എന്ത് അല്‍ഭുതം... ഞാന്‍ ഇപ്പോള്‍ ഇത് കേള്‍ക്കേണ്ടതു തന്നെ.. തീര്‍ച്ചയായും ദൈവം എന്നോടൊപ്പം ഉണ്ടെന്ന് തോന്നുന്നു ❤❤❤
@bennyil5501 Жыл бұрын
എന്താണോ ഇത്ര നാൾ കേൾക്കണം എന്ന് ആഗ്രഹിച്ചത്... ❤️ അത് ഇന്ന് കേട്ടു.... ❤️❤️❤️❤️❤️👍
@vijayammavinod96542 жыл бұрын
എന്റെ മനസ്സിൽ കെട്ടി കിടന്ന ഡിപ്രഷൻ പാടെ മാറി പോയി നന്ദി നന്ദി നന്ദി ❤️❤️❤️❤️❤️😂
@radhakn7389 Жыл бұрын
❤❤❤❤❤❤
@akskrd Жыл бұрын
🙏❤️🌹 ഇത്രയും സ്പഷട മായ് വിഷയം അവതരണം... നന്ദി.. നമസ്കാരം 🌹❤️🙏
@Rajeenacp Жыл бұрын
🎉🎉🎉🎉🎉❤🎉🎉😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤🎉🎉🎉🎉🎉❤😂😂🎉🎉😂🎉🎉🎉❤
@smithasatheesh3565 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤
@TvmDDR Жыл бұрын
❤
@mallikap5951 Жыл бұрын
നമസ്തേ മാതാജി നല്ല ഗുണപാഠങ്ങൾ ഓരോ ദിവസവും അറിവ് തരുന്ന മാതാജിക്ക് 1 കോടി പുണ്യം.
@RemaPk-b4g Жыл бұрын
🙏🙏🙏🙏pranamam
@sreeja4192 ай бұрын
വളരെ നന്ദി ഇത്രയും വിശദികരിച്ചു പറഞ്ഞു മനസ്സിലാക്കി തരുന്നതിനു ഈ അറിവ് തന്നതിന് ഗോഡ് അനുഗ്രഹിക്കട്ടെ താങ്ക്യൂ യൂണിവേഴ്സ് ❤
@indirachamakuzhi23392 жыл бұрын
എത്ര സത്യമാണ് ശിവാനി സിസ്റ്റർ പറയുന്നത്...... എല്ലാവരും ഈ സന്ദേശം അവരവരുടെ നിത്യജീവിതത്തിൽ പാലിച്ചു പോരുകയാണെന്ക്കിൽ നമ്മുടെ ലോകത്തും മനോഹര മായ പുഷ്പങ്ങൾ വിരിഞ്ഞു എല്ലായിടത്തും സന്തോഷം ഉണ്ടാവും 🙏👍🌹
@prathapancd60282 жыл бұрын
P⁰⁰0
@sivaramanpt69432 жыл бұрын
ശിവാനി സിസ്റ്റർ ഇന്ന് എല്ലാവരും ടെൻഷൻ മൂലം പരിഭ്രാന്തിയിലാണ്. അവർക്കു മരുന്നിനെ ആശ്രയിക്കാതെ ഉറങ്ങാനോ, ജോലി ചെയ്യാനോ കഴിയുന്നില്ല. സിസ്റ്ററിന്റെ പ്രഭാഷണം വളരെ ഉപകാരപ്രദമായി
@jothibalakrishnan12 ай бұрын
Sister this wisdom is taken by me with greatest happiness of realization, I was dumb some time before this has in sparked my agnaya
@bijumathai57582 жыл бұрын
നല്ല ശാന്തി ലഭിക്കുന്നു ചേച്ചിയെ കാണുമ്പോൾ......
@m.a.sarojinikalamandalam6997 Жыл бұрын
🙏🙏🙏❤️❤️❤️🙏🙏🙏കർമ്മം . അനുഭവിക്കുക തന്നെ അതു സർവേശ്വര ന്റെ തീരുമാനം... എന്നു വിശ്വാസത്തിലൂടെ.നല്ല തെ വരുത്തു എന്നുള്ള പ്രാർത്ഥന മാത്രം . 🙏🙏🙏🌹🌹🌹താങ്ക്യു മാം. താങ്ക് ഗോഡ് 🙏🙏🙏
@sureshvp4689 Жыл бұрын
സിസ്റ്റർക്കും മഹാപ്രപഞ്ച ശക്തിക്കും പിന്നെ എല്ലാവർക്കും നന്ദി ! വളരെ ശ്രേഷ്ഠമായ വീഡിയോ പരമ്പര ! കാര്യങ്ങൾ എളുപ്പം ബോധ്യപ്പെടുത്താൻ വേണ്ടിയാണെങ്കിലും പ്രതി സന്ധി, ദുഃഖം നെഗറ്റിവിറ്റി തുടങ്ങിയ പദങ്ങളുടെ അമിത ഉപയോഗം തന്നെ ലോ വൈബ്രേഷനും ഫീലിംഗും ഉണ്ടാക്കുണ്ട്.! ലോ ഓഫ് അട്രാക്ഷൻ പ്രാക്ടീസ് ചെയ്യുന്ന ഒരാൾ എന്ന നിലയിൽ ഈ പോരായ്മ ഞാൻ എളുപ്പം തിരിച്ചറിയുന്നു. നന്മകൾ ഇനിയും കൂടുതലായി പൂക്കട്ടെ ....!
@Deepasiv2 жыл бұрын
നമ്മളെ വിഷമിപ്പിക്കുന്നവരെ ആശീർവദിച്ചു കൊണ്ടിരിക്കുക ഒരു ദിവസം നമ്മുടെ ആശീർവാദത്താൽ അവർ തീർച്ചയായും അതിൽ നിന്ന് പിൻതിരിയും നല്ല ചിന്ത🙏
@vijayanair10942 жыл бұрын
Good morning.sister
@Deepasiv2 жыл бұрын
@@vijayanair1094 good morning 🙏
@sajanskariya32992 жыл бұрын
ഇതെങ്ങോ കേട്ടിട്ടുണ്ടല്ലോ ചേട്ടാ!!! "നിങ്ങളെ ഉപദ്രവിയ്ക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ഥിയ്ക്കുക"....."നിങ്ങളെ ശപിയ്ക്കുന്നവരെ അനുഗ്രഹിയ്ക്കുക"...അതിന്റെ ഒരു വകഭേദം മാത്രമല്ലേ "നമ്മളെ വിഷമിപ്പിക്കുന്നവരെ ആശീർവദിച്ചു കൊണ്ടിരിക്കുക" എന്നത്!!!
@nishasaju65822 жыл бұрын
@@sajanskariya3299 ko
@Deepasiv2 жыл бұрын
@@sajanskariya3299 എല്ലാ മതഗ്രന്ഥങ്ങളിലും ഒന്നു തന്നെയാണ് പറയുന്നത്. മറ്റുള്ളവരെ സ്നേഹിക്കുക.അത് നമ്മൾ മനസ്സിലാക്കുന്നില്ലെന്ന് മാത്രം.
@khaderv6564 Жыл бұрын
ആജ്ഞാചക്രത്തെ ശുദ്ധീകരിച്ചു ശക്തിപ്പെടുത്തി നെഗറ്റിവുകളെ നീക്കം ചെയ്ത് പോസിറ്റീവ് ചിന്തകൾ മാത്രം മനസ്സിൽ (ആജ്ഞാചക്രത്തിൽ)നിറച്ചാൽ ശിവാനിജിയുടെ ഉപദേശം പൂർണ്ണമാകും, എനിക്കും എന്റെ ചുറ്റുമുള്ള എല്ലാമനുഷ്യർക്കും സർവ്വ ചരാചാരങ്ങൾക്കും നന്മയും സുഖസനുഭങ്ങളുമുണ്ടാകട്ടെ!...
@tjkoovalloor Жыл бұрын
You are an inspiration to me. I watch your show whenever I get time. OM Santhi! Namaste!
@sureshkonangath82252 жыл бұрын
തീർച്ചയായും. എല്ലാം ശരി. പിന്നെ തുറന്നു വിടുമ്പോൾ അതിൻറെ ഒരു സുഖം അത് പറയാതിരിക്കാൻ പറ്റില്ല. നന്ദി നന്ദി നന്ദി.
@sureshbabu75732 ай бұрын
Congratulations Madam good advice God bless you
@retnakumar63382 жыл бұрын
You are absolutely correct shivanimam,i already started this practice before two weeks.good result.thanks shivaniji.
@kairalypk1511 Жыл бұрын
Nice❤❤❤❤
@beenanair51742 жыл бұрын
എത്ര നല്ല ഉപദേശം... ഇത് നല്ല വഴി കാട്ടുന്നു... നെഗറ്റീവ് thinking നല്ലതല്ല 🙏🙏🙏
Sivani sisterinte message kelkkunnavar orikkalum atmahatya cheyyan mudirilla.thank you sister.
@May-z5t9t2 жыл бұрын
This speech is good for spiritual life.bur there are people that they don't get three times food and they are fighting and try to survive with their sweat on this earth forr three times food where this implementation won't work coze exploiters are on the othe other sides to pull down the poor people in all the way .
@Mohandas-dr2gm9 ай бұрын
Mohandas, വെരി യൂസ് ഫുൾ സ്പീച്, ഓം ശാന്തി 🙏🙏🙏
@learningagent80842 жыл бұрын
എനിക്കും ഇവരെപ്പോലെ ഒരു സന്യാസിനീ ആവണം
@shailaravindran12342 жыл бұрын
വളരെ നല്ല ഒരു സന്ദേശം thanku
@soul-v2p Жыл бұрын
Thank you sister 😊love you❤❤❤🌈🌈🌈
@annijoseph78632 жыл бұрын
ഈ കാര്യങ്ങൾ എല്ലാവരുടെയും മനസിൽ പതിഞ്ഞ ങ്കിൽ നന്നായിരുന്നു എന്റെയും
@khalidrahiman2 жыл бұрын
Negative ചിന്തകൾ ഇപ്പോൾ ഇല്ല, പൂർണമായും ഇല്ലാതായിരിക്കുന്നു
@ejniclavose18972 жыл бұрын
Thank u for universe
@khalidrahiman2 жыл бұрын
@@ejniclavose1897 Thank you the supreme soul
@shobanas45832 жыл бұрын
നമസ്തേ മതാജീ എനിക്ക് ഉള്ള, നഷ്ടപ്പെട്ടതും മക്കൾ ചതിക്കുഴികൾ വീണുകിടക്കുന്ന സമ്പതികനഷ്ടഠ
🙏🙏 wonderful message. Give blessings and be blessed.
@manjushas93102 жыл бұрын
your smile gives me smile 😊😊😊
@jamesmathew1532 Жыл бұрын
ചിന്തകൾക്ക് കടിഞ്ഞാൺ ഇടാൻ എനിക്ക് സാധിച്ചിട്ടില്ല വീണ്ടും വീണ്ടും മറക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ മനസ്സിലേക്ക് കടന്ന് വരും.🙁
@ethammajose47122 жыл бұрын
വളരെ ശരിയാണ് 🙏
@Camaraderie.2 жыл бұрын
വളരെ നന്ദി🙏🙏🙏
@rafeenalatheef82412 жыл бұрын
Thank you sister 🙏🙏🙏 love you sister
@PushpaLatha-wh3hq Жыл бұрын
ഓം ശാന്തി 🙏🙏🙏🙏🌹
@Krishnaradha22283 Жыл бұрын
ഹായ് സി.ബി.കെ. ശിവാനി നമസ്ക്കര o
@sanilkumarpk7201 Жыл бұрын
ഓക്കേ... Thanku
@tonyparambanjoseph44042 жыл бұрын
Very useful video to everyone thanks a lot 🙏
@manjushablogger487 Жыл бұрын
Thank ypu mam❤
@somarnair1325 Жыл бұрын
Good മെസ്സേജ്
@MANAOJDAAMODAARANN-j8t Жыл бұрын
Thanks medam❤❤❤
@Beinganangel2 жыл бұрын
Didi we need blessing us ❤Grateful to hear blessed message. Thanks Universe ❤
@sravan.s76229 ай бұрын
Tanks mathaji ❤
@ചിന്താസാഗരം Жыл бұрын
ചുരുക്കത്തിൽ സംഭവിക്കുന്നതെല്ലാം നല്ലതിന് എന്ന് വിചാരിക്കുക. (ഭഗവത് ഗീതാ) നമുക്ക് ഒരു തടസ്സം നേരിടുമ്പോൾ, ബുദ്ധിമുട്ട് ഉണ്ടാവുമ്പോൾ മനസ്സ് മ്ലാനം ആകാതിരിക്കട്ടെ. മനസ്സിന് നല്ല ശക്തി ഉണ്ടാകും. ഭഗവാൻ കൃഷ്ണൻ എപ്പോഴും സന്തോഷവാനായിരുന്നു. പ്രതിസന്ധികളെ സന്തോഷത്തോടെ നേരിട്ടു. എല്ലാം അത്ഭുതകരമായി മാറിമറിയുന്നത് കാണാം.