QALBUL HABEEB ( ഖൽബുൽ ഹബീബ്) | MUSIC VIDEO | FIDHA BILAL | SHEBA MAARIYA | DELHI UNIVERSITY

  Рет қаралды 44,664

DU Malayali Halqa

DU Malayali Halqa

Күн бұрын

Lyrics: Fidha Bilal
Music: Sheba Maariya
Vocals: Nisma Saafira, Hanan Shanavas, Afia Ayoob,Thamannah, Fathima Huda, Sheba Maariya
Camera: Aleef Ali K
Edited: Ameen Ahsen
Technical Support: Jaseem K, Sagarigasha

Пікірлер: 252
@SameerBinsiMajboor
@SameerBinsiMajboor 2 жыл бұрын
ന്താ രസം! Eshq ... dears
@nismanoufal3459
@nismanoufal3459 2 жыл бұрын
🤍🤲🏻
@AbdullaThirurkadOfficial
@AbdullaThirurkadOfficial 2 жыл бұрын
ഇഷ്ടായി.. നല്ല പാട്ടും അവതരണവും 🎉
@hudabinthibrahim8907
@hudabinthibrahim8907 2 жыл бұрын
മാ ശാ അല്ലാഹ് ഹൃദയത്തിൽ തട്ടുന്ന വരികൾ! ആലാപനം മനോഹരം! 👍👍👍🌹🌹🌹
@naveedshamas7506
@naveedshamas7506 2 жыл бұрын
വരികളും അവതരണവും ഇഷ്ടപ്പെട്ടു✨🌸. പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരെയും പടച്ചോൻ അനുഗ്രഹിക്കട്ടെ🤲🏻.
@ashifnihal7780
@ashifnihal7780 2 жыл бұрын
Aameen
@noufalabdul4122
@noufalabdul4122 2 жыл бұрын
കഅബാ ഭൂമിയിൽ കിബ്റിന്റെ വേദിയിൽ അറിവിൻ ഇശലുപാകി ആയിഷാ...എന്നും (തിളങ്ങിടും വിളങ്ങിടും പോരിശാ... (2) സിദ്ധിഖിൻ താരാട്ടിലുയർന്ന തവക്കുലിൻ ഈണമാനാരി(2) ഏറ്റം റസൂലിന് തണലായ് നിഴലായ് അരികെനിന്നവൾ (ഈമാനിൻ പടയങ്കി അണിഞ്ഞുമീതേ (2) അഹദോടലിഞ്ഞ് അദബോടുള്ളൊരു (അമീറത്തായ് വിളങ്ങിടുന്നേ ആയിഷാ... (3) (കഅബാ ഭൂമിയിൽ) ഒരുന്നാളാരോ ഹബീബോടരുളി ഭൂമിയിലാരാ മെഹബൂബെന്ന് അണുനേരം വൈകിടാതെ നബിയുള്ളാഹ് മൊഴിഞ്ഞായിഷാ... ഹബീബത്ത് ഹബീബിന്റെ ഹബീബായോര്... (2) അലിഫിൻ നിന്ന് തുടങ്ങി ഇൽമിൻ ബഹറുകളായ് നബിയോരിൻ ചര്യകൾ കോർത്തുവെച്ചു ബീവി (ഹദീസിന്റെ റാണിയായ് ആയിഷാ ബീവി...(2) കൊതിക്കുമീടെനെഞ്ചം ഒരിക്കലാ..ഫിർദൗസിൽ ഒരുമിച്ചായുടെയോന്റെ മദ്ഹ് പാടാ..ൻ (കനിയണമല്ലാഹ് കലങ്ങിയ ഹൃദയം കാക്കാ...ൻ (2)
@saidalaviozhursaidalaviozh8134
@saidalaviozhursaidalaviozh8134 2 жыл бұрын
കാലിക പ്രസക്തിയുള്ള വിഷയം നല്ലഅർത്ഥ തലങ്ങളുള്ള വരികൾ വളരെ സുന്ദരമായ ആലാപനം വെരി സോമാച്👍
@nismanoufal3459
@nismanoufal3459 2 жыл бұрын
😍
@abdulrazik5782
@abdulrazik5782 2 жыл бұрын
Inganeyum. Kurach kuttikal athum penkuttikal delhiyilninnum wow soooper❤❤
@nismanoufal3459
@nismanoufal3459 2 жыл бұрын
😍
@a4apple494
@a4apple494 Жыл бұрын
കഅ്‌ബാ ഭൂമിയിൽ കിബ്റിന്റെ വേദിയിൽ അറിവിൻ ഇശലുപാകി ആയിഷാ എന്നും തിളങ്ങിടും വിളങ്ങിടും പോരിശാ തിളങ്ങിടും വിളങ്ങിടും പോരിശാ സിദ്ധീഖിൻ തരാട്ടിലുയർന്ന തവക്കുലിൻ ഈണമാനാരി സിദ്ധീഖിൻ തരാട്ടിലുയർന്ന തവക്കുലിൻ ഈണമാനാരി ഏറ്റം റസൂലിന് തണലായ് നിഴലായ് അരികെ നിന്നവൾ ഈമാനിൻ പടയങ്കി അണിഞ്ഞുമീതേ ഈമാനിൻ പടയങ്കി അണിഞ്ഞുമീതേ അഹദോടലിഞ്ഞ്‌ അദബോടുള്ളൊരു അമീറത്തായ് വിളങ്ങിടുന്നേ ആയിഷ അഹദോടലിഞ്ഞ്‌ അദബോടുള്ളൊരു അമീറത്തായ് വിളങ്ങിടുന്നേ ആയിഷ അമീറത്തായ് വിളങ്ങിടുന്നേ ആയിഷ കഅ്‌ബാ ഭൂമിയിൽ കിബ്റിന്റെ വേദിയിൽ അറിവിൻ ഇശലുപാകി ആയിഷാ.. എന്നും തിളങ്ങിടും വിളങ്ങിടും പോരിശാ തിളങ്ങിടും വിളങ്ങിടും പോരിശാ ഒരുന്നാളാരോ ഹബീബോടരുളി ഭൂമിയിലാരാ മെഹബൂബെന്ന് അണു നേരം വൈകിടാതെ നബിയുള്ളാഹ്‌ മൊഴിഞ്ഞായിഷാ അണു നേരം വൈകിടാതെ നബിയുള്ളാഹ്‌ മൊഴിഞ്ഞായിഷാ ഹബീബത്ത്‌ ഹബീബിന്റെ ഹബീബായോര് ഹബീബത്ത്‌ ഹബീബിന്റെ ഹബീബായോര് അലിഫിൽ നിന്ന് തുടങ്ങി ഇൽമിൻ ബഹറുകളായ് നബിയോരിൻ ചര്യകൾ കോർത്തുവെച്ചു ബീവി ഹദീസിന്റെ റാണിയായ് ആയിഷാ ബീവി ഹദീസിന്റെ റാണിയായ് ആയിഷാ ബീവി കൊതിക്കുമീ ഇടനെഞ്ചം ഒരിക്കലാഫിർദൗസിൽ ഒരുമിച്ചായുടയോന്റെ മദ്ഹ് പാടാൻ കനിയേണമള്ളാഹ് കലങ്ങിയ ഹൃദയം കാക്കാൻ കനിയേണമള്ളാഹ് കലങ്ങിയ ഹൃദയം കാക്കാൻ കഅ്‌ബാ ഭൂമിയിൽ കിബ്റിന്റെ വേദിയിൽ അറിവിൻ ഇശലുപാകി ആയിഷാ.. എന്നും തിളങ്ങിടും വിളങ്ങിടും പോരിശാ തിളങ്ങിടും വിളങ്ങിടും പോരിശാ തിളങ്ങിടും വിളങ്ങിടും പോരിശാ
@shahnarahman
@shahnarahman 2 жыл бұрын
Very good lines… melodious song and nice voice … good camera as well … Keep it up…
@dooaam
@dooaam 2 жыл бұрын
masha allah!!!awesome🤍🤍 നല്ല വരികൾ ...അവതരണവും അടിപൊളി 👌🏻👌🏻👌🏻👌🏻👍🏻👍🏻
@althafmuhammed2321
@althafmuhammed2321 2 жыл бұрын
Masha allaha nice. Nalla varikal nalla toun supper⚘️🌷🌹
@jamsheedmanjeri
@jamsheedmanjeri 9 ай бұрын
@munshidaluqman4044
@munshidaluqman4044 2 жыл бұрын
Maashaa allah...💝💝💝 വ്യത്യസ്തം വരികളും ആലാപനവും എല്ലാം.. Big clapp 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@HashimKadoopadathReadingRoom1
@HashimKadoopadathReadingRoom1 2 жыл бұрын
ആഹാ.... എന്ത് ഭംഗിയുള്ള സ്വരങ്ങൾ 👏👏👏👏👏👏👏👏👏👏ഈണം വരി 🔥🔥🔥🔥
@noufalabdul4122
@noufalabdul4122 2 жыл бұрын
സൂപ്പർ നല്ലവരികൾ നല്ല അവതരണം നല്ല ശബ്ദം കീപിറ്റപ്പ്...
@haneefadilu3372
@haneefadilu3372 2 жыл бұрын
ഒന്നും പറയാനില്ല, very nice song,👍🏻💞🌹
@najmapk1358
@najmapk1358 2 жыл бұрын
നല്ല വരികൾ നല്ല അവതരണം അഭിനന്ദനങ്ങൾ 🤲🤲🤲
@kmmedia3554
@kmmedia3554 2 жыл бұрын
Great 😍👍❤️ വരി വർണ്ണനകൾക്കപ്പുറം 🔥🔥
@nismanoufal3459
@nismanoufal3459 2 жыл бұрын
😍😍
@fawasmohd1597
@fawasmohd1597 2 жыл бұрын
Fidha bilal is🔥🔥🔥🔥 Team DU 👏👏👏. Polippolii...
@TasteCrushbyThesni
@TasteCrushbyThesni 2 жыл бұрын
Very nicely presented...കാണാനും കേൾക്കാനും തോന്നുന്ന രീതിയിൽ ഉള്ള അവതരണം...keep going....👍
@nismanoufal3459
@nismanoufal3459 2 жыл бұрын
🤍
@adhilnazeer4792
@adhilnazeer4792 2 жыл бұрын
Music,subtle rythm,lyrics Simply beautiful ❤️
@muhdmusthafa7707
@muhdmusthafa7707 2 жыл бұрын
I am selected this song this song is very beautiful and very attachment thank you for the youtubers and song members super I am like it this song this is song is very cries thank you for this song thank you thank you thank you
@has5487
@has5487 2 жыл бұрын
മാഷാ അല്ലാഹ് 🥰🥰👍 നന്നായി പാടി കുട്ടികൾ 👍
@aliaayoobs181
@aliaayoobs181 2 жыл бұрын
Tempting to hear more and more ❣️❣️ Such a nice one 💥
@ashrafkochumonh1330
@ashrafkochumonh1330 9 ай бұрын
NALLAVARIKAL.... GOOD.... 👍👍👍
@althoostimes2469
@althoostimes2469 2 жыл бұрын
Mashallah 💐💐💕😍 എല്ലാം... പൊളി...
@abdusamad9214
@abdusamad9214 Жыл бұрын
Nagal ee song sub jillayil paditt 1st kittik
@sadiquenoushad2416
@sadiquenoushad2416 2 жыл бұрын
നല്ല വരികൾ , ആശംസകൾ ❤️ 👍
@Heythere.123
@Heythere.123 5 ай бұрын
കഅബാ ഭൂമിയില്‍ കിബ്റിന്റെ വേദിയില്‍ അറിവിൻ ഇശല് പാകി ആയിഷാ...എന്നും തിളങ്ങിടും വിളങ്ങിടും പോരിശാ(2) സിദ്ദീഖിൻ താരാട്ടിലുയർന്ന തവക്കുലിൻ ഈണമാനാരി ഏറ്റം റസൂലിന് തണലായ് നിഴലായ് അരികെ നിന്നവൾ ഈമാനിൻ പടയങ്കി അണിഞ്ഞു മീതെ (2) അഹദോടലിഞ്ഞ് അദബോടുള്ളൊരു അമീറത്തായ് വിളങ്ങിടുന്നെ ആയിഷാ (2)
@riyasmoncv
@riyasmoncv Жыл бұрын
വളരെ നല്ല വരികൾ.. വ്യത്യസ്തമായ ട്യൂൺ.. ഇത് എഴുതിയ ആളുടെ പേര് pls Sheba & Maariya Sistersന്റെ സ്വന്തം കലയായ സിമ്പിൾ ഐറ്റംസ് കൊണ്ടുള്ള താളംപിടിക്കൽ.. അത് സൂപ്പർ എന്റെ 5 വയസ്സായ മോൾ നിങ്ങളെ "പേനകുത്തിപാട്ട്" എന്നാണ് വിളിക്കുക. (ദുനിയാവിതെന്ത്‌- song ലെ പേന കൊണ്ടുള്ള താളം പിടിക്കൽ കാരണം)
@fidhabilal7948
@fidhabilal7948 Жыл бұрын
Jazakkallah khair🤲
@ചിന്ത2024
@ചിന്ത2024 Жыл бұрын
വരികൾ ഹൃദ്യം.പൊലിപ്പിച്ചെടുക്കാത്ത സംഗീതം.ഒരുമയുള്ള ആലാപനം. സംഗീത യാത്ര മാന്യമായി തുടരട്ടെ ..... 🎉🎉🎉🎉🎉🎉
@reneeshasiyad7454
@reneeshasiyad7454 2 жыл бұрын
Superrrrr.............. ❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻Ma sha Allah
@AbdulHameed-wx9ed
@AbdulHameed-wx9ed Жыл бұрын
🌹*مَاشَاء اَلله* ❤ *جزاك الله خيرا*🌹
@ntpriya5863
@ntpriya5863 2 жыл бұрын
Nalla varikal, nalla eenam, nalla swaram. Masha Allah 😍
@thahirarazik7123
@thahirarazik7123 2 жыл бұрын
മനസ്സ് കുളിർത്തു. ❤️❤️❤️
@nismanoufal3459
@nismanoufal3459 2 жыл бұрын
😍
@sumayyasumayyath5551
@sumayyasumayyath5551 2 жыл бұрын
Mashaallah. Supper🌹
@amjathaAhmed43
@amjathaAhmed43 2 жыл бұрын
Masha Allah✨️🔥Enthu rasaa kelkkan❤‍🩹
@shifanmuhammed282
@shifanmuhammed282 Жыл бұрын
Varikal മനോഹരം....
@akchanchal65
@akchanchal65 8 ай бұрын
Love from Bangladesh
@okfaris
@okfaris 2 жыл бұрын
മനോഹരം 👌🏻
@lafashibin9254
@lafashibin9254 2 жыл бұрын
Very nice.. Mashallah ❤️❤️
@Salimapk
@Salimapk 2 жыл бұрын
വരികളും അവതരണവും മനോഹരം❤
@swalihabinthsiraj6506
@swalihabinthsiraj6506 2 жыл бұрын
Aaaha Masha Allah
@nismanoufal3459
@nismanoufal3459 2 жыл бұрын
😍
@sharafudeenm4085
@sharafudeenm4085 2 жыл бұрын
നന്നായിട്ടുണ്ട് കുട്ടികളെല്ലാം നന്നായി പാടിയിട്ടുണ്ട്
@fousi75
@fousi75 2 жыл бұрын
Enthu rasaaa Makkale kettondirikkaan✨✨✨✨
@shamlasiraj4703
@shamlasiraj4703 2 жыл бұрын
Masha allah 👌
@sainabahamza524
@sainabahamza524 2 жыл бұрын
മാഷാ അല്ലാഹ് : പാട്ട് ഒരുപാടിഷ്ടമായി. അല്ലാഹു അനുഗ്രഹിക്കട്ടെ.
@sharoohmk8355
@sharoohmk8355 2 жыл бұрын
മാഷാ അല്ലാഹ്
@afsalrahman7067
@afsalrahman7067 2 жыл бұрын
Mashallah ❣
@ayramysha2539
@ayramysha2539 2 жыл бұрын
Ma sha Allah adipoli 🔥🥰🥰
@aneesrahman4534
@aneesrahman4534 2 жыл бұрын
Masha Allah 😍
@nismanoufal3459
@nismanoufal3459 2 жыл бұрын
😍
@muhammedshadeed
@muhammedshadeed 2 жыл бұрын
Soothing ❤️
@haseenafasal9179
@haseenafasal9179 2 жыл бұрын
Masha allah🥰🥰🥰🥰
@farasha.k
@farasha.k 2 жыл бұрын
Just so soothing....🦋
@febinfaisal5094
@febinfaisal5094 2 жыл бұрын
Masha Allah ❤️
@sahanamansoori3332
@sahanamansoori3332 2 жыл бұрын
Mashallah Adipoli😍😍😍
@shafeequekodinhi7076
@shafeequekodinhi7076 2 жыл бұрын
മനോഹരം....👍👍👍💕
@nismanoufal3459
@nismanoufal3459 2 жыл бұрын
😍
@aseebbashee7321
@aseebbashee7321 2 жыл бұрын
നന്നായിണ്ട്💌
@zubaidaalif
@zubaidaalif 2 жыл бұрын
👍👍masha Allah
@murshidap1127
@murshidap1127 2 жыл бұрын
Mashallah...superb
@thaslyc
@thaslyc 2 жыл бұрын
Masha Allah🥰😍
@sherrilfav9973
@sherrilfav9973 2 жыл бұрын
Team 🔥
@rasheednidooli
@rasheednidooli 2 жыл бұрын
പ്രഭാഷണങ്ങളേക്കാൾ ഒത്തിരി സംവേദനക്ഷമതയുണ്ടിത്തരം ഗാനങ്ങൾക്ക് ഇസ്ലാമിനെയടുത്തറിയാത്തവർക്കുമാ ചരിത്ര മനസിലാവുന്ന രൂപത്തിൽ ഒരാമുഖം കൂടെയുണ്ടായാൽ അതിഗംഭീരം
@abu-rashdan786
@abu-rashdan786 2 жыл бұрын
👍👍👍
@fidasakeer7195
@fidasakeer7195 2 жыл бұрын
Mashaallh❤
@nabanizar476
@nabanizar476 2 жыл бұрын
Awesome 👍
@aleefanzilt1773
@aleefanzilt1773 11 ай бұрын
Scene song adipoli 🥰🥰
@rasiyaabdulsaleem3414
@rasiyaabdulsaleem3414 2 жыл бұрын
മാഷാ allah🥰
@shahsanasidhik9641
@shahsanasidhik9641 2 жыл бұрын
Ma sha Allah ❤️
@joyalchacko5812
@joyalchacko5812 2 жыл бұрын
Gorgeous 😍
@LubaibHadi
@LubaibHadi 2 жыл бұрын
awesome 👌 👏
@harismm5795
@harismm5795 Жыл бұрын
ماشاء الله മനോഹരം ..... അനിയത്തിക്കുട്ടികൾക്ക് DU വിന്റെ ചുണക്കുട്ടികൾക്ക് ......👏👏👏👏👏👏👏👏😍
@salahudheenayoobi
@salahudheenayoobi 2 жыл бұрын
Good.. 💙💙
@jasminkv3453
@jasminkv3453 2 жыл бұрын
Awesome 💫
@naslasathar7668
@naslasathar7668 2 жыл бұрын
Masha allah
@hamidhusain8206
@hamidhusain8206 2 жыл бұрын
നല്ല വരികൾ ! നല്ല ഈണം
@thahirakb8995
@thahirakb8995 2 жыл бұрын
Masha allha... Thamanna... Super
@shameemap1212
@shameemap1212 2 жыл бұрын
Mashallhh!!❤️
@shahalunafaizal6997
@shahalunafaizal6997 2 жыл бұрын
Suuuper✌️👏👏
@nismanoufal3459
@nismanoufal3459 2 жыл бұрын
😍
@bushararafeeque8772
@bushararafeeque8772 2 жыл бұрын
beautiful 😍
@kunhammadk.c.kunnummal1564
@kunhammadk.c.kunnummal1564 2 жыл бұрын
Fidhav coined words without compromising rhythm and melodious style Congratulations girls Keep it up
@muhammedshanib428
@muhammedshanib428 2 жыл бұрын
Baraqallah 😍🥰
@irfana8398
@irfana8398 2 жыл бұрын
masha,allah👍👍👍
@rahimaasmar9509
@rahimaasmar9509 2 жыл бұрын
മാഷാ അല്ലാഹ് 🥰🥰
@emmentube7768
@emmentube7768 2 жыл бұрын
Masha allah.... Nice
@sehaladam8401
@sehaladam8401 9 ай бұрын
Nice ❤
@mazinsadique670
@mazinsadique670 2 жыл бұрын
😍💌
@salahudheen._6984
@salahudheen._6984 2 жыл бұрын
resaaikknnnnn❤️❤️❤️
@navafparakkadav5205
@navafparakkadav5205 2 жыл бұрын
😍😍
@nismanoufal3459
@nismanoufal3459 2 жыл бұрын
😍
@sahadbin5353
@sahadbin5353 2 жыл бұрын
💙💙
@gazzakonari9208
@gazzakonari9208 2 жыл бұрын
Super 😍
@Izzarosharose
@Izzarosharose 2 жыл бұрын
Mashaallah ❤️👌👌
@bachflowerremediesmalayalam
@bachflowerremediesmalayalam 2 жыл бұрын
fantastic
@noufalkk6709
@noufalkk6709 2 жыл бұрын
ഉഷാറായിട്ടുണ്ട്
@emzee.youtube
@emzee.youtube Жыл бұрын
❣️
@shanu99shan
@shanu99shan Жыл бұрын
Kaniyanamallah kalangiya hridayam kakan👌👌👌♥♥♥
@salmaaslam4636
@salmaaslam4636 2 жыл бұрын
സൂപ്പർ ❣️
@sistersgarden1167
@sistersgarden1167 2 жыл бұрын
Super👌🏻
@muhdsadar2110
@muhdsadar2110 2 жыл бұрын
😇😇❤️❤️
@sabithmisalee
@sabithmisalee 2 жыл бұрын
💚💙
@nismanoufal3459
@nismanoufal3459 2 жыл бұрын
🤍
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 16 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 19 МЛН
Akame Poothi Avalan | New Music Video | Sajeer Koppam | Sajli Saleem ft
3:46
Sajeer Koppam Official
Рет қаралды 1 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 16 МЛН