤
@ibrahimkiliyamannil2406
@ibrahimkiliyamannil2406 2 жыл бұрын
നമ്മുടെ മിത്രമായ ഇസ്രായേലിന്റെ ശത്രുവാണ് ഇറാൻ
@diju0738
@diju0738 2 жыл бұрын
There is no permanent friends in international politics 😉
@SusobhVlogs4
@SusobhVlogs4 2 жыл бұрын
അങ്ങനെയൊന്നുമില്ല. ആദ്യം അമേരിക്കയുടെ മിത്രം ആയിരുന്നു ഇറാൻ. അന്നും ഇസ്രായേൽഇന്റെ മിത്രമായി അമേരിക്കയുണ്ട്. അമേരിക്കയ്ക്കും സ്ഥിരമായ ശത്രുവില്ല. സാഹചര്യതിനനുസരിച്ചു അവർ പെരുമാറും
@devaprakashprakash7832
@devaprakashprakash7832 2 жыл бұрын
ഇപ്പോൾ ഇസ്രേയേലുമായി നല്ലബന്ധത്തിലാണ് ചില ഗൾഫ് രാജ്യങ്ങൾ
@casa1402
@casa1402 2 жыл бұрын
അതൊക്കെ ഇന്ത്യ വിജാരിച്ചാൽ പുഷ്പം പോലെ പരിഹരിക്കും
@someone-rr4ng
@someone-rr4ng 2 жыл бұрын
@@devaprakashprakash7832 abrahamic religion aayond aan Muslim Christian and jews are abrahamic religion
@bibinbaby8877
@bibinbaby8877 2 жыл бұрын
Inadiragandi illarnnel kanarnnu ,ippo njelinjirikkunna oru thendim undavillarnnu,. Namo inim mookkanam indiragandide 2 nte vileyenkilum kittan
@lalithavenkat8584
@lalithavenkat8584 2 жыл бұрын
Aha aha
@kasimtrippanachi2610
@kasimtrippanachi2610 10 ай бұрын
ഇന്ത്യക്ക് എണ്ണ വാങ്ങുമ്പോൾ ചെറിയ വിലക്ക് കിട്ടണം ഇവിടെ രാജ്യത്ത് കൊള്ളലാഭം എടുക്കുന്ന രാജ്യമാണ് ഇന്ത്യ
@vipinlalmp6852
@vipinlalmp6852 2 жыл бұрын
Nalla thamasa... nilavil verum 35 roopakku india yude padi vathikkal gulfil ninnu crude kittiyittum aa 35 ne 100 roopa akki janangalude kayyil ethikkunnna india😀😀😀. Nokkiyirunno . Russia yude enna kittum vila kuravil...nale vaartha varum ..enna vila 50 paisa kuranju..🤭🤭🤭🤭
@fj4097
@fj4097 2 жыл бұрын
എത്ര വില കുറച്ചു കിട്ടിയാലും വണ്ടിയിൽ പെട്രോൾ അടിക്കുന്നവന് കൊടുക്കേണ്ടി വരുക 100 ന് മുകളിൽ തന്നെയാവില്ലേ ?
@rajasekharannair1523
@rajasekharannair1523 2 жыл бұрын
ഫ്രീ ആയി കിട്ടും ഞമ്മൻ്റെ സുവർക്ക രാജ്യങ്ങളിൽ പോയി താമസിച്ചാൽ മതി. കുടിക്കാൻ വെള്ളത്തിന് വില കൂടുതൽ ആയതിനാൽ പെട്രോൾ ഡീസൽ കുറഞ്ഞ വിലായ്ക്ക് കുടിക്കാം
@diju0738
@diju0738 2 жыл бұрын
Ofcourse but government nu varumanam koodum
@leelamani3758
@leelamani3758 2 жыл бұрын
High.fuel prices due to huge credit against oil bond availed by UPA govt.being paid by the present govt.
@izza1201
@izza1201 2 жыл бұрын
എവിടെങ്കിലും വാങ്ങി കോ എനി കൊടുക്കാൻ എന്റെ കൈയിൽ പൈസ ഇല്ല
@madhavanan1856
@madhavanan1856 2 жыл бұрын
ശുദ്ധ മണ്ടത്തരം വിളിച്ച് പറയല്ലേ. 1) Crude Oil കൺടേയ്നറിൽ എത്തിക്കുക എന്നത് പ്രായോഗികമേയല്ല. 2) നവശേവ പോർട്ട് ഭാരതത്തിൽ നവീമുംബയിലാണ്. 3) INSTC എന്ന പുതിയ വഴിയാണ്‌ ഇറാൻ വഴി റഷ്യയിൽ നിന്ന് ചരക്കുകൾ എത്തി ക്കുക.
@venugopalkv3467
@venugopalkv3467 10 ай бұрын
ആ സൂത്രം മനസ്സിലായോ... ഉപരോധത്തിൽ പെട്ട് വലയുന്ന ഇറാന് ഇത് വലിയ അനുഗ്രഹമാണ്.... ഈ കൂട്ടത്തിൽ ഇറാന്റെ എണ്ണയും കയറ്റി വിടാം... ഇതിന്റെ യഥാർത്ഥ ഗുണഭോക്താവ് ഇറാൻ ആകും...
@SUJITH_
@SUJITH_ 2 жыл бұрын
ഗൾഫ് രാജ്യങ്ങൾ ഒരിക്കലും മോദിക്ക് എണ്ണ കൊടുക്കരുത് 😜 അല്ലെകിൽ കൊടുത്താൽ തന്നെ ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് മാത്രം കൊടുക്കണം 😜😂, ദയവുചെയ്ത് ഖത്തർ അമീറിനും ഒന്നു പറഞ്ഞു കൊടുക്കണം മോദിക്ക് ഗ്യാസ് കൊടുക്കരുതെന്ന് 😜😜
@freshmorenews8588
@freshmorenews8588 2 жыл бұрын
വെല കുറച്ചു ഇന്ത്യയിൽ വിതരണം ചെയ്യാൻ പറയൂ നമോയോട്... പെട്രോളിന് 70 രൂപ ആക്കാൻ പറയൂ പ്രധാനമന്ത്രി നമ്മളെ പറ്റിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി
@rasheedrzfjj7412
@rasheedrzfjj7412 2 жыл бұрын
തള്ള്.... തള്ളേ,...തള്ള്...🥵🥵🥵
@sharobkumar235
@sharobkumar235 2 жыл бұрын
@sskm tcrസുടുവിന്റെ രോദനം "🐖🐖🐖🐖🐖🐖🤣🤣🤣🤣🤣
@amalmohan1875
@amalmohan1875 2 жыл бұрын
വഹാബികളുടെ രാജ്യമായത് കൊണ്ട് ഞമ്മക്ക് പറ്റുല്ല ഇറാനെ 😂
@alien1255
@alien1255 2 жыл бұрын
ഇവിടുത്തെ ഉപ്പും ചോറും തിന്നിട്ട swntham നാട് മാപ്പ് പറയണം പോലും നീയൊക്കെ വേറെ എത് രാജ്യത്ത് പോയാലും 2 aam കിട പൗരന്മാർ ആയെ അറബികൾ kanakkakku ഉളുപ്പില്ലാത്ത വർഗ്ഗം
@sakeenasakeena5562
@sakeenasakeena5562 2 жыл бұрын
😹👎
@basheerbasheer6901
@basheerbasheer6901 2 жыл бұрын
Pod Mira chelakkathe
@kumar7325
@kumar7325 2 жыл бұрын
Already feku fell down before gulf countries , now these type of videos will come in now a days again to boost image
@myvoice5488
@myvoice5488 2 жыл бұрын
Pota panni
@kumar7325
@kumar7325 2 жыл бұрын
@@myvoice5488 Un amma pundaya modiya poi nakka sollu
@gudmonke-1076
@gudmonke-1076 2 жыл бұрын
കുരുകൾ പൊട്ടട്ടങ്ങന പൊട്ടട്ടെ!!!.... 🤣🤣🤣🇮🇳⚔️
@koyamukallepulli2179
@koyamukallepulli2179 2 жыл бұрын
Chanaka.bojikalkku.theere.budhiyillathayallo.adhiam.pathu.perkku.joli.kodukkatte.rasshia.avar.polum.jeevikkunnath.galfil.vannittanu.poyavarkkariyam
@shibick5886
@shibick5886 2 жыл бұрын
Ith news india malayalam aalla new thallu malayalam eanaayirunu vendath 😂😂
@AbdulkareemC-xq9qv
@AbdulkareemC-xq9qv 8 ай бұрын
. ഇസ്രായേലിനെ സഹായിക്കാൻ പോകാഞ്ഞാൽ മതി ഇന്ത്യക്ക് ഏത് ചെങ്കടലിൽ കൂടി പോരാം വളഞ്ഞ വഴിക്ക് പോയാൽ വെറുതെ വിടൂല ആദ്യം തന്നെ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച പ്രധാനമന്ത്രി ചെയ്ത മഹാവങ്കത്തമാണ് റഷ്യക്കും ചൈനക്കും ഒരു സംരക്ഷണം കൊടുക്കണമായി ചൈനക്കാരും കൂടുതൽ സംരക്ഷണം ഇന്ത്യക്ക് തരുമായിരുന്നു
@Aish-123-B
@Aish-123-B 2 жыл бұрын
👍
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 11 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,4 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 11 МЛН