അന്നത്തെ കോൺട്രോവസിയിൽ ഞാൻ ആദ്യമേ ഹിലടെ സൈഡ് ആർന്നു എനിക്ക് ആൾക്കാരെ പെട്ടെന്ന് മനസിലാക്കാൻ പറ്റും പക്ഷെ അസ്ലെടെ ഭാഗത്തു തെറ്റ് എന്ത് എന്ന് വെച്ചാൽ അവളെ ചിരിച്ചുകൊണ്ട് കൂടെ കൂട്ടി പക്ഷേ മനസ്സിൽ അവളോട് ഇഷ്ടമില്ലായിരുന്നു അങ്ങനെ ചെയ്യരുത് ആയിരുന്നു അതാണ് അസ്ലക്ക് അതൊക്കെ ഉണ്ടാവാൻ കാരണം
@missnambiar20576 ай бұрын
allam kanaka.
@RenAntony6 ай бұрын
ഇവൾ വല്യ പുണ്യാളത്തി... 🤣🤣.. അന്നത്തെ വീഡിയോസ് ഇൽ നിന്ന് പകൽ പോലെ വ്യക്തം ഇവൾ അതിലേറെ ഉടായിപ്പ് കുത്തിത്തിരുപ്പ് ആണെന്ന്
@dubai_voyager6 ай бұрын
Aslakk oru standard ind enn ariyayirinu..chantha vibe ella….she is living peacefully with her husband
ഹലോ. അസലാമുഅലൈയ്ക്കും ആദ്യം തന്നെ നല്ലൊരു ജീവിതം ആശംസിക്കുന്നു. നിങ്ങൾ ഉടൻ അടിച്ച് പിരിയും എന്ന് പറഞ്ഞവരുടെ മുൻപിൽ ജീവിച്ച് കാണ്കൊടുത്തതിന് ഒരു ബിഗ് സല്യൂട്ട്. ജീവിതം അത് ഇണക്കങ്ങൾ പിണക്കം ദേഷ്യം' അടിപിടി ഇതൊക്കെയാണ്. അതെല്ലാം തരണം ചെയ്ത് ജീവിക്ക ക എന്നതാണ് പ്രധാന്യം. അത് നിങ്ങൾക്ക് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അതുപ്പോലെ ഭർത്താവിനെ സ്നേഹികുന്ന പ്പോലെ മാതാപിതാക്കളെയും നോക്കണം നിങളെ അള്ളാഹു അനുഗ്രഹിക്കട്ടെ
@libamehabin56956 ай бұрын
Education ഉണ്ടെങ്കിൽ അത് ജീവിതത്തിലും കാണും. കണ്ടില്ലേ ജാസ്മിൻ്റെ ഒരു പോക്ക്. Bb വിളിച്ചാൽ പോവരുത് ട്ടോ ഹില didi
@dreamtone_6 ай бұрын
39:18 you both guys are said fact😂💯❤️
@malayalida42396 ай бұрын
Thank you
@sumathiraneesh23376 ай бұрын
മോളെ ഇതുപോലെ നിങ്ങൾ എന്നും സന്തോഷത്തോടെ ഇരിക്കട്ടെ 🙏🙏🙏🥰🥰🥰
@AslaMarley6 ай бұрын
❤️❤️
@poojaprahlad6 ай бұрын
1M loading ❤ Lots of love you to hila❤. I need to say sorry to you when all the toxic things came up against you I also doubted you a bit at last.So sorry hila❤
@mumbaidiarieswithneethu6 ай бұрын
Baby planning answer super😂same situation for us ... After marriage njan vicharichu one weekil pregant akumennu orthu😅.eppo two year ayi. Experience same anu😂
@Ambadi_vibes6 ай бұрын
Hila&Amju stay blessed always❤❤
@AslaMarley6 ай бұрын
❤️❤️❤️
@sabnamansari86416 ай бұрын
1m loading advance congratulations 🎉
@AslaMarley6 ай бұрын
Thank you ❤️❤️
@divyavarghese61416 ай бұрын
Asla chechii🥰always with you..keep going dear❤❤
@archanauvlogz6 ай бұрын
Chechi ആദ്യംഒക്കഹ് ഇഷ്ടം ഇല്ലായിരുന്നു.. But still i like u more u are a genuine person 🥹🫂💗
@Nithafsal__126 ай бұрын
Love you guyss veryyy muchhh…you both are veryyy beautiful people ❤❤
@josephineanne54786 ай бұрын
Amju is a great husband❤🧿
@nisha95656 ай бұрын
Hi ഹിലാ..കണ്ടിരിക്കാനും കേട്ടിരിക്കാനും നല്ല രസമുണ്ടായിരുന്നു 🥰 thanks for a wonderful video ❤
@Sarakutty_996 ай бұрын
Beauty spot , nerthey undayo ? I don’t remember seeing it. It looks nice anyways.
1k koodi aayall..1 million 😌✨ advance congratulations 🎉❤
@Kidilandishes6 ай бұрын
Hi itha amjukante first relationship undaya anubavvam explain cheyyuo entha adhil ninn kittya paadaaam mattulavarkk oru prajodhanam cheyne roopathil
@muthuami57636 ай бұрын
സത്യമാണ് അസ്ല ഞമ്മുടെ feelings especially sad മറ്റുള്ളവരെ കാണിക്കാത്തതാണ് ഏറ്റവും better അത് വൈകിയാണ് ഞമ്മക്ക് മനസ്സിലാക്കാൻ പറ്റുന്നത് ഒന്നിങ്കൽ റബ്ബിനോട് ഷെയർ ആക്ക അല്ലേൽ patner നോടും ഇതല്ലാതെ even frnds നോട് പോലും share ആക്കണ്ടാന്ന് ആണ് എനിക്ക് തോന്നിയ കാര്യം
Ningalil njan enneyum ente chekkaneyum kaanunnu ❤❤ same like as this😻
@sajnanajeeb18286 ай бұрын
Njanu ente ikkayum angana ayirunnu. 6 years avanayi marriage kaynit. Ente 18 vayassilan marriage kaynad. But ippo njanu ikkayu eppolum vazhakkan. Problallum solve cheydittum veendum veendum oro karyathinum adiyann. Enikkayalum ikkakayalum parasparam nalla ishttund but randalde idayilum endo akalchapole ind. Ethra nokkitum pazhayapole snehikkan kazhiyatha pole ind. Aslathaa please enikk enda vendeen ariyillaa. Enikk endenkilu oru solution parann tharooo. Enikk ente ikkana nalla ishttann. But snehikkan kayyunnillaa. Please aslathaa rply ayakkanee ente mind ake disturbed ann. please please rply aslathaaa
Ente second delivery kaynit ippo 3 month ayadee illuu. Enikk ella karyathilum ikkante support venamennund. But enikk support kittathappole ind. Ikka abroad ann Njan ivda nattilum. Ippo eppo call cheydalum adiyann.
@archanaanil29816 ай бұрын
Itha.. uk life engne und? Part time jobs kitan padano?
@fathimaamna8486 ай бұрын
Ur very lucky girl ❤
@naj85136 ай бұрын
Great couples ❤🎉
@JasmiAshik6 ай бұрын
Asla itha really sorry🙂
@farsanafars29316 ай бұрын
Enikkum jintoye aanu ishttam
@AslaMarley6 ай бұрын
Same pinch
@munsiraameerlivelife24396 ай бұрын
❤❤❤❤
@AslaMarley6 ай бұрын
❤️❤️
@ahmmadmuhaz51126 ай бұрын
Nommbe nokareunddo
@RamseenaRamsii-q2p6 ай бұрын
Enikm Apsarayan adyamthotte thoniyath❤
@ziddanachu28576 ай бұрын
Asla fans like
@FathimaHanna-bv3jl6 ай бұрын
Hiiiii chechiiiii ❤️ enikk nigalllee nalla istham ann 🥰🥰 nigallkk sugam alle ❤❤❤❤ 🫂🥰
@AslaMarley6 ай бұрын
Sughanallo ❤️
@ABCD-sl7du6 ай бұрын
Amju is really a gem 🥹😘 love u both
@AslaMarley6 ай бұрын
❤️
@nazzilanazimnazim70995 ай бұрын
Good point👍
@sonadevassy93316 ай бұрын
You guyss are just🤌🏻🕊️💖
@rasheed.m58906 ай бұрын
Asla odkathe mwonjathi aayi Enikk aslayude hus ine pole ulla chekkan veraan pogunn inshallahh ❤❤
@BushraAzeez-h8i6 ай бұрын
റമസാൻ മാസമായിട്ടും ഖുർആൻ ഒത്താതെ മുവീ കാണൽ നിർത്തിക്കൂടെ
@WafaArshad6116 ай бұрын
😂
@meharazulfa6 ай бұрын
അവര് മൂവി കാണുന്നു എങ്ങള് ഈ യൂട്യൂബ് കാണുന്നു same അല്ലെ 😂
@startupgi6 ай бұрын
Ee masam ayit thanik KZbin nokathe ninode
@abduhajitkt25395 ай бұрын
Asla❤❤❤❤❤😊
@Minnuss00246 ай бұрын
🥰asla eshtam🥰
@FATHIMAFAMNAA6 ай бұрын
Hi ചേച്ചി എന്നെയും frend ആക്കോ ❤
@sajilasudhi39836 ай бұрын
Asla പെട്ടെന്ന് തന്നെ 1 million അടിക്കട്ടെ ❤
@fathimathasli67895 ай бұрын
Sett😍
@sanjanamanoj59366 ай бұрын
❤❤❤❤
@cloudnine69816 ай бұрын
മോളെ . Im so sry da.. Mole orupadu തെറ്റുധരിച്ചു പോയതിനു. എല്ലാം കാലം തെളിച് തന്നു.subscribe ചെയ്തു കെട്ടോ... Vdos മുടങ്ങാതെ കാണുന്നും ഉണ്ട്. പടച്ചോൻ molede കൂടെ ഉണ്ട്.
@Arjunmanjunadhan_286 ай бұрын
Welcome back Aslatha 😊👍
@salmaani38286 ай бұрын
Feeling so happy to seeing yours happy faces ❤
@AslaMarley6 ай бұрын
❤️
@fahimafaami37236 ай бұрын
Aslakk ipo oru happy okke und.. Cmmnts kanditt.. 😅.
@murshidasideeq39836 ай бұрын
Bb 6കഴിഞ്ഞു വരുന്നവൾ നിങ്ങളുടെ സബ്സ്ക്രൈബ് കണ്ടു ഞെട്ടും 1 മില്ലൻ പുറത്തു കണ്ടു 😍
@shabanats68336 ай бұрын
Really that is false aligation. After marriage and after having kids the love will be more and also bonding become strong. For example I have 3 kids, but still we are enjoying our life like a honeymoon couple❤😊
@AslaMarley6 ай бұрын
💯💯💯
@starshotfo6 ай бұрын
BARAKALLAH. MASHA ALLAH❤🥹🥹🥹
@najmianaju95056 ай бұрын
Hila ee issues undaya timel sathym ariyathond njn jasminem hilem arem support cheythilla but hila ann sorry parayan manas kanichapole njn orthu hilede bhagath ulla mistake accept cheyth munnot pokan hila thayyarunnu but kaalam theliyichu hila anu sheri enn 😊❤ ann hile kuttapeduthirunnengil ipol regret cheyndi vannene . Ningal bandhangalk value kodukunna oralanenn viswasikunnu ❤
@SHEESVIBES20216 ай бұрын
മലയാളികൾക്ക് Sex Education ഉള്ള സാഹചര്യങ്ങൾ ലഭിക്കാറില്ല. അതിനെക്കുറിച്ചു ആധികാരികമായി Education ഉള്ള ഒരു വ്യക്തിക്ക് മാത്രമേ ക്ലാസ്സുകൾ /വീഡിയോകൾ ചെയ്യുവാൻ സാധിക്കൂ. അതു ഹിലയ്ക്ക് കഴിയും. അതു നന്മക്കായി മലയാളികൾക്ക് പകർന്നു കൊടുക്കുക. അതുപോലെ നല്ലൊരു കുടുംബജീവിതം നയിക്കുവാൻ ദൈവം സഹായിക്കട്ടെ. വെച്ചുപിടിപ്പില്ലാത്ത ഹിലയുടെ സംസാരരീതി. God Almighty bless you both !
@FathimaZuhara-rx3vh6 ай бұрын
Asla ippo nalla monjathi aayi ❤ Skin care vedio idane ❤❤😊
@Hizanamujeeb6 ай бұрын
Njn pandu thotte channel kanunna oralayirunnu... Njn importance koduthath sex education related doubt clear cheyyanayirunnu... Bt idak ath missingayirunnu... Veendum ath vannappole njn sathyathil veendum kanal start cheythu.... Amjukk pqranjath valare correct ayi thonni😊