ഒരു പാട് പൈസ ഉള്ളവർ പോലും പുറത്തു നിന്നും ആളെ കൊണ്ട് വന്നു അവരുടെ ലാഭം കൂട്ടാൻ ശ്രമിക്കുന്നു.... അതിനിടയിൽ ഇങ്ങനെയുള്ളവർ ഉണ്ടല്ലോ ❤ വലിയ മനസിനോട് ഇഷ്ടം 🥰
@businessmalloos8 ай бұрын
thank you
@cjthomas33863 ай бұрын
Video nannayi, presentation mikachhadu aanu unnadhangalil chennethuka, Dhaivam sahayam undakatte❤
@rajunk47676 ай бұрын
Njan oru harithakarammasenayanu enikum kurachu nighty veedukalil kodupoyi sales chaynaum mannu undu cash ayailla njan varam ok
@g.a.s1566 Жыл бұрын
ഉയരങ്ങളിൽ എത്തട്ടെ മോളേ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവും 🙏
@devuvythiri8 ай бұрын
നല്ല വീഡിയോ തീർച്ചയായും ഉപകരിക്കും...God bless you 🙏🏻🙏🏻... ഒരുപാട് കുടുംബങ്ങളെ രക്ഷിക്കുന്നുണ്ടല്ലോ... ഞങ്ങൾ മലപ്പുറം ഒരു ഷോപ്പ് start ചെയുന്നുണ്ട്.... ലോൺ process നടക്കുന്നു... തീർച്ചയായും ഞങ്ങളും മാഡത്തിന്റെ കസ്റ്റമർ ആയി മാറും... 👍👍👍
@businessmalloos8 ай бұрын
Thank you
@MuhammedMuhammed-nl4ts11 ай бұрын
ആ എളിമയുള്ള സംസാരം വളരെ ഇഷ്ടായി ഞാനും ചെറിയ ഒരു maxi കച്ചവടം ചെയ്യുന്ന ആളാണ് കുറച്ചൊക്കെ ഞാനും വാങ്ങിക്കോളാം കുറച്ചു ദിവസത്തിന്റെ ഉള്ളിൽ ordar തരാം
@businessmalloos9 ай бұрын
thank you
@lailalail8105 Жыл бұрын
ആ മനസ്സിന് നന്ദി 👍🏻👍🏻👍🏻👍🏻
@businessmalloos Жыл бұрын
Thank you
@sarathvn3011 Жыл бұрын
Koduvayur maxi super and best quality
@businessmalloos Жыл бұрын
Thank you
@DevaShiva12 Жыл бұрын
God bless you chechi ❤❤❤❤❤
@businessmalloos Жыл бұрын
😊
@ArchanaJayaprakash-x7m Жыл бұрын
Thanku madam.verygood.
@sgoldenline88 Жыл бұрын
മോളുടെ ഈ നല്ല സംരംഭത്തിന് ദൈവ അനുഗ്രഹം കൂടെ ഉണ്ടാകും അതുപോലെ ഞങ്ങളെപ്പോലെ ഉള്ളവരുടെ സപ്പോർട്ടും പ്രതീക്ഷിക്കാം. സ്റ്റീഫൻ ഫ്രം ബാംഗ്ലൂർ. ഈ വീഡിയോ കാണാൻ അല്പം താമസിച്ചുപോയി. നിങ്ങളുടെ ജില്ലയുടെ തൊട്ടടുത്ത ജില്ലയാണ് എന്റെയും. താഴ്മയും പക്വതയും ഉള്ള കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ.
@businessmalloos Жыл бұрын
Thank you
@Inmyhobeez10 ай бұрын
From thrissur ഞാൻ nighy ബിസ്സിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നു...whole sale rate പറയാമോ
@Thankachan-hx7ph Жыл бұрын
❤ എളിമയുടെ മുതൽക്കൂട്ട് വിജയത്തിൻറെ യും
@ashifat9369 Жыл бұрын
Music ullatukond onnum keelkkan satikunnilla
@businessmalloos Жыл бұрын
Ini sredhikkam
@basheeraabdu97799 ай бұрын
നൈറ്റി കട്ട് ത്രീഫോർത്ത് കൈ വേണം. പിന്നെ ജംബോ സൈസ് വേണം.