വളരെ ഉപകാരപ്രദമായ വീഡിയോ ഇങ്ങനെ ഒരു വീഡിയോ ഞാൻ കുറെ നാളായി തേടുകയായിരുന്നു
@RiNz2211 ай бұрын
House repainting chayuna videos undo
@ummerkoyapk92182 жыл бұрын
25, വർഷമായി ഈ ഫീൽഡിൽ വുർക്ചെയ്യുന്ന എനിക്ക് ഈ മെഷീനെ കുറിച്ച് നേരെത്യ അറിയാം ഇത്ഒരുപാട് വർഷങ്കൾക്കുമുമ്പ് ഉപയോഗിച്ചുപരാജയപ്പെട്ടമെഷീനാണ്
@nidhinkrishna394310 ай бұрын
😂😂😂😂😂😂😂
@alanpvl2 жыл бұрын
കൊള്ളാം ടെക്നോളജി ഇഷ്ടപ്പെട്ടു നിങ്ങൾ trivandrum പോയി work ചെയ്തു കൊടുക്കുമോ.....
@dineshsoman77372 жыл бұрын
ഇത് കൊള്ളാമല്ലോ... നല്ല ഐഡിയ... ഇതുപോലെ പുതിയ ഐഡിയകൾ കൊണ്ട് വരണം ജോലിയും എളുപ്പമാകും സമയവും ലഭിക്കാം.. ഏരിയ അതും ചുരുങ്ങിയ സമയം കൊണ്ട് പെട്ടെന്ന് തീരും 👍👍👍
@siyadanu14162 жыл бұрын
കാണാൻ നല്ലത് ആണ് പക്ഷേ ഫിത്തി മുഴപ്പ് കുഴികൾ എല്ലാം അത് പോലെ തന്നെ ഉണ്ടാകും ആവശ്യം അതികം പുട്ടി കേറും ഒരു പ്രേയോജനം ഇല്ല
@lifeofpran2 жыл бұрын
@@siyadanu1416 വരാം കാണാം അറിയാം എന്നിട്ട് ഈ പറഞ്ഞതൊക്കെ തിരുത്താം അതല്ലേ അതിന്റെ ശരി കണ്ടിട്ട് ഉപയോഗിച്ചിട്ട് അഭിപ്രായം പറയണം Welcome to wayanad 😍👍
@redrose73512 жыл бұрын
6ലക്ഷം രൂപ വിലയുള്ള മിഷീൻ ഉപയോഗിച്ചാലും പൂട്ടിബ്ലൈഡ് വേണം ലാസ്റ്റ് ഫിനീഷ് ചെയ്യാൻ
@shamsudheenpkshamsudheenpk38322 жыл бұрын
@@lifeofpran ഇത് വയനാട് എവിടെയാ
@anupeter58362 жыл бұрын
@@redrose7351 😄😄😄😄
@JINOSVLOG2 жыл бұрын
Good.... 👍 അടിപൊളി...!! Time നഷ്ടമാകില്ല.... നല്ല idea.
@shajikrishna51752 жыл бұрын
ഹായ് ബ്രോ.. വളരെ വേഗത്തിൽ.. പൂട്ടി ഇട്ടു കഴിഞ്ഞു.. ഇതുപോലെയുള്ള പുതിയ മെഷിനറികൾ വിപണിയിലുണ്ട്. എന്നിട്ടും ചില ആളുകൾ പഴയ മെത്തേർഡ് ആണ് ഉപയോഗിക്കുന്നത്. താങ്കൾക്കു അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹
@lifeofpran2 жыл бұрын
😍 താങ്ക്സ് 🥰
@emmanuelmanian3722 жыл бұрын
E machine ubayokichittu damproof waterproofiingpaint adikkamo
@lifeofpran2 жыл бұрын
👍 ചെയ്യാം
@hakeemcty39302 жыл бұрын
നല്ല finishing ഉള്ള ചുമരിന്റെ ഭിത്തിയിൽ ok, സ്പ്രേ ചെയ്യാൻ സാദാ gun And comprassar ഉപയോഗിച്ച് ചെയ്താൽ പോരേ ? കുറച്ച് light ആയി putty മിക്സ് ചെയ്യുക
@lifeofpran2 жыл бұрын
പറ്റില്ല ഇത് air ലെസ്സ് സ്പ്രേ ആണ് meterial ഡയറക്റ്റ് ആണ് വരുന്നത്
@sudeerth8246 Жыл бұрын
@@lifeofpran നല്ല പൂട്ടി ഏതാണ് ബ്രാൻഡ്
@sahadevanem375428 күн бұрын
Good information thankyou
@moideen___25262 жыл бұрын
Paye vidin ith Poole putti idan pattumo
@naseelababu84662 жыл бұрын
കൊള്ളാം ഒരു കാലത്ത് ഏറ്റവും അധികം സമയം നഷ്ടമാകുന്നത് പുട്ടിപ്പണിയിലായിരുന്നു....!
Aathmaaarthatha manassillaayi .... E churuchuruk enthina panikkaark enn pidi kittiyillaaa
@N4U19932 жыл бұрын
ചെയ്യുന്ന ക്യാഷ് നുള്ള ആത്മാർത്ഥ മാത്രം മതി 👍🏻
@eyesofhoplesshuman70402 жыл бұрын
@@N4U1993 point
@N4U19932 жыл бұрын
@@eyesofhoplesshuman7040 പിന്നല്ലാതെ നമ്മുടെ മാമന്റെ മക്കൾ ഒന്നും അല്ലല്ലോ... നിലവിൽ എത്ര രൂപ ഉണ്ടോ അത്രയും രൂപയ്ക്കു പണിതാൽ മതി ആത്മാർത്ഥ ജോലി ഒക്കെ പാലം പോലെ ആണ് അങ്ങോട്ട് ഉണ്ടണെങ്കിൽ ഇങ്ങോട്ടും വേണം
ഇത് തേക്കാത്ത ഇൻറർ ബ്ലോക്ക് കട്ട ചുമരിൽ ചെയ്യാൻ പറ്റുമോ
@lifeofpran2 жыл бұрын
ഇത്പോലെ വർക്ക് ചെയ്യണം എന്ന് ആഗ്രഹം ഉള്ളവർ WhatsApp ൽ മാത്രം ബന്ധപ്പെടുക 🙏. ദയവുചെയ്ത് കോൾ ചെയ്യരുത്
@akhil79982 жыл бұрын
Number എവിടെ
@lifeofpran2 жыл бұрын
@@akhil7998 വീഡിയോയുടെ അവസാന ഭാഗത്ത് ഉണ്ട് 😃🤝
@thahamhd582 жыл бұрын
അതെന്താ കാൾ ചെയ്‌താൽ
@lifeofpran2 жыл бұрын
@@thahamhd58 Whatsapp ചെയ്താൽ മതി 👍😁
@rasheed21242 жыл бұрын
അപ്പൊ വൈറ്റ് സിമന്റ് അടിക്കാതെ ആണോ പുട്ടി അടിക്കുന്നത്....!!!!?
@dennichenkj47082 жыл бұрын
ആദ്യമായി കാണുകയാണ് മെഷീൻ ഉപയോഗിച്ച് പുട്ടി ഇടുന്നത്!
@samishami99792 жыл бұрын
കേരളത്തിൽ എവിടെയൊക്കെയാണ് നിങ്ങൾ ചെയ്യുന്നത്
@lifeofpran2 жыл бұрын
ഇപ്പോൾ ഇവർ മലബാറിൽ ആണ് ചെയ്യുന്നത്. ആ നമ്പറിൽ ബന്ധപ്പെടുക
@alexk.v13662 жыл бұрын
Evideyanu
@gopalakrishnanjayaprakash64142 жыл бұрын
ഇതുപോലുള്ള അഡ്വാൻസ്ഡ് ടെക്നോളജി എല്ലാ മേഖലകളിലും ഉപയോഗിക്കണം.മാൻ പവർ കുറച്ചു എല്ലാ മേഖലയിലും ലാഭകരമായി നടത്താം, കൂടാതെ വർക്കുകൾ കൂടുതൽ ഉണ്ടാവുകയും തൊഴിൽ കൂടുകയും ചെയ്യും.
@santhoshkathiran61512 жыл бұрын
Ithu oru pttikkal video Anu this is not perfect
@rasinmuhammed27202 жыл бұрын
Manpower kuranjal engane thozhil koodum!?
@rajeevanp9712 жыл бұрын
ഇത് കൊണ്ട് എന്ത് പ്രയോജനം? പുട്ടി സ്പ്രേ ചെയ്തതിനു ശേഷം ലെവൽ ചെയ്യാൻ വീണ്ടും പൂട്ടി ഇടേണ്ടി വരും. വീഡിയോ എടുക്കാൻ വേണ്ടി മാത്രം ബ്ലേഡ് കൊണ്ട് വെറുതെ തടവി കൊടുക്കുന്നു. സത്യത്തിൽ അങ്ങിനെ ഡ്രൈ ആയ സ്ഥലത്തു ബ്ലേഡ് വലിച്ചത് കൊണ്ട് ചുമർ ലെവലാകില്ല.
@lifeofpran2 жыл бұрын
വെൽക്കം ടു വയനാട് വരൂ നേരിട്ട് കാണാം കണ്ട് അറിയാം അറിഞ്ഞിട്ട് പറയാം 😃👍
@abhilashms42692 жыл бұрын
@@lifeofpran നൂറ് ശതമാനം നിരപ്പായി തേച്ചിട്ടുള്ള ഭിത്തിയാണെങ്കിൽ പറഞ്ഞ മെഷീൻ ഉപകരിക്കും അല്ലാത്ത പക്ഷം പുട്ടിയുടെ തിക്ക് നെസ്സ് കൂട്ടി വർക്ക് ഫിനിഷ് ചെയ്യാൻ പുട്ടി ബ്ലേഡിനെ തന്നെ ആശ്രയിക്കേണ്ടി വരും എന്നുള്ളത് നിങ്ങൾക്ക് നന്നായി അറിയാം എന്ന് ഞാൻ വിശ്വസിക്കുന്നു😀😀
@lifewithgoldenlabardors72812 жыл бұрын
@@lifeofpran ഈ മെഷീൻ കൊണ്ട് വൈറ്റ് സിമന്റ് പ്രൈമർ എമേൽഷൻ മുതലായവ അടിക്കാൻ പറ്റുമോ
@anurajraj81 Жыл бұрын
Kattalayum pari yonnum writhiyakkunnille
@sajeerakkal5635 ай бұрын
Bro 1900sqft വീട് inside മാത്രം എത്രയാകും?
@rifaimran3229 Жыл бұрын
Very good
@leejaku77952 жыл бұрын
പഴയ വീട്ടിൽ ഇങ്ങനെ ചെയ്യുവാൻ പറ്റുമോ
@Akhil007PP2 жыл бұрын
Malappuram Tirur cheyyumo?
@nizarshavlogs14392 жыл бұрын
ഞാൻ ഒരു painter ആണ് white സിമന്റ് ഒരു coat എങ്കിലും ഇട്ടതിനു ശേഷം പുട്ടി ഇടുന്നതാണ് ഉചിതം..
@aswinvp5002 жыл бұрын
Sure
@lifeofpran2 жыл бұрын
ശരി ചോദ്യം : താങ്കൾ ഏത് പെയിന്റ് കമ്പനി ഇറക്കുന്ന വൈറ്റ് സിമന്റ് ആണ് അടിക്കുക???? 1 ഏഷ്യൻ പെയിന്റ് 2 ബെർജർ പെയിന്റ് 3 ഇൻഡിഗോ 4 ഡ്യൂലക്സ് etc..... ഉത്തരം : ഇതിൽ ഒന്നും അല്ല ചോദ്യം : എന്ത്കൊണ്ട് ഇവർ വൈറ്റ് സിമന്റ് ഇറക്കുന്നില്ല?? ഉത്തരം : വൈറ്റ് സിമന്റ് അടിക്കരുത് അത് പുട്ടി ഡയറക്റ്റ് ഇടണം ഇനി പ്രമുഖ കൺസ്ട്രക്ഷൻ എഞ്ചിനീയർമാരോട് ചോദിക്കൂ?? പെയിന്റ്, കമ്പനിയിൽ വിളിച്ച് ചോദിക്കൂ..... 🤝🤝🤝
@Lion-60e2 жыл бұрын
ഈ വർക്കേഴ്സ് ന്റെ നമ്പർ തരാമോ
@subinlatheef56262 жыл бұрын
ചുമർ തേക്കുമ്പോൾ വരുന്ന പോരായ്മകൾ എങ്ങനെ നിവരും...
@focusonmedia58412 жыл бұрын
yengana coste
@jaisonjoseph75012 жыл бұрын
തൃശ്ശൂർ ജില്ലയിൽ service ഉണ്ടോ
@surumarasheed20652 жыл бұрын
ഇതിന്റെ ലേബർ കോസ്റ്റ് എങ്ങനെയാ
@kodimelkodibuilders42252 жыл бұрын
ഇത് പോലെ paint ചെയ്യാൻ ഉപയോഗിക്കുന്ന മെഷീൻ പേരും details തരാമോ
6 ലക്ഷം ഈ മെഷീന് ... പെയിന്റിംഗ് വർക്ക് കരാർ എടുത്ത് ചെയ്യുന്നു.. മെഷീൻ ഉണ്ട് എന്ന് പറഞ്ഞ് ചാർജ് കൂട്ടാൻ പറ്റില്ല , അപ്പൊ ചുരുങ്ങിയത് 50 വർക്ക് എങ്കിലും ചെയ്യാതെ ഈ മെഷിൻ കാശ് മുതലാവുമോ?... വല്യ വല്യ യമകണ്ടൻ കോൺട്രാക്ടർമാർക്ക് മാത്രം പറ്റുന്ന രീതിയാണിത് 🔥🔥 സാധാരണ പെയിന്റിംഗ് തൊഴിലാളികൾക്ക് വീഡിയോ കണ്ട് നിർവൃതി അണയാം
@varietytipsandtricks98172 жыл бұрын
ഇവിടെ പെട്ടന്ന് ലേബർ േകാസ്റ്റ് കുറച്ച് വരുന്നുണ്ടോ കൺ ഡ്ര ക്ഷൻ എളുപ്പമാണോന്ന് നോക്കിയാണ് കാര്യം പണിക്കാർക്കും വീട് വെക്കണം എങ്കിൽ ആ വത്തക്കാo ജിപ്സം പാസ്റ്ററി o മറ്റൊരു സാധ്യത ത യാണ് അതും പരീക്ഷി യിരിക്കുന്നു .....
@wazeershah50672 жыл бұрын
White cement ഇത് പോലെ ചെയ്തു കൂടെ
@rafeequekuwait30352 жыл бұрын
ഇതിൽ പെയിന്റ് ഡിസ്റ്റർബ് ർ സ്പ്രൈ ചെയ്യാൻ പറ്റുമോ ഒൺലി പൊട്ടി മാത്രം ആണോ
@rkkrishna86352 жыл бұрын
Bro nice work super👍☺️ E mission rendinu kitto ethre ayirikkum vadaka onnu parayamo
@lifeofpran2 жыл бұрын
Rent ന് കിട്ടില്ല ബ്രോ, വളരെ ചിലവ് കൂടുതൽ ആണ് Maintenance അത്കൊണ്ട് ആരും ഇത് വാടകക്ക് കൊടുക്കില്ല
@rkkrishna86352 жыл бұрын
Ok bro thanks 👍☺️
@ambilymp56482 жыл бұрын
16 inch bladenu kaikal upayogikunnathupolulla vrithy ithinilla
@nidhinkrishna39432 жыл бұрын
Pani cheyyan ariyunnavan cheytha sadha bladinekkalum nannayirikkum..
@sakthishbabuelice20222 жыл бұрын
Thrissur areaill work cheyumooo ?
@muralidharanc2552 жыл бұрын
ഇത് വളരെ ഇഷ്ടപ്പെട്ടു. താങ്കളെ ബന്ധപ്പെടുവാനുള്ള ഫോൺ നമ്പർ പറയാമൊ?
@@lifeofpran ബ്രോഈ സാധനം 5 കൊല്ലം മുന്നെ ഞാൻ ഉപയോഗിച്ചിട്ടുണ്ട് സെക്കൻ്റ് കോട്ട് പുട്ടി ബ്ലേഡ് ആണ് നല്ലത്❤️
@lifeofpran2 жыл бұрын
ഉപയോഗിച്ച് തുടങ്ങുമ്പോൾ നമ്മൾ അങ്ങനെ തന്നെ ആണ് വിചാരിക്കുക പഴയ സിസ്റ്റം ആണ് നല്ലത് എന്ന്, ഉപയോഗിച്ച് പരിചയം ആയാൽ ആ പ്രശ്നം തീരും 😃👍
@ViberMallu2 жыл бұрын
Idh medikyan ulla link kitto online
@mathews92742 жыл бұрын
link iduu vaangaan vendiyaa
@dinachandranvp58672 жыл бұрын
Puttymechine ethra roopa
@shahulrahman58252 жыл бұрын
Exterior putty (water proof content ullath) ഇത് കൊണ്ട് ചെയ്യാമോ
@lifeofpran2 жыл бұрын
ചെയ്യാം
@comedyraja1342 жыл бұрын
@@lifeofpran ഇത് പിന്നീട് പേപ്പർ വച്ചു ഉരസി മിനുസപ്പെടുത്തണമോ...?വേണ്ട എങ്കിൽ പുട്ടി ഒരുപാട് ലാഭം ആണ്..
@shencysabu8492 жыл бұрын
ജിപ്സം ഇതു പോലെ ചെയ്യാൻ പറ്റുമോ?
@raghavrenjith Жыл бұрын
വാട്ട്സ് ആപ്പ് നമ്പർ ഒന്ന് പോസ്റ്റ് ചെയ്യാമോ...???
@shibujohn09902 жыл бұрын
your service available in kollam district
@husainkuttikkadavu162 жыл бұрын
ചാർജ് എത്ര
@nishajtk2 жыл бұрын
തൃശൂർ ഭാഗത്ത് ചെയ്തുകൊടുക്കുമോ, ഇതിന്റെ ചാർജ്ജ് എങ്ങിനെ
@lifeofpran2 жыл бұрын
കോൺട്രാക്ടറെ ബന്ധപ്പെട്ടുനോക്കൂ
@matpa0892 жыл бұрын
പുട്ടി വർക്ക് , പെയിന്റിംഗ് ഒക്കെ അടങ്കൽ ( contract ) എടുത്തല്ലേ ചെയുന്നത് .. അതുകൊണ്ടു MACHINE കൊണ്ടുവന്നാൽ ഉടമസ്ഥന് എന്ത് ലാഭം ??? എല്ലാം കോൺട്രാക്ടർ തിന്നും..
@vishnugovindh77212 жыл бұрын
സത്യം ഒരു പ്രയോജനവും ഇല്ല.
@nikhillaln.j.50342 жыл бұрын
പണി പെട്ടന്ന് തിർന് കിട്ടില്ലേ അത് തന്നെ ലാഭം, എല്ലാവരുടെയും കയിൽ മിഷീൻ വരുമ്പോൾ റൈറ്റ് കുറയും ആയിരിക്കും
@shafimhd2082 жыл бұрын
Crct
@gamingwithpraveen29162 жыл бұрын
പണം മുടക്കി മെഷീൻ വാങ്ങുന്നതും കോൺട്രാക്ടർ അല്ലേ ഉടമസ്ഥന് എന്തിനു സങ്കടം
ഇത് എല്ലാ സ്ഥലത്തും നിങ്ങൾ പോയി ചെയ്തു കൊടുക്കുമോ.
@aiswaryappn9712 Жыл бұрын
റിപെയിന്റിംഗ് തനിയെ ചെയ്യാൻ ആലോചിക്കുന്നത് ആണ് ... 4 വർഷമായി paint ചെയ്തിട്ട്. Wall മുഴുവൻ കുമിള പോലെ വന്നു അത് പൊട്ടിയിട്ടു ചുവരിൽ മുഴുവൻ മോശമായിട്ട് ചൊറി ഉള്ളത് പോലെ ആകുന്നു അത് മാറ്റാൻ എന്താണ് ചെയ്യണ്ടത്. കളർ emulsion ആണ് ആദ്യം അടിച്ചേക്കുന്നത്... ഇനി paint അടിക്കുമ്പോൾ എങ്ങനെയാണ് ചെയ്യുക ? കുമിളകൾ വരാതിരിക്കാൻ ആദ്യം ഏത് type പുട്ടി ആണ് ഉപയോഗിക്കേണ്ടത്
@rasheentt852 жыл бұрын
Kannur service undo?
@lifeofpran2 жыл бұрын
ഉണ്ട്
@sadhaakbar38742 жыл бұрын
മലപ്പുറം ചെയ്യുമോ
@lifeofpran2 жыл бұрын
വീഡിയോയിൽ ഉള്ള നമ്പറിൽ WhatsApp ൽ ബന്ധപ്പെടൂ...
@sadhaakbar38742 жыл бұрын
@@lifeofpran ok
@ManojkumarManojkumar-gy4eq2 жыл бұрын
ഇങ്ങെനെ ചെയ്താൽ ഫുൾ കംപ്ലൈന്റ് ആ
@lulus47632 жыл бұрын
എവിടെ ഇവരുടെ സ്ഥലം കണ്ണൂരിൽ ഉണ്ടോ വിളിച്ചാൽ വരുമോ
@lifeofpran2 жыл бұрын
ആ നമ്പറിൽ ബന്ധപ്പെടൂ
@nijasnijas34902 жыл бұрын
പൂട്ടി.. ചുമരിൽ ഇട്ട് സെക്കന്റ് കോട്ടിൽ ലെവൽ ചെയ്യാൻ ആണ് അതിന്റെ ഫിനിഷിങ് ടൈം ആകുന്നത്.. അത് ഈ മിഷീൻ പറ്റില്ലല്ലോ? അതിനു ബ്ലേഡ് തന്നെ വേണ്ടേ
@lifeofpran2 жыл бұрын
🙏
@suhasnl18692 жыл бұрын
If rate and time is less than the normal work to complete it than it's worth
@Rajkumar-hh1rb2 жыл бұрын
വയനാട്ടിൽ വന്ന് ചെയ്യുമോ?
@lifeofpran2 жыл бұрын
വീഡിയോയിൽ ഉള്ള നമ്പറിൽ ബന്ധപ്പെടൂ...
@sarjithsarjithgmathew19152 жыл бұрын
സംഭവം കൊള്ളാം .... പുട്ടി പണിക്കാരുടെ പണിയും പോയി😀😀 സന്തോഷം
@subinraju48972 жыл бұрын
Yes
@deepugeorge89852 жыл бұрын
പുട്ടി പണിക്കാർ വരുമ്പോൾ പണിയെടുപ്പിക്കുന്നോന്റെ നെഞ്ചു കത്തും ഇവന്മാർ ഇനി എത്ര ദിവസം ഇതും കൊണ്ടു നിക്കുംന്നോർത്ത് കാരണം പോക്കറ്റ് കാലിയാവാൻ വേറെ വഴി വേണ്ടല്ലോ, പിന്നെ പണിക്കാർ ഇതു പോലൊന്ന് വാങ്ങിയാൽ പണി കൂടുതൽ ചെയ്യാല്ലോ
@ranjitvnair91032 жыл бұрын
മോനെ ഇത് 9 വർഷം ആയി ഇറങ്ങിയിട്ടു എന്നിട്ടു പൂട്ടി പണികാരുടെ പണി ഒന്നും പോയില്ല ഞാൻ ഇത് 9 വർഷം ആയി ഉപയോഗിക്കുന്നു
@nanofans98742 жыл бұрын
@@ranjitvnair9103 machine ന്റെ details പറയാമോ .
@dennichenkj47082 жыл бұрын
അതിനു കുഴപ്പമില്ല. വളരെ ബുദ്ധിമുട്ട് പിടിച്ച പണിയാണ് പുട്ടി ഇടലും പേപ്പർ പിടുത്തവും. ആ പണി അങ്ങ് ഒഴിവായി കിട്ടുന്നതാണ് നല്ലത് ഞാൻ പതിനെട്ടു വർഷമായി പെയിന്റിംഗ് ജോലി ചെയ്യുന്ന ആളാണ്!
@abhinandkg25282 жыл бұрын
Putti papper kondu churandunnathu oru menakkedaanu.
@musthafamanat37212 жыл бұрын
assalamu alaikum.. 2500 sqr ft ulla 2 nila veed ingine spray cheyyaan ethra cost varum
@lifeofpran2 жыл бұрын
വ സലാം 🤝
@mohammedadhil69392 жыл бұрын
@@lifeofpran p
@anishkadaliplackal29142 жыл бұрын
Ethu kollam
@renjithps44492 жыл бұрын
ഇവരുടെ ലേബർ കോസ്റ്റ് എങ്ങനെയാ ആണ് sqft rat ആണോ
@lifeofpran2 жыл бұрын
അതെ Whatsapp ൽ ബന്ധപ്പെട്ട് നോക്കൂ 👍
@nithinv86042 жыл бұрын
cement plaster chythathinte mukalil oru coat adichal nalathavumo?
@@minibose9728 🤣🤣🤣 പണ്ഡിതൻ ആണെന്ന് തോന്നുന്നു😜🤭. പെയിന്റ് നിർമ്മാണം മുതൽ അത് ചുമരിൽ അടിക്കുന്നത് വരെയുള്ള മുഴുവൻ കാര്യങ്ങളുമായി ബന്ധപ്പെട്ട് താങ്കളെ ഞാൻ ഒരു തുറന്ന സംവാദത്തിന് ക്ഷണിക്കുന്നു വെല്ലുവിളി ഏറ്റെടുക്കാൻ ധൈര്യപ്പെടുന്നോ??
Super 👍 എനിക്ക് ഒരു സംശയം ഉണ്ട് ഒന്ന് അറിയാൻ . അതായത് 1134 sq feet വീട് ചെയിന്റ് ചെയ്യാൻ എത്ര Priim erഎത്ര asian Paint emesion വേണം എന്ന് പറയാമോ മാനവ ൽ ആയി അടിക്കാൻ . labour ഉൾപ്പെടെയുള്ള cost എത്രയെന്നും
@tinglepeter68762 жыл бұрын
1ltr 100sqft
@sujithkumar.mn.manadath.na5827 Жыл бұрын
40litre primer
@soulmate94882 жыл бұрын
Puthiya veedinu putti idenda avashyamundo?
@lifeofpran2 жыл бұрын
ഭംഗി കൂട്ടാൻ ഇടണം
@jayprakash-pi4qq2 жыл бұрын
putty alllla.. ithinte pere .patty enna..
@rijumonsi47972 жыл бұрын
Ithu putty ano ciment primer evidy?
@subhashiniat46994 ай бұрын
മെറ്റിരിയാൽ ഉൾപ്പെടെ സ്ക്വയർ ഫീറ്റിന് ഏകദേശം എത്രയാണ്
@musthafa402 ай бұрын
20/-
@musthafa4027 күн бұрын
20/- Waterproof putty
@brilliantbcrrth41982 жыл бұрын
Oru doubt bro paintinginu roller use cheyyan patumo atho paintum spray cheyyendi varo
@rajeshmk16372 жыл бұрын
Roller use cheyyam but blade kond idaathru Naa brush thanney vendi verum kuzhikalum muzhalkalum adayillyaa
@mahinkutty64515 ай бұрын
Nober. താ ഇ പാർട്ടി യുടെ
@samantony7152 жыл бұрын
Interlock brick il cheyyan pattumo?
@bisharathkv4272 жыл бұрын
Yes
@lalusteephen45712 жыл бұрын
Sitout nte mukal chumaru putty ettittilla..athinte time kanichilla..15 minute koodi edukum athputtiedan..
@lifeofpran2 жыл бұрын
ജനൽ മറിയുടെ അടുത്ത് അല്പം കനം കുറഞ്ഞു, അടിഭാഗത്ത് കുറച്ചൂടെ താഴേക്ക് ഇടണം എന്നാൽ മാത്രമേ ടൈൽ ഇടുമ്പോൾ ക്ലിയർ ആവുകയുള്ളൂ, വെള്ളം അല്പം കൂടിപ്പോയി, ജനലിലേക്ക് പാറി പിടിച്ചു, ചില സ്ഥലങ്ങളിൽ ബബ്ൾസ് വന്നു, നിലത്ത് നിന്ന് പേപ്പർ ചെയ്യാൻ പറ്റില്ലല്ലോ, പെട്രോളിന് വില കൂടുതൽ ആണ് മെഷീൻ നഷ്ടം ആണ്. Etc...
@lifeofpran2 жыл бұрын
വേറെ എന്തെങ്കിലും
@prahladvynthala54472 жыл бұрын
ഞങ്ങൾ പരിഷിച്ചത :ചുമരുമായി പിടിത്തം ഉണ്ടാവില്ല പൊളിഞ്ഞു പോകും കാലക്രമേണ
@cdc8652 жыл бұрын
ഉള്ളത് പറയാലോ ബ്ലേഡ് പുട്ടി ഇടുന്നതാണ് നല്ലത്.. അത് പോലെ പെയിന്റ് ബ്രഷ് അല്ലെ ഡോളർ യിൽ അടിക്കുന്നതുമാണ് കൂടുതൽ ഭിത്തിയിൽ പിടിക്കാനും കട്ടിയിൽ കിട്ടാനും പറ്റുന്നത്.. ഇത് ഉള്ളി തൊലി പോലെ ഉള്ളു.. സാദാരണ രീതിയിൽ കുറച്ചൂടെ ചെലവ് ഉണ്ടാകും ലേബർ. പക്ഷെ അതാണ് കൂടുതൽ കാലം നിൽക്കാൻ നല്ലത്
@cdc8652 жыл бұрын
തടിയിൽ മാസ്ക് ചെയ്തിരുന്നേൽ തടി പണിയിലും ലേബർ കുറക്കാമായിരുന്നു... വലിയ ലാഭം ഒന്നും തന്നെ കിട്ടുന്നില്ല