queens gambit opening ഇഷ്ടപ്പെട്ടു. ഇത് ക്വീൻസ് ഗാംബിറ്റ് ആക്സെപ്റ്റ്ഡ് ആണ്. ഇത് വൈറ്റിന് വളരെ അറ്റാക്കിങ്ങ് ചാൻസുള്ള ഓപ്പണിംഗ് ആണ് .ഇനി ക്വീൻസ് ഗാംബിറ്റ് ഡിക്ലയിനിൻ്റെ ഒരു വീഡിയോ കാണിക്കൂ ബ്രോ,,,' വെയ്റ്റ് ചെയ്യുന്നു
@aswintajith4 жыл бұрын
Ethupolle ulla games inte records evidunna kittene?
@64keralachess4 жыл бұрын
chessgames.com, pgnmentor.com Etc
@aswintajith4 жыл бұрын
@@64keralachess thank you 😁😁😁
@midnight3674 жыл бұрын
ഇൗ വീഡിയോ നന്നായിട്ടുണ്ട്👌👌...Poison pawn,Isolated pawn,Pawn island,Hanging Pawn,f7 pawn ...എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
Ithupole ulla terminology explain cheyyunna oru video itukoode
@64keralachess4 жыл бұрын
ഓരോന്ന് ഓരോന്നായി കവര്‍ ചെയ്യന്‍ വേണ്ടി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുപോലെയുള്ള വീഡിയോ ഉപകരപ്പെടണമെങ്കില്‍ യഥാര്‍ത്ഥ ഗെയിമുകളില്‍ നിന്നുള്ള പോഷിസനുകള്‍ ഉദഹാരണമായി എടുത്ത് വീഡിയോ ചെയ്യണം. എഡിറ്റിംഗ് നല്ല സമയം വേണ്ടി വരന്നുണ്ട്... 5 മാസത്തിനുള്ളില്‍ കുറച്ച് നല്ല ടോപ്പിക്‌സ് എല്ലാം ചെയ്തു തീരും എന്നു കരുതുന്നു. Viewers Suggest ചെയുന്ന Content വേഗത്തില്‍ ചെയ്യാന്‍ ശ്രമിക്കും ...