ചിബു എന്ത് ക്യൂട്ട് അന്നെ മിയപോലെ തന്നെ ഇല്ല പൂക്കളയും മണത്തു നോക്കുന്നു മുല്ലപൂപ്പൊടി ഏറ്റു കിടക്കും കല്ലിനും ഉണ്ടാ ഗുണങ്ങൾ രണ്ടു പേരുടെയും കളി എന്ത് ഭംഗി ആന്നെ കാണാൻ സ്വർഗം പോലെ ഉള്ള ആ വീട്ടിൽ ജീവിക്കാനും ഒരു ഭാഗ്യം വേണം ഗോഡ് ബ്ലെസ് യു ❤❤❤❤❤
@RaihanrumashamsU2 ай бұрын
ചേച്ചിയുടെ വീഡിയോ സൂപ്പർ ആണ്
@archanaravikumar27062 ай бұрын
Eganaya us il ethiche rose plants??
@sakunthalatk9683 ай бұрын
കുറുമ്പൻ ചിമ്പു ❤ആസ്ബിൻ പാവം 🥰
@ruksana10392 ай бұрын
Rosapoovin end valaman kodukkunnad
@shajithanebil36453 ай бұрын
ചിമ്പു 🥰🥰👌ആണ്. ചിമ്പുന്റെ കുറുമ്പ് കാണാൻ നല്ല രസം ഉണ്ട് 😅
4:06 അതവർ തല്ലുപിടിക്കണത് അല്ല മിയേ ...കളിക്കുന്നതാണ് .... 😂😂
@Miakitchen3 ай бұрын
Aano
@gulfcon3 ай бұрын
@@Miakitchen കുട്ടി പൂച്ചകളെ കണ്ടിട്ടില്ലേ അവ എപ്പോഴു പരസ്പരം അറ്റാക്ക് ചെയ്യുന്നതുപോലെ കളിക്കുന്നത് .....അതവറ്റകളുടെ ജനിതകപരമായ സ്വഭാവവും പിന്നെ ഇരപിടിക്കുന്നതിനുള്ള പ്രാക്ടീസും ആണ്. ചിമ്പു ചെറിയ പ്രായമായതുകൊണ്ട് തന്നെ അവൻ എപ്പോഴും ഇങ്ങനെ കുത്തിമറിഞ്ഞു വെഗിളികാട്ടി നടക്കും ...ആസ്പിന് ചെറുപ്രായത്തിൽ അവനുപറ്റിയ കൂട്ട് കിട്ടില്ല കളിക്കാൻ ഇപ്പോളാണ് ആസ്പിനും അതിനുള്ള അവസരം ഒത്തത് .... അവര് കളിക്കട്ടെന്നു ...നിങ്ങൾ അവരെ ഓവർ കെയർ ചെയ്ത് ശല്യം ചെയ്യല്ലേ ....അവരുടെ കളികളെ മുടക്കല്ലേ ....അവർ അടികൂടിയാൽ ഇങ്ങനൊന്നും ആകില്ല .....മുട്ടൻ അടിയാകും ...ഇതു അവർ കളിക്കുന്നതാണ്.
@jeenathomas39353 ай бұрын
Thakarppan vlog 🥰🥰🥰🥰Really fantasy world polunde very colourful ❤ 💜💙❤️🩵💜♥️♥️♥️💙❤️💖🩵♥️🐦🐦🐦🦜🦜🐱🐱🙏🙏🙏Thank you mia 🥰🥰❤❤❤🙋♀️
@sonofnanu.62443 ай бұрын
ആസ്പിൻ ഇപ്പോഴാണ് ഉഷാറായത്........ 👍
@sunithanair15763 ай бұрын
ഹായ് മിയ സുഖമാണോ. മിയ യുടെ വെള്ളരിക്ക കറി 👌ആണല്ലോ.
Hi Mia sugalle andhayalum e curry undakum nangal nattil aayirunnu 20 divasam molku operation epol Ahmedabad athi ❤❤❤❤❤
@Prathibha-kp6fz3 ай бұрын
കറിക്ക് ഉപ്പ് കൂടിയോ ❤️ചിമ്പു പാവം ❤️❤️❤️
@Reality-kj5rk3 ай бұрын
Miakku thekkan bhasha engane vannu ?
@leelaabraham33773 ай бұрын
I just wandering chimpukutten understand Mia's all malayalam 😂
@Garden_tales_3 ай бұрын
Adipwoli..❤
@varshavenu89613 ай бұрын
എന്റെ ചിമ്പുട്ട ഞങ്ങടെ പാവം അസ്പിൻ കുട്ടനെ കുറുമ്പൻ ആക്കുമോ നീ😅😅😅അസ്പിൻ പാവം എപ്പോഴും സൈലന്റ് ആയിരുന്നു ചിമ്പു പിന്നാലെ ചെന്ന് അടി കൂടുവാണല്ലോ എന്തായാലും രണ്ടു പേരുടെയും കളികൾ കാണാൻ രസം ഉണ്ട്🥰🥰🥰അസ്പിൻ ഒറ്റയ്ക്ക് ആണല്ലോ എന്നോർത്തു വിഷമം ആയിരുന്നു ഇപ്പൊ ചിമ്പു ഉണ്ടല്ലോ കൂട്ടിന്😊😊😊ചിമ്പു ഭയങ്കര സ്നേഹം ആണല്ലോ അവനു ബോൾ ഒക്കെ വാങ്ങി കൊടുക്ക് അല്ലെ അസ്പിനെ ഭയങ്കര ഇഷ്ടം ആണ് ചിമ്പുട്ടന്❤❤❤
@Miakitchen3 ай бұрын
😁😁😍😍
@sandhyanandakumar92543 ай бұрын
Haii mia👍🏻
@jacindajoseph56993 ай бұрын
Puthiya veettil oru charadu ketti athil vellarikai ketti idam...pandu ente amma nattil oda adathanu line aayi ketti thookuka..kumbalanga vellarikai ,mathanga..padavalanga kurachu nale nilku.matathoke adutha varsham vare nilkum...
@Miakitchen3 ай бұрын
EVIDE NJAN KETTIYIRUNNU GREE HOUSE YILL3 YEARS BEFORE.. THANUPPU VANNAPOL ELLAM FREEEZE AAYI POOYI
@Itsmealbin1233 ай бұрын
ചേച്ചി കറിക്ക് ഇത്രയും ഉപ്പിടുമോ
@merrymerry65443 ай бұрын
ഇനി കറിവേപ്പില കൂടി നട്ടുപിടിപ്പിക്കൂ അതിന്റെ കുറവ് കൂടിയെ യുള്ളൂ
@AkkuAk-t6c3 ай бұрын
Hai mia❤❤❤❤
@daisythomas14303 ай бұрын
പാചകവും, പരിസരവും, എല്ലാം സൂപ്പർർർർർ 👍❤️👌
@Miakitchen3 ай бұрын
THANK YOU TTA
@daisythomas14303 ай бұрын
@@Miakitchen 🥰🥰👍
@remamohan83892 ай бұрын
സ്വന്തം വീടാണോ
@Reality-kj5rk3 ай бұрын
Like..ariyathilla ,thinnathilla...etc
@rosythomas32672 ай бұрын
Cantaloupe alla Mia ithunu cantalope ennanu parayuka.
ചിമ്പു വിന് എല്ലാം കൗതുകം ആണ് .aaspinum eppo കളിക്കാന് പഠിച്ചു
@Miakitchen3 ай бұрын
Sheriya
@remyagopalakrishnan83683 ай бұрын
Will you please vaccinate chimppoottan too.. so that both brothers will be safe
@bindkrisna52643 ай бұрын
Monkey pox warng und
@ashapaul10253 ай бұрын
ഹായ് ചേച്ചി ❤❤❤
@Miakitchen3 ай бұрын
HI
@praveenl96553 ай бұрын
Super❤
@jayasreevs3 ай бұрын
Njan first❤
@Miakitchen3 ай бұрын
🥰🥰
@pravithakk98683 ай бұрын
Super
@jeeshamohan76093 ай бұрын
ഞാനും ഹായ് 🙋♀️
@Miakitchen3 ай бұрын
HI
@Milcah_vlog3 ай бұрын
മിയ ഈ വെള്ളരിക്ക വൻപയർ ഇട്ട് തേങ്ങ അരച്ച് വെച്ചാൽ നല്ല കറിയാണ് മുളക് പൊടിയും ഇച്ചിരി മല്ലിപ്പൊടി വേണം എങ്കിൽ മാത്രം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ച് എടുക്കുക അതിനുശേഷം തേങ്ങ അരച്ച് കടുക് വറുക്കുക
@Miakitchen3 ай бұрын
THANK YOU... ITHU NJAN UNDAKKAM
@jayavallip58883 ай бұрын
Mia chimboottan vaccine എടുത്തോ? Mia ethra nalayittum veedinte position manassilayittilla. Mia irangi varunna bhagam kitchen door ano? Front.. 😂car idunnathu frontil.. 😂out house frontil ano? Kazhinja thavana kure vellari curry undakki alle 👍❤️ishtam pole vegitable 👍
@Miakitchen3 ай бұрын
Athu kitchen door alla
@shibimolsunilshibisunil35693 ай бұрын
കഴിഞ്ഞവർഷം വെള്ളരിക്ക ഉണ്ടായിരുന്നു ചേച്ചി ഉരുണ്ടതായിരുന്നു ഗ്രീൻ ഹൗസിൽ ഉണ്ടായത് അത് വെള്ളരി അല്ലായിരുന്നോ❤ചേച്ചി ❤
@Miakitchen3 ай бұрын
ATHU KANI VELLARARI AAYRUNNU SHIBI
@shibimolsunilshibisunil35693 ай бұрын
@@Miakitchen ok
@ranjithmenon86253 ай бұрын
പച്ചക്കറികൾ ക് pesticides ഉപയോഗിക്കുന്നുണ്ടോ, രണ്ടു മാസം വേണ്ടേ ഉണ്ടാവാൻ, ❤❤
@Miakitchen3 ай бұрын
No pesticides
@babygirijasajeevan91042 ай бұрын
❤❤❤❤❤,👍
@sudhac55073 ай бұрын
Super video
@shaijiparameswar41993 ай бұрын
അസ്പിൻ ചേട്ടൻ ഇനി ഇവിടെ നിന്നിട്ട് കാര്യം ഇല്ല നാട് വിടുന്നതാ നല്ലത്... എന്നാവും ഇപ്പോൾ ചിന്ത.... ചിമ്പു.. നല്ല നേരം പോക്ക് ഉണ്ട് 🥰🥰🥰
@Miakitchen3 ай бұрын
😁🥰
@archanaravikumar27063 ай бұрын
Hi Mia chechi, evide ninna roses mediche in US?? Please reply chechi
@Miakitchen3 ай бұрын
Ithu nattile aa
@archanaravikumar27063 ай бұрын
@@Miakitchen shipping cheytho naatil ninnu?
@geethavn71113 ай бұрын
അവിടെ കൂറെ സ്ഥലം ഉണ്ടല്ലേ. എത്ര സെന്റ് സ്ഥലം ഉണ്ട്. അവിടെ ആപ്പിൾ ഓ. റഞ്ച്, റബ്യൂട്ടാൻ , മാഗോ സ്റ്റിൻ ഇതെക്കെ നട്ട് പിടിപ്പിക്കൂ.
@Rjsjksjs3333 ай бұрын
First comment ❤
@Miakitchen3 ай бұрын
🥰🥰
@KochuUnni-u7i3 ай бұрын
ചിമ്പു കളിക്കുന്നതാണ്.കുഞ്ഞല്ലേ അവൻ പാവം.അവനെ വഴക്ക് പറയല്ലേ
@meharbanarathodi99763 ай бұрын
ഒരു റോസ് ചെടിയിൽ ആണോ.5 കളറും?
@Miakitchen3 ай бұрын
No
@laila39313 ай бұрын
വെള്ളരിക്ക മോരുകറി, വെള്ളരിക്ക പച്ചടി... വെള്ള പയർ വെള്ളരിക്ക ഓലൻ.. ഒക്കെ സൂപ്പർ ആണ്.മിയ ഉണ്ടാക്കാറില്ലേ?
@jessy54113 ай бұрын
വെള്ളരിക്കയും മാങ്ങയും,വെള്ളരിക്ക ഓലൻ, പച്ചടി,കിച്ചടി, മോര് കറി ,അച്ചാർ എന്നിവ ഉണ്ടാക്കി നോക്കൂ.
@lijinpk55073 ай бұрын
❤❤
@Miakitchen3 ай бұрын
🥰🥰
@shineonlinetuitions32333 ай бұрын
NICE
@ManjuBinu-d7y3 ай бұрын
Hai Mia
@bijigeorge99623 ай бұрын
Cooking kandittu kure ayi
@babobabo44673 ай бұрын
👍
@renimol79913 ай бұрын
ഉപ്പ് തന്നെ ആണോ ഇടുന്നത് 😂
@ajithachitambaran71543 ай бұрын
Hai. miya kure ayi. Miye kandittu
@GirijaKH3 ай бұрын
മിയ ഈ കറിക്ക് തേങ്ങയും പിന്നെ എന്തൊക്കെ ആണ് അരച്ചത് ജീരകം ഇട്ടോ മോരുകറി ആണോ 👌👌
@Miakitchen3 ай бұрын
THENGA ,JEERAKAM ,VELLUTHULLI,CHUVANULLI... MORU CHEERTHILLA...