അറിയാത്ത നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി ചേച്ചി ❤ഒരു പഴയ സിനിമയിലെ(ശാരദാ, വിജയ ശ്രീ )നായികയെ പോലെ വളരെ സുന്ദരി ആയിട്ടുണ്ട് സെറ്റ് സാരിയിൽ നാടൻ ലുക്ക് 👌❤
@SeemaVineethАй бұрын
♥️♥️
@rajalekshmirajesh-u5dАй бұрын
ചേച്ചി ഇത്രയും നല്ലപോലെ പൊങ്കാലയെ കുറിച്ചുള്ള വിവരങ്ങൾ പറഞ്ഞതിന് thanks..
@SeemaVineethАй бұрын
♥️♥️
@arathymohan290Ай бұрын
Chechi e sareeyilum hair style lum bhayangara sundhari aayitindu👌🥰🥰🥰
@SeemaVineethАй бұрын
😍
@rinzandme9532Ай бұрын
സൂപ്പർ ചേച്ചി,,,, ഒന്നും പറയാനില്ല❤❤,,, അടിപൊളി❤❤അതുപോലെ ചേച്ചിയെയും എനിക്ക് ഒരുപാട് ഇഷ്ടാട്ടോ,,,
@SeemaVineethАй бұрын
❤️
@Raneez_yousufАй бұрын
First time aanu pongaala idunnathu kaanunnathu athum detail aayittu.good information for the people they are doing ponkala.👌💕
@SeemaVineethАй бұрын
♥️🫰
@neethurahul2887Ай бұрын
പൊങ്കാല ഇടുബോൾ അറിയാത്ത കുറേ കാര്യങ്ങൾ പറഞ്ഞു തന്നു സുന്ദരി 🖤🖤
Please tell me the proportion of rice and water. I too want to make it Seema . May God bless youbdear
@SeemaVineethАй бұрын
I will definitely share the details soon. 😊
@asfurnitureasfurniture472Ай бұрын
ഹായ് ചേച്ചി നല്ല ഭംഗി ഉണ്ട് 👍❤❤❤
@SeemaVineethАй бұрын
😍
@FemisGlowGemАй бұрын
Proud of you seema❤️❤️
@SeemaVineethАй бұрын
♥️
@RemymohanMohanАй бұрын
I love you cheachi super aayitunde kanan😊❤
@SeemaVineethАй бұрын
😍😍
@aswathy91-yk9kjАй бұрын
Proud of u chechi❤
@SeemaVineethАй бұрын
♥️
@Bindhujamidhun864920 күн бұрын
വേങ്കമല ഞാൻ പോയിട്ടുണ്ട് ❤
@rohinianizham5567Ай бұрын
Hiii seema paurnamikavil poya video kanditanu njanum poyath kshethrathilek thanks avide chennapozhanu ente vishamangal oke parayan pattiya place lanu ethichernathennu
@SeemaVineethАй бұрын
♥️🙏🙏
@meenakshiep1109Ай бұрын
ശ്രാവന്തികയോട് അന്വേഷണം പറയണേ സീമെ
@SeemaVineethАй бұрын
Sure😊
@VijayaLakshmi-wh3vi29 күн бұрын
കാസർഗോട്ടുകാരിയായ എനിക്ക് പൊങ്കാലയെക്കുറിച്ച് കുറെ മനസിലാക്കാൻ പറ്റി. സീമക്കുട്ടീ..... അടുത്ത പൊങ്കാലയുടെ ഭാഗമാകാൻ കൊതിയായി.❤❤❤❤❤
@SeemaVineeth29 күн бұрын
♥️♥️
@sreelalm1301Ай бұрын
Super seema👍👍🙏
@SeemaVineethАй бұрын
Thank you very much
@hmjg182Ай бұрын
U r like a Goddess.
@rajinair3231Ай бұрын
Netti thadathile sindhuram yevede amme😊
@SeemaVineethАй бұрын
Nge
@SoujathSoujath123-my4dhАй бұрын
ചേച്ചി സൂപ്പർ ചേച്ചി ❤❤❤
@SeemaVineethАй бұрын
♥️
@jhansiasmitha1764Ай бұрын
Very nice sis
@SeemaVineethАй бұрын
Thank you 😊
@minis5140Ай бұрын
🙏🙏🙏🙏🙏🙏🙏🙏👍
@ric120fulАй бұрын
Nannayitundu seema... Koode ulla payyan aara apo video adukunnathu aa payyan aayirunno... Reply edanne
@SeemaVineethАй бұрын
Friend aanu 😊
@SreejasreejaSreeja-vj2iwАй бұрын
ചേച്ചി മാർച്ചിൽ ഞങ്ങളുടെ അമ്പലത്തിൽ പൊങ്കാല ഉണ്ട് . നല്ല ശക്തി ഉള്ള ദേവിയാണ് (ശ്രീ ഭൂവനേശ്വരി ) നാഗാനട്ട് എന്നാണ് ക്ഷേത്രത്തിന്റെ പേര്. ചേച്ചി വരണം അന്ന്.. ചേച്ചിയെ ഒന്ന് നേരിൽ കാണാൻ കുടിയാണ് പ്ലീസ്. ഞാൻ ചേച്ചിയുടെ ഒരു സബ്സ്ക്രൈബ്ർ ആണ് ♥️♥️♥️♥️♥️
@SeemaVineethАй бұрын
🙏♥️
@AthiraKrishnan-io4mpАй бұрын
Haii chechii🥰
@SeemaVineethАй бұрын
Hi😊
@sreejaakki2379Ай бұрын
Ponkala idumbol ariyatha karyangak parnutharan sundari ke thoniyalo,endoru iswaryam aane chechi ye kanan.
@SeemaVineethАй бұрын
♥️♥️
@neerajam7437Ай бұрын
God bless u
@SeemaVineethАй бұрын
♥️
@lalkrishna501Ай бұрын
Good volg 👍👍👍, 💯💯♥️♥️
@SeemaVineethАй бұрын
♥️
@ambilybinukumar291923 күн бұрын
സീമാ... പൊങ്കാല ഇടുമ്പോ തിളച്ചു തൂവുന്നതിനു മുൻപ് പൊങ്കാല കലത്തിൽ ഇളക്കരുത് കേട്ടോ.... ഞാനും അങ്ങനെ ചെയ്തിട്ടുണ്ട്.. അടുത്ത് നിന്നവർ പറഞ്ഞു തന്നതാണ്.❤
@SeemaVineeth23 күн бұрын
Njan ilakkarillalo😊
@ambilypv1108Ай бұрын
നല്ല അറിവുകൾ 🙏, പിന്നെ പൊങ്കാലക്ക് പോകുമ്പോൾ കൊതിമ്പിനു ഒപ്പം പ്ലാവിന്റ തടി വിറക് കൂടി കൊണ്ടു പോയാൽ നല്ലത് അല്ലേ.. അതോ കൊതുമ്പ് തന്നെ വേണം എന്ന ചിട്ട ഉണ്ടോ.. നല്ല വീഡിയോ
Hi chechi njn chechide oru big fan aanu enik oru hai tharumo
@SeemaVineethАй бұрын
Hii😍
@akhilasuresh3378Ай бұрын
@SeemaVineeth 🥰🥰
@gnanameishwar2693Ай бұрын
Lovely mollu. Your hair is so beautiful. That is your real hair correct
@SeemaVineethАй бұрын
Yes 😊
@gnanameishwar2693Ай бұрын
@@SeemaVineeth Mollu so nice. You should grow it longer.
@deviprasanth777Ай бұрын
Hai sundhari 🥰
@SeemaVineethАй бұрын
Hi😊
@adheenas1609Ай бұрын
💎❤
@evanrayanvlogАй бұрын
💕
@SeemaVineethАй бұрын
♥️
@comedyking-kr4pxАй бұрын
വെള്ളം തിളച്ചു പൊങ്ങാൻ എത്രത്തോളം വെള്ളം ഒഴിക്കണം.ഞാൻ പൊങ്കാലയിട്ടപ്പോൾ വെള്ളം തിളച്ച് പൊന്തി വന്നില്ല.😢
@SeemaVineethАй бұрын
അരി ഉപയോഗിക്കുന്നതിനു അനുസരിച്ചു ആണ് വെള്ളം വെക്കേണ്ടത് 😊😍
@SaliniShalu-k7tАй бұрын
ഞാൻ ഈ അമ്പലത്തിൽ ഒരു തവണ പോയിട്ടുണ്ട് വർഷങ്ങളായി അന്ന് അവിടെ പോയിട്ട് ഇങ്ങനെയുള്ളത് ഒന്നുമേ അറിയാൻ കഴിഞ്ഞില്ല സീമ ഇനി തൊഴുവൻകോട് ഉത്സവം അടുത്ത മാസമാണെന്ന് തോന്നുന്നു അവിടെ പെങ്കാല ഇടുന്നില്ലേ അന്ന് അവിടെ പൊങ്കാല ഇട്ട വീഡിയോ കണ്ടിരുന്നു എന്ത് സന്തോഷം തോന്നിയെന്നോ അപ്പോൾ ഞാൻ വിചാരിച്ചു T.V.M.ലാണോ താമസം എന്ന് പിന്നീട് മനസിലായി പുളിയറക്കോണത്ത് താമസം പറഞ്ഞു പിന്നീട് ആണ്വ് വീട് മാറിയത് പറഞ്ഞത് മൈലം എന്ന സ്ഥലത്താണ് എന്ന് ഞാൻ T.V.Mൽ വലിയവിള സ്ഥലത്താണ് താമസം ❤❤❤
@SeemaVineethАй бұрын
♥️♥️
@Sreemol-g4dАй бұрын
Hai.chechi
@NancyDeepak-w8cАй бұрын
Hai chechi, sugam alle, കണ്ണേട്ടൻ പോയോ, ചേച്ചി അറിയാത്ത ഒരുപാട് കാര്യം പറഞ്ഞു തന്നതിൽ ഒരുപാട് സന്തോഷം ആയി
@SeemaVineethАй бұрын
♥️
@BinoyVargesАй бұрын
Hi ചേച്ചി
@SeemaVineethАй бұрын
Hi😊
@deepthybilan8042Ай бұрын
പൊങ്കാല നമ്മൾ ഒരു വറ്റ് എങ്കിലും നാവിൽ വച്ചിട്ട് ആണോ വേറെ ഉള്ളവർക്ക് kodukkavu. അങ്ങനെ ആണോ
@SeemaVineethАй бұрын
അതെ അങ്ങനെ കൊടുക്കാൻ പാടുള്ളു
@DivyaDivya-dg4emАй бұрын
ഞാനും പോയി പൊങ്കാല ഇട്ടിട്ടുണ്ട് 🙏🏼
@SeemaVineethАй бұрын
♥️
@SaliniShalu-k7tАй бұрын
എനിക്ക് നേരിൽ കാണാനും സംസാരിക്കാനും ആഗ്രഹം ഉണ്ട് പക്ഷെ നടക്കില്ല അതാണ്
@SeemaVineethАй бұрын
♥️
@subhashh611Ай бұрын
Athu endha nadakkathe?
@amruthaponnu4830Ай бұрын
Nxt time trivandrum varumbol kannan agraham undddd