രാഹുൽ.-പാറു കോമ്പോ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. എല്ലാവരെയും ഇഷ്ട്ടമാണ്
@vishnuprasad50669 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി നിങ്ങൾ രണ്ടുപേരും നല്ല പ്രണയത്തിലാണ് എന്നുള്ളത് നിങ്ങൾ ഇപ്പോൾ പറയാനും പോകുന്നില്ല അതും നിങ്ങളുടെ മുഖത്ത് തന്നെയുണ്ട് അതെന്താ ഫോളോവേഴ്സ് കുറയും എന്ന് കരുതിയിട്ടാണോ നിങ്ങൾ കപ്പിൾസ് ആണ് എന്ന് പറഞ്ഞാൽ അത് നിങ്ങളുടെ ഇഷ്ടം പക്ഷേ ബോധമുള്ളവർക്ക് മനസ്സിലാക്കാൻ പറ്റും നിങ്ങൾക്കപ്പിൾസ് ആണ് എന്നുള്ള കാര്യം
@KarthuKarthu012 ай бұрын
Sathyam
@sajeevkpalakkad10 ай бұрын
ഒരു വെറൈറ്റി Q &A വീഡിയോ 😍
@Srxx_jith10 ай бұрын
1:20 happiest moment ❤️🔥thalapathy Vijay 💗❤️🔥
@Athuss65110 ай бұрын
Lovers aan enn vijarikunnavar onnum lovers allaa guyss😢😂
@abdulkhader123459 ай бұрын
😂corret
@Jki679 ай бұрын
Bestieyugam 😢
@ansarkallingal3049 ай бұрын
Ath pathiye settaayikkolum 😂
@rifafathima94829 ай бұрын
@@Jki67ntha anakk bestie parayumbo veshamam....😮
@NajalaJamsheer9 ай бұрын
@@Jki67a
@anamikasunil406510 ай бұрын
Rahul chettante vedio kand ippo vannathe ullu
@jijibaby668410 ай бұрын
ഒരു വീട്ടിൽ ഇരുന്ന് രണ്ട് Q&A. അടിപൊളി 🥰
@shinilashari10 ай бұрын
Athe
@remyaameya790310 ай бұрын
Njanum
@MRIDULRAM-nr6dz10 ай бұрын
Njaanum
@jasnajasna71610 ай бұрын
Meee 😊
@Anuxh_Anu10 ай бұрын
എല്ലാരുടെയും അഭ്യർത്ഥന പ്രകാരം സൂർത്തുക്കളെ അവർ Q&A ചെയ്തേ....❤💃🫶
@രാജാവ്-ഫ7ഴ10 ай бұрын
😂😂
@lavnyahhhh2410 ай бұрын
കാത്തിരുന്ന് കാത്തിരുന്ന് വീഡിയോ എത്തി....😌❤️ waiting aayirnnu ee video kk vendii....💃💗
നിങ്ങൾ എല്ലാരേയും കാണാൻ നല്ല ഭംഗി. കൂടുതൽ ഭംഗി പാറുനെ കാണാനാ. ❤️❤️
@Jaseena-xs9rv10 ай бұрын
ആകെ കൺഫ്യൂഷൻ ആയി 🙂.. ചേട്ടനും ചേച്ചിയും തമ്മിൽ സംസാരിക്കുമ്പോൾ couples നെ പോലെ തോന്നുന്നു.. രണ്ടു പേരും പറയുന്നു single അന്നെന്നു.. എന്തായാലും ഫുൾ സപ്പോർട്ട് ചെയ്യും..😌❣️
@Scoobydoo..b10 ай бұрын
Kanda arinjoode lovers aanenn...thorann paryan thalparyam illanjitta
@Hegdehog699 ай бұрын
Ath vidu baa nmmk couples avam 😌👍
@Jaseena-xs9rv9 ай бұрын
@@Hegdehog69 😁😌
@Hegdehog699 ай бұрын
@@Jaseena-xs9rv apo engne set avualee 🤩🤫
@it_z_me_nandu_vlogs9 ай бұрын
@@Hegdehog69daivame ivideyum kattu kozhikalo😂😂
@vasuvasuvasanthara29710 ай бұрын
നല്ല സുഹൃത്തുകൾക്ക് ആണ് നല്ല partner's ആവാൻ കഴിയൂ
@Manjima-wp3wj10 ай бұрын
ഒന്ന് തെളിയിച്ചു പറയാമായിരുന്നു couples ആണോ അല്ലയോ എന്ന്😌
@Salma.shajahan10 ай бұрын
Chechi nallonm cuteness vari eriyunnund😂
@SajuKunnathoor-bn6gl10 ай бұрын
🫴.. രണ്ട് പേരും 👌✨🌾🌾🌾🌾🎉 കൊച്ചു ടിവി കണ്ടൊരു ഫീൽ💫 one love 💚 one life 💚 എല്ലാം ശെരിയാകും ✨ god bless 💝
@anusreek304410 ай бұрын
Paru chechi fans😍♥️
@asiya._10 ай бұрын
Nigall set ayall poliyayirikummm 🥹🤍
@niggaisblac710 ай бұрын
Set aanu😂
@DuaDiaries0110 ай бұрын
Set ahnu😅
@Srishti-y3u10 ай бұрын
Sathiyam
@misriyasadik46479 ай бұрын
Ithreyum enjoy cheythitt adyamayitta oru Q&A video kanunnath❤❤😅
@Mr.fisherman-v5w10 ай бұрын
Keep going bro..... Ningade combo adipoly aanu... Ningal 4 perum chernnulla series pratheekshikkunnu.. All the best.. Both of u...❤🎉
Bro kollam tto anikke ബയകര ഇഷ്ടം തോന്നി tto l love you🤟🤟🤟🤟🤟♥♥♥♥♥♥♥♥♥
@Dreamy_girl67310 ай бұрын
Njingalde voice and smile poliiii pinneeeee look umm❤😻
@the_pistonburner_9 ай бұрын
Broo aa villan role pole ulla role eniyum cheyiyanam ❤️🔥
@hashimsalamhashi920610 ай бұрын
nalla frnds ne nalla lover ❤ nalla wife okke avaan saadhikku so eppalengilum angane thonniya madikudaand ishttam turann samsaarikkuka❤
@Liyyyaaahhh10 ай бұрын
The way of talking knda mansilvm avdeyoo randlkkum thammil ishttm ondenn😌💗
@AdithyaAdhi0129 ай бұрын
Wait cheyth wait cheyth last video vannu pakshe video full doubt aanallo 😢 appo ningal couples alle pakshe ningalude samsaarathil okke couplesine polund🙂🤌🏻
@norasworld3210 ай бұрын
Ningal ellavarum poli aanu superb.....❤❤ Still oru doubt und 😉😉😉😉
@shameershamla20349 ай бұрын
Gokul chettane kaanan nalla baghi und❤❤
@abhijithbabu879910 ай бұрын
ചേച്ചി സുന്ദരി ആട്ടോ
@basiya23609 ай бұрын
Rahul chettanum gokul chettanum bond nizzz ann❤❤
@krishna2233-j2i10 ай бұрын
Ithinu vendi waitting ayirunnu....... Couples ahno ennu ariyn vendi mathrm.... Orupad ishttam ❤️ randuperum poli ahnu ❤️
എന്റെ ഫുൾ സപ്പോർട്ട് ഉണ്ടാകും ഇത് എന്റെ ഫോൺ അല്ല പക്ഷേ ഇതെന്റെ മേമയുടെ ഫോൺ😊👍👌❤️ ആണ്
@hidon875610 ай бұрын
Angane kathirinn kathirinn q and a video kitti huu😂❤
@AneeshKK-o4n9 ай бұрын
ചേട്ടൻ line ഇല്ല എന്ന് അറിഞ്ഞപ്പോൾ വല്ലാത്തൊരു സമാധാനം കാരണം ചേട്ടൻ എന്റെ crush ആണ് ❤️❤️❤️
@AD_EFX_9X.6 ай бұрын
എനിക്ക് നിങ്ങളെ ഇഷ്ട്ടമാണ് നിങ്ങളെ കാണാൻ ആഗ്രഹമാണ് നിങ്ങൾ ഉന്നു കൂടി q and a നിങ്ങൾ CopleS ആണെ ചെട്ടനെ കാണാൻ നല്ല Look ആണ് നിങ്ങൾ രണ്ടും നല്ല copiti Sha നാണ് ഞാൻ 4 ക്ലാസ്സിലാണ് എന്റെ പോര് അസ്ന hai അയക്കമൊ നിങ്ങളെ ഇനിക്ക് പയങ്ങര ഇഷ്ട്ടമാണ് എന്റെ Place കായംകുളം
@Diyaa1234610 ай бұрын
Kallam parayaanu gokul chettan cmmtd ahn.... Rahul chettan chyytha oru vdoyil paranj goukul chettante lover icha enna vilikkne enn anghane vilikkne ee chechi alle🙂🤚🏻❤
ഇവര് നമ്മളെ പറ്റിക്കണത് ആട്ടോ gooyse😁. കാരണം എന്താന് വെച്ചാൽ rahul ചേട്ടന്റെ യൂട്യൂബ് ചാനലിൽ rahul ചേട്ടൻ പറയുന്നുണ്ട് ബേബി അമ്മയോടും, അച്ഛനോടും vaavede ലൈൻ വാവയെ എന്താ vilikanenu അറിയാമോ icha എന്നാണ് എന്ന്.. Means ഈ ചേച്ചി gokul ചേട്ടന്റെ ഒട്ടു മിക്ക വീഡിയോസിലും gokul ചേട്ടനെ icha ichan എന്നാണ് വിളിക്കുന്നത് 😌 അപ്പൊ ഊഹിച് നോക്ക് gooys😁😌