സുഹൃത്തേ വളരെ നന്ദി ഇത്രയും വിലക്കുറവ് ഇതിനുമുമ്പ് ഞാൻ കണ്ടിട്ടില്ല മറ്റുള്ള ലോക്കൽ നേഴ്സറികളിൽ വളരെ വില കൂടുതലാണ് പറ്റുമെങ്കിൽ താങ്കൾ കുറച്ചു നാളുകൾക്ക് ശേഷം ഡീറ്റെയിൽ ആയിട്ട് ഒന്നും കൂടി പരിചയപ്പെടുത്തു നന്ദി👏👏👏👏👏
@islandsofgreen Жыл бұрын
Thankyou for ur valuable feedback 🤗❤️. ഉറപ്പായും ഇതിൻ്റെ detailed video ഇടുന്നതായിരികും👍