No video

QALB PRESS MEET | FULL VIDEO | VIJAY BABU PRESS MEET | QALB MOVIE ISSUE | SAJID YAHIYA | THEATRE

  Рет қаралды 9,563

Shaji Pappan Media

Shaji Pappan Media

Күн бұрын

QALB PRESS MEET | VIJAY BABU PRESS MEET | QALB MOVIE ISSUE | SAJID YAHIYA | RANJITH SAJEEV
#qalb #pressmeet #fullvideo
Qalb Movie | Qalb Movie | Qalb Press Meet | Qalb Movie Event | Qalb Movie Review | Qalb Press Meet | Qalb Movie Press Meet | Vijay Babu Press Meet | Vijay Babu Latest Press Meet | Qalb Movie Issue | Qalb Theatre Issue | Siddique | Neha Nazneen | Actress Neha Nazneen | Ranjith Sajeev New Movie | Qalb Movie Theatre Issue | Qalb Theatre Issue

Пікірлер: 35
@RANGAA290
@RANGAA290 7 ай бұрын
നാശത്തിലേക്ക്കാന് പോകുന്നതെന്ന് qalb തെളിയിക്കാൻ പോകുന്നു 😂
@sajithaboobacker684
@sajithaboobacker684 7 ай бұрын
ശരിക്കും ഇവിടത്തെ പ്രൊഡ്യൂസഴ്സ് ഇരുത്തി ചിന്തിക്കേണ്ട വിഷയമാണ് ഇപ്പൊ വിജയ് ബാബു പറഞ്ഞത്. ഈ ഇടയായി ഇത് തന്നെ ആണ് അവസ്ഥ മറ്റു ഭാഷ സിനമകൾക്കു കൂടുതൽ priority കൊടുക്കുന്നത്. വല്ല തമിഴോ തെലുങ്കോ പടം വരുമ്പോൾ കൂട്ടമായി ആണ് മലയാളം റിലീസുകൾ മാറ്റി വെക്കുന്നത്. പൂജ, ക്രിസ്മസ് ആൻഡ് ദീപാവലി ഒക്കെ വരുമ്പോൾ മിക്കവാറും അന്യ ഭാഷ സിനിമകൾ ആണ് നമ്മുടെ തിയേറ്ററിൽ കളിക്കുന്നത്. ഈ വമ്പൻ ഫിലിമ്സിനെ ഭയന്ന് എത്രത്തോളം മലയാളം സിനമകൾ ആണ് ഫെസ്റ്റിവൽ സീസണിൽ ഇറക്കാൻ കഴിയാതെ മാറ്റുന്നത്.
@Jangoooo145
@Jangoooo145 7 ай бұрын
Ennitt mammookkadeyo lalettandeyo padamonnum mattanillallo athentha stardom enna onnund athinanu first alkar priority kodukkunnath then cinemede content engane indennokke nokkeette alkar ippo theatril kerollu allathe ella chappu chavaru padathinum keroola
@ABRAM_32AD
@ABRAM_32AD 7 ай бұрын
​​​@@Jangoooo145 tamil telugu movies എല്ലാം poli anno??? ഇവിടെ jailer, pathaan പോലത്തെ സിനിമകൾ വന്നാൽ ഇവിടെ ആരെങ്കിലും സ്വീകരിക്കുമോ???
@shaheerkannur9499
@shaheerkannur9499 7 ай бұрын
അന്യഭാഷാ സിനിമ ഉള്ളത് കൊണ്ട് തീയറ്റർ ഉടമകൾ ജീവിച്ചു പോകുന്നു.
@arun9659
@arun9659 7 ай бұрын
apol pinne ee malayali audience vivaram kooduthal und ennula thallal nirthanam.. vivaram ketta oru intellect illatha oru yuva audience aanu ipol keralathil ullathu.. munb telugu oola padangal ennu paranja content aanu ipol nalla padam ennu paranju ivide aagoshikunathu..
@user-ir7vb4gr2o
@user-ir7vb4gr2o 7 ай бұрын
സഹോദരാ താങ്കളുടെ സിനിമകൾ നല്ലതുപോലെ ഓടിയപ്പോൾ ഒപ്പം വന്ന ചെറിയ സിനിമകളെക്കുറിച്ച് ചിന്തിച്ചിരുന്നോ? ചെറിയ സിനിമകൾ താങ്കളുടെ സിനിമക്കുവേണ്ടി എടുത്തുമാറ്റിയിട്ടില്ലേ......? ഈ കുറ്റപ്പെടുത്തിയതെല്ലാം ചെറിയ സിനിമക്കാർ തങ്ങളെക്കുറിച്ചും മുൻപ് പറഞ്ഞിട്ടുണ്ടാവും. തങ്ങൾക്കു പറയുവാൻ ഒരു പ്ലാറ്റ്ഫോംമും കേൾക്കാൻ ആളുകളും ഉണ്ട്. അത് മാത്രമാണ് ഒരു വിത്യാസം.
@stephanstanleyks3192
@stephanstanleyks3192 6 ай бұрын
QALB GOOD FILM ❤
@maniaraheem
@maniaraheem 6 ай бұрын
ഞാനീ സിനിമ ഇന്നാണ് കണ്ടത് വണ്ടൂരിൽ ഇന്നാണ് എത്തിയത് എനിക്ക് ഈ സിനിമ ഒരു പാട് ഇഷ്ടമായി ഈ സിനിമ കയറി പ്പോവും വിജയിക്കും കാത്തിരിക്കൂ
@ABHAYAKUMAR-HOUSEBOATS-SONGS
@ABHAYAKUMAR-HOUSEBOATS-SONGS 7 ай бұрын
Good song alappuzha
@shirazeditar5006
@shirazeditar5006 7 ай бұрын
Tactical approach
@johnyborn
@johnyborn 7 ай бұрын
Don't trust him. Now he is crying like a donkey because his issues is very much personal. Nothing will happen to malayalam cinema
@ajishdamodharan
@ajishdamodharan 7 ай бұрын
കിടന്ന് കരഞ്ഞിട്ട് കാര്യം ഇല്ല
@anupamaanu5256
@anupamaanu5256 7 ай бұрын
👍🏻👍🏻👍🏻
@vishnudance2054
@vishnudance2054 7 ай бұрын
social media influencers ellam vechu reels eduthirunnel nattukaru kandenae, thatti kootu paripadi ayitt vannal theatreil aarengilum varumo,cinema is cinema, not mobile reels
@TD-is7qu
@TD-is7qu 7 ай бұрын
Ivide swantham baasha cinema maathre kaanaavu enn evideyum ezhuthi vachittonnuilla..aalkaar avar pani eduth undaakiya cash kodthaan cinemakk pokunnath..avar avarkk ishtamulla cinemakal kaanum..cinema nallathaanenkil vijayikkum..atheth baasha ennonnumilla..pinne anya baasha cinemakale patti parayuvaanenkil avide ninnaan kurach kaalangalaayi thudare thudare mikacha cinemakal varunnath..ivide oru 10 ennam eduthaal athil 3 or 4 cinemakal nallath indaavum..chilath kandirikkaan polum pattilla..
@zamilzaynzayn7123
@zamilzaynzayn7123 7 ай бұрын
Qalb vech malayalam cinemaye pan indian aakkaan patuvo😂
@bijeshbabu2165
@bijeshbabu2165 7 ай бұрын
Padam irakumbo Kure release ulla time irakathirikuka..
@vineeshnarath3755
@vineeshnarath3755 7 ай бұрын
Malayalam film industry. Heavy aavatt. Cheriya film venda. Valuth veratt. Ippo pala pala margangal undallo ott film veratte. Athiloode Kachin theliyikatte. Nalla abinayam aanel munnott verum
@Jangoooo145
@Jangoooo145 7 ай бұрын
Athre ollu
@altairfreak7144
@altairfreak7144 7 ай бұрын
Aattam kaanan poyittu Kottayam UGM theatreil 12 perundayittum aalilla ennu paranju show cancel cheythu
@harshucr7142
@harshucr7142 7 ай бұрын
Songs onn shradichirunnel kurachoode publicity labichenne. same like sulaika manzil. songs ellam average aan. love moviesil songs ayirikanam highlight.
@bijuchandran141
@bijuchandran141 7 ай бұрын
PENDULUM SPR MOVIE AANU, ERTA PER KANDU EDNNARIYILLA
@Jrsss56788
@Jrsss56788 7 ай бұрын
ഈ പടം ആരേലും കണ്ടോ അഭിപ്രായം എന്താ
@adamdavid9525
@adamdavid9525 7 ай бұрын
We should be different 😂... ഉവ്വ ദുബായ് പോയിനിന്ന് അല്ലെ ഇപ്പോ മുൻ‌കൂർ ജാമ്യം എടുത്തേ.....
@blueballverve623
@blueballverve623 7 ай бұрын
ചുമ്മാ എല്ലാരും തള്ളുവ... കോകിന്റെ റിവ്യൂ വന്നിട്ടുണ്ട് 😂😂😂😂
@Rinto_vadakken
@Rinto_vadakken 7 ай бұрын
ഇന്ന് എന്താ ഹൈഡ്രോളി റിവ്യവെർസിൻ്റെ നെഞ്ചത്ത് കേറുനില്ലെ... Ohh സോറി കൊള്ളാവുന്ന ആരും review ഇട്ടടില്ല...🥲
@TheIndianNetizen
@TheIndianNetizen 7 ай бұрын
7:14 പരിപാടി നിർത്തിക്കോ... ദേ kok ന്റെ റിവ്യൂ വന്നിട്ടുണ്ട് ! പറഞ്ഞ വാക്ക് പാലിക്കേണേ ബാബുവണ്ണാ...🤣🤣🤣🤣
@Rebelstar...
@Rebelstar... 7 ай бұрын
First oru nalla cinema edukk tamil telugh cheyyunath polee nighalkk um cheyythu koode
@Sreoin
@Sreoin 7 ай бұрын
ആദ്യം നല്ല എഴുതുകാരെ സംവിധായകരെ കൊണ്ട് വ....
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 26 МЛН
RATING എല്ലാം FAKE ആണ്  | Vijay Babu | RJ Renu
40:50
Mirchi Malayalam
Рет қаралды 19 М.
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН