PVC പൈപ്പിൽ ഇനി സിംപിൾ ആയി കുരുമുളക് വളർത്തിയെടുക്കാം (kurumulak) peppar

  Рет қаралды 742,475

Noushad kaliyala

Noushad kaliyala

Күн бұрын

Peppar

Пікірлер: 1 500
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 4 жыл бұрын
ഇത് എന്തു നല്ല ആശയമാണ്. നേരത്തെ അറിയാതെ പോയി. സാരമില്ല. ഇനിയും നോക്കാലോ ഇല്ലേ? പിന്നെ ഇത്രയും വ്യക്തമായി പറഞ്ഞു തന്ന ഉപ്പക്കും മകനും നന്ദി.
@Noushadkaliyala
@Noushadkaliyala 4 жыл бұрын
😍😍😍👍❤️
@indirachandran7064
@indirachandran7064 4 жыл бұрын
In
@kadermoulavi7944
@kadermoulavi7944 3 жыл бұрын
ആശയത്തിനു പകരം അദ്ദേഹത്തിൻറെ അവതരണശൈലിയേ കുറിച്ച് ചിലർ ചില കമൻറുകൾ അയച്ചത് കണ്ടു .വിദ്യാഭ്യാസമില്ലാത്ത സാധാരണക്കാരായ കർഷകരുടെ അവതരണങ്ങൾ ഇങ്ങനെയൊക്കെയാണ് സുഹൃത്തുക്കളെ. അത് മനസ്സിലാക്കാൻ എങ്കിലും നിങ്ങൾക്ക് വിവേകം ഉണ്ടായിരിക്കണം.
@praveenna3737
@praveenna3737 3 жыл бұрын
മികച്ച കൃഷി രീതിയാണ് അവലംബിച്ചിരിക്കുന്നത്, ഹൃദയം നിറഞ്ഞ ആശംസകൾ.
@antonypj217
@antonypj217 3 жыл бұрын
അടി poli 👍
@Happylifekerala
@Happylifekerala 3 жыл бұрын
അദ്ദേഹം സ്വന്തം നാടൻ ഭാഷ ഉപയോഗിച്ചത് അദ്ദേഹത്തിന്റെ അവകാശമാണ് ബ്രോസ് , നിഷ്കളങ്കമായി അവതരിപ്പിക്കുന്നു 👍👍
@funwithami416
@funwithami416 3 жыл бұрын
@@antonypj217 h
@sebastianmjsebastianmj8884
@sebastianmjsebastianmj8884 3 жыл бұрын
അദ്ദേഹംഅവതരിപ്പിച്ചവിഷയത്തിന്റെമേന്മയെയാണ് വിലയിരുത്തേണ്ടത് അവതരണശൈലിയോ ഭാഷയോകാര്യമാക്കേണ്ട
@muhammedshazin6643
@muhammedshazin6643 4 жыл бұрын
പ്രിയ noushad bai മനസ്സിൽ കാര്യങ്ങൾ മറച്ചുവെക്കാനെ കാര്യങ്ങൾ വ്യക്തമായി വിവരിച്ച് തരുന്നതിന് ആദ്യമേ താങ്കൾക്കും ഉപ്പയ്ക്കും 👍👍 താങ്കളിൽ നിന്നും താങ്കൾക്ക് അറിയാവുന്ന കൂടുതൽ കൃഷി അറിവ് അത് ഏതു തരത്തിലുള്ളതുമാകട്ടെ (പച്ചക്കറി കൃഷി, മത്സ്യം, പശു, ആട്, കോഴി വളർത്തൽ ) ഞങ്ങൾ പ്രതീക്ഷിക്കുന്നു Best of luck
@Noushadkaliyala
@Noushadkaliyala 4 жыл бұрын
Thank you ikkaa 🥰
@muhammedmmuhammed8041
@muhammedmmuhammed8041 4 жыл бұрын
@@Noushadkaliyala 'ഇതിന് 2. ഇഞ്ച് പൈപ്പ് പോരേ
@muhammedshazin6643
@muhammedshazin6643 4 жыл бұрын
അസ്സലാമു അലൈക്കും കൃഷിയോട് താൽപര്യമുള്ളവർക്കും അതിനോട് താൽപര്യം തോന്നുവാനും ഉള്ള ഒരു വീഡിയോ ചെയ്തതിൽ ആദ്യമേ നന്ദി പറയുന്നു. കുറേ കാര്യങ്ങൾ കുറിച്ചിടുവാനുണ്ട് ഇൻഷാ അള്ളാ ബാക്കി പിന്നീട് കുറിച്ചിടാം.
@Noushadkaliyala
@Noushadkaliyala 4 жыл бұрын
Ok 🥰🥰🥰
@manusebastian4259
@manusebastian4259 4 жыл бұрын
ഇക്ക 2ആം പൈപ്പിൽ 2അല്ലേ 3ഇഞ്ച് ഉയരത്തിൽ ഹോൾസ് മുകളിൽ വരെ ഇട്ട് പൈപ്പിന് ഉള്ളിൽ കൂടി ചകിരി ചോറ് നിറച്ചു കൊടുത്താൽ കൊടി യുടെ വേര് അവിടെ പിടിച്ച് ഇരിക്കുകയും, ഇടക്ക് ഓരോ കമ്പി പിസ് കൊണ്ട് ക്രോസ്സ് ഇട്ടാൽ കൊടി കണ്ണി കുത്തിപ്പോൾ പൈപ്പിൽ, കൊടിക്കു കുറച്ച് കൂടി ഗ്രിപ്പ് കിട്ടുകയും കൊടി കുറച്ച് കൂടി സ്ട്രോങ്ങ്‌ ആവുകയും ചെയ്യും
@Noushadkaliyala
@Noushadkaliyala 4 жыл бұрын
Allelum nannayi grip kittunnund
@Noushadkaliyala
@Noushadkaliyala 4 жыл бұрын
kzbin.info/www/bejne/eoSYiZinmrpqobc
@Krishi559
@Krishi559 2 жыл бұрын
ഇത് ഞാൻ ചെയ്ത് വിജയിച്ചു - നന്ദി🙏🙏🙏🙏
@shivakumarshivakumar3471
@shivakumarshivakumar3471 3 жыл бұрын
Thank you sir 🙏🙏🙏🙏. I am from Bangalore will definitely do this next year
@santhoshkumar6297
@santhoshkumar6297 4 жыл бұрын
He is a great man with new and simple techniques helping and educating for others too. Good job G
@Noushadkaliyala
@Noushadkaliyala 4 жыл бұрын
😍😍
@Noushadkaliyala
@Noushadkaliyala 3 жыл бұрын
kzbin.info/www/bejne/b2jNf6igr6iFrsU
@aboobackerkaliyala932
@aboobackerkaliyala932 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ❣️🌹
@cheekodhussain8847
@cheekodhussain8847 3 жыл бұрын
നന്ദി നൗഷാദ് സാഹിബ് ഈ രീതിയിൽ കൃഷി ചൈതാൽ വീട്ട് ആവശ്യങ്ങൾക്കുള്ള മുളക് ഉൽപാദിപ്പിക്കാം. Full വളർന്നാൽ തന്നെ Maximan 1 Kg, കിട്ടിയാലായി. Full വളർന്നതിൻ്റെ ശേഷം മുളക് പറിക്കാൻ ഏണിയില്ലങ്കിൽ joint ഊരിയെടുത്ത് ,താഴെ കിടത്തി പറിച്ചടുത്ത ശേഷം പഴയ പോലെ ഫിറ്റ് ചെയ്യാൻ കഴിയുമെന്ന് തോന്നുന്നു
@Noushadkaliyala
@Noushadkaliyala 3 жыл бұрын
kzbin.info/www/bejne/b2jNf6igr6iFrsU
@prema4196
@prema4196 4 жыл бұрын
വളരെ വ്യത്യസ്ഥമായ ഒരു ടെക്നിക്ക് ...
@Noushadkaliyala
@Noushadkaliyala 4 жыл бұрын
Thank you
@Noushadkaliyala
@Noushadkaliyala 4 жыл бұрын
kzbin.info/www/bejne/eoSYiZinmrpqobc
@Noushadkaliyala
@Noushadkaliyala 3 жыл бұрын
kzbin.info/www/bejne/b2jNf6igr6iFrsU
@p.k4996
@p.k4996 3 жыл бұрын
ചൂടി പൈപ്പിൽ ചുറ്റിക്കൊടുത്താൽ വളളി പറ്റിപ്പിടിച്ച് വളരാൻ ഉപകാരപ്രദമാവില്ലെ?പൈപ്പ് മിനുസമുളളത് കൊണ്ട് എങ്ങനെയാണ് പിടിച്ചുനിൽക്കുക? വളളി വണ്ണം കൂടുന്തോറും പ്ലാസ്റ്റിക് കെട്ടുകൾ മുറുകി വളളി മുറിഞ്ഞ് പോകാനും സാധ്യത ഉണ്ട്..
@abdulazeez5833
@abdulazeez5833 Жыл бұрын
പൈപ്പിൽ കർ ചുറ്റിയാൽ കർ ൫ വിച്ച് വള്ളി അടർന്നു വീഴാൻ ഇടയുണ്ട്
@sujithppp1059
@sujithppp1059 4 жыл бұрын
very talent sir.
@Noushadkaliyala
@Noushadkaliyala 4 жыл бұрын
Thank you 😊
@sha_599
@sha_599 4 жыл бұрын
അവതരണത്തില്‍ ഉപ്പയാണ് best.
@Noushadkaliyala
@Noushadkaliyala 4 жыл бұрын
😀👍
@sharafukolathur5102
@sharafukolathur5102 4 жыл бұрын
ഇക്കാ നിങ്ങൾ നല്ല ഉപകാരപ്രദമായ വീഡിയോകളാണ് ചെയ്യുന്നത് വളരെ നന്ദി
@Noushadkaliyala
@Noushadkaliyala 4 жыл бұрын
sharafu kolathur thank you 😊
@harism7478
@harism7478 4 жыл бұрын
ഇൻട്രൊഡക്ഷൻ കൂടുതൽ ആവല്ലേ.
@Noushadkaliyala
@Noushadkaliyala 3 жыл бұрын
Ok
@mohanc7990
@mohanc7990 4 жыл бұрын
I AM MOHAN FROM TRIPUNITHURA VERY GOOD IDEA.
@Noushadkaliyala
@Noushadkaliyala 3 жыл бұрын
kzbin.info/www/bejne/b2jNf6igr6iFrsU
@rjkl2856
@rjkl2856 4 жыл бұрын
ഞാൻ 3 ഇഞ്ച് പൈപ്പിൽ സാമ്പിളിന് ചെയ്തിട്ടുണ്ട് വളർന്നു വരുന്നുണ്ട്
@Noushadkaliyala
@Noushadkaliyala 4 жыл бұрын
Thank you 😊 ikka
@Noushadkaliyala
@Noushadkaliyala 4 жыл бұрын
Aendenkilum aavasyam undenkil vilikkam 9847246975
@Noushadkaliyala
@Noushadkaliyala 3 жыл бұрын
kzbin.info/www/bejne/b2jNf6igr6iFrsU
@sunilkumararickattu1845
@sunilkumararickattu1845 3 жыл бұрын
@@Noushadkaliyala 🙏🙏🙏
@HariHari-xd8up
@HariHari-xd8up 4 жыл бұрын
Very helpful video, thanks and God bless you
@Noushadkaliyala
@Noushadkaliyala 4 жыл бұрын
🥰🥰🥰🥰🥰
@2030_Generation
@2030_Generation 3 жыл бұрын
ഈ വീഡിയോ കണ്ട്.... കഴിഞ്ഞ..😊 എല്ലാവർക്കും....😄 ❤❤❤❤❤❤❤❤ നമ്മുടെ ചാനലിലേക്ക് സ്വാഗതം 🙏
@preetharamesh927
@preetharamesh927 3 жыл бұрын
ഇക്ക പുതിയ ഒരു അറിവ് പറഞ്ഞു തന്നതിനു ഉപകാരം 🙏🙏
@Noushadkaliyala
@Noushadkaliyala 3 жыл бұрын
Thank you
@എപിഅംബുജാക്ഷൻ
@എപിഅംബുജാക്ഷൻ 4 жыл бұрын
തെങ്ങിൽ കുരുമുളക് തൈ വച്ചാൽ കുഴപ്പമുണ്ടോ, കുരുമുളകിന് വെയിൽ കൊല്ലേണ്ടത് അത്യാവശ്യമാണോ. എനിക്ക് 50 തെങ് ഉണ്ട് അതിൽ വയ്ക്കാനാ വല്ല കുഴപ്പവുമുണ്ടോ
@Noushadkaliyala
@Noushadkaliyala 4 жыл бұрын
Thengil vachal parikkan buddhimutt aakum
@Noushadkaliyala
@Noushadkaliyala 4 жыл бұрын
Atyavashyam veyil venam
@dharmeshdharmapalan2890
@dharmeshdharmapalan2890 4 жыл бұрын
തെങ്ങിൽ വെച്ചാലും വളരും നല്ല കായ്ഫലം ഉണ്ടാകുകയും ചെയ്യും, തേങ്ങ പറിക്കാൻ ഒരു ഏണി ഉപയോഗിക്കണമെന്ന് മാത്രം
@ajmalomy7575
@ajmalomy7575 4 жыл бұрын
എൻട്രി വളരെ മോശമായിരുന്നു ഒരുപാട് സംസാരിച്ചു വല്ലാതെ ചൊടിപ്പിച്ചു ബാക്കിയെല്ലാം ഉഷാർ അടിപൊളി
@Noushadkaliyala
@Noushadkaliyala 4 жыл бұрын
Ok rediyaakkam😊
@Noushadkaliyala
@Noushadkaliyala 4 жыл бұрын
Ikka njngal krishikkaraanu camarayude munnil aadyamaanu
@തള്ള്താടി
@തള്ള്താടി 4 жыл бұрын
@@Noushadkaliyala സാരമില്ല, ക്രമേണ ശരിയാവും.. 👍
@Noushadkaliyala
@Noushadkaliyala 3 жыл бұрын
kzbin.info/www/bejne/b2jNf6igr6iFrsU
@regindevassy2464
@regindevassy2464 4 жыл бұрын
ഉപ്പാക്ക് നല്ല മലയാള അറിയലോ Good
@Noushadkaliyala
@Noushadkaliyala 4 жыл бұрын
😍
@time968
@time968 4 жыл бұрын
ഇത്ര ഉയരം വേണെമെന് നിർബന്ധം ഉണ്ടോ? ഒരാൾ പൊക്കത്തിൽ പറ്റുമോ? ഒരാൾ പൊക്കത്തിൽ ആയാൽ പറിക്കാൻ ഈസി അല്ലെ ?
@Noushadkaliyala
@Noushadkaliyala 4 жыл бұрын
Uyaram venamennilla aetravenamennu ororutharkkum theerumanikkam
@Noushadkaliyala
@Noushadkaliyala 3 жыл бұрын
kzbin.info/www/bejne/b2jNf6igr6iFrsU
@suguedapal5939
@suguedapal5939 4 жыл бұрын
നല്ല വീഡിയോ. വള പ്രയോഗം കൂടി വിവരിക്കാമോ?
@Noushadkaliyala
@Noushadkaliyala 4 жыл бұрын
9847246975
@ismailanchukandan6964
@ismailanchukandan6964 4 жыл бұрын
തെക്കൻ കുരുമുളക് വള്ളി എവിടെ കിട്ടും
@Noushadkaliyala
@Noushadkaliyala 3 жыл бұрын
kzbin.info/www/bejne/b2jNf6igr6iFrsU
@paulrajthottam7528
@paulrajthottam7528 3 жыл бұрын
കാഞ്ചിയാർ .കട്ടപ്പന (ഇടുക്കി) നമ്പർ വേണേൽ എൻറെ നമ്പറിൽ വിളിച്ചാൽ മതി.9747105462 PAUL
@azhiyurvlog2729
@azhiyurvlog2729 4 жыл бұрын
Thank You for sharing it 🤩
@Noushadkaliyala
@Noushadkaliyala 4 жыл бұрын
Thank you 😊
@Noushadkaliyala
@Noushadkaliyala 3 жыл бұрын
kzbin.info/www/bejne/b2jNf6igr6iFrsU
@KumaranKumarankp-l8k
@KumaranKumarankp-l8k Жыл бұрын
നിങ്ങൾ മുളക് പറിക്കുന്നത് കാണക്കണം ഏണ പൈപ്പിൽ . ചാരി വരിക്കാമോ
@lulujinu4989
@lulujinu4989 4 жыл бұрын
Good idea
@Noushadkaliyala
@Noushadkaliyala 4 жыл бұрын
🥰👌
@thambanmv9155
@thambanmv9155 Ай бұрын
മുളക് പറിച്ചെടുക്കൽ എങ്ങിനെയാണ് കോണിചാരാൻ പറ്റുമോ?
@aneescp7861
@aneescp7861 4 жыл бұрын
വേനലിൽ Pvc ചൂടാകുന്നത് വള്ളിയെ ബാധിക്കുമോ ?
@jacobjude1264
@jacobjude1264 4 жыл бұрын
PVC Pipe പെട്ടെന്നു ചൂടാകും. അത് പ്രശ്നമാകും. കയർ ചുറ്റിയാൽ ചൂടിന്റെ പ്രശ്ന പരിഹാരമാകും.
@Noushadkaliyala
@Noushadkaliyala 3 жыл бұрын
kzbin.info/www/bejne/b2jNf6igr6iFrsU
@shintogeorge2489
@shintogeorge2489 4 жыл бұрын
വലുതായി കഴിയുമ്പോ മഴക്കാലത്ത് കാറ്റടിച്ചാൽ ഇതു പൊട്ടി വീഴാൻ ചാൻസ് ഇല്ലേ?
@Noushadkaliyala
@Noushadkaliyala 4 жыл бұрын
Illallo
@Noushadkaliyala
@Noushadkaliyala 3 жыл бұрын
kzbin.info/www/bejne/b2jNf6igr6iFrsU
@abdulrazak7398
@abdulrazak7398 4 жыл бұрын
oru varshathil 20 feet valaran karanam yend
@Noushadkaliyala
@Noushadkaliyala 4 жыл бұрын
Atratholam parijaranam cheyyunnund uppa
@shamsshamsudeenshamsshamsu5426
@shamsshamsudeenshamsshamsu5426 4 жыл бұрын
Kurumulag. വള്ളികൾ വീട്ടിൽ മുളപ്പിക്കാൻgro ബാഗിൽ 3 എണ്ണം mathiyo...ഒന്ന് പറയൂ..
@Noushadkaliyala
@Noushadkaliyala 4 жыл бұрын
Nalla otha valliyanenkil onnu madiyallo
@muddassirthangal3774
@muddassirthangal3774 3 жыл бұрын
Pvc yil kurumulaku valli pidichu kayarumo
@Noushadkaliyala
@Noushadkaliyala 3 жыл бұрын
Nannayi kayarum
@rainbowexplorer76
@rainbowexplorer76 4 жыл бұрын
5 മിനിറ്റ് വലിച്ച് വലിച്ച് വലിച്ച് 15:58
@shajanjoseph7601
@shajanjoseph7601 4 жыл бұрын
Avar nanaytt paranjatu mattullavarkk upakarame ullu.
@sanhasvlogs7494
@sanhasvlogs7494 4 жыл бұрын
സാരമില്ല ഡിയർ ayal namukk karym parnju mansilakki tharikayally pinny age aya alukal ally angny okky ally paryan pattukayollu
@Noushadkaliyala
@Noushadkaliyala 3 жыл бұрын
kzbin.info/www/bejne/b2jNf6igr6iFrsU
@sharlicksharli5001
@sharlicksharli5001 3 жыл бұрын
വെയ്റ്റ് കൂടിയാൽ ഒടിഞ്ഞ് വീണുപോകില്ലേ,, അത് പോലതന്നെ കുരുമുളക് പൊട്ടിക്കുമ്പോഴും കാല് ഒടിയാൻ ചാൻസില്ലേ,, ?
@Noushadkaliyala
@Noushadkaliyala 3 жыл бұрын
Lader madi pottikkan
@Noushadkaliyala
@Noushadkaliyala 3 жыл бұрын
Lader madi
@shibinrajmk7839
@shibinrajmk7839 8 ай бұрын
Ande veettile oru kurumulakinde vithu veenu podikarundu athu nattal gunam undo
@sunilkumararickattu1845
@sunilkumararickattu1845 3 жыл бұрын
പൈപ്പിൽ എത്ര അടി വരെ കോൺക്രീറ്റ് ഇടണം. പിന്നെ ദ്വാരമിടുന്നത് കോൺക്രീറ്റ് ഇട്ടതിൽ നിന്നും എത്ര ഉയരത്തിലാണ്. പിന്നെ 4 ഇഞ്ച് പൈപ്പിൽ നിറയെ വെള്ളം നിറുത്തിയാൽ ചരിഞ്ഞ് വീഴാൻ സാദ്ധ്യതയില്ലേ? പൈപ്പ് പശ വച്ച് ഒട്ടിച്ചില്ലെങ്കിൽ
@Noushadkaliyala
@Noushadkaliyala 3 жыл бұрын
9847246975 pls call
@razakkc1
@razakkc1 4 жыл бұрын
വളരെ നല്ല കാര്യം
@Noushadkaliyala
@Noushadkaliyala 4 жыл бұрын
😍😍
@shaheedali947
@shaheedali947 4 жыл бұрын
ഒഴിഞ്ഞ സ്ഥലത്താണോ ഇത് കൃഷി ചെയ്യേണ്ടത് മരങ്ങൾ ഉള്ള സ്ഥലത്ത് ഉണ്ടാക്കാൻ പറ്റില്ലേ നിഴലുള്ള ഭാഗത്ത് ഉണ്ടാവില്ലേ എപ്പോഴും സൂര്യപ്രകാശം കിട്ടണമോ റിപ്പേ തരാമോ
@Noushadkaliyala
@Noushadkaliyala 4 жыл бұрын
kzbin.info/www/bejne/eoSYiZinmrpqobc
@Noushadkaliyala
@Noushadkaliyala 3 жыл бұрын
kzbin.info/www/bejne/b2jNf6igr6iFrsU
@dineshdavid8963
@dineshdavid8963 3 жыл бұрын
അവതരണം നന്നായിട്ടുണ്ട് 👍
@abdussamedmk6279
@abdussamedmk6279 4 жыл бұрын
ഇതിൽ നിന്നും കുരുമുളക് പറീക്കാൻ ബുദ്ധിമുട്ടുണ്ടാവുമോ ഏണിചാരാൻ കഴിയുമോ?
@Noushadkaliyala
@Noushadkaliyala 4 жыл бұрын
Lader madi ikka
@alexvarghese8002
@alexvarghese8002 4 жыл бұрын
എന്റെ പൊന്ന് ആശാനേ ഒന്ന് വേഗം പറയു........ അതിവേഗം ചലിക്കുന്ന ലോകമാണ്....... to the point കാര്യങ്ങൾ അവതരിപ്പിക്കുക..........
@Noushadkaliyala
@Noushadkaliyala 4 жыл бұрын
kzbin.info/www/bejne/eoSYiZinmrpqobc
@Noushadkaliyala
@Noushadkaliyala 3 жыл бұрын
kzbin.info/www/bejne/b2jNf6igr6iFrsU
@marzookhbinu1052
@marzookhbinu1052 4 жыл бұрын
Aa paipil mannu nirachu idakkidaku 1cm ullah hole idukayaanengil ithirikoode nannaavum
@Noushadkaliyala
@Noushadkaliyala 4 жыл бұрын
Cheythu nokkiyadaanu. Allenkilum nannayi pidichu kayarunnund
@Noushadkaliyala
@Noushadkaliyala 3 жыл бұрын
kzbin.info/www/bejne/b2jNf6igr6iFrsU
@sreekumaranunnik.p3161
@sreekumaranunnik.p3161 3 жыл бұрын
Very good idea
@arapanisherif9620
@arapanisherif9620 4 жыл бұрын
എല്ലാ വേറിനും നന്നായി വെള്ളം വേണ്ടേ .മരത്തിൽ നിന്ന് വെള്ളം കിട്ടുന്നത് പോലെ പൈപ്പിൽ നിന്നു കിട്ടുമോ .നിങ്ങൾ വെള്ളം നനച്ചു കൊടുക്കാറാണോ .ഞാൻ പിപ്പിന് ചൂടി ചുറ്റി കുരുമുളക് പടർത്തിയിരുന്നു വെള്ളം കിട്ടാത്തത് കാരണം നശിച്ചു പോയി
@Noushadkaliyala
@Noushadkaliyala 4 жыл бұрын
9847246975 vilichal madi ikka
@whatsthelife457
@whatsthelife457 4 жыл бұрын
എനിക്ക് ഇത് പുതിയ അറിവാണ്
@Noushadkaliyala
@Noushadkaliyala 4 жыл бұрын
🥰👍 ok
@aakashbnair
@aakashbnair 3 жыл бұрын
Video starts from 4:30☺
@KishorKumar-br5rj
@KishorKumar-br5rj 3 жыл бұрын
Very good, may help many more
@rejibs
@rejibs 4 жыл бұрын
750 നു മുകളിൽ ഉണ്ടായിരുന്ന കുരുമുളക് നു ഇപ്പൊ 300 പോലും കിട്ടുന്നില്ല. പിന്നെങ്ങനെ മികച്ച വരുമാനം കിട്ടുo?
@Noushadkaliyala
@Noushadkaliyala 4 жыл бұрын
Aellam rediyakatte
@dealornodeal2814
@dealornodeal2814 4 жыл бұрын
ethra kaalam undayirunnu 750......ente ponnu sahodara kurumulaginte maximum vilaya 300 ath kittiyal thanne nalla labhama.......800 aavunnathum kaathu ninnal mookkil pallu mulakkum......
@marsadrinu9876
@marsadrinu9876 4 жыл бұрын
Super👍👍
@Noushadkaliyala
@Noushadkaliyala 4 жыл бұрын
Thank you
@Noushadkaliyala
@Noushadkaliyala 4 жыл бұрын
kzbin.info/www/bejne/eoSYiZinmrpqobc
@Noushadkaliyala
@Noushadkaliyala 3 жыл бұрын
kzbin.info/www/bejne/b2jNf6igr6iFrsU
@shanidshanid8169
@shanidshanid8169 3 жыл бұрын
Kurumulak natt ethra kayinchal aan vilav edukkan aava minimum time ethre naukri
@prakashrao998
@prakashrao998 28 күн бұрын
ചേട്ടാ 🙏 ഇതിന്റെ തൈ നട്ടാൽ എത്ര മാസം വേണം കിളിർക്കാൻ
@mssingam3551
@mssingam3551 4 жыл бұрын
Thukam nirbandammai nokano?
@Noushadkaliyala
@Noushadkaliyala 4 жыл бұрын
Nokiyal nallad
@rajudaniel1
@rajudaniel1 3 жыл бұрын
ശക്തമായ കാറ്റ് വീശിയാൽ പൈപ്പ് ഊരി പോകില്ലേ.
@Noushadkaliyala
@Noushadkaliyala 3 жыл бұрын
Illa
@MUNDURMADAN123
@MUNDURMADAN123 3 жыл бұрын
അടിപൊളി 😍😍😍👏👏👏👏
@Noushadkaliyala
@Noushadkaliyala 3 жыл бұрын
kzbin.info/www/bejne/b2jNf6igr6iFrsU
@ebookmummy
@ebookmummy 4 жыл бұрын
Fantastic presentation.
@Noushadkaliyala
@Noushadkaliyala 4 жыл бұрын
Thank you
@Noushadkaliyala
@Noushadkaliyala 4 жыл бұрын
kzbin.info/www/bejne/eoSYiZinmrpqobc
@Noushadkaliyala
@Noushadkaliyala 3 жыл бұрын
kzbin.info/www/bejne/b2jNf6igr6iFrsU
@sidhdeqnpzsidheek95
@sidhdeqnpzsidheek95 4 жыл бұрын
ഇതിൽ തൈ വെക്കും ബോൾ തെക്ക് ഭാഗത്തും പടിഞ്ഞാറും വെക്കരുത് എന്നാണൊ..? പൈപ്പിൻ്റെ കിഴക്കും വടക്കും ആണൊ വെക്കണ്ടത്...
@Noushadkaliyala
@Noushadkaliyala 4 жыл бұрын
kzbin.info/www/bejne/eoSYiZinmrpqobc
@Noushadkaliyala
@Noushadkaliyala 4 жыл бұрын
9847246975
@Noushadkaliyala
@Noushadkaliyala 3 жыл бұрын
kzbin.info/www/bejne/b2jNf6igr6iFrsU
@valsanmenon9501
@valsanmenon9501 3 жыл бұрын
Very simple and Informative Video
@armiyarasheed191
@armiyarasheed191 4 жыл бұрын
സൂപ്പർ ആണ്
@Noushadkaliyala
@Noushadkaliyala 4 жыл бұрын
Thank you 😊
@Noushadkaliyala
@Noushadkaliyala 4 жыл бұрын
Thank you 😊
@Noushadkaliyala
@Noushadkaliyala 3 жыл бұрын
kzbin.info/www/bejne/b2jNf6igr6iFrsU
@renjiththomas366
@renjiththomas366 4 жыл бұрын
Kurumulaku chediyude wait PVC pipe thangilla.kattu vishumbol pipe odiyille
@Noushadkaliyala
@Noushadkaliyala 4 жыл бұрын
Illallo
@Noushadkaliyala
@Noushadkaliyala 3 жыл бұрын
kzbin.info/www/bejne/b2jNf6igr6iFrsU
@KVMRINGTUNE_MOBILES
@KVMRINGTUNE_MOBILES 4 жыл бұрын
Polikk muthe
@Noushadkaliyala
@Noushadkaliyala 4 жыл бұрын
🥰🥰
@AbdulLatheef-ge9vh
@AbdulLatheef-ge9vh 2 жыл бұрын
വളർന്നു വരുമ്പോൾ ഇടക്ക് കെട്ടികൊടുക്കേണ്ടതുണ്ടോ
@aaash560
@aaash560 6 ай бұрын
ഒരണ്ണം സെറ്റക്കാൻ എത്ര പൈസ ആയി
@bindhuashok7415
@bindhuashok7415 3 жыл бұрын
Pipe engana ottiche
@Noushadkaliyala
@Noushadkaliyala 3 жыл бұрын
Sadarana aenganeyanu pipe ottikkaru
@IhsanT-rc6zu
@IhsanT-rc6zu 4 жыл бұрын
Vettila idu pole pvc pipil cheyyan pattumo
@Noushadkaliyala
@Noushadkaliyala 4 жыл бұрын
Cheythittilla preekshikkam
@IhsanT-rc6zu
@IhsanT-rc6zu 4 жыл бұрын
Thanks
@Noushadkaliyala
@Noushadkaliyala 3 жыл бұрын
kzbin.info/www/bejne/b2jNf6igr6iFrsU
@alanab3123
@alanab3123 3 жыл бұрын
Kurumulak vellam kayariyal pokumo
@mujeebk1388
@mujeebk1388 4 жыл бұрын
Very helpful
@Noushadkaliyala
@Noushadkaliyala 4 жыл бұрын
Mujeeb K 🥰🥰
@kavuu3814
@kavuu3814 4 жыл бұрын
Upayogamillatha telephone postil ingane cheyamo?
@Noushadkaliyala
@Noushadkaliyala 4 жыл бұрын
Pareekshikkam
@kavuu3814
@kavuu3814 4 жыл бұрын
Thank you
@Noushadkaliyala
@Noushadkaliyala 3 жыл бұрын
kzbin.info/www/bejne/b2jNf6igr6iFrsU
@sunnynoby8252
@sunnynoby8252 4 жыл бұрын
Good. Idea
@Noushadkaliyala
@Noushadkaliyala 4 жыл бұрын
🥰
@mustafaems7631
@mustafaems7631 Жыл бұрын
ഈ കുരുമുളക് വള്ളിയുടെ കൈകൾ എങ്ങിനെ പി വി സി പൈപ്പി മേൽ പറ്റിപിടിക്കും മറ്റു ചെറു മരങ്ങൾക്കു ജീവനും വെളവും ഉണ്ടാകുമല്ലോ അതിനെ പറ്റി ഒന്ന് വിശദീകരിക്കണം
@jhontj1859
@jhontj1859 3 жыл бұрын
ആ പിവിസി പൈപ്പിൽ ഇടയ്ക്കിടയ്ക്ക് ഹോൾ കൊടുത്തിട്ട് ചകിരിച്ചോർ നിറച്ചാൽ ആ ഹോളി ലൂടെ കുരുമുളക് വള്ളി പിടിച്ചു നിൽക്കുകയും കെട്ടുന്ന പരിപാടി ഒഴിവാക്കുകയും ചെയ്യാം എന്ന് പ്രതീക്ഷിക്കുന്നു
@Noushadkaliyala
@Noushadkaliyala 3 жыл бұрын
Adinde aavasyamilla
@jhontj1859
@jhontj1859 3 жыл бұрын
@@Noushadkaliyala അട്ടക്കാൽ പിടിക്കാതെ കുരുമുളക് കായ്ക്കില്ല ശാസ്ത്ര സത്യമാണ്
@meeee823
@meeee823 Жыл бұрын
ഇത് പൈപ്പിൽ മുഴുവൻ വളർന്നാൽ പടർത്തി വിടണോ
@divyanair8976
@divyanair8976 4 жыл бұрын
പെപ്പർ തെക്കൻ തൈകൾ എവിടെ കിട്ടും
@Noushadkaliyala
@Noushadkaliyala 4 жыл бұрын
9847246975
@Noushadkaliyala
@Noushadkaliyala 3 жыл бұрын
kzbin.info/www/bejne/b2jNf6igr6iFrsU
@realview9043
@realview9043 4 жыл бұрын
കവുങ്ങിൻ തൈ കുഴിച്ചിട്ടുകൂടെ... അടക്കയും പറക്കാം കുരുമുളകും വളർത്താം
@Noushadkaliyala
@Noushadkaliyala 4 жыл бұрын
Ok
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 4 жыл бұрын
കവുങ്ങിൽ നിന്ന് പറിച്ചെടുക്കാൻ ബുദ്ധിമുട്ടുണ്ട്. ഞങ്ങൾക്ക് അത് പറിച്ചു തരാൻ ആളില്ലാത്തതിനാൽ വീണുപോവുന്നു. ഇതാണെങ്കിൽ ഒരു നിശ്ചിത ഉയരം മതിയല്ലൊ? മാത്രമല്ല കഴിഞ്ഞ മഴക്കാലത്ത് കാറ്റിൽ 2 കവുങ്ങ് താഴെ വീണു പോയി.
@radhin6202
@radhin6202 4 жыл бұрын
ശരിയാണ് മുകളിലേക് പോയാൽ നല്ല സൂര്യ പ്രകാശവും ലഭിക്കും പക്ഷേ പറിക്കാൻ ആള് വേണം അല്ലെങ്കിൽ കുരുമുളക് കരിഞ്ഞ് പൊടിയായി ചാടും
@harism7478
@harism7478 4 жыл бұрын
ഒരു ഏണി വാങ്ങിയാൽ സ്വന്തം പറിക്കാം.
@radhin6202
@radhin6202 4 жыл бұрын
@@harism7478athrakkum valiya eani veetil onnum undavillallo idh eakadheasham 10-15 meter vare uyarum
@sreekanthk5454
@sreekanthk5454 4 жыл бұрын
ലൈക്കും ചെയ്തു സബ്സ്ക്രൈബ് ചെയ്തു ഇവരെപ്പോലെ ഉള്ളവർ ഒക്കെ സപ്പോർട്ട് ചെയ്തില്ലെങ്കിൽ പിന്നെ ആരെ സപ്പോർട്ട് ചെയ്യാൻ
@Noushadkaliyala
@Noushadkaliyala 4 жыл бұрын
Thank you 😊 ikka
@Noushadkaliyala
@Noushadkaliyala 4 жыл бұрын
kzbin.info/www/bejne/eoSYiZinmrpqobc
@jayasobisobi564
@jayasobisobi564 3 жыл бұрын
Congreet venda mannu mathi
@Noushadkaliyala
@Noushadkaliyala 3 жыл бұрын
kzbin.info/www/bejne/b2jNf6igr6iFrsU
@jamshidjed4495
@jamshidjed4495 14 күн бұрын
Thank u ikka
@DuDe-pk8el
@DuDe-pk8el Жыл бұрын
എന്തിനാണ് Pvc പൈപ്പ് ഉപയോഗിക്കുന്നെ... പകരം ചീമക്കൊന്ന പോലത്തെ എന്തെങ്കിലും മരം ഒക്കെ പോരെ..🤔🤔
@Happylifekerala
@Happylifekerala 3 жыл бұрын
ഈ വിഡിയോ കണ്ടു ഞാനും 30 പൈപ്പ് കാലിൽ കൊടി ഇട്ടു 👍👍 കണ്ടു നോക്കണേ 🤗🤗
@Noushadkaliyala
@Noushadkaliyala 3 жыл бұрын
Thank you
@Kerala_Express
@Kerala_Express 3 жыл бұрын
എത്ര മീറ്റർ ഇടവിട്ട് ഇത് ചെയ്യാം .??
@Noushadkaliyala
@Noushadkaliyala 3 жыл бұрын
ഒന്നര
@BrokenHeart22554
@BrokenHeart22554 3 жыл бұрын
വല്ല തെങ്ങിലും കവുങ്ങിലും പിടിപ്പിച്ചാൽ കോണി ചാരി വെച്ച് പറിക്കാം.... ഇതിന് ലേഡർ തന്നെ വേണം. 4inch full length പിവിസി pipe 1400രൂപയോളം വരും... പൈസ ചിലവാണ്. ഇത്രയൊക്കെ ചിലവാക്കി കുരുമുളക് വേണ്ടവിധം വളർന്നില്ലേൽ, ആ പൈസ ഗോവിന്ദ. നല്ല best ഐഡിയ
@Noushadkaliyala
@Noushadkaliyala 3 жыл бұрын
Thalparyam ullavarkk cheyyam ikka
@Noushadkaliyala
@Noushadkaliyala 3 жыл бұрын
kzbin.info/www/bejne/b2jNf6igr6iFrsU
@kunjimone5953
@kunjimone5953 4 жыл бұрын
Pvc മാറ്റി പുകയില്ല അടുപ്പിന്ന് ഉപയോഗിക്കുന്ന സിമൻറ് പൈപ്പ് പറ്റില്ലേ അതാവുബം വേരിന്ന് അളളി പിടിക്കാമല്ലോ!!!
@Noushadkaliyala
@Noushadkaliyala 4 жыл бұрын
Aavaam 😍
@bakirmonptl4238
@bakirmonptl4238 4 жыл бұрын
മട്ടൽ പോലോത്ത വല്ലതും വീണാൽ പൊട്ടിപ്പോവാൻ സാധ്യത കൂടുതലാണ്
@mlpm3543
@mlpm3543 4 жыл бұрын
Gail vaadhaka pipe vechal adipoliyagum
@thomasm1955
@thomasm1955 4 жыл бұрын
Enthu resamayi present cheythu. Ippozha nallathu manasilayathu. Nallathu varate.🙏🌹
@sajiisac4534
@sajiisac4534 4 жыл бұрын
ചൂടുകാലത്ത് ആസ്ബറ്റോസ് പൈപ്പ് അല്ലെങ്കിൽ സിമൻ്റ് പൈപ്പ് വളരെ വേഗത്തിൽ ചൂടാകും. കുരുമുളക് വേഗം നശിച്ചുപോകും. നല്ലത് PVC തന്നെയാണ്.
@muhammedsabithck5737
@muhammedsabithck5737 3 жыл бұрын
Paristhithikk dhosaman
@Noushadkaliyala
@Noushadkaliyala 3 жыл бұрын
Ok
@ashrafnajmiedathala93
@ashrafnajmiedathala93 4 жыл бұрын
ജനങ്ങൾക്ക് ഉപകാരമുള്ള വീഡിയോ അല്ലാഹു നിങ്ങൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ചെയ്യട്ടെ
@Noushadkaliyala
@Noushadkaliyala 4 жыл бұрын
🥰👍
@mujeebrahman8589
@mujeebrahman8589 4 жыл бұрын
ആമീൻ
@salmathbasheer288
@salmathbasheer288 4 жыл бұрын
aameen👌👌👍👍👍
@amanullahhasani1713
@amanullahhasani1713 4 жыл бұрын
ameen
@shameem1988
@shameem1988 4 жыл бұрын
ആമീൻ
@ummerc8664
@ummerc8664 4 жыл бұрын
വള്ളി പിടിച്ച് മുകളിൽ എത്തിയാൽ കാറ്റ് അടിച്ചാൽ പി വി സി മുറിഞ്ഞ് വീഴാൻ സാധ്യത കൂടുതല ല്ലെ?
@iamfarooq8960
@iamfarooq8960 4 жыл бұрын
ഇതിനു reply കൊടുത്തിട്ടില്ലല്ലോ
@dealornodeal2814
@dealornodeal2814 4 жыл бұрын
black pepper cultivation in vietnam or combodia ennu net search cheythal kooduthal arivugal labhikkum.....
@nissan5070
@nissan5070 4 жыл бұрын
Relevant question.... Answer please....
@TravelBro
@TravelBro 3 жыл бұрын
ഏണിച്ചാരി കുരുമുളക് പറിക്കാൻ ഇതില് സാധിക്കുമോ ???
@Noushadkaliyala
@Noushadkaliyala 3 жыл бұрын
Lader madi
@gineeshunnichelakkara5285
@gineeshunnichelakkara5285 3 жыл бұрын
നീളം കൂടിയ ഒരു സീമ കൊന്നയുടെ തടി കൊണ്ടു വന്നു കുഴിച്ചിടുക, അതിൽ കുരുമുളക് കയറ്റുക, ഇത്രയും കോണ്ക്രീറ്റ് പൈപ്പ് എന്നിവയുടെ ആവശ്യം ചിലവ് ഇല്ല, പിന്നെ കുരുമുളക് തായ് വളർന്ന് വരുമ്പോഴേക്കും സീമ കൊന്ന വീണ്ടും വളരും, ഏണി ചാരിയാൽ സൈഫ് ആയി കുരുമുളകും പറിക്കാം.. ഈ ഐഡിയ നല്ലൊരു മണ്ടത്തരം....ആണ്.. ഇതിന്റെ ഉപകാരം എന്ത് എന്ന് മനസ്സിൽ ആകുന്നില്ല, കോണ്ക്രീറ്റ് ചെയ്‌ത് ആ മണ്ണ് വരെ ഉപയോഗ ശുന്യമാക്കുന്നു.. സീമകൊന്ന കവുണ്ട് ഒകെ ആണേൽ വേണ്ടെങ്കിൽ മുറിച്ചും കളയാം...
@Noushadkaliyala
@Noushadkaliyala 3 жыл бұрын
Ok cheytholooo
@VikramanAnil
@VikramanAnil 4 жыл бұрын
പോളീഷ് ആയ പൈപ്പ് ഇല്‍ grip ഇല്ലാതെ കുരുമുളക് പടർന്നു kayarumo
@Noushadkaliyala
@Noushadkaliyala 4 жыл бұрын
9961818985 pls whatsapp
@alikambakodan9946
@alikambakodan9946 4 жыл бұрын
Ente samshayavum athaan...👍🏼
@knightofgodserventofholymo7500
@knightofgodserventofholymo7500 4 жыл бұрын
പുള്ളി അതു കെട്ടി വയ്ക്കുന്നത് കണ്ടില്ലേ!
@subinet1428
@subinet1428 3 жыл бұрын
4 / 5 വർഷങ്ങൾ കഴിഞ്ഞിട്ട് വള്ളി വലുതായിട്ട് കുരുമുളക് പറിക്കുമ്പോൾ ഏണി വെച്ച് കയറുമ്പോൾ പൈപ്പിന് ബലം ഉണ്ടാവുമോ & ഒടിഞ്ഞ് വീഴുമോ ഈ സംശയം പലർക്കുമുണ്ടാകാം & അല്ലെങ്കിൽ ശക്തമായ കാറ്റ് അടിക്കുമ്പോൾ മുറിഞ്ഞ് വീഴുമോ
@Noushadkaliyala
@Noushadkaliyala 3 жыл бұрын
Mulak parikkan lader madi
@michaeljoseph927
@michaeljoseph927 4 жыл бұрын
വളരെ കുറഞ്ഞ സ്ഥലമുള്ളവർക്കും കുരുമുളക കൃഷിക്കാരനാവാൻ കഴിയുന്ന വളരെ ഉപകാര പ്രദമായ വീഡിയോ.
@Noushadkaliyala
@Noushadkaliyala 4 жыл бұрын
🥰👌
@realone6701
@realone6701 4 жыл бұрын
kzbin.info/www/bejne/fYLIe2qkr7qVfK8
@Happylifekerala
@Happylifekerala 3 жыл бұрын
ഇത് കണ്ടു നമ്മളും കുറച്ചു ചെയ്തു , കണ്ടു നോക്കണേ …
@ANILKumar-kv5qs
@ANILKumar-kv5qs 3 жыл бұрын
കൂടുതൽ വലിച്ചു നീട്ടാതെ പറഞ്ഞുകൂടേ. Skip ചെയ്തു പോകുന്നു
@Noushadkaliyala
@Noushadkaliyala 3 жыл бұрын
Ok
@evergreen5805
@evergreen5805 3 жыл бұрын
അനിൽകുമാർ ചേട്ടാ അദ്ദേഹം ഒരു പ്രൊഫഷണൽ യൂട്യൂബർ ഒന്നുമല്ല അതുകൊണ്ട് തന്നെ കാര്യങ്ങൾ കൃത്യമായി വേഗത്തിൽ അവതരിപ്പിച്ചു കാണികളെ ഹരം കൊള്ളിക്കാനും കയ്യടി നേടാനുള്ള പൊടിക്കൈകൾ ഒന്നും അദ്ദേഹത്തിന് ഒരു പക്ഷേ അറിയണമെന്നില്ല പക്ഷേ അദ്ദേഹം 100% ആത്മാർത്ഥമായി കൃഷിക്കാർക്കും കൃഷിയെ സ്നേഹിക്കുന്നവർക്കും പുതിയൊരു ആശയം നിസ്വാർത്ഥമായി പങ്കുവെച്ചു നൽകുന്നു എന്നാണ് ഞാൻ അതിൽ കാണുന്ന നന്മ
@opsuresh2677
@opsuresh2677 4 жыл бұрын
വലിച്ച് നീട്ടാതെ കാര്യത്തിലേക്ക് വരൂ
@Noushadkaliyala
@Noushadkaliyala 4 жыл бұрын
Ok ikka
@chennamkulathbhaskaradas7590
@chennamkulathbhaskaradas7590 3 жыл бұрын
എന്നാൽ നിനക്ക് പറ്റുമോ?
@Noushadkaliyala
@Noushadkaliyala 3 жыл бұрын
kzbin.info/www/bejne/b2jNf6igr6iFrsU
@haneefatharish1348
@haneefatharish1348 3 жыл бұрын
കോൺക്രീറ്റ് ചെയ്യണം നിർബന്ധമൊന്നുമില്ല, ഉറപ്പിൽ നിന്നാൽ പോരെ.. മുകളിൽ നിന്നും മഴ വെള്ളം വരാതിരിക്കാൻ ഒരു അറ്റത്തൊരു പ്ലാസ്റ്റിക് കവർ ഇട്ടാൽ പോരെ Pvc വഴുക്കൂലേ.. വള്ളി പിടിക്കുമോ 🤔
@Noushadkaliyala
@Noushadkaliyala 3 жыл бұрын
kzbin.info/www/bejne/b2jNf6igr6iFrsU
@fasifasila3837
@fasifasila3837 3 жыл бұрын
ഇതെങ്ങനെയാ പറിക്കുക
@Noushadkaliyala
@Noushadkaliyala 3 жыл бұрын
kzbin.info/www/bejne/b2jNf6igr6iFrsU
@sanjothomas8061
@sanjothomas8061 Жыл бұрын
Nalla q n
@rajeshkurumath580
@rajeshkurumath580 3 жыл бұрын
വള്ളി മുകളിലോട്ട് പോകുന്നതനുസരിച്ച് കെട്ടിക്കൊടുക്കണം അല്ലേ ? ഇതിൽ വള്ളിക്ക് ഗ്രിപ്പ് കിട്ടില്ലല്ലോ.
@Noushadkaliyala
@Noushadkaliyala 3 жыл бұрын
Kittum
@Noushadkaliyala
@Noushadkaliyala 3 жыл бұрын
kzbin.info/www/bejne/b2jNf6igr6iFrsU
@sanjusanu3504
@sanjusanu3504 3 жыл бұрын
കുരുമുളക് വള്ളിയിൽ നിന്ന് കട്ട് ചെയ്ത് നടാൻ കഴിയോ
@Noushadkaliyala
@Noushadkaliyala 3 жыл бұрын
kzbin.info/www/bejne/b2jNf6igr6iFrsU
@shoukathalishoukath2879
@shoukathalishoukath2879 3 жыл бұрын
പുതിയ അറിവ് പക്ഷെ ഒരുകാലത്ത് കറുത്ത പൊന്ന് എന്ന് വിളിച്ചിരുന്ന കുരുമുളകിന്റെ ഇപ്പോഴത്തെ അവസ്ഥ ഓർക്കുമ്പോൾ വിഷമം തോന്നുന്നു....
@prabhakarant949
@prabhakarant949 3 жыл бұрын
ന~
@abdulmuneer3834
@abdulmuneer3834 3 жыл бұрын
കാറ്റടിച്ചാൽ pvc പൊട്ടില്ലേ ??
@Noushadkaliyala
@Noushadkaliyala 3 жыл бұрын
Illallo
@mithramhoney7994
@mithramhoney7994 4 жыл бұрын
നൗഷാദ് ഇക്കാ അടിപൊളി തുടർന്നും വീഡിയോ പ്രതീക്ഷിക്കുന്നു .നന്മയുണ്ടാകട്ടെ!
@Noushadkaliyala
@Noushadkaliyala 4 жыл бұрын
😊
@Noushadkaliyala
@Noushadkaliyala 4 жыл бұрын
Thanks 😊
@Noushadkaliyala
@Noushadkaliyala 3 жыл бұрын
kzbin.info/www/bejne/b2jNf6igr6iFrsU
@renjith606
@renjith606 3 жыл бұрын
രണ്ട്പൈപ്പ്കൾ തമ്മിൽ എത്ര ഇട വേണം
@Noushadkaliyala
@Noushadkaliyala 3 жыл бұрын
kzbin.info/www/bejne/b2jNf6igr6iFrsU
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 20 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 14 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 20 МЛН