നല്ല കുടുംബം നന്മകൾ ഉണ്ടാവട്ടെ ഇതുപോലെതന്നെ നന്നായി ജീവിക്കാൻ പറ്റട്ടെ
@sheejashaji65126 күн бұрын
എത്ര ഭാഗ്യം ചെയ്തവരാ നിങ്ങൾ 😊😊😊നിങ്ങളിൽ ഒരാൾ ആളാവാൻ കഴിഞ്ഞെങ്കിൽ എന്നു ആഗ്രഹിക്കുന്നു ❤️❤️❤️
@veenas942426 күн бұрын
നിങ്ങളുടെ സന്തോഷം ഞങ്ങളുടെ മനസ്സു നിറഞ്ഞു. നിമിഷ..ആ ഭക്തിഗാനം ..എത്ര രസമായി പാടി..വേറെ ലോകത്തിലേക്ക് എത്തിച്ചു..അതാണ് സത്യം ❤🙏🏻 P.സുശീല പാടുന്നത് പോലെ ..perfect singing . ഒരു proffessional touch👌🏻 Kids ന് spl.love❤
@lathaabraham710826 күн бұрын
Ellareyum eshettem❤️❤️❤️
@emmanueljery92026 күн бұрын
Ausu.. Amma u r the real person.. Orikalum fake alla.. Athanu enikku ningale ellarem ishtam... Iniyum ingane thanne avatte.. Love u ausu.. Amma.. All of u❤❤❤
@sophiyathambi982821 күн бұрын
Yellarum adipoli❤❤❤❤❤❤
@jessynoronha376526 күн бұрын
Song super Nimisha👍👍👍🌹🌹🌹
@anithajagan810726 күн бұрын
നിമിഷ പാട്ട് സൂപ്പർ ചുമ്മ പൊക്കുന്നതല്ല ചേച്ചി ചിരി സൂപ്പറാണ്❤❤❤❤
@BennyBenny-jy5fh26 күн бұрын
അമ്മമാർ അങ്ങനെ യാ 💕💕💕ചാച്ചൻ ❤️❤️❤️💕💕💕
@reejaranidc285526 күн бұрын
Chachante facil innocence undu..ellavarum orupadu ishtam aanu.. nimisha nalla song
@rosethomas918926 күн бұрын
Positive comments മാത്രമാണല്ലോ വായിക്കുന്നത്
@roshinicantony182126 күн бұрын
❤🎉. നിമിഷയുടെ പാട്ട് വളരെ നന്നായിട്ടുണ്ട്.
@sreejayab638017 күн бұрын
All area happy ❤❤
@maryabraham798925 күн бұрын
നിങ്ങളുടെ കുടുംബം ഭാഗ്യമുള്ള കുടുംബം. കൂടുമ്പോൾ ഇമ്പമുള്ള കൂടുംബം.🎉
@aleyammamathews481226 күн бұрын
നിമിഷയുടെ പാട്ട് അടിപൊളി സൂപ്പർ 👍❤️❤️❤️❤️❤️
@Prasanna-t3d26 күн бұрын
ഈ കുടുംബത്തിലെ ഭാഗ്യവതി നിമിഷകുട്ടിയാണ്. ഈ ഒരു കുടുംബത്തിൽ വന്നു ചേർന്നതിനു..
@ushakumari-xs8mz26 күн бұрын
Nalla snehamulla kudubam
@mathewschacko42826 күн бұрын
Nimisha pattu super
@jessynoronha376526 күн бұрын
Amma paranjath correct ❤️❤️❤️
@sindhurajan689218 күн бұрын
Nice family ❤❤❤
@binduramachandran84626 күн бұрын
ഔസു പറഞ്ഞത് ശെരി ആണ് കുറെയൊക്കെ. Happy aayirikkaan സ്വയം കൂടെ ശ്രമിക്കണം 💯❤️
@retake905125 күн бұрын
ഓൾ ദി ബെസ്റ്റ് ഫാമിലി ❤❤❤❤
@bettyjoseph640724 күн бұрын
Nimisha…. super devotional song ❤❤❤ love you all 🥰🥰
@NittyRajagopal26 күн бұрын
Super song Nimisha All family happy God's blessings always with you ❤❤Rimuttan Mrakutyy ❤❤chakkaras
@ashasubash579626 күн бұрын
Nimisha pattu super ❤❤amma paranjathu correct anu ❤❤
Ammamar kku veettil Ella arum santhoshamanenkile happy aaku. Amma paranjathu correct aanu.. Depends on the happiness of all the family members. 🎉
@donvargheseantony642926 күн бұрын
Chachagi suuper anu amma ku oru chakkara umma nimisha song suuper njanum koodae paadi ningal naattil varumbol kaanN kothiyanu❤❤ shiji antony❤❤
@lekhasomakumar605325 күн бұрын
Nimishayude patte nannayittunde
@ashapaul307826 күн бұрын
സത്യമാണ് അമ്മയും ചാച്ചനും ആണ് നിങ്ങളുടെ വീടിന്റെ ഐശ്വര്യം ❤മക്കളുടെ ഒപ്പം എല്ലാത്തിനും രണ്ടുപേരും കൂടെയുണ്ട്. അതു പോലെ നിമിഷയും ഒരു മകളുടെ സ്ഥാനത്തുനിന്ന് behave ചെയുന്നു God bless you all😍
@roopa_prasad26 күн бұрын
സൂപ്പർ ഫാമിലി 🥰🥰,, നിമിഷ യുടെ സൗണ്ട് വളരെ നല്ലത് ആണ്, nalla ഗായിക 💕💕😊😊,, റീവ് മോനും മിറ മോൾക്കും മുത്തം 🥰🥰😘😘,, ചാച്ചൻ, അമ്മ, aussu, നിമിഷ സുഖം തന്നെ അല്ലെ, yellavarum happy aayi erikkatte 🥰👍🏻👍🏻
@shijivarghese847526 күн бұрын
നല്ല സുന്ദരി അമ്മ ചിരി ആണ് കാണാൻ ഭംഗി അമ്മേനെയും മരുമോളെയും കണ്ടാൽ ചേടത്തി അനിയത്തി എനിക്ക് ഇഷ്ടംആണ് നിങ്ങളുടെ കുടുംബം ഞാൻ കുറച്ച് ആയുള്ളൂ കാണാൻ തുടങ്ങിയിട്ട് നിമിഷയുടെ പാട്ട് നല്ല രസം ഉണ്ട് കേൾക്കാൻ എല്ലാവർക്കും hai❤നാട്ടിൽ എവിടെയാ
@jessymathew688426 күн бұрын
Enikishttamulla pattu padiyathil santhosham
@anicemathew29626 күн бұрын
Nimishakke nalla vishamam ayi
@Ravichandran-so3qi26 күн бұрын
ഞാൻ ഒരുപാടു കമന്റ്സ് ഇട്ടിട്ടുണ്ട്. ഒന്നിന് പോലും reply കിട്ടിയില്ല. എന്റെ കൊച്ചുമോൾ റിവ് നെ കളും ഒരു മാസം ഇളയതാണ്. ഞങ്ങൾ ദുബൈയിൽ ആണ് ഉള്ളത്. എനിക്ക് നിങ്ങളെ കാണാൻ ഒരുപാടു കൊതിയുണ്ട്. നിമിഷയെ പോലെ സ്നേഹമുള്ള ഒരു മരുമോൾ എനിക്കും ഉണ്ട്. നിങ്ങളെ കാണുമ്പോൾ ഞാൻ ഞങ്ങൾ തന്നെ ആയി തോന്നും. ❤️❤️❤️❤️❤️🙏🙏🙏🙏
@Aussieammamalayali24 күн бұрын
Thank you😊❤
@sheelathadevoos974626 күн бұрын
ഔസൂ എൻ്റെ കമൻ്റ് വായിച്ചപ്പോൾ മുഴുവൻ വായിക്കാതെ നിമിഷയും ഔസുവും സൂപ്പർ എന്ന് വായിച്ചു , അപ്പോൾ ജിജിയുടെ മുഖം കണ്ട എനിക്ക് ഒത്തിരി സങ്കടം വന്നു .😢😢 ശരിക്കും ഞാനെഴുതിയത് നിമിഷ പിങ്ക്ഡ്രസ്സിൽ സൂപ്പർ എന്നും ,ഔസൂൻ്റെ താടി സൂപ്പർ എന്നുമാ😔 പാവംജിജി ഏറ്റവും സൂപ്പർ ജിജി അത് കഴിഞ്ഞേ വേറെ ആരും ഉള്ളൂ അത്ര നല്ല അമ്മയാ🧡🧡🧡🧡
@jayasreevijayan958225 күн бұрын
Sathyam anu ammayuday kazhivanu oru kudumbam othuorumayoday pokunnath. Shemikkanum olla manasum ondavanam.
@Aussieammamalayali24 күн бұрын
😅🙏
@SherinRobin-j3p26 күн бұрын
Superb ❤️❤️❤️
@soniyathomas323125 күн бұрын
Entey comments vayichathil thank you so much. Chachenum ammayum Paranja karyathod njan poornamayi support chaiyunnu.irritate chaiythal happy ayittitikkan patilla.❤
@sathydevi109126 күн бұрын
Christansnte comments mathrame vayiku
@beenaisaac126 күн бұрын
Mutual understanding s very imp..Athu niglude flyil orupadundu...Ousu/ nimisha chachan...❤ Lv nd hugs to Mira nd Reev!! Chachnu spl hi
@beenaisaac126 күн бұрын
Ellrm ellarudeyum opinion nu imp kodukunnathanu nigde fly success!!
@salygonsago201226 күн бұрын
God bless you all❤❤❤
@lailasiby399126 күн бұрын
Veettil ullavarude supportive v.importance❤❤❤❤ Nimisha good song.
മൂന്ന് നാല് വിഡിയോസിന് കമന്റ് ഇടാൻ പറ്റിയില്ല.പക്ഷെ എല്ലാ വിഡിയോസും കാണാറുണ്ട്.
@sujathadevi332525 күн бұрын
Ente mon mol newzlandil undu avarum nighlude vedieo kanunnund happy family god bless dears ❤️
@goldinsobin667726 күн бұрын
Super video, pattu super, all are energetic. Video kanunnavarkum energy kittunnu . Thank u all
@jasmineanoopmetharail205326 күн бұрын
Mummy s smile super
@ShamsudheenPk-jm6hi26 күн бұрын
Supper❤❤❤❤❤
@JayaDevanand26 күн бұрын
Ennum സ്നേഹം ആയി കഴിയട്ടെ ♥️♥️
@chitraunnikrishnan265226 күн бұрын
Nimisha your song was excellent,🎉🎉🎉
@ushakumari-xs8mz26 күн бұрын
Thanks gigiamma ennae orthadinu
@riyathais25 күн бұрын
Malayalam films ip tvil aano kaanunnathu..
@Annz-g2f26 күн бұрын
Innathe response to comments nannayirunnu Jovial n Blessed family God Bless you all Love for Mirahmolu n Reevekuttan ❤❤❤❤
@aniashok338626 күн бұрын
super video❤❤❤❤❤❤
@flowerworld-e4n26 күн бұрын
Super Nimisha
@honeyjames590526 күн бұрын
Ocamma out goingil cooling glass alla vendathe, day& night glass mathi coolingglassinte effect kittum.
@akprasad148225 күн бұрын
ഞാനും എന്റെ മക്കൾക്ക് ഞാനും മീനും ഇറച്ചിയും കൊടുത്തു വിടാറില്ല. ഞാൻ ഓഫീസലും കൊണ്ടുപോകാറില്ല. ഒബ്ലി മുട്ട മാത്രം.
@ShobanaKoranath26 күн бұрын
നിമിഷ സൂപ്പർ ❤️❤️
@girijaradhamma766326 күн бұрын
Adipoli family,love you all❤❤
@Aussieammamalayali24 күн бұрын
Thank you so much
@mariadmello791426 күн бұрын
Nimisha adipoli song 👌😍
@sathisreenath452626 күн бұрын
പതിവായി കമൻറ് എഴുതുന്ന ഒരാളാണ്.❤ Love you all❤❤❤❤
@Aussieammamalayali24 күн бұрын
❤❤❤
@geethaggopalakrishnan605326 күн бұрын
Nimishamolude pattusuper
@HannahTresaReni26 күн бұрын
Oh ...Thank you so much for reading my comment 😊😊💞💞
@daisyjoseph54326 күн бұрын
Adipolly ayirunnu... പൂച്ചാകുഞ്ഞു 😍😍😘😘.. നമ്മൾ ഒക്കെ പൂച്ചക്കുഞ്ഞിന് ഇഞ്ചക്ഷൻ പോലും കൊടുക്കാതെ കൂട്ടത്തിൽ കിടത്തി ഉറക്കുകയും ഒക്കെ ചെയ്യാറുണ്ട് 🤭.. എന്റെയൊക്കെ ചെറുപ്പം മുതലേ പൂച്ചക്കുഞ്ഞിന്റെ കൂടെ ആയിരുന്നു... അതുകൊണ്ട് ഇങ്ങനെ പൂച്ച കുഞ്ഞിനെ പുറത്ത് കടത്തുമ്പോൾ എനിക്ക് വല്ലാത്ത സങ്കടം..😢❤ പലരും ചോദിക്കുന്നത്തെ നിങ്ങൾ ഇങ്ങനെ തന്നെയാണോ അതോ അഭിനയമാണോ എന്ന് ചോദിക്കാൻ കാരണം എന്നവെച്ചാലെ പ്രണവ് പ്രവീൺ എന്ന് പറഞ്ഞ യൂട്യൂബ് ചാനലിൽ ഉള്ളവർ.. ഇപ്പോഴാണവരുടെ റിയൽ ലൈഫ് കാണിക്കുന്നത്... ഇത്രനാൾ സന്തോഷത്തോടെയും ഐക്യത്തോടെ നിന്നത് കാണിച്ചതും മൊത്തം റീൽ ആയിരുന്നു.. ഞങ്ങൾ ഇങ്ങനെ പറ്റിക്കുന്നത് പോലെ അത് കണ്ടപ്പോൾ തോന്നി.... പക്ഷേ നിങ്ങളുടെ ഫാമിലി ഒരിക്കലും അങ്ങനെ തോന്നാറില്ല.. ❤🥰.. എന്നും ഇങ്ങനെ തന്നെ നിൽക്കുവാൻ ദൈവം സഹായിക്കട്ടെ ദൈവത്തിന്റെ എല്ലാ അനുഗ്രഹവും കുടുംബത്തോട് കൂടെ ഉണ്ടാകട്ടെ🥰🤍
@emmanueljery92026 күн бұрын
Payasam undakkiysth idu amma❤❤❤
@HariLucky-pz9oy26 күн бұрын
2 days evida poyi
@Littysan26 күн бұрын
Ente Veedu Neeloor
@Jijythomas26 күн бұрын
Song request to Nimisha - Please sing ninnal asaadhyamaayonnum song in next video Jijy
@blueshellsunil550826 күн бұрын
Blessed family
@bindhusuresh220426 күн бұрын
Super song Nimisha..
@JeenaMathews-fh3jf26 күн бұрын
Mira, Reev 😘😘😘❤️❤️❤️❤️
@ashajoseph388026 күн бұрын
Nimisha....song..adipoli...athe trim only....not motta...with nimisha...for reevuttan......being happy..I support ousu...we shud find our happiness...partially with amma too..shud hve a supportive family...but if doesnot hve that...(many don't hve that...luck...)so ousu said is right....like...watching ur videos makes me happy&fills positivity...😊 😀 ❤❤❤❤u all..mirakutty is so happy with..max...❤❤❤reevuttan...&mirakutty. ❤
@bindhubalan748526 күн бұрын
Amma...
@jayalaxmyurath672726 күн бұрын
A blessed family. God bless u
@sunithabiren791826 күн бұрын
Nimisha 's sound is awesome.. ❤
@lissypaul866726 күн бұрын
Njanum Thodupuzha kariyanu proper Karimannoor
@flowerworld-e4n26 күн бұрын
Oru cheriya pinakamund eppolum coment ittalum sthiramayit parayunnavarude peru mathrame kelkarullu. Sorry othiri ishtama ningale athukonda kto
@daisydenny201626 күн бұрын
Anganoru parathi enikkumundu ☺️
@Aussieammamalayali24 күн бұрын
Ayyo angane parayalle😅😊❤
@lillyvarghese975825 күн бұрын
Superfamily
@bindhusuresh220426 күн бұрын
Bindhuvum unde..❤
@RasheedaRashi-xk1hw26 күн бұрын
എന്തൊരു രസാ നിമിഷ യുടെ song കെട്ടിരിക്കാൻ ആ ഭക്തി ഗാനമൊക്കെ കെട്ടിരുന്നുപോകും ഒരു ദിവസം ഫുൾ song പാടണേ