പുതുവൈപ്പിൽ കടലിൽ കുളിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി

  Рет қаралды 3,279

MediaoneTV Live

MediaoneTV Live

Ай бұрын

എറണാകുളം പുതുവൈപ്പിൽ കടലിൽ കുളിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ചികിത്സയിലുണ്ടായിരുന്ന കത്രിക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ( 19) , എളംകുളം സ്വദേശി ആൽവിൻ (19) എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് അഭിഷേക് ഇന്നലെ മരിച്ചിരുന്നു
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 8
@SaraSara-xu5hu
@SaraSara-xu5hu Ай бұрын
ഇപ്പോഴത്തെ പിള്ളേരുടെ വിചാരം അവർ ഒരു സംഭവം ആണെന്നാണ്.. എന്ത് പറഞ്ഞാലും കേൾക്കും, but ഉള്ളിൽ പുച്ഛവും ജീവിതം ഞങ്ങളുടെ ഇഷ്ടം പോലെ ആസ്വദിക്കും എന്ന ഭാവവും..
@manilancyb2498
@manilancyb2498 Ай бұрын
കുളിക്കാൻ വേറെ സ്ഥലം ഒന്നും ഇല്ലേ
@homecooking1982
@homecooking1982 Ай бұрын
കടലിൽ കുളിക്കാൻ പോയ എല്ലാ കുട്ടികളെയും ഒന്ന് ഹിപ്നോട്ടീസ് ചെയ്‌താൽ ഇത് മനഃപൂർവം നടന്ന ഒരു ക്രൈം ആണോ എന്ന് ചെക്ക് ചെയുന്നത് കൂടി നന്നായിരിക്കും കുട്ടികളെ ഇങ്ങനെ ഓരോനും പറഞ്ഞു കെണിയിൽ പെടുത്തി കൊല്ലുന്ട് അങ്ങനെ ഒന്നും നടന്നിട്ടില്ലെകിൽ ഭാഗ്യം പിന്നെ എല്ലാവരും ഒന്ന് care ഓട് കൂടി കടലിൽ ആയാലും പുഴയിൽ ആയാലും ഇറങ്ങുക ഇന്നലെ കടൽ ഉള്ളത് പോലെ അല്ല ഇന്ന് ഉണ്ടാവുക കേരളത്തിൽ മുഴുവൻ തീവ്രവാദികളും മാവോയിസ്റ്റുകളും ആണ് അവര് കുട്ടികളെ കൊല്ലാൻ കൈകോട്ടും കൊണ്ടും കേരളം മൊത്തം അലയുക ആണ് എവിടെ എന്ട് സംഭവിക്കുക എന്ന് പറയാൻ പറ്റില്ല എല്ലാവരും സേഫ്റ്റി and care ന് മുൻ‌തൂക്കം കൊടുക്കണം please
@user-rh4lq9op5x
@user-rh4lq9op5x Ай бұрын
Nte veedinte aduthaanu... Kadal
@rafeeqraferqm921
@rafeeqraferqm921 Ай бұрын
Munaam"pakam"Filim"model😢
@1km678
@1km678 Ай бұрын
😂😂😂😂😂😂😂😂😂,,, സബാഷ്.
@1km678
@1km678 Ай бұрын
@@MalZMalu നിൻ്റെ തള്ളക്ക് എൻ്റെ advance ആദരാഞ്ജലികൾ..
@user-vm7ng8nw2j
@user-vm7ng8nw2j Ай бұрын
ആ തള്ളക്ക് വിളി എനിക്ക് വളരെഷ്ടപ്പെട്ടു
Китайка и Пчелка 4 серия😂😆
00:19
KITAYKA
Рет қаралды 3,7 МЛН
Кәріс өшін алды...| Synyptas 3 | 10 серия
24:51
kak budto
Рет қаралды 1,3 МЛН
1 класс vs 11 класс  (игрушка)
00:30
БЕРТ
Рет қаралды 4 МЛН