ഖുറാനിൽ 114 അധ്യാങ്ങൾ ഉണ്ട് അതിലുള്ള പോലെ ഒരു അധ്യായം പോലും സൃഷ്ടികൾക്ക് ഉണ്ടാക്കാൻ കഴിയില്ല
@diya-shahul44294 жыл бұрын
Inspiring and Informative. Thank you Akbar Sir.
@noushadaboobaker35184 жыл бұрын
അല്ലഹു ഖുറാനിൽ IPH ബുക്ക്സ് പ്രസിദ്ധികരിച്ച പുസ്തകം എല്ലാരും വായിക്കാൻ ശ്രെമിക്കുക...... IPH ബുക്ക്സ് കോഴിക്കോട്, പാലക്കാട്., എറണാകുളം, മലപ്പുററം, തൃശൂർ, തിരുവന്തപുരം, കണ്ണൂർ എന്നിവടങ്ങളിൽ ബ്രാഞ്ചുകളുട്ട്...
@afrozjawhar97895 жыл бұрын
ഖുർആൻ ശാസ്ത്രം പഠിപ്പിക്കാനോ,ചരിത്രം പഠിപ്പിക്കാനോ ഇറക്കിയ ഗ്രന്ഥമല്ല.മനുഷ്യനെ പരമമായ മോക്ഷത്തിലേക് എത്തിക്കുന്ന ഗ്രന്ഥമാണ്.പക്ഷെ ഖുർആനിൽ യാതൊരു വിധ അബദ്ധങ്ങളും ഇല്ല എന്നതാണ് മുസ്‌ലിംകളുടെ വാദം.ഖുർആനിലെ പരാമർശങ്ങൾ ശാസ്ത്രീയമായും ചരിത്രപരമായും വളരെ കൃത്യമായൊരിക്കും.
@yasirt9192 Жыл бұрын
Evidan abathamulatj
@SunnyJoseph-wr8tz2 ай бұрын
അള്ളാഹു പരത്തിയ ഭൂമിയെ ഫണ്ണിതന്മാർ ഇപ്പോൾ സയൻസിന്റെ വാലിൽ കെട്ടി ഒരുട്ടാൻ നോക്കുന്നതുപോലെ കിറുകൃത്യമാണ്
@aaqilaslam87716 жыл бұрын
Manu chetta qur'anil paryatha shastra karyangal iniyumund ath arivullavar anvrshikkunnumund Chettan ee paranja kaaryangal thettallann sammathichallo ath mathi qur'anil paranja kaaryangal enthukondan shastram ippol mathram kanfupidikkunnathann chinthich nook idh sarvashkthanaya alla'huvil ninnullathan MASHA ALL'AH
@shijinanasim8452 Жыл бұрын
Allahuakbar ❤1oooooooooooooooooooooooooo❤
@aaqilaslam87716 жыл бұрын
jithin ulkakale kurich paranja Qur'an adyayam suath mulkile 5 aayath aan ath ukakale kurich alla sooryante solar prominansineyan Chinrhikkunnavarkk drishttanthamund
ദൈവത്തിന്റെ. ബുദ്ധി. മനുഷ്യന്നില്ല.. അത്. കൊണ്ട്.. ❤ദൈവത്തെമനസിലാക്കാൻ.. മനുഷ്യന്. സാധ്യ അ മല്ല...ചന്ദ്രമോഹനൻ. N. V. Kanhangad
@thoseen42122 жыл бұрын
എന്നാൽ ദൈവത്തെ മനസ്സിലാക്കാൻ അവൻ തന്നെ അവതരിപ്പിച്ച ഗ്രന്ഥം ആണ് ഖുർആൻ..... ആ ഗ്രന്ഥം മുഖേന അവനെ മനസ്സിലാക്കാൻ സാധിക്കുന്നതാണ്....
@Nahiyan-n2s Жыл бұрын
51:42
@ashikaframuhammad15463 жыл бұрын
Mashallah
@vishnucs91217 жыл бұрын
God bless you
@minna_ali81306 жыл бұрын
God bless you
@pgsanthosh8866 жыл бұрын
+Mohammed Ali Edo even Narakathil thanne pokum
@periyar123236 жыл бұрын
Vishnu Cs toget
@periyar123236 жыл бұрын
D_cruze zzz
@Shafeek-cz6fi7 жыл бұрын
supper masha allaaa
@binukonni55885 жыл бұрын
ഖുർആൻ പറഞ്ഞ സൂര്യന്റെ ചലനം, അള്ളാഹു സൂര്യനെ കിഴക്കുനിന്നും കൊണ്ടുവരുന്നു നിങ്ങൾക്കാകുമെങ്കിൽ പടിഞ്ഞാറു നിന്ന് കൊണ്ടുവാ, സൂര്യൻ കിഴക്കു നിന്ന് പടിഞ്ഞാറോട്ടു സഞ്ചരിക്കുന്നു
@rabinsshakkeer83992 жыл бұрын
Angane oru divasam varanund
@princekaduthanath2 жыл бұрын
ഭൂമി പടിഞ്ഞാറു നിന്നും കിഴക്കോട്ട് കറങ്ങുന്നതു കൊണ്ട് തോന്നുന്നതാണ് സൂര്യൻ കിഴക്കുനിന്ന് പടിഞ്ഞാറേക്ക് സഞ്ചരിക്കുന്നതായിട്ട് . ഇത്രയുമേയുള്ളോ ഖുർആനിലെ ശാസ്ത്രം ?
@youyour27922 жыл бұрын
ശാസ്ത്രജ്ഞനാണന്ന് തോന്നുന്നു ഒരു മഹാ അബന്ധം കണ്ടെത്തിയല്ലൊ.എന്റെ സംശയം ഭൂമിയില്‍ നിന്ന്കൊണ്ട് രണ്ട് പേര്‍ സംസാരിക്കുംപോള്‍ സൂര്യന്‍ യെവിടെനിന്ന് വരുന്നു എന്നാണ് പറയേണ്ടത്
@aboobackerka29165 жыл бұрын
Good speech
@shinammasebastian22984 жыл бұрын
Kakka oru sambhavam thanne coroneckethire thirichu vidam ividevenda iman ulla gulfil
@alexcleetus67714 жыл бұрын
Judanum nasraniyumanu Ella kandupiditthvoom nadattiyittullathu
അവിശ്വാസികൾക്ക് ഖുർആൻ വായിക്കുമ്പോൾ എപ്പോഴും ഒരു ആത്മവിശ്വാസക്കുറവ് തോന്നുക സ്വാഭാവികം.
@alipp12355 жыл бұрын
Scientists ukl S -Riyalinum ,US Dollars inum vazhangum ,ennal science oru thalparyangalkum vazhangikodukkilla,athu. Satyam anweshichukodeyirikkum.
@alipp12355 жыл бұрын
Musliminde oru duritham .
@aaqilaslam87716 жыл бұрын
Jithine swantham bhavanayilullathine islaminte thalayil kettivekkan nokkalle . Pinne malakalude karyaam ath shastram sammathichathan samshayamundenkil nettil adichunook. If you don't know about Islam don't speak about Islam MASHA ALL'AH
@muhammedfazil54334 жыл бұрын
Correct
@sumeshck73464 жыл бұрын
ഖുറാനും ശാസ്ത്രവുമോ മണ്ടത്തരവും ശാസ്ത്രവും തമ്മിൽ എന്ത് ബന്ധം
@thespectator68624 жыл бұрын
Sumesh C K kzbin.info/www/bejne/d5u0dYKgoLeNj9E
@javidsaja44303 жыл бұрын
Poda polayady polayante mone
@PressMax2 жыл бұрын
ഏയ് അല്ലല്ല ഖുർആൻ ആണ് സത്യം. ശാസ്ത്രമാണ് മണ്ടത്തരം 🤣🤣🤣🤣 🕋🕋🕋🕋
@sakeenasakeenashamsudeen2897 Жыл бұрын
1
@sinojdhamodaran66534 жыл бұрын
ശാസ്ത്രപരമായ എന്ത് കപിടുത്തമാണ് മനുഷ്യസമൂഹത്തിനു നിങ്ങളുടെ സംഭാവന ഒരെണ്ണം പറയു ഒരെണ്ണം പറയു മറ്റുള്ളവര് കണ്ടുപിടിച്ചതു എടുത്തു വച്ചു തള്ളലൊടു തള്ളൽ !! തൊലിക്കട്ടി അപാരം
@alipp12355 жыл бұрын
EE pinthirippan vallamuslingalum ,karyangal yukthi poorvamchindikkunnadu illathakkum islamindedu viswasa pramanangalanu ,athu science alla.
@gafoortm25194 жыл бұрын
കുട്ടി ആദ്യം സയൻസിന്റെ പല വിഷയങ്ങളുടെയും ആവിർഭാവം പഠിക്കൂ - ഇരുണ്ട യുഗത്തിൽ ലോകത്തിനെ വെളിച്ചത്തിലേക്ക് നയിച്ചത് ആരാണെന്നു പഠിക്കൂ - അപ്പോളറിയാം ഖുർആൻ ശാസ്ത്രത്തിനു നൽകിയ സംഭാവന
@jacobvargees32836 жыл бұрын
പ്രപഞ്ചത്തെക്കുറിച്ച് ഇത്രയും കാര്യങ്ങളൊകെ കൃത്യമായി ഖുറാൻ പറഞ്ഞിട്ടുണ്ട് യി രുന്നെ .ങ്കിൽ എന്തുക്കെണ്ടാണ് 1800 വർഷം വരെ നോക്കിയിരിക്കേവന്നത് ഭൂമി യാ ണ് സൂര്യനെ ചുറ്റുന്നൽ എന്ന് തെളിയാൻ അതും അമുസ്ലമുകൾ പറഞ്ഞിട്ട്
@moidukt42646 жыл бұрын
Jacob Vargees
@ownslats95036 жыл бұрын
auran is not book of Scinse But ItProvides many scientific facts through sighns It is the main charecteristic
@ownslats95036 жыл бұрын
aadunika Samvidanathin te sahayathod koodiyanithellam theliyichath chila amuslingalude Pakkalltharam Samvidaram kitukayum athi nulla manas avark Labhichath Korndum avar Ath theliyichu aar theliyiChlum illengilum itellam PrabanCha Sathyangala
@mannuny4 жыл бұрын
cool....evanokke vere paniyille..kastam ...
@yRandom-creation19802 жыл бұрын
ബ്രോ ബുമി അല്ല നമ്മുടെ ലോകത്തിൻറ്റ് കെന്ത്രം എന്നു പറഞ്ഞ ആളുകളെ കൊന്ന ചരിത്രം ആണ് ഉള്ളത്...കുറെ പേരെ തുറങ്കിലും അടച്ചിടുണ്ട്..മാത്രമല്ല ഇതൊക്കെ വെച്ച് ചിലപ്പോ ആളുകൾ മറ്റുള്ളവരോട് പറഞിടുണ്ടാവാം പക്ഷെ ആരും ചിലപ്പോ വിസ്വസിചിടുണ്ടാവില്ല.ഇപ്പൊ ഖുർആനിൽ 7 ആകാശങ്ങളെയും 7 ബുമിയെയും കുറിച്ച് പറയുന്നു ..നിങൾ അപ്പൊ അത് വിസ്വസികുമോ ?അത് ശാസ്ത്രം തെളിക്കുന്നത് വരെ...?
@arunkrishna14734 жыл бұрын
Muhammad paryunth il truth ila allahu enu ninglude munp il god ennu parnjth oru moon god ayrnu quereshi tribe b c 492 onwards allah moon idol worship popular ayrnu, ah Period il quershi tribe allahu, Allath vere 360 idol god's undayrnu, it's showing each day for worshipping even 1 of idol in 360, e oru system Muhammad vanpol matti marichu Allahu (moon god) mathram mathi worshipping nu ennu parnju meecca Quershi e statement thalli kallanju thudkathil, oru nimmishum sahodra in india il multiple idol god's und naale oruthan vannu paryun shivan mathrum annu god shivan mathrum worship chyan pattolllu ennu paryunth ningalk ahh abhipraythil yojikan kazhiyummo, ith thane annu reason mecca Muhammad nt statement accept chyath Karnum, pined Muhammad bible copy adich Arabic version mix chythu quarn roopthil akkiy, athil Muhammad bible true god Jehovah, allahu onnannu ennu paryan try chyunu ith wrong annu becoz allahu true god Alla ate Muhammad nt tribe il undayrnu moon god annu, muhammad father Abdullah ideham allahu nu adima ayrnu, quarn il sura verses 53 - 19,20 thane mention chyunu Allahu nu 3 daughters und ennum avar, Al lat. Al uzza, Al mana, ivar querishi tribe il 3 idols annu proof unde history il e idols nu kurich paryunund, e 3 idols Al lath, Al uzza , Al manath ivarud father ayyi allah (moon god) enna aryapedunth Allah moon idol quershi tribe il Und history Vaychal mansilavum, Muhammad false prophet annu in the statement of bible.
@ajmalksaleem4 жыл бұрын
നജ്മ് - 53:23 അവ, നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകളല്ലാതെ (മറ്റൊന്നും) അല്ല; അവയെപ്പറ്റി അല്ലാഹു യാതൊരു അധികൃതലക്ഷ്യവും അവതരിപ്പിച്ചിട്ടില്ല. അവര്‍ [ആ മുശ് രിക്കുകള്‍] ഊഹത്തെയും, (സ്വന്തം)മനസ്സുകള്‍ ഇച്ഛിക്കുന്നതിനെയുമല്ലാതെ പിന്‍പറ്റുന്നില്ല. (വാസ്‌തവത്തില്‍) തങ്ങളുടെ റബ്ബിങ്കല്‍ നിന്ന്‍ അവര്‍ക്കു നേര്‍മ്മാര്‍ഗ്ഗം വന്നിട്ടു ണ്ടുതാനും. [എന്നിട്ടും അവര്‍ അവയെ കൈവിടുന്നില്ല!] For more information visit play.google.com/store/apps/details?id=com.thafseeramani&hl=en
@ajmalksaleem4 жыл бұрын
Kanda christain missionart maar vaayil thonniayathokke parayum.islam enthann ariyan quran onnu vayichu nokku.allah ennath chandranalla chandraneyum sooryaneyum ee prabanchathilulla ellathineyum srishtichavanaan
@ajmalksaleem4 жыл бұрын
Veruthe vaayil thonniya pole chandradaivam ennokke enth adisthanathil aan parayunnath Ithinulla marupadi kand nokku kzbin.info/www/bejne/l3LSh3WsjsicsLM
@arunkrishna14734 жыл бұрын
@@ajmalksaleem al lat , al uzza, al manat arra aarayrnu ?
ഒരു സമയത്തു അക്ബറിനു ഖുറാനിൽ മൊത്തം ശാസ്ത്രമായിരുന്നു. അയാളു അന്നു പറഞ്ഞിരുന്നതു, ലോകത്തിലുള്ള എല്ലാ കണ്ടുപിടുത്തങ്ങളും കണ്ടു പിടിച്ചവർ കുറാൻ വായിച്ചതിനു ശേഷമാണു കണ്ടു പിടിച്ചതെന്നാണു. ഇപ്പോഴും ഒന്നു രണ്ടു ശാസ്ത്രങ്ങളുടെ കാര്യം പറയുന്നുണ്ടു. ബീജം പുറപ്പെടുന്നതു നട്ടെല്ലിനു ഇടയിൽ നിന്നാണെന്നു പറഞ്ഞാൽ വൃഷണങ്ങളിൽ നിന്നാണു, അതു മനസിലാകണമെങ്കിൽ അറബിഭാശ പഠിക്കണം. അറബിയിൽ അവൻ എന്നു പറഞ്ഞാൽ ഞാൻ എന്നാണു മിക്കപ്പോഴും അർത്ഥം, ചിലപ്പോൾ അവൻ എന്നുമാകും. അള്ളാന കൊത്താല നേരിട്ടിറക്കിയ ഭാശയാണു അറബി, അതു എങ്ങനെ എയിതിയാലും തെറ്റു വരില്ല.
@pgsanthosh8866 жыл бұрын
Arsbikalil ninnu kozha vangunna ivan Ithum ithilappuravum parayum😁😁😁