എടാ കോഷീ നീ നികാഹ് കഴിയാതെ ചാറ്റിങ്ങും വിളിയൊന്നും ശെരിയല്ലാട്ടോ അത് ഹറാമിന്ന് തുടങ്ങുന്നത് നല്ലതല്ല നികാഹ് kazhich വിളിച്ചാൽ മതി പറയുന്നതിൽ ഒന്നും തോന്നരുത് ഹറാമിന്നു തുടങ്ങേണ്ട
ചക്കരേ എന്നെ വല്ലാതെ വികൃതി കാണിക്കേണ്ട നിജാസ് ഉടനെ ദുബായീന്ന് വരും ഉമ്മാക്ക് കൂട്ടിന് നൗഫൽ ഒരു വിവാഹം കഴിച്ചോ ചക്കര പോയാൽ ഉമ്മ തനിച്ചാവും 😘😘
@anusvlogs22832 жыл бұрын
എല്ലാ കാര്യവും ഉമ്മാനോട് പറയുന്നുണ്ടല്ലോ. അതാണ് എന്ത് ചോദിച്ചാലും ഉമ്മ പെട്ടെന്ന് ഉത്തരം പറയുന്നത്.
@mubshihaidar2 жыл бұрын
Chakkara nde facel endhaa angnee akiyee...??
@Irfanakunjol2 жыл бұрын
വിവാഹം എന്ന് പറഞ്ഞാൽ ഹലാൽ ആണ്.. അത് ഹറമിലൂടെ തുടങ്ങണോ.... നിക്കാഹ് കഴിയാതെ ആകർഷണമായ നോട്ടം വിളി എല്ലാം ഹറാം ആണ്..... എന്റെ bro ന്റെ ഒന്നര വർഷം നിക്ഷേയിച്ചിട്ടു... അവർ ഒന്ന് വിളിക്കെ കാണെ ചെയ്തിട്ടില്ല അതിന് ശേഷം........ ചക്കര ക്ക് വള, മോതിരം, കമ്മൽ വാങ്ങിയ ക്യാഷ് കൊണ്ട് ഒരു മഹർ വാങ്ങി നിക്കാഹ് ആക്കിക്കൂടായിരുന്നോ...
@സുബൈർ-ഢ9ഢ2 жыл бұрын
വ അലൈകുമുസ്സലാം ഉമ്മ ചെറിയപിള്ളരെ പോലെ നല്ല വികൃതി യാണല്ലേ അത് ഞാനും ശ്രദ്ധിച്ചിരുന്നു ഞ്ഞ എന്ന് വരുന്ന വാക്കുകൾ ഉച്ചരിക്കുമ്പോൾ അത് തിരിച്ചറിയാം നൗഫലിന് പ്രയാസ്സമാകുമെന്നുകരുതി ചോദിക്കാതിരുന്നതാ ❤️😍😍😜🥰
ഈ ഉമ്മാ ഫുൾ കോമഡി ആണ്.😝സോങ് പൊളിച്ചു നല്ല ഫീൽ ഉള്ള സോങ് 😍
@faarimol43672 жыл бұрын
നോഫൽ ചക്കര പോവുമ്പോത്തിന് വിവാഹം കഴിക്കണം. ഉമ്മ പാവമാണ് ഒറ്റക്കാവും. 🥰
@sachu63602 жыл бұрын
Chakkarante mugam last marachu vechu.idakk adi koodiyo
@KERALANANBAN2 жыл бұрын
Nijas കൂടെ വന്നാൽ ഈ ഫാമിലി വേറെ ലെവൽ ആവും 🔥🔥😍❤️
@Rinshibinthrasheed2 жыл бұрын
Pinnalla 😎😌
@Kunjol-st1lq2 жыл бұрын
Athe👍
@smalltech79312 жыл бұрын
hh
@shamsithahafid29532 жыл бұрын
നൗഫലിന്റെ lover ആണോ ഇത്
@smalltech79312 жыл бұрын
@@shamsithahafid2953 i no
@musichd26802 жыл бұрын
ഇങ്ങനെ കൊതിപ്പിക്കാതെ തുറന്ന് പറയ് നൗഫലെ നിന്റെ ഉള്ളിലുള്ളതും വേഗമാവട്ടെ
@sinansinan90212 жыл бұрын
ഞാൻ തീരെ കമന്റ് ഇടാത്ത ആളാണ് പക്ഷേ ഈ വീഡിയോ കണ്ട് കമന്റ് ഇടാതെ വയ്യ ഉമ്മാടെ സംസാരം കേട്ട് ഞാൻ ചിരിച്ചു ഒരു വഴികായി ഉമ്മ poli🤣⚡️
@shahirasheeshahina42692 жыл бұрын
അടിപൊളി പാട്ട് ഇക്ക... ഇക്കാന്റെ ഭാര്യ ആവാൻ ആരും ഒന്ന് കൊതിക്കും.... ഇക്കാന്റെ മനസ്സറിഞ്ഞു ഒരു പെണ്ണിനെ തന്നെ പടച്ചോൻ തരട്ടെ... 💕
@sherifazz47382 жыл бұрын
ഉമ്മാനെ മാറ്റി കിടത്തണ്ടേരോ ചക്കരേ 😂😂😂😂
@azeemazan69762 жыл бұрын
നൗഫലേ ഉമ്മനെയും പെങ്ങളേയും മറ്റുള്ളവരുടേ മുന്നിൽ ഇങ്ങനേ കാഴ്ച വെക്കരുതെ പടച്ചവന പൊറുക്കുലാ pls
@naseemanasee39722 жыл бұрын
ഉമ്മന്റെ സംസാരം കേട്ട് ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി ponnee ഉമ്മ ആൾ ഒരു പ്രസ്ഥാനമാണ് മക്കളേ 👌👌👌👌👌വീഡിയോ 🥰🥰🥰
@hibumonooos2 жыл бұрын
Enikk ippoyum alojichitt manassilavatha karyam ee noufal tkd yille tkd yude full entha Pls reply
@shalooshiboosworld46022 жыл бұрын
യൂട്യൂബിൽ പ്രണയം പറയുന്നതിന് മുമ്പ് . ഞാൻ ചക്കരടെ status കണ്ടിരുന്നു. നിജസും ചക്കരയും ഒന്നിച്ചു നില്കുന്നത്. Miss you.. കാക്കു പറഞ്ഞിട്ട്. അത് നൗഫൽ കണ്ടില്ല 😄😄😄
Masha allah nalla ummaum makkalum😍.paatu super moneee.ath sheriyanutaa nalla oru feel aanu noufu paadumbol.😍😍😍😍😍
@shihabshihab56102 жыл бұрын
Mashaa allhaaa 🤲🏻 kure chirichu pinne chakkara chila answers correct rply tharathe ozhinju mariyath pole thonni ath noufu aduth ullathondavo?🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭
@shahadm83892 жыл бұрын
Ad thanny vega nokk😂😂
@balkees48532 жыл бұрын
ഇന്ന് ഇപ്പൊ ആരാ അതൊക്കെ നോക്കുന്നത്. ന്യൂ ജനറേഷൻ കാലമല്ലേ. അതൊക്കെ പോട്ടെ അവൾക്കിഷ്ടപ്പെട്ട ആളെത്തന്നെ അല്ലെ നികാഹ് കഴിക്കാൻ ഉദ്ദേശികുന്നത്. എല്ലാം കഴിഞ്ഞു അല്ലാഹുവിനോട് പറഞ്ഞു തൗബ ചെയ്താൽ എല്ലാം അള്ളാഹു പൊറുക്കപ്പെടും
👍👍👌👌പാട്ട് സൂപ്പർ 👌. വല്ലാത്ത ഒരുമ്മ 😄😄😄😄😄പടച്ചോനെ ഒരുപാട് ചിരിച്ചു. ഉമ്മ വീഡിയോയിൽ ഇല്ലെങ്കിൽ ഒരു രസോണ്ടാവില്ല. നൗഫലെ എത്രയും വേഗം പ്രിയതമയെ കൊണ്ടുവരാൻ നോക്ക്. നിങ്ങളെക്കാളും കൊതി സബ്സ്ക്രൈബ്ർസ് ആയ ഞങ്ങക്കാണ് ട്ടോ. എന്തായാലും ഉമ്മപൊളിയാണ് 😄😄😄😄😄😄😄
@famivlogs57012 жыл бұрын
Ummayum chakkarayum thala thazthiyirikkumbol ente Mon chodikka avarentha poove vadiya pole irikkunnathe enne
@fidhaparvin52802 жыл бұрын
Chakkarane entha marachkkn
@rabiyathahirpky94992 жыл бұрын
ഉമ്മ... ഒരു രക്ഷയും ഇല്ല ചിരിച്ചു മതിയായി 🥰🥰 ലൗയൂ ഉമ്മ....... 💋
@anu.aymaentertainment86512 жыл бұрын
Ummakk evdnnavo ithrim comedy kittnadh inte അല്ലാഹ് 😆😆😆😆😆😆
@sinumol2 жыл бұрын
11.54 Window kk arikiloode pokunna niyal🤪
@user-gl2fk6yl3p2 жыл бұрын
നൗഫൽക്ക വീട്ടിലെ മാങ്ങ ഒക്കെ പഴുതോ ❤️❤️❤️
@fasihaarshad24582 жыл бұрын
ചക്കര ഇന്ന് കുടുതൽ സുന്ദരി ആയിട്ടുണ്ടല്ലോ? ഉപ്പാനെ വിഡിയോയിൽ എന്താ ഇല്ലാത്തത്
@sinubinthsekkeerhusain35502 жыл бұрын
Ikkande paatt orupad ishtam umma poliyaan ikka pettann penn kett