Рет қаралды 1,449
19 സംവത്സരങ്ങള്‍ നീണ്ട കാത്തിരിപ്പിന് സ്വപ്‌ന തുല്ല്യമായ സാഫല്ല്യം. നീലേശ്വരം പുതുക്കൈ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ വീണ്ടും മുച്ചിലോട്ട് ഭഗവതിമാര്‍ അരങ്ങിലെത്തി അനുഗ്രഹം ചൊരിഞ്ഞു. പെരുങ്കളിയാട്ടത്തിന്റെ സമാപന സുദിനമായ ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് തിരുമുറ്റത്ത് തമ്പുരാട്ടിമാരുടെ തിരുമുടി ഉയര്‍ന്നത്.