ശക്തന്റെ മണ്ണിലെ ശക്തനായ ആനക്കാരൻ വാടാനപള്ളി സുനി ചേട്ടൻ 🔥🔥🔥🔥
@dude8456 Жыл бұрын
ഇങ്ങനത്തെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു. ..❤️😘
@mkchannelonline Жыл бұрын
❤️
@AkshayKrishna-r2u Жыл бұрын
❤❤❤
@JayeshVaishnavi Жыл бұрын
മനോജേട്ടോ
@vaisakhe967 Жыл бұрын
ഞാൻ കഴിഞ്ഞ കൊല്ലം എന്റെ അമ്പലത്തിൽ കൊണ്ട് വന്നു മലപ്പുറം താനൂർ... അന്ന് സാലി ചേട്ടൻ ആയിരുന്നു ആനക്കി ചുമതല... നാട്ടുകാർക്കൊക്കെ വല്ലാതെ ഇഷ്ടായി... അടിപൊളി നടത്തം ആണ് 😍🥰👌👌👌
@sherinphilipose434 Жыл бұрын
Bharath Vinod and Bharath viswanathan ആനകളുടെ ഒരു ദിവസത്തെ ദിനചര്യ അതെ പോലെ തന്നെ അതിൻ്റെ തറി പാപ്പാന്മാർ എല്ലാത്തിൻ്റെയും ഒരു detailed video ചെയ്യുമോ. All the love from America ❤❤
@mkchannelonline Жыл бұрын
❤️
@mkchannelonline Жыл бұрын
👍
@അരവിന്ദ് Жыл бұрын
കുറച്ചു വർഷത്തിന് ശേഷം. വാടാനപ്പള്ളി സുനി ചേട്ടൻ കോട്ടയം.ജില്ലയിൽ ഉള്ള ഒരു . ആനയിൽ കയറുന്നത്🔥
@HARIKRISHNAN-98 Жыл бұрын
ഇതിന് മുൻപ് സുനിയേട്ടൻ കോട്ടയം ജില്ലയിൽ ഏതു ആനക്ക് ആണ് നിന്നിട്ടുള്ളത്....?
@praveenthampi4976 Жыл бұрын
Pampady
@HARIKRISHNAN-98 Жыл бұрын
@@praveenthampi4976 ok👍
@അരവിന്ദ് Жыл бұрын
വിനോദ്ആന.പാമ്പാടി രാജൻ ആന
@HARIKRISHNAN-98 Жыл бұрын
@@അരവിന്ദ് വിനോദ് ആന ഗുരുജിയിൽ നിൽക്കുന്ന സമയത്ത് അല്ലെ സുനിയേട്ടൻ നിന്നിരുന്നത്
മാന്നാർ ഗണേശനും... അവറാൻ അപ്പൂപ്പനും..... That combo 🥹🥹🥹
@aneeshputhanpuraaneesh6059 Жыл бұрын
🙏🙏👍👍👍👍👍
@SaleemMuhammad-ex1yu Жыл бұрын
സുനിച്ചേട്ടൻ ബാലനിൽ നിന്ന് ഒഴിഞ്ഞോ
@danishpj6556 Жыл бұрын
സുനി ചേട്ടന്റെ കൊറച്ചൂടെ സീൻസ് വേണമായിരുന്നു
@rahulmr4369 Жыл бұрын
❤❤❤
@ukkarri Жыл бұрын
Nice video guys . Keep it up . Elephants like mud over their bodies because it protects them from infection.
@mkchannelonline Жыл бұрын
❤️
@shaijushaiju4942 Жыл бұрын
പിലാണ്ടി കുറിച്ച് ഒരു വീഡിയോ ചെയ്യുമോ 🥰
@shwethan.s3071 Жыл бұрын
ഉണ്ണിപ്പിള്ളി ഗണേശൻ സുനി ചേട്ടൻ കിടുക്കൻ കോമ്പോ
@mkchannelonline Жыл бұрын
❤️
@vivekpprabhu357 Жыл бұрын
😍😍
@jithurj8685 Жыл бұрын
Nammade sthalam😅
@mkchannelonline Жыл бұрын
❤️
@dathan8284 Жыл бұрын
💕
@mkchannelonline Жыл бұрын
❤️
@sreesanths7474 Жыл бұрын
Pt7 (dhoni) ആന യുടെ വീഡിയോ എപ്പോ വരും
@prasanthkn5329 Жыл бұрын
❤❤❤❤❤❤
@rahulbhadra6350 Жыл бұрын
🙏👌👌👌❤️❤️❤️
@ratheeshe1871 Жыл бұрын
🥰🥰🥰
@sherinphilipose434 Жыл бұрын
Bharath Vinod and Bharath viswanathan ആനകളുടെ ഒരു ദിവസത്തെ ദിനചര്യ അതെ പോലെ തന്നെ അതിൻ്റെ തറി പാപ്പാന്മാർ എല്ലാത്തിൻ്റെയും ഒരു detailed video ചെയ്യുമോ.
@nikhilma3115 Жыл бұрын
ശ്രീകുമാർ ആനയുടെ കൊമ്പ് മുറിക്കുന്ന ഒരു എപ്പിസോഡ് ചെയ്യ🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@terrajeevanjeevan7835 Жыл бұрын
Booking number
@bijuthomas6168 Жыл бұрын
❤️❤️❤️❤️👍🏻👍🏻👍🏻🙏🙏🌹
@mkchannelonline Жыл бұрын
❤️
@pranavjayakumar7808 Жыл бұрын
Kayamkulam Sharath ettan ipo eth aanakk aanu ennu ariyamo
@mkchannelonline Жыл бұрын
അറിയില്ല
@abhilashbhaskaran Жыл бұрын
തലയോലപ്പറമ്പ് മാന്നാർ ൻ്റെ സ്വന്തം .
@arunkumars6383 Жыл бұрын
പുള്ളി കുറച്ചു മാസം മുമ്പ് ഒരു യുട്യൂബ് ചാനലിൽ എനിയ്ക്ക് ഗുരുവായൂർ ദേവസ്വം ആനക്കോട്ടയിൽ ജോലി കിട്ടിയതാണെന്നും,ആമ്പാടി ബാലനാരായണനെ നോക്കാൻ വേണ്ടി ആ ജോലി വേണ്ടെന്നു വച്ചതാണെന്നും പറഞ്ഞിട്ട് കലക്ടർമാർ ജില്ല മാറി പോകുന്നതു പോലെ ആന മാറി കേറിയിരിയ്ക്കുകയാണ്.
@@afsalnazar9076ഗുരുവായൂർ ദേവസ്വം ബോർഡിലെ സ്ഥിരം ജോലി വേണ്ടെന്നു വച്ചത് ആമ്പാടി ബാലനാരായണനെ നോക്കാൻ വേണ്ടിയാണെന്നുള്ള പുള്ളിക്കാരൻ്റെ വർത്തമാനം കേട്ടാൽ ആ ഇൻ്റർവ്യൂ കണ്ടവർ ഓർക്കും ജീവിത കാലം മുഴുവനും ആ ആനയിൽ തന്നെ നിൽക്കുമെന്നായിരിയ്ക്കും.എന്തായാലും ബാക്കിയുള്ളവർ സർക്കാർ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനത്തിൽ ജോലി കിട്ടാൻ വേണ്ടി തപസ് ചെയ്യുമ്പോൾ കിട്ടിയ ജോലി വേണ്ടെന്നു വച്ചത് മണ്ടത്തരമാണ്.എന്ന്,ഗുരുവായൂർ ദേവസ്വം ബോർഡിൻ്റെ എയ്ഡഡ് കോളേജിലെ ഒരു ജീവനക്കാരൻ.
@sminuphilip5030 Жыл бұрын
അതെന്താ ബാലനെ കെട്ടി ഒഴിവായ്‌തു?
@sarathskumar3614 Жыл бұрын
ബേബി ചേട്ടൻ വാർ ആകാതെ അമരം കൊളുത്താതെ ചമ്പക്കര അമ്പലത്തിൽ കഴുകിയിട്ട് ഉണ്ട് കിടത്തി
@mkchannelonline Жыл бұрын
❤️
@gameing7614 Жыл бұрын
Bharath vinod video
@mkchannelonline Жыл бұрын
👍
@Renny-z9t Жыл бұрын
ആനയുടെ. കഷ്ടകാലം
@kannankaringot4353 Жыл бұрын
Nethallor paripadi 4 divasam book aayi trikarthika
@bijubijunarayanan1395 Жыл бұрын
Aalu adichu fit aano
@akhilva5937 Жыл бұрын
പഴയ മാന്നാർ മഠത്തിൽ ഗണേശൻ അവറാൻ ആശാനും കദളി ബാബു ചേട്ടനും കൊണ്ടുനടക്കുമ്പോൾ അമരം കൊളുത്തി ബാറക്കി കുളിപ്പിക്കുന്നത് കണ്ടിട്ടില്ല അന്ന് ഒരു മുതൽ തന്നെ ആയിരുന്നു ഗണേശൻ
@akhileshs1526 Жыл бұрын
Nalla sundara kuttapan
@KuriakoseThomas-u8i Жыл бұрын
ബാലനിൽ നിന്ന് ozinjo
@mkchannelonline Жыл бұрын
ഒഴിവായി
@sasipk4957 Жыл бұрын
Brother thangaludea number onu tharumo?
@ChinmayMadhav Жыл бұрын
Pombra rada interview iduko
@jishnuganesh7539 Жыл бұрын
ചെളി പോരാ 🤣ശരിക്കും ആന മണ്ണിൽ കുളിക്കണം.. ആന ടെ ആരോഗ്യം തിന് മണ്ണ് വരിയിടുന്നത് നല്ലത് ആണ് കേൾക്കുന്നു ശരിയാണോ