അണ്ടിക്ക് ഉറപ്പില്ലാത്ത ഇവൻ്റെ കൂടെയോ.😂😂😂 ഇത് കേരളത്തിലെ അബ്ദുള്ളക്കുട്ടി രണ്ടാമൻ
@Satyamjayikkatte15 күн бұрын
@@fuel-l7mശബ്ദിക്കുന്നവരെ ഇല്ലായ്മ ചെയ്യുക സ്ഥിരം പരിപാടിയാണ് കുഴലൂത്ത് നടത്തുന്നവർ താരാട്ട് പാടി സുഖജീവിതം നയിക്കും
@faisalka625316 күн бұрын
ഈ മനുഷ്യൻ പറയുന്നത് ഇനിയെങ്കിലും കെട്ടില്ലേൽ ഇനി ഇതുപോലെ ഒരാൾ വന്ന് ജനങ്ങളുടെ കാര്യം പറയാൻ ആരും വരില്ല അതിനാൽ ഇപ്പൊ അൻവറിനൊപ്പം കൂടിയാൽ നമുക്ക് നല്ലത്
@jayangeorge704015 күн бұрын
ചിരിപ്പിക്കല്ലെ
@KS-sh6tq15 күн бұрын
അടിമകൾ എന്നും കമ്മി അടിമകൾ തന്നെ CJP സംഘാവ്
@abdulrafeequemadasseri499615 күн бұрын
Correct
@Truth_teller_indian15 күн бұрын
@@jayangeorge7040 അമേരിക്കയിൽ ഇരിക്കുന്ന നിനക്ക് ചിരിക്കാം, അനുഭവിക്കാൻ പോകുന്നത് മലയാളികളാ ❗️
@Warrior-fh1kn15 күн бұрын
@@jayangeorge7040sangi comedy alla😂
@lp64aho3815 күн бұрын
അൻവറിനെ കുറിച്ച് ഞാൻ കരുതിയിരുന്നത് പണം ഉണ്ടായതുകൊണ്ട് ആ പണത്തിന് ഒലിപ്പ് കൊണ്ട് രാഷ്ട്രീയത്തിലേക്ക് വന്ന ഒരുത്തൻ എന്നതു മാത്രമായിരുന്നു ഇപ്പോൾ എനിക്ക് മനസ്സിലാകുന്നത് കേരളത്തിൽ തന്നെ ഏറ്റവും രാഷ്ട്രീയ ബോധമുള്ള മനുഷ്യരിൽ ഒരു മനുഷ്യൻ
@dreemhomechanele605615 күн бұрын
സത്യം
@theemperor100515 күн бұрын
എത്ര വലിയ ഗുരുതരമായ വിഷയമാണ് അൻവർ ഉന്നയിക്കുന്നത്...ഇനിയും ഇത് നമ്മൾ ഏറ്റെടുത്തില്ലെങ്കിൽ അതിന്റെ പ്രതികയാഘാതം വളരെ വലുതായിരിക്കും
@smkkollam50516 күн бұрын
❤അൻവർ❤ ജനത്തിനു വേണ്ടി ചങ്കുപൊട്ടി പോരാടുന്നു ജലീൽ താരാട്ട് പാടി ജീവിതം ആസ്വതിക്കുന്നു
@abdullatheefkanjery965116 күн бұрын
ജലീൽ ആട്, ഭാആ,,,,,,,
@HUMAN282916 күн бұрын
ജലീൽ വെറും പാഴ് , സ്വന്തം വളരാനും കുടുംബത്തെ വളർത്താനും പരിശ്രമിക്കുന്ന ജലീൽ 🔥ട്ടാം
@ibrahimch983915 күн бұрын
പട്ടികൾ എന്നും വാലാട്ടികൊണ്ടിരിക്കും...
@riyask190215 күн бұрын
😂
@Bavar62915 күн бұрын
@@HUMAN2829 😂👍🏻
@HunaisPt16 күн бұрын
അൻവർക്ക താങ്കൾ മുന്നോട്ടുതന്നെ പോവണം ജനങ്ങൾ ഉണ്ട് കൂടെ ♥️♥️♥️
ഒരു പാട് പാവങ്ങൾക്ക് വേണ്ടിയാണ്. അവർ പ്രവർത്തിക്കുന്നത് എല്ലാവരും അൻവറിന് സപ്പോട്ട് ചെയ്യണം
@kunhimoideenEK-o9y16 күн бұрын
ജനങ്ങൾക്ക് വേണ്ടി ഇങ്ങിനൊരു ആത്മാര്‍ത്ഥത നിറഞ്ഞ രാഷ്ട്രീയ വാക്കുകൾ ഇതേവരെ ഒരു രാഷ്ട്രീയക്കാരുടേയും കേട്ടിട്ടില്ലാ
@shahin741415 күн бұрын
സ്വപ്നത്തിൽ പോലും വിചാരിച്ചില്ല എന്റെ വീട്ടിൽ ആന എത്തുമെന്ന്. അൻവർ പറഞ്ഞത് വളരെ ശരിയാണ്
@muhmmadali260215 күн бұрын
അൻവറിനൊപ്പം ❤❤❤
@Abduljabbar-e9l16 күн бұрын
❤️❤️അൻവർ ❤️❤️❤️
@shoukathalik332115 күн бұрын
വളരെ പ്രധാന വിഷയം തന്നെ..... കൃത്യമായ വിവരണം ജനമുണർന്നേ പറ്റൂ -
@Nahan-zv2fe15 күн бұрын
അൻവർക്ക നിങ്ങളെ മനസ്സിലാക്കാൻ കേരള ജനതക്ക് കഴിയുന്നില്ലെങ്കിൽ അനുഭവിക്കട്ടെ ഈ വിവരം കേട്ടവർ
@Nady8541015 күн бұрын
അനാവർക്ക ഇത്രയും കാലം ഊമ്പൽ ആയിരുന്നു.. ഇക്ക ഇനി കേരളം ഭരിക്കും...😂😂😂
@girishkumar854016 күн бұрын
Absolutely correct
@Sulaikha-b2z15 күн бұрын
അൻവർ ഞങ്ങളുണ്ട് കൂടെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@Strong-i316 күн бұрын
ഇപ്പോൾ എല്ലാവർക്കും ബോധ്യപ്പെട്ടില്ലേ അൻവർ കുഴിച്ച കുഴിയിൽ ആരാണ് ചാടിയത്?? എല്ലാം തണുത്തു വന്നിരുന്നു.. വീണ്ടും റീച്ച് ഉണ്ടാക്കിക്കൊടുത്തു... അൻവർ പുലിയാണ്
@girishkumar854016 күн бұрын
I was office of munderi farm and and what MLA said is absolutely correct and forests people are the main encroachers
@ShahanasKhazi15 күн бұрын
ആട് ജലീൽ താരാട്ട് പാടുന്നു.. അൻവർ ജനങ്ങൾക്ക് വേണ്ടി ശബ്‌ദിക്കുന്നു
@indiatodubai690915 күн бұрын
ഏത് അടിമകൾ താങ്കളെ എതിർത്താലും ജനങ്ങൾ നിങ്ങളുടെ കൂടെ ഉണ്ട്... Full support with MLA👍👍👍👍❤️❤️❤️
@Moon123_416 күн бұрын
യുഡിഎഫ് ഭരണത്തിൽ ഇദ്ദേഹത്തെ വനം മന്ത്രി ആയി നിയമിക്കുക, ജനത്തിന്റെ ജീവരക്ഷയ്ക്കായി
@alikuttyfaizy16 күн бұрын
അൻവർ അങ്ങയോടൊപ്പം ജനങ്ങൾ ഉണ്ട് 👌
@jayangeorge704015 күн бұрын
ഏത് ജനം
@hafsalniyas818315 күн бұрын
Cpm@@jayangeorge7040
@S10eDxb15 күн бұрын
@@jayangeorge7040നിന്നെപ്പോലെയുള്ള വർഗീയ വാണങ്ങളല്ലാത്ത എല്ലാവരും.
@ubaisp.h.paarekkaattil40816 күн бұрын
അൻവറിനെ ജനം ഏറ്റെടുക്കണം... പ്രതിപക്ഷം അൻവറിനെ ചേർത്ത് പിടിക്കണം...
@ponnusworldmedia109415 күн бұрын
യഥാർത്ഥത്തിൽ അൻവറിനെ സപ്പോർട്ട് ചെയ്യുക എന്നുള്ളതാണ് സാധാരണ ജനത്തിന് ഇപ്പോൾ അഭികാമ്യം സാധാരണ മനുഷ്യന്റെ ഏറ്റവും അപകടകരമായ വസ്തുതകളാണ് അൻവർ പറഞ്ഞുകൊണ്ടിരിക്കുന്നത് അദ്ദേഹത്തിന് കട്ട സപ്പോർട്ട് ആയി ജനം നിന്നു കൊടുത്താൽ മാറ്റം ഉണ്ടാകും രാഷ്ട്രീയം മറന്ന് നമുക്ക് അൻവറിനൊപ്പം നിൽക്കാം
@junaidalivp264415 күн бұрын
സ്വന്തം മണ്ഡലം മൂപ്പർക്ക് കാണാപാഠംമാണ് 🥰🥰 pv
@shavafshapu119216 күн бұрын
ജനങ്ങൾക്ക് ഒപ്പം നിൽക്കുന്ന MLA
@BabuCalicut-gn3qk15 күн бұрын
ഒരു മനുഷ്യൻ നാട്ടുകാർക്ക് വേണ്ടി ചങ്കുപൊട്ടി പറയുന്നു. രാഷ്ട്രീയത്തിന് അതീതമായി പിവി അൻവറിന് പിന്തുണ നൽകുക പിണറായി ഇനി തിരിച്ചുവരില്ല എന്ന് ഏറ്റവും കൂടുതൽ നന്നായി അറിയുന്നത് പിണറായിക്ക് തന്നെയാണ് അതുകൊണ്ടാണ് ഈ തോന്നിവാസം എല്ലാം ചെയ്തത്
@shafi273715 күн бұрын
അൻവർ സംസാരിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണ്
@jyothilekshmi542115 күн бұрын
അൻവർ ❤❤❤❤❤❤❤
@ALphA-jy7gp16 күн бұрын
ഇദ്ദേഹം പറയുന്നത് വളരെ ശരിയാണ്. മയിലും, കുരങ്ങും, പന്നിയും, മുള്ളൻപന്നിയും ഇന്ന് നാട്ടിൽ സർവ്വസാധാരണമാണ്. ആന കൂടി എത്തിയാൽ പൂർത്തിയായി.😂
@Askaralikasergod15 күн бұрын
അൻവർ പറയുന്നതിൽ വലിയ കാര്യങ്ങളുണ്ട് അത് കാണാതെ ജനങ്ങൾ പോകരുത്. വന്യമൃഗങ്ങൾ എല്ലാ നാട്ടിലും ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുകയാണ് അത് കേരളവും കേന്ദ്രവും കാണാതെ പോകുന്നു. അതിന് ഒരു പരിഹാരം കണ്ടെത്തീരു🥺
@salimk269015 күн бұрын
യുഡിഎഫ് അധികാരത്തിൽ വന്നാൽ. ഉറപ്പായും പി വി അൻവർ. കേരളത്തിലെ ആഭ്യന്തര മന്ത്രി . 🙏
@muhammedrashidrashid863915 күн бұрын
PV ANVER 🔥🔥🔥
@mdsaleem508815 күн бұрын
ഇതുപോലെ പ്രതികരിക്കാൻ ഇനി രാഷ്ട്രീയത്തിൽ വേറെ ആരും ഉണ്ടാകുമെന്ന് കരുതണ്ട അൻവർ പറയുന്നത് അൻവറിന്റെ കുടുംബത്തിന് വേണ്ടിയല്ല ജനങ്ങൾക്ക് വേണ്ടിയാണ്
@hasanareecode528815 күн бұрын
ഈ വിഷയം അതീവ ഗുരുതരമായത് തന്നെയാണ്.. അൻവറിനൊപ്പം👍💐
@Shibu19815 күн бұрын
അൻവർ പറയുന്നതിലും കാര്യം ഉണ്ട്
@muhammedshamil241416 күн бұрын
അൻവർ മുത്താണ്
@muhammedchchirammalh336515 күн бұрын
വളരെ ശരിയാണ് അൻവർ പറഞ്ഞത് അൻവർ യുഡിഎഫിൽ വന്നാൽ ഒരുപാട് സഖാക്കൾ യുഡിഎഫിൽ എത്തും
@Bissell-c2r15 күн бұрын
😅😅😅😅😅
@MuhammedAnshir13 күн бұрын
കറക്റ്റ് 👍🏻
@ShihabShihab-nh4fw16 күн бұрын
Dmk നേതാവ് പറയുന്നത് വളരെ സെരിയാണ് 👍👍
@alivnb135415 күн бұрын
ജനങ്ങൾ അവരുടെ അടുത്തുള്ള ചോട്ടാ രാഷ്ട്രീയ നേതാക്കളെ ഭയക്കുന്നു എന്നതാണ് അൻവറിൻ്റെ കൂടെ കൂടുതൽ ആളില്ലാതയത് പക്ഷേ ഇനി അങ്ങനെ ആയിരിക്കില്ല യുഡിഎഫിനെ ശക്തമായ പിന്തുണയുണ്ട് ഇപ്പോൾ ജനങ്ങൾക്ക് ബോധ്യമായി അൻവർ നാട്ടുകാർക്ക് വേണ്ടി ജനങ്ങൾക്ക് വേണ്ടിയാണ് സംസാരിക്കുന്നത് എന്നുള്ളത്
@Aafabnkdy15 күн бұрын
കൈരളി ചാനൽ ഒഴികെ ഇത്ര അധികം സമയം അൻവറിനു സമയം കണ്ടെത്തുന്നു എങ്കിൽ അൻവർ ❤
@indiatodubai690915 күн бұрын
ഇത്ര ഉറക്കം ഒഴിച്ച് ഓടിയിട്ടും തങ്ങളുടെ മുഖത്ത് ഉള്ള ആ പ്രസന്നതാ 👌👌👌
@AbuZahra-yb5wo15 күн бұрын
അമ്പുക്ക 🔥
@muthootkr15 күн бұрын
നന്നായി പഠിക്കാതെ ഇങ്ങനെ സംസാരിക്കാൻ ആർക്കും കഴിയില്ല. അൻവർ മുന്നോട്ട് പോകുക.
@tonyanto325715 күн бұрын
വളരെ ശരിയാണ് , അൻവർ പറയുന്നത്...
@maruppachakazhchakalvlog15 күн бұрын
അല്ലെങ്കിൽ തന്നെ 30 ശതമാനം ഭൂമി ഈ കൊച്ചുകേരളത്തിൽ വനഭൂമിയാണ്.. ടൗണിൽ താമസിക്കുന്നവർ ഇത് ഞങ്ങളെ ബാധിക്കുന്നതല്ല എന്ന് കരുതണ്ട. 70,80കളിൽ ജനസാന്ദ്രമായിരുന്ന അങ്ങാടികൾ പലതും ഇന്ന് വയനാട്ടിൽ വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമാണ്.. ഭരണകൂടത്തിന്റെ ഒത്താശയോടെ വനംവകുപ്പ് നടത്തുന്ന ഗൂഢമായ ശ്രമങ്ങൾ, ജനങ്ങളെ തന്ത്രപരമായി ആട്ടിയോടിക്കാനുള്ള നീചമായ നീക്കം..
@ameyathomas794215 күн бұрын
പറയുന്നത് കറക്ടാണ്.
@k9nmbaabaa15 күн бұрын
😮😮😮😮😮😮😮😮😮😮😮വന.വകുപ്പിൻ്റെ പിന്നിൽ ഏതോ ലോബി പ്രവർത്തിക്കുന്നതായി സംശയിക്കാം ഒരുപക്ഷേ കാട്ടിലേ മുതലുകൾഅടിച്ചുമാറ്റുന്നതായി കരുതേണ്ടിവരും കാട്ടിലെ ഒരു മുയലിനെ വെടിവെച്ചാൽ ചുരുങിയത് 7വർഷംജെയിലെന്നിരിക്കേ വനമുധ്വോഗസ്ഥർക്ക്എന്തുമാകാമെന്നായിരിക്കുമോ😮അപ്പക്കഷ്ണംവീതംവെപ്പുംആവോളം നടക്കുന്നുണ്ടാകും ചന്ദനം മുതൽ രക്തചന്ദനംമുതൽ ആനകൊമ്പ് വരേകട്ട്കടത്തുന്നതായി സംശയിക്കണം ജനങൾ പൊട്ടൻമാരായികഴിയാതെ സത്യാവസ്ഥ അന്വേഷണം നടത്തണം😮😮😮😮😮😮😮😮😮😮😮 ഇത്രയും കേട്ടറിഞ പൊട്ടൻമാരേ ഇനിയെങ്കിലും വനംവകുപ്പിൻ്റെദുരൂഹത CBI അന്വൈശിക്കണ്ടേ😮😮😮😮😮😮😮മകളുടെ കേസിന്റെ പേരിൽ കേന്ദ്രത്തിന്റെ വാൾ വിജയൻ്റെതലയിൽതൂങി നിന്നകാര്യം തിരിച്ചറിഞ വിജയൻ മറ്റൊന്നുംശ്രദ്ദിക്കുന്നില്ല അഥായത് ഏത് ഡിപ്പാർട്ട്മെന്റ് എന്ത് തെറ്റ്ചെയ്താലും കാണാത്തപോലെ നീങുന്നഥിൻ്റെപിന്നിലെദുരൂഹത ഇപ്പോൾ മനസിലായില്ലേ
@MuhammedAnshir13 күн бұрын
ഉദ്യോഗസ്ഥ ഭരണം ആണ് നടക്കുന്നത്...,,, അത്,, വനം വകുപ്പാണെങ്കിലും,, കൃഷി വകപ്പാണെങ്കിലും.. ഒക്കെ തന്നെ,,, ഉദ്യോഗസ്ഥ അവരുടെ ഇഷ്ടം പോലെ ഭരിക്കുന്നു ഇടതു പക്ഷം അതിന് പച്ച ക്കൊടി കാട്ടുന്നു
@jishadbava456115 күн бұрын
പ്രതിപക്ഷം ഒന്നും കാണുന്നില്ലേ 😮
@muhammedsayyednk407515 күн бұрын
മുങ്ങുന്ന കപ്പലിൽ നിന്ന് ആദ്യം ചാടിയ അൻവർ 👍😄
@minijaims197115 күн бұрын
Anvare kidu kollam ❤❤
@sahida-ko3mz15 күн бұрын
ഇത് ഗുരുത വിഷയം ആണ് പാർട്ടി etho ആകെട്ടെ ഇങ്ങനെ യുളള വിഷയങ്ങളിൽ ശക്ത മായ പ്രധിഷേധം ഇല്ലെങ്കിൽ നമ്മൾ കൂടി അനുഭവിക്കേണ്ടിവരും രാഷ്ട്രീയ ം നോക്കേണ്ട
@ഖത്തർതൊഴിൽനിയമങ്ങൾ15 күн бұрын
യഥാർത്ഥ ജനകീയൻ അൻവർ നിലമ്പൂർ കാർക്ക് അഭിമാനിക്കാം ❤️
@salahudheenayyoobi367414 күн бұрын
40 കൊല്ലം കരം അടച്ച ഞങ്ങളുടെ ഭൂമിയിൽ ജണ്ട വെച്ച് ഫോറെസ്റ്റ് 30 സെന്റ് കയ്യേറി 😢😢😢
@mohammedhaneef751115 күн бұрын
ആണ് മോൻ 👍
@IlliyasCa15 күн бұрын
ഫോറസ്ററ് കാർക് കുറച്ചു ഹുങ്ക് കുടുടലാണ്
@jaleelchand823315 күн бұрын
അറസ്റ്റ് അൻവറിനെ ശക്തനാക്കാനുള്ള എൽഡിഎഫ് ൻറെ ആനുകൂല്യം 😂😂😂😂
@jafeefabdulla427815 күн бұрын
രാഷ്ട്രിയ വിദ്യാർത്ഥികൾക്ക് സഖാവിന്റെ പാത്രസമ്മേളനം കേട്ടാൽ മതി lots of love sir കട്ട സപ്പോർട്ട്
@AnishAnish-g8g16 күн бұрын
Anvar 👍👍👍👍
@noufalvaliyakath64615 күн бұрын
സൂപ്പർ ഹീറോ ❤❤❤
@saleel252115 күн бұрын
ജനങ്ങൾക്ക് വേണ്ടി രംഗത്തിറങ്ങി പോരാടുന്ന നേതാവിന് അഭിവാദ്യങ്ങൾ🎉
@varkeyjithu15 күн бұрын
മലയോരജനതയുടെ നിലനിൽപ്പിനു വേണ്ടിയുള്ള ശബ്ദം......
@MohamedAshraf-tt7ek15 күн бұрын
PV. അൻവർ സാർ MLA പറയുന്നത് എല്ലാവരും ഗൗരവത്തിൽ എടുക്കുകയും അദ്ദേഹത്തിൻറെ കൂടെ നിൽക്കുകയും അവകാശങ്ങൾക്കായി ഒരുമിച്ചു പോരാടുകയും വേണം ഇല്ലെങ്കിൽ പിന്നീട് ഖേദിക്കേണ്ടിവരും
@michaelo.j.435715 күн бұрын
What Anwar told about the method of controlling forest animals is very correct.
@SunilKumar-xv5sp15 күн бұрын
Anvar❤❤❤❤
@fathimamathilakath185515 күн бұрын
Anwar sir sathyam vilich parsyunnu. 👍🏻👍🏻
@shanid72815 күн бұрын
സൈബർ സഖാക്കളെ കൊണ്ട് എത്രതന്നെ നേരിട്ടാലും അത് ഒരുനാൾ സഖാക്കളുടെ അടിത്തറ ഇളക്കും എന്നല്ലാതെ വേറെ ഒന്നും സംഭവിക്കാനില്ല, ഇദ്ദേഹം കഴിഞ്ഞ കുറച്ചു നാളുകളെ ഉന്നയിക്കുന്നത് ജനകീയ പ്രശ്നങ്ങളാണ് അതിൽ സപ്പോർട്ട് നൽകുക എന്നത് ജനങ്ങളുടെ ബാധ്യത ആണ്.....❤
@salampottathu972815 күн бұрын
ഗൗരവമായി കാണേണ്ട വിഷയമാണ്.
@AbdulRehman-x8b9z16 күн бұрын
ANWAAAAAR 🔥🔥🔥
@abduljaleelmk338015 күн бұрын
അൻവർ 💚👏🏻
@Malayalam-l7g15 күн бұрын
തിന്നാൻ കഴിയുന്ന കുറെവന ജീവികളെ സർക്കാർ തിന്നാൻ അനുവദിക്കണം അപ്പോൾ വന്യജീവി ശല്യം ഒരു പരിധിവരെ പറയും അതോടൊപ്പം മാംസത്തിന് വിലയും കുറയും
@shajahand227615 күн бұрын
വനവും നാടും ഒരുപോലെ ആയി ഇപ്പോൾ എല്ലാ വന്യ മൃഗങ്ങളും നാട് ഏത് വനം ഏത് എന്ന് ഇപ്പോൾ പറയാൻ കഴിയാത്ത അവസ്ഥ.
@jamsheerp393515 күн бұрын
100%
@mansm-ww4ij15 күн бұрын
Jangalkku vendiyaavanam M.L.A..Anver full Support ❤🔥🔥🔥🔥
@klatheef30016 күн бұрын
Anwer❤
@basheeramanath797115 күн бұрын
വനം ഉദ്യോഗസ്ഥരുടെ എന്തൊക്കെ രഹസ്യങ്ങളാണ് അൻവർ വെളിപ്പെടുത്തുന്നത്.
@Aniyankunjupappachan15 күн бұрын
Mla പറയുന്ന കാര്യങ്ങൾ എല്ലാം സത്യം ആണ് സപ്പോർട്ട് അൻവർ mla അഭിവാദ്യങ്ങൾ
@rahmathp968915 күн бұрын
കൂടെ ദൈവം ഉണ്ടാകും
@shajiop792814 күн бұрын
P. V. Anvar 💥 ലാസ്റ്റ് പറഞ്ഞ അണ്ടിപ്പരിപ്പിന് രണ്ട് അർത്ഥം ഉണ്ടോ? ഇല്ലാതില്ല😂 7:10
@JafferMA-s5s15 күн бұрын
എന്റെ അഭിപ്രായത്തിൽ അധികാരത്തിൽ വന്നാൽ ഇദ്ദേഹത്തെ വനമന്ത്രിയാക്കിയാൽ ആ മേഖലയിലുള്ള എല്ലാ പ്രശ്നങ്ങളും തീരുമാനമാകും ശക്തനായ നേതാ കമ്മ്യൂണിസ്റ്റുകാരനും കോൺഗ്രസുകാരനും അല്ല നാളുകൾ മന്ത്രിസഭയിൽ വരണം
@nizamuddeenvennakkad202615 күн бұрын
😂😂
@kareembai198615 күн бұрын
സത്യമായ കാര്യം
@raheebponmala184915 күн бұрын
ശക്തമായ വാദങ്ങൾ, ജനങ്ങൾ കാണുന്നുണ്ടെന്നു ഇടതുപക്ഷ ബുദ്ധിജീവികൾ ഓർക്കുന്നത് നന്നായിരിക്കും
@sharafudheenl29116 күн бұрын
Pv💚💙🌹🌹
@Fayas-r8g15 күн бұрын
കഴിവുള്ളവരെ യുഡിഫ് എടുക്കില്ല
@muza2316 күн бұрын
എന്റെ പൊന്നു അൻവർ ഭായ് പന്തീരാണ്ട് കൊല്ലം കുഴലിലിട്ടാലും നിവരാത്ത പട്ടിയുടെ വാല് പോലെയാണ് കേരളത്തിന്റെ നിലവിലുള്ള അവസ്ഥ താങ്കൾ അത് നിവർത്താൻ ശ്രമിച്ചിട്ട് ഒരു കാര്യവുമില്ല താങ്കൾ ഒരു മാന്യനാണെന്ന് കഴിഞ്ഞ കുറച്ചു കാലങ്ങൾ കൊണ്ട് മനസ്സിലായി താങ്കൾക്ക് വേണമെങ്കിൽ പിണറായി സർക്കാരിന്റെ കൂടെ നിന്ന് ജനദ്രോഹമായി വളരാമായിരുന്നു എങ്കിൽ താങ്കളുടെ പവർ എന്തായിരിക്കും,... മാന്യത സത്യസന്ധത കരുണ ഇങ്ങനെയുള്ള കാര്യങ്ങൾ കൊണ്ടൊന്നും ഇനി കാലത്തൊന്നും നേടാൻ പറ്റുകയില്ല വഞ്ചന കൊതുകാൽ വെട്ടൽ ആ റൂട്ട് ഒന്ന് പിടിച്ചുനോക്ക് ഭായ് നിങ്ങൾക്ക് സാധിക്കുമോ എന്ന് എനിക്ക് അറിയില്ല നല്ല തന്തക്ക് ജനിച്ച ആളുകൾക്ക് ആ ലെവലിൽ പോകാൻ കുറച്ചു പ്രയാസമാണ് .....
@shajahand227615 күн бұрын
നാട്ടിലുള്ള മനുഷ്യർക്ക് സമാധാനത്തോടെ കിടന്ന് ഉറങ്ങാൻ പറ്റാത്ത അവസ്ഥ.
@Bissell-c2r15 күн бұрын
വെള്ളം ജപ്പാനിൽ നിന്നും കൊണ്ട് വരണം ഇക്ക 😂😂
@YOONUSPuthiyangadi15 күн бұрын
അൻവർക്ക ❤❤❤❤❤
@rakahmed167015 күн бұрын
മലയാളി സമൂഹത്തെ ഇത്ര ശക്തമായി ഉദ്ബോധനം ചെയ്യുന്ന വേറൊരു നേതാവ് ഉണ്ടോ.. അത് തിരിച്ചറിയാനുള്ള പക്വതയും വിവേകവും എല്ലാ വിഭാഗം ആളുകൾക്കും ഉണ്ടാവട്ടെ.. എന്ന് ആശിക്കുന്നു
@saifabdulla128815 күн бұрын
ഞാൻ ആദ്യമായി ഇയാൾ ഈ പറഞ്ഞകാര്യത്തോട് യോചിക്കുന്നു 👌
@afsaltoobas974715 күн бұрын
അൻവർ ❤❤❤ വളരെ ഗുരുതരമായ വിഷയം
@shanid72815 күн бұрын
Anwar കട്ട സപ്പോർട്ട്❤
@malabarvloggers425316 күн бұрын
ജനങ്ങൾക്ക് വേണ്ടിയിട്ടാണ് നിയമം ആ നിയമം നടത്തുന്നവർ അത് മര്യാദക്ക് നടത്തുന്നില്ലെങ്കിൽ ജനങ്ങൾക്ക് വേണ്ട എന്ന് ജനങ്ങൾ അങ്ങ് തീരുമാനിച്ചിട്ട് ഇറങ്ങിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ കേരളത്തിൽ ഇങ്ങനെയുള്ള നിയമം ജനങ്ങൾക്ക് ദോഷമായിട്ട് തന്നെയാണ് കൈകാര്യം ചെയ്യുകയുള്ളൂ എന്ന് വെച്ചാൽ പാർട്ടിയുടെ കൊടിയോ നിറമോ നോക്കാതെ കേരളത്തിലുള്ള ജനങ്ങൾ അങ്ങ് ഇറങ്ങിക്കഴിഞ്ഞാൽ ഈ നരാധ നിയമം വളരെ സുഖസൗകര്യങ്ങളിലും കൊട്ടാരങ്ങളിൽ താമസിക്കുന്നവർക്ക് പ്രശ്നമില്ല അവർക്കൊന്നും സംഭവിക്കാൻ ഇല്ല എന്ന് ഉറപ്പുവരുത്തി നല്ല ഭക്ഷണവും കഴിച്ച് എസി റൂമിൽ ഇരുന്നുകൊണ്ട് ഉല്ലസിച്ചു ടിവി മലർന്ന് കിടന്നുകൊണ്ട് കാണുന്നവർക്ക് സാധാരണക്കാരുടെ ജനങ്ങളുടെ ഒരു പ്രശ്നവും അവർക്ക് അറിയാൻ കഴിയില്ല നിയമം അവർക്ക് ഇഷ്ട അനുസ്മരണം സാധാരണക്കാരന്റെ നിയമം സാധാരണക്കാരനോടൊപ്പം എന്ന് പറഞ്ഞ് അവരുടെ തന്നിഷ്ടത്തിനാക്കി മാറ്റുന്ന ഒരു രാഷ്ട്രീയ നേതാക്കന്മാരെ കേരള ജനത വെറുതെ വിടരുത് ഇങ്ങനെയുള്ള ഭയാനകരമായ നിയമം ജനങ്ങളെ കണക്കിലെടുക്കാതെ നടത്തിക്കൊണ്ടുപോകുന്ന ഒരു രാഷ്ട്രീയ നേതാവിനെയും കൊടിയുടെ നിറം നോക്കി ആരും പിന്താങ്ങരുത് കൈകാര്യം ചെയ്ത് തന്നെ വിടണം