ഓരോ ചോദ്യത്തിനും ഇത്രക് വിശദമായി ഞമ്മളെ ഒക്കെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഉത്തരം തരുന്ന ബല്ലാത്ത ജാതി അന്ഷിഫ്ക്കാക് ആവട്ടെ ഇന്നത്തെ ലൈക് 😁❤️ പിന്നേയ് എത്ര പാർട്ട് ഇടാനാ ഇങ്ങളെ ഉദ്ദേശം ഞമ്മക് തീരെ ക്ഷമ ഇല്ലേയ് 🤭🤭🤭
@muhammedunaismuhammedunais30952 жыл бұрын
ഉപ്പയെ കളിയാക്കരുത് ട്ടോ അത് കാരണമായി നമ്മൾ തകർന്നേക്കാം
@mufeedmon95412 жыл бұрын
ഉപ്പാനെ ഇങ്ങനെ കളിയാക്കല്ലേ ചെങ്ങായി.
@sameercheriyath50372 жыл бұрын
വാപ്പാനെ കളിയാക്കലെ 🙏🙏🙏
@abdulnazer73222 жыл бұрын
അസ്സലാമു അലൈക്കും.. പ്രവാസ ലോകത്തു നിന്നും... മലപ്പുറത്തിന്റെ നാടൻ ഭാഷ പറയുന്നതിൽ താങ്കൾക്ക് 💯💯💯 ഒരു പ്രശ്നം (ഉപ്പാനെ കളിയാക്കരുത്.. മൂപ്പര്ക്കും പുറത്ത് ഇറങ്ങി നടക്കാനുള്ളതല്ലേ...)
@@ribusmonus5956 video kanunnollu appo chodichatha
@Sahlanasrinefathimanoora2 жыл бұрын
മനസ്സിൽ നന്മ ഉണ്ടായതുകൊണ്ടാണ് കുടുംബത്തിനും താങ്കൾക്കും ഇങ്ങനെ ഒരുമിച്ച് ബ്ലോഗ് ചെയ്യാൻ സാധിക്കുന്നത്... എല്ലാ നന്മയും ആശംസിക്കുന്നു
@muhsinafiroz66932 жыл бұрын
അൻഷിഫിന്റെ ആ ചിരിയും ആ നിർത്തും ഒരു രക്ഷയുമില്ലാട്ടോ. 🔥🔥
@arshinshoukath2222 жыл бұрын
Ansif ന്റെ അനിയൻ പൊളി 👌👍✌️
@ubaidkubaidk22652 жыл бұрын
Anshif ന്റെ പെങ്ങളെ പെരുത്ത് ഇഷ്ട്ടായി... 😘
@Fazilchengalayi2 жыл бұрын
നിഷ്കളങ്കമായി ഒന്നും കലർപ്പില്ലാത്ത ഒരു വീഡിയോ ഈയടുത്ത കാലത്താണ് കണ്ടു തുടങ്ങിയത്. ബ്രോ നിങ്ങൾ പൊളിയാണ്😍👌.
@ishansaji21202 жыл бұрын
അനിയനെ കാണാൻ പൊളി ആണല്ലോ 😄😄
@niyas83792 жыл бұрын
കല്ലിയാണം ആലോചിക്കാൻ ആണോ
@shamnashamnu24362 жыл бұрын
Ado poli babe
@kunjanpandikkad98612 жыл бұрын
Muthe poli 🥰🥰🥰🥰
@vishahadck93452 жыл бұрын
Evare veed evideya
@emmunabava4722 жыл бұрын
ഉപ്പാനെ കൊഞ്ഞനം കുത്തിയത് തീരെ ഇഷ്ടപ്പെട്ടില്ല. പെൺകുട്ടികൾക്കു അത് ഇഷ്ടപ്പെടില്ല കാരണം പെങ്ങൾ ബാക്കിൽ നിന്നും കുത്തും പോലെ കാണിക്കുന്നത് ആരേലും ശ്രദ്ധിച്ചോ
@rabiyatp22792 жыл бұрын
3ആണ്മക്കൾ ഉണ്ടകിൽ 3പെണ്മക്കളെ സ്വതമായി കിട്ടും കിട്ടിയ മക്കളെ പൊന്ന് പോലെ നോക്കിക്കോ അവര്ക് ദീ ർ ഗാ യു സും ആഫിയത്തും സമ്പത്തും അള്ളാഹ് നൽകി അനുഗ്രഹിക്കട്ടെ 🤲
@starfamilyvlogs37662 жыл бұрын
bro video super, ഉമ്മനെയും ഉപ്പയെയും കുറച്ചൊക്കെ respect ചെയ്യണം, തമാശക്കാണെങ്കിലും അവരുടെ മനസ്സിൽ തട്ടുന്ന വാക്കുകൾ പറയാതിരിക്കാൻ ശ്രമിക്കുക 👍
@gwjokeryt15672 жыл бұрын
ശരി തന്നെ
@shuhaibsabu92472 жыл бұрын
S
@nafilnafil22242 жыл бұрын
യുട്യൂബിൽ നിന്നും പൈസ കിട്ടാൻ മാതാപിതാക്കളെ വരെ ഇവർ കൂട്ടി കൊടുക്കും ഇത് പോലെ ഉള്ളത് എല്ലാം നാണം കെട്ട ഫാമിലി ആണ് 😁
@arshimansoor72782 жыл бұрын
ചിരിച്ചു... ചിരിച്ചു.... ഒരു വഴിക്കായി പക്ഷെ വീട്ടുകാരെ ഇങ്ങിനെ ആക്ഷേപിക്കരുത്...
@THOR-sg7ks2 жыл бұрын
കുട്ടിനെ നോക്കാൻ പറഞ്ഞപ്പോൾ അനിയൻ ഇത് ഞാൻ ഇണ്ടാക്കിയത് ആണല്ലോ 😂
@muhammadrafi5932 жыл бұрын
ഇക്ക വേറെ സൈഡ് ബിസിനസ് ഒന്നും ഇല്ലേ ലീക് ബീരാ ന്റെ കൂടെ നിങ്ങൾക്കും ചാൻസ് ഉണ്ട് നിങ്ങൾ കോമഡിയാണ് ഒരുപാട് ചിരിച്ചു മണ്ണ് കപ്പി പൊയി 😋
@rifamonu77592 жыл бұрын
നിങ്ങടെ വിഡിയോ ഫുൾ കോമഡി ആണ് ഇക്കാ... ഞാൻ 2ദിവസം ആയിട്ടുള്ളൂ കാണാൻ തുടങ്ങീട്ട് 😄
@SHAJI.KAKKODI2 жыл бұрын
Assalaamu alaikkum
@shamsinoufal20952 жыл бұрын
Njanum
@shamnashamnu24362 жыл бұрын
Same to
@SalamSalam-pk7kk2 жыл бұрын
ഒരിക്കലും വാപ്പാക്ക് വിളിക്കരുത് അത് സഹിക്കാൻ കഴിയുല എനിക്കും വാപ്പ ഇല്ല
@adishvlog2 жыл бұрын
സൂപ്പർ ആയി 💐💐💐💐💐💐💐💐💐💐 Adish vloginte അഭിദനങ്ങൾ എല്ലാവർക്കും നേരുന്നു
@msktech3172 жыл бұрын
60 ചോദ്യത്തിന് ഉത്തരം കിട്ടണമെങ്കിൽ 60 ദിവസം വേണ്ടി വരും
@pkfaza34922 жыл бұрын
👍🏻😂
@fathimathfidak18162 жыл бұрын
😂😂😂
@fathimas36202 жыл бұрын
😂😂😂
@Izza_talks__s2 жыл бұрын
Sathyam😂😂😂
@Izza_talks__s2 жыл бұрын
But nalla rasa... kettirikan
@rkrc44722 жыл бұрын
ഉപ്പയെ കളിയാക്കരുത്. ഉമ്മക്കും റെസ്പെക്റ്റ് കൊടുക്കാൻ ശ്രദ്ധിക്കുക? ബാക്കി എല്ലാം നന്നായിട്ടുണ്ട് ചിരിച്ച് കണ്ണിൽ വെള്ളം നിറഞ്ഞു?
@shaaan14372 жыл бұрын
Anshif kka nekkaalum monjj aniyan aanalloo😊
@navaskunnumpurath13992 жыл бұрын
ഒരു പ്രതേക വീഡിയോ ആണ് നിങ്ങളുടെത്.. സൂപ്പർ.. ഒരു ഒർജിനൽറ്റി ഉണ്ട് 👍🏻🌹🌹🌹
😆😆ഓജ്ജെ അൻസിഫെ ചിർച്ചു കൊയങ്ങി 😆😆എല്ലാരും കൂടുമ്പോ വീഡിയോ പൊളിയാണ് അല്ലെങ്കിലും ആണ് tto . ഉമ്മകൂടെ vendeen😍
@fasaluptfaslu18972 жыл бұрын
പത്താം ക്ലാസുകാരിയെ ഇഷ്ട്ടായി
@ramlaayoob73502 жыл бұрын
നിങ്ങളുടെ വീഡിയോ എല്ലാം നല്ല രസാ കാണാൻ നല്ല തമാശ ഉണ്ട് നേരമ്പോക്കാണ് നോമ്പ് ആണല്ലോ ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോസ് വരട്ടെ
@sumayaep51792 жыл бұрын
Anshifinte aniyane bayangara ishtayi
@user-nr2vi1cr7n2 жыл бұрын
വീഡിയോ അടിപൊളിയാട്ടോ സൂപ്പർ 👍🔥ഉപ്പാനെ അങ്ങനെ പറയരുത്
@hisham_x22 жыл бұрын
Uppaye kaliyakkunnathu shariyaya reethi alla
@zainulhusain27932 жыл бұрын
അനിയൻ ❤🔥
@muneermuneer94892 жыл бұрын
കുഞ്ഞോളെ കാണാൻ നല്ല ചേല് ണ്ട്
@mohammedyasir97052 жыл бұрын
അന്സിപ്പിന്റെ അനിയന് ഒരു ചാനല് തുടങ്ങൂ.. 😀
@musthafapt63732 жыл бұрын
അനിയൻ പൊളി aanallo👍
@rashidarashi97752 жыл бұрын
ഉപ്പാനെ കണ്ടപ്പോ ഉള്ള മുഖഭാവം തീരെ ശെരിയായില്ല
@rahmanthennala76482 жыл бұрын
ഹൗ നിങ്ങളെ പെങ്ങളെ മാക്സി കച്ചവടത്തിൽ ഞാൻ നിങ്ങൾക്ക് തരുന്നത് അവിടുന്ന് കിട്ടുന്ന ആ പ്രൈസ് തന്നെയാണ് ഉമ്മാ ഞാൻ നിങ്ങൾക്ക് തരുന്നത് അവിടെ ആണ് നിങ്ങളെ ലൈക്ക് അടിക്കാൻ പറയുന്നത് വല്ലാത്തൊരു രംഗം കച്ചവടം നടക്കട്ടെ പെങ്ങളെ ജയിക്കട്ടെ ശീമാട്ടിയുടെ ബീനാ കണ്ണന് പോലെ ആവട്ടെ താങ്ക്സ് എ ലോട്ട്
@irshanakm2 жыл бұрын
Anshifikkaaa ighalkk sathyathil pirandh nddo 😁🥲
@Sanasherin4752 жыл бұрын
Ithane kanan nalla baghi nd 3 makkale umma ann parayola so cute ❣️
@kadeeja1042 жыл бұрын
Ansif nde aniyan channel thudangu❤🔥🔥🔥🔥
@muhammedshan91642 жыл бұрын
Aniyan ushar anu ini ella videoyilum aniyanum venum
@muhammadhaneefa92002 жыл бұрын
ഇത്രയും ചിരിച്ച ഒരു Q&A ഞാൻ ഇതുവരെ കണ്ടിട്ടില്ല
@fidha.p60862 жыл бұрын
Aniyan nalla glamour und
@arshidmoonikkal25242 жыл бұрын
Sharikkum
@arshidmoonikkal25242 жыл бұрын
Ennu njan
@fidha.p60862 жыл бұрын
@@arshidmoonikkal2524 yes
@fidha.p60862 жыл бұрын
@@nuzihaajmal1789 ente thonnal ella sherikkum parannjadh ann
@fathimarafarafa41292 жыл бұрын
Family adipoli Videos ellarum undagumboyanu rasam
@FidhaStory_Book_7862 жыл бұрын
തമാശക്ക് പോലും വൈഫിനോട് ഒഴിവാക്കും എന്ന് പറയരുതേ 😔... അത് ത്വലക്കിൽ പെടുന്നതാണ് ഇക്ക 😔
@muthukadambode69862 жыл бұрын
ഒഴിവാക്കി എന്ന് പറഞ്ഞാലല്ലെ prblm ഒഴിവാക്കും... എന്നത് ഭാവി അല്ലെ ഫിദ...
@FidhaStory_Book_7862 жыл бұрын
@@muthukadambode6986 athum thettaan bro 🙂
@FidhaStory_Book_7862 жыл бұрын
Wife ennath precious aan ....ath kond Islam wife n important koduthittund...
@samadkottakkal5552 жыл бұрын
@@muthukadambode6986 es
@amanfaaz70942 жыл бұрын
നിങ്ങളെ ഫാമിലി മൊത്തം പോളിയാണ് masha Allah✨️😍ചിരിച്ചു ഒരു വിധമായി 😂😂😂😂എന്തെങ്കിലും സങ്കടം വന്നാൽ ഇപ്പോൾ നിങ്ങളെ വീഡിയോ കാണും 😂😂😂 അപ്പൊ എല്ലാ ടെൻഷനും സങ്കടവും എങ്ങട്ടാ പോയീന്നറീല.....
@SahadCholakkal2 жыл бұрын
വീട്ടിലുള്ളവർക്ക് എല്ലാർക്കും ഒരേ പോലെ കൗണ്ടറടിക്കാൻ എങ്ങനെ കഴിയുന്നു 🤣 ഉമ്മനെ മിസ്സ് ചെയ്തു 😍
@nishananishana20132 жыл бұрын
Anshida njan choichikku vayass😘
@jasnaansar5864 Жыл бұрын
എനിക്ക് എല്ലാം ഇഷ്ടായി , rashithade face nok she ഇസ് happy , എന്തായാലും അടിപൊളി ഫാമിലി
@musthafamusthafa55632 жыл бұрын
Maasha allah 😍ഇങ്ങളെ ഫാമിലി വേറെ ലെവൽ 💥അൻഷിഫ്ക്ക ഇങ്ങളെ കോമഡി കേട്ട് കുറേ ചിരിച്ചു 😃😃😃😂
@yasararafath57902 жыл бұрын
ടെൻഷൻ അടിച്ചിരിക്കയിരുന്നു. ഇത് കണ്ടപ്പോൾ കുറച്ചു നേരം മതിമറന്നു ചിരിച്ചു 😃😃
@kenzashefeeq35742 жыл бұрын
Allah nomb pidichit ith kanda njan chirich oru paruvamaayi.. Anshifkka🤣🤣
@anuanutj44912 жыл бұрын
ഉപ്പാനെ കളിയാക്കാൻ പാടില്ല 🙏
@SportsNBR.2 жыл бұрын
സുഹൃത്തേ നിങ്ങൾ വലിയ തമാശ യാണ് മോനെ ചിരികാനുള്ള തമാശ യാകണോ
@mubashiramubu1332 жыл бұрын
നിങ്ങൾ വീഡിയോ കാണാൻ എനിക്ക് ഇഷ്ടആണ് 😊😊
@niyasha7492 жыл бұрын
അനിയൻ poli😍chinjuvum
@sadiquesadi55272 жыл бұрын
ഇത്രക്കും support ulla oru പൊട്ടത്തി 😇
@akbarhaqcheriyil80882 жыл бұрын
uppakk edhireyulla KOPRAYANGAL Oyichh ..program sooper i enjoy
@allkulthvolgs19992 жыл бұрын
നല്ല രസം ഉണ്ട് വിഡിയോ കാണാൻ ചിരിച്ചു മാടുത്തു mashaallh
@bzfuvlogsbyneenu2567 Жыл бұрын
Umma ഇല്ലാതെ സുഖം ഇല്ല. ഉമ്മാക്ക് വേറെ യൂട്ടൂബ് ചേനൽ ഉണ്ട്
@rsworld77832 жыл бұрын
Anshif kade aniyan super,, ,😎🥰🥰
@kadeejakg70652 жыл бұрын
നല്ലൊരു ഫാമിലിയാട്ടോ. ഒരിക്കലും video നിർത്തരുത്. മക്കൾ spr
@nafi_vlogz__8792 жыл бұрын
Ingale ella videosum njaan kanalnd🔥 oru rakshiyya tto😍 abrune bayangara ishttaan😘❤️💕💕
@muhammedaslam94182 жыл бұрын
പെങ്ങൾ ഫാൻസ് സൗദി അറേബ്യ 💯
@geethuchandran7172 жыл бұрын
Negl supar aa to cherichu manthiyayii negl supar
@shifanc67902 жыл бұрын
തണുപ്പിനെ പേടിക്കുന്ന ഔദൻ🤣🔥🔥🏃🏃🏃
@khalidkk35112 жыл бұрын
Aniyan👍
@shajeemkt92532 жыл бұрын
അബ്രൂവിന് എന്താണ് സംഭവിച്ചത്. കുഴപ്പമൊന്നുമില്ലല്ലോ. വീഡിയോ പെട്ടെന്ന് അപ്ലോഡ് ചെയ്യൂ പ്ലീസ്.
@anamikaali60102 жыл бұрын
Family motham poliyanallo.ennum ee orumayode pokatte❤
@thaslinoushad80072 жыл бұрын
uppane kaliyaakarude to
@muhammedriyas82992 жыл бұрын
ചെറിയ വേറൊരു പെങ്ങളും കൂടെയില്ലെ അവൾ എന്താണ് വരാത്തത്
@thesnibanu69172 жыл бұрын
Njanum classic collegil aayirunnu ☺️
@farzanathesnifarsana87292 жыл бұрын
Nighalle araan chinju
@vijik23022 жыл бұрын
അൻസിഫ്നും ഫാമിലിക്കും വിഷു ആശംസകൾ ❤️
@mufeedajabir7522 жыл бұрын
Ummante pattine waiting🤣
@shynaajith19422 жыл бұрын
വെഡിങ് ഫോട്ടോസ് ഇല്ലെങ്കിൽ വിഷമിക്കേണ്ട കേട്ടോ... വെഡിങ് സ്റ്റൈലിൽ ഇനിയും ഫോട്ടോസ് എടുക്കലോ... ഒന്ന് ട്രൈ ചെയ്തുടെ
@SalamSalam-pk7kk2 жыл бұрын
ശരിക്കും കുറച്ചു പിരി കുറവുണ്ടോ എന്തായാലും ഞാൻ കുറെ ചിരിച്ചു