Q & A | QUESTION | ANSWERS | MEGHNAZ STUDIOBOX |

  Рет қаралды 751,763

Meghnaz StudioBox

Meghnaz StudioBox

3 жыл бұрын

DEAR FRIENDS,
ANSWERED FEW QUESTIONS... GIFT FOR YOU AT THE END OF THE VIDEO! THANKS FOR THE SUPPORT .. STAY SAFE !

Пікірлер: 1 800
@vinayakchandu3447
@vinayakchandu3447 3 жыл бұрын
അണ്ണാന്റെ പുറം ചൊറിയാൻ ഭാര്യയോട് പറഞ്ഞപ്പോൾ നഖം വളർത്തിയ വിരൽ കൊണ്ട് മാന്തി. അപ്പോൾ ഉണ്ടായ പാടാണ് ആ മൂന്നു വര 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@vinayaktm3416
@vinayaktm3416 3 жыл бұрын
😀😀😀😀😀😀😀😀
@vinayaktm3416
@vinayaktm3416 3 жыл бұрын
Super
@chandanatm1423
@chandanatm1423 3 жыл бұрын
Adipoli🤣🤣🤣🤣
@sumivp9725
@sumivp9725 3 жыл бұрын
Super😁😁
@sreekumars7568
@sreekumars7568 3 жыл бұрын
Super
@rohinipk7101
@rohinipk7101 3 жыл бұрын
ശ്രീരാമൻ പണ്ട് സീതയെ രാവണൻന്റെ കൈയിൽ നിന്ന് രക്ഷിക്കാൻ ആയി സരയു നന്ദിക്കു കുറുകെ പാലം പണിയുo. അപ്പോൾ ഹനുമാനും മറ്റു വാനരന്മാരരും ചേർന്ന് പണിയുമ്പോൾ ഇത് കണ്ടു വന്ന അണ്ണാൻ തനിക്കു ആവുന്നത് ചെയ്യണം എന്ന് കരുതി... അങ്ങനെ അണ്ണാൻ വെള്ളത്തിൽ മുങ്ങി വന്നു മണ്ണിൽ കിടന്നു ഉരുണ്ട് തന്റെ ദേഹത്തു മണ്ണ് ആക്കി അത് പാലം പണിക്കായി കൊണ്ട് കൊടുത്ത്... ഇത് കണ്ടു വന്ന ശ്രീരാമൻ അണ്ണാന്റെ പ്രവർത്തി കണ്ടു അത്ഭുതം തോന്നി സ്നേഹത്തോടെ അടുത്ത വിളിച്ചു 3 വിരൽ കൊണ്ട് തലോടി....അങ്ങനെ ആ തലോടലിൽ നിന്ന് അണ്ണാൻ കുഞ്ഞിന് കിട്ടിയ സമ്മാനം ആ ആ മൂന്ന് വരകൾ...
@ambilisanthosh5209
@ambilisanthosh5209 3 жыл бұрын
അതു റിയൽ .ഇതു ഭണ്ണി ആൻസർ
@_y_2557
@_y_2557 3 жыл бұрын
Ithane real answer
@remya2492
@remya2492 3 жыл бұрын
ഈ കഥയാണ് ഞാനും കേട്ടിട്ടുള്ളത്.....
@swagathshyamlal8418
@swagathshyamlal8418 3 жыл бұрын
@sajna abi dae dae😂😂
@siljashanils8178
@siljashanils8178 3 жыл бұрын
Aaaa athe... angane aanu "Annarakkannanum thannaalaayath" enna pazhamchollu vannat😊😊😊
@johnsonsamuel8390
@johnsonsamuel8390 3 жыл бұрын
Be positive, God bless you and all👍
@minisasi6716
@minisasi6716 3 жыл бұрын
മേഘ്ന ഹാപ്പി ആണ് എന്ന് കാണിച്ചാലും ഒരു വിഷമം മുഖത്ത് കാണാനുണ്ട്
@100shahbanavb5
@100shahbanavb5 3 жыл бұрын
Enthinu?
@ajmiyanavas4233
@ajmiyanavas4233 3 жыл бұрын
Ooo pine
@fayonafayonaayn7202
@fayonafayonaayn7202 2 жыл бұрын
Ntammoooo kandupiditham avalkonnulla ninakentha indenkilenne kushumb
@remonapp8463
@remonapp8463 3 жыл бұрын
അണ്ണാൻ ഒരു ദിവസം body massage ചെയ്യാൻപോയി അവിടത്തെ പെണ്ണിനെ തോണ്ടി അവൾ കേറി അങ്ങ് മാന്തി 😊അങ്ങനെയാണ് സൂർത്തുക്കളെ ആ മൂന്നു വര വന്നത്🤭😜😎
@aami543
@aami543 3 жыл бұрын
Ahaa anno 😁😁😁😁😁
@Santhoshkumar-th9zm
@Santhoshkumar-th9zm 3 жыл бұрын
Po avidunne
@remonapp8463
@remonapp8463 3 жыл бұрын
😝😉
@liya4585
@liya4585 3 жыл бұрын
അത് പിന്നെ നിങ്ങൾ അമ്മയും മോളും വാച്ചിയമ്മയും കൂടി ഓരോ വിരൽ വെച്ച്തലോടിയതാന്നാ തോന്നുന്നേ😄😄😄😄😄😄😄😄🙋💞💝
@khadejaansari3420
@khadejaansari3420 3 жыл бұрын
ഇങനെ ഒരു അമ്മയെ കിട്ടാന് പിന്‍ഗി ബാഗിയം ചെയിധ മൊളാണ് 🌹👌
@sim9037
@sim9037 3 жыл бұрын
നല്ല pleasant presentation....ഈ സന്തോഷം എന്നും നിൽക്കട്ടെ !god bless u💜💜💜
@niramlifestyle3968
@niramlifestyle3968 3 жыл бұрын
corona varathirikan Annannu kitiya special coatanu 3 lines....3lines represent SMS...sanitize mask social distance
@SS-hg4vx
@SS-hg4vx 3 жыл бұрын
amma such a beautiful lady in heart😍
@remyarj5505
@remyarj5505 3 жыл бұрын
അയ്യോ ഇത് എന്താ ഇത്രേ ആലോചിക്കാൻ അണ്ണാൻ മരത്തിൽ നിന്ന് വീണ് സ്റ്റിച്ച് ഇട്ടതിന്റെ പാടാണ് 3 വര, ഞാൻ ആപ്പിൾ ഒക്കെ വാങ്ങി കാണാൻ പോയിരുന്നു....😊😜
@raihanathkhalid7710
@raihanathkhalid7710 3 жыл бұрын
😂
@mutthusworld2782
@mutthusworld2782 3 жыл бұрын
😄
@raisanraphel627
@raisanraphel627 3 жыл бұрын
അണ്ണാന്റെ അമ്മയുടെ സ്നേഹത്തോടെ ഉള്ള തലോടൽ..... കുഞ്ഞിനോട് ഉള്ള സ്നേഹം മതിവരാതെ വീണ്ടും വീണ്ടും തലോടിയതിന്റെ..... തലോടലിന്റെ അടയാളപ്പെടുത്തൽ......
@dhanyac4812
@dhanyac4812 3 жыл бұрын
അണ്ണാൻ നൂഡിൽസ് കഴിക്കുമ്പോ ഒരു കൊതുക് പറന്നു വന്നു കടിച്ചു .. അപ്പൊ fork കൊണ്ടു മാന്തിയതാണ് ആ 3 vara🤣🤣🤣
@baburaman4423
@baburaman4423 3 жыл бұрын
😂😂😂
@hanimasan
@hanimasan 3 жыл бұрын
😂😂😂😂
@RejiKn714
@RejiKn714 3 жыл бұрын
ഹോ ബല്ലാത്ത ജാതി🤣
@sureshbabukanamal3970
@sureshbabukanamal3970 3 жыл бұрын
Ayyyoo ini enthokke kaananam😂
@anjunambiar106
@anjunambiar106 3 жыл бұрын
😂
@seemagopalakrishnan6958
@seemagopalakrishnan6958 3 жыл бұрын
😍മേഘ്ന കുട്ടി😍...പണ്ടൊരു കാലത്ത് ശ്രീരാമൻ സീതയെ കാണുവാൻ ലങ്കയ്ക്ക് പോയിടുമ്പോൾ...മണ്ണുകൾ ചുമ്മി കൊടുത്തതിൻ കൂലിയായി കിട്ടിയതാണീ മൂന്ന് വര...കിട്ടിയതാണീ മൂന്ന് വര...
@Ziyafazi
@Ziyafazi 3 жыл бұрын
ഹായ് frnds നിങ്ങൾ സൂപ്പർ comment ചെയ്യുന്നുണ്ടല്ലോ 👌👍എന്റെ vedio കണ്ട് അഭിപ്രായം പറയുമോ 🎀🎀❤️👏👏സപ്പോർട്ടും ചെയ്യണേ
@seemagopalakrishnan6958
@seemagopalakrishnan6958 3 жыл бұрын
Ziya നിങ്ങളുടെ video link തരൂ.തീർച്ചയായും support ചെയ്യാം.
@Ziyafazi
@Ziyafazi 3 жыл бұрын
എന്റെ പ്രൊഫൈൽ pic ക്ലിക്ക് ചെയ്താൽ എന്റെ channel oppen ആകും
@Ziyafazi
@Ziyafazi 3 жыл бұрын
Ok
@AchuSanish2391
@AchuSanish2391 3 жыл бұрын
ശ്രീരാമ ദേവന്റെ അനുഗ്രഹം കൊണ്ട് ഉണ്ടായതാണ് അണ്ണാൻ കുഞ്ഞിന്റെ പുറത്ത് 3 വര എന്നാണ് ഐതീഹ്യം 🥰🥰💖💖
@jismithomas2089
@jismithomas2089 3 жыл бұрын
Yes
@rohinivijayan2041
@rohinivijayan2041 3 жыл бұрын
Yes
@sandmere
@sandmere 3 жыл бұрын
Right 👍
@mahazshareef1368
@mahazshareef1368 3 жыл бұрын
No
@SR-zy2by
@SR-zy2by 3 жыл бұрын
@@mahazshareef1368 then?
@simplejoseph9077
@simplejoseph9077 3 жыл бұрын
അതിപ്പം നിങ്ങൾക്ക് അറിയണമെങ്കിൽ അണ്ണാനോട് തന്നെ ചോദിക്കണം😆😆😆
@shinnuantony8483
@shinnuantony8483 3 жыл бұрын
Such a brave and cute lady. Hats off for your mental strength
@majeedtp1568
@majeedtp1568 3 жыл бұрын
Lam L
@priyakokila7151
@priyakokila7151 3 жыл бұрын
U r such a positive and bold character..
@baduma6447
@baduma6447 3 жыл бұрын
Ingane oru makale kittyathil ammayum, ingane oru ammaye kittyathil maghnayum lucky aan, ❤
@faustinaranifoustus7605
@faustinaranifoustus7605 3 жыл бұрын
The three white stripes that we see on the back of a squirrel are believed to be the marks of Lord Rama's fingers. This is the answer which I got when I asked this question to my sweet lovely mother 💖🥰
@NiShaHomeTips
@NiShaHomeTips 3 жыл бұрын
അണ്ണാൻ കോലം വരച്ചോണ്ടിരുന്നപ്പോൾ പുറത്തു കൊതുക് കടിച്ച് മാന്തിയതാവും..
@jothebeginner3469
@jothebeginner3469 3 жыл бұрын
Orupadu ishttapettu... postive way of thinking.. love you chechi.. 😊❤️
@athirak.m4846
@athirak.m4846 3 жыл бұрын
അണ്ണാൻ ജനിച്ചപ്പോ ആ 3 വര ഇണ്ടായിരുന്നു പിന്നെ ആരോടും ചോദിക്കാൻ ഒന്നും പോയില്ല അത് വെച്ച് നടന്നു അത്ര തന്നെ ---- സെൽഫ് ലവ് 💞
@fathimanusrath768
@fathimanusrath768 3 жыл бұрын
Too inspiring ... Love you dear chechee..☺
@smworld1770
@smworld1770 3 жыл бұрын
അണ്ണാനെ ഗർഭത്തിൽ ആവുമ്പോൾ അമ്മ ദൈവത്തിനോട് പറഞ്ഞു എന്റെ കുട്ടിക്ക് ഒരു നല്ല തലവര ആയിരിക്കണേ എന്ന്. അപ്പോൾ ദൈവം, :എന്തിനാ തലയിൽ മാത്രം മുതുകത്തും ആയിക്കോട്ടെ ഒന്നല്ല മൂന്നു വര എന്ന്. അങ്ങനെ കിട്ടിയതാണ് ആമൂന്നു വര 🤣🤣🤣
@devikasunil4265
@devikasunil4265 3 жыл бұрын
😂😂
@sumivp9725
@sumivp9725 3 жыл бұрын
മനുഷ്ൻെറ തലയിലെ വര അണ്ണാൻെറ മുതുകിൽ വന്നു....
@paduvathil
@paduvathil 3 жыл бұрын
This is one of my favourite channel! The videos in this channel are are so amazing and informative !! keep uploading more and more such videos !! Stay safe and stronger !! Lots of love and affection to you my dear sissy!! May God bless you and your family !! Thank you so much !! ❤❤❤❤❤❤❤ May god bless you
@snehaabraham4027
@snehaabraham4027 3 жыл бұрын
I love your motivational talk as well as your ☺smile.. Amas smile too🤩
@saravangoodsravan7848
@saravangoodsravan7848 3 жыл бұрын
അണ്ണാൻ കൺമഷി വരച്ചോണ്ടിരുന്നപ്പോൾ ട്രാഫിക്ക് കാരണം ഗട്ടറിൽ ചാടി: മുതുകിലായി വര:
@ahanaahanak6815
@ahanaahanak6815 3 жыл бұрын
Thank you megna chechi ee video kandapol orupadu positive energy kitiyapole thonnunu. Thanks
@kirtijagadish9237
@kirtijagadish9237 3 жыл бұрын
Da njan ichiri down ayi mood off ayi irunnapo anu ee video kaanunnath...felt happy n motivated while watching your vlog...Thank you soo much dear...n stay safe n be happy always😍Amma superb😀Ennum ithupole santhosham ayi irikan pattate😍
@vihaaphoenixfeather6160
@vihaaphoenixfeather6160 3 жыл бұрын
ചേച്ചി such an ഇൻസ്പിറേഷൻ....❤️❤️
@The_dancingengineer
@The_dancingengineer 3 жыл бұрын
Meghana Chechi , i really like u for ur simplicity & innocence..amma & vachiamma is also very supportive..i have not missed any of ur videos till now..watching ur videos gives me a lot of happiness & mental strength..ur motivational videos are just speechless..chechi wen is the last date to send this selfie videos..could u mention it..??
@RejiKn714
@RejiKn714 3 жыл бұрын
You are such positive vibe... 💓💓god bless you.. you made my day..
@single_queen232
@single_queen232 3 жыл бұрын
Chechiyude voice poli athupole chechiyude samsaram oru positive energy tharunnu
@nufailnufu3590
@nufailnufu3590 3 жыл бұрын
അതുശരിയാ അതുകൊണ്ട് ആണ് ഞാൻ ചേച്ചിയുടെ വീഡിയോ ഒക്കെ കാണുന്നെ 😍👍👍👍
@shabidhshabi6547
@shabidhshabi6547 3 жыл бұрын
Meghna.... You're so soft.... So humble... Move on.... All the very best....
@zuxpsk
@zuxpsk 3 жыл бұрын
അണ്ണാൻ വെളുക്കാൻ തേച്ചതാ.... പക്ഷെ പണ്ടായി😜
@rishanakt7767
@rishanakt7767 3 жыл бұрын
Annan oru dhivasavam maths classin gunanapattika padikaathath kond maash 3 adi koduthathan. Aa paad ethuvare mariyilla athukonda
@ayshasha2709
@ayshasha2709 3 жыл бұрын
Evida annan?
@CrazyCouples
@CrazyCouples 3 жыл бұрын
ശ്രീരാമൻ കൊടുത്ത വരം ആണ് ആ 3 വരകൾ.. "അണ്ണാറക്കണ്ണനും തന്നാലായത് "🤩😃
@redchillies7444
@redchillies7444 3 жыл бұрын
അതിപ്പോ അണ്ണാനോട് തന്നെ ചോദിക്കണം. പിന്നല്ല 😜😜😜
@smithatalk
@smithatalk 3 жыл бұрын
ചേച്ചി എനിക് ചേച്ചീനെ ഒരുപാട് ഇഷ്ട്ടമാട്ടോ അന്നും ഇങ്ങനെ തന്നെ ഹാപ്പി ആയിട്ട് ഇരിക്കാൻ ഞാൻ പ്രാർത്ഥിക്കും love you ചേച്ചി
@kovendan1000
@kovendan1000 3 жыл бұрын
Hi sis,, am very big fan of U in Dheivam Thandha Veedu,,,,... Plz try again one video talk in Tamil👍👍👍❤👍👍👍 Ur way of talking is Sooooooooo Cuteeeeeeeee sis❤❤💓💓😍💓💓❤❤
@aryasurendran3978
@aryasurendran3978 3 жыл бұрын
എന്റെ അമ്മ aa വീഡിയോ കണ്ടിട്ട് മേഘ്ന രണ്ടാമത് കല്യാണം കഴിച്ചു എന്നും പറഞ്ഞ് എന്റെ അടുത്ത് വന്നു😂 thumbnail il aarudeyo koode ulla photoyum undrn 😐 Ororo vadhoorikal😒
@akshaymeppurath
@akshaymeppurath 3 жыл бұрын
Chechi few years back asianet awards ille your dance performance ille of song "ek do teen" from tezaab adhonnu UPLOAD cheyo. It was so awesome nd energetic performance👏👏🤝🤘 still i remember😊😊
@hellogirl5507
@hellogirl5507 3 жыл бұрын
Ithippo aarde koode nilkkum... Dimple പറയുമ്പോൾ അവരുടെ bhaghath ശെരി... മേഘ്ന പറയുമ്പോൾ അവരുടെ bhagth sheri
@Ziyanaahh
@Ziyanaahh 3 жыл бұрын
ആ മൂന്ന് വര ഉണ്ടങ്കിലെ അണ്ണാൻ എന്ന് വിളിക്കാൻ പറ്റൂന്ന് ദൈവം തീരുമാനിച്ചു😍
@fshasugi7993
@fshasugi7993 3 жыл бұрын
Yes
@sakkeenam3605
@sakkeenam3605 3 жыл бұрын
Annan basmakkuri ittathanu
@sahirak3524
@sahirak3524 3 жыл бұрын
Ningala number tharumo
@Ziyanaahh
@Ziyanaahh 3 жыл бұрын
@@sahirak3524 എന്തിനാ
@sajithaminisathyan6504
@sajithaminisathyan6504 3 жыл бұрын
മേഘ്നക്കുട്ടീടെ അമ്മ നല്ല സുന്ദരിയാണല്ലോ
@sajithaminisathyan6504
@sajithaminisathyan6504 3 жыл бұрын
@Celin Vlogs ഹായ്
@minnu252
@minnu252 3 жыл бұрын
She's an actress
@minnu252
@minnu252 3 жыл бұрын
Celin Vlogs old films & serials ... she acted in seetha recently
@salamkottumba3334
@salamkottumba3334 3 жыл бұрын
&*=&/::'"ʼ@+7"FCVFFF
@busharasiya8977
@busharasiya8977 3 жыл бұрын
അപ്പോൾ ബാക്കിയുള്ളവരെ കണ്ടാൽ എന്തു പറയും
@ponnuminnu5449
@ponnuminnu5449 3 жыл бұрын
അണ്ണാന്റെ വീടിനു പെയിന്റ് അടിച്ചപ്പോൾ ജനാലയിൽ ചാരി നിന്നതാ പാവം.അങ്ങനെ ആണ് ആ മൂന്നു വര വന്നത്.😆😜
@amruthajithesh7686
@amruthajithesh7686 3 жыл бұрын
പാലാരിവട്ടം മേൽപ്പാലം പണി കാണാൻ പോയ അണ്ണാൻ പാലത്തിൽ കിടന്ന് ഉറങ്ങി പോയി,,, ഉറക്കം എഴുനേറ്റപ്പോൾ സീബ്രാലൈൻ അണ്ണാന്റെ പുറത്ത്,,, അങ്ങനെയാണ് പാലാരിവട്ടം പാലം കേസ് ഉണ്ടായതും അണ്ണാന്റെ പുറത്ത് വര വന്നതും🤭
@ineedsomehobiiiwater4956
@ineedsomehobiiiwater4956 3 жыл бұрын
Hee
@simnasimi727
@simnasimi727 3 жыл бұрын
അണ്ണാൻ പെയിന്റ്ഗ് ക്ലാസിനു പോയപ്പോ പെയിന്റ് ബോക്സിൽ വീണ് കണ്ട് നിന്ന അണ്ണാൻ ഗേൾ ഫ്രണ്ട് സ്നേഹത്തോടെ തലോടിയാണ് ആ മൂന്നു വര 😜😍
@sabeenap4119
@sabeenap4119 3 жыл бұрын
ജയസൂര്യയുടെ hairstyle കണ്ടു ഇഷ്ടപെട്ട അണ്ണൻ തലയിൽ മുടി കുറവായതിനാൽ മുതുകിൽ ഡിസൈൻ ചെയ്ത് സായുജ്യമടഞ്ഞതാ
@passionatehomemaker331
@passionatehomemaker331 3 жыл бұрын
Meghna.... enik albhutham aanu engane ingane happy aayi irikkan patunnu ennu.....ullil sankadam undavum for sure... pakshe eneetu nikkan kaanikunna dhairyathinum support kodukkunna ammaykum vachi ammaykum thanks....
@jessyliji4873
@jessyliji4873 3 жыл бұрын
അമ്മയുടേം മോളുടേം തലവര ഒന്നായിപ്പോയി 😥എത്ര നല്ല ഫാമിലി ആയിരുന്നു ഡോണിന്റെ
@sachinananya
@sachinananya 3 жыл бұрын
Doninu combundo
@sachuchinnu519
@sachuchinnu519 3 жыл бұрын
@@sachinananya 😂😂😂😂😂😂
@divinity7851
@divinity7851 3 жыл бұрын
മേഘന ചാവാനൊന്നും പോണില്ല, ഇവർക്കും നല്ല ലൈഫ് kittum... അവരുടെ ഭാവി അവർ നല്ലൊരാളെ കെട്ടി ജീവിച്ചോളും.... ചേച്ചി വിഷമിക്കണ്ട
@Unni-mo1fe
@Unni-mo1fe 2 жыл бұрын
Chechi don Tony ude aunti ano😂
@remyabiju_official
@remyabiju_official 3 жыл бұрын
എന്റെ മോൻ പറഞ്ഞു അത് പച്ച കുത്തിയത് ആണ് മൂന്ന് വര എന്നു 😆🤑🤪🤪🥳🥳🤣🤣🤣
@musicworldvideos3383
@musicworldvideos3383 3 жыл бұрын
രണ്ടുപേർക്കും ഒരു വോയിസ്‌ 😍😍👍
@farishabeegum7942
@farishabeegum7942 3 жыл бұрын
Such a positive lady you are🥰
@malinisuresh7601
@malinisuresh7601 3 жыл бұрын
meghanayude ee positive energyude secret..bold amma anu..Hatsoff amma😍😍😍😍😘😘😘
@mrjjohnson8091
@mrjjohnson8091 3 жыл бұрын
Lord Rama told the monkeys not to make fun of the squirrel because he was small. He also told the monkeys that he valued the squirrel's work and help in building the bridge because it was done with love. The three white stripes that we see on the back of a squirrel are believed to be the marks of Lord Rama's fingers. It's a devotional reason .
@anjalikrishnan3465
@anjalikrishnan3465 3 жыл бұрын
ആരാ ഒന്ന് മോഡേൺ ആകാൻ ആഗ്രഹിക്കാത്തത്.... അതുകൊണ്ട് അണ്ണനും ചെയ്തു പുറത്തൊരു tatooo....
@arabictechs5060
@arabictechs5060 3 жыл бұрын
ദൈവം അണ്ണാനിനെ മനോഹരമായി സൃഷ്ടിച്ചു. അത്രേ ഉള്ളൂ 👍
@PradeepKumar-yx7yl
@PradeepKumar-yx7yl 3 жыл бұрын
It is believed to be the marks of Lord Rama"s fingers.
@deethudinesh2513
@deethudinesh2513 3 жыл бұрын
ലങ്കയിൽ നിന്നും സീതാ ദേവിയെ കൊണ്ടു വരാൻ വേണ്ടി രാമസേതു എന്ന പാലം നിർമ്മാണവേളയിൽ വാനരപ്പടയുടെ കഠിനപ്രയത്നത്തോടൊപ്പം എളിയവനായ അണ്ണാറക്കണ്ണൻ തന്റെ ദേഹത്ത് വെള്ളം നനച്ചുകൊണ്ട് വന്നു മണൽ പുരട്ടി അത് പാലം പണിയുന്ന സ്ഥലത്ത് കൊണ്ടു വന്നിട്ടു ഇതു കണ്ട ശ്രീരാമൻ അണ്ണാറക്കണ്ണന്റെ പുറത്തു തലോടി അങ്ങനെ ആണ് ആ മൂന്നുവരകൾ വന്നത്. വ്യക്തികൾ എത്ര നിസ്സാരരായിക്കൊള്ളട്ടെ, തങ്ങളുടെ കർത്തവ്യങ്ങളിൽനിന്ന് ഒരിക്കലും വ്യതിചലിക്കാതിരിക്കുക (കുഞ്ഞിലെ എന്റെ അമ്മ പറഞ്ഞു തന്ന കഥ ആണ്.)
@layasabu7552
@layasabu7552 3 жыл бұрын
ഇതാണ് എനിക്കും അറിയാവുന്നത്. സ്കൂൾ ടൈമിൽ കിട്ടിയതാ
@umanambesan5001
@umanambesan5001 3 жыл бұрын
Itu reality...ivade funny answer anuchodiche...
@nibibaby1305
@nibibaby1305 3 жыл бұрын
Edhannu real
@thunderling3927
@thunderling3927 3 жыл бұрын
Pls do kerala dishes in tamil.. Love ur way of talking..👌👌
@aparnagopi8282
@aparnagopi8282 3 жыл бұрын
💕💕💕👏👏👏stay safe All the best dear. I'm proud of u.I'm happy get a chance to meet you
@user-ip8go4ed1b
@user-ip8go4ed1b 3 жыл бұрын
Sathyamayitum chechi Njn orupad manasikamyt sangadapet erunna samayathayrunn ee vd kande.... Chechiyum etrayoke preshnagal overcome chyth etrayum bold nd beauty ayt erikumbo ath enikum oru encouragement tharunnu..... Njnum ethupole ethand kurach vishamangaliloode kadann pokkond erikua.... God bless you all
@harithahari6292
@harithahari6292 3 жыл бұрын
അമ്മയെ വളരെ ഇഷ്ട്ട പെട്ടു നല്ല സപ്പോർട്ടീവ് ആണ്. ♥️♥️♥️
@chinnusudheersudheer9640
@chinnusudheersudheer9640 3 жыл бұрын
അണ്ണാൻ സ്കൂളിൽ മാത്‍സ് പഠിച്ചുകൊണ്ടിരുന്നപ്പോൾ അപ്പുറത്തിരുന്ന ഒരു അണ്ണാത്തിയെ പിച്ചിയപ്പോൾ കോംപസ് വെച്ച് ആ അണ്ണാത്തി 3 വര വരച്ചതാ.... അതിന്റെ ഓർമക്കായി ആണത്
@vincymicheal3263
@vincymicheal3263 3 жыл бұрын
Mole orupadishtaaato..ningalude family kaanubo orupad santhosham thonunu..God bless u
@aiswaryaabinesh1760
@aiswaryaabinesh1760 3 жыл бұрын
Adipoli chechi.... Ur positivity gives us energy.....
@ashamoljohnson4687
@ashamoljohnson4687 3 жыл бұрын
ടാറ്റൂ ആർട്ടിസ്റ്റിലേക്ക് പോയപ്പോൾ അണ്ണാൻ ഒരു ഡിസൈനും ഇല്ലാത്തതിനാൽ മൂന്ന് വരികൾ വരച്ചു
@thalapathymidhun3320
@thalapathymidhun3320 3 жыл бұрын
NB
@Gayathrigaayi123
@Gayathrigaayi123 3 жыл бұрын
Idhu pwolichu...variety
@skdevvlog8771
@skdevvlog8771 3 жыл бұрын
മനുഷ്യന്റെ തലയില്‍ വരച്ചത് അണ്ണാന്റെ മുതുകത്ത് വരച്ചു
@Womantraveller85
@Womantraveller85 3 жыл бұрын
ഗാർഡനിൽ കളിച്ചു കൊണ്ടിരുന്ന അണ്ണാന്റെ മുതുകിൽ കൂടി പുൽ വെട്ടിയന്ത്രം കേറി പോയതാണ് പാവം 😔😔
@nayanagnath9827
@nayanagnath9827 3 жыл бұрын
Ethra happy ayt anu ningal ullathu... Meghanaku achanod oru pinakavum illa.. Engane oke parayan, Daivam nallaoru makale anu ammaku sammanichathu... Chrichond Achan happy ayi irikattey ennu paranjapo santhosham sangadam oke orumich vannu ... Daivam ennu nallathu varuthathattey... Meghu and amma.... God is always with you both 😍🙏😘❤️
@nehamv8
@nehamv8 3 жыл бұрын
Stay strong nd positive 💪😊❤️....love u so much chechii❤️💥
@midhuantony7540
@midhuantony7540 3 жыл бұрын
Ur mom......!superrrrr..... ❤️❤️❤️❤️
@minimolkarthika4174
@minimolkarthika4174 3 жыл бұрын
വിഷമം വേണ്ട കേട്ടോ ഹാപ്പി ആയിട്ട് ആ അമൃത തന്നെ നമ്മുടെ മനസ്സിൽ ഉണ്ടാകും
@aparnas5150
@aparnas5150 3 жыл бұрын
Beauty parlour പോയി വെളുക്കാൻ വേണ്ടി മൊത്തത്തിൽ ഒന്ന് facial ചെയ്യാൻ നോക്കിയത.... ചെയ്തു കഴിഞ്ഞപ്പോഴാണ് അറിഞ്ഞത് വെളുക്കാൻ തേച്ചത് പാണ്ടായി എന്ന്😀😁😂😂😂😅😅
@creativehands6022
@creativehands6022 3 жыл бұрын
Eni muthal oro episode thudangumpol oru kunju song koodi padeettu thudanguvo .enthu rasamanu padunnathu kelkkan.😍
@namithashiji8575
@namithashiji8575 3 жыл бұрын
അണ്ണാന് മൂന്നു ഭാര്യമാര് ആയിരുന്നു ആ മൂന്നു ഭാര്യമാർക്ക് 24 മക്കളായിരുന്നു അങ്ങനെഒരു ദിവസം അണ്ണാൻ നാലാമതൊരു കല്യാണം കഴിക്കാൻ പോകുകയായിരുന്നു അപ്പോൾ അണ്ണാൻ റെ ആദ്യത്തെ ഭാര്യ പറഞ്ഞു റേഷൻ കടയിൽനിന്ന് ഇനി പൗലോസ് ചേട്ടൻ പറഞ്ഞത് ഇനി അരി തരൂല എന്നായിരുന്നു ഇനി കെട്ടിയാൽ അരി തരൂല്ല എന്ന് പറഞ്ഞു അതുകൊണ്ട് ബുദ്ധിമതിയായ ആദ്യഭാര്യ മൂന്നു ഭാര്യമാർ മതി എന്ന് ഓർമിപ്പിക്കാൻ വേണ്ടിയാണ് അണ്ണാൻ റെ പുറത്ത് മൂന്ന് വരകൾ വരച്ച് കൊടുത്തത്
@liyajesbin2949
@liyajesbin2949 3 жыл бұрын
😀
@vaheedanasar742
@vaheedanasar742 3 жыл бұрын
😄😄
@susanekkaiammeenu3939
@susanekkaiammeenu3939 3 жыл бұрын
നിങ്ങൾ രണ്ടാളും സുഖമായിട്ടിരിക്കുന്നു എന്ന് വിശ്വസിക്കുന്നു നല്ല പ്രോഗ്രാം
@ammum1531
@ammum1531 3 жыл бұрын
Stay positive meghna sister, u are telling true words,god rama varachathanu 3vara squirrel mela
@poojasreedhar3936
@poojasreedhar3936 3 жыл бұрын
പണ്ടൊരിക്കൽ സംഗീതം പഠിക്കണം എന്ന മോഹവുമായി ചെന്നുപെട്ടതെ ഒരു വലിയാകട്ടെ സിംഹത്തിന്റെ മടയിൽ ദക്ഷിണ വച്ചെതെ മാത്രം ഓർമയുണ്ട് പിന്നെ ഒരു മാസം കഴിഞ്ഞു ബോധം വീണപം മുതുകത്തെ നീണ്ട 3വരി സ്റ്റിച്ച്.. ബാക്കി ഒക്കെ എല്ലാർക്കും മനസ്സിൽ ആയി കാണുമല്ലോ അല്ലെ 🤣😂🤣(കലിച്ചിരുന്നു സിംഹം ഒന്ന് ചെറുതായിട്ട് തലോടി വിട്ടതാ 😂😂😂😅)
@withlove9734
@withlove9734 3 жыл бұрын
അണ്ണാൻ ചിൽ ചിൽ "എന്ന് കരയുന്ന നേരത്ത് പുള്ളിക്കാരന്റെ രോമം നിറഞ്ഞ വാൽ പുള്ളിടെ മുതുകിൽ തട്ടാറുണ്ട്. ആ സമയം വാലിലെ ഏതോ മൂർച്ചയേറിയ മൂന്ന് രോമം കൊണ്ട് ഉണ്ടായതാണ് ആ മൂന്ന് വര🤣🤣🤣
@Galaxies944
@Galaxies944 3 жыл бұрын
Chechi your backbone is your mother. Insha Allah Patience wait God has planned you a bright future ✨ .
@jancyjohnson1993
@jancyjohnson1993 3 жыл бұрын
Hi Meghna i love you a lot sis ... what happened between you and Don ??? Because i saw all your engagement and wedding videos ...it was really colorful.....God bless you abundantly
@subhashks8019
@subhashks8019 3 жыл бұрын
അണ്ണാന്റെ മുതുകത്തെ വര ശ്രീരാമനെ സേതു നിർമിക്കാൻ സമയത്തു സഹായിച്ചപ്പോൾ sreeraman സ്നേഹത്തോടെ തലോടിയതാണ് മൂന്ന് വര കേട്ടിട്ടില്ലേ "അണ്ണാറക്കണ്ണനും തന്നാലായത് "
@karumbantekurumbi
@karumbantekurumbi 3 жыл бұрын
അങ്ങനെ ആണേൽ സീത സീബ്ര ആവൂലെ? 😜
@silparaj211
@silparaj211 3 жыл бұрын
സുഭാഷ് 👍👍👍
@thahirasrecpie5950
@thahirasrecpie5950 3 жыл бұрын
ചേച്ചി എന്തിനാ സീരിയൽ നിന്ന് ഒഴിഞ്ഞു മാറിയത് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ എനിക്കിഷ്ടമായിരുന്നു അഭിനയിക്കുന്ന സീരിയൽ
@redmiredmi8081
@redmiredmi8081 3 жыл бұрын
Enikkum
@redrosemedia8588
@redrosemedia8588 3 жыл бұрын
Superb, thankyou
@anzasalim5460
@anzasalim5460 3 жыл бұрын
Thank you chechi.sherikum inspired aayi ..thankyouuuuuuuuu..God bles☺🥰
@sheejakb7366
@sheejakb7366 3 жыл бұрын
Randu peerum sundari kuttykalaaanaalloo innum 🤩😍
@ambilisanthosh5209
@ambilisanthosh5209 3 жыл бұрын
അണ്ണാന്റെ പുറം ഭാര്യ ചൊറിഞ്ഞു .അപ്പോൾ ഭാര്യയുടെ നഖ മ് കൊണ്ടതാണ്
@BrunoTheBoss
@BrunoTheBoss 3 жыл бұрын
I cannot understand malayalam... but still I love your channel, and the way you speak.
@ammu8195
@ammu8195 3 жыл бұрын
Meghna chechiyee enikk othiri eshtaaa Love youuu 😘😘😘
@Butterfly..7
@Butterfly..7 3 жыл бұрын
നാലാമത്തെ വര ഇടാൻ നേരം മഷി തീർന്നു..
@aami543
@aami543 3 жыл бұрын
😀😀
@ramlabanubanu1648
@ramlabanubanu1648 3 жыл бұрын
😊😄😄😄😄
@rosemol2824
@rosemol2824 3 жыл бұрын
കാലങൽക്ക് shesham megna studio boxil qestion ആയി വരാൻ vendi ആവും ...അന്നാൻ ഇങനെ 3 വരകൽ കൊduthath......
@goodvibezpsychologist9648
@goodvibezpsychologist9648 3 жыл бұрын
Namakokka kayyil main aytt 3 varakal ille lifeline career line and luckline athupola annanmark purathanu aa lines..1 st line is lifeline..second one is food line..3 Rd one is healthline
@user-qu8tg8xw1b
@user-qu8tg8xw1b 3 жыл бұрын
eghane happy ഇരിക്കട്ടെ എപ്പോഴും 😍
@saima3439
@saima3439 3 жыл бұрын
Megna divorce is not an end of life..struggles in life wil make us more strong and bold..so go ahead
@shanu3665
@shanu3665 3 жыл бұрын
അണ്ണാN ചേട്ടൻ ഒന്ന് ബിഗ് ബോസിൽ മത്സരിക്കാൻ പോയതാ. ...avide vech ഏതൊക്കെയോ അമ്മച്ചിമാരുടെ. പിച്ചും ,മാന്തും കിട്ടിയതാ. .....🤪🤪😎
@FoodOnMind1
@FoodOnMind1 3 жыл бұрын
😂😂😂
@neethuudayan899
@neethuudayan899 3 жыл бұрын
F tv hh km q1111
@user-gr6fr1qo7r
@user-gr6fr1qo7r 2 жыл бұрын
ഒരു ചെടിയുടെ അവസ്ഥയാണ് ഒരോ പെൺകുട്ടിയുടെയും ജീവിതം ആ ചെടിയെ പറിച്ചു മറ്റൊരിടത്ത് നടുന്നു മണ്ണും വെള്ളവും അന്തരീക്ഷവും നല്ലത് ആണെങ്കിൽ അത് വളരും മറിച്ചാണെങ്കിൽ അത് കൊഴിഞ്ഞു വീഴും ഈ അഭിപ്രായം ശരിയാണെന്ന് മേഘ്നയ്ക്ക് തോന്നു ഏങ്കിൽ ഇതിൽ കമൻെറ ഇടാ സ്വന്തം ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന അനുഭവങ്ങൾ തന്നെ യാണ് അവർക്ക് കിട്ടുന്ന ഏറ്റവും വലിയ പരീക്ഷണം അത് അനുഭവിക്കുന്ന വ്യക്തി മാത്രമേ അറിയാനും കഴിയു ..അതിൻെറ അറിവ്കൊണ്ട് അവാ ഇയാളും ജീവിതത്തിൽ കരകേറാൻ പഠിച്ചതും എന്ന് എനിക്ക് തോന്നിയത്
@azarish5886
@azarish5886 3 жыл бұрын
Such a simple cute girl
Nila Goes To Play School | Pearle Maaney
13:34
Pearle Maaney
Рет қаралды 929 М.
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 72 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 15 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 76 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 117 МЛН
Family Q & A | Favourite Foods to Fun Facts | Actress Navya Nair
19:10
Unboxing Online Shopping items | Meghnaz Studiobox | Meghna Vincent
26:10
Meghnaz StudioBox
Рет қаралды 311 М.
Onnum Onnum Moonu Season 2 I Ep 40 - With Dimple & Meghna I Mazhavil Manorama
42:43
A Day in my life during lockdown || Meghna Vincent || Meghnaz StudioBox ||
21:21
Super Star's At Amma General body Meeting 2024 |   Celebraties Car Entry
22:04
Movie Man Broadcasting
Рет қаралды 48 М.
ХЕЧ БУЛМАСА МЕХНАТГА БИТТА ЛАЙК БОСИНГ #2024
0:10
Муниса Азизжонова
Рет қаралды 4,7 МЛН
Парковка ТАКСИ от клоуна!
0:22
Клаунхаус Kids
Рет қаралды 1,1 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
0:17
OKUNJATA
Рет қаралды 7 МЛН
Что произошло в ресторане!
0:16
Victoria Portfolio
Рет қаралды 8 МЛН
5 маусым соңғы эфир!
2:27:27
QosLike / ҚосЛайк / Косылайық
Рет қаралды 291 М.