ബ്ലോക്ക് ഒഴിവാക്കി പോകാൻ 😊 From Kottayam -ഈരയിൽ കടവ് ബൈപാസ് .. From കുമരകം - നട്ടകം ബൈപാസ് From ചങ്ങനാശേരി - ചിങ്ങവനം - കടുവാകുളം മണിപുഴ . ഫ്രം KK Road - കഞ്ഞിക്കുഴി - ദേവലോകം വഴി മണിപ്പുഴ ഇനി ചങ്ങനാശ്ശേരി നിന്ന് കോട്ടയം പോകുന്നവർക്ക് നട്ടകം കഴിഞ്ഞു സിമൻ്റ് കവല നിന്ന് ഇടത്തോട്ട് നാട്ടകം ബൈപാസ് കേറി തിരുവാതുക്കൽ വഴി ടൗൺ എൽ അതുപോലെ കുമരകം ആണേലും പോകാം ..
@lijojose412218 сағат бұрын
Mall of joy❤
@FourthStories18 сағат бұрын
🩵
@jojimark902523 сағат бұрын
കോട്ടയം ലുലു നല്ലതാണ്.. നമുക്ക് വേണ്ടത് മാത്രം ഉള്ളു... കൊച്ചി and tvm ലുലു ഭയങ്കര വലുതാ... സാധാരണക്കാർ കയറാത്ത ഇന്റർനാഷണൽ ബ്രാൻഡ്സ് കുറെ ഉണ്ട്.. 80% ആളുകളും പോകാൻ ആഗ്രഹിക്കുന്നത് ലുലു ഹൈപ്പർമാർകെറ്റ്, കണക്ട്, ഫാഷൻ എന്നിവ ആണ്.. ബാക്കി ബ്രാണ്ടുകളുടെ ഷോറൂംസ് വേറെ കുറെ എക്സളുസീവ് ഷോറൂംസ് കോട്ടയത്ത് വേറെ ഉണ്ട്... 👍
@FourthStories22 сағат бұрын
👌🩵
@-.._..abin.._..-22 сағат бұрын
Koppe anne multiplexum illa nalla brands um illa food brands um kurava mothathil oru hypermarket mall enn onnum parayan pattilla
@jojimark902522 сағат бұрын
@@-.._..abin.._..- എന്റെ പൊന്നു ചേട്ടാ ഞാൻ പറഞ്ഞത് മുഴുവൻ വായിക്ക്... 80% ആളുകൾ ബ്രാൻഡൻഡ് ഷോപ്, മൾട്ടിപ്ലക്സ് use ചെയ്യാറില്ല.... ബ്രാൻഡഡ് ഷോപ്പ് കുറെ വെളിയിൽ ഉണ്ടല്ലോ... 600, 800 മുടക്കി ഒരു സിനിമ കാണുന്നവരും കുറവാ... ഞാൻ പറഞ്ഞത് മുഴുവൻ read ചെയ്യു 🙏
@DinuDavid-lq2fz21 сағат бұрын
Pvr coming soon
@jojimark902521 сағат бұрын
@@DinuDavid-lq2fz yes
@55anas18 сағат бұрын
Next Tirur Lulu mall loading 🔥 🔥 🔥
@FourthStories18 сағат бұрын
🩵
@pippiladan10 сағат бұрын
ഞാൻ പാലായില് നിന്നും അവിടെ ചെന്നു പലചരക്ക് വാങ്ങിയാൽ എന്തെങ്കിലും മെച്ചം കിട്ടില്ല എന്നു മാത്രമല്ല സമയ നഷ്ട്ടം പണനഷ്ട്ടം , അന്തരീക്ഷ മലിനികരണം സ്ട്രെസ്സ് മാനസിക പിരിമുറുക്കം തുടങ്ങി അനേക ദോഷങ്ങളും ഉണ്ട്
@FourthStories5 сағат бұрын
വളരെ ശെരിയാണ്👌
@ayyappadassuresh118719 сағат бұрын
Changanessery sideil ninu vannu Ennle poyi blockil kidanu thiriyn pattathe u turn eduthu veendum km blockil kidannu keri😭 athinu oru system venam
@FourthStories19 сағат бұрын
ചങ്ങനാശേരി സൈഡ് ന്നു വരുമ്പോൾ ചിങ്ങവനം നിന്ന് പാക്കിൽ കടുവാക്കുളം വഴി കേറി മണിപ്പുഴ ബൈപാസ് ്ന് എതിർവശം പാർക്കിംഗ് ഉണ്ട് അവടെ വണ്ടി ഇട്ടു നടന്ന് പോകാം .
Welcome the grand opening of the Lulu mall. While it's great to celebrate the new establishment and the support it has received, it's also important to address the personal hygiene of the staff, including any issues such as body odor. Maintaining a clean and pleasant environment is crucial for both customers and staff. It's something that can greatly enhance the shopping experience. Hope the management can improve the overall atmosphere of the mall and its staff.
@FourthStories17 сағат бұрын
Actually if you find anything,maybe it's due to the rush Hope it will clear
@FutureCreator-f9jКүн бұрын
ബ്ലോക്ക് ആണ് സഹിക്കാൻ പറ്റാത്തത് 😢
@FourthStoriesКүн бұрын
കുറച്ച് ദിവസം കഴിഞ്ഞ് കുറയും എന്ന് കരുതാം..🙂
@sidharthsuresh333Күн бұрын
@@FourthStoriesnokki irunno🙂🤣
@user-ew3xv1ro8k19 сағат бұрын
hotwweels counter undo
@IdukkiOne19 сағат бұрын
ഉണ്ടല്ലോ
@Gangadhar-m8o21 сағат бұрын
ഞങ്ങൾ ആലപ്പുഴയ്ക്ക് കിട്ടേണ്ട ലുലു മാൾ കോട്ടയം ലോബി തട്ടിയെടുത്തു😂
@FourthStories20 сағат бұрын
😂
@aiwa-r5n18 сағат бұрын
Kottayath vannath pathanamthitta alappuzha idukki kollam pakuthi ithrem perkk comfort aaya spotil aan alappuzhekaal kooduthal kottayath vannal aan benefit undaavuka
@vinodtm769517 сағат бұрын
ബൈപ്പാസിൽ നിന്നും പുതിയ റോഡ് വരുന്നുണ്ട്
@FourthStories17 сағат бұрын
ആണോ എങ്കിൽ ബ്ലോക്ക് കുറച്ച് കുറഞ്ഞേനെ👌
@sureshkodackanalraman354022 сағат бұрын
Luk like the same one in Al khod Myscat..( mini mall)
@FourthStories22 сағат бұрын
Really 🩵
@jobycherian895222 сағат бұрын
👌👌👏👏
@FourthStories22 сағат бұрын
🩵
@vidyamangalath651417 сағат бұрын
❤❤
@FourthStories17 сағат бұрын
🩵
@GKYDDUКүн бұрын
ലാൻഡ് ഓഫ് എൽസ്😂
@FourthStoriesКүн бұрын
🩵
@sidharthsuresh333Күн бұрын
❤
@dunmoretours807820 сағат бұрын
Any one can spend one day here
@FourthStories20 сағат бұрын
🩵
@devikarajan4065Күн бұрын
❤
@FourthStoriesКүн бұрын
🩵
@IdukkiOne20 сағат бұрын
ഇതൊക്കെ കാണുന്ന ഞങ്ങൾ ഇടുക്കിക്കാർ 😢ഞങ്ങൾക്ക് ഒക്കെ എന്നാണോ ഒരു മാൾ വരുന്നേ😢