PVC Concreting /ചിലവുകുറവിൽ പിവിസി കോൺക്രീറ്റിങ്

  Рет қаралды 4,231

Abijith Poluvalappil

Abijith Poluvalappil

Күн бұрын

വളരേ ചിലവുകുറവിൽ പിവിസി കാലുകൾ ശക്തമായി ഉറപ്പിക്കുന്നത് അതും മുകളിൽ കേറി കുരുമുളക് പറിചെടുക്കുന്ന തരം...

Пікірлер: 15
@basheerkavodan5369
@basheerkavodan5369 4 ай бұрын
ഇതൊന്നും ചെയ്യാതെ വെറും പൈപ്പ് മാത്രം ഉപയോഗിച്ചാൽ മതിയല്ലോ. പൈപ്പിൽ ചാരി നിന്ന് തന്നെ മുളക് പഠിക്കാതെ മടക്കുന്ന ladder ഉപയോഗിച്ച് പറിക്കാം.
@happinessonlypa
@happinessonlypa 5 күн бұрын
താങ്കളുടെ അഭിപ്രായം തന്നെയാണ് എനിക്കും ഉള്ളത്. 100% സക്സസാണ് വോളിബോൾ കളിക്കുന്ന കോർട്ടിലെ പോസ്റ്റിന്മേൽ കയറി മറിയാറുണ്ട് ഞങ്ങൾ കുരുമുളക് അങ്ങനെ ചെയ്യേണ്ടതുമില്ല
@monipilli5425
@monipilli5425 4 ай бұрын
ശീമക്കൊന്ന കാലുകൾ ഇട്ട് അത് പത്തടിയിൽ വെട്ടി നിർത്തുക ...ചിലവ് കുറയുന്നത് മാത്രമല്ല ...അവിടേയ്ക്ക് ആവശ്യമുള്ള പച്ചിലവളവും കിട്ടും ...
@abijithpoluvalappil4560
@abijithpoluvalappil4560 4 ай бұрын
Varsha varsham maintain cheyyanam. Athinu skild labour's venam koolikoodum, aley kittan bhuthimuttakum aghiney orupadu prasnaghal aanu
@p166hqL
@p166hqL 3 ай бұрын
Seema കൊന്ന, അല്ലെങ്കിൽ മുരിക്ക് താങ്ങ് കാൽ ആയി ഇട്ടിട്ട് എല്ലാ വർഷവും വേനലിൻ്റെ അവസാനം മഴക്കാലത്തിനു മുമ്പ് അതിൻ്റെ ശിഖരം നീളം ഉള്ള തോട്ടി വെച്ചു നമുക്ക് തന്നെ വെട്ടാവുന്നതെ ഒള്ളൂ. 25 അടി വരെ നീളം ഉള്ള light wight തോട്ടി മേടിക്കാൻ കിട്ടും, അതിൻ്റെ അറ്റത്ത് അരുവ, അല്ലെങ്കിൽ കൈവാൾ കെട്ടി വെച്ചു താങ്ങ് കാലിൻ്റെ ചുവട്ടിൽ നിന്നും കുറച്ച് മാറി നിന്ന് unskilled worker ്ന് പോലും ഈസി ആയിട്ട് മരത്തിൻ്റെ ശിഖരംവെട്ടി ഇറക്കാം. വേനൽക്കാലത്ത് ആ താങ്ങ് കലിൻ്റെ ഇലകൾ കുരുമുളകിന് ഒരു ചെറിയ തണൽ ആയി ഇരുന്നോളും. കൊടും വേനലിൽ കുരുമുളകിന് ചെറിയ തണൽ കൊടുത്തില്ലെങ്കിൽ അത് പൊള്ളി കരിഞ്ഞു ഉണങ്ങി പോകും. Pvc യില് കുരുമുളക് കേറ്റി വിടുമ്പോൾ കൊടും വേനലിൽ 50% green shade net വെച്ചു അതിനു തണൽ കൊടുകണം , അല്ലേൽ കുരുമുളക് പൊള്ളി കരിഞ്ഞു പോകും. വേനൽ കാലത്ത് drip irrigation കൊടുക്കാം. Kolubrinam Grafted climbing pepper നട്ടാൽ 1 വർഷം കൊണ്ട് കായ്ക്കും. കേടും കുറവുണ്ട്, വെള്ളക്കെട്ടിൽ നിന്നാൽ പോലും grafted pepper കേടു വരത്തില്ല But grafted pepper plant മഴ ഇല്ലാതപോ എന്നും നനക്കണം , അല്ലേൽ ഒറ്റ അടിക്കു കരിഞ്ഞു പോകും.
@abijithpoluvalappil4560
@abijithpoluvalappil4560 3 ай бұрын
Thank you for your valuable information 🙏
@p166hqL
@p166hqL 3 ай бұрын
@@abijithpoluvalappil4560 🙏
@mohammedhassan4735
@mohammedhassan4735 Ай бұрын
നിന്റെ ഐഡിയ ഫെയിൽ കാരണം ഒരു കാലിൽ 250 രൂപ എക്സ്ട്രാ ചെലവാക്കിയത് ഒരു ലാടർ വാങ്ങിയാൽ എത്ര ലാഭവും സേഫ്റ്റിയും ആണ് ഈ ഐഡിയ പുറത്ത് പറയാതെ
@abijithpoluvalappil4560
@abijithpoluvalappil4560 Ай бұрын
Concrete cheyyathey vacha 5kalukalanu kattathu odinu veenathu. Ithinu chettanu verey ideas vallathum paranutharan pattumo
@alexanderlouis3910
@alexanderlouis3910 4 ай бұрын
👍👍👍
@sunilkumararickattu1845
@sunilkumararickattu1845 4 ай бұрын
250 രൂപ ചിലവ് എന്നത് മനസ്സിലായില്ല Pipe ന് തന്നെ നല്ല വില വരില്ലേ? ഒരു പൈപ്പ് വാങ്ങി Concrete material Labor അടക്കം എത്ര ചിലവായി?
@abijithpoluvalappil4560
@abijithpoluvalappil4560 4 ай бұрын
250 only for concrete work please see video properly thank you🙏
@abijithpoluvalappil4560
@abijithpoluvalappil4560 4 ай бұрын
Including pipe with in 1000
@MinhajMysha
@MinhajMysha Ай бұрын
@@abijithpoluvalappil4560 6 meter pipe antha vila .. kuranja cashinn pipe kittanudo..?
@abijithpoluvalappil4560
@abijithpoluvalappil4560 Ай бұрын
Rs. 250 only for concert total pipe cost comes only below 1000/-
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 32 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН