ഈ ചേച്ചി ഇത്രയും പാവം ആയിരുന്നോ😍.. ഉണ്ണിയുമായി അടി കൂടുന്ന വീഡിയോ കാണുമ്പോൾ ഒരു ഭയങ്കരി ആണെന്ന് തോന്നും 🤪നല്ല originality ഉള്ള അഭിനയം.... അമ്മയും മോനും വിജയകരമായി മുന്നേറട്ടെ... എല്ലാവിധ ആശംസകളും ❤❤
@abbiikrish10 ай бұрын
❤😂❤
@IDEAL_Z-z10 ай бұрын
ഷൈലയുടെ നോട്ടമാണ് high light ❤❤
@omanagireesh577510 ай бұрын
Ethe pole oru mon enikk undayirunnu 2020 il njnagle vitt poyi unniye kanumbol monte orma aanu unniikk nalla oru ഭാവി undavate❤
@KasthooriKannan-ni2ty3 ай бұрын
ഷൈജ നിങ്ങൾ തന്നെയാണ് ഞാൻ എനിക്കും ഇതുപോലെ രണ്ട് ആൺ മക്കളാണ് ഇവരെ പോലെ നല്ലതു വരെട്ടെ
@ashavasu469810 ай бұрын
എല്ലാം പരിപാടി കൾ അടിപൊളി രണ്ട് പേർ സൂപ്പർ
@praveenatr465110 ай бұрын
അമ്മയും മോനും സൂപ്പർ നിങ്ങളുടെ വീഡിയോ കാണുമ്പോൾ റിലാക്സ് ആവും.
@mallikank48743 ай бұрын
ഈ കുടുംബം സൂപ്പർ അച്ഛനെ ഒത്തിരി ഇഷ്ടം അമ്മക്ക് ചക്കര ഉമ്മ
@vaishnavijayaprakasvineeth975010 ай бұрын
ഉണ്ണിക്കുട്ടനും അമ്മയും ഇപ്പോള്‍ വീട്ടില്‍ അടുത്ത ബന്ധു പോലെ.. ഒരുപാട് ഇഷ്ടമാണ്..
@abbiikrish10 ай бұрын
❤❤❤❤tkkuu
@AravandAppu3 ай бұрын
എനിക്ക് അമ്മയെ ഭയങ്കര ഇഷ്ടമാണ് എല്ലാവരെയും ഷീബരമേശൻ ഇരിണാവ്
@shailaja69637 ай бұрын
ഉണ്ണിയും അമ്മയും സൂപ്പർ ആണ്, ഇവിടെ മക്കൾ ഉൾപ്പെടെ എല്ലാവരും നിങ്ങളുടെ വീഡിയോ കാണാറുണ്ട്. ഞാനും ഒരു ഷൈലജ ആണ്. എപ്പോഴും ഉണ്ണിയെ വഴക്കുപറയാതെ ഉണ്ണിയെ അഭിനന്ദിക്കുന്ന വീഡിയോ ഇടണേ. എല്ലാവരും സൂപ്പറാ, അഭിനന്ദനങ്ങൾ 💐💐💐
@Bindhusivadas-u1o10 ай бұрын
അമ്മയും മോനും സൂപ്പർ ആണ് ട്ടോ... ഒരു പാട് ഇഷ്ട്ടം ❤️❤️❤️
@tipthomas57273 ай бұрын
ഞാൻഎല്ലാ വിഡിയോയും കാണാറുണ്ട്. വളരെ നല്ലതാണ്.
@ushanair20634 ай бұрын
ചെങ്ങന്നൂര്‍ ആണ് ഞങ്ങളും. Ulunthi എവിടെ ആണെന്ന് പക്ഷേ അറിയില്ല. ശരിക്കും നിങ്ങളെ കാണാന്‍ ആഗ്രഹം ഉണ്ട്.
@abdulrazacmohammedbasheer904010 ай бұрын
I am Mrs basheer. Eniku ammayum moneyum othiri ishttam.
@abbiikrish10 ай бұрын
❤❤
@p.manjula510310 ай бұрын
വളരെ നന്നായിട്ടുണ്ട്. അമ്മയും, അഭിയും സൂപ്പർ ആണ് ട്ടോ..
@annammathomas108710 ай бұрын
അമ്മയുടെ നൈറ്റീസ് അടിപൊളി... എവിടെ നിന്നും വാങ്ങിയത
@geetanair92110 ай бұрын
ഒരുപാട് ഇഷ്ടാണ് കേട്ടോ അമ്മകുട്ടിയെയും ഉണ്ണികുട്ടനെയും❤
@AmbiliMuraleedaran10 ай бұрын
ഓരോന്നിനും ഓരോ സമയമുണ്ട് മോനെ എല്ലാം നേരെയാവും മോന്റെ ഏറ്റവും നല്ല സപ്പോർട്ട് അമ്മയാണ രണ്ടുപേരെ ഇഷ്ടം👍❤️❤️
@abbiikrish10 ай бұрын
❤❤
@SindhuVinu-x4x10 ай бұрын
Ninnngalude.oru video yum.miss aakkilla..love u both❤
@abhidevullas970310 ай бұрын
ആന്റിയും മകനും സൂപ്പർ ആണ് കേട്ടോ. ആന്റിയെ കൂടുതൽ ഇഷ്ടം ♥️♥️♥️
@abbiikrish10 ай бұрын
Nammal out annalo
@ushakumari35968 ай бұрын
നിങ്ങള് രണ്ടു പേരും സൂപ്പറാ. വീഡിയോകളെല്ലാം നല്ലതാണ്.
@RenjimaV4 ай бұрын
അമ്മയും മോനും സൂപ്പർ എനിക്ക് ഒത്തിരി ഇഷ്ടമാണ്❤❤❤
@kavithanarayanan421610 ай бұрын
വീഡിയോസ് എല്ലാം സൂപ്പർ 👌
@ranimohan329910 ай бұрын
. ഷൈലയും മോനും സൂപ്പർ. അച്ഛനും ഒരു പാവമാണ്.
@ShylajaNc-r1h10 ай бұрын
എന്റെ പേരും ഷൈലജ എന്നാ. ഞാനും എന്റെ മക്കളും ഇതുപോലെ തന്നെയാ
ഓരോന്നിനും ഓരോ സമയമുണ്ട്. മോൻ പഠിച്ചില്ലേ, ജോലി കിട്ടിക്കോളും. അമ്മയെയും മോനെയും ഒത്തിരി ഇഷ്ടം 😍
@abbiikrish10 ай бұрын
❤❤
@sabitharafeek1553 ай бұрын
എല്ലാം parupadiyum. Suppar I love you ഫാമിലി.❤❤❤
@mallikank48743 ай бұрын
ചേച്ചിയും മകനും സൂപ്പർ അമ്മയുടെ സംസാരം സൂപ്പർ
@SoumyaPunarjani5 ай бұрын
നിങ്ങളുടെ വീഡിയോസ് എല്ലാ സൂപ്പറാ. എനിക്കിപ്പോ വയറിനു സർജറി കഴിഞ്ഞു കിടക്കുവാണേ. ഉണ്ണിയെ അമ്മ വഴക്ക് പറയുന്ന വീഡിയോ കാണുമ്പോ ചിരിച്ചു മരിക്കും ഞാൻ. വയറിന്റെ വേദന ഓർമ വരില്ല അപ്പൊ
@abhilasharchana82262 ай бұрын
Ammaa....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sheebasheeba-ky6ul10 ай бұрын
വീഡിയോ എല്ലാം സൂപ്പർ 👍
@ShainiLV-m9n3 ай бұрын
സൂപ്പർ സൂപ്പർ
@saliniunni778010 ай бұрын
ഞാൻ ഉളുന്തിയിൽ വന്നിട്ടുണ്ട്, എന്റെയൊരു friend ഉണ്ട് അവിടെ, പള്ളിയുടെ അടുത്ത്
@shylajaradhakrishnan686810 ай бұрын
ആരാ മോളെ 🥰
@BindhuJayan-u4c10 ай бұрын
ഞാനും മോനു ഇതുപോലെ യാണ്
@sujathak20404 ай бұрын
Shylamme Parumala aduthalle Ante friend undu Police aayirunnu
@AksharaM-jn5qz2 ай бұрын
എല്ലാരും സൂപ്പർ
@sindurajeev757310 ай бұрын
ഞാൻ ആസ്വദിച്ചു കാണുന്ന ഒരേ ഒരു വീഡിയോ ആണ്.ചേച്ചിയെ കണ്ടിട്ട് വീട്ടിലെ ആരെയോ പോലെ തോന്നും❤❤❤
@abbiikrish10 ай бұрын
Ennyo😊
@bindukrishnan347510 ай бұрын
@@abbiikrishമകനെ പോലെ 😍
@jancyantony712310 ай бұрын
Jaadayonnumillatha oru naadan Ammayum monum.ellam kanarund super👍👍
@thankampillai910510 ай бұрын
Unni nalla.bhudhiyulla mon anu. Nalla nilayilakum. Ammayum monum super. Oru veetil nadakunna pole❤
@abbiikrish10 ай бұрын
❤w
@melissathomas762910 ай бұрын
amma is such a pure soul
@EvaEhanvlog10 ай бұрын
അമ്മുക്കുട്ടി ❤️😘
@shylasanal252510 ай бұрын
Shylamme mighty ellam super evedunna
@ajinirajesh71410 ай бұрын
അമ്മ 😘😘😘❤️❤️ഒരുപാട് ഇഷ്ടം
@sindhuts702810 ай бұрын
എനിക്ക് ഇഷ്ടമാ നിങ്ങളെ
@Skvlogs369-m7k10 ай бұрын
Ente monte name Abhijith veettil avaneyum unninna vilikkunne❤❤❤❤
@melissathomas762910 ай бұрын
amme othiri ishtam...
@SandeepTovi10 ай бұрын
Ammedey answers poliyan 😆😆😆😆.ini njn avdey varunna tym ningde vtl njn vannirikum ketto ..big fan of urs❤❤
@SajinicherianCherian10 ай бұрын
Ammayum. Monum supper
@rajink54222 ай бұрын
Super Amma&mon subscribe chaithu❤❤
@prasanadavid974610 ай бұрын
Keralathil joli kittananu mone vishamam.ithumayi munnottu poku.nannayi varatte God bless both of you..❤❤❤❤
@shijubaskaran758710 ай бұрын
ഡെയ്റ്റ് വീഡിയോ കണ്ട് എനിക്ക് വേണ്ടി ഉണ്ടാക്കിയത് പോലെ സൂപ്പർ അമ്മ അഭി 👌🏻👌🏻👌🏻🥰🥰
എന്റെ വീടും ചെങ്ങന്നൂർ ആണ്, പക്ഷെ ഈ സ്ഥലം ഞാൻ കേട്ടിട്ടില്ല,
@IndoInto10 ай бұрын
എനിക്ക് ഒത്തിരി ഇഷ്ടം ആണ് രണ്ടു പേരെയും Lvu♥️♥️♥️♥️♥️
@karti.ksk_makeup749610 ай бұрын
Ente amma samsarikunnatu pole thanne,kalyanam kazhingyittu I stay in a different state and hardly 10days in an year I get to visit my parents but wen I c ur videos I feel my mom is always around and my cousins talk same as u unni ,thanku for giving a second home feel❤
എനിക്ക് നിങ്ങളെ ഇഷ്ടമാണ് 💕❤️❤️❤️ഞാൻ എന്റെ മക്കളോട് വീഡിയോ കാണാൻ പറഞ്ഞിട്ടുണ്ട്
@abbiikrish10 ай бұрын
😊❤😊😊❤❤
@rajeeanish536910 ай бұрын
Njangalum chengannur ane
@reemaroby51210 ай бұрын
Ammayum moneyum kanumbol ente mone ithupole thanne eppolum ente oppam undavum.ithu kanunnathum njangal randuperum kudiyanu
@abbiikrish10 ай бұрын
❤
@lekshmilekshmi424710 ай бұрын
അമ്മയും മോനും സൂപ്പർ ആണ് ❤
@SheejaSabu-z6e10 ай бұрын
Super💞💞💞❤💖🥰🥰
@sreejabl11348 ай бұрын
ningal adipoliyanu ketto
@ShylajaKomalan10 ай бұрын
പ്രോഗ്രാം നിർത്തല്ലേ. ഓച്ചിറയിൽ വന്നിട്ടുണ്ടോ. ഒരു ദിവസം വായോ. ഞാനും വരാം നമുക്ക് കാണാം മിണ്ടാം. പൊരിക്കും നമ്മൾ പൊരിക്കും 😂😂❤❤❤
@abbiikrish10 ай бұрын
Varummallo❤
@anjusaji758310 ай бұрын
ഉളുന്ദി പുതയകാവിൽ നിന്ന് വടക്കോട്ട് പോകുമ്പോൾ അല്ലേ അതെങ്ങനാ ചെങ്ങന്നൂർ ആവുന്നത്
@IDEAL_Z-z10 ай бұрын
Last ഭാഗം കണ്ണ് നിറഞ്ഞത് ഒരു video ചെയ്യാനുള്ള content ആയല്ലോ.
@sheenasheena239310 ай бұрын
Super supet
@AugustinWilfred10 ай бұрын
എന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞതിൽ THANK U ഡിയർ 💞💕💞💕
@sachu488410 ай бұрын
Hiii amme eniku ammayeyum unni moneyum orupadu ishtam Anu... ningalda videos ellam super Anu ❤❤❤❤
@abbiikrish10 ай бұрын
❤❤❤
@darsanavishnu10 ай бұрын
Ee paavam ammayano valare kemiyaya ammayayi abhinayikkunne. Extremely talented actress aanu❤ Please do act in movies if you get a chance. Also I was remembering Ashwin and his mother in oru chiri. All the best! Continue to present comedy videos.