‘പുതിയൊരു പടം ചെയ്യാന്‍ എനിക്കു പറ്റുന്നില്ല, അവരെന്‍റെ പിന്നാലെയുണ്ട്’ | Vinayan | Hema Committee

  Рет қаралды 78,270

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 165
@Humans-g3k
@Humans-g3k 2 ай бұрын
വിനയനു സപ്പോർട്ട് കൊടുക്കുക 👍
@visualizer6000
@visualizer6000 2 ай бұрын
ന്തിന്
@ghostxbrowser
@ghostxbrowser 2 ай бұрын
ayal nalla padam cheyytha aalu kerum athre ull
@ShineGeorge-cd4ic
@ShineGeorge-cd4ic 2 ай бұрын
@@Humans-g3k bro kodukk
@AkhinCPaul
@AkhinCPaul 2 ай бұрын
അപ്പൊ. ഒരാൾ പറയണ കേട്ടാൽ അപ്പൊ അങ്ങോട്ടു
@sudheeshbk7862
@sudheeshbk7862 2 ай бұрын
പേര് പറയാൻ മടി ഉള്ളവർക്ക് സപ്പോർട്ട് കൊടുത്താൽ വെടി വച്ചവനും വെടി കൊണ്ടവനും നാളെ ഒന്നാകുമ്പോൾ വെടി ഒച്ച കേട്ടവൻ പെടും.നട്ടെല്ല് ഉള്ളവർ പേര് പറഞ്ഞു വന്നാൽ ഒപ്പം നിൽക്കണം.
@karthiayanim2970
@karthiayanim2970 2 ай бұрын
സുരക്ഷ സ്വയം ചെയ്യുക, മനുഷ്യ തെണ്ടിത്തരം എല്ലാം മേഖലയിലും ഉണ്ടല്ലോ
@opedsk
@opedsk 2 ай бұрын
പൊതുജനത്തെ ബാധിക്കുന്ന ഗൗരവമുള്ള മറ്റു വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള മാപ്രകളുടെ ഇക്കിളി തന്ത്രങ്ങൾ 😂
@binubinu1152
@binubinu1152 2 ай бұрын
ഞാൻ സിനിമ കാണൽ നിർത്തി നമ്മൾ ഇത് കണ്ടില്ല എന്ന് കരുതി ആർക്കും തൊഴിൽ നഷ്ടപ്പെടില്ല അവർക്ക് മറ്റ്‌ തൊഴിൽ എന്തെങ്കിലും ചെയ്തുകൂടെ നമ്മുടെ പണം കൊണ്ട് തോന്നിവാസം കാണിക്കുന്ന ഈ വർഗ്ഗം എന്തിനാണ്
@sulficarali9993
@sulficarali9993 2 ай бұрын
നീ സിനിമ കണ്ടിട്ടും കാര്യമില്ല 😂
@binubinu1152
@binubinu1152 2 ай бұрын
@@sulficarali9993 ശരി മാന്യാ
@Firdou167
@Firdou167 2 ай бұрын
​@@binubinu1152sathyam Nalla cinema vijayikanam ann undd nalla alukal cinemayil undd but ivarookke karanam nallavarkan kedu Ippam oru karyam manasilayi mohanlalum mammootyum ithinu oru cheriya pangund Karanam thilakan chetante makale aadhyam mole annoke vilichittu pinne roomlokke vilichu annaan Ath akaan sadhyatha araaan ann nammak ariyaaam but fans kark thee kathum
@ammu78216
@ammu78216 2 ай бұрын
Yes
@anoop6406
@anoop6406 2 ай бұрын
പിന്നേ നീ കണ്ടില്ലങ്കിൽ സിനിമ നശിക്കും 😂
@mv2552
@mv2552 2 ай бұрын
ഇനി വിനയനെതിരെ സോളാർ അക്കയുടെ ഒരു പീഡന കേസ് പ്രതീക്ഷിക്കാം കൊണേശൻ വെറുതെയിരിക്കില്ല 😅
@iyeraishu1
@iyeraishu1 2 ай бұрын
Pinne evan decent mekhana raj open up cheydhal ee naari naarum
@Cruyff-x8p
@Cruyff-x8p 2 ай бұрын
15 ൽ ഒരാളെ കിട്ടി 😂 മന്ത്രി മന്ത്രി
@mrwhitedevil5197
@mrwhitedevil5197 2 ай бұрын
Poda potta ranjith
@Firdou167
@Firdou167 2 ай бұрын
Ganeshan mokesh mohanlal enthayaaalum kanum mattullavar varanmengil power staraaya mohanlal Mammootty kaaanum
@rejikumbazha
@rejikumbazha 2 ай бұрын
Kunesh Sarithesh😂😂😂😂
@tsharidas7875
@tsharidas7875 2 ай бұрын
അത്ഭുതങ്ങൾ സിനിമയിൽ തന്ന വിനയൻ ചേട്ടനാണോ ഭയം. പുറത്തുവരു... ആരെയാണ് ഭയക്കുന്നത്.. ഞാനുംഒരു കലാകാരനാണ്.. സത്യസന്തയോടെ കൂടെനിൽകാം. എനിക്ക്നഷ്ടങ്ങൾ മുന്നിൽ നിർത്തി.. നിങ്ങടെ കൂടെ നിൽകാം. കാരണം സിനിമ എന്റെ ജീവന്നാണ്.
@mahathma78
@mahathma78 2 ай бұрын
കെണേഷൻ ചെല്ലേണ്ട മുന്നണിയിൽ തന്നെ ചെന്നു! എല്ലാം വെളുപ്പിക്കുന്ന മുന്നണിയും അതിന്റെ കപ്പിത്താനും
@Prajapathi-zw9cj
@Prajapathi-zw9cj 2 ай бұрын
ഗണേശൻ മുകേഷ് മമ്മൂട്ടി മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ സിദ്ധിക്ക് ഇടവേള ബാബു ദിലീപ് ഇനി ബാക്കി നിങ്ങൾ പൂരിപ്പിയ്ക്കുക
@puthalths
@puthalths 2 ай бұрын
അലൻ സിയാർ 😡😡
@akshayrdev4629
@akshayrdev4629 2 ай бұрын
Mullapperiyaar issue nthaayi🤨🥹… ithonum saadarana manishyare bhaadhikunnilla
@habeebbulla
@habeebbulla 2 ай бұрын
ഇത് ജോസഫ് സ്റ്റാലിനല്ലേ ഇയാളെന്താ മലയാളം പറയുന്നേ
@RajnairNair
@RajnairNair 2 ай бұрын
സത്യം
@vikingsfc6615
@vikingsfc6615 Ай бұрын
വിനയൻ സർ കിടിലം ആണ് ചങ്കൂറ്റം ഉള്ളവൻ
@jaya3478
@jaya3478 2 ай бұрын
What a decent man
@jameskunju8875
@jameskunju8875 2 ай бұрын
Your right
@santhosh-uq3jh
@santhosh-uq3jh 2 ай бұрын
സിനിമയിലെ മാഫിയ ബന്ധം തകര്‍ക്കണം .
@user-cl8hf7jr4x
@user-cl8hf7jr4x 2 ай бұрын
അവർ അവർ എന്ന് പറയാതെ ആളെ പപ്പറയൂ അണ്ണാ....
@RatheeshKumar-h3x
@RatheeshKumar-h3x 2 ай бұрын
ഞാനും എന്റെ ഫാമിലിയും സിനിമ കാണൽ നിർത്തി 🙏
@abhijithsaju2772
@abhijithsaju2772 2 ай бұрын
😂poda manda
@VivaChad-ci8dl
@VivaChad-ci8dl 2 ай бұрын
പാവം 😂
@tcjishnuchandran
@tcjishnuchandran 2 ай бұрын
Good Dicition ivanmare padampadippikkanam
@vineethvijay9275
@vineethvijay9275 2 ай бұрын
ശേ അപ്പൊ ഇന്നുമുതൽ സിനിമ ഷൂട്ടിംഗ് എല്ലാം നിർത്തി 🤦‍♂️
@Sree-s5g
@Sree-s5g 2 ай бұрын
പരാശ്രയം കൂടാതെ വിരുദ്ധരെ കൂട്ടി ഒരു പടം ആകാമല്ലോ'ജനം കാണട്ടെ
@Shinu-ox8xf
@Shinu-ox8xf 2 ай бұрын
1. ഗണേഷ് കുമാർ
@user-py5oq3of8d
@user-py5oq3of8d 2 ай бұрын
AMMA × MAMA ✓
@vishnudas7391
@vishnudas7391 2 ай бұрын
വയനാട്.. പുണരദിവാസം ഒന്നും മറന്നു പോവരുതേ 🙏🏼
@HridhyamDigimedia
@HridhyamDigimedia 2 ай бұрын
തുടക്കം തൊട്ട് വിനയൻ്റെ എല്ലാപടത്തിലും നായികയേ കുളത്തിലിറക്കി കുളിസീൻ താങ്കൾ എടുത്തിട്ടുണ്ട്. ആദ്യം അത് നിർത്ത്.
@joygeorge3399
@joygeorge3399 2 ай бұрын
15 അംഗ ഗ്രൂപ്പിൽ ആർക്കും പേരില്ല
@rajeshwitefether5338
@rajeshwitefether5338 2 ай бұрын
രഞ്ജിത്ത് ആണോ
@rijufrancis7412
@rijufrancis7412 2 ай бұрын
😮
@TheVijeshvijay
@TheVijeshvijay 2 ай бұрын
ആണെന്ന് തോന്നുന്നു.. ഉടായിപ്പ് മതേതരം, ഞാൻ വലിയ ആൾ എന്നൊക്കെ തള്ളാതെ തള്ളാൻ നല്ല കഴിവ് ആണ്.. പുള്ളിക്ക് ഇഷ്ടം ഉള്ള ആളുകൾ ഒഴിച്ച് ബാക്കി എല്ലാവരും പുള്ളിക്ക് മോശം ആണ്..
@prajithtk8905
@prajithtk8905 2 ай бұрын
ഈ വിനയന്റെ എത് സിനിമയില്ല ബലാത്സംഗം ഇല്ലാത്തത് എല്ലാത്തിലും ഉണ്ട്😂😂😂😂
@osologic
@osologic 2 ай бұрын
സ്ത്രീക്കും പുരുഷനും വ്യത്യാസമില്ലാതെ ജോലി സ്ഥലത്തും വീട്ടിലും നാട്ടിലും ഏതു സമയത്തും സുരക്ഷിതമായും സ്വതന്ത്രമായും സഞ്ചരിക്കുവാനും തൊഴിലെടുക്കുവാനുമുള്ള ജന്മ അവകാശമാണ് 'മനുഷ്യാവകാശം '. ഓരോ പൗരന്റെയും മനുഷ്യാവകാശo സംരക്ഷിക്കുകയെന്നത് ഏതൊരു ഭരണകർത്താവിനയേയും പ്രഥമ ഉത്തരവാദിത്വമാണ്. സ്വാർത്ഥനേട്ടത്തിന് വേണ്ടി അതീവ ഗൗരവമുള്ള ഹേമ കമ്മീഷൻ റിപ്പോർട്ടിന് മുകളിൽ നാലു വർഷം അടയിരുന്ന്‌, ഗുരുതരമായ ഭരണ വീഴ്ച നടത്തി വേട്ടക്കാരെ സംരക്ഷിച്ച പിണറായി വിജയനെ ജനങ്ങളും കോടതിയും വച്ചു പൊറുപ്പിക്കരുത്. അങ്ങനെ ചെയ്താൽ അത് കുറ്റവാളികൾക്കും അവരുടെ മാഫിയ സംവിധാനങ്ങൾക്കുമുള്ള സംരക്ഷണമായി അത് നമ്മുടെ നാടിന്റെ ഭാവി തകർക്കും.
@mohammedshan2491
@mohammedshan2491 2 ай бұрын
Hari sir😢
@jack56789
@jack56789 2 ай бұрын
അദ്ഭുതം, ഡ്രാക്കുള 2024 പോലുള്ള സിനിമകൾ ച്ചെയ്യതിരിക്കുന്നതാ നല്ലത്
@Homo508
@Homo508 2 ай бұрын
നല്ല cast cerw ഒന്നും പുള്ളിക്ക് കിട്ടുന്നില്ല power group സമ്മതിക്കുന്നില്ലലോ
@vineethvijay9275
@vineethvijay9275 2 ай бұрын
😂
@arjun3098
@arjun3098 2 ай бұрын
19th century... Nyz alle
@akhilsebastian3804
@akhilsebastian3804 2 ай бұрын
19th Centaury is really amazhzi. Loved the movie.. Vinayan should do more moviees.
@Balram__
@Balram__ 2 ай бұрын
ഇക്ക 🔥🔥 പവർ ഗ്രൂപ്പ്‌ 🔥🔥
@renjithrenjo
@renjithrenjo 2 ай бұрын
mair☺
@sudheeshbk7862
@sudheeshbk7862 2 ай бұрын
ഈ അവർ ആരാണ് എന്ന് പറയാൻ പറ്റില്ലെങ്കിൽ പണി നിർത്തി പോകുന്നതാണ് നിങ്ങൾക്ക് നല്ലത്. നട്ടെല്ലില്ലെങ്കിൽ ഇങ്ങനെ ഒക്കെ ഉണ്ടാകും.
@thevravimarsakan1816
@thevravimarsakan1816 2 ай бұрын
വര്ഷങ്ങള്ക്കു മുൻപ് വിനയന്റെ ഒരു പടം വന്നു ."സൂപ്പർ സ്റ്റാർ" .അന്ന് ഫാൻസുകാർ തിരുവനന്തപുരത്തു പാർത്ഥസിലെ കസേരകൾ പൊളിച്ചടുക്കി .അന്ന് മുതൽ വിനയൻ വെറുക്കപ്പെട്ടവനാണ് അവർക്ക്
@SALIBIJU-x9c
@SALIBIJU-x9c 2 ай бұрын
Pavam s,r❤
@mohananmg8833
@mohananmg8833 2 ай бұрын
മലയാള സിനിമ പണം മുടക്കി കാണുന്ന ഏർപ്പാട് മലയാളി നിറുത്തുക. നമ്മുടെ ആരാധന കഥാ പാത്രങ്ങൾ എത്ര നികൃഷ്ട ജീവികൾ ആണെന്നും പവർ ഗ്രൂപ്പിൻ്റെ മാഫിയ കളി ജനം തടയണം. പവർ ഗ്രൂപ്പിൽ പെട്ടവരുടെ സിനിമ നമ്മൾ കാണരുത്.ഹേമ കമ്മീഷൻ്റെ റിപ്പോർട്ട് ഇടത് പക്ഷ സര്ക്കാര് നടപ്പിലാക്കി ല്ല. കോടികൾ മുടക്കി ഉണ്ടാക്കിയ ഈ റിപ്പോർട്ട് പൂഴ്ത്തി വെച്ചതിൽ നിന്നും നമുക്ക് അത് മനസ്സിലാക്കാൻ കഴിയും.
@moidup9272
@moidup9272 2 ай бұрын
ഞാൻ 12 വർഷമായി ഈ പുല്ല് നിർതിയിട്ട് ഒരുകാലത്തു ദിവസം 3 സിനിമ കണ്ട കാലമുണ്ടായിരുന്നു പക്ഷെ ഇപ്പൊ ഒരു അരമണിക്കൂർ വെറുതെ കളയാൻ എന്നെ കിട്ടില്ല,
@vishnusj2196
@vishnusj2196 2 ай бұрын
പിന്നെന്തിനാ യൂട്യൂബ് നോക്കി വാ പൊളിച്ച് ഇരിക്കുന്നത്
@unnia5490
@unnia5490 2 ай бұрын
ആരാണ് അവര്. തുറന്ന് പറയാന് ധൈര്യം കാണിക്കൂ സാര്
@nithishr6398
@nithishr6398 2 ай бұрын
Ellathinum oru stop venam. Malayala cinema ye rakshikkanam. Vinayan bold and good director
@mejustcalling2586
@mejustcalling2586 2 ай бұрын
Rakshichitt ndu undavana😂😂, thanik oru labavam illah
@RajeshK231973
@RajeshK231973 2 ай бұрын
🙏
@minnal8842
@minnal8842 2 ай бұрын
കേരളത്തിൽ സിനിമ നിരോധിക്കണം... എന്നാൽ കേരളം ഒരു പരിധി വരെ നന്നാവും 👍🏼👍🏼
@homedept1762
@homedept1762 2 ай бұрын
അത് സത്യം.
@VivaChad-ci8dl
@VivaChad-ci8dl 2 ай бұрын
നടന്നത് തന്നെ😂...പിന്നെ എന്തൊക്കെയാ demands
@shihabudheen0
@shihabudheen0 2 ай бұрын
Oru pramuka nadiyude vdo und veno?
@vineethvijay9275
@vineethvijay9275 2 ай бұрын
😂😂😂😂😂
@User123_00__
@User123_00__ 2 ай бұрын
Karyam milla avar moonu thala murakk ullath unddakki 😂😂
@sijijohnjohn2340
@sijijohnjohn2340 2 ай бұрын
ധീരാ
@vaisakhdev8193
@vaisakhdev8193 2 ай бұрын
1 മന്ത്രി 2 ഏട്ടൻ
@nithindl6132
@nithindl6132 2 ай бұрын
ശ്രീ....ഗണേശാ നിനക്ക് പിടിവീഴും 😄
@Milshyan
@Milshyan 2 ай бұрын
Let the next report be released by the Hema committee. How can one lack sense to ask for names, when the committee itself hasn't, and more pages of the report are awaited.
@laijujose2753
@laijujose2753 2 ай бұрын
Nayar amma member
@vaisakhdev8193
@vaisakhdev8193 2 ай бұрын
മുകേഷ് ?
@boomboomboomer687
@boomboomboomer687 2 ай бұрын
മോഹൻലാൽ. പ്രിയദര്‍ശന്‍. ലാല്‍. മുകേഷ്. ബി. ഉണ്ണികൃഷ്ണന്‍. ഗണേഷ്. സുരേഷ് കുമാര്‍. രഞ്ജിത്ത്. മണിയൻപിള്ള. ഇന്നസെന്റ്. ജഗതി. ആന്റണി പെരുമ്പാവൂര്‍. മമ്മൂട്ടി. ദിലീപ്. ജോഷി. ഫാസില്‍. നാദിര്‍ഷാ.
@TheVijeshvijay
@TheVijeshvijay 2 ай бұрын
ലെ സിദ്ദിഖ് : ഞാൻ പാവാടാ... 🤣🤣
@midhunrajan1816
@midhunrajan1816 2 ай бұрын
Please don’t go and watch movies from theaters. Please please 🙏.
@JithinPk-s3i
@JithinPk-s3i 2 ай бұрын
ആകാശഗംഗ 2 പോലുള്ള സിനിമകൾ ആണോ 🤔🤔
@QWERTY-mz1jf
@QWERTY-mz1jf 2 ай бұрын
We need biopic of Hari Ser
@nuz5585
@nuz5585 2 ай бұрын
കടൽകിഴവൻമാർ
@minmalisticfun7219
@minmalisticfun7219 2 ай бұрын
Nte anna padam onnum cheyyallea...😢
@arjunp8116
@arjunp8116 2 ай бұрын
Film കാണാൻ ഞാൻ cash മുടക്കുന്നുണ്ടുണ്, എനിക്ക് ഒന്ന് relax ആകാൻ വേണ്ടി തന്നെ ആണ്. ആരെയും personal ആയി ഒന്നിനും പൊതു സമൂഹം എന്നാ നിലയിൽ suport ഇല്ല. ആരാണ് മോശം ഇന്ന് എന്താണ് ഒരാള് പോലും തുറന്നു പറയാത്തത്? എല്ലാരും super star, പ്രമുഖൻ? What’s going on?ഇയാള് പോലും ആരുടേം പേര് പറയുന്നില്ല. തിലകൻ അന്ന് പറഞ്ഞതും ഇതു തന്നെ 😀കേന്ദ്ര മന്ത്രി ആണോന് അറിഞ്ഞ മതി 👏👏കഷ്ടം 😂
@kittukalathiveedu2947
@kittukalathiveedu2947 2 ай бұрын
💯💯👍👍👍👍👍👍👍👍👍👍🫂
@JishaShankar-wi5os
@JishaShankar-wi5os 2 ай бұрын
Ithil arokkeyanenu njn parayam.......dileep,mohan lal,mamooty, Gamesh,,Mukesh,Jayaram, angane
@Mohmeh88
@Mohmeh88 2 ай бұрын
Aarat annan alin jose kimboy ee power group il undenn ketu sheri aano
@VinayGuruvayoor
@VinayGuruvayoor 2 ай бұрын
വയനാട് കഴിഞ്ഞു മുല്ലപെരിയാർ ഇപ്പോ അതും മുക്കണം.. ഇപ്പോ ഹേമ 🤣🤣🤣എന്താ കളി
@5star-o8v
@5star-o8v 2 ай бұрын
എല്ലാത്തിനെയും തൂക്കിയെടുത്ത് അകത്തിടണം..
@notout7913
@notout7913 2 ай бұрын
പവർ ഗ്രൂപ്പല്ല,,തെമ്മാടി ഗ്രൂപ്പ്...പേട്ടൻ നേതാവ്,😂😂😂😂😂ഇക്ക വൈസ് പ്രസിഡൻറ്...😂😂😂😂
@tranquiloofficial24
@tranquiloofficial24 2 ай бұрын
Vinayanum Sudheer sukumaranum entho pand scene illayirunno??
@ghostxbrowser
@ghostxbrowser 2 ай бұрын
vinayan partykarekond setil kodikuthicha manushyanaan appola 😂
@1012thom
@1012thom 2 ай бұрын
Oruthanum name ellla😀 ethokkke sadharenakaaar aaarunnekil ee channelukal thanne avarude kudumbathe theerthene
@dizanm7851
@dizanm7851 2 ай бұрын
സംവിധായകൻ ഷാജികൈലാഷ് 😂😂
@mahasambavam
@mahasambavam 2 ай бұрын
അല്ല ബി ഉണ്ണി കൃഷ്ണൻ
@dizanm7851
@dizanm7851 2 ай бұрын
@@mahasambavam 👍
@User123_00__
@User123_00__ 2 ай бұрын
B unnikrishnan enna valiya myran ane ethinellam uppil , Avante ellam konothile padagala, ath kondd nalla padam erakkunnavare thakarkkanam myrane
@symkvs
@symkvs 2 ай бұрын
Renjith alle ? Njan vicharichu
@TheVijeshvijay
@TheVijeshvijay 2 ай бұрын
മിനിമം ബുദ്ധി എടുക്ക്.. ഉണ്ണി കിണ്ണൻ പിന്നെ പാർട്ടിയുടെ തലപത്ത്‌ എന്ന് പറയുമ്പോൾ രഞ്ജിത്ത് ആകാൻ ആണ് ചാൻസ്..
@sinichandrabose1020
@sinichandrabose1020 2 ай бұрын
ഇതൊക്കെ കേൾക്കുമ്പോൾ തോന്നുന്നു. വേറെ ഒരു തൊഴിൽ ഇടങ്ങളിലും ഇങ്ങനെ ഒരു സ്ത്രീയ്കും അനുഭവിക്കേണ്ടി വരുന്നില്ല. സിനിമ ഫീൽഡ് തന്നെ ഇല്ലാതാക്കണം
@ShaliA-l2c
@ShaliA-l2c 2 ай бұрын
Entha vinaya what a failurer😂
@muhammedshaan7767
@muhammedshaan7767 2 ай бұрын
oralum peru parayila idoke thanne aan ellardem pedi senr nadan uva nadan .. ee case onm evdem ethila
@Sujeesh_Bhosri
@Sujeesh_Bhosri 2 ай бұрын
Lottan, Pettan, Mairettan, Siddikka, gnesettan ......
@ForThepeoples.
@ForThepeoples. 2 ай бұрын
​@@Sujeesh_Bhosriaysheri ivarude thalavan evide.. Mammdhikka😅😂
@symkvs
@symkvs 2 ай бұрын
Thalpatholla aaal aaranu?
@Davey1022
@Davey1022 2 ай бұрын
Ee 15 peru aru DHAIVO
@repairingnature5505
@repairingnature5505 2 ай бұрын
Sinemayil ullavark ariyam fayankara kannu kadi aanu ellavarkkum junior artistinu polum ... directors main actersinu valya kannu kadiyilla
@akashkumar-be6js
@akashkumar-be6js 2 ай бұрын
19aam nuttandu ahno nalla padam😂
@chinnup4804
@chinnup4804 2 ай бұрын
career Peak timel marichu poya malayalam film industry 😂
@ShakeelaT-el9wm
@ShakeelaT-el9wm 2 ай бұрын
arum peru velipeduthunnilla.eallavarkum mafiya group ne pediyano.
@amalbabu3008
@amalbabu3008 2 ай бұрын
Ee mafia teamine onnum cheyyan sadhikatha govtine kurich orkumbol 😢
@hafsathvpvaliyaparambath6417
@hafsathvpvaliyaparambath6417 2 ай бұрын
😂😂15 power ,we can think who all are there in ......amma s executive members,we are seeing their meeting, mukesh and ganesh are the ministers 😂,now gopi too,😮😮
@Cheruvadikk
@Cheruvadikk 2 ай бұрын
ശരീരം കാഴ്ചവെക്കാൻ സ്ത്രീകൾ മത്സരിക്കുകയാണ്? ഈ റിപ്പോർട്ട് കൊണ്ടൊന്നും ഒരു മാറ്റവും വരില്ല,
@rtn3211
@rtn3211 2 ай бұрын
തിലകൻ വായിൽ വരുന്നത് മുഴുവനും വിളിച്ചുപറയും.
@AVEEFILMS
@AVEEFILMS 2 ай бұрын
ചേട്ടന് പടം ഇല്ലാത്തതു ചയ്തു വെച്ചെന്റെ കുഴപ്പം ആണ്...പിന്നെ തിലകൻ ചേട്ടൻ നല്ല നടൻ ആണ് പക്ഷെ എല്ലാ സിനിമയിലും തിലകൻ ചേട്ടനെ അഭിനയിപ്പിക്കണം എന്ന് പറയാൻ കഴിയുമോ.. പുള്ളിക് അനിയോജ്യമായ കഥാപാത്രം അല്ലെ നൽകുകയൊള്ളു... മദ്യപാനത്തിന്റെതായ കുഴപ്പങ്ങളും അദ്ദേഹത്തിന്റെ പ്രശ്നം ആയിരുന്നു. 🙏🏻
@blah_blah_blahhh
@blah_blah_blahhh 2 ай бұрын
അത്രേം നല്ല പടം 🤣
@sreecreationedits6591
@sreecreationedits6591 2 ай бұрын
panni ariyukayum vennam
@Flxkl5ss
@Flxkl5ss 2 ай бұрын
മലയാള സിനിമ ഒരു വെടിപ്പുരയാണല്ലോ😂😂😂😂
@ananthapadmanabhan8795
@ananthapadmanabhan8795 2 ай бұрын
19am noottandu... nalla alamb padam aayirunnu ketto Vinayan saaarae.. ningal nalla padangal edu.. chumma alamb padangal eduthittu.. njan valiya sambhavam aanu ennu paranju nadakkathae uvvae.. pinnae ningalde MACTAyude thalappathu irikkunnathu Mecartin allae.. angerde kayyil irippu naatukaar muzhuvan pandu kandathaanu... AMMAyum, MACTAyum, FEFKAyum.. ellaam kanakku thannae..
@ssssssss509
@ssssssss509 2 ай бұрын
15 അംഗ പവർ ഗ്രൂപ്പിൽ ഉള്ളവരുടെ പേരുകൾ പ്രമുഖൻ 1 പ്രമുഖൻ 2....പ്രമുഖൻ 15😆😆😆😆😆
@Adaywithothers
@Adaywithothers 2 ай бұрын
വിനയൻ മേൽ ജാതി 😂
@biotech2876
@biotech2876 2 ай бұрын
കോണത്തിലെ സങ്കട പേര് അമ്മ
@jayakrishna1038
@jayakrishna1038 2 ай бұрын
Onnum nadakkan pokunnilla eniyum ethupole nadannu kondu pokum Karanam bharikkunnathu aara e chyitha chettakal ellam CPM DYFI SFI LDF aanu
@sulficarali9993
@sulficarali9993 2 ай бұрын
ഇയാളാരാ. സംസാരത്തിൽ തന്നെ പുച്ഛം.. 🤣🤣
@MayaBabu173
@MayaBabu173 2 ай бұрын
Neeyonnum nallasinima kandittilla adukonda ariyathe
@sulficarali9993
@sulficarali9993 2 ай бұрын
@@MayaBabu173 ഏതു സിനിമയാണ് ഇയാടെ നല്ലത് ullayju
@ajufnazeer9142
@ajufnazeer9142 2 ай бұрын
​@@sulficarali9993kalyanasougandhikam, dadasahib, vasanthiyum lakshmiyum pinne njanum, oomapenninu uriyadapayyan, karumadikuttan, albhuthadweep, vellinakshathram, anuraagakottaram, aakashaganga, rakshasarajavu, independance etc...
@nithinkalloormana
@nithinkalloormana 2 ай бұрын
Ayalde character aann ath nalla cinema und
@shineabdulkalam1877
@shineabdulkalam1877 2 ай бұрын
സിനിമ ഇല്ലാത്തതു അമ്മയുടെ കുഴപ്പം കൊണ്ടാണോ ഇന്നത്തെ തല മുറയെ ഇഷ്ടപെടുന്ന സിനിമ എടുക്കണം അതിനു കഴിവില്ലെങ്കിൽ വെറുതെ കുറ്റം പറഞ്ഞിട് കാര്യം ഇല്ല
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 33 МЛН
MAGIC TIME ​⁠@Whoispelagheya
00:28
MasomkaMagic
Рет қаралды 38 МЛН
നാട്ടുവാർത്ത | 1.30 PM News| November 05, 2024
27:45
Thilakan in Nere Chowe | Old episode | Manorama News
24:49
Manorama News
Рет қаралды 267 М.