എനിക്കുണ്ടായ അതെ അനുഭവം🙏🏽🙏🏽🙏🏽കണ്ണ് നിറഞ്ഞു പോയി മച്ചാനെ 😄
@rineeshshortschanal51072 жыл бұрын
ഞാനും ഒരു പ്രവാസിയാ ഇങ്ങെനെ തന്നെ അല്ലേ എല്ലാ പ്രവാസികളെയും ജീവതം😌😌 ഗൾഫിൽ ഉള്ളവർ ഒന്നു ചാമ്പിക്കോ🔥 👇
@unaisunais91492 жыл бұрын
Pinne ailla
@seasme Жыл бұрын
Njanum gulfilaa but europe aanu food lavish aanu workum kuzhappamilla salaryum und alhamdulillah
@rineeshshortschanal5107 Жыл бұрын
@@seasme 😔
@rineeshshortschanal5107 Жыл бұрын
@@seasme എന്താ അവിടെ വർക്ക്
@mufad_editz2 жыл бұрын
എന്റെ ഉപ്പാന്റെ ഒക്കെ ഒരവസ്ഥ 🥺🤲🏼
@teamtech10802 жыл бұрын
5മണിക്കൂർ ഡ്യൂട്ടി 5 മണിക്കൂർ റസ്റ്റ് വീണ്ടും 5 മണിക്കൂർ ഡ്യൂട്ടി ഇതാണ് ഒരു സാധരണ ഗൾഫ് കാരന്റെ ജീവിതം.. ❤️❤️
@mfp98092 жыл бұрын
പണി ഉറക്കം പണി ഉറക്കം റിപീറ്റ്.... 🤣😅😅 അതാണ് അൽ പ്രവാസി
@sidheequekg50712 жыл бұрын
aaaraa paranje
@mfp98092 жыл бұрын
@@sidheequekg5071 ഞാൻ അല്ലെ cmnt vittath apo njan thanne
@sidheequekg50712 жыл бұрын
@@mfp9809 neeyaanel ippo angane alla pandathe karyam aanenkil ariyilla
@mfp98092 жыл бұрын
@@sidheequekg5071 aahaaa enna angene
@sidheequekg50712 жыл бұрын
@@mfp9809 ooh aaayikkottey bosse
@thaninaadan11012 жыл бұрын
ഇതാണ് നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത് കാണുന്നവർക്ക് ഗൾഫുകാർ പൈസക്കാർ അവസ്ഥ ഇങ്ങനെയും അനുഭവിച്ചു അറിയണം എല്ലാരും
@simple_media_pkd2 жыл бұрын
ഹ ഹ ഹാ.. നാട്ടിന്ന് വന്ന ഫ്ലൈറ്റ് ഇപ്പൊ തിരിച്ചു പോയിട്ടുണ്ടാവുമോ..?😂😂😂
@shabemosco2 жыл бұрын
😹😹
@jameelajammi4053 Жыл бұрын
😂😂
@rinshashibi24322 жыл бұрын
ഫാറൂഖ് മുനീർ ലാലാ ടീം പൊളിച്ചു
@richushanu24712 жыл бұрын
അനുഭവിച്ചിട്ടുണ്ട്..... ഈ അവസ്ഥ
@zubairazhykodan38912 жыл бұрын
നാലാളും സൂപ്പറായ്ക്ക്😅😂😂കിടു 🤣😍 ചോട്ടു പായെം മടക്കി ഒരു പോക്കാ😆😂😅
@JaseemMalappuram2 жыл бұрын
നാട്ടുകാരെ മനസിലായിലെ ഞങ്ങളുടെ അവസ്ഥ .
@alliswell14282 жыл бұрын
😔😔
@shuhaibziyan13762 жыл бұрын
പ്രവാസികളായ പലരും ഏകദേശം 80% പ്രവാസികളും അനുഭവിച്ച അല്ലേ ഇപ്പോഴും അനുഭവിക്കുന്ന ഒരു സത്യം പരാതിയില്ല പണി റൂം പിന്നേം പണി റൂം ഇതിങ്ങനെ മാറി മാറികൊണ്ടിരിക്കും ന്നാലും ചിരിക്കും അത് സങ്കടം ഇല്ലാഞ്ഞിട്ടല്ല മറ്റുള്ളവരെ കാണിക്കാൻ മടിയായിട്ടാ അവരെ കൂടി വിഷമിപ്പിക്കേണ്ടല്ലോ എന്നോർത്തിട്ട് ഇതൊക്കെ ഇട്ടെറിഞ്ഞു പോവാൻ തോന്നും ന്നട്ട് പിന്നേം ആലോചിക്കും വീട്ടിലെ കാര്യങ്ങൾ ചിന്തിക്കുമ്പോൾ പിന്നേം പിടിച്ചു നിർത്തും പ്രയാസങ്ങളെ മറികടക്കാൻ ശ്രമിക്കുന്ന പ്രവാസികൾ പ്രയാസങ്ങളെ സ്നേഹിച്ചവർ നാട്ടിൽ വരുമ്പോ അയൺ ചെയ്തു അത്തർ പൂശി നടക്കുന്നതൊന്നും നോക്കണ്ട അതൊക്കെ അവിടെ മാത്രം ഉള്ളൂ രണ്ടു കൊല്ലത്തിൽ ആകെ കിട്ടുന്ന രണ്ടോ മൂന്നോ മാസം മാത്രം ബാക്കി എല്ലാം ഇങ്ങനെ തന്നെ ഒരു ഓട്ടമാണ് ലക്ഷ്യങ്ങളുടെ പുറകേ എല്ലാം ശരിയാവും എന്ന പ്രതീക്ഷയിൽ ഇൻശാഅല്ലാഹ് ഒക്കെ ശരിയാവും അൽഹംദുലില്ലാഹ് ഞാനും ഡ്യൂട്ടിക്ക് ഇറങ്ങട്ടെ സമയമായി
@AbbasAbbas-zt5lk Жыл бұрын
ആ നാട്ടിൽ പോന്ന പ്ലെയ്റ്റ് തിരിച്ചു പോയിട്ടുണ്ടാവോ 😄😄😄😄😄😄ബല്ലാത്ത ജാതി 👍👌👌👍👍🌹😍😍😍
@nisamteamzz65222 жыл бұрын
climax polichu🤣
@arshadarshu50862 жыл бұрын
പ്രേവസിക്കളുടെ ഒരെ ഒരു ഫുഡ് ആണ് ഒണക്കകുബൂസ്
@thedreamer65462 жыл бұрын
Njangaloke food kazhichathinte baki mathre save cheyu
@shamnasshenu11132 жыл бұрын
@@thedreamer6546 ath athre ullo
@yasi00762 жыл бұрын
ഒലക്കേണ് കാലം ഒക്കെ മാറി ചെങ്ങായി
@mhdmuhsinckp87632 жыл бұрын
പൊളിച്ചു മുത്തു manikale🔥🔥🔥🔥
@alonerider40922 жыл бұрын
ഇപ്പൊ അനുഭവിച്ചു കൊണ്ടിരിക്കുന്ന അവസ്ഥ 😌
@aju24332 жыл бұрын
ഞാനും ഗൾഫിൽ പോയപ്പോൾ കുബൂസ് കൈക്കാൻ തീരെ ഇഷ്ടല്ലാരുന്നു.കൂടെയുള്ള ഒരാൾ പറയും ഞങ്ങൾ ദിവസവും കുബൂസ്, തൈര് ആണ് കൈക്കുന്നത്,വല്ല ലീവ് ദിവസം ആണ് ബിരിയാണി,ശവർമ്മ ഒക്കെ കൈക്കാറുള്ളു എന്ന്.ഇവിടെ ഇങ്ങനെയൊക്കെ ആണെന്ന്.ഞാൻ ദിവസവും ഉച്ചക്കുള്ള ചോർ ബാക്കി വെച്ച് രാത്രി അത് തിന്നും.1yr കൈഞ്ഞപ്പോ കുബൂസ് തന്നെ ശീലമായി.അത്പോലെ റൂമിൽ മൊത്തം 7ആൾ(3മലയാളി,4തമിഴ്) ഉണ്ടാർന്നെങ്കിലും തമ്മിൽ ഉള്ള സംസാരം വളരെ ചുരുക്കം ഉള്ളൂ.പണി കൈഞ്ഞ് റൂമിൽ വന്നാൽ കുളി,ഫുഡ് വെപ്പ്,അത് തിന്നൽ എല്ലാം കൈഞ്ഞാൽ രാത്രി 9/10ആകും.പിന്നെ ഓരോരുത്തരും മൊബൈലിൽ ആകും.റൂമിലുള്ളവർ തമ്മിൽ സംസാരം അപൂർവ്വം ഉള്ളൂ.
@troll_Malayalam_1812 жыл бұрын
🥺
@aju24332 жыл бұрын
@@troll_Malayalam_181 😔
@troll_Malayalam_1812 жыл бұрын
@@aju2433 ippo angane ano
@troll_Malayalam_1812 жыл бұрын
@@aju2433 njan povan nikka atha choyiche🥺
@troll_Malayalam_1812 жыл бұрын
@@aju2433 jobin an bro
@riyazboss8918 Жыл бұрын
12 മണിക്കൂർ ജോലി+വീട്ടിലേക്കുള്ള കുറച്ചു നേരത്തേക്കുള്ള ഫോൺ വിളി+ക്‌ളീനിംഗ്+ഫുഡ്‌അടി+ഉറക്കം=പ്രവാസി 😁💪🏻ഇതാണ് മക്കളേ ഞങ്ങളുടെ ലൈഫ്
@sharafudeensha29942 жыл бұрын
പൊളിച്ചു 😊
@muhammednizar78022 жыл бұрын
Sound clear aayit dubbing cheyyu vdo record
@ijjhgggf2 жыл бұрын
ഇദ് ആയിരിക്കും നമ്മുടെ നാട്ടിലെ ബംഗാളി കളുടെ യും അവസ്ഥ 🤦♂️
@dreamwanderer83182 жыл бұрын
സെയിം അവസ്ഥ ആയിരുന്നു, ഞൻ അന്ന് തന്നെ തിരിച്ചു കേറി 😂😂🥰🥰🥰 ഇപ്പോൾ നാട്ടിൽ പണി എടുത്തു ജീവിക്കുന്നു. ജന്മ നാടിനോളം വരൂല ഒന്നും
@noushu5122 жыл бұрын
Currect
@couragetraders18732 жыл бұрын
എനിക്കും😄♥️👍🏾
@faizalnazeem11412 жыл бұрын
സ്വന്തം തിന്ന പാത്രം കഴുകാൻ മടി ആയിരുന്നോ
@നന്മവെളിച്ചമാണുതിന്മഇരുട്ടാണു Жыл бұрын
നമ്മളെ കുറിച്ച് മാത്രം ഓർക്കുകയാണെങ്കിൽ അത് മതി.... പക്ഷെ നമ്മെ ചുറ്റി പറ്റിയുള്ളവരെ കൂടി ചിന്തിക്കുമ്പൊഴാണു പ്രവാസത്തിൽ പിടിച്ച് നിൽക്കാൻ പറ്റുന്നത്.
Aa kannada vechitt vannappol njan poya oormayan vannad. 1 divasam kazhijjappol manassilayi athonnum nokan Aarkum samayam illa enn😄😄
@aimspot92392 жыл бұрын
Sathyam☺☺
@m4editz3122 жыл бұрын
Hai farooo😍
@bibinjasna2 жыл бұрын
Flite പോയിട്ടില്ല നീ വരാൻ വേണ്ടി wait ചെയ്തു നില്കുന്നു
@arunsnair58052 жыл бұрын
Fresh cream kittumallo masafi, Al marai okke 3.75 AED ullu,thairum same rate aanu....ennal pinne cream medichaal pore?njan angane aayirunnu..fresh cream pole ruchiyulla onnum illa ...athum Pakistani rotiyum koodi super aanu
@noufal-ap-kottour2 жыл бұрын
ഇന്ന് രാവിലെ കൂടി കഴിച്ചിട്ടുള്ളു 😄😄
@peacesmileandlove61502 жыл бұрын
fresh cream എന്താൻ sweet ആണോ
@arunsnair58052 жыл бұрын
@@peacesmileandlove6150 no no...but delicious... Iranians n ppl like me like that .
പിന്നെ ഈ കുബ്ബൂസ് തൈര് ഒക്കെ പണ്ട് ഇപ്പോ ആ കളി ഒന്നും ഇല്ല നല്ലോണം പള്ളർ ച്ഛ് തിന്നിട്ട് ബാക്കി ഉള്ളതന്നെ നാട്ടിൽ അയക്കോള്ളു
@lovelystatus40642 жыл бұрын
Athu set ...😄💯
@ismailbabu61192 жыл бұрын
😁😁😁പിന്നെ അല്ല
@ameenshan65922 жыл бұрын
Super
@muhamedshameer93022 жыл бұрын
Pollich
@junaidjunuvlogs80832 жыл бұрын
Pravasiyude avastha 😔
@nejeebnejeeb61772 жыл бұрын
Flayte wastopil varum 🤩🤩🤩🤩😜😁😁😁😁😁
@salmanfaris3827 Жыл бұрын
Ente same avastha
@chandranck81792 жыл бұрын
Adipoliആആആ
@anvarsadique88272 жыл бұрын
കുബ്ബൂസ് തൈര് ഒക്കെ പണ്ട് ആണ്, ഇപ്പൊ ആ പരിപാടി ഒന്നും ഇല്ല, ഞങ്ങൾ ഒക്കെ beef, chicken,മീൻ ഒക്കെ ആണ് കഴിക്കാറുള്ളത്,പക്ഷേ കുബ്ബൂസ് നെ കൈ വിടില്ല, രാത്രി കുബ്ബൂസ് തന്നെ, ഉച്ചക്ക് ചോറ്
@thebluemoon4872 жыл бұрын
Qataril aano 🤔
@anvarsadique88272 жыл бұрын
@@thebluemoon487 അതെ
@sundayvibes75802 жыл бұрын
Waiting
@anasvattakkala94102 жыл бұрын
ആഹ് അപ്പോ തൈരിൽ ഉപ്പിട്ടാൽ കുബ്ബൂസ് കഴിക്കാൻ രസമുണ്ടാരിക്കും അല്ലെ, ആ ബുദ്ധി എനിക്ക് പോയില്ല 🤔🤔🤔😅
ഇതെക്കെ പണ്ട്, ഇപ്പോ ഫുൾ അൽ ബൈക്ക്, ഷവർമ്മ, ഇപ്പോ ഫുൾ മാറ്റം വന്നു
@mehajibali60472 жыл бұрын
Sadarne kark valyamatamonnum vannitilla bro , especially coldstore cafeteria pole ullavark.
@arshadvahab11972 жыл бұрын
Idakkoode ulla oro bgm oru rakshayum illaa😁 ellam kondum adipoli 😁😁💯🔥
@navasmalanavasmala51372 жыл бұрын
Nice
@salmanemra69642 жыл бұрын
Laala poli
@arshputhanveetilp14682 жыл бұрын
Aadyam vanna day same avastha
@nihal74382 жыл бұрын
ഇങ്ങനെയൊക്കെ പണ്ട് കാലത്തുള്ള പ്രവാസികൾ അനുഭവിച്ചതാണ് ഇപ്പോൾ ചുരുക്കം പേർക്കേ ഈ അവസ്ഥയുള്ളു, റെസ്റ്റോറന്റിലൊക്കെ പണിയെടുക്കുന്നവർക്ക് 12,13 duty ഉണ്ടാവും but നല്ല food ആയിരിക്കും.
@sinanmohd71232 жыл бұрын
സൂപ്പർ മാർക്കറ്റ് ഇത് പോലെ തന്നെയാണ്
@ibrahimibru39562 жыл бұрын
ith pole njn choyichinh 😂😂😂
@richushanu24712 жыл бұрын
🙏🙏🙏
@noufalzadvlog64062 жыл бұрын
😁😁😁😁😁
@nizamnz93972 жыл бұрын
ഇതൊക്കെ പണ്ടത്തെ ഗൾഫേരാ... ന്യൂ ജൻ പിള്ളേര് കുബ്ബൂസും തൈരൊന്നും കൂട്ടാറില്ല.. ഓൺലീ.. kerala food, KFC, Turkish, afghani mandhi, etc....