ചോദ്യം: യഹോവ ഏദോമിനെ തകർക്കും എന്ന സന്ദേശം ജാതികളുടെ ഇടയിൽ അറിയിച്ചത് ആര് മുഖേന ആയിരുന്നു? ഉത്തരം: ഒരു ദൂതൻ മുഖേന (വാക്യം 1) An envoy was sent to the nations to say, “Rise, let us go against her for battle”
@annammamathew89353 ай бұрын
ഓബദ്യാവിന്റെ പുസ്തകം ഏറ്റവും നന്നായി മനസ്സിലായത് ഈ ചോദ്യോത്തരങ്ങളിലൂടെ ആണ്. നന്ദി. ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼