പുതിയ പറമ്പിലെ ചേനയും കാന്താരി ചമ്മന്തിയും😋😋

  Рет қаралды 4,007

Bincy's Farm

2 күн бұрын

Пікірлер: 15
@amaira-mb7tb
@amaira-mb7tb 2 күн бұрын
അല്ലങ്കിലും നമ്മുക്ക് വെളുത്തുള്ളി ചേർത്ത് കാന്താരി പൊട്ടിച്ചാൽ രുചിയില്ലാത്തതുപോലെ തോന്നും . എനിക്കിഷ്ടമല്ലകെട്ടൊ,ഇഷ്ടമുള്ളവരുണ്ടാകും എന്നാലും എനിക്കില്ല.
@miniroy2075
@miniroy2075 2 күн бұрын
ചേന കണ്ട് കൊതിവന്നു
@SabiraS-uj3uz
@SabiraS-uj3uz 2 күн бұрын
കന്നിയിൽ ചേന വെട്ടിയാൽ വിത്തിനും ബാക്കിവെയ്ക്കില്ല എന്ന് നമ്മുടെ നാട്ടിൽ ചൊല്ലുണ്ട്.
@anuanu3516
@anuanu3516 2 күн бұрын
@magibabychan8606
@magibabychan8606 2 күн бұрын
Supper
@SherlyGeorge-u3h
@SherlyGeorge-u3h Күн бұрын
Bincy Supper
@rejimolsijo9270
@rejimolsijo9270 2 күн бұрын
😋😋😋
@LeelaShaji-q5e
@LeelaShaji-q5e 2 күн бұрын
👌👌
@lilalila2194
@lilalila2194 2 күн бұрын
Njanum ingana kazhukunne choriulla
@gracysavier5757
@gracysavier5757 2 күн бұрын
അടിപൊളി ചേന ശരിക്കും മൂത്തില്ല ബിൻ സി ഞാനും പുഴുങ്ങി അത്ര പോരാ ഒരു മാസം കുടി കഴിയട്ടേ രുചി കുടും
@simiak4412
@simiak4412 2 күн бұрын
Njan oru chena നട്ടിട്ടുണ്ട്.vedio കണ്ടപ്പോൾ കൊതി വന്നു കഴിക്കാൻ.എന്നാലും അടുത്ത മാസമേ എടുക്കുന്നുള്ളൂ
@sheebajoseph9114
@sheebajoseph9114 2 күн бұрын
💖
@shinyjoshy920
@shinyjoshy920 2 күн бұрын
👌👌🥰
@fitha1889
@fitha1889 2 күн бұрын
❤❤❤
@lilalila2194
@lilalila2194 2 күн бұрын
Ooppittille binci