എനിക്ക് പെയിന്റ് പണിയാണ് കൊടകര ജോലി. അപ്പൊ അതിന്റെ ഇടയിൽ കൂടി ഈ കോഴി കൃഷി ചെയ്യുന്നത്.
@sjjoseph77212 күн бұрын
bro vere enthekilum joli cheyyunundo
@sreekuttanmk3014Күн бұрын
പെയിന്റ് പണി കൊണ്ട് ഒ നമ്മുടെ ചെലവുകളും ഒന്നാവില്ല അതുകൊണ്ടാണ് സൈഡായിട്ട് കോഴി പരിപാടി തുടരുന്നത് പിന്നെ വൈകുന്നേരങ്ങളിലെ ഞായറാഴ്ച പിന്നെ പണി കുറവുള്ള സമയങ്ങളിൽ അങ്ങനെ ഗ്യാപ്പുകൾ കിട്ടുമ്പോൾ മാത്രമാണ് നമ്മൾ യൂട്യൂബ ചാനലിൽ നമ്മൾ കേറാറുള്ളത് ഇതിൽ നിന്ന് എന്തെങ്കിലും കിട്ടിയാൽ കിട്ടി അത്രതന്നെ