ഈ വീടിന് ഇന്റീരിയൽ വർക്ക് ഇല്ല കിച്ചൻ കബോർഡ് ഗേറ്റ് ഇന്റർലോക്ക് ഇനി ഇതിന് 12 ലക്ഷം രൂപ ചെലവാക്കണം ഇത്രയും പൈസക്ക് കോഴിക്കോട് ഹൃദയഭാഗത്ത് കിട്ടും സഹോദരാ 🙏
@mud_vlogs Жыл бұрын
Ha.. പറഞ്ഞത് ശരിയാണ്..👌 ഇതിൽ പറഞ്ഞത് ചോദിക്കുന്ന വിലയാണ്, വീട് വന്ന് കണ്ട് ഇഷ്ടമായാൽ ന്യായമായ വിലയ്ക്ക് വങ്ങവുന്നതെയുള്ളു..😊👍
@sarathrajkrishna9896 Жыл бұрын
ഇപ്പൊ 20 Lakh below വീടിന്റെ videos ഒന്നും ഇല്ല ലേ..
@mud_vlogs Жыл бұрын
ഉണ്ട്.. 20 ലക്ഷം വിലയിൽ വാങ്ങാവുന്ന നല്ല വീടുകൾ ഉണ്ട്.. വീഡിയോ അടുത്ത ദിവസങ്ങളിൽ upload ചെയ്യാം..👍
പ്രിയ സുഹൃത്തേ.. വിൽക്കാനുള്ള നല്ല വീടുകളും സ്ഥലങ്ങളും അതിൻ്റെ location, വില, ഉടമയുടെ നമ്പർ തുടങ്ങിയ കര്യങ്ങൾ ഉൾപെടുത്തി വീഡിയോ ചെയ്ത് പരിചയപ്പെടുത്തുന്നു എന്നേ ഉള്ളൂ...😊 വിലയിലെ കുറവുകളും, Payment രീതികളും ഓരോ വീടുകൾക്കും അത് വങ്ങുന്നവർക്കും അനുസരിച്ച് വ്യത്യസ്തങ്ങൾ ആയിരിക്കാം.. അത് കൊണ്ട് തന്നെ അത്തരം കര്യങ്ങൾ ഉടമയുമായി നേരിട്ട് സംസാരിച്ച് കൃത്യത വരുത്തുന്നത് തന്നെയാണ് അതിൻ്റെ ഭംഗി..👍
@narmadhaprintu3544 Жыл бұрын
Low budget home in edappal surrounding???
@mud_vlogs Жыл бұрын
Yes.. വീഡിയോ ചെയ്യാൻ ഉണ്ട്. Or, Please contact: 9496320290
@sheebapo1057 Жыл бұрын
How to contact mudvlog
@mud_vlogs Жыл бұрын
Please Contact call/whsp : 9496320290
@ayinnietha9558 Жыл бұрын
Chetta, veedu pani stage by stage aayt pani kzhippich tharunna teamsine ariyamo? Athaayath nmml fund pay chyunnath ansarich avr work complete aakm.