ഖാസിമിയെ സമസ്തയുടെ മുൻനിരയിലേക്ക് കൊണ്ടു വരേണ്ടതുണ്ട് .. അറിവിന്റെ ആഴങ്ങളിലേക് സഞ്ചരിക്കാൻ ഖാസിമി ഉസ്താതിനെ വർത്തമാന കാലഘട്ടത്തിൽ പിൻതുടരേണ്ടതുണ്ട് ❤❤❤
@abubacker726319 сағат бұрын
@@zamindal283ബുദ്ധി അഡ്വാൻസ്ഡ് അയാലേ നാവിനെ മുന്നോട്ട് കൊണ്ട് പോവാൻ പറ്റൂ അല്ലേൽ കുറച്ചു മുന്നോട്ടു പോവുമ്പോൾ ലോക്ക് ആയി പോവും നിങ്ങളുടെ ഹാർട്ടും, ബ്രെയിൻ ഗട്ട് എല്ലാം, വർക്ചെയ്യുന്നോ എന്ന് നോക്കിക്കാളി ? ചില സിഗ്നൽ സ് നിങ്ങൾക്ക് കിട്ടുന്നില്ല എന്ന് തോന്നുന്നു !
@അഗസ്തസ്സ്ട്രോണസ്17 сағат бұрын
@@backermangalasseri1641 എല്ലാം തികഞ്ഞവർ ആയി ആരുണ്ട്? ഇതൊക്ക ഉണ്ടായിട്ടും പാണ്ഡിത്യവും ഇഖ്ലാസും ഇല്ലെങ്കിൽ എന്ത് കാര്യം. നല്ല ഒന്നാന്തരം വിഡ്ഢിത്തം മികച്ച ശൈലിയിലും സ്വര ഭംഗിയിലും പറഞ്ഞാൽ അത് കേട്ട് കൈയടിക്കും നിങ്ങളെ പോലുള്ള ആളുകൾ. ഏറ്റവും പ്രാധാനം പാണ്ഡിത്യവും ഇഖ്ലാസും ആണ്, അത് ഇന്ന് ഏറെയും കാണുന്ന കൂലി പ്രഭാഷകരേക്കാൾ ഉസ്താദിന് എത്രത്തോളം ഉണ്ടെന്ന് ഹൃദയം തുറന്നു പ്രഭാഷണം കേൾക്കുന്നവർക്ക് അറിയാം. നിങ്ങളെ പോലുള്ളവർക്ക് ബോധ്യപ്പെട്ടാലും ഇല്ലെങ്കിലും.
@latheef1617 сағат бұрын
അത് ഇനി നടക്കോ എന്നത് സംശയമാണ്
@muhammedharshadc.k14215 сағат бұрын
തീർച്ചയായും
@fathimasuhraperumpally629813 сағат бұрын
ഖാസിമി ഉസ്താദ്
@NoushimuhsiКүн бұрын
പുതിയ പുതിയ അറിവിന്റെ വാതിലുകൾ mashallh മുസ്ലിം ഇന്ത്യൻ ഉമ്മത്തിന്റെ അഭിമാനം
@Humanity-x3hКүн бұрын
അല്ലാഹു അങ്ങയുടെ ഇൽമ് അധികരിക്കപ്പെടട്ടെ. ഇൽമ്മിൽ അല്ലാഹു ബർകത് ചെയ്യട്ടെ. ഈ ഇൽമുകൾ കേട്ട് അല്ലാഹുവിലേക്ക് എത്തിച്ചു ചേരുവാൻ അല്ലാഹു ഞങ്ങൾക്ക് തൗഫിഖ് ചെയ്യട്ടെ.
@mohammedsabith412016 сағат бұрын
Ameen🤲🤲🤲
@fathimasuhraperumpally629813 сағат бұрын
ആമീൻ യാറബ്ബൽ ആലമീൻ
@ubaismohammed7918 сағат бұрын
പഠിക്കുന്ന കുട്ടികൾക്ക് മാതൃക ആണ് ഖാസിമി ഉസ്താദ്
@siyadp9577Күн бұрын
ഓരോ കാലഘട്ടത്തിലും അതിന് യോജിച്ച പ്രഗൽഭരായ അല്ലാഹുവിനെ അറിയേണ്ടതുപോലെ അറിഞ്ഞ പണ്ഡിതരെ അല്ലാഹു ഇറക്കി തരും അതിലെ രണ്ടു മാണിക്യ മുത്തുകൾ ❤❤❤
@SinanPurhurКүн бұрын
❤❤❤
@mohammedsabith412016 сағат бұрын
❤❤❤❤
@fathimasuhraperumpally629813 сағат бұрын
മാഷാഅല്ലാഹ്
@SaleemSaleem-l9q15 сағат бұрын
അൽഹംദുലില്ലാഹ്. ഈ പരിപാടിയിൽ പങ്കെടുത്ത ഷുഹൈബ് ഹൈത്തമിക് ഒരായിരം നന്ദി അറിയികുന്നു. അള്ളാഹു റഹ്മത്ത് ചെയ്യെട്ടെ ആമീൻ
@noufals2126Күн бұрын
Masha Allah രണ്ട് പണ്ഡിതന്മാർ ❤️
@Shafi....35516 сағат бұрын
Qasimi uathad❤ Haithami usthad ❤
@noushadnoushi136614 сағат бұрын
വെത്യസ്ത രീതിയിൽ ആണ് ഹൈതമി ഉസ്താദ് എക്സ്പ്ലൈൻ ചെയ്യുന്നത് ഇത് വരെ ആരും ശ്രദ്ധിക്കാത്ത പോയിന്റുകൾ മാഷാഹ് അല്ലാഹ് ഇംഗ്ലീഷ് കൂടെ വച് സോഷ്യൽ മീഡിയയിൽ ഇടണം ലോകം മൊത്തം കാണട്ടെ
@Shafi....35516 сағат бұрын
Qasimi is big genius in our era
@mbkkl0295Күн бұрын
Two legends in one frame ❤️
@RizRizbal-fq3buКүн бұрын
Two legends 🔥❤
@ShibilaShibila-w3lКүн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@ShanaAyshu13 сағат бұрын
Qasimi usthad 🌹 Haithami usthad 🌹
@anwartk3454Күн бұрын
اللهم صل و سلم وبارك على سيدنا شفيعنا محمد و على اله وصحبه اجمعين 💚
@@MuhaararUk kaduppam koodyath kettal kurach kayinjal ath kaduppam kuranjathayi thonnum
@AbduLatheef-y4vКүн бұрын
بارك الله فيكم
@BadaBazar016Күн бұрын
സുബ്ഹാനല്ലാഹ് 💚💚💚
@irshadnazeer6108Күн бұрын
Alhamdulillah❤ Asswalaathu wassalaamu ala Habeebillah❤
@sarakc5104Күн бұрын
ഉസ്താദ് ആ യിൽ ഉൾപ്പെടുത്തണം
@DAMTEC3Күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@hafsathkondotty5031Күн бұрын
ماشاء الله بارك الله
@ummerameen-aburasalКүн бұрын
الحمد لله ❤😊
@mohammedarifck9156Күн бұрын
Happy to see❤❤❤ Masha Allah❤❤
@latheefazhikkalКүн бұрын
سبحان الله
@fahadkmfКүн бұрын
Masha Allahu la kuvvatha illa Billah.
@Mohammednahas786Күн бұрын
Masha allah ❤❤
@techwindow83152 сағат бұрын
സമസ്തയെ രക്ഷിക്കണം ഖാസിമിയിലൂടെ
@mohammedsabith412016 сағат бұрын
അൽഹംദുലില്ല മാഷാഅല്ലഹ് ❤❤❤❤❤
@Mhdrsl4 сағат бұрын
Mashallah
@Berlin-cj5lyКүн бұрын
അൽഹംദുലില്ലാഹ്
@fir456Күн бұрын
Alhamdulillah 🤲🏻
@ShamsuDarimiКүн бұрын
ماشاء الله
@abdulvahid5979Күн бұрын
മാശാ അല്ലാഹ് 🌹🌹🌹
@shakeelamajeed480517 сағат бұрын
Barak Allah
@trigar369914 сағат бұрын
Ameen 🤲🤲
@ALAVIPARAMBANКүн бұрын
Duhayi Anayum Kudumpatheyum ulpeduthanee
@sayedsmt577910 сағат бұрын
Alhamdulillah Alhamdulillah Alhamdulillah Ente matham arivinte karyathil ethra vishaalamaanu
@diyalulu9742Күн бұрын
Alhamdulillah
@yakoobmampad4260Күн бұрын
❤❤❤❤
@yousafpk365017 сағат бұрын
السلام عليكم തിരുദൂദർ വേണം എന്ത് ചെയ്യണം
@esamed644523 сағат бұрын
💕💕💕💕💕💕💕💕💕💕💕💕💕
@sajedhassan1493Күн бұрын
💐👍💚🤲
@Shahulahsani13 сағат бұрын
Iniyum vendiyirunnu
@Ameen_ShaКүн бұрын
42:30
@yakoobmampad4260Күн бұрын
അറിവിന്റെ ലോകം....
@abdulsamad-yp4cs14 сағат бұрын
മനുഷ്യ ബുദ്ധിയിൽ ഇൽമ് സംവിധാനി ച്ചത് ഖുർആനി ലൂടെ ചിന്തിക്കു മ്പോൾ ﴿ثم سواه ونفخ فيه من روحه. ,,[ فَإِذَا سَوَّيْتُهُۥ وَنَفَخْتُ فِيهِ مِن رُّوحِى. (﴿وعلم آدم الأسماء كلها ثم عرضهم على الملائكة فقال أنبئوني بأسماء هؤلاء إن كنتم صادقينقالوا سبحانك لا علم لنا إلا ما علمتنا إنك أنت العليم الحكيمقال يا آدم أنبئهم بأسمائهم فلما أنبأهم بأسمائهم قال ألم أقل لكم إني أعلم غيب السماوات والأرض وأعلم ما تبدون وما كنتم تكتمونوإذ قلنا للملائكة اسجدوا لآدم فسجدوا إلا إبليس أبى واستكبر وكان من الكافرين﴾) فَقَعُوا۟ لَهُۥ سَٰجِدِينَ ]وجعل لكم السمع والأبصار والأفئدة قليلا ما تشكرون﴾ [Q:,32/9,2/31-34-& 15/29]
@yakoobmampad4260Күн бұрын
❤❤❤❤❤❤❤❤❤❤❤❤❤
@shabeebrahmant7590Күн бұрын
ഉണ്ടായിരുന്നു അതായത് കോൺക്കോർഡ് എന്നാണ് വിമാ നത്തിന്റെ പേര്
@alburhan609520 сағат бұрын
ഖാസിമി ഉസ്താദ് പറഞ്ഞതനുസരിച്ച് 2050 എന്നത് ഉണ്ടാകുമൊ
@sibilitt359621 сағат бұрын
മാഷാ അള്ളാ, രണ്ട് പ്രഗത്‌ഭ വ്യക്തിത്വങ്ങൾ, കൂടെ സിംസാറുൽ ഹഖ് ഹുദവി കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി
@Abdulkhaderbaqavi16 сағат бұрын
😂
@khansalman50739 сағат бұрын
എന്തിന് 😊
@hamsakareem94788 сағат бұрын
നേരം വെളുത്തിട്ട് ഇല്ല അല്ലേ
@AbdulRaheemvkINDIA2 сағат бұрын
സുഹാബി😊😊😊
@AbcAneesh15 сағат бұрын
Assalamualaikum usthaathinte no onn kittumoo
@AbdulSathar-m5s10 сағат бұрын
ഇംഗ്ലിഷിൽ അല്ല മലയാളം കൂടുതൽ വരണം അറബിവരണം 1 ഒരു ഭാഷയിൽ നിന്ന് സംസാരിക്കണം കേൾക്കുന്നവർക്ക് തിരിയണം അതാണ് വേണ്ടത്