5 വർഷം ആയി infinix s4 യൂസ് ചെയ്യുന്ന ഞാൻ.... ഇപ്പോഴും കുഴപ്പമില്ല.... ബാറ്ററി എല്ലാം ഓക്കേ ആണ് 👍🏻ഹാങ്ങ് ചെറുതായ് ഉണ്ട്
@TechTips7862 ай бұрын
😂😂😂
@aswajithgs95832 ай бұрын
😂
@muhammadalike31672 ай бұрын
സർവീസ് സെൻറർ കേരളത്തിലുണ്ടോ
@itskalesh25Ай бұрын
@@Sreelalk365 ram ethrinteya 5 varsham aayille hang aakum low budget alle
@keracart8311Күн бұрын
@@muhammadalike3167 എൻറെ അഭിപ്രായത്തിൽ ഈ ഫോണുകൾക്കാണ് കേരളത്തിൽ ഏറ്റവും നല്ല സർവീസിൽ ലഭിക്കുന്നത് വളരെ പെട്ടെന്ന് റെഡിയാക്കി തരുന്നുണ്ട് എൻറെ ital എയർപോർട്ട് കേടായി എറണാകുളത്ത് സർവീസ് സെൻററിൽ കൊടുത്തു ഏതാണ്ട് അഞ്ച് ദിവസം കഴിഞ്ഞപ്പോൾ പുതിയ സാധനം തന്നു സർവീസ് ബെസ്റ്റാണ്
@rakhilkunheri50242 ай бұрын
Infinix ന്റെ ഫോൺ ആയത് കൊണ്ട് എത്ര കാലം ഓടും എന്ന് പറഞ്ഞത് ശരിയല്ല........ Samsung ഫോൺ 5 മാസം കൊണ്ട് അടിച്ചു പോയ അനുഭവം ഉണ്ട്.
@Mrdoubtc689332 ай бұрын
അത് നിൻ്റെ കയ്യിലിരിപ്പ്.. കണ്ട തുണ്ടും തണ്ടും ഒക്കെ വലിച്ച് kettumbol ആലോചിക്കണം
@MohamedShareefTK2 ай бұрын
Me too M12 അടിച്ചു പോയി
@solvincj57982 ай бұрын
Oppo f25pro എടുത്ത് പെട്ടുപോയ ഞാൻ. ക്യാമറ ഇടക്ക് open ചെയ്താൽ full ഹാങ്ങ് 😢
@samshivp23582 ай бұрын
Vegam sell aakki upcoming Amazon n flipkart sale il new phone edutho
@Area-gaming-gg2 ай бұрын
Don't buy oppo phone
@mra2vahid8112 ай бұрын
Dimensity 7200 കൂതറ ചിപ്സെറ്റ് 😂😂😂
@nishad-k2 ай бұрын
Ethra month ayiee eduthit
@solvincj57982 ай бұрын
@@nishad-k4months
@fazil7252 ай бұрын
Infinix ,tecno, ltel ഇതിന് മൂന്നിനും Carlcare എന്ന പേരിൽ Almost എല്ലാ ജില്ലകളിലും സർവീസ് സെൻ്റർ ഉണ്ട്.
@keracart8311Күн бұрын
@@fazil725 കാൾ കെയർ സർവീസും ബെസ്റ്റ് ആണ് അതൊരു ഇൻറർനാഷണൽ ഗ്രൂപ്പാണ് എന്നാണ് എനിക്ക് മനസ്സിലായത്
@gamingjappuzz58062 ай бұрын
Zero40💜
@Asthra_op9 күн бұрын
MOL AI ഉണ്ട് bro Voice and text translator
@SATHEESAN.THENURS2 ай бұрын
ഫോൺ സൂപ്പർ ആണ് നല്ല ബെസ്റ്റ് വാല്യൂ ഫോർ മണി പക്ഷേ ഇതിന്റെ സർവീസ് സെന്റർ ഒന്നും പാലക്കാടില്ല
@golazogaming79082 ай бұрын
Palakkad Und, Infinix Direct Service Center Alla. Stadium Roadil Dr Mobiles Und Aaa Buildingil Thanneyund.
@hariprabhakaran45272 ай бұрын
@@golazogaming7908Athe..Njanum kettittund..
@nithink2220Ай бұрын
Palakkad und
@keracart83112 ай бұрын
ഇൻഫിനിക്സ് ഫോൺ ആയതുകൊണ്ട് എത്രകാലം ഓടും എന്നറിയില്ല... എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത്... ഇൻഫിനിക്സ് ഞാൻ ഉപയോഗിച്ചിട്ടുണ്ട് യാതൊരു പ്രശ്നവുമില്ലാതെ.. അവരുടെ തന്നെ itel S23+ ഇപ്പോഴും ഉപയോഗിക്കുന്നു പ്രശ്നങ്ങളൊന്നുമില്ല ആളുകൾക്ക് വിലകുറഞ്ഞത് കൊണ്ട് എന്തോ മോശമാണ് എന്നുള്ള ചിന്തയുണ്ട്
@Asthra_op9 күн бұрын
Ee reviewer നും ആഹ ചിന്ത ഉണ്ട്
@jsm123-n3zАй бұрын
Ivide service centres ulla mobile brand okke kure മല മലമറിക്കുന്നുണ്ടല്ലോ. New mobile edutha udane etra എണ്ണം അടിച്ച് povanund. But infinix,techno use ചെയ്യുന്ന കുറെ പേർ ഉണ്ട് അവർക്ക് അറിയാം അത് എന്താണ്.🤗🤗
@mohammedanas11252 ай бұрын
ബ്രോ എത്ര കാലം ഓടും എന്ന് പറഞ്ഞു തരം താഴ്തത്തേ ഒന്ന് പ്രൊമോട്ട് ചെയ്തുടെ...... എന്നാലേ ഇത് പോലെ ഉള്ള കബനികൾ ഉയർന്നു വരു ഈ വിലയിൽ വേറെ ഏത് ബ്രന്റ് ആണ് ഇത്ര ഫ്യുച്ചർ തരുന്നത്...... ഞാൻ ഉഭയോഗിക്കുന്നത് infinix zero 30 5g iths phone very good... (ഇത് വരെ എനിക്ക് ഒരു പ്രശ്നവും ഇല്ലാ..). എത്ര കാലം ഓടും എന്ന് അറിയില്ല.. ..ഇങ്ങനെ പറഞ്ഞത് എനിക്ക് തീരെ ഇഷ്ടമായില്ല
@keracart83112 ай бұрын
ആ ഡയലോഗ് പുള്ളി പറയേണ്ടായിരുന്നു കാരണം മറ്റുള്ള ഏതൊരു ഫോണും പോലെ നല്ല ക്വാളിറ്റി ഫോണുകളാണ് ഈ കമ്പനി ഇറക്കുന്നത്... ഇൻഫിനിക്സ്, itel, techno, ഇതിൻറെ എല്ലാം കമ്പനി ഒന്നുതന്നെയാണ് എന്നാണ് ഞാൻ മനസ്സിലാക്കിയത്
@nithulkrishna5850Ай бұрын
Infinix note 10 pro 3, year ആയി ഉപയോഗിക്കുന്നു വാങ്ങുമ്പോൾ എങ്ങനെയാണോ അത് പോലെ തന്നെ ഇപ്പോളും ബാറ്ററി ആയാലും പെർഫോമെൻസ് ആയാലും❤❤❤❤
@x-gamer7202Ай бұрын
0:15 ende 15k yude redmi phone I'll undallo 4k 60fps camera
@haseeb83502 ай бұрын
4years ayi infinixhot8 use cheyunnu ipozhum athupolle thane kidillan ayi work avunnu🤷🏻♂️❤🔥
@BasilJoby692 ай бұрын
Njan infinix hot 10 aa upayogikunne 4varsham ayi ith vare oru kozhappavum illa BGMI okk ottum lagg illathe kalikan pattand
@ghostff22522 ай бұрын
Entayum hot 10 aanu brokk screen time ethra kitunund
@ananddhanesan84962 ай бұрын
Ente hot 10 s aanu♥️
@PradeepCk-c7mАй бұрын
മ്മടെ മുത്ത് INFINIX 😍
@youll.voyager2 ай бұрын
MediaTek Dimensity 8200 9.5 lakh മുകളിൽ അന്റുട് സ്കോർ ഉണ്ട് എനിടും ഇതിന്റാ പെർഫോമൻസ് അത്ര ഇല എന് പറയുന്ന തനിക് എന്തോ ഒരു പ്രശ്നം ഉണ്ട് 😂
@HassainarPulikkal2 ай бұрын
കരഞ്ഞുകൊണ്ട് റിവ്യൂ ചെയ്യുന്നത് കാണാൻ ഒരു പ്രത്യേക രസമാണ് അതുകൊണ്ട് ഞാൻ എല്ലാ വീഡിയോയും കാണുന്നു ഫോണിനോട് താൽപര്യമൊന്നുമില്ല
@SarathNeonTech2 ай бұрын
Ningalde naatilokke ingane aano karayunne?🤭
@alanjoji52542 ай бұрын
Well said ❤ @@SarathNeonTech
@sadiquekk7362 ай бұрын
@@SarathNeonTech full power energy il review chyyu
@Asthra_op9 күн бұрын
@@SarathNeonTech yes bro ഉളളിൽ ഒതുക്കി ഉള്ള കരച്ചിൽ😂
@karthikpv577742 ай бұрын
Ente huawei nova 8i ithey design thanne yane.
@jayachandrannair43562 ай бұрын
Best service centre in pattam,trivandrum
@godofthunder46922 ай бұрын
Infinix zero 8i user for 4 years🔥
@FahimOfficialYTx2 ай бұрын
Bro kodukkunnundo
@user-venom20042 ай бұрын
Infinix gt 20 pro യിലിയും ഇതേ chipset alle dimensity 8200 appo gaming inum nallatha
@Ananworld123Ай бұрын
ഞാൻ വാങ്ങി
@ShahanaBand2 ай бұрын
kollam❤
@bibinzgarrage3167Ай бұрын
100% Genuine you are ❤
@ushakumariGamali21 күн бұрын
Camera comparison cheyoo plzzz
@SundaranYT2 ай бұрын
ശരത് ബ്രോ അടുത്ത സ്മാർട്ട്ഫോൺ റിവ്യൂ വീഡിയോസിൽ നെറ്റ്‌വർക്ക് സൈഡ് എത്ര ബാൻഡ് വിഡ്ത് സപ്പോർട്ട് ചെയ്യും എന്ന് കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു.
@abhinavjulius5997Ай бұрын
Which is best infinix zero 30 5g Or infinix zero 40 5g
@primefind-s2 ай бұрын
4k HDR video play cheyumbol lag aavundo ? 4:17
@Sh4nuux772 ай бұрын
Videoil ulla lag anu
@Anonymous_hugo2 ай бұрын
Alla @@Sh4nuux77
@abeljosemavely33252 ай бұрын
KZbin video yil ulla lag aano? Atho recording lag aano udeshiche..?@@Sh4nuux77
@pmmufeed8252 ай бұрын
Bro Thumbnail mattan ulla samayam aayi 🥲. Ella smartphone unboxing video s ore thumbnail aan.
@Mrdoubtc689332 ай бұрын
Umfikkal 😂
@aneeshaneesh47732 ай бұрын
ഇത് പൊളി ഫോൺ തന്നെ ❤❤ കുറയുമ്പോൾ വാങ്ങാം എന്തെ
@Mrdoubtc689332 ай бұрын
ഡാ മോനെ. Realme narzo 70 turbo ചെയ്യാമോ
@leomessi35622 ай бұрын
Bro iqoo z9s pro enganund
@ReshTechy2 ай бұрын
Good option 👍
@pakku_machaan2 ай бұрын
Poli phone aanu 👍 kurach wait cheythaal chilappo z9 turbo varum.. Ath 🔥aanu
@reflections10742 ай бұрын
@@pakku_machaan Varoola
@renjithr60002 ай бұрын
Infienx zero 305g ❤❤❤
@vishnuks30832 ай бұрын
Zero 5g 2 കൊല്ലം കഴിഞ്ഞു മൂന്നമത്തെ കൊല്ലം 😊 performance ഒരു മാറ്റവുമില്ല
@AhsabRahman-c4q2 ай бұрын
Road to 1m
@Apr1472Ай бұрын
Infinix note 30 1 yr ayi use cheyane.. Good performance 🔥
@Killer_Boy_Gaming_Max2 ай бұрын
Bro Moto nte service center patti dedicate video cheyamo?
@BecauseIamBatman0072 ай бұрын
4+ years ayi lag illathe infinix use cheyyunnu. Aake ulla issue ithinte size kurachu kooduthal anu. Ee moodel eniku ariyilla, njn use cheyyunna model atyavashyam heavy anu
@alanjoji52542 ай бұрын
Bro ethu camara anu use cheyyunnathu ?.
@cbdesign91552 ай бұрын
Set🔥
@SUFIFAMER2 ай бұрын
Ee cashin kollam.adipoli phone
@AlexPandiyen2 ай бұрын
BBD Sale Illnu Xiaomi 14 or Iqoo 12 Eythan better
@jeevanvinod15382 ай бұрын
ഞാൻ എടുക്കും🎉
@mohammadnoufal2189Ай бұрын
Infinix zero 40 vs moto edge 50 which is best I planning to take phone
@ushakumariGamali21 күн бұрын
Camera comparison with oppo find x6 pro cheyoo
@devanadhg11312 ай бұрын
Infinix service centre keralathil evide ekke indu onnu parayamo. Infinix ethu ekke 5g mobile aanu esim support ollatu athum koode mention chey bro
@Amith1112 ай бұрын
ഈ video എടുക്കാൻ use ചെയ്യുന്ന camera ഏതാണ്?
@prathyushprasad75182 ай бұрын
Design is like Tecno Camon 30 pro. Looks good. പ്രശ്നം service centres ആണ്. Instead of 2 years , oru 3 yrs കൊടുക്കാമായിരുന്നു എന്ന് തോന്നി. Other than these , this is a good smartphone and value for money...🤍🤍...
@FahimOfficialYTx2 ай бұрын
Randum ore company.. Alle bro.. Infinix gaming anu.. Tecno camerakkum
@PanneerSelvam-wc6rn2 ай бұрын
Poli brother ♥️♥️♥️
@MUHAMMEDNAJEEM-i7m2 ай бұрын
Infinix hot 50 use cheyyunnu iPhone pole und superr
@Satoru-gojo-z2p2 ай бұрын
Bro phone എത്ര നേരം charge ചെയ്താലും 76% മുകലിൽ charge കേറുന്നില്ല (Vivo y16) Pls help 😭😅😂😢😊❤
@aneshanikkat2 ай бұрын
Low light photos എങ്ങനെയുണ്ട് ?
@vimalk24302 ай бұрын
Chetta motrola edge 50neo review cheyyuo
@sirajsaaj46962 ай бұрын
എനിക്ക് ഈ ഫോൺ നല്ല ഇഷ്ടമായി❤
@vortexgaimer21072 ай бұрын
Vivo t3 ultra ayit camara compare cheyi bro
@mcb_studios2 ай бұрын
5 year upayogikkunnu...infinx.. Oru problemum illaa
@sureshcameroon7132 ай бұрын
23000 കൊടുത്ത് Moto g 50 Fusion എടുത്തു കൂടെ...?
@nazvlogs4412 ай бұрын
10 like tharumo
@Azezal5022 ай бұрын
ഉഫ് പിങ്കി വാവ.. 🙄
@rajeshcr87162 ай бұрын
വല്ല പണിക്കും പോഡ
@sadiquekk7362 ай бұрын
😂😂😂😂😂😂
@hariprabhakaran45272 ай бұрын
Okay da
@ErenYeager.172 ай бұрын
Like kittittu Ari medikkan aano😂
@tharikayyaril70562 ай бұрын
ക്യാമറ ഡിസൈൻ ഇഡ്ഡലി ചെമ്പിലെ തട്ട് മാതിരിയുണ്ട്
@SivadasanKongattumuri2 ай бұрын
Short video iddamo
@rakheshputhur2024Ай бұрын
Arengilum Infinix note 40 use cheyyunnundo, enganunund phone
@mirzamuhammed2302 ай бұрын
Even though the colour is good, Didnt like the design
@vekkrn51812 ай бұрын
Infinix 💀❤
@FahimOfficialYTx2 ай бұрын
Infinix zero 2022 model anu 2 yaer ayi no issus
@vivek_anil2 ай бұрын
bro thankyou phone nallathannenu thonnunu
@Devang_Aneesh2 ай бұрын
Bro but ee green line issue oru time periodil irangiya amoled display ulla phonin alle kooduthalaayi kannunath. like 2020 to 2022...S22 series,iphone 14 series,vivo x80 series okke aa periodil irangiyathalle....iphone 15 s23 series pollulla 2023 thotulla phonukalil ee issue kuravalle?
@kL07_2 ай бұрын
15 seriesilum s24 seriesilum green line issues varand. I've seen posts in reddit
@Devang_Aneesh2 ай бұрын
@@kL07_ But ath widespread allalo?
@FahimOfficialYTx2 ай бұрын
Infinix tecno itel❤️
@prajithmonu36026 күн бұрын
5yr runing infinix note 10🔥
@akhila8382 ай бұрын
Heat issue und infinix phone 🥲bakki ellam okk aanu
@shameeralivp53152 ай бұрын
Ee phone value for money aano?
@shabeerkp9372Ай бұрын
Lpddr 5 ആണ് ram
@ashwinm3002 ай бұрын
Night camera ഇല്ലേ
@AfwazMaz2 ай бұрын
Bro oru otp vannu etho oru appil lekk register cheyyuvaan aanu enn paranjitt sms vannu pakshe njan aa app download cheythitt polum illa ath valla prashnom aano bro pls reply???
Illa bro pedikkanda. Ath arelum number thetti adich kanum😅
@ancileditings2 ай бұрын
25k ethu worth alla aa viliak iqoo z9s ahnu poli🔥
@akhilpnair36467 күн бұрын
👎Ath Front 1080p 30fps aa😂
@andrewt888882 ай бұрын
Realme dresing
@pachu25402 ай бұрын
Video resolution kuttiyapol. Lag varunalo 😂
@Devang_Aneesh2 ай бұрын
Bro s23 ultra 1.5 year kazhinjappo camera and battery degradation undo?
@ig_draco2 ай бұрын
Hindi kar okke iphone 16 unboxing video cheythu thudagi malayali kal eppolum lag🥲😢
@NexToy5552 ай бұрын
Nice phone😁
@FahimOfficialYTx2 ай бұрын
Tecno yum infinix ore brand team ayond 😂😂😂randinteyum vaka und ore phone
@aravind3012 ай бұрын
Bgmi kalikkam anganund plzz replay
@Akshay-gm9mzАй бұрын
Poi moto edge 50 neo nokk
@harikrishnan59292 ай бұрын
Iqoo z9s aan nalath ethilum
@akhilpnair36467 күн бұрын
Front 1080p ye ollu🫢
@ajeeshvs65862 ай бұрын
🎉❤
@subruvlogs68052 ай бұрын
First❤
@subinbalagram31272 ай бұрын
Konacha design
@mra2vahid8112 ай бұрын
GT20 Pro യുടെ അനിയൻ ആണെന്ന് തോന്നുന്നു 😂😂😂
@navaneethkrishnan13132 ай бұрын
First
@nizarp67822 ай бұрын
പണ്ടാരം ഈ മൂങ്ങാ തല പോലുള്ള ഈ ഡിസൈൻ ഓപ്പോ realme one plus ഓവറാക്കി 😬 ഇനിയിപ്പോ ഇൻപിനിച്ചും 😂 ഇതിലും ഭേദം വിവോ മാങ്ങാണ്ടി നോച്ച് ആണ് 😂😂
@akhilpnair36467 күн бұрын
😅
@LTS_INJECTOR2 ай бұрын
But under 25k flagship killer aakan POCO X6 PRO ne marikadakkande ?
@SarathNeonTech2 ай бұрын
More Ram, Wireless Charing , reverse wireless charging, 4k 60 front and back video, ingane kurach features extra undalo
@robinvarughese91112 ай бұрын
chip power avg like under 7 lakhs..
@motorobo512 ай бұрын
But it's still better processor
@LTS_INJECTOR2 ай бұрын
@@SarathNeonTech more ram ind but ath lpddr4x alle bro. Under 25 k lpddr5x alle vendathu . Pinne Poco nte camera aan Infinixinekkal stability ulla camera. Infinixinte wired charging 45 watt aanu, Poco de 67 watt aanu. Processor speedum Poco kku aanu kooduthal. Poco de processing speed s23 ultrayudem s24 ultrayudem speedinte aduthethum.
@LTS_INJECTOR2 ай бұрын
@@aslammuhammed1374 Nthanaavo qualitykku kuravu ?
@Area-gaming-gg2 ай бұрын
Rip poco x6 pro 💀⚰️
@pramods39332 ай бұрын
ആകെയുള്ള ഒരു കുഴപ്പമെന്നു വെച്ചാൽ.....എത്ര കാലം ഓടും എന്ന് പറയാൻ പറ്റില്ല. Hahaha 😅അവസാനം ഒരു മുന്നറിയിപ്പ്
@thouheeds38842 ай бұрын
Update kittathond Greenline varilla that is a guarantee
@nikhilnikki49512 ай бұрын
ഒരു കൊഴപ്പമില്ല bro ente wife 2 year use ചെയ്യുന്നു. Amma 3 year ആയി use ചെയ്യുന്നു ഇതുവരെ കൊഴപ്പമില്ല 2 പേർക്കും
@msrvideos38582 ай бұрын
Yante phone infinix zero 5g aanu 1yearvkauinju set aanu
@shabeerkp93722 ай бұрын
Infinix and Tecno smartphones have less complaints comparing to tier 1 brands
@hdzbloody44032 ай бұрын
Thonnal ahn bro infinix smart 4plus njn 7 years upayogikkuva 😹 athil ninnanu ee cmnt thanna idunnath
@nilugameryt53162 ай бұрын
Plz like
@nilugameryt53162 ай бұрын
Wow
@nilugameryt53162 ай бұрын
Wow
@nilugameryt53162 ай бұрын
Wow
@muhammeduvais33732 ай бұрын
E sim support anno
@Rishy-q9f2 ай бұрын
FIRST COMMENT PLZ PINN
@Abhiman27532 ай бұрын
എൻ്റെ വീട്ടിൽ 3 ഫോൺ ഇൻഫിനിക്സ് ആണ്😂 ഒരെണ്ണം 4 വർഷം ആയി നോ problem😂 രണ്ടെണ്ണം 1 year ആയില്ല എല്ലാം under 15 K യിൽ വരുന്നതാണ്