Memu ന്റെ seat കൊടുത്തു വീണ്ടും ആളുകളെ പറ്റിച്ചു 🤡
@sriramkrishnakumar38253 ай бұрын
കോഴിക്കോട് ശതാബ്ദി, എറണാഡ്, പരശുറാം,ശബരി ,മലബാർ,മാവേലി, മംഗളൂരു എക്സ്പ്രസ്,അമൃത എക്സ്പ്രസ് എന്നിവക്കും പുതിയ കോച്ചുകൾ അനുവദിക്കുക
@comeflywithus1283 ай бұрын
എന്തിനാ ഇമ്മാതിരി കോച്ച് ആണേൽ venad കൊടുത്തത് പോലെ ചെയർകാർ പുഷ്ബാക്ക് പോലും അല്ല ഈ കോച്ച്
@ravisankar21913 ай бұрын
@@comeflywithus128 രാത്രി വണ്ടികൾക്കൊക്കെ നല്ല lhb കിട്ടും sleeper അല്ലെ, പരശു ഏറനാട് ഒക്കെ ഈ ഗതി തന്നെ ആയിരിക്കും 😢 പകൽ ഓടുന്ന വണ്ടികൾക്ക് എല്ലാ ഈ കോച്ച് ആണ് ഇപ്പോ ഉണ്ടാക്കുന്നത്. ശെരിക്കുള്ള shatabdi കോച്ച് ഇപ്പോ പ്രൊഡക്ഷൻ ഇല്ല അതാണിങ്ങനെ
@Aswin-vy2jc3 ай бұрын
Mangalore express nu February il putiya coach varum
@muraliveloor39083 ай бұрын
ഇപ്പൊ Jan Shatabdi ക്ക് കൊടുത്ത rake ബംഗളുരു intercity ക് allot ചെയ്തതാണ്.
@aneeshkarimbanath43213 ай бұрын
ഇതിലും നല്ലത് പഴയ സീറ്റ് ആണ്. കൈ റസ്റ്റ് ചെയ്യാനുള്ള handle ഇല്ല. ഒരു സീറ്റിൽ 3 പേർക്ക് കഷ്ടിച്ച് ഇരിക്കാം. ഓർഡിനറി പോലുണ്ട്. കാൽ വെക്കാൻ സ്ഥലമുണ്ട്.ആകെയുള്ള ആശ്വാസം. ലോക്കൽ കപ്പാർട്ട്മെൻ്റാക്കാം...😭
@akhilnath41253 ай бұрын
Exactly.ചായ ബുക്ക് പോലുള്ളവ വയ്ക്കാനുള്ള space ഉം പോയി.
@vishnum96333 ай бұрын
വേണാട് ജനറൽ കോച്ച് ൽ പുഷ് ബാക്ക് സീറ്റ് ഉണ്ട് ഇതു മെമു കോച്ച് അടിച്ചു മാറ്റിയതാ
@seetharamamarpandka3 ай бұрын
ജന ശുഭാപ്തി ❤❤
@rejin50043 ай бұрын
സത്യം പറയാം ഇത് വേണാട് ട്രെയിൻ ന്റെ frond coach ആണ്.... ഒരു മണിക്കൂർ തികച്ചു ഇരിക്കാൻ പറ്റില്ല പുകഞ്ഞു ഇരിക്കണ്ടേ വരും..... Uncomfortable at peak 👍🏻
@jibinjoseph70943 ай бұрын
പ്രതീക്ഷിച്ചത് വേണാട് പോലത്തെ വണ്ടി... കിട്ടിയത് മെമു
@shaju3833 ай бұрын
Push back seatum, parcel tray um ഒക്കെ ഇനി ഒരു ഓര്‍മ്മ...
@vineethv58613 ай бұрын
അയ്യേ റെയിൽവേ പറ്റിച്ചേ..ഈ സീറ്റിങ് ജനശതബ്ദിയുടെ അല്ലല്ലോ..
@Vipinzindhu3 ай бұрын
സ്റ്റീപ് സീറ്റ്... കൊള്ളാം.. നന്നായിട്ടുണ്ട്...
@vineethg62593 ай бұрын
ബഞ്ച് സീറ്റ് ആകുമ്പോൾ റെയിൽവേയ്ക്ക് ഒരു ഗുണമുണ്ട്. ജനാശതാബ്ദിയിലെ ഇളകുന്ന കൈപ്പിടിയും ട്രേയും ഒന്നും ഇനി ശരിയാക്കേണ്ടി ചെയ്യേണ്ടി വരില്ല.. ആ വക അത്യാധുനിക സൗകര്യങ്ങൾ വേണമെന്നുള്ളവർ ജീയുടെ വന്ദേഭാരതത്തിൽ യാത്ര ചെയ്യട്ടെ.. എന്താ കുഴപ്പം? 😁
@samarth40543 ай бұрын
അയ്യേ..അങ്ങോട്ടും ഇങ്ങോട്ടും നോക്കണം..
@abhishek.c.sekhar2873 ай бұрын
കേരളത്തെ നന്നായി പറ്റിച്ചു.. നോർമൽ ജനറൽ ക്ലാസ്സ് കോച്ച് കൊടുത്തിട്ട് ജന ശദാബ്ദി ടെ പൈസയും വാങ്ങാം...
@riyastir3 ай бұрын
You said it. only AC Coach is improved.
@Slscky3 ай бұрын
അതിനു ഇപ്പോഴത്തെ ജനശത്ബ്‌ദി ഇത് പോലെ ആണല്ലോ.. Booking ടിക്കറ്റ്സ് മാത്രം allowed ഉള്ളു.. അതുകൊണ്ട് തിരക്ക് ഉണ്ടാകില്ല ഈ ട്രെയിൻയിൽ
@LukhmanLatheef3 ай бұрын
ഒരേ ടിക്കറ്റ് നിരക്കിൽ യാത്ര ചെയ്യുന്ന മലയാളികൾക്കും മറ്റു യാത്രക്കാർക്കും വെവ്വേറെ ഫെസിലിറ്റി... ഇങ്ങനെ ആണെങ്കിൽ ടിക്കറ്റ് നിരക്ക് കുറയ്ക്കണം ഇവിടെ.
@kirshna_kirsh3 ай бұрын
ബാക്കി സ്റ്റേറ്റ് ഉള്ള js lhb ഇത് പോലെ ആണ് ലോ ..... വേണാട് കോച്ച് ഇതും ആയി അങ്ങോട്ട്. ഇങ്ങോട്ടും മാറ്റി എടുക്കാൻ പറ്റിയ നല്ലത് അയിരുന്നു
@vineethg62593 ай бұрын
@@Slsckyസീറ്റിന്റെ കാര്യമാണ് പറഞ്ഞത്. ഇപ്പോഴത്തെ ജനശതാബ്ദിയിലും എന്തിന് പുതിയ LHB കോച്ചുകൾ ഉള്ള വേണാടിൽ പോലും ഹാൻഡ് റെസ്റ്റ് ഉള്ള ബക്കറ്റ് സീറ്റ് ആണ്. ഇത് തനി പാസഞ്ചർ വണ്ടിയുടെ സീറ്റ്.
@rejathramannair58373 ай бұрын
2022 ഓഗസ്റ്റിൽ ബാംഗ്ലൂരിൽ നിന്ന് മൈസൂർ വഴി ബസ്സിൽ പുറപ്പെട്ട് 🚆 🚉 🚄 (മലബാർ എക്സ്പ്രസ്) കാസർഗോഡിലേക്കുള്ള ട്രെയിൻ പിടിച്ച് പിറ്റേന്ന് രാവിലെ അവിടെയുള്ള അമ്മാവൻ്റെ വീട്ടിൽ 🏠 പോയി. എൻ്റെ ജില്ലയിലേക്ക് (എറണാകുളം) കുറച്ച് ദിവസത്തേക്ക് അവിടെ തങ്ങാൻ അടുത്ത ട്രെയിൻ 🚆 (മാവേലി എക്സ്പ്രസ്) കിട്ടി. പിന്നെ ഞാൻ എറണാകുളം-എസ്എംവിടി ബാംഗ്ലൂർ എക്‌സ്പ്രസ് എന്ന ട്രെയിനിൽ ബാംഗ്ലൂരിലേക്ക് തിരിച്ചു.
@samsweetes16633 ай бұрын
These coaches have ordinary 2S seats... These are not Janshatabdi coaches... No reclination... Venad seats are better....
@lifeisajourney21793 ай бұрын
കേരളം വിട്ട് പോയാൽ മനസിലാവും ജനശാത്ബത്തി ട്രെയിനിന്റെ ഫെസിലിറ്റി 👍🏽. ഇത് കേരളത്തെ പറ്റിച്ചതാ 😂😂😂😂
@vipinchandran25423 ай бұрын
നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ ഇതിൽ യാത്ര ചെയ്യരുത്... ksrtc നിങ്ങൾക്ക് അനുയോജ്യമാകും... ഈ പുരോഗതിയിൽ ഞങ്ങൾ സന്തുഷ്ടരാണ്..
@manu78153 ай бұрын
Lhb coaches
@abhijiths33333 ай бұрын
എടാ myre ഇത് എല്ലാരുടെയും നികുതി പണം കൊണ്ട് ഉണ്ടാക്കിയ ട്രെയിൻ ആണ് നിന്റെ അഭിപ്രായം വേണ്ട poori മോനെ 🖕🖕@@vipinchandran2542
@abhijiths33333 ай бұрын
@@vipinchandran2542neeyanallo കോടതി പോടാ മൈരേ
@abdulmanaf94342 ай бұрын
ആരും ഇതിൽ യാത്ര ചെയ്യരുത് 3പേർക്ക് ഇരിക്കാൻ പോലും സൗകര്യം ഇല്ലാത്ത സിറ്റിംഗ് എല്ലാം യാത്രക്കാരും ഒരു മണിക്കൂറിൽ 3 പ്രാവിശ്യമെങ്കിളും എണീറ്റ് നടക്കേണ്ട അവസ്ഥ
@fantinusmathew33263 ай бұрын
അയ്യേ.... ജനറൽ കോച്ചിനെ പോലല്ലേ ഉള്ളത്... രിക്ലൈനിങ് സീറ്റല്ലോ ഉണ്ടായിരുന്നു പഴയ കോച്ചിൽ....😢😢😢
@binurajs20373 ай бұрын
പുഷ് ബാക്ക് സീറ്റ് ഇല്ലല്ലോ? ഇത് സാധാ ജനറൽ LHB കോച്ചാണ്. ജനശതാബ്ദിയുടെ കോച്ചാണ് വേണ്ടത്
@manumn26483 ай бұрын
Seat ശോകം.... ദീർഘയാത്രക്കാർക്ക് മനസ്സിലാകും.....
@raffikadakkal3 ай бұрын
മെമു ഇതിനേക്കാൾ നല്ല സീറ്റ് ആണല്ലോ 😂
@manojrani253 ай бұрын
പഴയ ടൈപ്പ് സീറ്റ് ആണ് നല്ലത്.അല്പം വീതി വേണമെന്നെയുള്ളൂ
@rabeehbabu36132 ай бұрын
ഇതിൽ ഒക്കെ 1 മണിക്കൂർ യാത്ര ചെയ്യണേൽ പോലും വൻ കഷ്ടപ്പാടായിരിക്കും...
@jipimon83423 ай бұрын
Janasathabdiyil സിംഗിൾ സീറ്റ് ആണ് നല്ലത്.
@lifeisajourney21793 ай бұрын
കേരളം വിട്ട് പോയാൽ മനസിലാവും ജനശാത്ബത്തി ട്രെയിനിന്റെ ഫെസിലിറ്റി 👍🏽. ഇത് കേരളത്തെ പറ്റിച്ചതാ 😂😂😂😂
@blindhector70323 ай бұрын
😂💯
@dr_tk3 ай бұрын
😂😂💯
@Slscky3 ай бұрын
അതിനു ജന ശതബ്‌ദി കേരളത്തിനു പുറത്ത് പോകാറില്ലല്ലോ 🤣🤣, കണ്ണൂർ കോഴിക്കോട് വരെ അല്ലെ ഉള്ളു
@TRAVEL_VIBE_CLT3 ай бұрын
@@Slsckyഅങ്ങനെ അല്ല ഉദ്ദേശിച്ചത്,മറ്റു സ്ഥലങ്ങളിൽ ഉള്ള jan-shatabdi very updated
@SivasankaranNS3 ай бұрын
ഇവിടെ ശ താ ബ്ദി തുടങ്ങിയ കാലത്ത് തന്നേ, കോയമ്പത്തൂർ തഞ്ചവൂർ റൂട്ടിൽ തുടങ്ങിയിരുന്നു. ആ കോച്ച് കൾ കണ്ടാൽ മനസ്സിലാകും വ്യത്യാസം.
@natashadsouza1233 ай бұрын
2017-2023/decemeber vare Kannur Tvpm morning jan shatbadi regular travel chyta oral enna nilayil parayam. Definetly long ticket edukuna oralk 1) Hard cushion seat budhimuttt undakom 2) Puram, kayuth vedanikkom 3) No charging point 4) Front ulla tray illa😮 Reserved tickets ulla e train standing space enthina itra athikam koduthath? Ith Intercity, Parassuram polathe general coach trains , standing passengers kooduthal ulla vandikalke ith avasyam?
@sini_ster3 ай бұрын
Correct💯
@fazilrehman89183 ай бұрын
ദൂര യാത്രക്ക് ഈ സീറ്റ് അനുയോജ്യമല്ല... പുറം വേദന... നമ്മുടെ കാലാവസ്ഥക്ക് കുറച്ചു ചാർജ് കൂടിയാലും ac ട്രൈനുകൾ കൊണ്ടുവരണം...
@_S.D.P_3 ай бұрын
Yes, full ac venam. But rate kurach koodum. Apo alkkar issue aakum 😂. Full kuzappam aakum
@fazilrehman89183 ай бұрын
@@_S.D.P_ അപ്പൊ കൂടുതൽ ബസ് സർവീസ് പ്രൈവറ്റ് ഒക്കെ തുടങ്ങും... കുറച്ചു പേര് rate കാരണം മറ്റു മാർഗങ്ങൾ സ്വീകരിച്ചോളും... തിരക്കും കുറയും റെയിൽവേ ലെ.
@thesologameryt3 ай бұрын
@@fazilrehman8918bus okke enthokke paranjaalum train ine kaalum rate aavum. Chengannur - Ernakulam train inu 50 or 65 roopa ull but businu aanel ath 130 roopa aavum ( fast passenger)
@renji91433 ай бұрын
കൊച്ചു കൊള്ളാം 👌🏻👌🏻സീറ്റ് കൊള്ളില്ല. ഒരുപാട് ദൂരം ഇരുന്ന് പോകാൻ ബുദ്ധിമുട്ടാണ്. വേണട് ടൈപ്പ് സീറ്റ് വേണം
@gk4l2e0x83 ай бұрын
ഈ കാലഘട്ടത്തിലും ഈ അമ്പതു കൊല്ലം മുന്നത്തെ കോച്ച് തന്നെയാണോ
@shibinmohan93273 ай бұрын
Eth polulla seat anel Kozhikode jan-shathabdi epol olla coach thannai mathiyaii🙏🙏🙏🙏🙏🙏
@prasanthgmuttath83843 ай бұрын
ശോകം 🙏🙏
@ദൃഷ്ടിക്ക്ദോഷൻ3 ай бұрын
വഞ്ചിനാടിനും ആ ചോർച്ച ഉള്ളതും എലിയുള്ളതും ഉള്ള പാട്ട കോച്ച് മാറ്റി പുതിയത് താ റെയിലുമാമാ..
@shines34113 ай бұрын
കേരളത്തിൽ ഇപ്പോളാണ് വികസനം എത്തുന്നത്. റെയിൽവേ അടിമുടി മാറുന്നു. പുതിയ ട്രൈനുകൾ, റെയിൽവേ സ്റ്റേഷനുകൾ എല്ലാം പുതുക്കി പണിയുന്നു. ഹൈവേ 6 വരി ആക്കുന്നു. ട്രിവാൻഡ്രം എയർപോർട്ടിൽ പുതിയ ടെർമിനൽ വരുന്നു. മോഡി ♥️. Upa സമയത്ത് 8 കേന്ദ്ര മന്ത്രിമാർ കേരളത്തിൽ നിന്നും ഉണ്ടായിരുന്നു. എന്നിട്ടും ഇതൊന്നും നടന്നില്ല. മോഡിയുടെ മഹിമ അത് പതുക്കെ മലയാളിക്ക് മനസിലാകും 🙏🏻
@balakrishnank26713 ай бұрын
Very good,,, 👍👍👍
@kbmanu17703 ай бұрын
. വലിയ ഡെക്കറേഷൻ ഒന്നും വേണ്ട, പ്രീമിയം ജനശദാബ്ദിയെ " മെമു ലെവൽ സൗകര്യത്തിൽ " കൊണ്ടുവന്നു.. വന്ദേ ഭാരത് ട്രെയിനിൽ ഇനി സീറ്റ് കാലി കിടക്കില്ല.. ഈ 90 ഡിഗ്രി വടി പോലെ ഇരിക്കുന്ന സീറ്റിൽ കണ്ണൂർ വരെ യാത്ര ചെയ്താൽ നേരെ വീട്ടിൽ അല്ലെങ്കിൽ ആശുപത്രിയിൽ പോയി കിടന്നാൽ മതി.റെയിൽവേ യുടെ ഈ പ്ലാൻ ഒന്നും മനസ്സിലാക്കാത്ത ഈ ട്രെയിനിൽ ഒന്നും ഇതുവരെ ഇതുപോലെ മൈക്ക് പിടിച്ചു ബ്ലാ ബ്ലാ പറയാൻ അല്ലാതെ പൂര്ണമായി യാത്ര ചെയ്തിട്ടില്ലാത്ത ഒരു റിപ്പൊട്ടർ തള്ളി മറിക്കുന്നു..
@bejoyvarghese37293 ай бұрын
1.പരശുറാം എക്സ്പ്രസ് 2.ശബരി എക്സ്പ്രസ്സ് 3.നാഗർകോവിൽ ഗാന്ധിധാം എക്സ്പ്രസ്സ് 4.വഞ്ചിനാട് എക്സ്പ്രസ്സ് 5.മലബാർ 6.തിരുവനന്തപുരം മംഗലാപുരം 7.തിരുവനന്തപുരം മധുര 8.തിരുവനന്തപുരം നിലമ്പൂർ തുടങ്ങി എല്ലാ ട്രെയിനുകൾ ലൽഎച്ച്ബി കൊച്ചുകൾ നൽകണം.
@jinoythomas29283 ай бұрын
ഈ പണ്ടാരം പുതിയ കോച്ചു കിട്ടുന്നതിലും നല്ലത് പഴയ കോച്ചുകൾ തന്നെയാ നല്ലത്.
@Thrishivapuram.44563 ай бұрын
Thiruvananthapuram to മംഗലാപുരം lhb kity rake sharing vandi ann മംഗലാപുരം to Mumbai matsyagandha express
@antlion7773 ай бұрын
3:44 കാലൊക്കെ നന്നായി അകത്തി വെക്കാം 😂 റിപ്പോർട്ടർ സേച്ചി എന്താണ് ഉദ്ദേശിച്ചത് 😜
@AngryMaverick3 ай бұрын
No push back for such a long distance train. 😢😅
@MuruganK.murugan-t2t3 ай бұрын
സാധാരണക്കാരോട്: ഒരിക്കലും ഷർട്ടിൻ്റെ പോക്കറ്റിൽ ഫോൺ വച്ചു ട്രെയിനിൽ തിരക്കുള്ളപ്പോൾ കയറരുത് ഫോൺ പോക്കടിച്ചു പോകും വിശേഷിച്ചും എറണാകളം എന്ന തിരുട്ട് ജില്ലയിൽ '
@Cayymm3 ай бұрын
Timing മാറ്റണം🥲. കാരണം കണ്ണൂരിലുള്ള 75% ആൾകാർക്കും ഇത് ഉപയോഗമില്ല. Kannur railway station ന് സമീപം വീട് ഉള്ളവർക്കും, സ്വന്തം വണ്ടി ഉള്ളവർക്കും മാത്രമേ ഉപകാരപ്പെടു.. - രാവിലെ 4:50 nu പുറപ്പെടും 🥲 - രാത്രി 12:50 എത്തും 🥲🚶🏻♂️
@princeindoorandoutdoorplan30033 ай бұрын
Ithil hand rest undarenel better ayrne athupole reclined seats alla, Seatinu cushioning illa hard type ayrikum ithu oru seatil thanne nerigi pokam
@greengame51153 ай бұрын
New Non ac LHB coaches are crap, poor ventilation, windows cannot be fully opened, fans are arranged in improper way, no wind ,also cushioning is poor than old icf coach Only difference is better safety due to lhb cbc coupling
@Speeknup3 ай бұрын
Seat kollilla Hand rest ella Charging point ella
@IzzahaqZ3 ай бұрын
വേണേൽ യാത്ര ചെയ്താൽ മതി.
@Speeknup3 ай бұрын
@@IzzahaqZ Outside kerala ulla janashatabdi mwon poyi kanu.... Ennitt erunnu indakk. Kanda karyam paranju enne ulloo
@abhijithk093 ай бұрын
@@IzzahaqZ Ath angne allalo... Outside Kerala il Janshatabdi trainukal nalla updated coaches aanu ullath so when we compare with those ipo kodtha coaches are not so good.
എന്ത് തല്ലിപ്പൊളി സീറ്റിങ്. പുഷ്ബാക്ക് സീറ്റ് പോയി. ഹാൻഡ് റെസ്റ് പോയി. ഫുഡ് കഴിക്കാൻ ഉള്ള ട്രേ പോയി. 😅
@abhiramck89063 ай бұрын
ഇതെന്താ അടുത്ത പഞ്ചായത്ത് വരെ യാത്ര ചെയ്യാനാണൊ L shape seat.നടു ഒടിക്കാനായിട്ട്. ഒരു Comfort ഇല്ലാത്ത സീറ്റ്..
@Criticalthinker12343 ай бұрын
എന്ത് വന്നാലും maintanence ഇല്ലെങ്കിൽ പഴയതിലും കഷ്ട്ടമാകും
@sudirsankr33613 ай бұрын
What about Parasu and Ernad ?
@SivasankaranNS3 ай бұрын
ജന ശ താ ബ്ദി ട്രെയിൻ തുടങ്ങിയത് തന്നെ പഴയ കോച്ച് കള് മായിട്ടായിരുന്നു. ഇത്രയും വർഷമായി, പഴയ കോച്ച് കൾക്ക് പകരം പുതിയ കോച്ചകൾ വേണമെന്ന് ഇവിടത്തെ ഏതെ ങ്കിലും നേതാവോ പാർട്ടിയോ ആവശ്യ പെട്ടിട്ടില്ല.
@vineethg62593 ай бұрын
അത് ശരി.. പാസഞ്ചർ വണ്ടിയിലെ ബഞ്ച് സീറ്റ് ആണോ "അത്യാധുനിക" LHB ജനശതാബ്ദിയിൽ റെയിൽവേ നൽകിയത്? ബെസ്റ്റ്.. ഇതിലും ഭേദം മെമു ആയിരുന്നു. അതാണെകിൽ ടിക്കറ്റ് നിരക്ക് എങ്കിലും കുറവായിരുന്നു. 😂
@aswinpv26173 ай бұрын
ith 2x2 seat aano or 3x3 aano
@sooryajithsb46853 ай бұрын
കൊള്ളാം അടിപൊളി ആയിട്ടുണ്ട്..... TVM to Kannur vare കൂനിപ്പിടിച്ച് ഇരിക്കാം ബെസ്റ്റ്...😂
@sudirsankr33613 ай бұрын
Indian railway says your life has only this value and you should sit in this basic seat for 8 Hrs . Is your life worth only this ? What is our MPs doing ? They should have pushed for more modern interior based fast trains .
@alluabdu3 ай бұрын
Memu seat thanne alle?
@babucheerol59483 ай бұрын
ഈ ട്രെയിൻ കാസറഗോഡ് വരെ ആകുവാൻ പറ്റുമോ..
@Cayymm3 ай бұрын
നഷ്ടം ആയിരിക്കും അതുകൊണ്ട് ആയിരിക്കും നീട്ടാതെ !!🤷🏻♂️
@CP63773 ай бұрын
ഇതിലും നല്ലത് പഴയ ജനശാത്ബ്‌ദി മതി ആയിരുന്നു..... അതിൽ ഇതിലും നല്ല സീറ്റ് ആയിരുന്നു..... ട്രിവാൻഡറും ത്തിൽ നിന്നും ഷൊർണുർ വരെ വരുന്ന വേണടിന് പുഷ് ബാക്ക് സീറ്റും കണ്ണൂര് വരെ പോകുന്ന ട്രെയിൻ ഒട്ടും കോൺഫോർട് അല്ലാത്ത സീറ്റും... ഇതിന്റെ ലോജിക് ആണ് മനസിലാകാത്തത്......
@abhijithk093 ай бұрын
Pushback seats kodukkathath vallatha oru chathi aayipoyi☹️
@kabininadichuvannappol3 ай бұрын
This new seats are not at all comfortable.. old push back seats were comfortable
@LukhmanLatheef3 ай бұрын
നൈസ് ആയിട്ട് മലയാളികളെ പറ്റിച്ച്... 😒 ഒരേ ടിക്കറ്റ് എടുക്കുന്ന മലയാളികൾക്കും മറ്റു സംസ്ഥാനത്തെ യാത്രക്കാർക്കും വെവ്വേറെ ഫെസിലിറ്റി... ഈ അനീതിയെയും കിടന്ന് ന്യായീകരിക്കുന്ന വിഷകീടങ്ങൾ മലയാളികളുടെ ഇടയിൽ തന്നെയുണ്ട് എന്നത് വേറെ കാര്യം...
@_S.D.P_3 ай бұрын
Old type 2S coach production stop aaki. Epol ee type aanu. Madgaon JS yilum same coach aanu vanne
@RamAliChristo3 ай бұрын
ഇതാണോ കോൾ? ഇടുങ്ങി, പൊക്കം കുറഞ്ഞ, പഴയ അതെ സീറ്റ് തന്നെ അല്ലെ ഇത്. സീറ്റ്നു പൊക്കം ഇല്ലാത്തത് എന്താണ്....
@ASKAR-b8c3 ай бұрын
👍👍👏👏
@ragunadh51793 ай бұрын
👌👌👌👌
@vysakhvs55963 ай бұрын
Unreserved കോച്ചുകളിലെ സീറ്റുകളല്ലേ ആ കാണുന്നത് 😂
@didhinkasyap54983 ай бұрын
മെമു ശതാബ്ദി
@SSgobtc3 ай бұрын
വീണ്ടും വീണ്ടും ജനങ്ങളെ പറ്റിച്ചു 😢...
@suji19903 ай бұрын
Old model was good
@prajeeshkumar79343 ай бұрын
the recline angle is very short
@DarthVader-c4v3 ай бұрын
Railway 💪🔥🕉️
@mahroofmahroof68403 ай бұрын
Nice
@avishmam28113 ай бұрын
Ith onnum book chyallle...cheyundel Ac tier cheytha mathii Illenkil pettu povum gooys
@samsheerkp36333 ай бұрын
Charging point illa😢
@padmeshj92103 ай бұрын
Tvm kannur superfast memu special.
@Akhil007PP3 ай бұрын
This is scam.. it's a downgrade from previous pushback chaircars with parcel tray and hand rest... The anchor is trying so hard to outplay this scam/ downgrade.. Now the seating is similar to that in MEMU trains. 😢
@abhijithabhijith20683 ай бұрын
ഈ ട്രെയിൻ എന്താ കാസർഗോഡ് ജില്ലയിലേക്ക് നീട്ടാത്തത്
@parustastytips15383 ай бұрын
Ith kanunna chettan aaya trivandrum to kozhikkod janshadhabthi😢
@believe1863 ай бұрын
Mobile charging port ipozhum toilet thaneelee 😂
@vishalvishalappu-in3od3 ай бұрын
Face to face ahalle😮
@sreenivasanpalamanna1613 ай бұрын
സീറ്റുകൾ ഒന്നൂടെ നന്നാകാമായിരുന്നു.
@abdur28903 ай бұрын
this are Memo train seats :)
@sheelas65843 ай бұрын
venad general puchback seat Jan Shatabdi ke general seat🤨
@majumathew87653 ай бұрын
ഇത് മെമുട്രെയിൻ അല്ലേ 😢
@ganeshtanur50333 ай бұрын
വർണ്ണിച്ചു , വർണ്ണിച്ചു ഇനി വാക്കുകൾ ഇല്ല. KSRTC യുടെ സീറ്റ് ഒറ്റനോട്ടത്തിൽ .
@SanjayS-n6v3 ай бұрын
Njangal evide da Ningal njangalodu Train review chothichille Ath evide
@SahluT3 ай бұрын
❤❤❤❤❤😊😊😊😊
@santhoshkumar-en3sl3 ай бұрын
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ
@pravasi73 ай бұрын
ഇതിലും വിന്റോ തുറക്കാൻ പറ്റാത്തത് വീഡിയോ കണ്ടിരുന്നു 😂😂🤣
@arunparuthooli2363 ай бұрын
അയ്യേ ഇത് ജൻശതാബ്ദി അല്ല... പറ്റിച്ചതാ റെയിൽവേ പറ്റിച്ചതാ. 😵
@P.G.K83 ай бұрын
Venad ithilum push back seat undu
@ashdarknight96953 ай бұрын
Does thhis train have kavach technology ?
@thesologameryt3 ай бұрын
Train inu alla Loco il aan kavach ullath
@sanumadhav3 ай бұрын
Passenger seatumaayi Jan Shadabthi
@shamsudheennarayampara4673 ай бұрын
സീറ്റ് തീരേ പോരാ,,,പഴയതിേനക്കാൾ അസൌകര്യം
@akhila49703 ай бұрын
Tvm Intercity pole und...nadu vedanaym...kal nooth vechal opposite alude kalilm....enthu space anu ethil....nadakan ano ..also 3 per alenkl congested m. eni Oru seat l 2 per ano....😂.